Sir, എന്റെ Pc ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓഫ് ആയി പോയി എന്നിട്ട് എത്ര തവണ ഓണാക്കാൻ ശ്രമിച്ചിട്ടും ഓൺ ആവുന്നില്ല. രണ്ടുമാസത്തോളം ഉപയോഗിക്കാതിരുന്ന കമ്പ്യൂട്ടർ ആയിരുന്നു. ഓണാക്കി അരമണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് ഓഫ് ആയത്. അപ്പോൾ ഇതിന്റെ കമ്പ്ലൈന്റ് എന്തെന്ന് അറിയാൻ വേണ്ടി ഞാൻ ഊരി നോക്കി. Smps വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ കാണിച്ച ഒരു മണ്ടത്തരം. Smps ൽ നിന്ന് മദർ ബോർഡിലോട്ട് പോകുന്ന 10 വയറും 4 വയറും ഉണ്ട്. ഈ മദർ ബോർഡിൽ നിന്ന് 10 വയറുള്ള കണക്ടർ മാത്രം ഊരിയെടുത്തു നാലു വയറുള്ള കണക്ടർ ഊരാൻ മറന്നുപോയി. എന്നിട്ട് ഈ പത്തു വയറുള്ള കണക്ടർ നിന്നും പച്ചയും കറുപ്പും വയർ ഷോട്ട് ചെയ്തു. അപ്പോൾ പ്രോസസറിന്റെ അടുത്തുള്ള കപ്പാസിറ്റർ നിന്നും പുകയും പ്രകാശവും വന്നു. ആ കപ്പാസിറ്ററിന്റെ ഫോട്ടോ ഞാൻ അയച്ചു തരാം അത് എന്തെങ്കിലും ചെയ്ത് റെഡിയാക്കി എടുക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാണ് plz എങ്ങനെയെങ്കിലും റെഡിയാക്കി തരാൻ പറ്റുമോ ?...
First 🥰🥰
Adipoli ikka
ഇപ്പോഴത്തെ മോസ്റ്റ് model laptop സർവീസ് ചെയുന്ന vidiyo ഇട്ടുമേ cheta 🌹🙏
Valuable information.
Sir,
എന്റെ Pc ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓഫ് ആയി പോയി എന്നിട്ട് എത്ര തവണ ഓണാക്കാൻ ശ്രമിച്ചിട്ടും ഓൺ ആവുന്നില്ല. രണ്ടുമാസത്തോളം ഉപയോഗിക്കാതിരുന്ന കമ്പ്യൂട്ടർ ആയിരുന്നു. ഓണാക്കി അരമണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് ഓഫ് ആയത്.
അപ്പോൾ ഇതിന്റെ കമ്പ്ലൈന്റ് എന്തെന്ന് അറിയാൻ വേണ്ടി ഞാൻ ഊരി നോക്കി. Smps വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ കാണിച്ച ഒരു മണ്ടത്തരം. Smps ൽ നിന്ന് മദർ ബോർഡിലോട്ട് പോകുന്ന 10 വയറും 4 വയറും ഉണ്ട്. ഈ മദർ ബോർഡിൽ നിന്ന് 10 വയറുള്ള കണക്ടർ മാത്രം ഊരിയെടുത്തു നാലു വയറുള്ള കണക്ടർ ഊരാൻ മറന്നുപോയി. എന്നിട്ട് ഈ പത്തു വയറുള്ള കണക്ടർ നിന്നും പച്ചയും കറുപ്പും വയർ ഷോട്ട് ചെയ്തു. അപ്പോൾ പ്രോസസറിന്റെ അടുത്തുള്ള കപ്പാസിറ്റർ നിന്നും പുകയും പ്രകാശവും വന്നു. ആ കപ്പാസിറ്ററിന്റെ ഫോട്ടോ ഞാൻ അയച്ചു തരാം അത് എന്തെങ്കിലും ചെയ്ത് റെഡിയാക്കി എടുക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാണ് plz എങ്ങനെയെങ്കിലും റെഡിയാക്കി തരാൻ പറ്റുമോ ?...
Weekly oru vdeo enkilum upload chayyumo
Ikka ningale koode trainning Chetan patoo
Njn laptop course edutha allane
Motherboard layout explain ചെയ്യാമോ
അല്ല ചേട്ടാ windows boot ആകുന്ന സമയത്ത് പവർ ഓഫ് ചെയ്താൽ windows error ആകുക ഇല്ലേ.
Ee same laptopinte hinge and display back cover damge ayi new vanguvalthe repair option vallthum undo athu repair cheyuna video idumo
Nirthiyo class
ഈ കോഴ്സ് എവിടെ നിന്ന് cheap aayitt പഠിക്കാം ഏട്ടാ
Dell laptop charger connect cheyyumpoo adapter LED off aavunnu.
Board short undavum...