അൽഹംദുലില്ലാഹ്........ എഴുതിയ മദ്ഹുകളിൽ നിന്ന് ഈ മദ്ഹ് രചന വേറിട്ടതായിരുന്നു. ഓരോ വരി എഴുതുമ്പോഴും, വിശന്നു കരയുന്ന ഹസൻ ഹുസൈൻ തങ്ങന്മാരും അത് കണ്ടു നിൽക്കേണ്ടി വരുന്ന നിസ്സഹായയായ ഉമ്മ ഫാത്തിമബീവി(റ)യുടെ അവസ്ഥയും പൊരിയുന്ന വയറ് വകവെക്കാതെ പേരക്കിടാങ്ങളെ ഊട്ടാൻ തൊഴിൽ തേടി ഇറങ്ങിയ നബി തങ്ങളും, മർദനമേറ്റ് ചുവന്ന അവിടുത്തെ കവിളും.... എല്ലാമെല്ലാം മനസ്സിൽ ഓടിയെത്തി കണ്ണുനിറച്ചുകൊണ്ടേ ഇരുന്നു . ഏത് വരി എഴുതിയാലാണ് ആ ചരിത്രസംഭവത്തിന്റെ വൈകാരികത ചോർന്നു പോവാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന് പലതവണ ആലോചിച്ചു.... എഴുതിയ വരികൾ വീണ്ടും വീണ്ടും വെട്ടിത്തിരുത്തി.ഒടുവിൽ എനിക്ക് മനസിലായി, ഒരു വരികൊണ്ടും ആ നോവൊന്നും എഴുതി ഫലിപ്പിക്കാൻ ആവില്ലെന്ന്...... സന്ദർഭത്തിന്റെ തീവ്രത എന്റെ വരി കാരണം നഷ്ടമാവുമോ എന്ന് പോലും ഭയന്ന് എഴുത്ത് പകുതിയിൽ നിർത്തി വെച്ചു... എന്നിട്ടും, നോവ് പെയ്യുന്ന ഈ ചരിത്ര ഭാഗം ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്താൽ എന്നെ കൊണ്ട് ആവുംവിധം എഴുതി വെച്ചതാണ്.... തെറ്റ്കുറ്റങ്ങളെല്ലാം കാരുണ്യവാനായ റബ്ബ് പൊറുത്ത് മാപ്പാക്കി മുത്ത് നബിയുടെയും(സ്വ) ഫാത്തിമ ബീവിയുടെയും (റ) ഹസൻ ഹുസൈൻ (റ) തങ്ങന്മാരുടേയുമെല്ലാം മദദും നോട്ടവും നൽകി നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.... ആമീൻ...
മനസ്സിന് വല്ലാതെ പിടിച്ചു കുലുക്കുന്ന വരികൾ ആണ് ഹബീബായ തങ്ങളെ ജീവിതം , നമ്മള്ക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് 😓 ഒഴിഞ്ഞിരിക്കുമ്പോ കേൾക്കണം ..അർത്ഥ തലത്തിലൂടെ അറിഞ്ഞു സഞ്ചരിക്കാം 💞 അല്ലാഹു നമ്മള് പാടുന്ന മദ്ഹുകൾ എല്ലാം സ്വീകരിക്കട്ടെ ആമീൻ മുത്ത് തങ്ങളെ മദദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🔥
എന്താ വരികൾ ല്ലേ ..👍👍 ما شاء الله പലപ്പോഴും നമ്മുടെ ആശകളും അഭിലാഷങ്ങളും എഴുതുന്നതിനപ്പുറം വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുകയും അവർക്ക് ഉപകരിക്കുകയും ചെയ്യുന്ന ഇത്തരം വരികളാണ് ഇറങ്ങേണ്ടത്... ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും നാഥൻ ബറകത്ത് ചെയ്യട്ടെ 🤲🤲
ഈ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ..... ഇന്ന് ഈ ദുനിയാവിൽ റബ്ബ് ഇതൊക്കെ അനുഗ്രഹകൾ aa നൽകിയിട്ടുള്ളത്... റബ്ബേ നിന്നെ എത്ര സുധിച്ചാലും മതിയാവില്ല ഒപ്പം ഹബീബ് വിശപ്പ് സഹിച്ചത് ഓർക്കുമ്പോൾ ഖൽബും കണ്ണും നിറഞ്ഞു ഒഴുകുന്നു യാ അല്ലാഹ 😭
മുത്ത് നബി صلى الله عليه و سلمയുടെ ഓമന മകൾ فاطمة رضي الله عنها. ആ പേര് പറയുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയണം അവരുടെ ചരിത്രം നമ്മെ രോമാഞ്ചം കൊള്ളിക്കണം അവരുടെ പേര് പറയുന്നത് അനുഗ്രഹമാണ് അവരെ സ്നേഹിക്കാൻ കഴിയുന്നത് സൗഭാഗ്യമാണ് അതിനു വേണ്ടി നമുക്കും അവരുടെ ചരിത്രങ്ങളും مدح കളും കേൾക്കാം, പറയാം മരിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന എല്ലാവർക്കും കുടുംബത്തിനും فاطمة بيو യുടെ ചാര്ത്തായി بقيع ൽ നീയൊരു ഖബറിടം നൽകണേ...يا الله
ഈ അടുത്ത് സബ്ക്കിൽ ഉസ്താദ് പറഞ്ഞു മുത്ത് നബിയേ വർണ്ണിക്കുന്ന ധാരളം പാട്ടുകൾ ഇറങ്ങുന്നുണ്ട് പക്ഷേ അവിടുത്തേ ജീവിത ശൈലി സഹ ജീവികളോടുളള പെരുമാറ്റം തുടങ്ങി ചരിത്ര ശിഖിലങ്ങൾ അടങ്ങിയ മദ്ഹ് വളരേ കുറവാണ്. മാഷ അല്ലാഹ് ഇത് അത് പോലേ ഒന്നാണ് മറ്റുള്ളവർക്ക് ഇസ്ലാമിനേ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിലുടേ സാധിക്കുന്നു ഇനിയും ഇതു പോലേ ചരിത്ര ശിഖിലങ്ങൾ അടങ്ങിയ വരികൾ പ്രതീക്ഷിക്കുന്നു❤️
Ma sha Allah... 💕.... കെൻസ് ന്റെ വാനമ്പാടി സഹ് ലത്തയുടെ തൂലികയിൽ നിന്ന് ഉതിരുന്ന മാഷിതുള്ളികൾ എല്ലായിപ്പോഴും അനുരാഗികളുടെ ഹൃദയങ്ങളിലാണ് ഇറ്റി വീഴാറുള്ളത്..... വല്ലാത്തൊരു മാസ്മരികതയാണ് അവരുടെ വരികൾക്ക്....... കെൻസ് ൽ നിന്നും ആദ്യമായി കേട്ടപ്പോൾ തന്നെ ഹൃദയം കീഴടക്കിയ വരികൾ, ഉസ്താദ് ന്റെ ശ്രവണ സുന്ദരമായ ആലാപനത്താൽ ഹൃദ്യമായി.......😍
എത്ര കേട്ടാലും മതിയാ ആവുന്നില്ല ഈ വരികൾ കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ്മ.... അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ഫാത്തിമ ബീവി യുടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ... 🥹🤲🏻🥺❤️
ഹൃദയം വിതുമ്പുന്നു.........ഒരു തേങ്ങൽ തൊണ്ടയിൽ കെട്ടി നിൽക്കുന്നു .......കണ്ണുകൾ സാജലങ്ങളാകുന്നു...........വീണ്ടും വീണ്ടും കേൾക്കുമ്പോഴും ഇതേ അവസ്ഥ........ഒറ്റക്കിരുന്നു കേൾക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആശിക്കുന്നു......... മികച്ച വരികളും ആലാപനവും ...... ما شاء الله.....
ماشاءالله بارك الله🌷🌷🌷 സഹ് ലയുടെ വരികളിൽ ചരിത്ര സംഭവങ്ങൾ തെളിഞ്ഞു കാണുന്നു.... ഹൃദയം വിങ്ങിപോവുന്നു അല്ലാഹ് മുത്താറ്റലോരും ﷺ മുത്ത് ബീവി ഫാത്തിമ رضي الله عنها യും സഹിച്ച ത്യാഗങ്ങൾ... വിശപ്പിനാൽ എന്ത് മാത്രം കരഞ്ഞിട്ടുണ്ടാവും ആ കുഞ്ഞുമക്കൾ ഹസൈൻ ഹുസൈനാർ തങ്ങൾ رضي الله عنه... 😪 അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ 🤲... 🌹🌹🌹മദ്ഹ് എഴുത്തുകാരിക്കും മാദിഹിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
masha allah ❤️🥀.... വല്ലാത്ത ഒരു നോവാണ് കേൾക്കുമ്പോൾ.....തല കുമ്പിട്ട് പോയി കേൾക്കുന്ന നേരമത്രയും.... ഹബീബിൻ്റെ വേദനകൾ കേൾക്കുമ്പോഴും ജീവിതം അറിയുമ്പോഴും ശെരിക്കും നമ്മളൊന്നും പടച്ചോൻ പരീക്ഷിച്ചിട്ടെ ഇല്ല എന്ന് തോന്നും... മദ്ഹിലേക്ക് അലിഞ്ഞിരങ്ങുമ്പോൾ വല്ലാത്ത ഒരു സമാധാനം ആണ്.... മധുഹിൻ വരികൾ എഴുതുന്നതും അത് മാധുര്യതോടെ കൂടി നമ്മിലേക്ക് എത്തിക്കുന്നതും യെറ്റവും വലിയ നന്മയാണ്....അല്ലാഹു സ്വീകരിക്കട്ടെ...❤️ امين يا رب العالمين 🥰
ഖൽബിനെ പിടിച്ചുലച്ച വരികൾ....❤️ ഒരുപാട് തവണ കേട്ടു...സങ്കടം വരുമ്പോൾ കേട്ടാൽ നമ്മുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാവുന്ന വരികൾ .. ماشاء الله❤️ എന്നെ kenzil എത്തിച്ച വരികളാണ് സഹ്‌ലത്തയുടെത്....😘 അല്ലാഹു ഇസ്സത്തിലാക്കട്ടെ... آ مين يارب العالمين...💛
ഇത് എപ്പോൾ കേട്ടാലും കരച്ചിൽ വരുന്നു വളരെ സുന്ദര വരികൾ ചരിത്രം ഇത്ര ചുരുക്കി പാട്ടിന്റെ രൂപത്തിൽ കോർത്തിണക്കി സമർപ്പിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരായിരം ബിഗ് സല്യൂട്ട്
ഫാത്തിമ ഉമ്മയെ കുറിച്ച് അതി മനോഹരമായി തന്നെ സഹ് ലു എഴുതി. ഓരോ വരിയിലും അലിഞ്ഞു പോകുന്നു. Ma sha allah. ഫാത്തിമ ഉമ്മയുടെ മദദ് അല്ലാഹു നമുക്ക് നൽകട്ടെ.ആമീൻ
ما شاء الله....❤ പറയാൻ വാക്കുകളില്ല...ഹൃദ്യമായ വരികൾ....അല്ലെങ്കിലും sahluthade ഓരോ മദ്ഹുകളും ഖൽബിൽ തറക്കുന്നതാണ്...💔 ഒപ്പം അതിനൊത്ത ഉസ്താദിന്റെ ആലാപനവും കൂടിയപ്പോൾ 🌹🌹👍🏻 الحمد لله🌷
ആറ്റൽ റസൂൽﷺ തങ്ങളുടെ കരളിന്റെ കഷ്ണം തിരുﷺജീവിത നാൾവഴികളെ നേരിട്ടനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ച മഹതിയവർ സ്വർഗീയ മഹിളകളുടെ നേതൃത്വം رضي الله عنها മദദരുളീടണം വരികളേറെ ഇഷ്ടം❤️ ആലാപനവും അതിമനോഹരം🤍 ദുആയിൽ ഒരിടം🥰
സൂപ്പർ സോങ്. അല്ലാഹുവേ ഇവരുടെ ഓരോ വരികലും കരയിപ്പിക്കുന്നല്ലോ നാഥാ.,.❤ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 🤲🏻. ഫാത്തിമ ബീവിയുടെ അരികിൽ എത്താൻ എല്ലാവർക്കും കഴിയണേ നാഥാ. 🤲🏻
മഷാ അള്ളാ ഇനിയും ഒരുപാട് മദ്ഹിൻ വരികൾ എഴുതി ഞങ്ങളെ പോലുളളവരുടെ ജീവിതത്തിൽ സമാധാനം തരുവാൻ shalatha kku അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🏻
മാഷാ അല്ലാഹ് എത്ര കേട്ടാലും മതിവരാത്ത വരികൾ..❤ അതിലേറെ ആസ്വാദന ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ആലാപനം 👍❤... പറയാൻ വാക്കുകൾ ഇല്ല...എത്ര പ്രാവശ്യം കേട്ടു എന്നുള്ളത് എനിക്ക് തന്നെ ഓർമ്മയില്ല...ജസാക്അല്ലാഹ്, ബാറകല്ലാഹ്, ഹയ്യാക്കല്ലാഹു.. ❤❤❤❤
വല്ലാത്ത വരികൾ 😭കണ്ണുനിറയാതെ കേൾക്കാൻ കഴിയില്ല.. ഇന്നത്തെ കാലത്ത് ഇറങ്ങുന്ന കൂടുതൽ മദ്ഹ് പാട്ടുകളും സ്വയം ആശകളൊക്കെയാണ്.. ഈ വരികളിൽ ഒരു ചരിത്രം തന്നെ കുറിച് വെച്ച പ്രിയ Sahluthaakk അഭിനന്ദനങ്ങൾ 🌹 ഇനിയും ഇങ്ങനെയുള്ള വരികൾ പ്രതീക്ഷിക്കുന്നു 🥺💚
❤️💚ഫാത്തിമ (റ)യുടെ വലിയ ഭാഗ്യമാണ് മുത്തു നബി (സ)തങ്ങളുടെ❤️പൊന്നോമന മകളാകാൻ ഭാഗ്യം ലഭിച്ചില്ലേ.. അവിടത്തോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കണേ.... അല്ലാഹ് ❤️💚💚
Sahlathayude വരികളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒരുപാട് പാടം ഉൾകൊള്ളാൻ ഇണ്ട് 💔.. എങ്ങനെ വർണികണമെന്ന് അറിയുന്നില്ല കൂടെ ഉസ്താദിന്റെ ശബ്ദവും ഇമ്പമുള്ളതാണ്😍 🎉🎉
Masha Allah.... Sahlaaa barakallahhh..... വരികൾ കൊണ്ട് ഒരു ചരിത്രം തന്നെ പറഞ്ഞിരിക്കുന്നു. കേട്ടപ്പോ സങ്കടമായിപ്പോയി.... മുത്തായ തങ്ങളും മോളും.... നാളെ ഉപ്പയിലും മോളിലും ഓടിച്ചെന്നു ഓരം ചേരാൻ നമുക്കൊക്കെ ഭാഗ്യം കിട്ടട്ടെ ആമീൻ......
My fever Singer terrific performed! What a heart filling song also lyrics Out standing 😍😍 please 😥😥 habeeb (s)and fathima(r) approval aameen 🤲🤲🤲 Rahoof Ustha😍😍😍
അൽഹംദുലില്ലാഹ്........ എഴുതിയ മദ്ഹുകളിൽ നിന്ന് ഈ മദ്ഹ് രചന വേറിട്ടതായിരുന്നു. ഓരോ വരി എഴുതുമ്പോഴും, വിശന്നു കരയുന്ന ഹസൻ ഹുസൈൻ തങ്ങന്മാരും അത് കണ്ടു നിൽക്കേണ്ടി വരുന്ന നിസ്സഹായയായ ഉമ്മ ഫാത്തിമബീവി(റ)യുടെ അവസ്ഥയും പൊരിയുന്ന വയറ് വകവെക്കാതെ പേരക്കിടാങ്ങളെ ഊട്ടാൻ തൊഴിൽ തേടി ഇറങ്ങിയ നബി തങ്ങളും, മർദനമേറ്റ് ചുവന്ന അവിടുത്തെ കവിളും.... എല്ലാമെല്ലാം മനസ്സിൽ ഓടിയെത്തി കണ്ണുനിറച്ചുകൊണ്ടേ ഇരുന്നു . ഏത് വരി എഴുതിയാലാണ് ആ ചരിത്രസംഭവത്തിന്റെ വൈകാരികത ചോർന്നു പോവാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന് പലതവണ ആലോചിച്ചു.... എഴുതിയ വരികൾ വീണ്ടും വീണ്ടും വെട്ടിത്തിരുത്തി.ഒടുവിൽ എനിക്ക് മനസിലായി, ഒരു വരികൊണ്ടും ആ നോവൊന്നും എഴുതി ഫലിപ്പിക്കാൻ ആവില്ലെന്ന്...... സന്ദർഭത്തിന്റെ തീവ്രത എന്റെ വരി കാരണം നഷ്ടമാവുമോ എന്ന് പോലും ഭയന്ന് എഴുത്ത് പകുതിയിൽ നിർത്തി വെച്ചു... എന്നിട്ടും, നോവ് പെയ്യുന്ന ഈ ചരിത്ര ഭാഗം ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്താൽ എന്നെ കൊണ്ട് ആവുംവിധം എഴുതി വെച്ചതാണ്.... തെറ്റ്കുറ്റങ്ങളെല്ലാം കാരുണ്യവാനായ റബ്ബ് പൊറുത്ത് മാപ്പാക്കി മുത്ത് നബിയുടെയും(സ്വ) ഫാത്തിമ ബീവിയുടെയും (റ) ഹസൻ ഹുസൈൻ (റ) തങ്ങന്മാരുടേയുമെല്ലാം മദദും നോട്ടവും നൽകി നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.... ആമീൻ...
ആമീൻ 🤲🏻
ആമീൻ 🤲🏻😪😪
ആമീൻ
aameen
ആമീൻ
നിങ്ങളൊക്കെ ഒരു പ്രചോധനമാണ് എന്നെ പോലെയുള്ളവർക്ക്
റബ്ബ് സ്വീകരിക്കട്ടെ
മനസ്സിന് വല്ലാതെ പിടിച്ചു കുലുക്കുന്ന വരികൾ ആണ്
ഹബീബായ തങ്ങളെ ജീവിതം , നമ്മള്ക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് 😓
ഒഴിഞ്ഞിരിക്കുമ്പോ കേൾക്കണം ..അർത്ഥ തലത്തിലൂടെ അറിഞ്ഞു സഞ്ചരിക്കാം 💞
അല്ലാഹു നമ്മള് പാടുന്ന മദ്ഹുകൾ എല്ലാം സ്വീകരിക്കട്ടെ ആമീൻ
മുത്ത് തങ്ങളെ മദദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🔥
Aameen🤲
Aameen
ആമീൻ
ആമീൻ
Aameen 🤲
എന്താ വരികൾ ല്ലേ ..👍👍
ما شاء الله
പലപ്പോഴും നമ്മുടെ ആശകളും അഭിലാഷങ്ങളും എഴുതുന്നതിനപ്പുറം വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുകയും അവർക്ക് ഉപകരിക്കുകയും ചെയ്യുന്ന ഇത്തരം വരികളാണ് ഇറങ്ങേണ്ടത്...
ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും നാഥൻ ബറകത്ത് ചെയ്യട്ടെ 🤲🤲
🤍😰
😘😍🥰👍
മാഷാ അള്ളാ
നല്ല രചനയും ആലാപനവും
✍️👌👌🎤👍👍
അല്ലാഹുവേ... ഹൃദയം പിടിച്ചു കുലുക്കുന്നല്ലോ ഈ വരികൾ 😭😭മഹതി ഫാത്തിമ ബീവിയോട് കൂടെ ഈ പാപികളെയും നാളെ ജന്നാത്തിൽ ഒരുമിപ്പിക്കണെ 🤲🏻🤲🏻
ആമീൻ ആമീൻ യാറബ്ബൽആലമീൻ 😔🤲
Aameen
Aameen
ആമീൻ
ആമീൻ
ഈ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ..... ഇന്ന് ഈ ദുനിയാവിൽ റബ്ബ് ഇതൊക്കെ അനുഗ്രഹകൾ aa നൽകിയിട്ടുള്ളത്... റബ്ബേ നിന്നെ എത്ര സുധിച്ചാലും മതിയാവില്ല ഒപ്പം ഹബീബ് വിശപ്പ് സഹിച്ചത് ഓർക്കുമ്പോൾ ഖൽബും കണ്ണും നിറഞ്ഞു ഒഴുകുന്നു യാ അല്ലാഹ 😭
കെന്‍സിന്‍റെ വാനമ്പാടി സഹ്‌ലയുടെ വരികള്‍ ഹൃദവും മനോഹരവുമാണ്. വരികളുടെ മൊഞ്ച് ആലാപനത്തിന് മാറ്റു കൂട്ടുന്നു.
Athe.... 👍🏻👍🏻
നമ്മുടെ കെൻസ് 🥰🌹
😍
Masha allaaah
😍🥰
മുത്ത് നബി صلى الله عليه و سلمയുടെ ഓമന മകൾ فاطمة رضي الله عنها. ആ പേര് പറയുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയണം അവരുടെ ചരിത്രം നമ്മെ രോമാഞ്ചം കൊള്ളിക്കണം അവരുടെ പേര് പറയുന്നത് അനുഗ്രഹമാണ് അവരെ സ്നേഹിക്കാൻ കഴിയുന്നത് സൗഭാഗ്യമാണ് അതിനു വേണ്ടി നമുക്കും അവരുടെ ചരിത്രങ്ങളും مدح കളും കേൾക്കാം, പറയാം
മരിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന എല്ലാവർക്കും കുടുംബത്തിനും فاطمة بيو യുടെ ചാര്ത്തായി بقيع ൽ നീയൊരു ഖബറിടം നൽകണേ...يا الله
Ameeen ആമീൻ ആമീൻ
امين امين يا رب العالمين🤲🏻
Aameen
ഈ അടുത്ത് സബ്ക്കിൽ ഉസ്താദ് പറഞ്ഞു മുത്ത് നബിയേ വർണ്ണിക്കുന്ന ധാരളം പാട്ടുകൾ ഇറങ്ങുന്നുണ്ട് പക്ഷേ അവിടുത്തേ ജീവിത ശൈലി സഹ ജീവികളോടുളള പെരുമാറ്റം തുടങ്ങി ചരിത്ര ശിഖിലങ്ങൾ അടങ്ങിയ മദ്ഹ് വളരേ കുറവാണ്. മാഷ അല്ലാഹ് ഇത് അത് പോലേ ഒന്നാണ് മറ്റുള്ളവർക്ക് ഇസ്ലാമിനേ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിലുടേ സാധിക്കുന്നു ഇനിയും ഇതു പോലേ ചരിത്ര ശിഖിലങ്ങൾ അടങ്ങിയ വരികൾ പ്രതീക്ഷിക്കുന്നു❤️
Mashaallah....ethra sundharamaya varikal an sahalatha.......ooro varikal kealkkumbozhum manass kulunghi pokunnu....raoof usthadinte voiciloode kealkkumbol vallathoru feelings....
Ma sha Allah... 💕.... കെൻസ് ന്റെ വാനമ്പാടി സഹ് ലത്തയുടെ തൂലികയിൽ നിന്ന് ഉതിരുന്ന മാഷിതുള്ളികൾ എല്ലായിപ്പോഴും അനുരാഗികളുടെ ഹൃദയങ്ങളിലാണ് ഇറ്റി വീഴാറുള്ളത്..... വല്ലാത്തൊരു മാസ്മരികതയാണ് അവരുടെ വരികൾക്ക്....... കെൻസ് ൽ നിന്നും ആദ്യമായി കേട്ടപ്പോൾ തന്നെ ഹൃദയം കീഴടക്കിയ വരികൾ, ഉസ്താദ് ന്റെ ശ്രവണ സുന്ദരമായ ആലാപനത്താൽ ഹൃദ്യമായി.......😍
എത്ര കേട്ടാലും മതിയാ ആവുന്നില്ല ഈ വരികൾ കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ്മ.... അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ഫാത്തിമ ബീവി യുടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ... 🥹🤲🏻🥺❤️
ഹൃദയം വിതുമ്പുന്നു.........ഒരു തേങ്ങൽ തൊണ്ടയിൽ കെട്ടി നിൽക്കുന്നു .......കണ്ണുകൾ സാജലങ്ങളാകുന്നു...........വീണ്ടും വീണ്ടും കേൾക്കുമ്പോഴും ഇതേ അവസ്ഥ........ഒറ്റക്കിരുന്നു കേൾക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആശിക്കുന്നു.........
മികച്ച വരികളും ആലാപനവും ......
ما شاء الله.....
Masha allah❤️😍എന്തു നല്ല അർത്ഥവത്തായ വരികൾ കണ്ണീർ പൊഴിയുന്ന വരികൾ 🥺💞റഊഫ് ഉസ്താദ് 😍നല്ല രചന sahala😍
ഈ വരികൾക്കിടയിൽ മദ്ഹ് എഴുത്തിൻ്റെ പൂർണതയുണ്ട്...ഇനിയും ഇത്തരം ചരിത്ര പാട്ടുകൾ വെളിച്ചം കാണട്ടെ.....💖മദീന ഇഷ്ട്ടം❤️
ماشاءالله
بارك الله🌷🌷🌷
സഹ് ലയുടെ വരികളിൽ
ചരിത്ര സംഭവങ്ങൾ തെളിഞ്ഞു കാണുന്നു....
ഹൃദയം വിങ്ങിപോവുന്നു
അല്ലാഹ് മുത്താറ്റലോരും ﷺ മുത്ത് ബീവി ഫാത്തിമ رضي الله عنها യും
സഹിച്ച ത്യാഗങ്ങൾ... വിശപ്പിനാൽ എന്ത് മാത്രം കരഞ്ഞിട്ടുണ്ടാവും ആ കുഞ്ഞുമക്കൾ ഹസൈൻ ഹുസൈനാർ തങ്ങൾ رضي الله عنه... 😪
അല്ലാഹു ഖബൂൽ ചെയ്യട്ടെ....
ആമീൻ 🤲...
🌹🌹🌹മദ്ഹ് എഴുത്തുകാരിക്കും മാദിഹിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
ഓർക്കുമ്പോൾ എല്ലാം കണ്ണു നിറയുന്ന, ഖൽബു പിടയുന്ന ചരിത്രം...എഴുത്തും പാട്ടും ഹൃദയത്തിൽ തട്ടുന്നു... റബ്ബ് ഖബൂൽ ചെയ്യട്ടെ...
masha allah ❤️🥀.... വല്ലാത്ത ഒരു നോവാണ് കേൾക്കുമ്പോൾ.....തല കുമ്പിട്ട് പോയി കേൾക്കുന്ന നേരമത്രയും.... ഹബീബിൻ്റെ വേദനകൾ കേൾക്കുമ്പോഴും ജീവിതം അറിയുമ്പോഴും ശെരിക്കും നമ്മളൊന്നും പടച്ചോൻ പരീക്ഷിച്ചിട്ടെ ഇല്ല എന്ന് തോന്നും...
മദ്ഹിലേക്ക് അലിഞ്ഞിരങ്ങുമ്പോൾ വല്ലാത്ത ഒരു സമാധാനം ആണ്....
മധുഹിൻ വരികൾ എഴുതുന്നതും അത് മാധുര്യതോടെ കൂടി നമ്മിലേക്ക് എത്തിക്കുന്നതും യെറ്റവും വലിയ നന്മയാണ്....അല്ലാഹു സ്വീകരിക്കട്ടെ...❤️
امين يا رب العالمين 🥰
ഖൽബിനെ പിടിച്ചുലച്ച വരികൾ....❤️
ഒരുപാട് തവണ കേട്ടു...സങ്കടം വരുമ്പോൾ കേട്ടാൽ നമ്മുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാവുന്ന വരികൾ .. ماشاء الله❤️
എന്നെ kenzil എത്തിച്ച വരികളാണ് സഹ്‌ലത്തയുടെത്....😘
അല്ലാഹു ഇസ്സത്തിലാക്കട്ടെ...
آ مين يارب العالمين...💛
06:11
കണ്ണ് നിറഞ്ഞു പോയ്..😢
എന്റെ ഹബീബ്, എത്ര സുന്ദരം ആ ജീവിതം
ഇത് എഴുതിയവരുടെ ഖൽബ് പൊട്ടിയിട്ടുണ്ടാവും. മനസ്സറിഞ്ഞു കേട്ടാൽ ഖൽബ് പിടഞ്ഞ് പോവും 😓😪
😭😭😭😢
കരയാതെ കേൾക്കാൻ കഴിയില്ല...
മനസ്സ് വിങ്ങുന്നു..... എഴുത്തുകാരന്റെ തൂലികയിലിനിയും മദ്ഹ്കൾ പിറക്കട്ടെ......
ഇത് എപ്പോൾ കേട്ടാലും കരച്ചിൽ വരുന്നു വളരെ സുന്ദര വരികൾ ചരിത്രം ഇത്ര ചുരുക്കി പാട്ടിന്റെ രൂപത്തിൽ കോർത്തിണക്കി സമർപ്പിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരായിരം ബിഗ് സല്യൂട്ട്
കണ്ണ് അടച്ചോന്ന് കേട്ടാൽ അറിയാതെ നമ്മളും മദീനയിൽ എത്തും..... 💔റബ്ബേ..... 💔ഇതാണ് വരികൾ.... Uuf💞kenzinte വാനമ്പാടിയുടെ വരികൾക്ക് അല്ലേലും മൂർച്ച കൂടുതലാ... അതങ്ങ് ഹൃത്തിൽ തുളഞ്ഞു കേറും....
Kenz whattsap group aannoo
ഫാത്തിമ ഉമ്മയെ കുറിച്ച് അതി മനോഹരമായി തന്നെ സഹ് ലു എഴുതി. ഓരോ വരിയിലും അലിഞ്ഞു പോകുന്നു. Ma sha allah. ഫാത്തിമ ഉമ്മയുടെ മദദ് അല്ലാഹു നമുക്ക് നൽകട്ടെ.ആമീൻ
Ameen
കെൻസിന്റെ വാനമ്പാടി.... ഇങ്ങളെ വരികൾ എന്നും ഇമ്പമുള്ളതാണ് ❤
ഒരോ വരികളും കേൾക്കുമ്പോൾ വെല്ലാത്തൊരു ഫീലിം 💔. റഹൂഫ് ഉസ്ഥാതിന്റെ ആലാപനവും - അതിൽ ഒരു comprise ഉം ഇല്ല 😍. ഇതുപോലത്തെ മദ്ഹുകൾ എനിയും റിലീസ് ആവട്ടെ ✨
ما شاء الله....❤
പറയാൻ വാക്കുകളില്ല...ഹൃദ്യമായ വരികൾ....അല്ലെങ്കിലും sahluthade ഓരോ മദ്ഹുകളും ഖൽബിൽ തറക്കുന്നതാണ്...💔 ഒപ്പം അതിനൊത്ത ഉസ്താദിന്റെ ആലാപനവും കൂടിയപ്പോൾ 🌹🌹👍🏻
الحمد لله🌷
Mashallah..... Sahlathante varikalum usthad nte alapanavum.... Super.... Bhaarakkallah.... ✨️✨️✨️
ആറ്റൽ റസൂൽﷺ തങ്ങളുടെ കരളിന്റെ കഷ്ണം
തിരുﷺജീവിത നാൾവഴികളെ നേരിട്ടനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ച മഹതിയവർ
സ്വർഗീയ മഹിളകളുടെ നേതൃത്വം
رضي الله عنها
മദദരുളീടണം
വരികളേറെ ഇഷ്ടം❤️
ആലാപനവും അതിമനോഹരം🤍
ദുആയിൽ ഒരിടം🥰
Jko9
Ccppjj
സൂപ്പർ സോങ്. അല്ലാഹുവേ ഇവരുടെ ഓരോ വരികലും കരയിപ്പിക്കുന്നല്ലോ നാഥാ.,.❤ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 🤲🏻. ഫാത്തിമ ബീവിയുടെ അരികിൽ എത്താൻ എല്ലാവർക്കും കഴിയണേ നാഥാ. 🤲🏻
Ee story nammalkk nalla anubavamayirikum ❤Masha allah
മഷാ അള്ളാ ഇനിയും ഒരുപാട് മദ്ഹിൻ വരികൾ എഴുതി ഞങ്ങളെ പോലുളളവരുടെ ജീവിതത്തിൽ സമാധാനം തരുവാൻ shalatha kku അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🏻
മാഷാ അല്ലാഹ് എത്ര കേട്ടാലും മതിവരാത്ത വരികൾ..❤ അതിലേറെ ആസ്വാദന ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ആലാപനം 👍❤... പറയാൻ വാക്കുകൾ ഇല്ല...എത്ര പ്രാവശ്യം കേട്ടു എന്നുള്ളത് എനിക്ക് തന്നെ ഓർമ്മയില്ല...ജസാക്അല്ലാഹ്, ബാറകല്ലാഹ്, ഹയ്യാക്കല്ലാഹു.. ❤❤❤❤
മിഴികൾ നിറക്കുന്ന വരികൾ..... 😪👍🏻
ഞമ്മളെ Kenz 😘Sahlu💓💓💓
എന്താണ് kenz
Kenz Wtsp group
വല്ലാത്ത വരികൾ 😭കണ്ണുനിറയാതെ കേൾക്കാൻ കഴിയില്ല..
ഇന്നത്തെ കാലത്ത് ഇറങ്ങുന്ന കൂടുതൽ മദ്ഹ് പാട്ടുകളും സ്വയം ആശകളൊക്കെയാണ്.. ഈ വരികളിൽ ഒരു ചരിത്രം തന്നെ കുറിച് വെച്ച പ്രിയ Sahluthaakk അഭിനന്ദനങ്ങൾ 🌹
ഇനിയും ഇങ്ങനെയുള്ള വരികൾ പ്രതീക്ഷിക്കുന്നു 🥺💚
مــــــــــــاشــــــــــاءاللـــــــه💜
സഹലാത്താന്റെ വരികളുടെ കൂടെ ഉസ്താദിന്റെ ആലാപനവും... 🔥
വല്ലാത്ത മൊഞ്ചേകുന്നു....😍💜
Mashallah.. Nice feel.. 😘😘 alapanam👌🏻👌🏻👌🏻. Varikal manoharam🥰🥰..
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് മനസ് മദീനയിൽ എത്തിയത് പോലെ അല്ലാഹ് മുത്ത് നബിയുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ
വരിയും ആലാപനവും 🔥
എത്ര വട്ടം കേട്ടു എന്നു അറിയില്ല വീണ്ടും വീണ്ടും കണ്ണീരോടെ കേൾക്കാൻ തോന്നുന്നു
ما شاء الله
കണ്ണീർ പൊഴിയുന്ന വരികൾ
പ്രിയ റഊഫ് ഉസ്താദിൻറെ അതിമനോഹര ആലാപനവും👍👍♥️💚🌹
ما شاء الله 👍🏻🥰
Kenzinte വാനമ്പാടി sahlunte വരികൾക്ക് എന്നും മൊഞ്ച് കൂടുതൽ ആണ്. 🥰🥰❤️
ആലാപനം 👍🏻👍🏻🔥🎉💐💐💐
നല്ല മനോഹരമായ വരികൾ
ഹൃദയാന്തരങ്ങളെ നൊമ്പരപ്പെടുത്തുകയും തൊട്ടുണർത്തുകയും ചെയ്യുന്ന വരികൾ...''
ഹൃദ്യമായ വരികൾ sahloo.. ♥️♥️
അള്ളാഹു ബർകത് ചെയ്യട്ടെ
Masha allah👍🏻കരയാതെ ഒരാശികിനും ഈ മദ്ഹ് കേൾക്കാനാവില്ല 😭💐
മാഷാ അല്ലാഹ് എൻ്റെ മനസ് അറിയാതെ എന്നിൽ നിന്ന് അകന്നു നിന്നു പോയി അത്രയ്ക്ക് സുഖമുണ്ട്
ما شاء الله💓Kenz vanambadiyude varikal.... Sooper... Alapanavum💐bhavukangal
കേൻസിന്റെ വാനമ്പാടി സഹല v. K യുടെ മദ്ഹിന്റെ വരികൾ💞.......
മനസിനെ ഇത്രെയും വേദനിപ്പിച്ചതും കണ്ണീരു ഇത്രയും ഒഴികിയതും ആയ വേറെ ഒരു ചരിത്രം ഇല്ലാ... 💔
Allah nammalokke ethra nandi cheyyanam rabbe. Oru kashttappadumilla. Sweekarikkane rabbee🤲🤲🤲
Yaa Allaah.... എന്റെ റസൂൽ 😢😢😢. ഞാനൊക്കെ എത്ര ഭാഗ്യവാൻമാരാ.. ദാരിദ്ര്യം എന്തെന്നറിയാത്ത ജീവിതം റബ്ബ് തന്നു. എന്നിട്ടും മതിയാകുന്നില്ല. 😔
Rahoof usthadinte aalapanavum varigalum onninonn usharanu mashaallah
Allahu qaboolakatte ameeen
❤️💚ഫാത്തിമ (റ)യുടെ വലിയ ഭാഗ്യമാണ് മുത്തു നബി (സ)തങ്ങളുടെ❤️പൊന്നോമന മകളാകാൻ ഭാഗ്യം ലഭിച്ചില്ലേ.. അവിടത്തോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കണേ.... അല്ലാഹ് ❤️💚💚
ماشاءاللہ❤️
Varikal spr 😍
Sahlathayude വരികളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒരുപാട് പാടം ഉൾകൊള്ളാൻ ഇണ്ട് 💔.. എങ്ങനെ വർണികണമെന്ന് അറിയുന്നില്ല
കൂടെ ഉസ്താദിന്റെ ശബ്ദവും ഇമ്പമുള്ളതാണ്😍 🎉🎉
അല്ലാഹു തആല അവരോടൊപ്പം അവൻ്റെ ജന്നതിൽ ഒരുമിക്കാൻ നമുക്കും തൗഫീഖ് നൽകട്ടെ.
امين يا رب العالمين 🤲
കെൻസിന്റെ വാനമ്പാടിയുടെ വരികൾ.....മാഷാ അള്ളാഹ്
Masha.Allah.Oru.pade.Shathoosham.Allahu.Anugrahittea
🌹🌹🌹
Ente saluthante varikal 💓 ما شاء الله..
Allahu qaboolakkatte .Fathima ummante koode nammale swarga logath allahu orumippikkatte أمين يارب العالمين
Mashallah ❤
അല്ലാഹ് നെഞ്ചു പിടഞ്ഞു കേട്ടു
അതെ കണ്ണ് നിറഞ്ഞുപോയി
Hridhyamaaaya varikal
Rajeethaavinu oru big salute masha allah..... thikachum jeevanulla varikal
ماشاء الله..... تبارك الله
എത്ര നല്ല വരികൾ....എന്തു നല്ല ആലാപനം....കരയിച്ച് കളഞു
ماشاء الله
Masha Allah...😢😢😢 വരികളിലൂടെ അലിഞ്ഞു പോയി ഹൃദയം
Masha allah
Sooper aayittundu
Sinan Mayanad
Ma Sha Allah
Sahluthante varikal 👌
Rahoof usthadinte alapanam🌹
Masha allah nalla feeling.... 💖💖
. ആ സൗണ്ട് tasty...awffff vere ലെവൽ
.
.
💖💖💖💖💖
Masha Allah.... Sahlaaa barakallahhh..... വരികൾ കൊണ്ട് ഒരു ചരിത്രം തന്നെ പറഞ്ഞിരിക്കുന്നു. കേട്ടപ്പോ സങ്കടമായിപ്പോയി.... മുത്തായ തങ്ങളും മോളും.... നാളെ ഉപ്പയിലും മോളിലും ഓടിച്ചെന്നു ഓരം ചേരാൻ നമുക്കൊക്കെ ഭാഗ്യം കിട്ടട്ടെ ആമീൻ......
നല്ല രചന....
നല്ല ആലാപനം....
😍😍😍😍😍😍😍😘😘😘😘😘😘😘😘
اللهم صل على النور واهله😢💚. Heart touching song. Very nice
പൂമ്പാറ്റയുടെ പുതിയ പാട്ട് ഖൽബിൽ പൂമ്പൊടി വിതറുന്നു
മാശാഅല്ലാഹ്
Masha Allah heart touching lyrics 🥰 Azhari usthathinte voice onnoode maattu koottunnu 😘😘
കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല 🤲🤲
മാഷാ അല്ലാഹ് എന്തൊരു ഫീല് 🥰👍👍👍
ഒന്നും പറയാനില്ല 😢
വരികൾ മനോഹരം ആലാപനം അതിമനോഹരം
Masha allah usharayiiiii🥰🥰🥰
👍🏼
ما شاء الله ❤️❤️❤️really heart touching and tears filling lyrics
Ma Sha Allaah..... ❤️❤️❤️❤️❤️
😭😭😭😭😭വാക്കുകളില്ല..... എന്തൊരു ഫീലിംഗ് ആണ്.... വരികൾ ❤️🤍🤍❤️❤️
Masha Allah..❤ song sprb😘😍👍🏻👍🏻👍🏻 eniyum uyaratte..allahu thofeeq tharatte...🤲🏻🤲🏻🤲🏻..madeena yil yathiyath pole oru feelings💘❤
യാ അള്ളാഹ് എന്റെ ഹബീബ് ﷺ 😭
നമ്മെ എല്ലാവരെയും സ്വർകത്തിൽ ഒരുമിച്ചുക്കൂട്ടനെ റബ്ബേ ❤
I. Like. It❤❤❤❤❤❤
Masha Allah😍🌹
Variyum Aalaapanavum👍👍
Masha allah sahlu.... Kannu nirayunnu,,..
Masha allah😍.. Varikalum aalapanavum👍👍👍👍👌👌
My fever Singer terrific performed!
What a heart filling song also lyrics Out standing 😍😍 please 😥😥 habeeb (s)and fathima(r) approval aameen 🤲🤲🤲 Rahoof Ustha😍😍😍
സുപ്പർ❤❤
@@fathimashahma924 🌙💛💛💛❤️ Yes
👌🏻masha allah, മനസ്സ് നിറഞ്ഞു 👍🏻👍🏻👍🏻
Ma sha allah kenzile muth sahlthayude varikal......... 🤍 allah barakath chyyatte aameen
Ma shaa Allah 😍 etra kettalum madupp thoonnatha varikal😍allahu iniyum padan thoufeeq nalakatte Aameen Aameen yarabbal
masha allah...jazakallah...barakallah...
Ya Rasool Allah sallalahu tahala Alaihi wa Alihi wa sallam 😘😢😢😢😢❤️
Masha Allah ❤
Masha allah. Nalla variyum aalapanavum🌹🌹
Masha allah 🥰🥺
Maashaallah👍👍
Mashallah mabrooq 💕💕💕💕
Baarakallha 💕💓👍
മാഷാഅല്ലാഹ് 😘😍
റൗഫ് ഉസ്താദ് പൊളിച്ചു 🥺👍🏻😘
Adippli song head set vech kelkanam nte ponno👍👍
Aaa voice masha allah ❤
വരികൾ sahluu 👍👍
ആലാപനം🌹🌹