2019 ജൂലായ്യിൽ പരിയാനംപറ്റ ക്ഷേത്രത്തിൽ വന്നു .... വഴിപാട് കഴിച്ചു... എല്ലാം കണ്ടു പോന്നു... ചേച്ചിടെ മോള്ടെ വീട് ... കല്ലേക്കാട് ആണേ : അവടെ വന്നതാ....👍👍❤️❤️
Background music വളരെ പ്രാധാന്യം ഉണ്ട് എന്ത് vlogum ചെയ്യുമ്പോഴും.... അതിൽ വീണു പോണം കാഴ്ചക്കാർ.......aa സിനിമയിലെ പാട്ട് സൗണ്ട് കുറച്ച് കേൾപ്പിചാൽ എന്ത് മനോഹര മായിരിക്കും........back റൗണ്ട് music ഇല്ലാതെ ഒന്നും ഇന്ന് വരെ വിജയിച്ചിട്ടില്ല.........ഒരു അഭിപ്രായ മായി കാണണം ഈ കമൻ്റ്.... നന്ദി
ഇന്നാണ് നിങ്ങടെ ചാനൽ subscribe ചെയ്തത് ഒരു video നേരത്തെ കണ്ടു ,,,, ,,,,'ദേവാസുരത്തിൻ്റെ sho,,, loc,, മുന്നൊരിക്കൽ കണ്ടിരുന്നു,,, അവരെ കുറ്റപ്പെടുത്തുന്നില്ല:,, പരിമിതികൊണ്ടാവാം ,, Scence ഒന്നും കാണിച്ചു തന്നില്ല,, നിങ്ങടെ വീഡിയോ ,,, ,,, ഒരു പാട് ഇഷ്ടം,,
ente nadanu ithu mangalam kunnu pariyanampatta ambalam njagalde thattagam anu ithu valare faimous anu ambalam kattukulam enna stalathanu ithu varunnathu.thanks chatta 4 this video
ഞാന്‍ ലാലേട്ടന്റെ കട്ട ഫാന്‍ ആണ്.. Fans ഒരു like.. പ്ലീസ്...
ലാലേട്ടൻ ഫാൻസ് ഉണ്ടോ?
👍👍👍👍
ഇത് തിരുവഴിയോട് അടുത്താണ് ചെർപ്പുലശ്ശേരിയിലേക്ക് ഒരുപാട് ദൂരമുണ്ട്
2019 ജൂലായ്യിൽ പരിയാനംപറ്റ ക്ഷേത്രത്തിൽ വന്നു .... വഴിപാട് കഴിച്ചു... എല്ലാം കണ്ടു പോന്നു... ചേച്ചിടെ മോള്ടെ വീട് ... കല്ലേക്കാട് ആണേ : അവടെ വന്നതാ....👍👍❤️❤️
ആന ചന്തം പല്ലാവൂർ ദേവനായണൻ സത്യം ശിവം സുന്ദരം ദേവാസുരം എനിക്ക് അറിയാവുന്നത്
Ithrayum manoharamaya sthalam kanichathin othiri thanks sooooooper
Wow bro. Nice. Showing the movie scene along with this video was a nice touch.
Thank u for the support
സൂപ്പർ ❤️
Super മച്ചാനെ നിങ്ങള് പൊളിയാ ...
🥰🥰
Good luck 👍👌
Bro i am rajesh from tamilnadu i am lalettan big fan and ur movie location videos super
Thank you brother🥰..support👍
സൂപ്പർ 👍
ഞങ്ങളുടെ നാടാണ് ആണ്👌👌
Yes bro..Kaattukulam..pls.share it
anno evide
Keep going broo...👍😍
Thank you👍👍
Bro ഇതു സൂപ്പർ.. പിന്നെ അവതരണം ഒന്നുടെ enargy വരട്ടെ.. ആശംസകൾ
🥰
Super 👍👍🥰
Background music വളരെ പ്രാധാന്യം ഉണ്ട് എന്ത് vlogum ചെയ്യുമ്പോഴും.... അതിൽ വീണു പോണം കാഴ്ചക്കാർ.......aa സിനിമയിലെ പാട്ട് സൗണ്ട് കുറച്ച് കേൾപ്പിചാൽ എന്ത് മനോഹര മായിരിക്കും........back റൗണ്ട് music ഇല്ലാതെ ഒന്നും ഇന്ന് വരെ വിജയിച്ചിട്ടില്ല.........ഒരു അഭിപ്രായ മായി കാണണം ഈ കമൻ്റ്.... നന്ദി
My palakkad🔥
ദേവാസുരം ലൊക്കേഷൻ സൂപ്പർ
🥰
വല്യേട്ടൻ സിനിമയിൽ തുടക്കത്തിൽ സായി കുമാർ (പട്ടേരി ശിവരാമൻ )ഇറങ്ങിവരുന്ന ക്ഷേത്രനടകൾ പരിയാനംപറ്റ അമ്പലത്തിലെ അല്ലെ....
Ee videoil parayunund bro..👍👍
@@sreejithzvlog thanks for the info... ഞാനും ആ സിനിമ ഇടയ്ക്ക് കാണുമ്പോൾ ഇത് എവിടെയാണെന്ന് ആലോചിക്കാറുണ്ട് 👍
ന്റെ പൊന്നോ ഏജ്ജാതി nostalgia keep it up bro
👍👍🥰🥰
✌️✌️
നമ്മുടെ മേജീഷ്യൻ നബൂതിരിയുടെ നാട് അല്ലേ. Beautiful place.👍
Waiting 4 more videos ✌️
Giri❤️
Machan vera levala muthe poli sanam
🥰thank you for the support
Nice video...
Thank u bro
Nosta😍😍
Bro jayaram movie the car locations kaanikk
Pariyanampatta kaavu🤩 kattukulam ❣️🥰
Njangal kalayekond velakk varunna place cherumukham
Kidu
Thank u bro
Vallyettan thrissur alle location
Vallyeattan shooting location cheyamo
super broooo
Thank u bro🥰
Sree kidu
Kireedam palam entha kanikanje
Mannar mathai speiking locations kanikkamo?
10 minite distance ulu... ende vide🥰😁🏠
Nice video 👌👌
Suupper
പൊളിയാണ് ബ്രോ👍👍👍👌👌😍😍😍
Pls share my channel
Bro....please tag the exact location also ....with all your videos...
ഇന്നാണ് നിങ്ങടെ ചാനൽ subscribe ചെയ്തത് ഒരു video നേരത്തെ കണ്ടു ,,,,
,,,,'ദേവാസുരത്തിൻ്റെ sho,,, loc,, മുന്നൊരിക്കൽ കണ്ടിരുന്നു,,, അവരെ കുറ്റപ്പെടുത്തുന്നില്ല:,, പരിമിതികൊണ്ടാവാം ,, Scence ഒന്നും കാണിച്ചു തന്നില്ല,, നിങ്ങടെ വീഡിയോ ,,,
,,, ഒരു പാട് ഇഷ്ടം,,
Thank you broo❤️
എന്റെ നാട് Pariyanampatta
Poli adipoli bro 👏👏👏🌹
Sahodaraa karimbana shooting location kanikkumo
ഫ്യൂഡൽ തെമ്മാടി 👌💥💥💥💥
🥰👌
Anandhabhadram movie locations kanikumo?
Yes bro..nokam👍
🌹🌹🌹🌹🌹❤️💚💚👌
Nigalpuliyane👍
Thank you bro..pls share my channel to all your friends
Ente kayyil oru padathinte location und
കിരീടം movie locketion കാണിക്കുമോ pls
അനമുറ്റത്തെ ആങ്ങളമാർ ക്ലൈമാക്സ് fight ഇവിടെ വച്ചാണ് ഷൂട്ട്
ഭാഗ്യദേവത സിനിമ ജയറാം നടനായ ഫിലിം ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കണം
ente nadanu ithu mangalam kunnu pariyanampatta ambalam njagalde thattagam anu ithu valare faimous anu ambalam kattukulam enna stalathanu ithu varunnathu.thanks chatta 4 this video
Ok..എൻറെ എല്ലാ വീഡിയോസും കാണൂ...ഷെയർ ചെയ്യാൻ മറക്കല്ലേ
Varannapakitte movi location
Superb ......Pkd rockz always ❤️
Palakkadan❤️
ശിക്കാർ സിനിമ ലോക്കഷൻ ഒന്നു കാണിക്കാമോ
👍
ഗിംബൽ ഉപയോഗിച്ച് വീഡിയോ എടുത്താൽ ഒന്നൂടെ സ്മൂത്ത് ആകും👍
പരിയാനമ്പാറ്റ കാവ്
Drona ivde eduthittundo
ഉണ്ട്
നിവേദ്യം മൂവിലെ ലോകെഷൻ ചെയ്യൻ പറ്റുമോ bro
Will try
1000000000like
👌🏻👌🏻👌🏻👌🏻👌🏻
Thank you
ഒരു സംശയം
ഇവിടെ ആണോ ആനമുറ്റത്തെ ആങ്ങളമാർ ക്ലൈമാക്സ് ഷൂട്ട് നടന്നത്
drohna evidayalle shoot
Ath ariyilla bro
Anachantham
ധ്രോണയിലെ ചെറിയൊരു ഭാഗം ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്
Oral matram movie location video cheyyamo
Location evideya
@@sreejithzvlog palakkad mannur
@@HameedHameed-he3zx ok
Mannur aano veedu?
@@sreejithzvlog mannur
Ee puzhayum kadanne movie veedu kanikke
Kanikam bro
വെട്ടം മേഘം ലൊക്കേഷൻ കാണിക്കു ബ്രോ
Sure..I will try within one month👍
അമ്പലം ഏതാണ് ഭായ്
മുതലപ്പാറ ഭഗവതി ക്ഷേത്രം
പരിയാനംപറ്റകാവ്.. മംഗലാംകുന്ന്.. എന്റെ നാട് ❤️❤️❤️❤️💯💯💯💯💯💯
Pariyanampatta
❤️
ശ്രീജിത്ത് ഭായ്, സൂപ്പർ, അടിപൊളി
Thank you🥰
സിനിമയിലുള്ള സീൻ അല്ല കുടുതലും കാണിക്കുന്നത് പൊകുന്ന വഴികളും സ്ഥലങ്ങളുമൊക്കെ കാണിച്ചു ചുമ്മാ ടൈപാസ് ഇതോക്കെ കാണുന്നുണ്ടല്ലോ ആളുകൾ
Jaleelw