ആവർത്തിക്കുന്ന പെരുംനുണകൾ| പിണറായി വിജയൻ| കേന്ദ്രവിഹിതം കുറഞ്ഞിട്ടും തനതു വരുമാനം ഉയർത്തി കേരളം| CM|

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 94

  • @mukundank4566
    @mukundank4566 2 หลายเดือนก่อน +30

    യഥാർത്തിൽ പിണറായിയെ പോലെ ഇത്രയും ദീർഘവീക്ഷണമുള്ളതും നാടിനെ സ്നേഹിക്കുന്നതുമായ ഒരു മുഖ്യമന്ത്രിയെ നമുക്ക് ഇത് വരെ കിട്ടിയിട്ടില്ല. ഇത്രയും ബുദ്ധിമുട്ടി വിഡിയോ ചെയ്യുന്ന താങ്കൾ രണ്ടു പേർക്കും അഭിവാദ്യങ്ങൾ 👍👍❤️❤️

    • @MuhammedAkkara
      @MuhammedAkkara 2 หลายเดือนก่อน +2

      👍👍👍👍

    • @madhuvasudevan4318
      @madhuvasudevan4318 2 หลายเดือนก่อน +1

      ❤​@@MuhammedAkkara

    • @malabarikka
      @malabarikka 2 หลายเดือนก่อน

      അതെ.... മക്കളെ അമേരിക്ക യിൽ പഠിക്കാൻ വിട്ട് അടിമകളുടെ മക്കളെ സമരത്തിനായും.....

    • @VPKrocks12
      @VPKrocks12 2 หลายเดือนก่อน

      @@malabarikka നിനക്കെക്ക് എന്നു നേരം വെളുക്കും ??? ഈ നൂറ്റാണ്ടിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @subashchandran7870
    @subashchandran7870 2 หลายเดือนก่อน +6

    ഇത് വ്യത്യസ്ഥമായ നല്ലൊരു പരിപാടിയാണ്. മാധ്യമങ്ങളിൽ നിന്നു മാത്രം പൊതുബോധം സൃഷിടക്കപ്പെടുന്നവർക്ക് യാഥാർത്ഥ്യം ബോധ്യപ്പെടാൻ ഉപകരിക്കും.. തുടരുക

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +14

    പിണറായിയുടെ വികസന കാഴ്ചപ്പാട് കേരളത്തിന്‌ നേട്ടങ്ങളുണ്ടാക്കി എന്ന് ഭാവിയിൽ എല്ലാവരും പറയും. നുണക്കോട്ടകൾ പൊളിഞ്ഞു വീഴും. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ ❤

  • @muhammediqbalak1432
    @muhammediqbalak1432 2 หลายเดือนก่อน +9

    നിങ്ങൾ പറയുന്ന കാര്യങ്ങൾ മലയാളികൾക്ക് മനസ്സിലാവുന്ന രീതിയിലാണ്, നല്ല അവതരണം 👍👏👏

  • @sasikunnathur9967
    @sasikunnathur9967 2 หลายเดือนก่อน +8

    - വളരെ സ്നേഹസമ്പന്നൻ / ജനങ്ങളോട് കൂറുള്ളവൻ / എല്ലാം സൂപ്പർ ആണ് സഖാവ് !

  • @m.pnarayanan6915
    @m.pnarayanan6915 2 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ 👍

  • @philipchacko1309
    @philipchacko1309 2 หลายเดือนก่อน +2

    Creative evaluation.

  • @baburaman954
    @baburaman954 2 หลายเดือนก่อน +1

    Very correct analysis

  • @antonykaruthara
    @antonykaruthara 2 หลายเดือนก่อน +7

    തുടരുക 🙏💐

  • @sasithulasi7230
    @sasithulasi7230 2 หลายเดือนก่อน +15

    മാഡം നിങ്ങളു ഭർത്താവിൻെന്റയും ഈ നല്ല രീത്തിലാണ് അവതാരണം എനിക്ക് ഇത്തിരിയും ഇഷ്ടം മാണ്🙏🏿🙏🏿🌹🌹🌹👍🏿👍🏿

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 หลายเดือนก่อน +12

    പിണറായിക്കു ശേഷം ചുരുങ്ങയത് ഒരു നൂറു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും കേരളത്തിന് ഇത് പോലെ ബോൾഡായിട്ടുളള ഒരു ഭരണാധികാരിയെ കിട്ടാൻ..❤❤

  • @mukundank4566
    @mukundank4566 2 หลายเดือนก่อน +8

    നവകേരള യാത്ര ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. ഇവിടെ ഞങ്ങൾക്ക് തന്നെ കൊടുത്ത മൂന്ന് പരാതികളിൽ രണ്ടെണ്ണം പരിഹരിക്കപ്പെട്ടു. ഒന്ന് ചില സാങ്കേതിക പ്രശ്നങ്ങളാൽ നടന്നില്ല.

  • @noufi777
    @noufi777 2 หลายเดือนก่อน +9

    ബിജു ചേട്ടനും ,ചേച്ചിയും അടിപൊളിയാണ്❤❤ ..പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ..

  • @Paul-zi9lo
    @Paul-zi9lo 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤

  • @shajins08
    @shajins08 2 หลายเดือนก่อน +5

    നിങ്ങൾ ഏറ്റെടുത്ത ധൗത്യം 🚩💪🚩💪🚩 കാലഘട്ടത്തിന്റെ ആവശ്യമാണ്

  • @chandrane5320
    @chandrane5320 2 หลายเดือนก่อน +6

    C.M.PINARAYI,Superrrrr

  • @padmakumar6081
    @padmakumar6081 หลายเดือนก่อน +1

    Great friends..❤.. great work...❤ It is the need of the time

  • @sudeerb6054
    @sudeerb6054 2 หลายเดือนก่อน +3

    എല്ലാ വിധ പിന്തുണയും ഇത് കാണേണ്ടവരിലേക്ക് എങ്ങിനെയെങ്കിലു'o എത്തുമെന്ന് വിശ്വസിക്കുന്നു

  • @Ragatheeram
    @Ragatheeram 2 หลายเดือนก่อน +9

    പെരും നുണകൾ പൊളിച്ചടുക്കാൻ ഈ ചാനൽ ഇതുപോലെ തന്നെ ശക്തമായി മുന്നോട്ട് പോകണം.

  • @Turbojose358
    @Turbojose358 2 หลายเดือนก่อน +5

    Great video 👏👏👏👏

  • @pmkrishnankutty8950
    @pmkrishnankutty8950 2 หลายเดือนก่อน +2

    ശാമള എക്സ്പോർട്ടല്ല.."കമല ഇൻ്റർനാഷണൽ

  • @Sumesh_tirur
    @Sumesh_tirur 2 หลายเดือนก่อน +3

    👍👍👍👍

  • @sethuprabhakaran4398
    @sethuprabhakaran4398 2 หลายเดือนก่อน +1

    Idathupaksha sarkarnte nettangalum vikasanangalum azhimathiyillatha bharanavum oru thuranna pustakamanu ,nalla reethiyil visakalanam cheyyunna oru sarkarne ningal enthenkilum e sarkarnte bhagathu ninnum thettukal vannal athu choondi kanikukayum venam ,ennale athu thiruthi munnottu pokanaku 👍❤️

  • @ThomasThomas-nu7py
    @ThomasThomas-nu7py 2 หลายเดือนก่อน +3

    👍👍👍👍👍🙏👍👍👍👍👍

  • @BijuKumar-x7d
    @BijuKumar-x7d 2 หลายเดือนก่อน +6

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +4

    ഈ രീതി നല്ലതാണ്.

  • @Lt.Col.SanthiS
    @Lt.Col.SanthiS 2 หลายเดือนก่อน +3

    LDF govt ഓരോ വർഷത്തേയും പരിപാടികൾപ്ലാൻ ചെയ്ത് നടപ്പിലാക്കി കൊണ്ടുവരുമ്പോൾ അത് മറ്റുള്ളവർക്ക് സഹിക്കില്ല. അതുകൊണ്ട് അവർക്കെതിരെ നുണകൾ പ്രചരിപ്പിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. അങ്ങനെ അവർക്ക് ഒരു സുഖം....ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്ന പേടി ..ഇതൊക്കെയാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 2 หลายเดือนก่อน +5

    കമ്മ്യൂണിസ്റ് ഗവണ്മെന്റ് നോടുള്ള വിരോധം കാരണം പ്രതിപക്ഷവും മാധ്യമങ്ങളും നുണ പ്രചരിപ്പിച്ചു പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
    ഒരു നുണ പലപ്പോഴായി പറഞ്ഞു പറഞ്ഞു അത് സത്യമാക്കുന്ന രീതി.
    ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റി പറയാതിരിക്കുക.
    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.
    ഇത് കേരളത്തെ നശിപ്പിക്കും

  • @VPKrocks12
    @VPKrocks12 2 หลายเดือนก่อน +7

    ഇടി വണ്ടികളിൽ പോലീസും കൊലയാളികളും വന്നപ്പോൾ..
    കൊലയാളികളെ പുല്ലായികരുതിയ ധീര സഖാക്കളുടെ പ്രസ്ഥാനമാണിത്... ഒരു edക്കും cbiക്കും തൊടാനാകില്ല കാരണം അത്രക്കും പരിശുദ്ധമാണ് ഈ പാർട്ടിയും ഇതിന്റെ നേതൃത്വവും... മുന്നോട്ടു തന്നെപോകും ✊

  • @babukv1819
    @babukv1819 2 หลายเดือนก่อน +1

    👌👌👌🌹👍👍👍

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 2 หลายเดือนก่อน +7

    നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥിരതയുള്ള റെഡ് സല്യൂട്ട്

  • @lalumamankutty7542
    @lalumamankutty7542 2 หลายเดือนก่อน +3

    വിവരം ഇല്ലാതെ, ഒരു കാര്യവും പ൦ികതെ കുറെ ജനങ്ങൾ ഇങ്ങനെ മനസ്സിലാക്കി വെച്ചിരിക്കുന്ന .... കാലം പിണറായിയെ അടയാളപ്പെടുത്തും.

  • @uthamankelambet4271
    @uthamankelambet4271 2 หลายเดือนก่อน +6

    സ്വർണ്ണം കടത്തിയവരുടെ പാസ്പോർട്ട് റെ ദ്‌ഡ് ചെയ്യ്താൽ തീരാവുന്ന പ്രശ്നമെ ഉള്ളു♥️♥️♥️🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +6

    ഈ കാലയളവിൽ ആരെങ്കിലും step up എന്ന ഉപകരണം വീടുകളിൽ വാങ്ങുന്നുണ്ടോ? ലോഡ് ഷെഡ്‌ഡിങ്, വൈദ്യുതി കട്ട്‌ എന്നീ അവസ്ഥ അനുഭവിക്കുന്നുണ്ടോ?

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +2

    👏👏👏👏👍

  • @georget.s5867
    @georget.s5867 2 หลายเดือนก่อน +5

    തെരഞ്ഞെടുപ്പ് വരുമ്പോഴാണ് ലാവ്ലിൻ കേസ് പൊടിതട്ടിയെടുക്കുന്നത്. യഥാർഥത്തിൽ യാതൊരുതെളിവുമില്ല. പുക മറസൃഷ്ടിക്കാൻ മാത്രം.

  • @muhammedmambully116
    @muhammedmambully116 2 หลายเดือนก่อน +1

    Thank you for posting this vedio, hope will be post next part also....

  • @VenuGopal-ge1wo
    @VenuGopal-ge1wo 2 หลายเดือนก่อน +4

    മാപ്റയ്ക്മനസിലാകാതകാരിയഠ

  • @prakashjisha5274
    @prakashjisha5274 หลายเดือนก่อน +1

    Hai mamm

  • @likhisuryan7201
    @likhisuryan7201 2 หลายเดือนก่อน +2

    Laveline was a revolutionary change that resolved the Electricity crisis in Kerala when Pinarayi Vijayan Sir was Electricity Minister. That was the first time he was able to prove his leadership and administrative ability.

  • @VenuGopal-e9p
    @VenuGopal-e9p 2 หลายเดือนก่อน +4

    👌♥️💗❤️👍

  • @bristokjohns
    @bristokjohns 2 หลายเดือนก่อน +1

    😍

  • @joshythomas32
    @joshythomas32 2 หลายเดือนก่อน +2

    👍👍

  • @subashchandran7870
    @subashchandran7870 2 หลายเดือนก่อน +2

    ബൈജു പറയുന്നതിൽ വസ്തുതാപരമായ ചില പിശകുകൾ ഉണ്ട്: അതുകൂടി ശ്രദ്ധിച്ചാൽ നന്നാകും

    • @VPKrocks12
      @VPKrocks12 2 หลายเดือนก่อน

      @subashchandran7870 അദ്ദേഹം പറയുന്നതിൽ കമലാ ഇന്റർനാഷണൽ എന്നത് ഒഴിച്ചാൽ വസ്തുതാപരമായ പിശക് എന്താണ് ?

  • @manojanjanam
    @manojanjanam 2 หลายเดือนก่อน +2

    ❤❤❤❤❤

  • @Kunhiramananakkallu
    @Kunhiramananakkallu 2 หลายเดือนก่อน +5

    എത്ര കൃത്യമായി നിങ്ങൾ സർക്കാരിനെ വിലയിരുത്തുന്നു ഗുഡ്നിങ്ങളെപ്പോലുള്ളവരുടെ ചാനൽ സത്യം വിളിച്ചു പറയുന്നു

  • @damodarankk8407
    @damodarankk8407 2 หลายเดือนก่อน +4

    ഈ പറയുന്ന വ്യക്തി കമ്യൂണിസ്റ്റ് വിരുദ്ധനനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടായ വികസനവും ക്ഷേമ പ്രവർത്തനവും കാണാത്ത വ്യക്തിയാണ്

  • @mallikas4664
    @mallikas4664 2 หลายเดือนก่อน +2

    കെ റലം കണ്ട ettavumnallamukya മന്ത്രി

  • @kargilmohanan5036
    @kargilmohanan5036 2 หลายเดือนก่อน +3

    പിണറായി ❤❤❤❤😂

  • @ValsarajanP-b5f
    @ValsarajanP-b5f 2 หลายเดือนก่อน +4

    മൂന്നാമതും പിണറായി വരും എന്നാ ഭയമാണ് ഉ ഡി ഫ്രീ നു

  • @DrGMANY
    @DrGMANY 2 หลายเดือนก่อน +1

    ഇവൻ യാതൊരു വിവരവും ഉള്ളവൻ അല്ല പരിധിയിൽ കഴിഞ്ഞു sampadyam ഉണ്ടെങ്കിൽ എന്നെ അകത്തു പോയേനെ, മോഡിയും കൂട്ടരും ഒരുപാടു ശ്രമിക്കുന്നുണ്ട്

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 หลายเดือนก่อน +3

    മാഡം ചോദ്യങ്ങൾ ചോദിക്കുന്നയാൾ ഒരുകറകളഞ്ഞമൂരിക്കുട്ടനാണ്..

  • @surasankn5977
    @surasankn5977 2 หลายเดือนก่อน +1

    നിങ്ങളുടെ വിഡിയോവളരെ ഫലപ്രദമാണ്. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയേ ബഡക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് ഇവിടെ താക്കുന്നത.

  • @uthamankelambet4271
    @uthamankelambet4271 2 หลายเดือนก่อน +3

    കമലാ ഇൻ്റർനാഷണൽ ❤❤ശാമളയല്ല

    • @shetheexplorer9121
      @shetheexplorer9121  2 หลายเดือนก่อน +1

      പെട്ടെന്ന് പറഞ്ഞപ്പോൾ സംഭവിച്ചതാണ്.

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +2

    Kamala ഇന്റർനാഷണൽ എന്നാണ്.

  • @ushadeviap7613
    @ushadeviap7613 2 หลายเดือนก่อน +2

    നിങ്ങളെ എല്ലാവരും നന്നായി watch ചെയ്തു കൊണ്ടിരിക്കുന്നു... അപ്പോൾ പറയുമ്പോൾ ശ്രദ്ധിക്കണം.... കമല international ആണ്.... അതുപോലെ സുനിത ദേവദാസിന്റെ വിഡിയോ കാണൂ..അതിൽ ഒരു സുപ്രീം കോടതി അഭിഭാഷകൻ വളരെ കൃത്യമായി പറയുന്നുണ്ട്... ലാവ്ലിൻ കേസ് ഓരോ തവണയും മാറ്റിവക്കാനുള്ള കാരണം... അതിവിടെ വിശദീകരിച്ച് എഴുതാൻ കഴിയില്ല..

    • @shetheexplorer9121
      @shetheexplorer9121  2 หลายเดือนก่อน +3

      വീഡിയോ കണ്ടതിന് നന്ദി. കമല എന്ന പേര് തെറ്റിപ്പറഞ്ഞതാണ്. അടുത്ത എപ്പിസോഡിൽ തിരുത്തും. പിന്നെ ഒരു വിഷയത്തെ മാത്രം ആധാരമാaക്കിയല്ല ചെയുന്നത്. അതുകൊണ്ടാണ് വിശദമായി പറയാതെ സിബിഐ കോടതിൽ കാണിക്കുന്ന നാടകത്തെ കുറച്ചു പറഞ്ഞുപോയത്.ചില വിഷയങ്ങളിൽ വിശദമായി വീഡിയോ ഉണ്ടാകും.

    • @VPKrocks12
      @VPKrocks12 2 หลายเดือนก่อน

      @ushadeviap7613 സുനിതയുടെ വിഡിയോക്കാൾ കൃത്യമായി ഇവർ കാര്യങ്ങൾ പറയുന്നുണ്ട്. അതും എല്ലാവിഭാഗം ജനങ്ങൾക്കും മനസ്സിലാകുന്ന ഭാഷയിൽ. കേസിനാസ്പദമായ ഒരു തെളിവോ വെളിവോ cbi യുടെ കൈയിലില്ല. അതുകൊണ്ട് cbi കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നു. Simple ,അതിന് വേറെന്ത് വിശദികരണം ??? പിന്നെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സുനിത അപ്‌ലോഡ് ചെയ്ത വിഡിയോയും മറ്റൊരു തരത്തിൽ വ്യക്തിഹത്യ തന്നെയായിരുന്നു. വളരെമോശമായിയാണ് ആഭ്യന്തര വകുപ്പുനേയും മന്ത്രി റിയാസിനേയും ചിത്രികരിച്ചത്. വിമർശനം എന്ന ലേബലിൽ പടച്ചുവിട്ട കളവുകളുടെ മറ്റൊരു വേർഷൻ ആയിരിന്നു. എന്നാൽ സുനിത വളർന്നത് ഈ പ്ലാറ്റഫോമിൽ നിന്നാണ് .
      She the explorer കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട്. അവർ സത്യസന്ധമായ വിമർശനവും വിലയിരുത്തുലുമാണ് നടത്തുന്നത്.ഈ വീഡിയോ മാക്സിമം ഷെയർ ചെയുക...💯💯

  • @vijayannair9535
    @vijayannair9535 2 หลายเดือนก่อน

    സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജി ലാവ്ലിൻ കേസ്സിലെ പ്രതിപട്ടികയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പിണറായിയുടെ സിസ് ചാർട്ജ് പെറ്റീഷനിന്മേൽ ഉള്ള അപ്പീലാണ് പിണറായി പ്രതിയല്ലാത്ത ലാവ്ലിൻ കേസ് സി ബി ഐ കോടതിയിയിൽത പെൻഡിങ്ങ് ആണ്.

  • @SREEJITHRAJAN-b6r
    @SREEJITHRAJAN-b6r 2 หลายเดือนก่อน +1

    CPM adimakal

  • @thresiammakuriakose8776
    @thresiammakuriakose8776 2 หลายเดือนก่อน +1

    Nunayan

  • @rageshm6619
    @rageshm6619 2 หลายเดือนก่อน +4

    ചിലർ സത്യത്തിന് മേലെ കരിമ്പടം വലിച്ച് മൂടാൻ ശ്രമിക്കുന്നു ... ചിലർ സത്യത്തെ വെളിച്ചത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നു .. സത്യം എന്തായാലും പുറത്ത് വരും ...

  • @SobhaAniyan
    @SobhaAniyan 2 หลายเดือนก่อน +2

    Ethumathram pora maprakalude kollaruthazhmakal thurannu kattanam njangalundu kude 👍👌💪💪

  • @vijayaraghavan3490
    @vijayaraghavan3490 2 หลายเดือนก่อน

    തെണ്ടാൻ പോയികൂടെ.

    • @rageshm6619
      @rageshm6619 2 หลายเดือนก่อน +2

      അതല്ലേ നീയിപ്പം ചെയ്യുന്നത്

    • @VPKrocks12
      @VPKrocks12 2 หลายเดือนก่อน

      @vijayaraghavan3490 ഓരോരുത്തർക്കും അറിയാവുന്ന പണിയാണ് വിളിച്ചുകൂവുന്നത്, നിന്റെ രാഷ്ട്രീയമായ വേദന മനസിലാക്കുന്നു. ഇനിയും കരയാനാണ് നിന്റെയെല്ലാം വിധി...

  • @manojanjanam
    @manojanjanam 2 หลายเดือนก่อน +2

    ❤❤❤❤❤

  • @jithumathamangalam4673
    @jithumathamangalam4673 2 หลายเดือนก่อน +2

  • @sajilsainudeen8820
    @sajilsainudeen8820 2 หลายเดือนก่อน +2

    ❤🎉

  • @manojanjanam
    @manojanjanam 2 หลายเดือนก่อน +2

    ❤❤❤❤❤

  • @vinodtn8436
    @vinodtn8436 2 หลายเดือนก่อน +2

    ❤❤❤❤

  • @renunathanpillai9014
    @renunathanpillai9014 2 หลายเดือนก่อน +2

    ❤❤❤