ഇത് മുസ്ലിങ്ങളുടെ തീർത്ഥാടന കേന്ദ്രം അല്ലാ.... മുസ്ലിങ്ങളുടെ കബറിസ്ഥാന ആണ്... ഇവിടെ ഒരുവിധ ആരാധനയും മുസ്ലിങ്ങൾക്ക് ഇല്ല... പള്ളിയിൽ നമസ്കാരം മാത്രം... ബാക്കിയുള്ള കോപ്രായങ്ങളും പ്രചാരണങ്ങളും കേട്ടുകഥകൾ മാത്രം... ഇത് അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരായ മുശരിക്കുകളുടെ ആരാധനാ കേന്ദ്രം ആണിത്... ഇസ്ലാംയുമായിട്ട് ഒരു ബന്ധവും ഇല്ല... സഹോദരി സത്യം പ്രചരിപ്പിക്കുക
മുസ്ലിംകൾ മഹാന്മാരെ ആരാധനയോടെ അല്ല കാണുന്നത്. ആദരവോടെ ആണു. അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. മഹാന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആണു വേണ്ടത്. ബഹുമാനം കൊണ്ട് ആണു മഖ്‌ബറ(ഖബർ ) സന്ദര്ശിക്കുന്നത്.. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്തിക്കോട്ടെ എന്ന് വിചാരിച് എഴുതിയതാണ് കേട്ടോ
പെങ്ങളെ ഒരു പാട് അഭിനന്ദനങ്ങൾ ഞാനും ഒരു തവണ അവിടെ പോയിട്ടുണ്ട് ഈ വീടിയോ കണ്ടപ്പോഴാണ് പാറയുടെ അടിയിൽ ഒരു ഖബർ ഉള്ളത് അറിയുന്നത് ഏതായാലും വീടിയോയിൽ എല്ലാം വ്യക്തമായി കണ്ടു എനി ഒരു ടൈം പോകുബ്ബോൾ എല്ലാം നേരിട്ടു കാണണം ഒരുപാട് നന്ദി പെങ്ങളെ ഏതു മതസ്ഥർക്കും വരാം കെട്ടൊ ഉയർന്നവർ താഴ്ന്നവർ പണമുള്ളവൻ ഇല്ലാത്തവൻ ജാതി മതം എന്നൊന്നും മുസ്ലിങ്ങളിൽ വിവേജനം ഇല്ല ദൈവം എല്ലാം ഒന്നാണ് നമ്മൾ സഹോദരി സഹോദരൻമാരാണ് ഇതുപോലുള്ള വീടിയോകൾ എനിയും പ്രതീക്ഷിക്കുന്നു നന്ദി
ക്യാമറ മേനെ നമിച്ചു നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം ഞാൻ യു ടുബ് കാർക് സപ്പോട്ട് കൊടുക്കാർ ഇല്ല നിങ്ങൾക്ക് 100 % സപ്പോട്ട് ഈ പള്ളിയെ കുറിച്ച് പുതിയ അറിവാണ് അവിടെ ഒന്ന് പോകണം കുട്ടികളെ നിങ്ങൾക്ക് എല്ലാ വിത നന്മകളും നേരുന്നു
@@adnana7231 അപ്പോ ഇങ്ങളെ വെല്ലിപയും വെല്ലിപ്പാന്റെ വല്ലിപയും ഒക്കെ ഇതേ അന്ധ വിശ്വാസക്കാരായിരുന്നില്ലേ 🙄🙄😄, അനക്ക് മാത്രം ഇപ്പോ എവിടെന്നാ പുതിയ ഒരു ഈമാൻ വന്നത്... 🙄🙄
@@adnana7231 ആ ഉമ്മ മുസ്ലികളിൽ പാരമ്പര്യമുള്ള സുന്നി വിശ്വാസിയാണ്..., അല്ലാതെ നിങ്ങളെ പോലെ മുസ്ലിം നാമധാരികൾ മാത്രം ആയ വഹാബി മുജാഹിദ് തീവ്ര വിശ്വാസിയല്ല... , 🙄🙄
ഞങ്ങൾ ഈ പെരുന്നാളിന് ഈ പറപ്പള്ളിയിൽ പോവാൻ തീരുമാനിച്ചിരുന്നു ഇൻശാഅല്ലാ (അള്ളാഹു ഉദ്ദേശിച്ചാൽ )പള്ളിയെ കുറിച്ച് ഒരുപാട് ചരിത്രം കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമാണ് വളരെ സതോഷം 🙌🙌🙌🤲🤲🤲🤲
സംഹോദരിയേ എനിക്ക് വളരെ ഇഷ്ട്, മായ് ഈ വീഡിയോ നാം മനുഷ്യരെ ഇഷ്ടപെട്ടാൽ മാത്രമേ മതത്തോടുള്ള ആദരവ് കൂടുകയുള്ളൂ എല്ലാവരോടും സ്നേഹവും കാരുണ്യവും ഉണ്ടായാൽ മാത്രമേ നമ്മുടെ ലോകരക്ഷിതാവിറ്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാകുകയുള്ളൂ. സഹോദരി മാർക്ക് റമ്പിൻ്റെ അനുഗ്രഹം ഉണ്ടാവടെ
Big salute dear sis🥰🥰🥰 fr your cute and respectful presentation ❤️❤️❤️❤️this is an inspiration fr people to maintain friendship between any religion ❤️❤️🥰🥰🥰
സൂപ്പർ പൊളിച്ചു.... മത സൗഹാർദം എന്ന് പറഞ്ഞാൽ ഇതാണ്... അള്ളാഹു ഹിദായത് നൽകട്ടെ 😍😍😍😍.... ഞാനും പോയിട്ടുണ്ട്... Aa കിണറിലെ വെള്ളം ഉപ്പ് രുചി ഉണ്ടാവില്ല നല്ല മലയോര മേഖലയിലെ വെള്ളം പോലെ ശുദ്ധ മായ വെള്ളമാണ്... അത് തന്നെ ഒരു അത്ഭുതം ആണ്
എന്തായാലും മോള് പറഞ്ഞ സ്ഥിതിക്ക് പാറപ്പള്ളി ഒന്ന് പോകണം ഞാൻ എന്നിവരെ പാറ പള്ളിയിൽ പോയിട്ടില്ല മോളുടെ പരിപാടി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇതാണ് മത സൗഹാർദ്ദം എന്ന് പറയുന്നത്
Supper oro mathatheyum avarude vishvastheyum angeegarikkuga ennullath nalloru swabhavaman chila aalkkarund avarude matham മാത്രമാണ് matham അല്ലാത്ത മതത്തെ പുച്ഛിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് കാണാം ഒരിക്കലും അത് പാടില്ല
വർഗ്ഗീയത നിറഞ്ഞു നിൽക്കുന്ന കാലത്ത് ഈ സഹോദരിമാർ കാണിക്കുന്ന മത സുഹാർഥത്തിനു. ബിഗ് സലൂട്ട്
🥰🥰
Bayakara ishttayi kuttikale,,😍🥰
നന്നായിട്ടുണ്ട്, മറ്റു മതക്കാരെയും മതത്തിനയും ബഹുമാനിക്കുന്ന സ്വഭാവം വളരെ ഇഷ്ടപ്പെട്ടു.
🥰🥰🥰🥰❤️
@@RealMeRemya താങ്ക്യൂ, കാണണം.
മറ്റു മതങ്ങളെയുംബഹുമാനിക്കുന്ന ഈ രീതി വളരെ ഇഷ്ട്ടപെട്ടു, അഭിനന്ദനങ്ങൾ 🌹
നല്ല ഉമ്മ 🌷
🥰🥰🥰
അല്ലാഹു ഹിദായത് നൽകട്ടേ ആമീൻ 🤲🤲🤲
ഈ പള്ളിയിൽ ഞാൻ പോയിട്ടുണ്ട് മോളേ നല്ല മനോഹരമായ സ്ഥലം 👍ആ സൗമ്യമായ അവതരണത്തിന് ഒരു ബിഗ് സല്യൂട്ട് 👍💐
പല തവണ പോയിട്ടുണ്ട്..... ഇനിയും പോവണം....
സഹോദരിക്ക് അഭിനന്ദനങ്ങൾ....
ആരാധന എന്ന് മാറ്റി ആദരവ് എന്ന് പറയുക.... ഭാവുകങ്ങൾ
മാഷാ അള്ളാ... ഇത് കാണുമ്പോൾ വളരെ സന്തോഷം ആയി 🥰🥰🥰🤲🤲🤲🤲🤲അള്ളാ നിങ്ങളുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ
മോളേ ഞാനും കഴിഞ്ഞ വർഷം പാറപ്പള്ളി പോയിരുന്നു ഞാൻ ഒരു ഹിന്ദുവാണ് അവിടെ എല്ലാവർക്കും പോകാം നല്ല സ്ഥലം മനസിന് നല്ലൊരു സമാധാനം കിട്ടും
🥰🥰🥰
അതെ - ആത്മീയതയൊടൊപ്പം
പ്രശാന്തസുന്ദരങ്ങളായ ഇത്തരം
പ്രകൃതി വരദാനങ്ങൾ മനുഷ്യ മന
.സ്സിന് കുളിരേകും.
🥰
Arkum varam
നല്ല വിവരണം... നല്ല വീഡിയോ... നല്ലതായ വിവരണം നൽകുന്ന ഒരു ഉമ്മ... ഉമ്മായുടെ മതേതര കാഴ്ചപാടുകൾ അഭിനന്ദനാർഹം...
പ്രസിദ്ധമായ പാറപ്പള്ളി മഖാമിനെ തന്റെ ഹ്രസ്വ വിഡിയോയിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ സഹോദരിക്ക് എന്റെ വിനീതമായ വന്ദനം👍👍
🥰🥰🥰
ഇത് മുസ്ലിങ്ങളുടെ തീർത്ഥാടന കേന്ദ്രം അല്ലാ.... മുസ്ലിങ്ങളുടെ കബറിസ്ഥാന ആണ്... ഇവിടെ ഒരുവിധ ആരാധനയും മുസ്ലിങ്ങൾക്ക് ഇല്ല... പള്ളിയിൽ നമസ്കാരം മാത്രം... ബാക്കിയുള്ള കോപ്രായങ്ങളും പ്രചാരണങ്ങളും കേട്ടുകഥകൾ മാത്രം... ഇത് അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരായ മുശരിക്കുകളുടെ ആരാധനാ കേന്ദ്രം ആണിത്... ഇസ്ലാംയുമായിട്ട് ഒരു ബന്ധവും ഇല്ല... സഹോദരി സത്യം പ്രചരിപ്പിക്കുക
@@sidheequechoorackatpoyil8103 തീർത്ഥാടന കേന്ദ്രമാണെന്ന് ആ കുട്ടികൾ പറഞ്ഞില്ലല്ലോ..
അവർ ആ പ്രദേശത്തെ ഭംഗിയും കാഴ്ചയുമൊക്കെയല്ലേ കാട്ടിത്തന്നത്..
@@sidheequechoorackatpoyil8103 are.ningalodparanchsth
മുസ്ലിംകൾ മഹാന്മാരെ ആരാധനയോടെ അല്ല കാണുന്നത്. ആദരവോടെ ആണു. അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. മഹാന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആണു വേണ്ടത്. ബഹുമാനം കൊണ്ട് ആണു മഖ്‌ബറ(ഖബർ ) സന്ദര്ശിക്കുന്നത്.. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്തിക്കോട്ടെ എന്ന് വിചാരിച് എഴുതിയതാണ് കേട്ടോ
Thankyou🥰🥰🥰 ariyillayirunnu
@@RealMeRemya wlcm
ശെരിയാണ് എത് മഖ്ബറയിൽ ചെന്നാലും പ്രാർത്ഥിക്കുന്നത് ദൈവത്തിനോട് മാത്രം
S really aayi angine thanne venam allah vine matharame araadikuka vishosam venam aradana rabbil
Aadharavu adhiru kadannaal adh aaraadhanayi maarum. Angineyanu christhyanikal vishwasathil ninn vedhichalichupoyadh
ചേച്ചിക്കും കുടുബത്തിനും ദൈവം ദീർഘായുസും സന്തോഷവും എന്നും എന്നും നൽകട്ടേ
🥰🥰🥰🥰❤️
ആമീൻ
പെങ്ങളെ ഒരു പാട് അഭിനന്ദനങ്ങൾ ഞാനും ഒരു തവണ അവിടെ പോയിട്ടുണ്ട് ഈ വീടിയോ കണ്ടപ്പോഴാണ് പാറയുടെ അടിയിൽ ഒരു ഖബർ ഉള്ളത് അറിയുന്നത് ഏതായാലും വീടിയോയിൽ എല്ലാം വ്യക്തമായി കണ്ടു എനി ഒരു ടൈം പോകുബ്ബോൾ എല്ലാം നേരിട്ടു കാണണം ഒരുപാട് നന്ദി പെങ്ങളെ ഏതു മതസ്ഥർക്കും വരാം കെട്ടൊ ഉയർന്നവർ താഴ്ന്നവർ പണമുള്ളവൻ ഇല്ലാത്തവൻ ജാതി മതം എന്നൊന്നും മുസ്ലിങ്ങളിൽ വിവേജനം ഇല്ല ദൈവം എല്ലാം ഒന്നാണ് നമ്മൾ സഹോദരി സഹോദരൻമാരാണ് ഇതുപോലുള്ള വീടിയോകൾ എനിയും പ്രതീക്ഷിക്കുന്നു നന്ദി
🥰🥰🥰🥰🥰thankyouuu
മോൾക്കും കൂട്ടുകാരിക്കും ദൈവം എല്ലാ വിധ പുണ്യങ്ങളും വിജയവും പ്രദാനം ചെയ്യട്ടെ -
🥰🥰
മോള് ഈ വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 🌹
👍🏼👍🏼👍🏼
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 😊
നന്ദി 🙏🌹
താങ്ക്യൂ പാറപ്പള്ളി സ്ഥലം കാണിച്ചു തന്ന രണ്ടു ചേച്ചിമാർക്ക് അഭിവാദ്യങ്ങൾ
താങ്ക്സ് ചേച്ചി ഇനിയും ഇങ്ങനെ യുള്ള വീഡിയോ പ്രധീക്ഷിക്കുന്നു ചേച്ചിന്റെ ജീവിതം സന്ദോഷത്തിലാവാട്ടെ
🥰🥰❤️❤️❤️
@@RealMeRemya hai
ഇതേ പോലത്തെ വീഡിയോകൾ കാണിക്കുക വളരെ സന്തോഷം നന്ദി സാദിഖ് തൃശ്ശൂര് 🙏🙏🙏🙏👌
🥰🥰🥰🥰
@@RealMeRemya 👍👍👌
ക്യാമറ മേനെ നമിച്ചു നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം ഞാൻ യു ടുബ് കാർക് സപ്പോട്ട് കൊടുക്കാർ ഇല്ല നിങ്ങൾക്ക് 100 % സപ്പോട്ട്
ഈ പള്ളിയെ കുറിച്ച് പുതിയ അറിവാണ് അവിടെ ഒന്ന് പോകണം കുട്ടികളെ നിങ്ങൾക്ക് എല്ലാ വിത നന്മകളും നേരുന്നു
🥰🥰🥰
സത്യം മനസ്സിലാക്കി തന്നതിൽ ചേച്ചിമാർക്ക് നന്ദി 😍
🥰🥰
Nannayi enikkisshttappettu padachavan nalla oru jeevitham tarattey
🥰🥰🥰
Avatharanam super mathamo jaathiyonokkathe munnittirangiyathine orupad nanni randperum polichu
🥰🥰🥰
ഈ ജനതക്ക് ഹിദായത്ത് നലകണേ അല്ലാഹ്
മാഷാ അല്ലാഹ് രണ്ടാളും പൊളി ആണല്ലോ ജ്ഞാൻ കാണാത്ത സ്ഥലം കാണിച്ചു തന്നു. നന്ദി
🥰🥰🥰
This is amazing👍😍🤩 Thanks for making such a video🎥
Thnku🥰😍
Mashallah 😍
Mashaallahh ❤️🥺
First human being in prophet adam( As) earth
I love prophet adam (as), ❤️❤️😍😍🥺🥺🥺
🥰🥰🥰
നല്ല അടിപൊളി സ്ഥലം ആണലോ കാണാൻ നല്ല രസമുണ്ട് കെട്ടോ താങ്ക്‌സ് ഫോർ sharing..👍👍
🥰🥰🥰🥰
Hai
ഒരുപാട് സന്തോഷം
നിങ്ങൾ വന്ന പാറപള്ളിയുടെ
തൊട്ടടുത്താ എന്റെ വീട്
ബിഗ് സലൂട്ട് 👍👌🥰🥰❤️❤️
❤️🥰🥰
മാശാ അല്ലാഹ്
Iniyum ithupoleyulla vidio pratheekshikkunnu 👍👍👍👍👍🌹🌹🌹🌹
🥰🥰🥰
നല്ല അസ്സല് സുന്നി വിശ്വാസിയായ ഉമ്മ.. ❣️❣️👍👍
🥰🥰
അസ്സൽ അന്ധ വിശാസം ഉള്ള ഉമ്മ
@@adnana7231 അപ്പോ ഇങ്ങളെ വെല്ലിപയും വെല്ലിപ്പാന്റെ വല്ലിപയും ഒക്കെ ഇതേ അന്ധ വിശ്വാസക്കാരായിരുന്നില്ലേ 🙄🙄😄, അനക്ക് മാത്രം ഇപ്പോ എവിടെന്നാ പുതിയ ഒരു ഈമാൻ വന്നത്... 🙄🙄
@@adnana7231 ആ ഉമ്മ മുസ്ലികളിൽ പാരമ്പര്യമുള്ള സുന്നി വിശ്വാസിയാണ്..., അല്ലാതെ നിങ്ങളെ പോലെ മുസ്ലിം നാമധാരികൾ മാത്രം ആയ വഹാബി മുജാഹിദ് തീവ്ര വിശ്വാസിയല്ല... , 🙄🙄
Kure shirkkilum kufrilum ulla stree
MashaAllah❤njanum avide poyitullathanu palathavana , ellavarkum ishtamavunna place thanneyanu 🥰goodluck👍
Kettittund.... kaazhchakal thannathinu nandi.... new friend dr...
Thanku🥰❤
Mashaallha sister's ❤❤
നല്ല അവതരണം. എല്ലാവിധ ഭാവുകങ്ങളും
🥰🥰
njangalee perunnalin parapalliyil pokan theerumanichirunnu(insha allah).
🥰🥰
ningadepraarthaneyil..njangaleyum..ulpeduthenamee..sahodarii..ummaaaaa😍😍😍
Mashaallah...poyikanaan allaahu vithi tharatte...Aameen...chechik thanks🌹🌹❤💕
ഞങ്ങൾ ഈ പെരുന്നാളിന് ഈ പറപ്പള്ളിയിൽ പോവാൻ തീരുമാനിച്ചിരുന്നു ഇൻശാഅല്ലാ (അള്ളാഹു ഉദ്ദേശിച്ചാൽ )പള്ളിയെ കുറിച്ച് ഒരുപാട് ചരിത്രം കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമാണ് വളരെ സതോഷം 🙌🙌🙌🤲🤲🤲🤲
🥰🥰❤️
ഞാൻ ഒരുനാൾ പോയിട്ടുണ്ട് അവിടുത്തെ പാറയുടെ അടിയിലുള്ള കബർ ഞാൻ കണ്ടിട്ടില്ല അത് വീഡിയോയിൽ കണ്ടത് വളരെ സന്തോഷമുണ്ട്
🥰🥰
മതസൗഹാർദ ത്തിൻറെ യും സാഹോദര്യത്തിനും കേന്ദ്രങ്ങൾ ആകട്ടെ ഓരോ ആരാധനാലയങ്ങൾ❤❤❤
Thanks My Sister......💕💝💕
Povan aagraham tonnunnu.tnks dear.
🥰🥰🥰
വളരെ ഇഷ്ട്ടപെട്ടു
ചേച്ചി മാരെ ദൈവം അനുഗ്രഹിക്കട്ടെ നല്ല വിഡീയോ
Ma shaaAllah 🥰👍🏻❤️
Nalloru ummane kitti, for explanations
സംഹോദരിയേ എനിക്ക് വളരെ ഇഷ്ട്, മായ് ഈ വീഡിയോ
നാം മനുഷ്യരെ ഇഷ്ടപെട്ടാൽ മാത്രമേ മതത്തോടുള്ള ആദരവ് കൂടുകയുള്ളൂ
എല്ലാവരോടും സ്നേഹവും കാരുണ്യവും ഉണ്ടായാൽ മാത്രമേ
നമ്മുടെ ലോകരക്ഷിതാവിറ്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാകുകയുള്ളൂ.
സഹോദരി മാർക്ക് റമ്പിൻ്റെ അനുഗ്രഹം ഉണ്ടാവടെ
🥰🥰🥰🥰
Big salute dear sis🥰🥰🥰 fr your cute and respectful presentation ❤️❤️❤️❤️this is an inspiration fr people to maintain friendship between any religion ❤️❤️🥰🥰🥰
🥰🥰🥰
സുന്ദരി മക്കൾ ബ്യൂട്ടിഫുൾ geal
Adioli സ്ഥലം ആണല്ലോ... നന്നായി explain ചെയ്തിട്ടുണ്ട്...❤❤🤝🤝😍😍😍
Thanku😍😍😍
@@RealMeRemya 👍👍❤
Good presentation,May Allah more blessings...
🥰🥰🥰
നല്ല മോളു. ഇതു പോലെ എല്ലാവരുടെ മനസും നന്നാവട്ടെ
🥰🥰🥰
Verygood. Thanks very Respect Sistors. Congratulations.
🥰🥰
@@RealMeRemya may God bless You Aameen...
സൂപ്പർ പൊളിച്ചു.... മത സൗഹാർദം എന്ന് പറഞ്ഞാൽ ഇതാണ്... അള്ളാഹു ഹിദായത് നൽകട്ടെ 😍😍😍😍.... ഞാനും പോയിട്ടുണ്ട്... Aa കിണറിലെ വെള്ളം ഉപ്പ് രുചി ഉണ്ടാവില്ല നല്ല മലയോര മേഖലയിലെ വെള്ളം പോലെ ശുദ്ധ മായ വെള്ളമാണ്... അത് തന്നെ ഒരു അത്ഭുതം ആണ്
🥰🥰
ഇനിയും ഒരു പാട് നല്ല അറിവുകൾ പറഞ്ഞു തരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
🥰🥰🥰❤️❤️❤️
Remya ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ വിസിറ്റ് ചെയ്ത മഖാം ആണ് എല്ലാവർക്കും പോകാം
🥰🥰
Masha allah njanum abide poyittund allahuve ee sahodharimare kakkane allah🤲
ഹായ് രമ്യ നന്നായിരുന്നു ഞാൻ ആദിയമാണ് ഈ ചാനൽ കാണുന്നത് ഈ പാറയിൽപള്ളിയും എന്റെ സ്ഥലത്തും ഉണ്ട് പാറേൽപള്ളി നന്ദി
🥰🥰
Molk yed madamayalum daivathende kaval undakatte nallakareyaman
🥰🥰
വേറൊരു പാറപ്പള്ളി കാഞ്ഞങ്ങാട് മാവുങ്കാലിൽ ഉണ്ട് അവിടെ ഒരു പാറയുടെ മുകളിൽ 5 ഇഞ്ച് വണ്ണത്തിൽ ഒരു ഹോൾ അതിൽ എപ്പോഴും വെള്ളമുണ്ടാകും
നിങ്ങൾ പറഞ്ഞ പാപ്പള്ളി ക്കാരനാണ് ഞാൻ
ഞൻ ഈ parappaliyanenna vijarichath
എന്തായാലും മോള് പറഞ്ഞ സ്ഥിതിക്ക് പാറപ്പള്ളി ഒന്ന് പോകണം ഞാൻ എന്നിവരെ പാറ പള്ളിയിൽ പോയിട്ടില്ല മോളുടെ പരിപാടി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇതാണ് മത സൗഹാർദ്ദം എന്ന് പറയുന്നത്
Thankyou🥰🥰🥰🥰
Pokanam
മോളെ മുസ്ലീം പള്ളിയിൽ ആർക്കും പോവാം അവിടെ ജാതി മതം ഇല്ല
Njangal 2 pravasyam poyikn😊
Parapalli suppera ഞാനും poyittund
Ok Nallathu Varate makkaluku
🥰🥰🥰
അൽഹംദുലില്ലാഹ്. സൂപ്പർ. വിഡിയോ
🥰🥰🥰
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
🥰🥰
Super sayikkk ttoo💔💔💔💕💕🍫🍫🍫💗💗💗💔❤️❤️🍫🍫🍫💕💕💕
Oru paaaad istam ഒരുപാട് ഒരുപാട് ഇഷ്ടം ഒരുപാട് 💛💛💛💙💙💙💜💜💜
🥰🥰🥰😍😍😍❤️
ചേച്ചിക്കും
കുടുംബത്തിനും
ഒരുപാട്
ഒരുപാട്
പ്രാർത്ഥയോടെ
നിറുത്താം
👍🌹💘
🥰🥰🥰
ഞാൻ പോയിട്ട് ഉണ്ട് എനിക്ക് ഒരു പാട് കാലം മുൻബ് ആഗ്രം ഉണ്ടായിരുന്നു അവിടെ പോണം എന്ന് അത് ഞാൻ സാധിച്ചു പോയി കണ്ട് masha അള്ളാ സൂപ്പർ സ്ഥലം ആണ്
🥰🥰🥰
Beautifull teacherr
🥰🥰
ബിഗ് സലൂട്ട്🙋🏻♂️
നന്നായിട്ടുണ്ട് രമ്യാ ഈ വീഡിയോ 👍
Thnkuu🥰🥰🥰
വളരെ സന്തോഷം
🥰🥰
kollaammm gadiyeaaaaaaa..supper.Remyaaaaa
Thankuu 🤩
പള്ളിയുടെ മുന്നിലാണ്
കൊള്ളാം ട്ടോ നല്ല വിഡിയോ പിന്നെ നാണം മാറാത്ത 2 അവതാരികമാരും
🤩🤩🤩🙈❤️
Njanum familiyum innaly evidy poiruñnu
രമ്യ. നല്ല വോയ്സ്. അടി പൊളി
Thanku🥰🥰
Ee video aanu ettavum kooduthal wews, ith pole mamburam makam cheyy
🥰🥰
Super ആയിട്ടുണ്ട് വീഡിയോ
🥰🥰thnkuu
വളരെ നന്നായിട്ടുണ്ട്.ഞാനും പോയി.video ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങൾ പറയണേ
Supper oro mathatheyum avarude vishvastheyum angeegarikkuga ennullath nalloru swabhavaman chila aalkkarund avarude matham മാത്രമാണ് matham അല്ലാത്ത മതത്തെ പുച്ഛിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് കാണാം ഒരിക്കലും അത് പാടില്ല
ചേച്ചിക്കും കുടുബത്തിനും
ആയുർ ആരോഗൃം നേരുന്നു
🥰🥰🥰
നല്ല വിഡിയോ ഇഷ്ടായി ട്ടോ
😍🥰
Njan poyittinde
മാഷാ അള്ളാ ഞങ്ങളും ഒരു പാട് പ്രാവശ്യം പൊയിട്ടുണ്ട്
masha..allaha..yendeponnsahodarigalk..yennennum..nallathmaathramvaratt😍😍😍
മാഷാഅല്ലാഹ് 👍🏻👍🏻👍🏻
Thank yousister
🥰🥰🥰🥰
ചേച്ചി സൂപ്പറായിട്ടോ? പറ്റുമെങ്കിൽ നോളജ് സിറ്റി ഒന്ന് സന്ദർശിക്കൂ..... വല്ലാത്ത ഒരു ഫീലാ കിടിലൻ അടിപൊളി
Yes🥰
Kaanan pattum avide nercha idaan ellarum vararund
Adipoly video😍👌
🤩🤩🤩
Aa nalla manassin oru big saloot
Nalla sauhredham ullaa chechi❤️❤️❤️❤️
🥰🥰
Nalla avatharannam enik eddttamayi
🥰🥰🥰❤️❤️
Njan poyin parappalliyile adam nabiyude kaal padam kaanukayum cheythin
😍😍❤️
വളരെ നന്നായിട്ടുണ്ട്
Kasaragod District ikkilum oru parappalliyund athu kadalkjarayilalla avideyum onnu kananam
🥰🥰🥰
Good presentation
🥰🥰
Jan avide poyittund
ചേച്ചി നമസ്കാരം സൂപ്പറായിട്ടുണ്ട്
🥰🥰🥰🥰