ഞങ്ങളും പിണറായിയുടെ PR ഏജന്റോ| വ്യക്തിഹത്യയും കളവുകളും| CM പിണറായി വിജയൻ| വയനാട് 2 ടൗണും 1000 വീടും

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @chandrankunnappilly7060
    @chandrankunnappilly7060 2 หลายเดือนก่อน +49

    രണ്ടാം പിണറായി വിജയൻ മന്ത്രിസഭവ ന്നതിലൂടെ കോർപ്പറേറ്റ് വിഭാഗത്തിന് വൻപിച്ച തിരിച്ചടി ലഭിച്ചിട്ടുണ്ട്. K. ഫോൺ ആർക്കാണ് തിരിച്ചടി ഭീമൻ കോർപ്പറേറ്റായ റിലയൻസാണ്. ആരോഗ്യ രംഗത്തെ കുതിച്ചുചാട്ടം' പ്രൈവറ്റ് റഫറൽ ആശുപത്രി ഭീമന്മാർക്കുണ്ടായ തിരിച്ചടിയിൽ അവർ സഹിച്ചിരിക്കുമോ? വിദ്യാഭ്യാസരംഗത്തെ അതിശക്തമായ ഇടപെടലിലൂടെ പ്രതിവർഷം 5 ലക്ഷത്തോളം വിദ്യാർഥികൾ Aided, Unaided മേഖലകളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്കൊഴകുന്നു വമ്പൻ ഫീസു വാങ്ങി വിദ്യാഭ്യാസം കച്ചവടമാക്കിയവർക്കിതു സഹിക്കാനാവുമോ? അങ്ങനെ എല്ലാ കോർപ്പറേറ്റു ഭീമൻമാരും പിണറായിടെ ടാർഗറ്റ് ചെയ്തു കഴിഞ്ഞു. കോടികൾ നൽകി Paid ന്യൂസുകളുടെ പെരുമഴ തീർക്കുകയാണ്. പിണറായിയെ വീഴത്തിക്കഴിഞ്ഞാൽ CPM -നെ തളക്കാം എന്നാണവരുടെ വിചാരം' ഒരു ദിവസം പോലും ഒഴിവില്ലാതെ പിണറായിയെ വളഞ്ഞിട്ട് ആക്രമണം അതിൻ്റെ ഫലമാണ്. പിണറായി വിരുദ്ധനിർമ്മിതികൾ കോടികളുടെ ചെലവിലാണ് കാണാം. കുരുക്ഷേത്രത്തിൽ വെച്ച് 2021- ഓർമ്മയുണ്ടല്ലൊ!

    • @moiduttyp5406
      @moiduttyp5406 2 หลายเดือนก่อน +10

      @@chandrankunnappilly7060 ശരിയാണ് കിമ്പളം വാങ്ങുന്നവർക്കും കുത്തകൾക്കും ഈ ഭരണം പോണം. അതിനു മാപ്രകളെ കൂട്ടു പിടിച്ചിരിക്കുന്നു 😄😄😄

    • @haroonrasheedp4109
      @haroonrasheedp4109 2 หลายเดือนก่อน

      ഏറനാട് മണ്ഡലം P. K BASHEER മ്ലാകേരളത്തിൽ അല്ലെ?

    • @sandheepsasidharan2147
      @sandheepsasidharan2147 2 หลายเดือนก่อน +4

      പരമമായ സത്യം.

    • @mayareghu3102
      @mayareghu3102 2 หลายเดือนก่อน +3

      Well said

    • @bristokjohns
      @bristokjohns 2 หลายเดือนก่อน +4

      Exactly.

  • @babukv1819
    @babukv1819 2 หลายเดือนก่อน +19

    ആദ്യം തന്നെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ. എല്ലാ വിഡിയോ കളും കണ്ടിരുന്നു. ഇടതു വിരുദ്ധരായ മാധ്യമങ്ങളുടെയും മറ്റും ആരോപണങ്ങളെ കൃത്യമായി പ്രധി രോധിക്കുവാൻ കഴിഞ്ഞു. 👌🌹👍

  • @shajiv8416
    @shajiv8416 2 หลายเดือนก่อน +16

    ഇത് വളരെ നല്ല ചാനൽ ആണ് ജനങ്ങളുടെ ഒരുപാട് സംശയങ്ങൾ തെറ്റിധരണകൾ എല്ലാം മാറുന്നുണ്ട് ,
    സത്യസന്ധമായ ഒരു പരിപാടി 💪💪

  • @sivakumark9445
    @sivakumark9445 2 หลายเดือนก่อน +35

    ഞാൻ നിങ്ങളുടെ മഹത്തായ പ്രവർത്തിയെ അഭിനന്ദിക്കുന്നു ! തുടരുക !

  • @thankappankadambottilmakko3720
    @thankappankadambottilmakko3720 2 หลายเดือนก่อน +23

    വലിയൊരു ധൗത്യമാണ് നിങ്ങൾ ചെയ്യുന്നത് എല്ലാവിധ ആശംസകൾ 🙏

  • @vibinvimal9349
    @vibinvimal9349 2 หลายเดือนก่อน +5

    നിങ്ങളെ അഭിനന്ദിക്കുന്നു,രാജ്യത്തെ ഏറ്റവും മികച്ച സർക്കാരിനെ മുഖ്യ മന്ത്രിയെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിന്.❤️👏👏👏

  • @abrahamchacko6392
    @abrahamchacko6392 2 หลายเดือนก่อน +15

    ഈ ചാനൽ ഞാൻ ഇന്നാണ് മാഡം കാണുന്നത് വളരെ നന്നായിട്ടുണ്ട് ധീരമായി മുന്നോട്ടു പോവുക

  • @JosephJmanayil
    @JosephJmanayil 2 หลายเดือนก่อน +19

    മനുഷ്യത്വമുള്ള തും നിശ്ചയധാർഡ്യ ത്തോടെ❤❤ ദീർഘവീക്ഷണത്തോടെ ഭരണം നടത്തുന്നതുമായ ഒരു മുഖ്യമന്ത്രിയേ കേരളം ഇതവരെ കണ്ടിട്ടില്ല അതുകൊണ്ട് മുതലാളിത്വം സർവ്വശക്തിയും ഉപയോഗിച്ച് തകർക്കാൻ നോക്കുകയാണ്

  • @Asharaf-f6l
    @Asharaf-f6l 2 หลายเดือนก่อน +18

    ജാതിമതവർഗ്ഗീയഫാസിസ്റ്റുകളുംUDFഉംന്യൂനപക്ഷവർഗ്ഗീയവാദികളുംഭൂരിപക്ഷവർഗ്ഗീയവാദികളുംഒറ്റഫ്ലാറ്റ്ഫോമിൽ എല്ലാ എല്ലാവർക്കുംആവശ്യംപിണറായിയുടെരക്‌തം

  • @ChakraBani-nz8em
    @ChakraBani-nz8em 2 หลายเดือนก่อน +40

    ഈ കാണുന്ന ഞാനും,ഞങ്ങളും നിങ്ങളോടൊപ്പം.സതൃംഅതാണ്.

  • @unnikrishnanp1252
    @unnikrishnanp1252 2 หลายเดือนก่อน +16

    സുബിക്ഷമായി, എല്ലാം കിട്ടിക്കൊണ്ടിരിക്കുമ്പോള്, നല്ല, അച്ഛൻ. സാഹചര്യം കുറച്ചു മോശമാകുമ്പോൾ, അച്ഛനെ തെറിവിളിക്കുന്ന മക്കൾ. നന്ദികെട്ട വർഗം

  • @sasithulasi7230
    @sasithulasi7230 2 หลายเดือนก่อน +1

    ചേച്ചി നിങ്ങൾ സൂപ്പർ 🙏🏿🙏🏿💘💘💘

  • @manojvk8846
    @manojvk8846 2 หลายเดือนก่อน +1

    നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sajithachristabel3969
    @sajithachristabel3969 2 หลายเดือนก่อน +25

    സത്യം. പറയുമ്പോൾ aarkum ഇഷ്ടപ്പെടില്ല .❤you.keep it.munnottu തന്നെ വേണം പോകാൻ. എല്ലാ വിധ ആശംസകളും

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw 2 หลายเดือนก่อน +3

    I am support for your channel, ningal parayunnathanne satyam

  • @aravindkalapurakal1467
    @aravindkalapurakal1467 2 หลายเดือนก่อน +11

    നിങ്ങൾക്ക് അഭിനന്ദനങ്ങൾ. മുന്നോട്ടു പോകണം. ഇപ്പോഴത്തെ ഭരണത്തിന്റെ പ്ലസും മൈനസും ചർച്ചയാകുന്നുണ്ട്

  • @raghavank3527
    @raghavank3527 2 หลายเดือนก่อน +2

    ജനങ്ങൾക്ക് സത്യസന്ധമായി കേരള മുഖ്യമന്ത്രിയുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവവർത്തനങ്ങൾ കൃത്യമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഏറെറടുത്തു നടത്തുന്ന പ്രവർത്തികൾ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് പാഠമാണ്.
    ആശംസകൾ

  • @skjp3622
    @skjp3622 2 หลายเดือนก่อน +10

    നന്ദി സഹോദരങ്ങളെ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിന്. എത്രനല്ല സംസ്കാരത്തോടെ വിശാല മായ സൗമ്യ മായ രീതിയിലാണ് നിങ്ങൾ സംസാരിക്കുന്നതു. Made for each other. അഭിനന്ദനങ്ങൾ ❤

  • @ChakraBani-nz8em
    @ChakraBani-nz8em 2 หลายเดือนก่อน +20

    Very good answer, madam you will continue.

  • @umaibaputhanpura
    @umaibaputhanpura 2 หลายเดือนก่อน +20

    സഹോദരി, ദീർഘ വീക്ഷണത്തോടെ ഗവർമെന്റിനെയും അതുവഴി കേരളത്തെയും മുന്നിൽനിന്നു നയിക്കുന്ന പിണറായി വിജയനെ
    അങ്ങേയറ്റം മോശക്കാരനായി ചിത്രീകരിച്ചു കഴിഞ്ഞാലേ യുഡിഫ് നു എന്തെങ്കിലും പ്രതീക്ച്ചയുള്ളൂ അതിനവർ ഏതെറ്റാവരെയും പോകും
    നമ്മളുടെ ഒരുകമന്റു കൊണ്ടെന്നും വലിയകാര്യമുണ്ടെന്നു തോന്നുന്നില്ല
    അത് കൊണ്ടു നിങ്ങളെപ്പോലുള്ളവർ നിരന്തരം സത്യം തുറന്നുപറയാൻ മുന്നിലുണ്ടാവുമെന്ന് പ്രത്യാശിക്കുന്നു
    സധൈര്യം മുന്നോട്ട് 👍👍👍👍

    • @naadan751
      @naadan751 2 หลายเดือนก่อน

      യുഡിഫ് മാത്രമാണെന്ന് വിചാരിക്കരുത്, വിമോചനസമരം നടത്തിയത് പോലെയുള്ള ഒരുപാട് ബാഹ്യ ശക്തികൾ ഇതിനു പിന്നിലുണ്ട്!ഭരണത്തിനും, പിണറായിയിക്കും എതിരായി കമെന്റ് ഇടുന്ന 99% മൊണ്ണകളും സത്യാവസ്ഥ മനസിലാക്കുന്നില്ല, അല്ലെങ്കിൽ അറിയാത്ത ഭാവം നടിക്കുന്നു! ഇതൊന്നു ചിന്തിക്കാതെയും ആരെങ്കിലും പറയുന്നത് കേട്ട് അങ്ങിനെ തന്നെ, അങ്ങിനെ തന്നെ എന്നു പറയുന്ന മന്ദബുദ്ധികളും ഉണ്ട്!

  • @saleemma2805
    @saleemma2805 2 หลายเดือนก่อน +7

    തുടരുക ഈ നല്ല മാധ്യമ പ്രവർത്തനം 👌👌👌

  • @ajayanb2024
    @ajayanb2024 2 หลายเดือนก่อน +5

    കേരള രാഷ്ട്രീയത്തിൽ....ഒരേ ഒരേ ശരി...അത്, പിണറായി വിജയൻ എന്ന ശക്തനായ നേതാവ്....🙏🙏🙏❤️❤️❤️💪💪💪🚩🚩🚩

  • @mayareghu3102
    @mayareghu3102 2 หลายเดือนก่อน +6

    Good presentation congratulations❤❤❤

  • @bristokjohns
    @bristokjohns 2 หลายเดือนก่อน +4

    വസ്തുത അംഗീകരിക്കാന്‍ കഴിയാത്തവര്‍ വീട്ടിലെ സംസ്കാരം കാണിക്കുന്നു സ്വാഭാവികം. കേരളത്തിലെ മാധ്യമങ്ങളില്‍ വരാത്ത വസ്തുതകള്‍ ആണ് നിങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത് അതിനു പ്രത്യേകം അഭിനന്ദിക്കുന്നു. ❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 2 หลายเดือนก่อน +9

    അഭിനന്ദനങ്ങൾ 💘💘💘❤️❤️❤️🙏🙏🙏🙏🥰🥰🥰🥰

  • @bijupavithra
    @bijupavithra 2 หลายเดือนก่อน +1

    ❤❤❤❤

  • @johnyrationally8863
    @johnyrationally8863 2 หลายเดือนก่อน +7

    Very good work, she the Carry on.congrats.

  • @RAMADASNAIR-s3l
    @RAMADASNAIR-s3l 2 หลายเดือนก่อน +2

  • @Krishnakumarthayamangalath
    @Krishnakumarthayamangalath 2 หลายเดือนก่อน +7

    ധീരമായി മുന്നോട്ടു പോകുക . വളരെ നല്ല പരിശ്രമം, സത്യം ജനങ്ങൾ തിരിച്ചറിഞ്ഞാൽ ഇവർക്ക് പിടിച്ചു നിൽക്കാനാവില്ല അതൊഴിവാക്കാനാണവരുടെ അസഭ്യവർഷം .

  • @sivakumark9445
    @sivakumark9445 2 หลายเดือนก่อน +29

    പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരി ആണ് !

    • @sudhikumarn6094
      @sudhikumarn6094 2 หลายเดือนก่อน

      👍👍👍👍

    • @preethakj
      @preethakj 2 หลายเดือนก่อน

      He is an exceptional administrator.. with an iron hand, which is necessary at times. Only wish he is not misguided. Proud that I am a keralite, and I feel kerala is always different in every way from other parts of India .

  • @mukundank4566
    @mukundank4566 2 หลายเดือนก่อน +18

    നിങ്ങൾ പറയുന്നത് മുഴുവൻ സത്യമാണ്. ധീരതയോടെ മുന്നോട്ട്.. ജനങ്ങൾ ഒപ്പമുണ്ട്👍👍 ❤❤❤

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 2 หลายเดือนก่อน +23

    തുടരുക congrajulation

  • @simpletalks-es8go
    @simpletalks-es8go 2 หลายเดือนก่อน +6

    Pls continue ❤

  • @santhoshkaimal7055
    @santhoshkaimal7055 2 หลายเดือนก่อน +1

    👍👍👍

  • @lalumamankutty7542
    @lalumamankutty7542 2 หลายเดือนก่อน +3

    നിങ്ങളുടെ യാത്ര തുടരുക..... വിജയകരമായി പൂർത്തിയാക്കുക.

  • @ShajiNp-h5r
    @ShajiNp-h5r 2 หลายเดือนก่อน +6

    Very good

  • @UssainUssain-ej9rm
    @UssainUssain-ej9rm 2 หลายเดือนก่อน +5

    നിങ്ങളുടെ ഈ പ്രോഗ്രാമിനെ അഭിനന്ദിക്കുന്നു തുടരുക ആശംസകൾ 🌹🌹👌.

  • @NarayananTeekey
    @NarayananTeekey 2 หลายเดือนก่อน +7

    നിങ്ങളാണ് നമ്മുടെ ശരിയായ പാർട്ടി സഖാക്കൾ

  • @somanunni5150
    @somanunni5150 2 หลายเดือนก่อน +9

    അധികാരം നഷ്ടപ്പെട്ടാൽ പ്രാറന്ത് പിടിക്കുന്ന ആൾക്കാർ ആണ് നമ്മുടെ കൊച്ചു കേരളത്തിലെ വലത് രാഷ്ട്രീയവും തീവറ മത ജാതി മാദ്ധ്യമ സംഘടനകൾ ഈ കൂട്ടർ മാഡത്തിനെയല്ല സത്യാന്വേഷികൾ ആയ ആരെയും ഇവർ വെറുതെ വിടാറില്ല തുടരുക നല്ല ഒരു ജനതയുടെ സ്പോർട്ട് നിങ്ങൾക്ക് ഉണ്ട്.

  • @prasanat8151
    @prasanat8151 2 หลายเดือนก่อน +9

    ലാൽസലാം സഖാവ് പിണറായി വിജയൻ ❤❤❤

  • @sirajudeentk7179
    @sirajudeentk7179 2 หลายเดือนก่อน +11

    ഇന്നാണ് ഈ ചാനൽ കാണുന്നത്
    good ❤

  • @mukundank4566
    @mukundank4566 2 หลายเดือนก่อน +11

    പിണറായിയെ പോലെ ഇത്രയും മാധ്യമങ്ങളും പ്രതിപക്ഷവും വേട്ടയാടിയ ഒരു മുഖ്യ മന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല.അഴിമതി ഒട്ടും ഇല്ലാത്ത ഒരാളാണ് അദ്ദേഹം എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയ കഴിഞ്ഞ എട്ടു വർഷകാലയളവിൽ കേരളത്തിനുണ്ടായ നേട്ടം മുൻ കാലങ്ങളിലൊന്നും ഉണ്ടാവാത്ത അത്രയും വലുതാണ്. ദുരന്തങ്ങളിൽ ജനങ്ങളെ ഇത്രയും ചേർത്ത് പിടിച്ച മറ്റൊരു മുഖ്യമന്ത്രി ഇല്ലതന്നെ. പിന്നെ എന്ത് കൊണ്ടായിരിക്കും വലതുപക്ഷ മാധ്യമങ്ങൾ അദ്ദേഹത്തെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കുന്നത്?

  • @Beena-t6g
    @Beena-t6g 2 หลายเดือนก่อน +9

    Lalsalam mam

  • @VenuGopal-e9p
    @VenuGopal-e9p 2 หลายเดือนก่อน +8

    സത്യം പറയട്ടെ വളരെ നല്ല കാര്യമാണഎനിക്കു ഒത്തിരിഇഷ്ട്പ്പെട്ടു❤❤❤❤

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +6

    ഒരു അഭ്യർത്ഥന നിങ്ങൾ പോകുന്ന മണ്ഡലങ്ങളിലെ വികസനങ്ങളുടെ ഫോട്ടോ കൂടി കൊടുക്കണം. വളരെ നല്ല പ്രവർത്തനം. എല്ലാ പിന്തുണയും. എല്ലാ വീഡിയോ യും ഷെയർ ചെയ്യുന്നുണ്ട്.

  • @GopalanK-rn4eb
    @GopalanK-rn4eb 2 หลายเดือนก่อน +5

    മുഖ്യധാര മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതുപോലെയല്ല കേരളത്തിന്റെ സ്ഥിതി എന്ന് ജനങ്ങൾക്കറിയാം നല്ല ചാനലാണ് ധൈര്യമായി മുന്നോട്ടുപോകുക എല്ലാവിധ ആശംസകളും

  • @okrajeevoravankuni6505
    @okrajeevoravankuni6505 2 หลายเดือนก่อน +2

    ഈ സത്യനന്ദര കാലത്തു ഇത്തരമൊരു ഉദ്ദ്യമത്തിനിറങ്ങിയ സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @Sheraf-r3g
    @Sheraf-r3g 2 หลายเดือนก่อน +4

    Congrtulations💐💐👍please contineu All the best

  • @kargilmohanan5036
    @kargilmohanan5036 2 หลายเดือนก่อน +9

    പിണറായി ഈ നാടിന്റെ അഭിമാനം 😊

  • @solosoccer-bc1ye
    @solosoccer-bc1ye 2 หลายเดือนก่อน +17

    കുറച്ച് കാലം കഴിഞ്ഞാൽ ഈ വ്യക്തിഹത്യ ചെയ്ത ആളുകൾ തന്നെ അദ്ദേഹത്തെ ആദരിക്കുന്ന ദിവസം വരും

  • @SureshP-f1q
    @SureshP-f1q 2 หลายเดือนก่อน +3

    നല്ല പരിപാടി, മനസ്സിലാക്കാനും പറ്റുന്നുണ്ട് ❤️

  • @subashchalil8724
    @subashchalil8724 2 หลายเดือนก่อน +6

    നല്ലൊരു സമയത്താണ് താങ്കൾ ഇതുപോലുള്ള വീഡിയോ ഇടുന്നത് പത്രങ്ങൾ ആവുന്ന പത്രങ്ങൾ മുഴുവനും പിണറായിക്കെതിരെ ഒരു പൊതുബോധം ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ടാണ് പിണറായി ശരിയില്ല ശരിയല്ല ശരിയല്ല എന്ന് പറയുന്നത് വീണ്ടും മൂന്നാമത് ഒരു പിണറായി സർക്കാർ വന്നല് പിന്നെ യുഡിഎഫ് എന്നൊരു സംവിധാനമേ ഉണ്ടാവില്ല അതുപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങ ളുടെയൊക്കെ ആവശ്യമാണ് ഇടതുപക്ഷം നശിക്കണമെന്ന്

  • @rajanps1966
    @rajanps1966 2 หลายเดือนก่อน +5

    Madam,a big salute for bold stand,putting light on the machinations of the opposite political parties and media.

  • @Paul-zi9lo
    @Paul-zi9lo 2 หลายเดือนก่อน +13

    നന്ദി സുഹൃത്തുകളെ - സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായത് കേരളത്തിന്റെ മഹാഭാഗ്യം ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithkumarajith554
    @ajithkumarajith554 2 หลายเดือนก่อน +5

    കൃത്യമായമറുപടി

  • @shahg1460
    @shahg1460 2 หลายเดือนก่อน +7

    Very good interview

  • @riyakpv2222
    @riyakpv2222 2 หลายเดือนก่อน +5

    Very good 👍

  • @surendrankr2898
    @surendrankr2898 2 หลายเดือนก่อน +10

    ഇന്ന് ഹൈകോടതി തന്നെ പറഞ്ഞു നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക. മാധ്യമങ്ങളെ ശ്രദ്ധിക്കേണ്ട എന്ന്.
    ഒരു മനുഷ്യന്റെ പുറകെ ഇങ്ങനെയങ്ങു ആക്ഷേപം പറയുക അപ്പന് പറയുക അവഹേളിക്കുക ചീത്ത വിളിക്കുക പ്രാകുക കൊച്ചാക്കി പറയുക നുണകൾ പ്രെചരിപ്പിക്കുക.
    അപ്പോൾ മനസിലാക്കാം അദ്ദേഹം ഒരു നല്ല ഭരണാധികാരിയാണ് എന്ന്.

  • @kmprakash7866
    @kmprakash7866 2 หลายเดือนก่อน +10

    പലരും പലതും പറയും നമ്മുടെ കർത്ത്യവം നിറവേറ്റുക നിങ്ങൾക്ക് ഞങ്ങളുടെ പിൻതുണ ഉണ്ട്

  • @chandrannedumbil4622
    @chandrannedumbil4622 2 หลายเดือนก่อน +14

    തെറി വിളിക്കുന്നവർ സ്വന്തം തല ഉപയോഗിച്ചല്ല . മറുപടി പറയുന്നത്. മാപ്രകളുടെ കുത്തി തിരിപ്പ് കേട്ടും വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയുടെയും അറിവില്ലായ്മയാണ്.
    നിങ്ങളുടെ വളരെ ക്ലിയർ നിലപാടാണ് .
    ഇത്തരം സത്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.❤❤❤❤

    • @georget.s5867
      @georget.s5867 2 หลายเดือนก่อน +2

      നിങ്ങളുടെ വിലയിരുത്തൽ വളരെശരിയാണ്.

  • @kumarishobhana8399
    @kumarishobhana8399 2 หลายเดือนก่อน +5

    Our chief is a good man .❤

  • @radhakrishnannair3130
    @radhakrishnannair3130 2 หลายเดือนก่อน +7

    Sir u are right

  • @harikumarm3927
    @harikumarm3927 2 หลายเดือนก่อน +3

    സഹോദരീ, സത്യത്തിനും നീതിക്കും ഒപ്പമുള്ള ഈ യാത്ര തുടരുക, അത് ഇടതായാലും വലുതായാലും കാവിയായാലും. ആശംസകൾ

  • @SureshP-f1q
    @SureshP-f1q 2 หลายเดือนก่อน +4

    ആദ്യമായിട്ടാണ് കാണുന്നത്

  • @m.pnarayanan6915
    @m.pnarayanan6915 2 หลายเดือนก่อน +7

    തീർച്ചയായും നിങ്ങൾ തുടരുക 👍

  • @Gangadaran-k4e
    @Gangadaran-k4e 2 หลายเดือนก่อน +5

    ധീരതയോടെ മുന്നോട്ട്❤🎉👍

  • @vasudevannair5209
    @vasudevannair5209 2 หลายเดือนก่อน +7

    സജ്ജനങൾ നിങളെ സപ്പോർട്ട് ചെയ്യു൦ ദുർജ്ജനങൾ സ൦സ്കാരമില്ലാത്തതായ കമൻറ്കൾ പറയു൦ .Don't care Go Ahead.

  • @shujajm5294
    @shujajm5294 2 หลายเดือนก่อน +8

    സത്യം പുറത്തു കൊണ്ടുവരുവാൻ ശ്രമിക്കുന്ന നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും

  • @FathimaFathima-qc7sf
    @FathimaFathima-qc7sf 2 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ ❤

  • @basheercp3292
    @basheercp3292 2 หลายเดือนก่อน +5

    വലതു പക്ഷ ക്കാർ പലതും പറയും, അവർക്ക് കുരുപൊട്ടി തുടങ്ങിയിട്ട് 8 വർഷമായി, സധൈര്യം മുന്നോട്ട് പോകുക, നേരിനൊപ്പം നിൽകുന്ന ദമ്പതികൾക്ക് സ്നേഹദരങ്ങൾ

  • @saradakp5608
    @saradakp5608 2 หลายเดือนก่อน +6

    Congratulations madam❤❤❤

  • @moiduttyp5406
    @moiduttyp5406 2 หลายเดือนก่อน +6

    യുവർ വർക്ക്‌ ഈസ്‌ ഗുഡ് ജോബ് ❤❤❤❤

  • @shilavarghese4192
    @shilavarghese4192 2 หลายเดือนก่อน +3

    Expect more videos mam...hearty congratulations for this valuable videos....🎉🎉🎉

  • @livestream696
    @livestream696 2 หลายเดือนก่อน +2

    Exceellant

  • @sathyadevanmv3480
    @sathyadevanmv3480 2 หลายเดือนก่อน +2

    ആപത്ഘട്ടങ്ങളിൽ ഇത്രയും മന:സാനിദ്ധ്യം പ്രകടിപ്പിച്ച ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടായിട്ടില്ല

  • @Aboobaker-lf5fw
    @Aboobaker-lf5fw 2 หลายเดือนก่อน +6

    CM❤👌👍🚩🚩🚩🚩🚩🚩

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +1

    കേരളത്തിന്റെ അഭിമാനമാണ് സഖാവ് പിണറായി വിജയൻ ❤തെരുവുപട്ടികൾ കുരക്കട്ടെ കേരളം മുന്നോട്ട് ❤

  • @Gangadaran-k4e
    @Gangadaran-k4e 2 หลายเดือนก่อน +6

    BJPക്കു . കോൺ സിനും പിണറായിയെ വിഴ്ത്തണം. എന്നാലെ അവർക്ക രക്ഷയുള്ളൂ.

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 2 หลายเดือนก่อน +1

    Great..... Great......
    Both you are deserving a great congratulations.
    പിണറായിവിജയൻ സാർ മുഖ്യമന്ത്രി യായി വന്നതിനു ശേഷം കേരളത്തിന്റെ വികസനം കണ്ട്
    അരിശം പൂണ്ടു നിൽക്കുന്നവരെ വെളിച്ചത്തു കൊണ്ടുവന്നത് നന്നായി.
    ഇവിടെ സൂര്യനെ മറച്ചുപിടിച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒറ്റുകാർ. അവർ എപ്പോഴും കളവ് പ്രചരിപ്പിക്കുന്നവരാണ്.
    ഈ പ്രചാരണമാണ് ഇന്ന് കേരളത്തിലും മറ്റും നടക്കുന്നത്.
    ഇത് പുറത്തു പറയുന്ന നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.
    All the best

  • @rajachandranv9114
    @rajachandranv9114 2 หลายเดือนก่อน +1

    വളരെ നല്ല പ്രവർത്തനം ആണ് നിങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. തുടരുക. മോശമായി പറയുന്നവരെ തള്ളിക്കളയുക. അവർ അവരുടെ വീട്ടിലും അങ്ങനെ തന്നെയാണ്. അത്തരം കാട്ടുപോത്തുക്കളെ നമുക്കു നന്നാകാൻ പറ്റില്ല.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 หลายเดือนก่อน +3

    ഇങ്ങനെ. പച്ച യായി.പറയണം.നിങ്ങൾ. ജനങ്ങളുടെ. മുൻപിൽ❤❤❤❤❤

  • @zainudheenzainudheen6209
    @zainudheenzainudheen6209 2 หลายเดือนก่อน +5

    Go Ahead Lakhs of people behind You people

  • @Sumesh_tirur
    @Sumesh_tirur 2 หลายเดือนก่อน +2

    👍👍💪

  • @antonykaruthara
    @antonykaruthara 2 หลายเดือนก่อน +2

    🙏💐❤

  • @surendrankeloth6542
    @surendrankeloth6542 2 หลายเดือนก่อน +6

    Go ahead bravely

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 หลายเดือนก่อน +13

    ഇന്ന് മീഡിയകൂ ഹൈ കോർട്ട് എന്തോ warning കൊടുത്തു എന്ന് ന്യൂസ് ഉണ്ട്,, ഇതുകൊണ്ടൊന്നും അവർ നന്നാകും എന്ന് തോന്നുന്നില്ല,, 👍👍

    • @rajulasirajudeen8055
      @rajulasirajudeen8055 2 หลายเดือนก่อน +2

      cpm❤🎉

    • @ekrajerderan1383
      @ekrajerderan1383 2 หลายเดือนก่อน

      Avar. Anthanu wrong cheythathe.. Wrong ningalanu

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 หลายเดือนก่อน

      @@ekrajerderan1383 മനസ്സിലായില്ല?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 หลายเดือนก่อน

      @@ekrajerderan1383 മനസ്സിലായില്ല,, ഒന്ന് വിശദീകരിക്കാമോ?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 หลายเดือนก่อน

      @@ekrajerderan1383 മനസ്സിലായില്ല? ആര്

  • @sabukg4627
    @sabukg4627 2 หลายเดือนก่อน +6

    ഷി. സൂപ്പർ. ആണ്. തുടരുക. ❤

  • @hamsapp4782
    @hamsapp4782 2 หลายเดือนก่อน +5

    നിങ്ങൾ ചെയ്യുന്ന പ്രവൃത്തി ഏറ്റവും മഹനീയം: തുടരുക സത്യം ജയിക്കും. ഇടതുപക്ഷമാണ് ശരി. She the explorer ശരി - പ്രതിപക്ഷം വേണം. പക്ഷെ VD സതീഷിന്റെ സംസ്കാരം മോശം.

  • @antonykaruthara
    @antonykaruthara 2 หลายเดือนก่อน +5

    നിങ്ങളെങ്കിലും സത്യങ്ങൾ ജനങ്ങളെ അറിയിക്കുക

  • @basheerpulimoottil8148
    @basheerpulimoottil8148 2 หลายเดือนก่อน +7

    LDF Pinarai Govt facing :Natural calamities,Fund blocker sanghees,Ko-Li-Bi with their Mapra allies,Kanakulu frauds & Street Khan. Is Pinarai a 'superman' to cover these hurdles?.

  • @remeshk6247
    @remeshk6247 2 หลายเดือนก่อน +3

    Valare nallath❤🙏

  • @SureshkumarSureshkumar-rq8zp
    @SureshkumarSureshkumar-rq8zp 2 หลายเดือนก่อน +5

    ആർക്കും ഇഷ്ട്ടം അല്ല എന്ന് പറയരുത് വിവരം ഇല്ലാത്തവരും വലതുപക്ഷ മാപ്രകളും വർഗിയവാദികളും മാത്രമേ അത് പറയു

  • @thankappantk-pt1zb
    @thankappantk-pt1zb 2 หลายเดือนก่อน +5

    Good

  • @nishabeevi366
    @nishabeevi366 2 หลายเดือนก่อน +10

    Thank u madam ❤❤❤

  • @umavasudevan4468
    @umavasudevan4468 2 หลายเดือนก่อน +5

    ❤❤

  • @likhisuryan7201
    @likhisuryan7201 2 หลายเดือนก่อน +3

    We take pride in our CM and LDF Govt. The mainstream media channels have been tarnishing CM's image, shame on their cheap propaganda.

  • @ajithamadhu8006
    @ajithamadhu8006 2 หลายเดือนก่อน +2

    Congrates ❤❤❤❤❤🙏🙏🙏🙏🙏👍👍👍👍

  • @sujithmathewabraham9961
    @sujithmathewabraham9961 2 หลายเดือนก่อน +7

    Chechi dhyrem aayi munnottu pokuka njgal koodey undu ee channal full support❤

  • @kargilmohanan5036
    @kargilmohanan5036 2 หลายเดือนก่อน +4

    M വിൻസെന്റ് ഒന്നാതരം കോഴി 👌

  • @devadaskunnathkunnath4908
    @devadaskunnathkunnath4908 2 หลายเดือนก่อน

    👍