അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ മുറുക്ക് ഉണ്ടാക്കാം || RICE FLOUR MURUKKU

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 767

  • @subeesholamkunnu
    @subeesholamkunnu 4 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി. ഈ കണക്കിന്. സത്യം പറയട്ടെ. പെർഫെക്ട് ആയിരുന്നു ♥️♥️♥️♥️. ഒരുപാട് നന്ദി. ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും പെർഫെക്ട് ഇതായിരുന്നു... നിങ്ങൾ പറഞ്ഞിട്ട് ഉണ്ടാക്കിയ ഏക സാധനം. പഠിപ്പിക്കാനും പറഞ്ഞു കൊടുക്കാനും ഒരു കഴിവ് തന്നെ വേണം. മിയ ചേച്ചിക്ക് അത് നല്ലോണം ഉണ്ട്

  • @vvgirl21
    @vvgirl21 4 ปีที่แล้ว +15

    ഇത് ഞാൻ ഇന്നലെ ട്രൈ ചെയ്തു... സൂപ്പർ ആയി... എല്ലാവർക്കും ഇഷ്ടായി

  • @julieanu6283
    @julieanu6283 4 ปีที่แล้ว +4

    മിയ തന്റെ അവതരണം, വളരെ വ്യക്തമായി, ഓരോ വ്യക്തികൾക്കും അടിസ്ഥാനപരമായി മനസ്സിലാവും വിധം കാട്ടിത്തന്നു ## ഞാൻ പരീക്ഷിച്ചു നോക്കി "വളരെ നന്നായിട്ടുണ്ട്...

  • @rizuuu8187
    @rizuuu8187 2 ปีที่แล้ว +2

    ഞാൻ ഇന്ന് തയ്യാറാക്കി അടിപൊളി 😋😋 എല്ലാവർക്കും ഇഷ്ട്ടമായി

  • @maryjacob9467
    @maryjacob9467 2 ปีที่แล้ว +4

    Just tried it today and it came out very crispy and tasty. I forgot to add salt& it was breaking. Maybe I didn't use boiled water right away. My son (3yrs) loved it especially&whole family. Thank you chechi

    • @Miakitchen
      @Miakitchen  2 ปีที่แล้ว

      orupaadu santhosham...salt😌😊

  • @donabeji2571
    @donabeji2571 4 ปีที่แล้ว +4

    Chechi spr njn indakki nokki adipwoli aaa shopil ninn vanguna same taste😘😘

  • @rushidatk9651
    @rushidatk9651 3 ปีที่แล้ว +2

    Njan ndakki ith pole adi poli ellarkkum ishttayi njan adhyamaayi ndakkan 😊

  • @silistharappel3309
    @silistharappel3309 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി. നല്ല കറുമുറാ . നല്ല ടേസ്റ്റ്

    • @zainmom
      @zainmom 3 ปีที่แล้ว

      Veetil podichu varutha aripodi edukkamo

  • @musthafakannadiparambu1649
    @musthafakannadiparambu1649 3 ปีที่แล้ว +9

    സൂപ്പർ ആയിരുന്നു ഞാൻ try chydu😋😋 നല്ല ക്രിസ്പ്നസും tastum ഉണ്ടായിരുന്നു thank you chechi എല്ലാവരും വിശ്വസിച്ചു try chydoo😋😋😋😋

  • @vipinmtr2901
    @vipinmtr2901 3 ปีที่แล้ว +9

    first time ഉണ്ടാക്കി.Super ആയിരുന്നു' thank you ചേച്ചി

  • @csiripke4548
    @csiripke4548 ปีที่แล้ว +2

    Thank you for this recipe.
    Also thank you for english subs that makes easier to know what you use.
    I really like your dishes. You help me a lot to make tasty kerala food in Hungary.
    Valare nanni.
    Eva

  • @jobinarajeev8865
    @jobinarajeev8865 4 ปีที่แล้ว +6

    ഹായ് ചേച്ചി ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ കാണും പരീക്ഷിക്കുന്നും ഉണ്ട് ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയുടെ എല്ലാ റെസിപിയും ഗോഡ് ബ്ലെസ് യൂ ചേച്ചി

  • @shamnashoukath6011
    @shamnashoukath6011 4 ปีที่แล้ว +2

    Chechide recipi ok ugrannu.super nan try cheythu adipoli

  • @roopamadhu3923
    @roopamadhu3923 4 ปีที่แล้ว +4

    Thank you mia...njan undakki nokki superbbbb..

  • @shanilpk9757
    @shanilpk9757 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @ameenarenju8692
    @ameenarenju8692 4 ปีที่แล้ว +2

    Murukku njan try cheythu...super chechi...thank u very much....love u chechi..

  • @ashwinishankarpandyan358
    @ashwinishankarpandyan358 4 ปีที่แล้ว +7

    Mam how many gram rice flour? mam please reply I'm going to try tomorrow

  • @teacherscaferecipes9586
    @teacherscaferecipes9586 4 ปีที่แล้ว +12

    *ഇത് കലക്കി ഞാനും ഒന്ന്‌ ട്രൈ* *ചെയ്തു നോക്കട്ടെ* 👏👍

  • @sujathak3046
    @sujathak3046 3 ปีที่แล้ว

    ഈ റിസിപ്പിയിൽ ഉപ്പ് ചേർക്കാൻ vittupoyittundu ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @ayisharana8200
    @ayisharana8200 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി ,ചേച്ചി ഉണ്ടാക്കിയത് പോലെ തന്നെ Thanks

  • @meenajose1774
    @meenajose1774 4 ปีที่แล้ว +1

    I made your murikku every thing was correct but unluckily frying part was flop I thought it was well fried but after some time it turned soft crunchiness has gone again is there any markam to make it crispy hope you reply fast

  • @shamseerm313
    @shamseerm313 4 ปีที่แล้ว +10

    Thank you chechi
    ഞാൻ ഉണ്ടാക്കി നോക്കി
    Good recipie

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      orupaadu santhosham aayitto

  • @shajip9366
    @shajip9366 4 ปีที่แล้ว +1

    Super chechi kadichappo kothi aayi indakki nokkatte ennittu parayatto

  • @prasannaneelakantan8708
    @prasannaneelakantan8708 2 ปีที่แล้ว

    ചാലക്കുടിക്കാരിയായ എനിക്ക് മിയയുടെ റെസിപീസ് എല്ലാം ഇഷ്ടം.👌

  • @marylibiya7202
    @marylibiya7202 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ പറയാട്ടോ

  • @vincybijuvincybiju9500
    @vincybijuvincybiju9500 3 ปีที่แล้ว +1

    First time jan innu video kadathu. udaki.superrr.thankyou chechi❤💖

  • @just_xylemian
    @just_xylemian 3 ปีที่แล้ว +1

    Mam try cheythu superanu but pettannu thanne thanatthu njan endhanu cheyedhathu

  • @rajevc.t92
    @rajevc.t92 3 ปีที่แล้ว +2

    അടിപൊളി മുറുക്ക് ചേച്ചി

  • @mumthasvattamannathodimumt9229
    @mumthasvattamannathodimumt9229 3 ปีที่แล้ว +1

    Nann undakkii👌👌👌👌

  • @manjug6209
    @manjug6209 4 ปีที่แล้ว +6

    Salt ittathu kandilla maranno?...

  • @sudheesh.kottapalam-.6743
    @sudheesh.kottapalam-.6743 4 ปีที่แล้ว +37

    എന്റെ ചേച്ചീ- പൊളി എന്ന് പറഞ്ഞാൽ പൊളി തന്നെ. കട്ടൻ ചായ ഞാൻ ഉണ്ടാക്കാം...

  • @lubuzvlogs6066
    @lubuzvlogs6066 4 ปีที่แล้ว +1

    Njanum undaki poli

  • @sangeetham5972
    @sangeetham5972 ปีที่แล้ว +21

    ഇത് എത്ര എണ്ണം കാണും ഈ ഒരു അളവിൽ ഉണ്ടാക്കിയാൽ 🤔

  • @prasannakumari913
    @prasannakumari913 ปีที่แล้ว

    Very good preparation.
    Prasanna nair. Valiyavila.

  • @regeenarachel9158
    @regeenarachel9158 4 ปีที่แล้ว +12

    I tried many of your receipes. Recently i tried mutton, veg biriyani and murukku.all came out well. Thank you so much chechi.

  • @manjimamohanm3551
    @manjimamohanm3551 4 ปีที่แล้ว +1

    Pwoli

  • @vaigak4377
    @vaigak4377 3 ปีที่แล้ว +1

    Chechi kayam cherkkanamennu nirbandham undo

  • @aromalaromal6158
    @aromalaromal6158 3 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @angelmarysabu9725
    @angelmarysabu9725 3 ปีที่แล้ว +3

    Chechy Nyan undaki
    Super aayirunnu

    • @sulafa.k6069
      @sulafa.k6069 3 ปีที่แล้ว

      th-cam.com/video/LnDNb7sVrKc/w-d-xo.html

  • @rajeshmenon8747
    @rajeshmenon8747 3 ปีที่แล้ว +1

    ഗുഡ്

  • @arunimasivadas325
    @arunimasivadas325 4 ปีที่แล้ว +1

    Chechi njn eth indakki tto super arnnutta😀😀😀😀😀😀😀😀😀😀

  • @ZairahAnnakuttis
    @ZairahAnnakuttis 3 ปีที่แล้ว +1

    Chechi Njanum try cheythu. Super

  • @mr_velayudhen
    @mr_velayudhen 4 ปีที่แล้ว +1

    Kollam njan undakki super 🤘

  • @hadiyanaushad6148
    @hadiyanaushad6148 3 ปีที่แล้ว +1

    Super

  • @sumathi1734
    @sumathi1734 3 ปีที่แล้ว +1

    Thanks mam, kothippikkalle, Ishtamayi

  • @PriyaE-n2d
    @PriyaE-n2d 2 หลายเดือนก่อน

    അടിപൊളി മുറുക്ക് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sameerashihab4118
    @sameerashihab4118 3 ปีที่แล้ว

    നല്ല ഭംഗി യുണ്ട് കാണാൻ 😋😋

  • @IrfanIrfan-cy9pf
    @IrfanIrfan-cy9pf 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു നല്ല rasandaayirunnu

  • @snejithd6281
    @snejithd6281 3 ปีที่แล้ว +1

    Super..............👍❤️👌

  • @sharafiya4465
    @sharafiya4465 4 ปีที่แล้ว +16

    മിയ chechide cooking എന്റെ favorite ആണ്‌..... Super recepies aanuttaa

    • @mallikam2577
      @mallikam2577 4 ปีที่แล้ว

      uppu cherthillallo,mia !

  • @nushoodavazhayil2843
    @nushoodavazhayil2843 3 ปีที่แล้ว +1

    Murukkinta ull moriyuniilla uzhunn koodiyal kuzhappamano uzhunninta alav karate parayamo

  • @unfoldingkmystery3284
    @unfoldingkmystery3284 4 ปีที่แล้ว +3

    Super... came out perfect

  • @jishapramod728
    @jishapramod728 4 ปีที่แล้ว +2

    Njangal ari murukk undakki.nallam nannayittundarnnu.thank you chechi.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

    • @dhiyaanddanie7888
      @dhiyaanddanie7888 3 ปีที่แล้ว

      Ente ch onnu nokane eshtayal sub

  • @alfiya572
    @alfiya572 4 ปีที่แล้ว +1

    Njan undakki nallatharnnu.

  • @KidsWould7830
    @KidsWould7830 2 ปีที่แล้ว +1

    Mia chehi ari murukin rice yedan ration rice

  • @ajmimuneer1366
    @ajmimuneer1366 3 ปีที่แล้ว +15

    ചൂട് വെള്ളം ആണോ ഉപയോഗിക്കേണ്ടത് അതോ പച്ചവെള്ളം ആണ് ഉപയോഗിക്കേണ്ടത്?

    • @vavachi9646
      @vavachi9646 3 ปีที่แล้ว

      Hot water is good for making

    • @remagopan4160
      @remagopan4160 2 ปีที่แล้ว

      qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @anitajose6902
    @anitajose6902 3 ปีที่แล้ว +1

    Prepared this perfect !! Instead of paper I have used plastic..

  • @mallurappertrren1294
    @mallurappertrren1294 3 ปีที่แล้ว +1

    കൊള്ളാലോ 👌

  • @soumyakvijayan9685
    @soumyakvijayan9685 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ഇന്ന്, അരിപ്പൊടി കൂടെ കുറച്ചു ചോറു കൂടെ കൂട്ടി, super ആയി ട്ടോ 👍

  • @aswathymohan6160
    @aswathymohan6160 4 ปีที่แล้ว +1

    Njan nalae ithiri muruk undakkanu karuthiyatha recipie ariyan check cheyyan irunapozha mia chechide notification vannae thank you so much.

  • @alenabraham2908
    @alenabraham2908 3 ปีที่แล้ว +1

    Adi poli

  • @biyonabiju4711
    @biyonabiju4711 3 ปีที่แล้ว +1

    Super chechi 😇

  • @TheCodeHub2024
    @TheCodeHub2024 3 ปีที่แล้ว +1

    Chechi superaaa

  • @mazink7770
    @mazink7770 3 ปีที่แล้ว +1

    Good👍 ✌

  • @anandhakrishnanpunndu1736
    @anandhakrishnanpunndu1736 3 ปีที่แล้ว +1

    Super Super Super

  • @vocalist070
    @vocalist070 4 ปีที่แล้ว +2

    Oru rekshayum illaaa 🖤🖤🖤 adipwolii ahnuu.....
    Njn murukkuu ondakkii nokkiii ❤️❤️❤️❤️
    Super...🤩🤩🤩🤩🤩🤩

    • @firouzfizzu3194
      @firouzfizzu3194 3 ปีที่แล้ว

      സൂപ്പർച്ചേച്ചി

  • @Sajina-wh7go
    @Sajina-wh7go หลายเดือนก่อน

    അടിപൊളി

  • @saranyaashokkumar9536
    @saranyaashokkumar9536 4 ปีที่แล้ว

    Chechi njn try cheythu .pettennu indakkam oppam taste nannairunnu thnk u

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @luxyjaison7926
    @luxyjaison7926 4 ปีที่แล้ว +1

    We tried itt. . . . . . Superr

  • @binipeter5102
    @binipeter5102 ปีที่แล้ว

    ഹാവൂ..... കൊതിപ്പിക്കല്ലേ....., 😁😁😁👍👍👌🙏

  • @sandhyasreenesh3747
    @sandhyasreenesh3747 4 ปีที่แล้ว +2

    Njan undakki nokki.. 😊 okk aayitto

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      ORUPAADU SANTHOSHAM AAYITTO

  • @chinnichinni926
    @chinnichinni926 2 ปีที่แล้ว

    Njanum undakkam

  • @steve8667
    @steve8667 4 ปีที่แล้ว +1

    Thank you mia chechi nala rasam ayirunu njan undaki it was perfect

  • @sreearchana7096
    @sreearchana7096 4 ปีที่แล้ว +2

    Choodu vellathil ano kuzhakkunnath

  • @nakshathradasfunworld111
    @nakshathradasfunworld111 4 ปีที่แล้ว

    Hai🙋‍♀️.. ചേച്ചി... ഞാൻ ദേ ഇപ്പോ ഉണ്ടാക്കിയത് ഉള്ളു... സംഭവം സൂപ്പർ സൂപ്പർ... thank u so much ചേച്ചി...

  • @chindusreeram7471
    @chindusreeram7471 4 ปีที่แล้ว +2

    Chechi murukku , pakkavada ithinte randinteyum dough boliing wateril kuzhakkano?

  • @user-ho5ns9yj9u
    @user-ho5ns9yj9u 5 วันที่ผ่านมา +1

    😊

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว

    Super Video

  • @vidyaiyer6110
    @vidyaiyer6110 3 ปีที่แล้ว +2

    Mia ...cooking adipoli aanu

  • @shibisajan7979
    @shibisajan7979 4 ปีที่แล้ว +1

    പൊളിച്ചു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋👌👌👌✌️✌️✌️

  • @sheela7816
    @sheela7816 4 ปีที่แล้ว +5

    Murukku try cheythu mia chechi 🤩🤩😍😍😍perfect aayi vannu correct measurements tasty and simple recipe 😍😍👍

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @mohammedkhayis8938
    @mohammedkhayis8938 4 ปีที่แล้ว +1

    Mixiyil podikkumbol oru pepper adappil vechu podichal madi.....

  • @jebaleverest1715
    @jebaleverest1715 4 ปีที่แล้ว +2

    wow!! highly professional look of the murukku!

    • @shebiab1777
      @shebiab1777 4 ปีที่แล้ว +1

      Super njanyellam undakan padikunnat miyachanal vaziyaan tanks

  • @umapavithranuma2144
    @umapavithranuma2144 5 หลายเดือนก่อน

    Super murukku❤

  • @binduvs8857
    @binduvs8857 4 ปีที่แล้ว +6

    Murukin chudvellathilano atho pachavellathil kuzhakano

  • @Athira_NB
    @Athira_NB 3 ปีที่แล้ว

    Bold water ano chechi use cheyendayiii mavu kuzakupol

  • @MohammedAli-sq8vo
    @MohammedAli-sq8vo 4 ปีที่แล้ว +9

    Pachavellamano atho thilacha vellamano?njan undakki shape okke nannayitt vannu but kazhikkumbol bayankara hard.athendha chechi pls reply

  • @meerarajan7626
    @meerarajan7626 4 ปีที่แล้ว +6

    I made it once. It was perfect! Thank yu for yur recipe. Yur cake recipe was also good. I made five different varieties. Good.

  • @hasanath7125
    @hasanath7125 4 ปีที่แล้ว

    സൂപ്പർ നുർക്ക് 'ഞാൻ ഉണ്ടാക്കി,,

  • @sobhanandakumar611
    @sobhanandakumar611 4 ปีที่แล้ว +4

    Mia..ഞാൻ കേക്ക് ഉണ്ടാക്കി നോക്കി. നല്ല hard ആയി. സോഫ്റ്റ്‌ ആകാൻ എന്താ cheyyendathu?

  • @praseetham6596
    @praseetham6596 4 ปีที่แล้ว +2

    Rationaripodi eduth undakamo ato pacharipodiyano?

  • @lekshmisuresh4588
    @lekshmisuresh4588 3 ปีที่แล้ว +1

    Super ❤️😘😘😘👍👌

  • @ponnammageorge4703
    @ponnammageorge4703 4 ปีที่แล้ว +8

    Mia midukky. Nice recipes.

  • @anunandha.aneeshanu3828
    @anunandha.aneeshanu3828 3 ปีที่แล้ว +1

    Nannayittundu

  • @vaheedabanu5505
    @vaheedabanu5505 4 ปีที่แล้ว +2

    Njan undakki nokki tto nannayittund😍👍👍

  • @divyanair5560
    @divyanair5560 4 ปีที่แล้ว +4

    Thanku so much Mia super recipe looking so beautiful 🥰🥰❤😍😍👍👍👍😋😋😋🥰🥰

  • @sheelasreedhar4521
    @sheelasreedhar4521 4 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കി നോക്കി നല്ലതാണ്

  • @priyal224
    @priyal224 2 ปีที่แล้ว

    Adipoly murruku

  • @sophiabenson817
    @sophiabenson817 4 ปีที่แล้ว +2

    Adipoli chechi

  • @najeebm2874
    @najeebm2874 4 ปีที่แล้ว +1

    അവസാനം വല്ലാതെ കൊതിപ്പിച്ചു 🤤🤤

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Najeeb M 🤓🤓🥰

    • @najeebm2874
      @najeebm2874 4 ปีที่แล้ว

      @@Miakitchen mmm നാളെ ഞാനും ഉണ്ടാക്കും....