മുഹിബ്ബിൻ മനം | റൗളയിൽ പോകാനീ ഖൽബോ നന്നല്ല | റാഫി താനാളൂർ | നാസിഫ് കാലിക്കറ്റ്‌ |ഏറ്റവും പുതിയ മദ്ഹ്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 3K

  • @shalinips9109
    @shalinips9109 2 ปีที่แล้ว +2655

    എൻറെ കർത്താവേ എന്തൊരു നല്ല പാട്ട്
    എൻറെ ഈശോയെ ഈ പാട്ട് എഴുതിയ വരെയും പാടിയ വരെയും നീ അനുഗ്രഹിക്കേണമേ 🥰🥰

  • @safisaid270
    @safisaid270 ปีที่แล้ว +606

    എന്ത്‌ രസാ ന്റെ മുത്ത് ഹബീബിന്റെ മദ്ഹ് കേൾക്കാൻ.. 😍പടച്ചോനെ പെട്ടെന്ന് തന്നെ ഞങ്ങളെ മദീനയിൽ എത്തിക്കണേ 🤲😢

  • @minhafathima8219
    @minhafathima8219 ปีที่แล้ว +170

    റൗളയിൽ പോകാനി ഖൽബോ നന്നല്ല
    തൗബയിൽ പോലും കരഞ്ഞ കണ്ണല്ല 😢😢😢. അല്ലാഹ് മദീനയിൽ ഞങ്ങളെ എത്തിക്കണേ.. ആ മുത്തിന്റെ പൂമുഖം ഒരുപാട് തവണ കണ്ടിട്ട് മരിപ്പിക്കണേ

  • @fathimamunawira1280
    @fathimamunawira1280 2 ปีที่แล้ว +514

    ലോകത്ത് മടുപ്പോ അലസതയോ ഇല്ലാതെ ആവേശത്തോടെ കേൾക്കും തോറും ആനന്ദം തീർക്കുന്ന പാട്ടുകൾ പ്രവാചകൻ (സ്വ )തങ്ങളുടേത് മാത്രമാണ് ❤️

  • @mubeenaag2993
    @mubeenaag2993 ปีที่แล้ว +12

    ഒരേ ഒരു ആഗ്രഹം മദീനത്ത് മരിക്കണം...😥🤲🤲💔💔💔

  • @babukd3648
    @babukd3648 ปีที่แล้ว +287

    ഞാൻ ഒരു ഹിന്ദു ആണ്, എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി....

    • @KeriPallikkara
      @KeriPallikkara ปีที่แล้ว +2

      👍🏻👍🏻👍🏻

    • @bathuttybathool6475
      @bathuttybathool6475 11 หลายเดือนก่อน +2

      ❤❤‍🔥

    • @muhammedRashib
      @muhammedRashib 11 หลายเดือนก่อน +3

    • @amjuamjied4161
      @amjuamjied4161 10 หลายเดือนก่อน +1

      God bless u dear broi 🥰

    • @Sajisufi31
      @Sajisufi31 8 หลายเดือนก่อน +5

      Headset വെച്ചു കേൾക്കൂ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും
      കേൾക്കുമ്പോൾ ഒറ്റക്കിരുന്നു നിശബ്ദതയിൽ കണ്ണടച്ച് കേൾക്കൂ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
      ബാക്കി കേട്ടിട്ട് കമന്റ് ഇട്ടാൽ മതി 😊😊😊😊

  • @MidlajThiruvambady
    @MidlajThiruvambady 2 ปีที่แล้ว +1085

    പണ്ടേ മദീനയെ പാടിഞാനിന്ന്
    പേരിൽ ഹബീബിന്റെ ഖാദിമാ...
    അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ...
    എന്നും മുഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര
    പാടി ഞാനിന്നെന്ത് ജോറിലാ...
    ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ
    നാളെ എന്താകും ബേജാറിലാ...
    (പണ്ടേ മദീനയെ...)
    റൗളയിൽ പോകാനീ ഖൽബോ നന്നല്ല...
    തൗബയിൽ പോലും കരഞ്ഞ കണ്ണല്ല...(2)
    നീറി പുകയും മനസ്സാല്ലാതില്ല...
    എണ്ണി പറയാനോ തെറ്റെല്ലാതില്ല...
    പറഞ്ഞു പറഞ്ഞു പകലിരവുകൾ
    കൊഴിഞ്ഞു വല്ലാതെ - പാദം
    ചേർക്കേണം വൈകാതെ...
    (പണ്ടേ മദീനയെ...)
    കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്...
    പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്...(2)
    തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്...
    കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്...
    കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ - മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ...

    • @muhammedafsalp2246
      @muhammedafsalp2246 2 ปีที่แล้ว +9

      😊✨️🌹

    • @muhammedsalmanfaris6787
      @muhammedsalmanfaris6787 2 ปีที่แล้ว +23

      എത്ര അർത്ഥവത്തായ വരികൾ 🥰😍

    • @basithmani7821
      @basithmani7821 2 ปีที่แล้ว +5

      Mashaalla💜😭

    • @MrShahneer
      @MrShahneer 2 ปีที่แล้ว +4

      🥰🥰🥰

    • @saifukh3383
      @saifukh3383 2 ปีที่แล้ว +14

      Masha allah 💔 അസാധ്യമായ ഭാവന 💔 അതിനനുയോജ്യമായ അസാധാരണമായ അവതരണവും. 💚💚💚

  • @nabeel5528
    @nabeel5528 4 หลายเดือนก่อน +31

    എന്റെ മോൻ ഈ വർഷം നബിദിനത്തിൻ പാടുന്ന പാട്ട് .നന്നായി പടാൻ കയിയട്ടെ. ആമീൻ

  • @rashidvelliparamba8654
    @rashidvelliparamba8654 2 ปีที่แล้ว +298

    നബിയോരെ കാണാനായി തേടും മുഹിബ്ബിന്റെ.... വരികൾ കേൾക്കാൻ എന്തൊരു ആനന്ദം...
    കേൾക്കുന്ന നേരം ഹൃദയം കുളിർക്കുന്ന സുഖമുണ്ടതിലേറെ
    സ്നേഹിതാ...

  • @suhailmylatty2245
    @suhailmylatty2245 2 ปีที่แล้ว +1809

    ജീവിതം മുത്ത് നബിക്ക് വേണ്ടി സമർപ്പിച്ചവർ എത്ര മാത്രം ആസ്വദിക്കുന്നുണ്ടാവും 😥

    • @nasifcalicutofficial2711
      @nasifcalicutofficial2711  2 ปีที่แล้ว +139

      സുഹൈൽ ഉസ്താദ് ❤️🤲🏻

    • @haneefahajara6161
      @haneefahajara6161 2 ปีที่แล้ว +12

      🤲🏻🥹

    • @5.thasneem311
      @5.thasneem311 2 ปีที่แล้ว +12

      💔🤲🏻

    • @mohammedfadilkm8420
      @mohammedfadilkm8420 2 ปีที่แล้ว +44

      അതന്നെ
      അവരിൽ നമ്മളും ഉൾപ്പെടട്ടെ 🤲🏻😰

    • @5.thasneem311
      @5.thasneem311 2 ปีที่แล้ว +11

      @@mohammedfadilkm8420 ആമീൻ 🤲🏻❤

  • @fathimarisha3812
    @fathimarisha3812 ปีที่แล้ว +210

    നബി തങ്ങളെ കാണാൻ മനം തുടിക്കുന്ന വരികൾ ❤
    ഞങ്ങള്ക്ക് എല്ലാർക്കും നബി തങ്ങളെ കാണിക്കണേ 😔😢💚🤲🤲

    • @sameer4321100
      @sameer4321100 ปีที่แล้ว +4

      ആമീൻ

    • @suhailaajmal7503
      @suhailaajmal7503 ปีที่แล้ว +2

    • @faisaljemshi5522
      @faisaljemshi5522 ปีที่แล้ว +1

      ആമീൻ 😭😭🤲🤲🤲

    • @teamhabbath
      @teamhabbath ปีที่แล้ว +1

    • @sevou6107
      @sevou6107 ปีที่แล้ว +1

      ആരോട് പറയുന്നെ TH-cam usersinodo poyt padachonod swagaryamaayt dua cheyy alland TH-cam maaman paisa modakky aykula

  • @friendsforever9861
    @friendsforever9861 2 ปีที่แล้ว +236

    മദ്ഹ് കേട്ടാൽ മനം മടുക്കില്ലെന്ന് മുഹിബ്ബ്.....
    മുഹിബ്ബാണ് മദ്ഹിൻറെ മധുരം നുകരുന്നതെന്ന് മാദിഹ്.....
    രണ്ടും എന്റെ ഇഷ്ടക്കാരാണെന്ന് മദീന.....💚🌹

    • @nasifcalicutofficial2711
      @nasifcalicutofficial2711  2 ปีที่แล้ว +17

      ما شاء الله ❤️

    • @ajisham4559
      @ajisham4559 2 ปีที่แล้ว +1

      ماشاء الله

    • @Thwalibathul
      @Thwalibathul 2 ปีที่แล้ว +1

      Wow
      ما شاء الله حبيبي

    • @QAYYUMIYYA_MEDIA
      @QAYYUMIYYA_MEDIA 2 ปีที่แล้ว +1

      Masha allah...

    • @ijasahammad6749
      @ijasahammad6749 ปีที่แล้ว +4

      മദ്ഹ് കേട്ടാൽ മനം മടുക്കില്ലന്ന് മുഹിബ്ബ്.....
      മുഹിബ്ബാണ് മദ്ഹിന്റെ മധുരം നുകരുന്നതെന്ന് മാദിഹ്...
      രണ്ടും എന്റെ ഇഷ്ട്ടക്കാരന്നു മദീന..💚💚💞

  • @MusthafaZuhri
    @MusthafaZuhri ปีที่แล้ว +92

    തീർന്ന് പോകരുതേ എന്ന് കൊതിപ്പിച്ച ഗാനം

  • @kuthubulahlam
    @kuthubulahlam ปีที่แล้ว +191

    ഇന്നലെ ഞൻ റസൂലുള്ള (സ ) തങ്ങളെ സിയാറത് ചെയ്ദു അവിടെ വെച്ച് സലാം പറഞ്ഞിട്ട് ദുവരന്നു റബ്ബേ ഈൗ പാട്ട് പാടിയ നാസിഫിനെ മദീനയിൽ എത്തിക്കണേ അല്ലാഹ് എന്ന് 😔🤲🤲🤲🤲

  • @rafithadikkakadav.official495
    @rafithadikkakadav.official495 2 ปีที่แล้ว +288

    വരികളുടെ അർത്ഥം അറിഞ്ഞു തന്നെ പാടി നാസിഫ് ♥️... റാഫി THANALOOR വല്ലാത്തൊരു വരികൾ ഒരുപാട് ഇഷ്ടമായി.... റൗളയിൽ എത്താൻ ഒരു സബബ് ആക്കട്ടെ ആമീൻ

  • @riyy.aeh.
    @riyy.aeh. ปีที่แล้ว +85

    നമ്മുടെ നബിയെ കുറിച്ച് പാടുന്ന പാട്ടുകൾ എന്ത് രസമാണ കേൾക്കാൻ. മുത്ത്നബിയെ സ്വപ്നത്തിൽ കാണിച്ച് തരണേ.... നാഥാ... അമീൻ

  • @safa-ws5ub
    @safa-ws5ub 7 หลายเดือนก่อน +42

    അല്ലാഹ്..ഈ പാപിയെയും നിൻറെ ഹബീബിനെ ഇഷ്ക് വെക്കുന്ന മാദിഹീങ്ങളുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണേ......😢❤

    • @Majid_hafiz
      @Majid_hafiz 6 หลายเดือนก่อน

      Aameen

    • @busharamt5464
      @busharamt5464 4 หลายเดือนก่อน

      ameeen yarabbal alameeen

  • @rafitanalur9794
    @rafitanalur9794 2 ปีที่แล้ว +659

    കടലാസ്സിൽ കുറിച്ചത് ഒന്ന് പോലും ഹ്രദയത്തിലേക്ക് പകർത്തി എഴുതാൻ കഴിയുന്നില്ല എന്ന വിഷമം മാത്രം ..സ്നേഹത്തോടെ റാഫി താനാളൂർ

    • @sharafali313
      @sharafali313 2 ปีที่แล้ว +68

      നിങ്ങളുടെ വരികളിൽ പല കണ്ണുകളു
      നനഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ രക്ഷക്ക് അതുതന്നെ ധാരാളം. ഇനിയും ഇതുപോലുള്ള സുന്ദര വരികളിലൂടെ ഹബീബിന്റെ മദ്ഹുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ

    • @abdulla4078FA
      @abdulla4078FA 2 ปีที่แล้ว +21

      🌹🌹🌹 മുത്ത് صلى الله عليه وسلم ،🌹🌹🌹
      وااااعجبااااا🌹🌹🌹🌹🌹🌹🌹🌹🌹
      അൽഭുത വരികൾ വളരെ നന്നായി ആലപിച്ചു .

    • @Manuppalulu
      @Manuppalulu 2 ปีที่แล้ว +11

      ആള്ളാഹു സ്വീകരിക്കട്ടെ ആമീൻ

    • @shafidesign786
      @shafidesign786 2 ปีที่แล้ว +6

      🤍🥰ﷺﷺ

    • @മദ്ഹിൻമന്ത്രം
      @മദ്ഹിൻമന്ത്രം 2 ปีที่แล้ว +15

      മുത്ത് റസൂലിന്റെ തിരുനോട്ടം ലഭിക്കാൻ മദ്ഹ് ഒരു കാരണമാവട്ടെ 🤲🏻

  • @ikkalover4889
    @ikkalover4889 ปีที่แล้ว +51

    മദീനയിലെ രാജകുമാരൻ ❤️❤️❤️
    എന്റെ ഹബീബിന്റെ ചാരത്ത് ഒരു വട്ടമെങ്കിലും എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲😥

  • @shebinoucha7863
    @shebinoucha7863 ปีที่แล้ว +243

    No Instagram
    No Facebook
    No twitter
    No TH-cam
    No WhatsApp
    But 1 billion followers
    One And only muhammed na I swallallahu alaihi wasallam

  • @SinuMedia
    @SinuMedia 2 ปีที่แล้ว +101

    കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ നമ്മെ മദീനയിൽ എത്തിക്കും ഇ ഗാനം ماشاءالله അണിയറ പ്രവർത്തകർക്കും പ്രിയ നാസിഫിനും അഭിനന്ദനങ്ങൾ 💕💕

  • @n3chunkz767
    @n3chunkz767 2 ปีที่แล้ว +85

    മദീനയിൽ പോയി മദ്ഹ് പാടണം എന്നിട്ട് അറിയാതെ മയങ്ങണം എന്നിട്ട് പുന്നാര തങ്ങളെ സ്വപ്നത്തിൽ ദർശിക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

    • @iamasoul385
      @iamasoul385 ปีที่แล้ว +1

      അങ്ങനെ അവിടെ മരിക്കണം

    • @Niyafathima3434
      @Niyafathima3434 ปีที่แล้ว +1

      തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲😭👍👍

    • @abuk1805
      @abuk1805 ปีที่แล้ว +1

      ആമീൻ ആമീൻ
      അതിനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ
      ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ

    • @mommedrazi8970
      @mommedrazi8970 10 หลายเดือนก่อน

      Aameen🤲🏻

    • @hisanazubair6030
      @hisanazubair6030 5 หลายเดือนก่อน

      Aameen

  • @sayedmurthala3142
    @sayedmurthala3142 หลายเดือนก่อน +1

    🌹ما شاء الله تبارك الله🌹
    അള്ളാഹു മോന് എല്ലാവിധ അനുഗ്രഹങ്ങളും ചൊറിഞ്ഞു തരട്ടെ
    ❤آمين آمين آمين يارب العالمين❤

  • @justtrysweets3367
    @justtrysweets3367 ปีที่แล้ว +10

    റബ്ബേ ഞങ്ങൾക്ക് ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ ആമീൻ🤲

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 2 ปีที่แล้ว +141

    🎤ഞാനെപ്പഴും കേൾക്കുന്ന പാട്ടുകളുടെ ശബ്ദം !❤️
    എളിമയുള്ള എഴുത്തുകാരനോടും ഇഷ്ടം
    ✍️Rafikka❤️‍🩹

  • @muhammedswalih1277
    @muhammedswalih1277 ปีที่แล้ว +2

    കരഞ്ഞു പോയി നാസിഫ്ക്ക ഇങ്ങളെ പാട്ട് കേട്ടിട്ടുണ്ട് ഒരുപാട് ഈ പാട്ട് പന്ന്യങ്കണ്ടിയിൽ സാഹിത്യോൽസവത്തിൽ നിങ്ങൾ പാടിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു പോയി ❤❤❤❤❤❤❤❤❤❤

  • @nvsuhail313
    @nvsuhail313 ปีที่แล้ว +67

    എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല MASHA ALLAH SUPER❤🤲

  • @uvaiselambra6232
    @uvaiselambra6232 2 ปีที่แล้ว +50

    Masha allah മുത്ത് നബിയുടെ മദ്ഹ് മാരിക്കുവോളം പാടാൻ തൗഫീഖ് നൽകട്ടെ 🤲🏻

  • @Nadhir803
    @Nadhir803 ปีที่แล้ว +33

    മദ്ഹിനോളം മധുരം മറ്റൊന്നിനുമില്ലീ ഉലകത്തിൽ 😢❤

  • @bloggerbeeepathu1129
    @bloggerbeeepathu1129 ปีที่แล้ว +95

    ഓരോ ദിവസവും എത്ര പ്രാവിശ്യം കേൾക്കുന്നു എന്നറീല. എന്റെ മോൾ എത്ര കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ ഓള് നിർത്തും 😍😍😍 മാഷാ അല്ലാഹ് ❤️❤️❤️

    • @shanibarafeeq8734
      @shanibarafeeq8734 ปีที่แล้ว +1

      എന്റെ മോളും അടുപോലെതന്നെയാ

    • @shafnafairooza1841
      @shafnafairooza1841 ปีที่แล้ว +2

      Enta 2 mnth aaya monum angana

  • @anshanamueena23
    @anshanamueena23 ปีที่แล้ว +59

    സത്യം പറഞ്ഞാൽ ഒറ്റപെടുമ്പോളും മനസ്സിന് വല്ലാത്തപ്പോഴും ഈ മദ്ഹ് കേൾക്കും 🥹مـــا شـــاء اللّٰـــه😍
    അറിയാതെ കണ്ണ് നിറയും കൂടെ ഹബീബിന്റെ പച്ച ഖുബ്ബ കണ്ട് ചുണ്ടിൽ അറിയാതെ പുഞ്ചിരിയും 🥹💕
    Keep going and allah bless you with his mercy😍

  • @muhammadqatar3542
    @muhammadqatar3542 ปีที่แล้ว +41

    എത്ര വട്ടം കേട്ടത്തെന്നറിയില്ല.... മനസ്സ്നീരുമ്പോൾ വീണ്ടും വീണ്ടു കേൾക്കും....ഹബീബ് ❤️

  • @rinshapt3491
    @rinshapt3491 2 ปีที่แล้ว +34

    Masha allha...ഹോസ്പിറ്റലിൽ കിടന്നാണ് ഞാൻ ഇത് കേൾക്കുന്നത്... മനസ്സിന് വല്ലാത്തൊരു സുഖം💓💓

    • @nasifcalicutofficial2711
      @nasifcalicutofficial2711  2 ปีที่แล้ว +23

      അല്ലാഹു രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി തരട്ടെ 🤲🏻

    • @rinshapt3491
      @rinshapt3491 2 ปีที่แล้ว +6

      @@nasifcalicutofficial2711 ആമീൻ... ദുആ ചെയ്യണേ😢😢...കുറച്ച് ബുദ്ധിമുട്ടിൽ ആണ്

  • @twaibabathool7169
    @twaibabathool7169 2 ปีที่แล้ว +24

    ഖൽബ് പൊട്ടി അവിടമിൽ അണയുമ്പോൾ സ്വീകരിക്കില്ലെ മുത്താറ്റൽ ഹബീബേ(സ )😢.......

  • @Jesishamsu
    @Jesishamsu ปีที่แล้ว +20

    എന്ത് രസാ ടാ കേൾക്കാൻ ❤️❤️അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢മദീനയിലൊന്ന് എത്തിക്ക് നാഥാ.... 🤲🤲😥

  • @RahthSwalathMajlis
    @RahthSwalathMajlis 2 ปีที่แล้ว +23

    നാസ്വിഫ് മോനേ........ എന്തൊരു റാഹത്താണ് കേൾക്കാൻ കണ്ണ് നിറഞ്ഞൊഴുകി ധാരാളം മദ്ഹുകൾ ഇനിയും മരണം വരെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ
    Bayar Hafil Usthad

  • @muhdmidlaj7116
    @muhdmidlaj7116 ปีที่แล้ว +90

    നാസിഫിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോഴാണ് ഖൽബ് നിറയുന്നത്...
    ഒരു വല്ലാത്ത അനുഭൂതിയാണ്.
    ماشاءالله.........😍😍😍

  • @Niyafathima3434
    @Niyafathima3434 ปีที่แล้ว +15

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ 😭😭🤲🤲 അല്ലാഹ്.
    ഹബീബിനോടുള്ള ഹുബ്ബ്‌ വർധിപ്പിച് തരണേ അല്ലാഹ്...
    എത്ര സുന്ദരമായ ഗാനം ❤️❤️❤️🌹🌹

    • @MuhammadFaisal-fg5zf
      @MuhammadFaisal-fg5zf 7 หลายเดือนก่อน

      ആമീൻ യാ റബ്ബ് 💚

  • @Shxfi___
    @Shxfi___ ปีที่แล้ว +17

    മനസ്സ് മദീനയിൽ എത്തിയപ്പോൾ...😢
    കേട്ടിട്ട് ഇനിയും കേൾക്കാൻ തോന്നുന്നുണ്ടോ ഹബീബിങ്ങളെ...😢🕊️

  • @soudhabimuhsin2172
    @soudhabimuhsin2172 2 ปีที่แล้ว +20

    ഒന്ന് മിഴികള്‍ അടച്ചിരുന്നു കേട്ടാൽ മനസ്സ് അവിടെ ചെന്ന് എത്തുന്നു,🕌🕌 നാഥാ നീ അവിടെ എത്തിക്കണമേ💖💖

  • @AflahAflahkltr
    @AflahAflahkltr 11 หลายเดือนก่อน +4

    എന്ത് ഫീൽ ആണ്... റബ്ബേ.... എന്റെ ഹബീബിന്റെ.... പാട്ട്.... 😘😘❤️❤️
    Swallaahu Alaa Muhammad Swallaahu Alaihi Vasallam.... 😍😍🤍🤍

  • @raihanrafeeq8787
    @raihanrafeeq8787 2 ปีที่แล้ว +30

    എല്ലാവരെയുംതങ്ങളുടെ ചാരെ എത്തിക്കട്ടെ 🤲🤲🤲😭😭😭

  • @AlMadeenaMediaALC
    @AlMadeenaMediaALC 2 ปีที่แล้ว +31

    റാഫിക്കയുടെ അർത്ഥവത്തായ വരികൾക്ക് നാസിഫ്ക്കയുടെ ഈണം കൂടിയായപ്പോൾ, ആത്മാർഥമായി കേൾക്കുന്ന മുഹിബ്ബീങ്ങളെ മദീനയിലേക്ക് ഒരു നേരം എത്തിച്ചിരിക്കും എന്നത് തീർച്ച... 😍😍
    ഇനിയും ഒരുപാട് ഹബീബിനെ എഴുതാൻ റാഫിക്കക്കും, പാടാൻ നാസിഫ്ക്കക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.. 😍😍

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 11 หลายเดือนก่อน +8

    നാസിഫ് ന്റെ ആലാപനങ്ങളിൽ ഏറ്റവും കൂടുതൽ ഹൃദയത്തെ തൊട്ടത് 🤍🩶

  • @MuktharMukthar-km9lf
    @MuktharMukthar-km9lf 2 ปีที่แล้ว +14

    നാസിഫ്ക്കാ പാട്ട് പെരുത്ത് ഇഷ്ടായി ട്ടോ...മാഷാ അല്ലാഹ് ...വിട പറയും മുമ്പ് ഒരിക്കലെങ്കിലും മദീന മുനവ്വറയിൽ ഞങ്ങളെ എല്ലാവരെയും എത്തിക്കാണെ നാഥാ....

  • @ayshathnajeela3642
    @ayshathnajeela3642 ปีที่แล้ว +15

    വരികളിലൂടെ നമുക്ക് നമ്മുടെ ഹബീബിന്റെ ചരത്തണയം😍
    എങ്കിലും അങ്ങയിൽ എത്താൻ ഏറെ കൊതികുന്നു എല്ലാവരും തൗഫീഖ് നൽകണേ റബ്ബേ 🥺🤲

  • @ShibiliapShibil-jy4od
    @ShibiliapShibil-jy4od ปีที่แล้ว +3

    ഒന്നും പറയാനില്ല എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് അറിയില്ല അടിപൊളി

  • @ThameemhashirnahanThameem
    @ThameemhashirnahanThameem ปีที่แล้ว +14

    ദുഃഖം വരുപോൾ എനിക്ക് swondanam ഈ പാട്ടുകള, അനുഗ്രഹിക്കണേ എന്റെ നാഥാ 🤲🤲

  • @jamshimp8177
    @jamshimp8177 2 ปีที่แล้ว +45

    അല്ലാഹുവേ.... ഈ മോനെ വേഗം മദീനയിൽ എത്തിക്കണേ... 😍 റൗള ശരീഫ് കാട്ടിടണേ 💓 ഈ പാട്ട് കേട്ടാൽ കണ്ണ് താനേ നിറഞ്ഞൊഴുകും

  • @abdullakannankeel4918
    @abdullakannankeel4918 4 หลายเดือนก่อน +4

    പട്ടുവം ഉസ്താദ് ആദരവ് പരിപാടിയിൽ നാസിഫിന്റെ ഈ ഗാനം ലൈവ് കണ്ടിരുന്നു.വല്ലാത്തൊരു ഫീൽ
    Masha Allah
    👌🏻👌🏻👌🏻

  • @arshi__naz
    @arshi__naz ปีที่แล้ว +18

    ഹബീബിനെ കുറിച് എത്ര വർണിച്ചു പാടിയാലും മതിയാവില്ല 🥺
    കേൾകുംതോറും അലിഞ്ഞുപോവുന്ന വരികൾ ❤💯🦋

  • @abdulsalamkummoli3897
    @abdulsalamkummoli3897 2 ปีที่แล้ว +18

    മനസ്സിനെ മദീനയിലേക്ക് പാട്ടു പാടി കൂട്ടിപ്പോയ പ്രിയ സുഹൃത്തേ... നാളെ തിരുസന്നിതിയിൽ പാട്ടു പാടാൻ അവസരമുണ്ടാവട്ടേ എന്ന പ്രാർത്ഥന ആശംസയായി സമർപ്പിക്കുന്നു.

  • @minuminnu129
    @minuminnu129 ปีที่แล้ว +19

    മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന മദ്ഹ് ❤

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +16

    ഇന്നേ വരെ എഴുതിയതിൽ വെച്ച്... എഴുതി തീരാത്ത വരികൾ.. മുത്ത് ഹബീബിനെ കുറിച് മാത്രം 💕🥰🥰🥰

  • @shifashifa5478
    @shifashifa5478 ปีที่แล้ว +66

    ദിവസത്തിന്റെ അവസാനവും ജീവിതത്തിന്റെ അവസാനവും കാഴ്ച മദീനയാകണം
    مُحَمَّد ﷺ💚💚

    • @shalooschoice9294
      @shalooschoice9294 ปีที่แล้ว +1

      അള്ളാഹ് തുണക്കട്ടെ 🤲

    • @shafeenanaju-yy1lc
      @shafeenanaju-yy1lc ปีที่แล้ว +1

      Masha allah superrr❤️❤️❤️🥰🥰🥰🌹🌹🌹👏👏👏👌👌👌👍👍👍

  • @saidalivt6738
    @saidalivt6738 4 หลายเดือนก่อน +4

    എനിക്ക് സഖടം വരുമ്പോൾ ഞാൻ നാസിഫ് കാലിക്കറ്റിന്റെ പാട്ട് കേൾക്കും, അപ്പോൾ എന്താണ് എന്ന് അറിയില്ല മനസ്സിലുള്ള സഖടങ്ങൾ എങ്ങോട്ടോ ഓടിപ്പോകും.
    ഞാൻ അപ്പോൾ ഞാൻ ഇങ്ങനെ സംഭവിക്കുന്നത് എന്റെ ഉമ്മയോട് പറയും, അപ്പോൾ ഉമ്മ പറഞ്ഞത്.
    നമുക്ക് ഇഷ്ട്ടപെട്ടവരുടെ പാട്ട് കേൾക്കുമ്പോൾ എല്ലാം മറക്കും❤😊❤

  • @ponnusworld7918
    @ponnusworld7918 2 ปีที่แล้ว +23

    എന്തൊരു അർത്ഥവത്തായ വരികൾ... കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത feel... മുത്ത് നബി ഇഷ്ടം 🥰🥰

  • @hidhumon3103
    @hidhumon3103 ปีที่แล้ว +10

    പാട്ടിന്റെ വരികളും ഒപ്പം നാസിഫ്കാന്റെ ആലാപനവും കൂടെ കൂടിയപ്പോൾ വേറെ ഒരു ഫീലിംഗ് ....മദ്ഹ് പാടി മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന നാസിഫ്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ..
    നാസിഫ്കാ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ..🥰🤲🏻

  • @Kunhimuhammed-e2r
    @Kunhimuhammed-e2r 4 หลายเดือนก่อน +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് monk ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ എന്റെ മോൾക് ദുആ ചെയ്യണേ 🤲🏻🤲🏻

  • @ayishapoovi5670
    @ayishapoovi5670 2 ปีที่แล้ว +9

    അല്ലാഹ്... ഇതെന്ത് വരികളാണ് റബ്ബേ.... 😥😥 എത്ര വട്ടം കേട്ടൂന്നറിയില്ല.... 💔اللهم صل على النور وأهله

  • @abdulbasithnk4944
    @abdulbasithnk4944 ปีที่แล้ว +16

    എത്ര തവണ കേട്ടിട്ടും മതി വരാത്ത മദ്ഹ് ഗാനം
    Nasif Calicut 🥰💕💕

  • @Faasaffff.07
    @Faasaffff.07 ปีที่แล้ว +8

    എത്രെ കേട്ടാലും മടിയവത പാട്ട്
    ماشاءالله 💚💚💚🥺

  • @fathimasahlampm883
    @fathimasahlampm883 2 ปีที่แล้ว +16

    അത്രമേൽ ഇഹ്ലാസിൽ അലിഞ്ഞു രാഗ വിസ്ഥാരത്തോടെ പാടാൻ നിങ്ങൾക്കെ കഴിയൂ 😍🥰✨
    കരം പുണരുന്ന ഇ വരികളിൽ അനുരാഗ മഴ ചൊരിയുന്നു.. നാഥൻ സ്വീകരിക്കട്ടെ 🤲🏼💚

  • @sajasworld3688
    @sajasworld3688 ปีที่แล้ว +15

    പുണ്ണ്യ ഭൂമിയിൽ ഞങ്ങളെയും നീ എത്തിക്കണം അല്ലാഹ് 😢... 🤲പാട്ട് കേട്ട് കരഞ്ഞു പോയി....

  • @ahrafaf4931
    @ahrafaf4931 ปีที่แล้ว +13

    മദീനയിൽ പോയി വന്നതിനു ശേഷം ധാരാളം പ്രാവശ്യം കേട്ടൊരു മദ്ഹ്...
    കേൾക്കും തോറും മുത്തിനോടുള്ള അനുരാഗം വർദ്ധിക്കുന്നു..
    വീണ്ടും മദീന കാണാൻ പൂതിയാവുന്നു...
    നീ തൗഫീഖ് നൽകണേ അല്ലാഹ്... ആമീൻ 🤲

    • @sevou6107
      @sevou6107 ปีที่แล้ว

      ഇവിടെ വന്നിട്ട് duaa ചെയ്യുന്നതിന് പാഗരം നിസ്കരിച്ചു duaa ചെയ്യ് ഉസ്താദ്

    • @ahrafaf4931
      @ahrafaf4931 ปีที่แล้ว

      @@sevou6107 നിസ്കാര ശേഷം മാത്രമേ ദുആ ചെയ്യാൻ പറ്റു എന്ന് നിങ്ങൾ എവിടെയാണ് പഠിച്ചിട്ടുള്ളത്...
      നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം നൽകും എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു..
      അഹങ്കാരം മനുഷ്യനെ നശിപ്പിക്കും...

  • @sahlahadiyakoothuparamb6923
    @sahlahadiyakoothuparamb6923 2 ปีที่แล้ว +17

    MASHA_ALLAH❤️
    പല്ലവി കേട്ടാൽ അതാണ് മികവെന്ന് കുറിക്കാൻ വെമ്പും എന്നാൽ അണു പല്ലവി കേൾക്കുമ്പോൾ ആ വരികളാണ് മികവെന്ന് തോന്നും,ചരണം കേട്ടാലോ അതിലും മികവ് ഇതെന്നും... വരികൾ ഒന്നിന് ഒന്ന് മികവ് തന്നെ... 💐കാത്തിരുന്ന ഹൃത്തിൽ മനം മദ്ഹിൻ അകമ്പടിയാൽ മദീനയിൽ എത്തിച്ച നാസിഫ്ക്ക💐ഈ മദ്ഹും റബ്ബ് ഖബൂൽ ആകട്ടെ....🤲🏻🥰
    ഇത് എഴുതിയവർ പറഞ്ഞപോലെ ഏതെലും ഒരു വേദിയിൽ പാടിയത് ആയിരുന്നേൽ ഈ മദ്ഹ് ആരും ഇത്ര ശ്രദ്ധിച്ചിലിന്നു വരാം...💔

  • @ashiqcm9477
    @ashiqcm9477 2 ปีที่แล้ว +11

    എത്ര നാളായി കാത്തിരിക്കുന്നു ഈൗ പാട്ട് മുഴുവനായി കേൾകുവാൻ .അൽഹംദുലില്ലാഹ് ഓരോ വരികളും കരയിപ്പിച്ചു .നാഥൻ എന്നും ഹൈറിലാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @habeeburahman8101
    @habeeburahman8101 ปีที่แล้ว +7

    നാസിഫ്കാ ഒരുപാട് കാലം നിങ്ങളുടെ ഈ മദ്ഹ് കേൾക്കാനുള്ള ഭാഗ്യം പടച്ചോൻ ഞങ്ങൾക്ക് തരട്ടെ 🤲🤲 അത്രയ്ക്കു മനസ്സിൽ തട്ടിപോയി ഈ പാട്ട് 🥰🥰

  • @sydrashidalbukhari5865
    @sydrashidalbukhari5865 2 ปีที่แล้ว +10

    Ma sha allah 👍
    മദ്ഹ് പാടി മദ്ഹ് കേട്ട് മദീനയിൽ എത്തണം
    അല്ലാഹ് നീ ഭാഗ്യം നൽകണേ അല്ലാഹ്😭

  • @Playersuhail9400
    @Playersuhail9400 ปีที่แล้ว +15

    എന്റെ ഖൽബിൽ ഹബീബിനോടുള്ള സ്നേഹം വാർഥിക്കുകയാണ് 🕋🕋🕋🕋🕋🕋🕋❤️❤️❤️❤️❤️❤️❤️❤️❤️❤️💝

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 ปีที่แล้ว +17

    ❤‍🔥എന്റെ മനസ്സ് പകർത്തിയ പോൽ തോന്നി ഹബീബെ... 💐

  • @rahoofperumanna478
    @rahoofperumanna478 2 ปีที่แล้ว +22

    ചില പാട്ടുകൾ നമ്മൾ അറിയാതെ തന്നെ മനസ്സിനെ വല്ലാതെ അങ്ങ് അലിയിപ്പിക്കും.. മാഷാ അള്ളാഹ്
    ❤️❤️💞

  • @fahimafaah8285
    @fahimafaah8285 2 ปีที่แล้ว +16

    എത്രമേൽ കാത്തിരുന്നെന്ന് അറിയുവോ...ഇത് മുഴുവനായും ഹൃത്തിനൊന്ന് കേൾക്കുവാൻ....!❤️

  • @shanupp7648
    @shanupp7648 5 หลายเดือนก่อน +2

    ഈപട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം . എന്താണെന്ന് അറിയില്ല. എന്തൊ മനോഹരമാണ് ഇത് കേൾക്കാൻ

  • @nafsiyamashhood1292
    @nafsiyamashhood1292 2 ปีที่แล้ว +24

    Ma sha Allah........... Bro.......... ഒരു രക്ഷേം ഇല്ലാട്ടോ........ Ma sha Allah......... 💕💕💚💚💚
    മദ്ഹീങ്ങളുടെ മനം കവർന്നു......💚😍 എല്ലാവർക്കും മുത്ത് റസൂൽ ഉറങ്ങുന്ന പുണ്യ മദീനയിൽ ചെന്നിട്ട് സലാം ചൊല്ലാൻ വിധി നൽകട്ടെ ആമീൻ...... 💚💚💚🤲🏻🤲🏻

  • @thasleemathaslu8457
    @thasleemathaslu8457 ปีที่แล้ว +78

    മുഹിബ്ബിൻ മനം 🥰
    Lyrics:റാഫി താനാളൂർ
    Vocal :നാസിഫ് കാലിക്കറ്റ്
    പണ്ടേ മദീനയെ പാടിഞാനിന്ന് പേരിൽ ഹബീബിന്റെ ഖാദിമ...
    അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ...
    എന്നും മൂഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര പാടി ഞാനിന്നെന്ത് ജോറിലാ...
    ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ നാളെ എന്താകും ബേജാറിലാ...
    (പണ്ടേ )
    റൗളയിൽ പോകാനീ ഖൽബോ നന്നല്ല..
    തൗബയിൽ പോലും കരഞ്ഞ കണ്ണല്ല.. 2
    നീറിപുകയും മനസ്സല്ലാതില്ലാ.
    എണ്ണിപറയാനോ തെറ്റല്ലാതില്ല..
    പറഞ്ഞു പറഞ്ഞു പകലിരവുകൾ കൊഴിഞ്ഞു വല്ലാതെ..
    പാദം ചേർക്കേണം വൈകാതെ..
    (പണ്ടേ )
    കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്..
    പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്.. 2
    തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്..
    കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്..
    കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ...
    (പണ്ടേ )
    ദുആയിൽ ഉൾപെടുത്തുക 🤲🏻🥰

  • @fousiyasidhiq
    @fousiyasidhiq 3 หลายเดือนก่อน +2

    എന്നും രാത്രി കേട്ടുറങ്ങുന്ന പാട്ട് എന്റെ മക്കൾ

  • @fathimasuhara967
    @fathimasuhara967 2 ปีที่แล้ว +11

    ماشاء الله😍😍 എത്ര വട്ടം കേട്ടു എന്ന് ഒരു കണക്കും ഇല്യ
    ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്യ❤❤

  • @Nafiiiih
    @Nafiiiih ปีที่แล้ว +17

    Mashallah 🥰 ഈ പാട്ട് കേൾക്കുമ്പോൾ മദീനയിൽ എത്താൻ കൊതിയാവുന്നു ❤️

  • @fouzananasrin2372
    @fouzananasrin2372 4 หลายเดือนก่อน +3

    അടി പെളി പാട്ട് നല്ല ഇഷ്ട പേടു ഞാൻ ഇനബി ധിനതിന് ഇ പാട്ട് അണ ഇട് തേകണ്❤❤🥰🥰🥰

  • @muhammednaseef2k786
    @muhammednaseef2k786 2 ปีที่แล้ว +49

    Masha allah ❤️❤️❤️ എന്തൊരു ഭംഗിയുള്ള പട്ടാണിത്.... മനസ്സിൽ വല്ലാതെ തറച്ചു പോക്കുണ്ട് ഓരോ വരികളും.... 💯💯വല്ലാതെ ചിന്തിപ്പിക്കുന്ന വരികൾ 🌹🌹....
    പാടുന്ന ആൾക്കും എഴുതിയ ആൾക്കും അള്ളാഹു ഹൈറും ബർക്കത്തും ചൊരിയട്ടെ.... 🤲🤲

  • @muhammedbilal3392
    @muhammedbilal3392 2 ปีที่แล้ว +28

    വരികളും ആലപനവും എത്തേണ്ട കൈകളിൽ എത്തി മാഷ അല്ലാഹ്❤️

  • @ManowarkabirRony
    @ManowarkabirRony 29 วันที่ผ่านมา +1

    I'm watching from Bangladesh 🇧🇩

  • @mubaraknedumpuraofficial6114
    @mubaraknedumpuraofficial6114 2 ปีที่แล้ว +10

    കണ്ണും ഖൽബും...ഒരുപോലെ നിറച്ചു... എത്ര എത്ര വർണിച്ചാലും തീരാതെ...എന്റെ ഹബീബിന്റെ... മദ്ഹ് ഇനിയും ബാക്കി....... ഈ പാപിയെ കൂട്ടണെ... ഹബീബെ... 😔

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +6

    മാഷാഅല്ലാഹ്‌.. 🥰എത്ര കേട്ടിട്ടും മതി വരുന്നില്ല 💕💕.. എന്റെ ഹബീബിന്റെ പാട്ടിനു പോലും ഇത്രയും ഭംഗി ആണെങ്കിൽ എന്റെ ഹബീബിന്റെ (സ )തങ്ങളുടെ ഭംഗി 💕അത് എത്രത്തോളം ആയിരിക്കും.. അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻.. ഹബീബിന്റെ ഉമ്മത്തായി ജനിക്കാൻ കഴിഞ്ഞതിൽ പടച്ച റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല 🤲🏻🤲🏻.. ഈ പാട്ട് ഇത്ര മനോഹരമായി ആലപിച്ച...പ്രിയ സഹോദരന് നാശിഫ് നു ഒരുപാട് നന്ദി 🥰🥰🥰.. ഇനിയും ഒരുപാട് നല്ല നല്ല മദ്ഹ് പാട്ടുകൾ പാടാൻ നിങ്ങൾക് കഴിയട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @siyadsiyadhamza8261
    @siyadsiyadhamza8261 ปีที่แล้ว +13

    മാഷാ അല്ലാഹ് എത്രസുന്ദരമായ വരികളുംഇമ്പമാർന്ന സ്വരമാധുരിയും💞,💞💞

  • @ponnuscreations5658
    @ponnuscreations5658 2 ปีที่แล้ว +4

    മദ്ഹിലൂടെ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചൊരു മാദിഹ്, ഇനിയും ഒരുപാട് മുത്ത് റസൂലിനെ കുറിച്ച് പാടാൻ കഴിയട്ടെ എന്ന് റബ്ബിനോട് പ്രാർത്ഥിക്കുന്നു.

  • @jemsheeskitchen2084
    @jemsheeskitchen2084 2 ปีที่แล้ว +6

    മദ്ഹ് പാടി പാടി മുത്തുനബി വന്നു സലാം പറഞ്ഞു ഒരുപാട് ഒരുപാട് തവണ റൗളയിലേക്ക് സലാം പറഞ്ഞു ചെല്ലുവാൻ പൊന്നുമോനെ നിനക്കും ഞങ്ങൾക്കും എല്ലാം പൂവാറ്റൽ തിങ്കളായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲

  • @FahisFahis-d4f
    @FahisFahis-d4f 5 หลายเดือนก่อน +6

    ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 🔥വൈകി പോയി 😭

  • @RahthSwalathMajlis
    @RahthSwalathMajlis 2 ปีที่แล้ว +4

    കരയാതെ കേൾക്കാൻ കഴിയുന്നില്ല .... ഓരോ വരിയും കേൾക്കുബോൾ ഹൃദയം പൊട്ടി കരയുകയാണ്... പുന്നാര തങ്ങളെ.'..... കാണാൻ വല്ലാത്ത കൊതി......... റബ്ബേ..... മദ്ഹി സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് മദീനയിൽ പോകാനും പുന്നാര പൂമിത്തിനെ കാണാനും തൗഫീഖ് നൽകണേ.... അള്ളാഹ്......ആമീൻ.... ദുആ വസ്വിയ്യത്തോടെ...' ബായാർ ഹാഫിള് ഉസ്താദ്

    • @mommedrazi8970
      @mommedrazi8970 10 หลายเดือนก่อน

      🤲🏻🤲🏻🤲🏻

  • @kma_jazary
    @kma_jazary 2 ปีที่แล้ว +70

    2:03 ഒരുപാട് പേരുടെ മനം കവർന്ന വരി മാഷാ അല്ലാഹ് ❤️

  • @Madeena702
    @Madeena702 ปีที่แล้ว +2

    റൗളയിൽ പോകാനോ ഈ ഖൽബോ നന്നല്ല തൗബയിൽ പോലും കരഞ കണ്ണല്ല😢💘💘 എന്നേയൊക്ക സമ്പന്തിച്ചടുത്തോളം ഈ വരികൾ എത്ര സത്യമാ....😢😘😘😘💘💘💘😘💘😘😘

    • @Azhar_6178
      @Azhar_6178 ปีที่แล้ว

      😢😢😭😭

  • @ajmalbheemanad7818
    @ajmalbheemanad7818 2 ปีที่แล้ว +18

    ഇഷ്ട്ടമാണ് ഇവരോടൊക്കെ... 😘
    എന്തൊരു മധുരമാണ് ഓരോ വരിയും വർണ്ണനയും.... 😘
    റബ്ബേ മുഹിബ്ബായി ജീവിക്കാനും അതിലായി വിട ചൊല്ലാനും ഭാഗ്യം ചെയ്യണേ.... 😢🤲

  • @mubashirmklmubi3108
    @mubashirmklmubi3108 2 ปีที่แล้ว +5

    തനിച്ചിരുന്നു കേട്ടാൽ മനസ്സിനെ മദീനയിലേക്കെത്തിക്കുന്ന ഗാനം🥰
    അല്ലെങ്കിലും നാസിഫ്‌ക പാടിയാൽ വല്ലാത്തൊരു ഫീലാ 😊😊
    വൈകാതെ തന്നെ ആ പുണ്യ ഭൂമിയിൽ എത്താൻ നാഥൻ തുണക്കട്ടെ 🤲🏻

  • @ramsheenav1203
    @ramsheenav1203 5 หลายเดือนก่อน +3

    സ്നേഹം 🥹 ഹബീബിൻ

  • @mirshabmirshu8110
    @mirshabmirshu8110 2 ปีที่แล้ว +12

    ഇങ്ങള് വലിയ ഒരു ഭാഗ്യവാൻ ആണ് മുത്തിന്റെ വരികൾ മനോഹരമായി പാടി ഓരോ മനസ്സിനെ കുളിർമ ഏകി എങ്കിൽ അത് വല്ലാത്തൊരു ഭാഗ്യം തന്നെയാ 🥰🥰.. 🥰🥰

  • @shhadeyaa
    @shhadeyaa 2 ปีที่แล้ว +8

    ആ വരികൾ എത്തേണ്ട കൈകളിൽ തന്നെ എത്തി💗
    ഇത്രയും ഫീലോടെ ഇത് പാടാൻ nasifin മാത്രമേ പറ്റൊള്ളൂ.. മാഷാഅല്ലാഹ്‌ 😍

  • @yousufmattan5077
    @yousufmattan5077 ปีที่แล้ว +5

    കേട്ടാൽ എത്രയും മതി വരില്ല 👍🏻👍🏻👍🏻❤️❤️❤️❤️

  • @ishqintekitttaab7763
    @ishqintekitttaab7763 2 ปีที่แล้ว +7

    മനസ്സിൽ തട്ടുന്ന വരികൾ 💔 കേൾക്കുമ്പോൾ മദീന കണ്മുന്നിൽ വരും 🥺🥰 നബിയെ ഈ പാപിയ്യെയും മദീനയിലേക്ക് ഒന്ന് വിളിക്കാമോ 💔🥺 കാത്തിരിപ്പാണ് നബിയെ 💔🥰

  • @shifanashifa5910
    @shifanashifa5910 2 ปีที่แล้ว +13

    മദ്ഹ് പാടി പാടി അറിയാതെ മയങ്ങണം...
    ആ മയക്കത്തിൽ ഹബീബ് صلى الله عليه وسلم തങ്ങൾ💔വരണം 🥰
    അവിടുത്തെ ആ ഷറഫായ പൂവദനം കൺകുളിർക്കെ കാണണം 🥰🥰
    തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤍