|Alexander Jacob 13|Charithram Enniloode|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 173

  • @sreedev218
    @sreedev218 6 ปีที่แล้ว +230

    Mr. Santhosh George Kulangara നിങ്ങൾ ചെയ്ത ഏറ്റവും മഹത്തരമായ കാര്യമാണ് അലക്സാണ്ടർ സർ നെ ഈ show ക്കു കൊണ്ട് വന്നത്

    • @georgemathew4427
      @georgemathew4427 2 ปีที่แล้ว

      Try

    • @gopalakrishnaiyer6562
      @gopalakrishnaiyer6562 ปีที่แล้ว

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sachinpoly9052
    @sachinpoly9052 6 ปีที่แล้ว +118

    സഫാരി പോലെ ഉള്ള അറിവ് പകര്‍ന്നു നല്‍കുന്ന മലയാളം ചാനലുകൾ ആണ്‌ ഇന്ന് നമ്മുക്ക് ആവശ്യം...

  • @praveenpaloran3423
    @praveenpaloran3423 6 ปีที่แล้ว +77

    ഒരുപാട് രാഷ്ട്രീയക്കാർക്ക് കണ്ണൂർ ജന്മമം നൽകിയിട്ടുണ്ട് എന്നാൽ കണ്ണൂറിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഇദ്ദേഹം അവിടെ ഒരുപാട് തവണ ചുമതല എടുത്തു എന്നതാണ് കണ്ണൂർകാരൻ ആയ എനിക്ക് പുതിയ ഒരുപാട് അറിവ് കിട്ടി നന്ദി

  • @jinojs
    @jinojs 3 ปีที่แล้ว +12

    ഇത്രയും വിലപിടിപ്പുള്ള അറിവുകൾ സൗജന്യമായിട്ടു പോലും ഒരു ലക്ഷം ആൾക്കാർ പോലും കണ്ടിട്ടില്ല എന്നത് ശരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ഇദ്ദേഹത്തിന്റെ ഫുൾ പ്ലേലിസ്റ്റുകൾ കാണുക എന്നത് ശരിക്കും ഒരു എൻസൈക്ലോപീഡിയ പോലെ ആണ്. ❤️🙏

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 ปีที่แล้ว +131

    Sir ദയവായി താങ്കളുടെ ഈ അറിവുകൾ പുസ്തകം ആക്കണം
    അടുത്ത തലമുറക്ക് അത് ഒരു വൻ മുതൽക്കൂട്ട് ആവും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
    thank u very much !!!

  • @tijomonthomas3231
    @tijomonthomas3231 3 ปีที่แล้ว +9

    ഇത്രയും അറിവുള്ള സാറിനെ ഇങ്ങനെയെങ്കിലും പരിചയപ്പെടാൻ അവസരമൊരുക്കിയ സഫാരിക്കും സന്തോഷ്‌ സാറിനും അഭിനന്ദനങ്ങൾ.

  • @bilalkurishinkal7140
    @bilalkurishinkal7140 5 ปีที่แล้ว +24

    Thank you sir ...
    പിന്നീട് ഇന്നേവരെ എടക്കാട് ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ല ...
    എന്റെ നാടിന്റെ ചരിത്രം പറഞ്ഞു തന്നതിന് നന്മ നേരുന്നു ...

  • @diligentguru6696
    @diligentguru6696 6 ปีที่แล้ว +63

    This ips officer has become part of my life .... i am now addicted to this show ... mr k santhosh ... is doing a noble job to bring these genius personalities to us ... may god bless your team in abundance ....

    • @akhilthulaseedharan5427
      @akhilthulaseedharan5427 6 ปีที่แล้ว +1

      Well said

    • @mohangopalan1937
      @mohangopalan1937 6 ปีที่แล้ว +2

      This is what I feel after started watching if may i started watch this before 20years my life may changed but now I am at 50 can able to see his documentary make me inspire let him long life to get more service to.this land

    • @ananthurgopal9868
      @ananthurgopal9868 3 ปีที่แล้ว

      @@mohangopalan1937 well age doesn't matter sir. Still you can do many great things. Best Wishes ❤️

  • @sandeepcrush
    @sandeepcrush 6 ปีที่แล้ว +38

    Sir, njan kannur karananu, its the first time am hearning the entire history of my place. such a wonderful person you are and a genius.

  • @indiraep6618
    @indiraep6618 3 ปีที่แล้ว +4

    ഒരു മനുഷ്യന്റെ ഓർമ ശക്തി ഇത്രയും വലുതാണോ.great.

  • @josephsaimon3902
    @josephsaimon3902 2 ปีที่แล้ว +3

    ഞാൻ ധാരാളം വായിച്ചിട്ടുണ്ട് പക്ഷേ ഒന്നും തലയിൽ ഇല്ല പക്ഷേ താങ്കൾ ധാരാളം വായിച്ചിട്ടുണ്ട് അവയെല്ലാം താങ്കളുടെ തലയിലുണ്ട് താങ്കൾ ഒരു ജീനിയസ് ആണ് ചുരുക്കിപ്പറഞ്ഞാൽ താങ്കൾ ഒരു എൻസൈക്ലോപീഡിയ ആണ് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว +15

    Whaaaaat a simple humble officer ..salute you ....great ..weldon

  • @Ananworld123
    @Ananworld123 6 ปีที่แล้ว +38

    കണ്ണൂർ എന്നു കേൾക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അക്രമ രാഷ്ട്രീയനാട്. പാർട്ടിയുടെ പേരും പറഞ്ഞു കൊലപാതകം ചെയ്യുന്ന നാട്. പക്ഷെ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ മാറിക്കിട്ടി. പല കാര്യങ്ങളും മാധ്യമ ഹിജഡകൾ ഉണ്ടാക്കുന്ന വാർത്തയാണ്...

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +28

    ന്താ ...പറയുക.... ഒരു ബിഗ് സല്യൂട്ട് സാർ.... ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് പറയുന്നതാണ്...

  • @mobinjosephvarghese9343
    @mobinjosephvarghese9343 3 ปีที่แล้ว +1

    Is this person a HUMAN. A big salute dear sir, God bless you with a long life.

  • @bhasurabhasu6914
    @bhasurabhasu6914 4 ปีที่แล้ว +2

    Santhosh sir valare nanniyund Alexander Jacob sir neyum George joseph sirneyum pole ulla mahanmare konduvannathinu
    Thank you very much sir with lot of love

  • @jijukrishnadas
    @jijukrishnadas 6 ปีที่แล้ว +122

    ഇദ്ദേഹത്തിന് പദ്മ അവാർഡ് കൊടുത്തു ആദരിക്കണം

    • @abdulgafur3998
      @abdulgafur3998 4 ปีที่แล้ว +3

      ഇതുപോലെ സത്യസന്തരായവർക്ക് കൊടുക്കുന്നതല്ല ഈ അവാർഡ്. ഭരണകൂടത്തെ അനുകൂലിക്കുക എന്നതാണ് അതിൽ പ്രധാനം

  • @ubais_ck
    @ubais_ck 6 ปีที่แล้ว +6

    Thank u very much u r ഇൻഫർമേഷൻ
    അലക്സൺണ്ടർ ജേക്കബ് സർ & സന്തോഷ് ജോർജ് കുളങ്ങര

  • @neethu4308
    @neethu4308 4 ปีที่แล้ว +3

    Wow . Sir oru albuthamayitta eniki thonnune.. sirne oru big salute

  • @nammals
    @nammals 6 ปีที่แล้ว +28

    ഇദ്ദേഹത്തെ ക്വിസ് മാസ്റ്റർ ആക്കി കുട്ടികളുടെ ഒരു ചരിത്ര ക്വിസ് പ്രോഗ്രാം തുടങ്ങിയാൽ വളരെ നന്നായിരിക്കും , നമ്മൾക്കും കുട്ടികൾക്കും കൂടുതൽ അറിവ് കിട്ടുവാൻ അത് സഹായിക്കും

    • @mobinjosephvarghese9343
      @mobinjosephvarghese9343 3 ปีที่แล้ว

      SKN SHOULD THINK ABOUT THIS.. SURELY HE WILL NOT NEED ANY ADVERTISEMENT TO TAKE FORWARD HIS CHANNEL

  • @akhilthulaseedharan5427
    @akhilthulaseedharan5427 6 ปีที่แล้ว +15

    Awesome description... Hatts off

  • @premzenglish2560
    @premzenglish2560 3 ปีที่แล้ว +2

    Sir.. You are gaining the respect of a generation with knowledge as a teacher among the police officers and as a police officer among the teachers.

  • @muniesan
    @muniesan 6 ปีที่แล้ว +3

    God bless you Sir Alexander Jacob for sharing your thoughts. We really love safari TV for these talk show s

  • @akhilpm6122
    @akhilpm6122 5 ปีที่แล้ว +8

    താങ്കളൊരു IAS OFFICER ആവുക ആയിരുന്നു അഭികാമ്യം.

  • @amal7737
    @amal7737 4 ปีที่แล้ว +11

    *KANNUR*
    Thalaserry
    Taliparamba
    Payyanur
    ❤️❤️❤️

  • @Ashik_Coversun
    @Ashik_Coversun 6 ปีที่แล้ว +4

    kannur kark enthoo oru prethyekatha und... ath njn cetyil padikkumbol sredhichathaanu... avarkaninkinna vinayam kand avare nisaranmaraki kanaruth

  • @hentrykjohn194
    @hentrykjohn194 6 ปีที่แล้ว +3

    A man who inspired me a lot.really want to meet you sir for giving a great salute......Ur really a great man...

  • @hentrykjohn194
    @hentrykjohn194 4 ปีที่แล้ว +2

    My favorite officer..... A real man.... Great great great......

  • @annammajacob4812
    @annammajacob4812 5 ปีที่แล้ว +2

    Learned the important history of tellicherry and kannur and pazhassi raja.thank you for doing this videos.like to hear great mind and humanitarian deeds.thanks again.

  • @arunchristel9844
    @arunchristel9844 3 ปีที่แล้ว +2

    Gifted to hear such a genious man, thanka to safari.

  • @sreeharirs7360
    @sreeharirs7360 5 ปีที่แล้ว +2

    Vikalamaya rashtreeya aadarshangalude peril thammil thalli nashikkan pokunna Kerala charithrathinum samskarathinum oru puthan pratheeksha nalkunnathanu idhehathinte vakkukalum safariyile programukalum. GREAT HATSOFF❤️

  • @4bijur
    @4bijur 5 ปีที่แล้ว +6

    He is the living Encyclopedia.

  • @spawhiteplains
    @spawhiteplains 2 ปีที่แล้ว

    അറിവിന്റെ ഈ മഹാസാഗരത്തിന്💕💕💕💕💕💕👍👍

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว +4

    Knowldge full words ..whaaat a deep knowledge and real passion ..great ..suppprrrrrrrrrrr police officer

  • @hebrew80
    @hebrew80 6 ปีที่แล้ว +16

    He is a reading Machine :)

  • @kiransamthomas
    @kiransamthomas 6 ปีที่แล้ว +12

    One of the greatest minds of our generation.

  • @sabahussalam
    @sabahussalam 6 ปีที่แล้ว +6

    oru rakshayumilla....

    • @muraleedharannair7506
      @muraleedharannair7506 6 ปีที่แล้ว +3

      Not padmabhooshan.must be given BHARAT RATNA. Great inspiration for the coming generation. Why can't we bring this to the notice of Padma award committee to recognise his great effort?

  • @neethugovindhan1514
    @neethugovindhan1514 3 ปีที่แล้ว

    Ithonum ariyatha oru taliparambukarii☹️. Thank you sir . Forever grateful . I will definitely cherish this🙏. God bless you sir and long live 🥰😍. Thank you santhosh sir

  • @m.n.nambiar6445
    @m.n.nambiar6445 4 ปีที่แล้ว +1

    Awareness is essential inevitable
    By speech alexander sir changed
    The mindes of attackers he
    Created a pieceful atmosphere

  • @im_godspeed
    @im_godspeed 3 ปีที่แล้ว

    Ithrem arivum athu pakarnnu tharanulla manassum. Ee video series kaanan pattiyathil valare santhushtan aanu njan

  • @rajoshkumarpt451
    @rajoshkumarpt451 4 ปีที่แล้ว +1

    Thanks a lot to safari channel . Namaskaram sir,

  • @suhasck5549
    @suhasck5549 6 หลายเดือนก่อน

    Sir......,
    നേരിൽ കണ്ടിട്ടുണ്ട്...
    അടുത്ത് വന്ന് നിന്നു.....
    പരിചയപ്പെടണം എന്ന് തോന്നി..
    എന്തോ.... ഒരു വിറയൽ....
    പിന്നെ അവിടെ നിന്നും മാറിനിന്നു......
    ഇപ്പോഴും അവസ്ഥ അങ്ങനെ തന്നെ.
    ഒരു ദിവസം വരുന്നുണ്ട് നേരിൽ
    കാണുവാനും,..... അനുഗ്രഹത്തിനായും....
    🙏🙏🙏

  • @paulmathew4709
    @paulmathew4709 4 ปีที่แล้ว +2

    Sir, I appreciate your knowledge

  • @justdoit554
    @justdoit554 6 ปีที่แล้ว +43

    നിങ്ങള്‍ ഒരു പൊലീസ് അല്ലാ ഒരു നല്ല മനുഷ്യന്‍ ആണ്

  • @Jobyvj1
    @Jobyvj1 6 ปีที่แล้ว +24

    കിടിലോല്‍കിടിലം .ആണായി പിറന്ന ഒരു രാജാവേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു .അത് പഴശ്ശി രാജാ ആണ് .

    • @1950Raman
      @1950Raman 6 ปีที่แล้ว

      Super venom.

    • @umarabdulla1972
      @umarabdulla1972 6 ปีที่แล้ว +2

      Joby John പഴശ്ശിരാജയോ? ബ്രിട്ടിഷുകാരുടെ ചിറി നക്കി രാജ
      ഹരിഹര മമ്മൂട്ടി സിനിമ മുതലാണ് മഹാനായത് ആത്മഹത്യ ചൈത ഭീരു

    • @bindubala9154
      @bindubala9154 6 ปีที่แล้ว +1

      @@1950Raman very very true

    • @halfbloodprince1380
      @halfbloodprince1380 5 ปีที่แล้ว +3

      @super man സങ്കി രാജാക്കന്മാർ? ഇവർക്ക് RSS Membership ഉണ്ടായിരുന്നോ?? നല്ലോണം വിഷം തുപ്പുന്നുണ്ടല്ലോ Actually നിങ്ങൾക്ക് നല്ലവൻ ആരൊക്കെയാ ഔറംഗസീബ്,ടിപ്പു ഇവരൊക്കെ ആണോ?
      പിന്നെ ചത്തത് എന്നല്ല മരിച്ചു എന്നാണ് തന്റെ വീട്ടുകാർ പോകുമ്പോൾ അങ്ങനെ പറഞ്ഞോളൂ.

    • @kannurkerala5370
      @kannurkerala5370 5 ปีที่แล้ว +2

      @@umarabdulla1972 തീവ്രവാദികൾ ആയ ഉസ്താദ് മാർ പറയുന്നേ കേട്ട് ചില്ലക്കല്ല ടിപ്പുവിനെ എതിരെ യുദ്ധം ചെയ്‌ത ആൾ ആണ്...പഴശ്ശി രാജ മത പ്രാന്ത് ഉള്ള നിനക്കു ഒരു ഹിന്ദു മുസ്ലിംസിന് എതിർത്താൽ അംഗീകരിക്കാൻ ആവില്ല....കേരളം തകർത്തപ്പോൾ അവിടത്തെ രാജാവ് നോക്കി നിക്കണോ അമ്പലം തകർത്തു നോക്കി നിക്കണോ ടിപ്പു തീവ്രവാദി....കണ്ണാവത് ബാങ്ക് വിളിക്കാത്ത മുസ്ലി പള്ളി ഉണ്ട് അവിടത്തെ ഉറൂസിൽ ഹിന്ദുക്കൾ പങ്കു ചേരാറും ഉണ്ട്....

  • @beenasuresh7915
    @beenasuresh7915 6 ปีที่แล้ว +21

    ഒരു നൂറു പുസ്തകങ്ങൾ വായിച്ച പ്രതീതിയാണ് ഇദ്ദേഹത്തെ കേട്ടപ്പേ>ൾ

  • @Aneesh-KLO9
    @Aneesh-KLO9 6 ปีที่แล้ว +12

    Herodotus of kerala👌

  • @navyamurali3
    @navyamurali3 4 ปีที่แล้ว +1

    Naadine patti nalla karyam paranjithil oru paad santhosham 😊😊

  • @arafasp4
    @arafasp4 2 ปีที่แล้ว

    Hearing this makes me realize that I haven't explored where I live a bit in my life...

  • @premkumari7091
    @premkumari7091 5 ปีที่แล้ว +3

    Sir , unbelievable ur reading sir , you are the great man , how you can memorise these quoting sentences ,

  • @shafeemd8991
    @shafeemd8991 5 ปีที่แล้ว +2

    Sir u shld rite autobiography
    It's very much use full for childrens

  • @dhanushcram6157
    @dhanushcram6157 5 ปีที่แล้ว +6

    രാമന്തളി, എന്റെ നാട്

  • @muralidharanthekkekara2789
    @muralidharanthekkekara2789 4 ปีที่แล้ว

    Great Sir... Thank you so much

  • @sudheeshka1990
    @sudheeshka1990 3 ปีที่แล้ว +1

    Mr.Santhosh George Kulangara, big salute to you.

  • @sharonsudhan
    @sharonsudhan 6 ปีที่แล้ว +3

    Wow.. price less knowledge..Keep up the good work...

  • @m.n.nambiar6445
    @m.n.nambiar6445 4 ปีที่แล้ว +1

    Alexander sir taught us how to
    Change the imbroglio he showed
    How words are powerful we
    Can give big salute

    • @m.n.nambiar6445
      @m.n.nambiar6445 4 ปีที่แล้ว

      Autobiography is important it gives
      Energy innumerable energy listen
      Alaxander jacobs sirs biography
      It wll enable to lead powerful life
      Thamks alaxander jacobs sir
      God fully blessrd you no doubt

    • @m.n.nambiar6445
      @m.n.nambiar6445 4 ปีที่แล้ว

      The style of speach is unparralleld
      Twinkling words are flowing

    • @m.n.nambiar6445
      @m.n.nambiar6445 4 ปีที่แล้ว

      Jacobs sir is trying to teach us
      How to give good service
      Especially exemplery service

    • @m.n.nambiar6445
      @m.n.nambiar6445 4 ปีที่แล้ว

      Whereever he goes he showed
      A majical miracles listen his
      Each words attendively you will be
      Changed in full swing

    • @m.n.nambiar6445
      @m.n.nambiar6445 4 ปีที่แล้ว

      Golden age of alexander jacob sir
      His imagination innocent services
      Saved the people of kerala from
      The dialamma his. Beloved
      Approach wiped out the misaries
      Of the people

  • @shabeelaby932
    @shabeelaby932 6 ปีที่แล้ว +3

    Salute sir

  • @razeenrafi7094
    @razeenrafi7094 4 ปีที่แล้ว +1

    I am from Kannur, much information regarding my district.

  • @bavapbava
    @bavapbava 6 ปีที่แล้ว +2

    Great man 👍

  • @Sch_Che_Perumal
    @Sch_Che_Perumal หลายเดือนก่อน

    സന്തോഷ് ജോർജ് കുളങ്ങര സാർ ചരിത്രം നിലനിർത്തുന്നതിൽ കേരളത്തിൽ എന്തോരം അനിവാര്യത ഉണ്ടെന്ന് പറയുമ്പോൾ.... ഇവിടെ മറ്റൊരാൾ അത് തന്റെ ഡിപ്പാർട്ട്മെന്റ് അല്ലെങ്കിൽ കൂടി അയാൾ പ്രാവർത്തികമാക്കി...🎉🎉

  • @cheriyanmathew2193
    @cheriyanmathew2193 4 ปีที่แล้ว

    What a mastermind..salute.

  • @mohammedshafeer6466
    @mohammedshafeer6466 6 ปีที่แล้ว +5

    nice one. yathu pottana dislike koduthathu

  • @zakirkeen4029
    @zakirkeen4029 6 ปีที่แล้ว +1

    Very knowledgable

  • @vishnu3374
    @vishnu3374 6 ปีที่แล้ว +3

    Salute

  • @manzur3621
    @manzur3621 6 ปีที่แล้ว +3

    Super sir. Try to write a book.

  • @indumohans8355
    @indumohans8355 4 ปีที่แล้ว +1

    What a learned man

  • @peace-vp
    @peace-vp 3 ปีที่แล้ว

    Informative 🤝❤️

  • @rejimon1591
    @rejimon1591 3 ปีที่แล้ว

    Sir you are great keep it up

  • @muhammedajmal8609
    @muhammedajmal8609 6 ปีที่แล้ว +8

    Thalassery

  • @aswin5839
    @aswin5839 3 ปีที่แล้ว

    2021il . teranj pidich vannatanu

  • @The_G.O.A.T__
    @The_G.O.A.T__ 6 ปีที่แล้ว +1

    Hats off Sir

  • @unnikrishnancr320
    @unnikrishnancr320 6 ปีที่แล้ว +1

    Awesome!!

  • @nabeelmuhammed2260
    @nabeelmuhammed2260 4 ปีที่แล้ว +3

    Kolarians ❤️

  • @annammajacob4812
    @annammajacob4812 5 ปีที่แล้ว

    Vow what an awsome deed!

  • @ganeshan2005
    @ganeshan2005 5 ปีที่แล้ว

    Really inspiring

  • @Vimoguru
    @Vimoguru 3 ปีที่แล้ว

    Our political leaders should have his mindset... Atleast our children who will be the future political leaders should be trained accordingly...

  • @dreamsiasacademy
    @dreamsiasacademy 6 ปีที่แล้ว +2

    awesome

  • @designalphabets
    @designalphabets 6 ปีที่แล้ว +6

    Sir palakkadine kurich ithupole paranjal onnude nannayrunnu

  • @siyad_s553
    @siyad_s553 6 ปีที่แล้ว +15

    ഒരു വിക്കീപീഡിയ ആണെന്ന് തോന്നുന്നു സംശയമില്ല.....!

  • @minhamoidu2112
    @minhamoidu2112 6 ปีที่แล้ว +19

    മലബാറുകാരൻ ഡാ

  • @girijaraj9471
    @girijaraj9471 5 ปีที่แล้ว +1

    Sir pranam ' kannoorinte chaithram ethrayum visadamakklthannadine nandhi anghayude ariv apam

  • @kv3610
    @kv3610 5 ปีที่แล้ว

    Thank you sir

  • @PramodMohaniloveuachu
    @PramodMohaniloveuachu 5 ปีที่แล้ว +11

    ഒരു അധികാരസ്ഥാനം എങ്ങനെ നാടിനു നന്മയ്ക്കായിട്ടു ഉപയോഗിക്കണം എന്ന് ഇദ്ദേഹം കാണിച്ചു തന്നു. ഇത് ഇതേപോലെ ഉള്ള മറ്റു അധികാരികൾക്ക് ഒരു പ്രചോദനം ആയാൽ മതിയായിരുന്നു.

  • @nishanthk6392
    @nishanthk6392 6 ปีที่แล้ว +41

    യുവ തലമുറ കേട്ടിരിക്കണം

    • @sabith6381
      @sabith6381 6 ปีที่แล้ว

      Ithu oru manikkor veedham akkan patto

  • @superfoodtravel1540
    @superfoodtravel1540 4 ปีที่แล้ว

    Edakad incident..super

  • @toneytj5222
    @toneytj5222 6 ปีที่แล้ว +2

    Super

  • @faujibindaas90skid
    @faujibindaas90skid 6 หลายเดือนก่อน

    North Kerala 🔥🔥🔥🔥🔥🔥

  • @rahukanna
    @rahukanna 5 ปีที่แล้ว

    Thanks sir

  • @ThoughtsofMishab
    @ThoughtsofMishab 3 ปีที่แล้ว

    ആദൂർ 👍

  • @justinjohn5579
    @justinjohn5579 5 ปีที่แล้ว +1

    Super 🎓❤👑✌🙏

  • @Sivadaskr-o2v
    @Sivadaskr-o2v 6 ปีที่แล้ว +1

    Informative

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Sir, ee kungu vinte bakikaryangal oñnum detailedaayi onnum paranjillàlló

  • @abhi.1558
    @abhi.1558 6 ปีที่แล้ว +1

    I like kannur.

  • @jabirmuhammedjabi1594
    @jabirmuhammedjabi1594 4 ปีที่แล้ว

    എന്റെ കണ്ണൂർ 💪💪💪

  • @badrulmuneer9740
    @badrulmuneer9740 5 ปีที่แล้ว

    No word to say..

  • @jabirmuhammedjabi1594
    @jabirmuhammedjabi1594 4 ปีที่แล้ว +2

    കോട്ടയുടെ അടുത്ത് ഭാര്യ വീടുള്ള ഞാൻ ✌️✌️✌️

  • @johnzacharias8630
    @johnzacharias8630 2 ปีที่แล้ว

    What knowledge

  • @struggler4631
    @struggler4631 6 ปีที่แล้ว +2

    ഹീറോ.... ദ റിയൽ ഹീറോ

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว

    മലബാർ 💪💪

  • @commontidra4988
    @commontidra4988 4 ปีที่แล้ว +2

    Kl 13... episode 13