"എൻ ഹബീബരേ... എരിയുന്നിതാ... എന്നാ വരുന്നെൻ കിനാവിൽ..."😢😢😢 ഒരു ആഷിഖിന്റെ എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഹൃദയനോവും ഈ ഒരൊറ്റ വരിയിൽ നിന്ന് തന്നെ വ്യക്തമാണ്❤️ ما شاء الله...💝بارك الله💜 എല്ലാ പാട്ടുകളിലുമുള്ളത് പോലെ തന്നെ റഹൂഫ് അസ്ഹരി ഉസ്താദ് ഇതിലും പൊളിച്ചടക്കി💞 ജഅ്ഫർ ഉസ്താദിന്റെ ജീവനുള്ള വരികൾ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്💖 നാഥൻ എല്ലാം ഖബൂലാക്കട്ടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ💓 ഇഷ്ടങ്ങൾ❤️
മാഷാ അള്ളാ വല്ലാത്ത ഫീൽ കണ്ണ് നിറയുന്നു എന്റെ ഈണത്തിൽ മനോഹരമായി പാടി റഹൂഫ് ആക്കോട് രചന ഗംബീരം ഇനിയും ഞങ്ങളുടെ കൂട്ട് ക്കെട്ടിൽ ഒരു പാട് മദ്ഹുകൾ ഇറങ്ങി വരട്ടെ റബ്ബേ ആമിൻ
മജീദ് കൂരാടിന്റെ ഈണം മദീനയിലേക്ക് എത്തിക്കുന്നു. നല്ല രചന. റഹൂഫ് ഉസ്താദിന്റെ ആലാപനം മനോഹരം. ഇതുപോലുള്ള നല്ല നല്ല മദ്ഹുകൾ ഈ കൂട്ടുകെട്ടിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു ബറകത്ത് നൽകട്ടെ ❤️❤️❤️
ما شاء الله 🥰 Ustade onnum parayan illa enta allahnta habeeb *ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ*madh engana paadiyalum monjalle valare valare ishettapettu
ഇൗ സോങ്ങ് ഇഷ്ടപ്പെട്ടവർ അടിയിൽ തൊടാൻ മറക്കല്ലേ
👇😲😲
വല്ലാതെ ഇഷ്ടപ്പെട്ടു..... status കണ്ടപ്പോൾ തന്നെ waiting ആയിരുന്നു.... ❤️❤️❤️
Rahoof ഉസ്താദ് 👍
ജാഫർ ഉസ്താദ്👍
മജീദ് കൂരാട് 👍
🌹🌹🌺🌺😘😘
suhail usthade
❤❤
Masha allah
👍👍👍👍👍👍👍
എന്റെ ഹബീബിനെ കാണാൻ പൂതിയാണ് یا اللہ അവിടെക്ക് എത്താൻ توفیق ഞങ്ങൾക്ക് നൽകണെ یا اللہ🤲🏻
Aameen
Aameen
Ameen
Rahoof ustha💔 flash media🖤
Fadhiii 😘
ഒരുപാട് സന്തോഷം❤️
👍
❤
Nkk usthadine bhayankara ishttaa🥰🥰🥰😍😍😍
Lyrics undo usthad
ماشاءالله 💖
ഈ പാട്ട് കേട്ട് മനസ്സ് എവിടെ യോ എത്തി എന്ന് തോന്നിയവർ LIKE adi
എനിക്ക് തോന്നി...🥰
👇👍
എന്തൊരു ഭംഗി...ഉസ്താദ് വേറെ ലെവൽ♥️
Hai
😍
നല്ല വരികൾ ജഹ്ഫർ ഉസ്താദ് ഇനിയും ഒരു പാട് മദ്ഹ് ഗാനങ്ങൾ രചിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്
Aameen
Aameen
Supar sonq
രചനാ വൈഭവം കൊണ്ടും ആലാപന മികവ് കൊണ്ടും വേറിട്ടു നിൽക്കുന്നു..
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
ബാസിത്ത്.പെരുമുഖം
Basith ikka
Jafar usthad ഒരുപാട്ട് എഴുതിയെങ്കിൽ അത് എഴുത്ത് കാരൻ ഉദ്ദേശിച്ചത് പോലെ ആവണമെങ്കിൽ ഈ മുത്ത് rahoofkka തന്നെ പാടണം ആ എടുപ്പ് 👌👌😍👍👍👍👍👍
ജാഫർ ഉസ്താദ് എന്റെ ഉമ്മാന്റെ ആങ്ങളയുടെ മോൻ ആണ് മാഷല്ലാഹ് ഇത് ഇപ്പൊ അറിഞ്ഞപ്പോ വല്ലാത്ത സന്തോഷം 💓🥰
Mashaallah ❤️ suppar 😀 ayie tto 😀😀
മ്മളെ റഹൂഫ് ഉസ്താദ് വേറെ ലെവലാ ട്ടോ അള്ളാഹു ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
امين امين يا رب العالمين
Ameen🤲🏻🤲🏻🤲🏻🤲🏻
Aaameen
Aameen 🤲🤲🤲
Aameen
ഈ മനോഹരമായ ശബ്ദം അള്ളാഹു നിലനിർത്തി കൊടുക്കട്ടെ
Raoof usthad poliyanu
Aameen aameen aameen
എന്റെ fvrt സോങ്ങിലേക്ക് ഒരു ഇടം.....
Mashallah ❣️❣️❣️
വല്ലാതെ ഇഷ്ടപ്പെട്ടു.... 💖
Tune💯
✍️💯
Raoof usthad✨️🌹❣️💖
മാഷാ അള്ളാഹ്...
എത്ര പ്രാവശ്യം കെട്ടെന്ന് അറിയില്ല..അത്രക്കും മനോഹരമാക്കി...രചനയും..സംഗീതവും..ആലാപനവും..വിഷ്വലും എല്ലാം ഒന്നിനൊന്ന് മെച്ചം..
അടിപൊളി
ജാഫർ ഉസ്താദിന്റെ വരികളിലുള്ള ✍️റൗഫ് ഉസ്താദിന്റെ ഈണം 🎙️ മാഷല്ലാഹ് പൊളിച്ചു തകർത്തു 🥰🥰🥰
"എൻ ഹബീബരേ... എരിയുന്നിതാ... എന്നാ വരുന്നെൻ കിനാവിൽ..."😢😢😢
ഒരു ആഷിഖിന്റെ എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഹൃദയനോവും ഈ ഒരൊറ്റ വരിയിൽ നിന്ന് തന്നെ വ്യക്തമാണ്❤️
ما شاء الله...💝بارك الله💜
എല്ലാ പാട്ടുകളിലുമുള്ളത് പോലെ തന്നെ റഹൂഫ് അസ്ഹരി ഉസ്താദ് ഇതിലും പൊളിച്ചടക്കി💞
ജഅ്ഫർ ഉസ്താദിന്റെ ജീവനുള്ള വരികൾ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്💖
നാഥൻ എല്ലാം ഖബൂലാക്കട്ടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ💓
ഇഷ്ടങ്ങൾ❤️
Usthad Entu Paatt padiyalum super
....
❤️🌹❤️
ഷാനെ അമ്പിയാ, ദിൽമെ ഇമാമിയാ..... 👌 ❤❤❤
*ما شاء الله* 🎉👍
മാഷാ അള്ളാ വല്ലാത്ത ഫീൽ കണ്ണ് നിറയുന്നു എന്റെ ഈണത്തിൽ മനോഹരമായി പാടി റഹൂഫ് ആക്കോട് രചന ഗംബീരം ഇനിയും ഞങ്ങളുടെ കൂട്ട് ക്കെട്ടിൽ ഒരു പാട് മദ്ഹുകൾ ഇറങ്ങി വരട്ടെ റബ്ബേ ആമിൻ
ആമീൻ
Aameen
❤❤❤❤ മനോഹരം
Orginal sound aanu kelkkan kooduthal rasam
എൻ്റെ ഉസ്തിദിൻ്റെ വരികൾ എന്തൊരു മൊഞ്ചാണ്
I am sahala Nan ee paattaan rabiul avval eduthad Masha allah
ഈ ഉസ്താദ് ഞങ്ങടെ വെള്ളൂർ കോട്ടുപ്പാടെ ഉറൂസിനു ബുർദയ്ക്കുണ്ടാരുന്നു.ഒരുപാട് സന്തോഷം തോന്നി.
Usthad Nan miladdine patt eduthaed anurageme song👍💖
എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല.... സൂപ്പർ song... മാഷാ അല്ലാഹ് 🌹🌹
മാഷാ അള്ളാ തബാറക അള്ളാ ഇനിയും കുറേ നല്ല നല്ല മധുര ഗാനങ്ങൾ പാടാൻ പടച്ച റബ്ബ് ദീർഘായുസ്സ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ റഊഫ് ഹസനി അസ്സലാമു അലൈക്കും
Awwww ❤️masha allah 🥰🥰
കുളിരായി വരൂ തിങ്കളേ... 😭
rahoof usthad ishtam🥰😍
*Masha Allah..!! 😘*
എന്ത് രസാ കേൾക്കാൻ 😘😀
*ഭാവുകൾ ആണ് •H4 HADHI MEDIA*
പ്രിയ റഹൂഫുസ്ഥാദിൻ മധുരമൂറും ആലാപനം ... മജീദ്ക്കയുടെ ഈണവും പിന്നെ രചനയും ഒന്നിനൊന്ന് മികച്ചു നിന്നു.🥰👌
മജീദ് കൂരാടിന്റെ ഈണം മദീനയിലേക്ക് എത്തിക്കുന്നു. നല്ല രചന. റഹൂഫ് ഉസ്താദിന്റെ ആലാപനം മനോഹരം. ഇതുപോലുള്ള നല്ല നല്ല മദ്ഹുകൾ ഈ കൂട്ടുകെട്ടിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു ബറകത്ത് നൽകട്ടെ ❤️❤️❤️
Set 🔥🔥👍👍
എല്ലാം വളരെ ഇഷ്ടപ്പെട്ടു 🥰
വരി ആലാപനം
ഒന്നും പറയാനില്ല
ഇഷ്ടം
Rahoof usthad ❤️
Allahu jafer usthadin madh kore eyuthan Allahu thoufeeq nalkatte
Use 🎧 Bst experience..
Uff Rahoof ustha backing..
Camera..
Editing
Verryyyyyyy gooooooddd
rahoof usthad😍😍😍
Masha allah.....വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌👌🌹🌹
Aww..Headset Highly Recomended..
A Great Applause For The Whole Team Behind This Work..✨
വരികൾ മനോഹരം......💖
റഊഫ് ഉസ്താദ് പാടിയപ്പോൾ അതിമനോഹരം 💖😘
❤❤Rahoof usthad പാടിയ പാട്ട് പിന്നെ പറയണോ അടിപൊളി 🎉
Jafar usthad എഴുതിയതാണെങ്കിൽ പിന്നെ ഒന്നും പറയേണ്ട പൊളിച്ചു പൊളി പൊളി ❤❤
ما شاء الله 🥰
Ustade onnum parayan illa enta allahnta habeeb *ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ*madh engana paadiyalum monjalle valare valare ishettapettu
സൂപ്പർ,പൊളി, 😘😍🌹🌹
ماشاءالله 🌹
ജാഫർ ഉസ്താദ്💙
റഊഫ് ഉസ്താദ്💚
ماشاءاللہ 🥰
🌹🌹🌹🌹🤲🤲🤲💥
Rahoof ഉസ്താദ് ❣️❣️❣️
Valare nalla varikalum eenavum👍
ഇഷ്‌ഖിന്റെ കുളിർമഴ യിൽ നനഞ്ഞു കുതിർന്നുപോയി 💚💚🌹🤲
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ. 👍👍
മാഷാ അള്ളാ വളരെ മനോഹരം ജാഫർ ഉസ്താദിന്റെ വരിയിൽനിന്ന് റൗഫ് ഉസ്താദ് വളരെ മനോഹരമായി പാടി അള്ളാഹു സ്വീകരിക്കുമാറാകട്ടെ
Ameen
امين امين يا رب العالمين
Aameen💚💚
❤
ജാഫർ ഉസ്താദിൻ്റെ വരികളും റഹൂഫ് ഉസ്താദിൻ്റെ ഈണവും തകർക്കുന്നു
🖋️Muhammed Saeed
Mashaallhah 👌👍🌹🤲
പ്രിയ റഹൂഫ് ❤️❤️👌👌വല്ലാത്ത ഫീൽ....
Maashaa Allah... Baaraqallaah... Rahoof azhari... My favorite madh singer 👍👌🎤
rahoofustha🥰🥰Tune🥰😍
പ്രകാശം പ്രഭാവം പ്രവാചക മുല്ലേ....❤❤
രചനയും ആലാപനവും അതി മനോഹരം❤💓💕
ഒരു രക്ഷയുമില്ലാത്ത വരികളും ആലാപനവും
ماشاء الله تبارك الله
رؤوف ازهر استاذ
جعفر سعدي استاذ
والله يبارك لكم سرمدا
مــــــــــــاشــــــــــاءاللـــــــه
😍😍😍😍😍😍😍😍😍😍😍😍😍madh super ❤❤❤❤💚💚💚💚❤❤❤❤
Oru divasam kurepravashyam kelkkum ente momadrassayil paadi Masha allah
Yaa rabb.. Orupaad ishttaayikk. Addict aayi poyikkk. Ee songinnn. 🥰🥰mashaaalllhh. Shabdham sradhich kettaal haraamalllee. Bt kelkkaathirikkan kayyunnilllaaa. Masha llllh. Mashaalllh. 🥰🥰
Oru pad ishtappettu voice super👍👍
Rahoof usd👍👍👍👍👍🌺🌺🍂🍂🍂
Mad'h vallathe ullil thattunnu
ഒരുപാട് ഒരുപാട് ഇഷ്ടമായി അള്ളാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ.🤲
ജഹ്ഫർ ഉസ്താദിന്റെ
പേനയും
റഊഫ് ഉസ്താദിന്റെ
മൈക്കും
ഇത്രേം പോരെ❤
മച്ചാനെ അത് പോരളിയാ....❤️
@@uvaisnperinthattiri2624 🤩
കേൾക്കാൻ നല്ല ഇമ്പം ഉള്ള പാട്ട് 😍😍😍.
Ma sha Allah mabrook...
Allahu bharakhath cheyyatte...
aameen ya rabbal aalameen
ഐ am ഷഫീക്. ഗുഡ് മീനിങ് ഫുൾ song
Rahoof ustad 😍🔥
Majeedkka... 🥰❤️❤️
റിലീസ് ആയത് മുതൽ ഇപ്പോഴും കേൾക്കുന്നു 🙌💥
Masha allahu supper madhe song
Orappayittum 😘😘😘....insha allha ......duarky sydore yllarum sydore mrg akan bayangara isthaman💕💕💕
Duarkanee yllarum😖😖😖
ماشاءالله..waiting aayirunnu🌹🌹
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
Mashallhaa
Rahoof ka😘😘❤️❤️🌹🥰
Ma sha allah ✨
صلى الله على محمد صلى الله عليه وسلم💚
വല്ലാത്ത വരികൾ . വല്ലാത്ത ശബ്ദം . ബിഗ് സല്യൂട്ട്
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Masha allh❣️❣️🥰🥰
الحمد لله ما شاء الله
വരികളും ആലാപനവും ഉഷാറായിട്ടുണ്ട് 💓👍👍
എല്ലാം കൊണ്ടും ഉഷാർ...🖤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞✨️✨️✨️✨️✨️✨️✨️✨️✨️
Super
ما شاء الله
ഇഷ്ടം എന്നും റഹൂഫ് ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയുമില്ല, അടിപൊളി
നല്ല വരികൾ അൽഹംദുലില്ലാ സന്തോഷം
Adipoli
Masha allah🥰..... Chuuuppparr😻
Masha allha rahoof usthad
One off my ഫേവരെറ്റ് song❤️❤️❤️❤️❤️😍😍😍😍🫶🏻🫶🏻🫶🏻🫶🏻🫶🏻👏👏👏👏👏👏👏
Masha allah
Rahoof usthad istam😍💜
നല്ലൊരു സോങ്ങാണ്
Soooper rahoof Usthad Ana jafer Usthad...
Ma sha allah 😍
Masha Allah super💚
Masha allah yethra thavana kettu ennu areela athrakku ishttappettu