എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്ഥലമാണ് പെരിങ്ങോട്. സ്ഥിരമായി പോകാറുള്ള സ്ഥലം. പക്ഷേ ഗോളാന്തരവാർത്ത എന്ന മലയാളത്തിലെ മികച്ച ചിത്രം എടുത്തത് ഇവിടെയായിരുന്നു എന്ന് അറിയുന്നത് ഈയടുത്താണ്.. ശ്രീജിത്ത് ഏട്ടന്റെ കൂടെ വീഡിയോയിൽ ചേരാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷം..
ഇ സിനിമ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം എന്ത് രസം ഉള്ള കാലം ആയിരുന്നു 😢😢ഒരു മിട്ടായി വാങ്ങാൻ പോലും പൈസ ഇല്ലായിരുന്നു എന്നാലും ആ ബാല്യം തന്നെ മധുരം 90 കളിലെ കുട്ടികൾ അതിനു മുൻപും ഉള്ളവർക്കും ആയിരുന്ന ഞങ്ങൾക് കിട്ടിയ സന്തോഷം ഒന്നും ഇപ്പോൾ ഉള്ള കുട്ടിക്ക് ഇല്ല . വർഷങ്ങൾ ഒരുപാട് പോയി ലൊക്കേഷൻ കുറച്ചു മാറ്റം വന്നു എന്നാലും ആ സ്ഥലം ഒന്ന് കാണാൻ കഴിഞ്ഞു ♥️
മറ്റൊരു Nostalgic സിനിമയുടെ കൂടി ലൊക്കേഷൻ വീഡിയോ കണ്ടതിൽ സന്തോഷം,രണ്ടു പേരെ വീണ്ടും കണ്ടതിലും....പെരിങ്ങോട് സ്കൂളിൽ പണ്ട് psc പരീക്ഷക്കു വന്നിട്ടുണ്ട്.
ഈ വിഡിയോയും നന്നായി ചെയ്തു ... ഗോളന്തരവർത്തകൾ കാണുമ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ ലൊക്കേഷൻ എവിടെ എന്ന്. ഇന്ന് അതിനുള്ള ഉത്തരം കിട്ടി... Thankyou Sreejith... 👏
ശ്രീജിത്ത് bro അഭിനന്ദനങ്ങൾ ഒപ്പം ദിലീ💐 പഴയ ഒരുകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന് മാർക്കറ്റിംഗ് ആയിട്ട് കേരളം മുഴുവൻ ഓടുന്ന എനിക്ക് @(Calicut) കുമ്പിടി, കൂറ്റനാട് ,തൃത്താല ,പട്ടാമ്പി & കറുകപുത്തൂർ പ്രദേശങ്ങൾ എന്നും ഭയങ്കര ഇഷ്ടം തോന്നുന്ന സ്ഥലങ്ങളാണ് പെരിങ്ങോടിനെ പറ്റി പറയുമ്പോൾ പൂമുള്ളിയെ പറ്റി രണ്ട് വാക്കിൽ ഒതുക്കിയത് ശരിയായില്ല എന്ന് അഭിപ്രായം എനിക്കുണ്ട് കാരണം മലയാളത്തിലെയും /തമിഴിലെയും സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ചികിത്സയ്ക്ക് വരുന്നതും ആഴ്ചകളോളം കഴിയുന്നതും പെരിങ്ങോട് പൂമുള്ളിയിലാണ്
💕 ശ്രീജിത്തേട്ടാ പറയാൻ വാക്കുകൾ ഇല്ല 🌹🌹 ഈ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടൊരു മൂവിയാണ് . ഇതിലെ ലൊക്കേഷൻ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളെരെ സന്തോഷം 🌹🌹 ഇതുപോലുള്ള നൊസ്റ്റാൾജിക് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 💕💕💕
ഈ ഫിലിമിലെ ഒരു സീൻ തൃശ്ശൂരിലെ ചാവക്കാട് അരിമാർക്കറ്റിൽ വെച്ച് എടുത്തിട്ടുണ്ട്,, എൻ്റെ ഓർമ്മയിൽ അതിൽ നെടുമുടി വേണു ആണെന്ന് തോന്നുന്നു,, ചാവക്കാട് അരിമാർക്കറ്റിലെ നെടുമുടി വേണുവിന്റെ അരി ഗോഡൗണിൽ മമ്മുക്ക വരുന്ന സീൻ ആണ്.. ഞാൻ മമ്മുക്കയെ ആദ്യമായി കാണുന്നത് ഈ ലൊക്കേഷനിൽ വെച്ചാണ് 🥰 അന്ന് ക്ലാസ് കട്ട് ചെയ്തിട്ടാണ് ഞാൻ ഷൂട്ടിംഗ് കാണാൻ വന്നത് 😛😛
...താങ്കളുടെ വീഡിയോ കണ്ടപ്പോൾ ചില ഓർമ്മകൾ വീണ്ടും മിഴികളെ ഈറനണിയിക്കുകയാണ്... ചിലരുടെയൊക്കെ മനസ്സിലിറങ്ങിച്ചെന്ന് അവർക്ക് വേണ്ടി അവരുടെ ഓർമ്മകളെ വേദനിപ്പിക്കാൻ വേണ്ടി ഒരു വിഡിയോ എടുത്ത പൊലെ....! ചില ഓർമ്മകൾ അങ്ങനെയാണ് താങ്കളെപ്പോലെ ആരെങ്കിലും ഓർമപ്പെടുത്തിക്കൊണ്ടിരിക്കും...! Thank u.😥🙂😁💪
ചേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം പറയുവാനുണ്ട് ഇതു വരെ ആരുംചോദിക്കാത്തതും ചേട്ടൻ എടുക്കാത്തതുമായ ഒരു മൂവീ ആണ്മേള എന്ന മൂവിലെ ലൊക്കേഷൻ അതു ചേട്ടൻ ഒന്ന് കാണിച്ചു തരുമോ? ഇതു വരെ ചേട്ടൻ എടുത്തത്തിലും കൂടുതൽ ആൾക്കാർക്ക് ഈ ലൊക്കേഷൻ കാണിച്ചു കൊടുത്താൽ അതു വളരെ നല്ല കാര്യമായിരുന്നു എന്റെ ഒരു അപേക്ഷയാണ് തള്ളി കളയില്ലെന്നു വിചാരിക്കുന്നു അതു മൂവീ ഷൂട്ട് ചെയ്യാത്തത് കണ്ണൂർ ഡിസ്റ്റ് കുത്തുപാറമ്പിൽ ആയിരുന്നു പ്ലീസ് 🙏🙏🙏🙏🙏🙏 അടുത്തത് മേള മൂവിലെ ലൊക്കേഷൻ കാണിച്ചു തരാമോ?🙏🙏🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്ഥലമാണ് പെരിങ്ങോട്. സ്ഥിരമായി പോകാറുള്ള സ്ഥലം. പക്ഷേ ഗോളാന്തരവാർത്ത എന്ന മലയാളത്തിലെ മികച്ച ചിത്രം എടുത്തത് ഇവിടെയായിരുന്നു എന്ന് അറിയുന്നത് ഈയടുത്താണ്..
ശ്രീജിത്ത് ഏട്ടന്റെ കൂടെ വീഡിയോയിൽ ചേരാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷം..
Diline🥰🥰
ഇ സിനിമ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം എന്ത് രസം ഉള്ള കാലം ആയിരുന്നു 😢😢ഒരു മിട്ടായി വാങ്ങാൻ പോലും പൈസ ഇല്ലായിരുന്നു എന്നാലും ആ ബാല്യം തന്നെ മധുരം 90 കളിലെ കുട്ടികൾ അതിനു മുൻപും ഉള്ളവർക്കും ആയിരുന്ന ഞങ്ങൾക് കിട്ടിയ സന്തോഷം ഒന്നും ഇപ്പോൾ ഉള്ള കുട്ടിക്ക് ഇല്ല . വർഷങ്ങൾ ഒരുപാട് പോയി ലൊക്കേഷൻ കുറച്ചു മാറ്റം വന്നു എന്നാലും ആ സ്ഥലം ഒന്ന് കാണാൻ കഴിഞ്ഞു ♥️
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Yes 😍ബ്രോ ഇപ്പോൾ ക്യാഷ് ഉണ്ട് ഒന്നും വാങ്ങി കഴിക്കാൻ ആഗ്രഹം ഇല്ല 90 കളിൽ ജനിച്ച കുട്ടികൾ എല്ലാം ശെരിക് ആസ്വദി ച്ച അവസാന തലമുറ 🤗
ഞാനും
അടിപൊളി 👏🏻👏🏻👏🏻👏🏻
സൂപ്പർ പ്രോഗ്രാം ആണ് താങ്കളുടേത് 🔥🔥
മറ്റൊരു Nostalgic സിനിമയുടെ കൂടി ലൊക്കേഷൻ വീഡിയോ കണ്ടതിൽ സന്തോഷം,രണ്ടു പേരെ വീണ്ടും കണ്ടതിലും....പെരിങ്ങോട് സ്കൂളിൽ പണ്ട് psc പരീക്ഷക്കു വന്നിട്ടുണ്ട്.
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ശ്രീജിത് ചേട്ടാ.👍 സൂപ്പർ നിങ്ങൾ നൊസ്റ്റാൾജിയ തന്നു ഞങ്ങളെ വിസ്മയിപ്പിക്കുന്നു.. ഇനിയും നല്ല പഴയ ഓർമ്മകൾക്കായി കാത്തിരിക്കുന്നു..
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog തീർച്ചയായും. ഇഷ്ടാണ് ശ്രീജിയെ ഒരുപാട് ഒരുപാട് എല്ലാവീഡിയോയും കാണാറുണ്ട്.
ഇവിടെ നിന്നും കുറച്ച് ദൂരം പോയാൽ പൊന്മുട്ടയിടുന്ന താറാവ് ലൊക്കേഷൻ തണ്ണീർകോട് എന്ന ഗ്രാമം ആണ്
ശ്രീജിത്ത് ബ്രോ പൊളി ❤ആദ്യത്തെ കൺമണി മൂവി ലൊക്കേഷൻ ചെയ്യണം ആ ജയറാമേട്ടന്റെ വീട് ❤
Thank you 🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
ഗുരുവായൂരിനടുത്തുള്ള സ്ഥലമാണ് ആദ്യത്തെ കണ്മണി ലൊക്കേഷൻ
"Thamburan padi" ... sthalam peru
അമ്മ അമ്മായിയമ്മ, കല്ല്യാണ പിറ്റേന്ന്, ആദ്യത്തെ കണ്മണി
ഗുരുവായൂർ അടുത്തുള്ള തമ്പുരാൻപടി എന്ന സ്ഥലത്താണ് ലൊക്കേഷൻ
എന്റെ പ്രാർത്ഥന കേട്ടു.... 👍🏻
നിങ്ങളുടെ എല്ലാ വീഡിയോയും അടിപൊളിയാണ്. എല്ലാ ബ്ലോഗറെ കാട്ടിലും വ്യത്യസ്തമാണ് പഴമയിലേക്ക് എത്തിക്കുന്ന എല്ലാ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog 👍
മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്നും പെരിങ്ങോടിന്റെ ഗ്രാമീണതക്ക് വലിയ മാറ്റമൊന്നും ഇല്ല... 🥰 അവിടെ ഒരു പഴയ തിയേറ്റർ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ?
Illa ippol illa
ബാലകൃഷ്ണ അല്ലെങ്കിൽ BKT തൃശൂർ ജില്ലയിലെ പ്രമുഖ ബസ് ഓപ്പറേറ്റർ ആയിരുന്നു...അവർ എടുത്ത ഫിലിം ആണ്...
Unexpected Location ... Thanks Inde dear ❤️🥰
4 class പഠിക്കുമ്പോൾ കണ്ട സിനിമ....
Bro super.... nostalgia
ഈ വിഡിയോയും നന്നായി ചെയ്തു ... ഗോളന്തരവർത്തകൾ കാണുമ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ ലൊക്കേഷൻ എവിടെ എന്ന്. ഇന്ന് അതിനുള്ള ഉത്തരം കിട്ടി... Thankyou Sreejith... 👏
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
👍😍
പഴയ മൂവി ലൊക്കേഷൻ കാണാനാണ് എല്ലാവര്ക്കും ആവേശവും ഇഷ്ടവും ❤️
ബ്യൂട്ടിഫുൾ 👌👌🥰
Soopper lokeshan srijithetta
ശ്രീജിത്ത് മാഷേ പൊളിച്ച് 👍മനോഹരം❤️
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Special thanks brow ithokke kanickunnathinu
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ലൊക്കേഷൻ വീഡിയോ അടിപൊളി😘😘😘👍👍👍👍👍
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
പുതിയ ഒരു സബ്സ്ക്രൈബർ ആണ് . വീഡിയോ എല്ലാം നന്നായിട്ടുണ്ട്❤️❤️❤️❤️
Thank you so much bro 🥰🥰
ഹായ്... ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം....
Thank you bro 🥰🥰
ശ്രീജിത്ത് bro അഭിനന്ദനങ്ങൾ
ഒപ്പം ദിലീ💐
പഴയ ഒരുകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന്
മാർക്കറ്റിംഗ് ആയിട്ട് കേരളം മുഴുവൻ ഓടുന്ന എനിക്ക് @(Calicut)
കുമ്പിടി, കൂറ്റനാട് ,തൃത്താല ,പട്ടാമ്പി & കറുകപുത്തൂർ പ്രദേശങ്ങൾ എന്നും ഭയങ്കര ഇഷ്ടം തോന്നുന്ന സ്ഥലങ്ങളാണ്
പെരിങ്ങോടിനെ പറ്റി പറയുമ്പോൾ പൂമുള്ളിയെ പറ്റി രണ്ട് വാക്കിൽ ഒതുക്കിയത് ശരിയായില്ല എന്ന് അഭിപ്രായം എനിക്കുണ്ട് കാരണം മലയാളത്തിലെയും /തമിഴിലെയും സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ചികിത്സയ്ക്ക് വരുന്നതും ആഴ്ചകളോളം കഴിയുന്നതും പെരിങ്ങോട് പൂമുള്ളിയിലാണ്
No entry for cameras to Poomulli
Poli onnum parayanilla location kidu💪✌️👍
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Pwoli bro..e cinema yile veedum koode kanikamayirunnu
സൂപ്പർ വീഡിയോ ശ്രീജിത്ത് ഏട്ടാ
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Sarikkum inganakke kanumbo valkatha oru feel aanu..... Orubad kalam puragottokke chindhichu pogum
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Srejith bro... Super..
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ശ്രീജിത്ത് ബ്രോ...നിങ്ങൾ മനുഷ്യനെ കൊല്ലുവാണ്..നൊസ്റ്റു അടിപ്പിച്ച്..thank you man
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
മണിയറ എന്ന സിനിമയുടെ ലൊക്കേഷൻ ഒന്നു കാണിക്കുമോ ബ്രോ
One of the most beautiful movie nanmmayulla movie location noetolgy kaalam
Super video mammootty veedu kanichilla,kanakha,nedumudivenu,kpac lalitha veedu kannichichilla ennallum good super next video ethannu chetta inji ullathu waiting for location ADHARVAM,KALYANASAUGHANDHIKAM, ULSAVAMELA ADHAARAM,KAMALADALAM, KINNARIPUZHAYORAM,VIDHYARAMBHAM, SARGAM,PAITHRIKAM,MAYAMAYOORAM, PINGAMI,ADHYATHE KANMANI, VEENDUM CHILLA VEETUKARIYANGAL, GANDHINAGAR 2ND STREET,ADHWAITHAM, ENGLISH MEDIUM,MALAPURAMHAJI MAHANAYAJOJI,VALAYAM,SUKRITHAM, KAZCHAPPURAM,GRIHAPRAVESHAM, EZHARAPONNANNA, MAKKAL MAHATHMYAM,PERUMTHACHAN,VADHU DOCTARANNU,ALENCHERY THAMBRAKKAL,ADIVERUKAL ETC ETC Chetta THODUPUZHA orupadu film shooting location undu RASATHANTHRAM,SWAPNASANCARI,MARYKONDUORU KUNJADDU,IVIDAM SWARGAMANNU ETC ETC athupole KOZHIKODE,KANNUR ORUPADU LOCATION GODFATHER,SANDESHAM,AYEAUTO,NADODIKATTU,PINGAMI,SADAYAM,AYAL KATHAYEUTHUKAYANNU,1921,ADIMAKAL UDAMAKAL,VELLANALALUDE NADU,KUNNUKITTA KOZHI,ENNUM NANMAKAL,MIDHUNAM,KIZHAKKUNARAM PAKSHI,ARYAN ETC ETC
ശ്രീജിത്തേട്ടാ....... 👍👍👍 കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ കൂടി ഞങ്ങൾക്ക് കാണിച്ചുതന്ന നിങ്ങൾക് ഒരായിരം നന്ദി 🙏❤❤❤🥰😍😍🌹🌹🌹👍
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ഇടം വലം നോക്കാതെ ചെയ്തിരിക്കും... 👍🥰
@@shihab.1462 😂👍
Thank youuuu
Adipoli Golandhara vartha and Mahayaanam thanks thanks
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
1993 കാലഘട്ടത്തിൽ കൊണ്ട് പോയി ശ്രീജിത്ത് സൂപ്പർ ലൊക്കേഷൻ tku 🙏❤
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ഞാൻ ചെയ്യാറുണ്ട് 👍
ഒരുപാട് ഇഷ്ടം ഉള്ള സിനിമ കാരക്കൂട്ടിൽ ദാസൻ
ചേട്ടാ ധ്രുവം movie ലൊക്കേഷൻ ഒന്ന് ചെയ്യാവോ
Good effort sreejith
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog sure
💕 ശ്രീജിത്തേട്ടാ പറയാൻ വാക്കുകൾ ഇല്ല 🌹🌹 ഈ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടൊരു മൂവിയാണ് . ഇതിലെ ലൊക്കേഷൻ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളെരെ സന്തോഷം 🌹🌹 ഇതുപോലുള്ള നൊസ്റ്റാൾജിക് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 💕💕💕
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog yes ♥️
Poli song 😍😍😍👍🏻.. Poli സ്ഥലം
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog s👍🏻
ഈ ഫിലിമിലെ ഒരു സീൻ തൃശ്ശൂരിലെ ചാവക്കാട് അരിമാർക്കറ്റിൽ വെച്ച് എടുത്തിട്ടുണ്ട്,, എൻ്റെ ഓർമ്മയിൽ അതിൽ നെടുമുടി വേണു ആണെന്ന് തോന്നുന്നു,, ചാവക്കാട് അരിമാർക്കറ്റിലെ നെടുമുടി വേണുവിന്റെ അരി ഗോഡൗണിൽ മമ്മുക്ക വരുന്ന സീൻ ആണ്..
ഞാൻ മമ്മുക്കയെ ആദ്യമായി കാണുന്നത് ഈ ലൊക്കേഷനിൽ വെച്ചാണ് 🥰
അന്ന് ക്ലാസ് കട്ട് ചെയ്തിട്ടാണ് ഞാൻ ഷൂട്ടിംഗ് കാണാൻ വന്നത് 😛😛
Ethu classil arunu
പട്ടാമ്പികാരനായ എനിക്കുംപോലും ഇപ്പോഴാ അറിയുന്നേ എന്നാലും ഈ സ്ഥലങ്ങളൊക്കെ കണ്ടുപിടിച്ചു ഞങ്ങളുടെ മുമ്പിൽ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
അടിപൊളി സൂപ്പർ ❤വീഡിയോ ചെയ്ത ശ്രീജിത്ത് broooo thank u❤❤
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
അടി പൊള്ളി ബ്രോ ❤❤❤❤ഗുഡ് 🌹🌹🌹
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Tanks you sreejitheeta ❤
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
മറ്റൊരു ജില്ലക്കും avakasha pedan illatha grama soundharyam aanu palakkadinu
നന്നായിട്ടുണ്ട്. വീഡിയോക്ക് നീളം കുറഞ്ഞു പോയി ...രമേശൻ നായരുടെ വീട് പിന്നെ KPAC ലളിതയുടെ വീട് ഇതൊക്കെ മിസ്സായി
ഒരു ലൊക്കേഷൻ അല്ലേ ഉള്ളൂ
എന്റെ നാട് 💞💞
Njan padicha school aanu🥰
Sreejith 👍30 വർഷങ്ങൾക്കു ശേഷം... ലൊക്കേഷൻ
ഗജകേസരിയോഗം സിനിമ ലൊക്കേഷൻ cheyo
👍
Very noetolgy actor only one sreeni sir mattarum varilla angane
സൂപ്പർ ചേട്ടാ ❤️❤️❤️
Thank you 🥰
Bro malayogam movieyude location cheyyumo nice movie yanu nall kidu location in👌✌️👍
...താങ്കളുടെ വീഡിയോ കണ്ടപ്പോൾ ചില ഓർമ്മകൾ വീണ്ടും മിഴികളെ ഈറനണിയിക്കുകയാണ്... ചിലരുടെയൊക്കെ മനസ്സിലിറങ്ങിച്ചെന്ന് അവർക്ക് വേണ്ടി അവരുടെ ഓർമ്മകളെ വേദനിപ്പിക്കാൻ വേണ്ടി ഒരു വിഡിയോ എടുത്ത പൊലെ....! ചില ഓർമ്മകൾ അങ്ങനെയാണ് താങ്കളെപ്പോലെ ആരെങ്കിലും ഓർമപ്പെടുത്തിക്കൊണ്ടിരിക്കും...! Thank u.😥🙂😁💪
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ok ok ❤️
I was in 4 th standard, a vague memory of watching that movie in VCR…..
🥰🥰
Sreekutta
അന്ന് പെരിന്തൽമണ്ണ അലങ്കാർ .
ശ്രീജിത്ത് ഇതിൽ ലളിത ചേച്ചിയുടെ വീട് ചിത്രീകരിച്ചിരിക്കുന്നത് ചമ്രവട്ടം ഭാഗത്താണ്
ബ്രോ പൊളിച്ച് 👏👏👍
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ഇനി ഒരു ഇരുപത് കൊല്ലങ്ങൾക്ക് ശേഷം ഈ നാടിന്റെ മാറ്റങ്ങൾക്ക് ഈ വീഡിയോ ആയിരിക്കും reference 🙄🙄🙄🙄
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Kaaryasthanncheyyamoo adipoli location aanu athuu athonnu cheyamooo
കാത്തിരിക്കായിരുന്നു ഈ ലൊക്കേഷൻ.
മമ്മൂട്ടി ചേട്ടന്റെ വീട് കാണിച്ചില്ല നെടുമുടി ചേട്ടന്റെ പലചരക് കട ഒന്നും കാണിച്ചില്ല
എന്റെ നാട് miss you 😭
ഹായ് ബ്രോ
Palakkad powli grameena bhangi.
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Guruvayurum ee cinimayude kure locations und
സൂപ്പർ 🌹🌹💞
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Super kidu
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ശ്രീജിത്ത് ചേട്ടാ ഗജകേസരിയോഗം ചെയ്യണം ..ചെയ്തേ പറ്റു😍🙏🙏🙏🙏
Shoranur,cheruthuruthi,desamangalam bagathanu shoot cheythirikkunnath
Please valayam movie location
സൂപ്പർ 😍👍👍
മമ്മുട്ടിയുടെ വീട്, k p s e ലളിതയുടെ വീട് നെടുമുടിയുടെ കട, ശോഭനയുടെ സ്കൂൾ, കനകയെ കാണാൻ പോകുപോൾ ഉള്ള കടത്തു കടവ്, അതുകുടി കണ്ടുപിടിക്കണം ബ്രോ
Korachu scenes "chavakkad" baagathund
അത് ഏത് സീൻ ആണ്?
മമ്മൂട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്നത്... നെടുമുടി വേണുവിൻ്റെ കട
ഇപ്പോഴും അ കട അവിടെ ഉണ്ടോ?
Kpsc lalithade veedu ippo illaa.... Adhu Guruvayur vadakke nadayil aayirunnu....ippo avide oru Tourist Home aahn
❤️നല്ല നടൻ പടം ❤️ലൊക്കേഷൻ ❤️ ശ്രീജിത്തേ മേലേപ്പറമ്പിൽ and
പെരുവണ്ണാപുരത്തെ ലൊക്കേഷൻ ചെയ്യണം👍
ഈ രണ്ടു സിനിമയുടെ ലൊക്കേഷനുകളും നമ്മുടെ ചാനലിൽ വീഡിയോസ് ഉണ്ട് എല്ലാ വീഡിയോസും എടുത്തു കാണുക
@@sreejithzvlog ❤️👍..ആദ്യത്തെ കുറച്ചു മിസ്സായിട്ടുണ്ട് 😊കാണാം
ദിവസങ്ങളോളം ആ ഷൂട്ടിങ് ഞാൻ കണ്ടിട്ടുണ്ട്
Super bro poli👍👍👍🥰🥰🥰
Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog kk bro
Ur vlogs are both nostalgic and informative .can u please show the location of the movie vismayam starring dileep and innocent
Ok
Nalla vedio Sreejith👍. Pinne Lalettan abhinayicha vadakkumnaadhan cinemayude keralathile location kaanikkaamo?
Ok
@@sreejithzvlog thank u very much Sreejith.
Nhan a kada kandapol thonni evideyaanu enn alochirunnu...Thanks bro
ചേട്ടാ മാന്നാർ മത്തയി ലെ സ്ഥലം ഒന്ന് കാണിക്കുമോ
ഈ സിനിമ യുടെ കുറച്ചു ഭാഗം ഷൂട്ട് ചെയ്തത് ചാവക്കാട് ആണ്. അപ്പോഴാണ് മമ്മുട്ടിയെ ആദ്യമായി ഞാൻ കാണുന്നത്
ബ്രൊ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ലൊക്കേഷൻ ചെയ്യാവോ?
ഹരേ വാ
സൂപ്പർ
Thank you 🥰🥰
ആകാശദൂത് മൂവി ലൊക്കേഷൻ ചെയ്യാമോ?
Super bro 👍❤️
Thank you 🥰🥰
Calicut location und
ചേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം പറയുവാനുണ്ട് ഇതു വരെ ആരുംചോദിക്കാത്തതും ചേട്ടൻ എടുക്കാത്തതുമായ ഒരു മൂവീ ആണ്മേള എന്ന മൂവിലെ ലൊക്കേഷൻ അതു ചേട്ടൻ ഒന്ന് കാണിച്ചു തരുമോ? ഇതു വരെ ചേട്ടൻ എടുത്തത്തിലും കൂടുതൽ ആൾക്കാർക്ക് ഈ ലൊക്കേഷൻ കാണിച്ചു കൊടുത്താൽ അതു വളരെ നല്ല കാര്യമായിരുന്നു എന്റെ ഒരു അപേക്ഷയാണ് തള്ളി കളയില്ലെന്നു വിചാരിക്കുന്നു അതു മൂവീ ഷൂട്ട് ചെയ്യാത്തത് കണ്ണൂർ ഡിസ്റ്റ് കുത്തുപാറമ്പിൽ ആയിരുന്നു പ്ലീസ് 🙏🙏🙏🙏🙏🙏
അടുത്തത് മേള മൂവിലെ ലൊക്കേഷൻ കാണിച്ചു തരാമോ?🙏🙏🙏🙏🙏
Ok 👍🥰
@@sreejithzvlog ചേട്ടാ എനിക്ക് 100%ഉറപ്പുണ്ട് ചേട്ടൻ ഇതു വരെ എടുത്ത ലൊക്കേഷൻ ക്കൾ മികച്ചതായിരിക്കും ഞാൻ പറഞ്ഞ ലൊക്കേഷൻ എടുത്താൽ
മൂവീ. മേള
പ്ലീസ് 🙏🙏🙏🙏🙏
english meedium movie location kanikkumo
11:45😍😍😍
രമേശൻ നായർ ആയി മമ്മൂക്ക തകർത്തഭിനയിച്ചു...ഒപ്പം കാരക്കൂട്ടിൽ ദാസൻ ആയി നമ്മുടെ ശ്രീനി ചേട്ടൻ💜
Yes 🎊
@@sreejithzvlog ജാതകം movie ജയറാം beautiful location ആണ്.. പറ്റുമെങ്കിൽ ചെയ്യണേ ബ്രോ
ശ്രീജിത് ബ്രോ...ജാതകം മൂവി ലൊക്കേഷൻ ചെയ്യുമോ
Super
Thank you 🥰
I was waiting 🥰
മാന്നാർ മത്തായി സ്പീ്കിംഗ് ലോക്കേഷൻ hunt ചെയ്യാമോ
Poli
Kollam
പിൻഗാമി മൂവി ലൊക്കേഷൻ പ്ലീസ്