എന്തായാലും ശശിയെയും ശോഭനയേയു അവരുടെ ലീലാ വിലാസങ്ങളെയും കാണാൻ കഴിഞ്ഞു. കൂടാതെഈ സംഭവം നടന്ന യു ടനെ DYFI ക്കാർ പൊതിച്ചോറുമായി ഓടിയെത്തി എന്നും മനസ്സിലായി. Thank You ഗം.
ഒരു കാര്യം പറയാം ഇത്രയും പാർട്ടി പ്രവർത്തകർ ചേർന്ന് ഈ ബോംബ് പൊട്ടിച്ചിട്ടും പൊട്ടിയില്ല എന്ന് പറഞ്ഞു ഈ രാഷ്ട്രീയത്തിൽ ഈ ഇരുവശത്തിൽ ഒരൊറ്റ സീറ്റ് ജയിക്കാൻ പാടില്ല ഒരെണ്ണത്തിൽ പോലും ജയിക്കാൻ പാടില്ല
ഞങ്ങളുടെ ബോംബ് ഇങ്ങനെ അല്ല 😊😊😊😊😊😊 പിന്നെ എന്ത് പറ്റി എന്ന് ശ്രീമതി ടീച്ചർക്ക് അറിയാമായിരിക്കും😊 പണ്ട് AKG സെൻ്ററിൽ ബോംബ് പൊട്ടിയത് കണ്ട് പിടിച്ചത് അവരാണ് 😊😊😊
ഇതിന്റെ മരുന്ന് പോയത് അവിടുന്നല്ല. ഒരു പരിധി വരെ കോടതിയും പോലീസിലെ ചില ആൾക്കാരും കൂടെ ഉണ്ടാവും എല്ലാ പാർട്ടി ക്കാരും ഉണ്ടാവും പിന്നെ രാജ്യത്തിന്റെ രവുദ്ര ഭാവം കാണാം
ബോംബ് പൊട്ടി ഇനിയും ചാകും ബുദ്ധി ഇല്ലാത്ത അനുയായികൾ. പൊട്ടിയാൽ ഇവനെയൊക്കെ തള്ളിപറയും, ഇല്ലെങ്കിൽ മുത്താണ്. ചാകുന്നത് 100 sq ft കല്ല് കെട്ടി തേക്കത്ത വീട്ടിലെ യുവാക്കൾ. അന്നും ഇന്നും എന്നും 😂😂😂😂😂😂
രണ്ടാമത്തെ കേസ് തിരുവനന്തപുരം ബോംബ് പൊട്ടി കഴിഞ്ഞ രണ്ടു മാസത്തിനകത്തും വെച്ച് വേർ പല സ്ഥലത്തും ആർഎസ്എസിന്റെ കയ്യിലും ബോംബ് പൊട്ടി അതിൽ ബിജെപി പങ്കുണ്ട് അതുകൊണ്ട് ഈ രണ്ട് പാർട്ടിക്കാരും മാറ്റി നിർത്തണം
ഹമാസിന്റെ വീട്ടിലിരുന്ന ബോംബ് ഏതോ കാക്കകൊത്തിയെടുത്തു നിരപരാധികളായ ചീപ്പിയെമ്മിന്റെ മുറ്റത്തുകൊണ്ടിട്ടു unfourtunately കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് ഒരുമര്യാദയുമില്ലാതെ ബോംബിൾചെന്നുകൊണ്ട് അതുതലക്ഷണംപൊട്ടി, അതിൽപാർടിഎന്തുവേണം???????
ചിരിച്ച് വയറിളകി..അവതരണം, എഡിറ്റ് എല്ലാം പൊളി..പക്ഷെ
ഇന്നത്തെതിലെ ഗ്രാഫിക്സ് വർക്ക് അപാരം.. ❤
ചിന്തിക്കാനും, ചിരിപ്പിക്കാനും മാത്രം,.....
പൂരിപ്പിക്കാൻ വാക്കുകൾ ഇല്ല ഓരോ വരിയും സുപ്പൂർ നിഷാന്ത്.
നമ്മുടെ ചിഹ്നം നാടൻ ബോംബ്
😂😂😂
ചിഹ്നം പോയാൽ ജെനങ്ങൾ അംഗീകരിച്ചു ബോംബ് ചിഹ്നം
നിയമസഭ പട്ടാപ്പകൽ തല്ലിപ്പൊളിച്ചിട്ട് അംഗീകരിച്ചിട്ടില്ല. പിന്നല്ലേ ബോംബ് പൊട്ടൽ അംഗീകരിക്കുക.
Correct 💯
💯✔️
11¹11@@rafeekmannarkkad3661
വീഡിയോ തെളിവ് ഉണ്ടായിട്ടും
സത്യമാണ് മാഷ് നുണ പറയാനും തിന്നാനും മാത്രം വായ തുറക്കുന്ന അപ്പം
കലക്കി മോനെ 👏🏻👏🏻👏🏻
പാർട്ടി ബോംബ് ഉണ്ടാക്കുന്നില്ല പിന്നെ അപ്പം ഉണ്ടാക്കുന്നുണ്ട് 😂😂😂അപ്പം
ഒപ്പം അമ്മിഞ്ഞ പാലും.
അപ്പം ബോംബ്
ഉണ്ടാകുന്നതിൽ
തെറ്റില്ല. എന്നു
പാർട്ടി ഒപ്......
പാർട്ടിക്കാർ വശം നല്ല അപ്പം ഉണ്ടല്ലേ?😊
😅
അപ്പത്തിൽ അല്പം കുപ്പി ചില്ലും ആണിയും കല്ലും കൊറേ വേടി മരുന്നും കൂടെ ചേർത്തതാണ്😂😂😂
പാർട്ടി ബോംബ് ഉണ്ടാകുന്നില്ല
ബോംബ് ആണ് പാർട്ടിയെ ഉണ്ടാകുന്നത് 😂😂😂
😂😂😂
നല്ലൊരു പരിപാടി.പർട്ടിക്ക്പങ്കില്ല.അതാണ് ഞങ്ങടെ ഫാർട്ടിൻ്റ നിലപാട്
ബോംബിനു പാർട്ടിയുമായി ബന്ധമില്ല. Okey, പാർട്ടിക്ക് ബോംബുമായി ബന്ധമുണ്ടല്ലോ, അല്ലെ !!! ???.
😂😂😂😂😂ithu orumathiri mattedathe chodyam aanu bro... masapadiyil vijayano veenako panku ennu chothicha pole aayi😂😂😂😂
പാർട്ടി തന്നെ ഒരു ബോംബാ. ഒരു നാറ്റം ബോംബ്..
Bombe. Kayyel. Erunne. Pottyal. Entho. Chayyane. Bombente. Peryl. Keseadukanem. F. I. R. Edoo. Poleese
@@Jonathan-y1v3ovvvvvvvvxv
@@Jonathan-y1v3ovvvvvvvvxv vvv
ചൂടായതിനാൽ ബോംബ് പൊട്ടി.ചൂടായതിനാൽഫാൻപൊട്ടിവീണു ഫയൽകത്തി.ഇതൊക്കെപാർട്ടിയുടെ നയമാണ്.
ഭയകര ചൂട് ആണ്. അത് കോണ്ട് പോട്ടി പോയത് ആണ് ആരും ഒന്നും വിചാരിക്കരുത്.എന്നു അപ്പം ഗോവിന്ദൻ 😅😅😅😂😂😂🤣🤣🤣.
ഭീമൻ രഘു ചേട്ടന് ശേഷം പുതിയ അവതാരം ശശി...... 😅
😂😂😂
😂😂😂
ബോംബ് പൊട്ടിയിട്ടും പൊട്ടിയില്ല പങ്കില്ലെന്ന് പറഞ്ഞ വോട്ട് കൊടുക്കരുത് 20 സീറ്റിന് വിജയിക്കാനും പാടില്ല
ശശി - ശവമാകട്ടെ 'ആശംസകൾ
പാർട്ടിക്ക് ബന്ധം ഉണ്ടാവില്ല
തരികിട ശശി വെള്ളനാട് - ഒരു പിരി ലൂസ്
യുദ്ധഭൂമിയിലെ പുതിയ ഭടൻ
"വെള്ളനാട് ശശി 😂"
😂😂😂
ശശി തന്നെ.
ഇ ത യോ ...ഏത
പാർട്ടിക്ക് പങ്കില്ല. പങ്കിന് പാർട്ടിയുമില്ല.
കാസർകോട് ഭാഷയിൽ പങ്ക് എന്ന് പറഞ്ഞാൽ എന്താണ്
@@muhammedrahees274😂
😂
പങ്ക് ഷേവ് ചെയ്ത് കളഞ്ഞുകാണും
എന്റെ അവതരകാ 😂😂🤣🤣🤣🤣🤣
നിങ്ങളെ കൊണ്ട്
കേരളത്തിലെ
രാഷ്ട്രീയ കാർക്ക്
ഒരു രക്ഷയും 🙏🏽🙏🏽
🤪🤪🤪🤪🤪🤪🤪❤❤❤❤
വെള്ളം കുടിക്കാൻ പോയപ്പോൾ കാക്കയെക്കൂടി കൂട്ടായിരുന്നു.... ☹️
athe☹️☹️☹️🙁🙁
ലെ ശോഭന :• ഈ കയ്യിൽ എല്ലാവരുടെയും... ഉണ്ട് 😂😂😂😂
പാർട്ടിക്ക് പങ്കുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ..
AKG സെൻ്ററിൽ പൊട്ടിച്ച ബോംബിൻ്റെ നൂറിലൊന്നു ശകതി പോലുമില്ലാത്ത ബോംബ്. 💣💣
Athu kondu anno oruthan bomb undakunnathinnu edayil chattu poyathe.. 🤭😂😂
ബാലന്റെ നേതൃത്വത്തിൽ ബോംബിന്റെ തീവ്രത അളന്നോ?
Bonbinte,,Kaaval,Karan,,,,,,,,,Ondakiyathu,,,Mattaro
Chumma ninay okke Antham kammikal ennu vilikyunnathe.. 😅
Where is the kidungakshiyamma.
🤣🤣🤣🤣🤣 one of the best 🤣🤣🤣🤣🤣
പാർട്ടി ഡിവൈഎഫ്ഐക്കാരെ ഡൈവേഴ്സ് ചെയ്തു 🥰
ശോഭന ജോർജ് അടിപൊളി സാനം 🥰🥰🥰
എം വി ഗോവിന്ദൻ മാസ്റ്ററേയും സന്തോഷ് പണ്ഡിറ്റിനെയും കാണുമ്പോൾ ഒരേ മുഖഭാവം കാണുന്നവർ ആരെങ്കിലുമുണ്ടോ?
പാര്‍ട്ടിക്ക് ബോംബ് ഉണ്ടാക്കാൻ വേണ്ടി മാത്രം ആരാണ് ഈ സ്പെഷ്യല്‍ പാത്രം ഉണ്ടാക്കുന്നെ???
ചോദ്യം തെറ്റി. ഈ പാത്രം ബോംബ് ഉണ്ടാക്കാൻ പറ്റിയതെന്നു കണ്ടു പിടിച്ച ആൾ ആരു? എന്നാണ്. 😂😂
ഇതാണ് ശരിയായ ശശി 😂😂. ശോഭനയുടെ പിരിപ്പോയെന്ന് തോന്നുന്നു
കെട്ടിയോന് കുറച്ചു പോഷക ആഹാരത്തിന്റെ കുറവുണ്ട് 😂
😂😂😂😂😂
വെള്ളനാട് ശശി അടുത്ത മുഖ്യ മന്ത്രി 😂😂😂
കാക്ക നിന്ന് കത്തുവാണല്ലോ ?😂
Translate this to English. U will laugh. I'm sure.
@@Hurricane003 "A letter from a crow? 🤣"
@Tantommin That Bird is still burning. 🤣
നിയമസഭ തല്ലിപൊളിച്ചാതിൽ പാർട്ടിക്ക് പങ്കുണ്ടോ എന്ന് ചോദിക്കൂ.😂
ഹേയ് ഇല്ലേയില്ല.അത് തന്നെ തള്ളിപ്പൊളിഞ്ഞതാ.
നിഷാദ് ബ്രോ താങ്കൾ കലക്കി അഭിനന്ദനങ്ങൾ
😂😂😂രാഷ്ട്രീയ കോമഡി സ്കിറ്റ് എല്ലാരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം 😉💥
എന്തായാലും ശശിയെയും ശോഭനയേയു അവരുടെ ലീലാ വിലാസങ്ങളെയും കാണാൻ കഴിഞ്ഞു. കൂടാതെഈ സംഭവം നടന്ന യു ടനെ DYFI ക്കാർ പൊതിച്ചോറുമായി ഓടിയെത്തി എന്നും മനസ്സിലായി. Thank You ഗം.
❤❤ഇദ്ദേഹം രാജി വെച്ചപോഴപാണ് 😂നാട്ടുകാർ പോലും ഇങ്ങനെ ഒരാളെ അറിഞ്ഞത് 😂😂😂😂❤
ഈ പൊതിച്ചോറ് കെട്ടുന്നത്, നാടൻ ബോംബ് കെട്ടുന്നതിനുള്ള പരിശീലനം ആണോ!
ഉണ്ട.. പൊതിച്ചോർ നാട്ടുകാർ കെട്ടി കൊടുക്കുന്നതാണ്.... ഇവന്മാർക്ക് കൊലച്ചോറും ബോംബും മാത്രം അറിവുള്ളു.... തലച്ചോർ ഇല്ലല്ലോ 😁😁
ഇതാണ് വലിയ മുതൽ മുടക്കില്ലാതെ ലാഭത്തിൽ നടത്താൻ പറ്റുന്ന
ഒരു ചെറുകിട വ്യവസായം. 200000 പുതിയ സംരംഭങ്ങൾ തുടങ്ങിയത് എന്താണെന്നു ഇപ്പോൾ മനസ്സിലായില്ലേ.
ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒന്നാണ്. ഇന്ത്യൻ ജനതയെ അപായ പെടുത്താൻ വേണ്ടി നിർമിച്ചതാണ്. അത്ഭുതം കേന്ദ്രത്തിന്റെ മൗനം ആണ്
വെള്ളം കുടിക്കാൻ പോയ നന്നായി.
വെള്ളനാട് ശശി 😂😂😂🔥🔥🔥😍🤣🤣🤣😜😜😜😜
വെള്ളനാട് ശശി അണ്ണൻ ബിജെപി യിൽ പോകേണ്ടവൻ ആയിരുന്നു.. വഴി മാറി കയറിയതാണ് 😊😊
എന്റെ പൊന്നു അനിയാ.. ചിരിച്ചു ചിരിച്ചു.. ചാകാറായി.. ഇനി വയ്യാ..😂😂😂. അടിപൊളി അവതരണം.. തുടരുക മുൻപോട്ടു..😅😅😅
K-Bomb
Super program 🎉😊
സജി അടുത്ത കളം പിടിച്ചു . ജോസ് മോനേ ഇത് കാണുന്നുണ്ടല്ലോ അല്ലേ . 😄😄😄
What an editing...raise his salary 😅
ഒരു കാര്യം പറയാം ഇത്രയും പാർട്ടി പ്രവർത്തകർ ചേർന്ന് ഈ ബോംബ് പൊട്ടിച്ചിട്ടും പൊട്ടിയില്ല എന്ന് പറഞ്ഞു ഈ രാഷ്ട്രീയത്തിൽ ഈ ഇരുവശത്തിൽ ഒരൊറ്റ സീറ്റ് ജയിക്കാൻ പാടില്ല ഒരെണ്ണത്തിൽ പോലും ജയിക്കാൻ പാടില്ല
Their party offices in West Bengal and Tripura now BJP offices⁉️
🎉 ഇതിൽ ഏറ്റവും കലക്കിയത് ശോഭന ജോർജിൻ്റേത്
സ്വയം തൊഴിൽ കണ്ടെത്തിയ സഖാക്കൾ.സർക്കാർ തൊഴിൽ കൊടുത്താൽ ഈ പ്രശ്നം തീരാവുന്നതേയുള്ള.ഇപ്പോൾ ബോംബ് ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല.
പാവം കാക്ക 😢
ആ തീ അണക്കാമായിരുന്നു😂
അനിൽജീ ആൻ്റണിജീയെ കഴിഞ്ഞാൽ പിന്നെ കാണുമ്പൊൾ തന്നെ ചിരി വരുന്ന ഒരു കോമാളിയാണ് സംഘാവ് ഗോവിന്ദ്ജീ🤭😂🤣🤣🤣
ബോംബാണ് നമ്മുടെ ചിഹ്നം. മറക്കരുത്.സ്ഥാനാർത്ഥി ഇങ്ങനെ ആണെന്ന് കരുതിയില്ല.
എജ്ജാതി 🤭🔥
ഞങ്ങളുടെ ബോംബ് ഇങ്ങനെ അല്ല 😊😊😊😊😊😊 പിന്നെ എന്ത് പറ്റി എന്ന് ശ്രീമതി ടീച്ചർക്ക് അറിയാമായിരിക്കും😊 പണ്ട് AKG സെൻ്ററിൽ ബോംബ് പൊട്ടിയത് കണ്ട് പിടിച്ചത് അവരാണ് 😊😊😊
കോൺഗ്രസ്സിൽ മങ്ങിയതുകൊണ്ടാണ് ശോഭന ഇടതിലോട്ട് ചാടിയത്
പൊളി അവതരണം 😂😂❤❤
Good. Experience
ഭിമൻ രഘുവിന്റ ചേട്ടനാണോ ശശി
Super chirichu oru vazhi ayi luv u dear😂❤
ഞങ്ങടെ ബോംബ് അങ്ങനെയല്ല !
ബോംബ് അമ്മ 💣 💣 💣
ഒരു വിവരമുള്ള പാർട്ടിയും ഇലക്ഷൻ അടുത്തിരിക്കുമ്പോൾ
ഇങ്ങനെ ഒരു ബോംബ് വിഷയം
ഉണ്ടാക്കില്ലന്ന് ഞാൻ കരുതുന്നു.
വെള്ളനാട് ശശി ഒരു രക്ഷയുമില്ല...
Really this guy rocking 😅basically I m from Tamil Nadu , 😅I love to watch his videos poliku machane ❤
ഇതിന്റെ മരുന്ന് പോയത് അവിടുന്നല്ല. ഒരു പരിധി വരെ കോടതിയും പോലീസിലെ ചില ആൾക്കാരും കൂടെ ഉണ്ടാവും എല്ലാ പാർട്ടി ക്കാരും ഉണ്ടാവും പിന്നെ രാജ്യത്തിന്റെ രവുദ്ര ഭാവം കാണാം
Vellanadu SASI...Nalla peru.....
ഇത്രനാളും എന്തേ ഈ പാർട്ടിയിൽ ചേരുവാൻ ശശി വൈകിയത്
❤ plse make another episode for Vellanadu Sashi so comedy
😂😂😂
ബോംബ് സിപിഎം ചിഹ്നം,
ha ha ..Man you made me laugh a lot 🤣🤣🤣🤣🤣🤣🤣🤣🤣
വേണെമെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കും എന്ന് പറഞ്ഞ ടീമാണ് ഇത്ര മരങ്ങോടന്മാരാണ് CPM
20 എം പി മാര് കൈവെള്ളയില്😂
ഇങ്ങേരിത്.😂
നമ്മൾ ജയിക്കും ഷാഫിക്ക 👍👍👍ഇന്ത്യക്കായി രാഹുലിനൊപ്പം 👍👍⭐🌙
പാർട്ടിക്ക് പങ്കില്ലാ 😍🥰😂😂😂😂🤗🤗🤗🤗🤗
ബോംബ് ജീവകാരുണ്യ യൂണിറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത- 1
ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അറിയണം. അത്രേം മതി ബാക്കിയൊക്കെ വഴിയെ വന്നോളും .
Shobana George 🤣🤣🤣🤣🤣🤣
ബോംബ് പൊട്ടി ഇനിയും ചാകും
ബുദ്ധി ഇല്ലാത്ത അനുയായികൾ. പൊട്ടിയാൽ ഇവനെയൊക്കെ തള്ളിപറയും, ഇല്ലെങ്കിൽ മുത്താണ്. ചാകുന്നത് 100 sq ft കല്ല് കെട്ടി തേക്കത്ത വീട്ടിലെ
യുവാക്കൾ. അന്നും ഇന്നും എന്നും 😂😂😂😂😂😂
You are also involved 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
👏🏻👏🏻👏🏻
ശശിയേട്ടൻ്റെ കയ്യിൽ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ..?!
കിടുങ്ങാച്ചി അവിടെയൊന്നുമില്ല അല്ലേ?😂😂😂😂😂😂😂
വെള്ളനാട് ശശിയണ്ണൻ റോക്ക്സ്😄😄😄
ഗും👍👍👏👏😀😀
Supper speech
രണ്ടാമത്തെ കേസ് തിരുവനന്തപുരം ബോംബ് പൊട്ടി കഴിഞ്ഞ രണ്ടു മാസത്തിനകത്തും വെച്ച് വേർ പല സ്ഥലത്തും ആർഎസ്എസിന്റെ കയ്യിലും ബോംബ് പൊട്ടി അതിൽ ബിജെപി പങ്കുണ്ട് അതുകൊണ്ട് ഈ രണ്ട് പാർട്ടിക്കാരും മാറ്റി നിർത്തണം
ബോംബ് ഓ അത് ഒറ്റപ്പെട്ട ഒരു സ്വാഭാവികം
Adipoly aavunnundu best wishes
ശോഭന ആ കൈകൊണ്ടു 20പേർക്കും വേണ്ടി പ്രാർത്ഥിക്കും. പിന്നെ ആ കൈകൊണ്ടു ദിവസവും മനുഷ്യൻ ചെയ്യുന്ന പ്രേവർത്തികൾ ചെയ്യും....😂😂😂😂😂😂
Super super 👍
ഒരു സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്നത് പോലെ.... എൻ്റെ ഗർഭം ഇങ്ങിനെയല്ല ...... ?😂
ഞങ്ങടെ ബോംബ് ഇങ്ങിനെയല്ല...😂
വെള്ളനാട് ശശി സൂപ്പർ.ഇവനെ ഒക്കെ കൊടി പുതപ്പിച്ച് സ്വീകരിക്കുന്ന പാർട്ടിയുടെ ഗതി കേടെ.
കല്യാണത്തിന് പോയപ്പോൾ ഫോട്ടോ എടുക്കുന്നവർ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഹമാസിന്റെ വീട്ടിലിരുന്ന ബോംബ് ഏതോ കാക്കകൊത്തിയെടുത്തു നിരപരാധികളായ ചീപ്പിയെമ്മിന്റെ മുറ്റത്തുകൊണ്ടിട്ടു unfourtunately കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് ഒരുമര്യാദയുമില്ലാതെ ബോംബിൾചെന്നുകൊണ്ട് അതുതലക്ഷണംപൊട്ടി, അതിൽപാർടിഎന്തുവേണം???????
ബോംബ് നിർമ്മാതാക്കളെ ആശുപത്രിയിൽ എത്തിച്ച് എല്ലാ സഹായങ്ങളും ചെയ്തത് ബോംബിന്റെ ബന്ധുക്കളാണ്. ബോംബാണ് പ്രതി.
ചേച്ചിയുടെ കൈയ്യിൽ "Vote For LDF" എന്ന് ഴുതിയത് തമ്പാനൂർ വെക്കുന്ന ഹോർഡിങ്ങിനെക്കാൾ റീച്ച് തരും. ഉറപ്പ്.
പുതിയ നടന്മാർ
അത് ബോംബ് അല്ലേ അത് വിഷുനെ വാങ്ങിയാ പടക്കമാണ്
Very Nice
അന്നേരം വെള്ളം കുടിക്കാൻ തോന്നിയതു നന്നായി അല്ലാതെ പഠമായേനെ ?😂😂😂😂
പാർട്ടിക്ക് പങ്കില്ല ഈ മുദ്രാവാക്ക്യം ആക്കികൂടെ ഈ ലോക സഭ ഇലക്ഷനിലെ മുദ്രാവാക്ക്യം 😂
👏👏👏👏