ലോകം ചുറ്റിയാൽ വിവരം ഉണ്ടാകുമെന്ന് ആര് ധരിച്ചെന്നാ? വിവരമുള്ളവനും വിവരം ഇല്ലാത്തവനും വേറെ പണി ഒന്നും ഇല്ലെങ്കിൽ അല്പം മിനക്കെടാൻ തയാറുണ്ടെങ്കിൽ ലോകം എത്ര തവണ വേണമെങ്കിലും ചുറ്റാവുന്നതേയുള്ളൂ.😂
പിന്നെ വിഡ്ഢിത്തരങ്ങൾ പുലമ്പുന്ന വിശുദ്ദ പുസ്തകങ്ങളും തെണ്ടിത്തരങ്ങളും പെണ്ണ് കൂട്ടി കൊടുപ്പും നടത്തുന്ന ദൈവങ്ങൽക്കും അത് വിശ്വസിക്കുന്നവർക്കും ആണോ വിവരം
ചിലരങ്ങനെയാണ്. പട്ടിണികിടന്നു മരിക്കാൻ കിടക്കുമ്പോൾ വയറുനിറച്ചു ഫുഡ് വാങ്ങികൊടുത്തുനോക്ക്.. വയറുനിറഞ്ഞാൽ പിന്നെ വാങ്ങികൊടുത്തവനെ തന്നെ പഞ്ഞിക്കിടുന്നവനെപ്പോലെ... ഉദാ :- സന്തോഷ് ജോർജ്
കമന്റ് ബോക്സിൽ ദൈവവിശ്വാസികളുടെ ചാകരയാണ്. ചെയ്യുന്നത് മുഴുവൻ പോക്രിത്തരവും. എന്തായാലും ദൈവവിശ്വാസി യായിരുന്നോണ്ട് തെറ്റ് ചെയ്യുന്നതിനേക്കാൾ ഭേദം വിശ്വാസമില്ലാത്തവർ തന്നെ.
@@truefaithfollower പുരാണ കഥയിൽ. മുരുഗൻ ലോകം ചുറ്റി 😅🤣😜.... ബുദ്ധി മാനായ ഗണപതി അച്ഛനും അമ്മയ്ക്കും വലത്തിട്ട് മാങ്ങ സ്വന്തമാക്കിയ പോലെ..... മുരുഗൻ ആയ അയാൾ ലോകം ചുറ്റി ഗണപതി ആയ ഉസ്സ്ത്താത് ചുറ്റിനും ചുറ്റി ഈശോരനെ അറിഞ്ഞു..... 😅🤣😜
തെറ്റ് ചെയ്താൽ ശിക്ഷിക്കുന്ന സമയം നിശ്ചയിച്ചിട്ടുണ്ട് എന്ന് അറിയില്ലായിരുന്നു ഇതു പോലെ മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണം ഉണ്ട് ഇസ്ലാമിൽ നിന്ന് നക്കാൻ എന്തെങ്കിലും കിട്ടിയാൽ അവരെ പുകഴ്ത്തും ഹിന്ദു ആണ് കൊടുക്കുന്നതെങ്കിൽ അവരെ പുകഴ്ത്തും കളവു പറയാൻ ഒരു മടിയും ഇല്ലാത്ത വർഗം മതം പൂട്ടിപോയാൽ ഇവന്റെ ഒക്കെ അധ്വാനിക്കാതെ ജീവിക്കാൻ ഉള്ള പൂതിയും നിൽക്കും
അവനറിയാതെ ഒരു കരിഇല പോലും മറിഞ്ഞു വീഴുന്നില്ല എന്നു ഖുറാൻ പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ അവൻ ഏതു ഏതു ജാതിയിൽ പിറക്കണം അവൻ എപ്പോൾ മരിക്കണം എന്നൊക്കെ ദൈവം നേരത്തെ നിച്ചയിച്ചിരിക്കുന്നതാണ് കുറെപ്പേരെ ഹിന്ദുവായും ചിലരെ കൃസ്ത്യാനിയായും പാഴ്സിയായും , മുസ്ളിം അയുമൊക്കെ ജനിപ്പിക്കും എന്നിട്ട് നൻമ ചെയ്യുന്ന മുസ്സി മിനു മാത്രം സ്വർഗ്ഗം മതർ തെരെസയും ഗന്ധിയും മൊക്കെ നരകത്തിലും ദൈവത്തിൻ്റെ പരീക്ഷണം ചേദ്യപേപ്പർ തയാറാക്കുന്നത് ദൈവം പരീക്ഷാർത്തി ഉത്തരം എന്തെഴുതണമെന്നു തീരിമാനിക്കുന്നതും ദൈവം നല്ല പരിക്ഷണം
ചോദ്യവും ഉത്തരവും പുള്ളി തന്നെങ്കിൽ എന്തിനാ ഈ പരീക്ഷണം ഹേ? സ്വന്തം സൃഷ്ട്ടിയെ ഉണ്ടാക്കി ഉണ്ടാക്കി പരീക്ഷിച്ചു തീർന്നില്ലേ. സ്വന്തം സൃഷ്ടിയിൽ ഇപ്പോളും മൂപ്പർക്ക് work ആകുമോ അല്ലെങ്കിൽ, എന്നെ തന്നെ ഇവൻ സ്തുതിക്കുമോ, വാഴ്ത്തുമോ എന്നു ഉറപ്പില്ലെ? സ്വയം പുകഴ്ത്തൽ കേൾക്കാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം മനുഷ്യന്റെ ചോദന ദൈവത്തിൽ ആരോപിക്കുന്നത് മാത്രമാണ്...
The explanations by religious leaders are often contradicting and illogical. Faith in God is a personal issue, and it need not be imposed on others and it shouldn't become an obsession and a reason to divide people and create hatred among citizens.
കമന്റ് ബോക്സിൽ നോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി, ഇത്രയധികം വിദ്യാഭ്യാസവും അറിവും നേടിയിട്ടും മനുഷ്യൻ ശാസ്ത്രബോധവും യുക്തിബോധവും നേടിയിട്ടില്ല! തലച്ചോർ അന്ധവിശ്വാസത്തിനും ആശാസ്ത്രീ യതക്കും അടിയറ വച്ചിട്ടുള്ളവരാണ് പലരും!
മോനിഷ എന്നൊരു നടിയുണ്ടായിരുന്നു അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടി, 18 വയസ്സിൽ അവർ മരണപെട്ടു., ജോർജ് എന്ത് കൊണ്ടായിരിക്കും ഇത്രയും വയസ്സായിട്ടും മരിക്കാത്തത്?
👌👌👌👌👌👌 ഉസ്സ്താദേ 👌👌 നാല് തുള്ളി രക്തം കൊണ്ട് ഉണ്ടായ നമ്മുടെ ശരീരത്തിലെ കാര്യങ്ങൾ നോക്കാൻ നോക്കി മനസ്സിലാക്കി പഠിക്കുക എന്ന്കൂടി പറഞ്ഞു കൊടുക്കൂ... എങ്കിൽ ആ ശരീരമോ ശരീരത്തിലെ സർവ്വവും നമ്മുടേതോ നമ്മുടെ മാതാപിതാക്കളുടെയോ അല്ല.. സർവ്വ ശക്തന്റെ ആണെന്ന് ഒരു തിരിച്ചറിവ് ഇങ്ങനെയുള്ളവർക്ക് കൊടുക്കൂ. ലോകത്തിന്റെ മാതാ പിതാക്കളെ അറിയില്ല പിന്നല്ലേ ആ സൃഷ്ടിക്ക് വിധേയർ ആയവരെ അറിയുന്നത്.!!! മണ്ണും വിണ്ണും.. ലോക മാതാ പിതാക്കൾ.. അല്ലാതെ മറ്റൊരു മാതാപിതാക്കൾ ഇല്ല... ഇവയിലെ സൃഷ്ടികൾ.. പരിപാലനം.. ഇവയുടെ പ്രവർത്തനം ശ്രദ്ധിക്കൂ..... ഇവർ ഒരു അണുവിട സെക്കെണ്ട് പോലും ഇവരെ ഒരു സൃഷ്ടിക്കും പിരിഞ്ഞിരിക്കാതെ കൂടെയുള്ളവർ.. അവരെ അറിയാതെ ജാതി മത വർണ്ണ ദൈവത്തെ തിരക്കി ഉറങ്ങുന്നവർ ആരെ അറിയാനാണ്... സധാകൂടെയുള്ള മാതാപിതാക്കൾ. മണ്ണും വിണ്ണും മാത്രമേയുള്ളൂ... നടന്നാലും കിടന്നാലും. ഉറങ്ങിയാലും. എവിടെ പോയാലും.. വന്നാലും.. ഓടിയാലും.. ഒക്കെ ഒക്കെ ഇവർ കൂടെയുണ്ടോ എന്ന് ഒന്ന് പരിശോധിക്കൂ.... മനുഷ്യന് മനുഷ്യനെ സൃഷ്ടിക്കാൻ ഉള്ള സാമഗ്രികൾ ആരുടേതാ 😅.. സർവ്വം ഇവരുടേതാണ്.. നിങ്ങൾ ഒരേ മണ്ണിൽ.കപ്പ നട്ടാൽ കപ്പ തരുന്നു.😅.. നെല്ല് നട്ടാൽ നെല്ല് തരുന്നു 😅.. പാവൽ നട്ടാൽ പാവൽ തരുന്നു 🤣.. ആപ്പിൾ നട്ടാൽ ആപ്പിൾ തരുന്നു.. ഇതൊന്നും നമുടെതല്ല സർവ്വ ജീവ ജാലങ്ങൾക്കും വിശപ്പിനും ആരോഗ്യത്തിനും ഷീണത്തിനും വേണ്ടി കളിക്കാൻ വീട് വെയ്ക്കാൻ.. ഉറങ്ങാൻ. ചാടി ഓടി കളിക്കാൻ പറന്നു കളിക്കാൻ കൂടണയാൻ ഇര തേടി പോകാൻ.. സർവ്വം ഇവരുടെ പ്രെകൃയ ആണ്.😜🤣😅.... ഭൂമി ഇല്ലെങ്കിൽ??? ആരുമില്ല.. ഭൂമി മാത്രമേയുള്ളൂ ആകാശം ഇല്ലെങ്കിലോ 😅😜🤣...... മഴ. മഞ്ഞ്. വെയിൽ.. വായൂ.. പ്രകാശം. ഇരുട്ട് ഇല്ല 😜😜😜... ശരീരം പോലും സ്വന്തമാല്ലാത്തവർ ആരൊക്കെയോ ആണെന്നുള്ള വിചാരം 😅😜🤣. 🙏🙏🙏🙏🙏🙏 ഉസ്സ്താദേ "വന്ദനം"🙏🙏🙏 🙏🙏🙏🙏🙏🙏
@ShabiShabeer-m9i പറഞ്ഞ ആശയത്തിന് മറുപടി ഉണ്ടെങ്കിൽ പറയടാ. ഉത്തരമില്ലെങ്കിൽ കൊഞ്ഞനം കുത്താൻ നിൽക്കരുത്. ഒന്നും പറയാനില്ലാതെ വരുമ്പോ നീയൊക്കെ നിന്റെ തനിക്കൊണം എടുക്കും
അതെന്തിനാണ് അദ്ദേഹം തിരികെ വരാൻ പ്രാർത്ഥിക്കുന്നത് പുള്ളി സ്വർഗത്തിൽ പോകുന്നത് നിങ്ങൾക്കാർക്കും ഇഷ്ടമല്ലേ, 🤭 വെറുതെ പറഞ്ഞതാണ് അദ്ദേഹം സുഖം പ്രാപിച്ചു തിരികെ വരാൻ പ്രാർത്ഥിക്കുന്നു
കുഴൽ കിണർ അടപ്പ് ഇടത്തോണ്ട് ആണ്... ഉറങ്ങി കെടന്ന 400 പേർ ചെളിയിൽ മുങ്ങി മരിച്ചത് ആര് എന്തിൽ അടപ്പ് ഇടത്തോണ്ട് ആണ്... ഓരോ ദിവസവും 100 കണക്കിന് ആൾകാർ അഭയാർത്ഥി ക്യാമ്പുകളിൽ ബോംബ് വീണ് മരിക്കുന്നത് എന്ത് ടാസ്ക് Survival ആണ് bhai... തലച്ചോർ തന്നിരിക്കുന്നത് ചിന്ദിക്കാനാണ് അല്ലാതെ ചെളി നിറച്ചു വെക്കാനല്ല...
പിന്നെ ഉരുൾ പൊട്ടിയതും മനുഷ്യൻ അവടെ പോയി താമസിച്ചതാണ് കുറ്റം എന്നാണ് ഇപ്പോൾ പറയുന്നത്. ഒന്നുകിൽ ഇവർ വിധിയെ തടുക്കാൻ കഴിവില്ലത്ത ദൈവം എന്നു സമ്മതിക്കണം. ദുരന്തങ്ങൾ തടയാൻ സർവ ശക്തൻ അല്ലെന്നു സമ്മതിക്കണം
ദൈവമേ അങ്ങ് എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത് . ഒരു തെളിവ് കൊടുത്തുകൂടെ അങ്ങനെ ചെയ്താൽ ഈ മത നേതാക്കന്മാർക്ക് ഇത്ര കഷ്ടപ്പെടേണ്ടതില്ലല്ലോ ദയവായി അവരെ ഒന്ന് സഹായിച്ചു കൂടെ
ഇതിൽ എന്താണ് ഇത്ര വലിയ മറുപടി കൊടുത്തു എന്നുപറയുന്നത് ...അഹ്ദേഹം ചോദിച്ച ചോദ്യം ശരിയല്ലേ....? അതിനു അടപ്പ് ഇടാത്തത് മറ്റു മനുഷ്യർ...പക്ഷെ അതിനു a കുട്ടി എന്തു ചെയ്ത് ?...
സന്തോഷിന്റെ ധാരണ കുറച്ച് രാജ്യങ്ങൾ ചുറ്റിക്കറങ്ങി അത്കൊണ്ട് ലോകപണ്ഡിതനാണ് എല്ലാം വിവരവും ഉള്ളവനാണ് ഞാൻ പറയുന്നതൊകെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നൊക്കെയാണ് രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കുമ്പോൾ മുന്നിലുള്ളവരെല്ലാം ഞാൻ പറയുന്നത് മുഴുവൻ അങ്ങീകരിക്കുന്നവരാണെന്ന് കരുതി വിയിട്ടലക്കുന്നത്പോലെ . അൽപം കോമൺസെൻസ് ഉണ്ടെങ്കിൽ അവന് തന്നെ ചിന്തിച്ചാൽ മനസ്സിലാകും ഞാൻ എത്രയോ കാര്യങ്ങൾ പറഞ്ഞു ഒന്നും ഇതുവരെ നടന്നിട്ടില്ല എന്ന്. വിദേശത്ത് സായിപ്പ് തുണിയുരിഞ്ഞ് നടക്കുന്നുണ്ട് അത് പോലെ ഇവിടെയും വേണം എന്നൊകെയാണ് ആവശ്യം.
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും കാര്യമുണ്ട്. ഉസ്താദിന്റെ മകനാണ് ഇങ്ങിനെ ഒരു അപകടം പറ്റിയതെങ്കിൽ ഇദ്ദേഹം ഇങ്ങിനെ പറയുമോ??. " എന്റെ ഇത്തിരിപോന്ന കുഞ്ഞിനോട് ദൈവം എന്തിന് ഈ ക്രൂരത കാണിച്ചൂ " എന്ന് പറഞ്ഞു ഇദ്ദേഹവും ഭാര്യയും നെഞ്ചത്തടിച്ചു നിലവിളക്കും. രക്ഷപ്പെട്ടാൽ ദൈവാനുഗ്രഹം ഇല്ലെങ്കിൽ ദൈവത്തിന്റെ പരീക്ഷണം ഈ രീതിയിലായിരിക്കും മഹാഭൂരിപക്ഷം ജനങ്ങളും ഒരു ദുരന്തത്തെ കാണുന്നത്. അങ്ങിനെ തന്നെയാണ് വേണ്ടതും.
ലോകത്തിൽ ഒരു ദൈവ ഉണ്ടാകെണ്ടതിൻ്റെ സ്ഥാനത്ത് 4000 അധികം മതങ്ങളും ദൈവങ്ങളും ഉണ്ടായത്. ദൈവത്തിന് എല്ലാ കഴിവും ഉണ്ടായിട്ട് 2 വയസ് ഉള്ള കുട്ടിയെ എന്തിന് കൊന്നു. ദൈവം ഇല്ല എന്നതിൻ്റെ തെളിവാണ് ഇത്.
പരമകാരുണ്യവനായ അള്ളാഹു. തേങ്ങാകുല'എടോ ഹാജിയാരേ, സന്തോഷ് ജോർജ് കുളങ്ങര ചോദിച്ച ചോദ്യത്തിന് മറുപടിയില്ലാതെ വിവരക്കേടുകേട്ടു കേട്ടുപഠിച്ച വാർക്ക് ഇത്തരത്തിലുള്ള മറുപടിയല്ലാതെ മറ്റൊന്നും പറയാനില്ലെന്നുള്ള സത്യം അറിയാമെന്നതുകൊണ്ട് അത്ഭുതമൊന്നും തോന്നുന്നില്ല. ആളുകളെ ഊമ്പിച്ചു ജീവിക്കലല്ലെ ഇവന്മാരുടെ ജോലി.
ഉസ്താദ്: ! സന്തോഷിന് ഒരു പ്രശ്നമുണ്ട്. അദ്ദേഹം താങ്കളെപ്പോലെ ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോർ കൊണ്ട് ചിന്തിക്കുന്നു. അതാണ് അദ്ദേഹത്തിന് ഇത്തരം മണ്ടത്തരങ്ങൾ പറയാൻ തോന്നുന്നത്. കുഴൽക്കിണർ മാത്രമല്ല ഒരാൾ നടന്ന് പോകുമ്പോൾ മദ്യപിച്ച് ഒരാൾ വണ്ടിയോടിച്ചു വന്ന് ഇടിച്ചിട്ടാലും ഒരിക്കലും സർവ്വ വ്യാപിയായി ഇത് കണ്ടുകൊണ്ട് നിൽക്കുന്ന പരമകാരുണ്യവാൻ പരമശക്തൻ ഒരു ചെറുവിരൽ അനക്കിപ്പോലും അത് തടയാൻ ശ്രമിക്കരുത് അദ്ദേഹത്തെ തീർച്ചയായും കാരുണ്യവനായിത്തന്നെ ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. കടുവയെ ക്രൂരതയുടെ സോഫ്റ്റ്വെയർ കൊടുത്ത് ജനിപ്പിച്ചതും മുയലിനെ പാവത്വം കൊടുത്ത് ജനിപ്പിച്ചതും ദൈവമാണ്. ചില മനുഷ്യർ ക്രൂരതയോടെ ജനിക്കുന്നതും ചിലർ നന്മ നിറഞ്ഞ വരാവുന്നതും ജനതിക പ്രത്യേക തകൊണ്ടാണ് ' ആരുടെയും കുറ്റമല്ല. റിപ്പറെ പ്പോലുള്ളവർ ജന്മനാ സാഡിസ്റ്റുകളായി ജനിക്കുകയാണ്. അത്തരം സ്വഭാവങ്ങൾ ജീവികൾക്ക് നൽകിയിട്ട് ആസ്വഭാവത്തിനനുസരിച്ച് പ്രവർത്തിക്കരുതെന്ന് ദൈവം പറയുന്നതിൽ എന്തർത്ഥം . ചിലരെ മണ്ടൻമാരായി സൃഷ്ടിക്കുന്നു. ഉസ്താദിനോട് സന്തോഷ് ജോർജിനെ പ്പോലെ യുക്തിഭദ്രമായി ചിന്തിക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? ക്ലാസ്സിൽ പിൻ ബഞ്ചിലിരിക്കുന്ന മണ്ടനോട് മുൻ ബഞ്ചിലിരിക്കുന്ന കുട്ടിയെപ്പോലെ കണക്കിൽ ഫുൾ മാർക്ക് വാങ്ങണമെന്നും പറഞ്ഞ് അധ്യാപകൻ അടിച്ചിട്ട് കാര്യമുണ്ടോ? അവന് ബുദ്ധി കുറഞ്ഞു പോയത് അവൻ്റെ കുറ്റമാണോ? ഇതൊരിക്കലും ഉസ്താദിൻ്റെ കുറ്റമല്ല. ഉസ്താദിന് ഈ ഒരു പരിധിവരേയെ ചിന്തിക്കാനുള്ള ബുദ്ധിയും യുക്തിബോധവും ദൈവം തന്നിട്ടുള്ളൂ. നന്മയുള്ള ജനിതിക പ്രത്യേകതയിൽ സൃഷ്ടിക്കപ്പെട്ട ഒരാൾക്കും കിട്ടിയ സ്വഭാവമനുസരിച്ചല്ലാതെ പ്രവർത്തിക്കാനാവില്ല. തിൻമ കിട്ടിയവർക്ക് അങ്ങനെയല്ലാതെയും. ഈ രീതിയിൽ സൃഷ്ടിച്ചവനാണ് സകല ഉത്തരവാദിത്വവും. എന്നിട്ട് എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം ദൈവം കൊടുത്തുവത്രേ!. അങ്ങനെ സ്വാതന്ത്ര്യം കൊടുത്താൽ കൊടുത്തവനാണ് തെറ്റുകാരൻ . സർക്കാർ പോലും പ്രായപൂർത്തിയാവാതെ വണ്ടിയോടിക്കാൻ ലൈസൻസ് കൊടുക്കില്ല.
@MaheeMahee-i6r ഇങ്ങനെ മനുഷ്യനെ എന്തിനാണ് പരീക്ഷിക്കുന്നത്..... എല്ലാം അറിയുന്നവൻ.... അപ്പൊ എല്ലാം അറിഞ്ഞിട്ടും പരീക്ഷിക്കുന്നത് ഭ്രാന്തന്മാരാണ്...... ഭ്രാന്തനായ ദൈവം.......
എത്ര പ്രാർഥിച്ചാലും നമ്മളെ എപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കും എങ്കിൽ നന്മയും തിന്മയും നമ്മൾ അനുഭവിച്ചേ പറ്റൂ എന്നാണെങ്കിൽ പിന്നെ നമ്മൾ ഓരോരുത്തരും എന്തിനാണ് പ്രാർത്ഥിക്കുന്നത്
5:45 ഉസ്താദ് പറഞ്ഞല്ലോ ഒരു കുഞ്ഞിളം പൈതൽ ബാല്യത്തിൽ മരിക്കുമ്പോൾ ആ കുഞ്ഞിന്റെ വാസസഥലം സ്വർഗ്ഗമാണെന്ന്. ഉസ്താദ് ഉസ്താദിന്റെയോ വേണ്ടപ്പെട്ടവരുടെയോ കുഞ്ഞുങ്ങൾ ബാല്യത്തിൽ മരിച്ചു പോകണേ എന്ന് പ്രാർത്ഥിക്കുമോ? അവർ പെട്ടെന്ന് ശാശ്വതമായ സ്വർഗത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുമോ?
മതങ്ങൾ എല്ലാം പൊള്ളയാണ് എന്നാണ് അയാൾക്ക് യാത്രകളിൽ നിന്ന് മനസ്സിലായത്. ജനിച്ചു വീഴുന്ന സ്ഥലത്തെ മതമാണ് 90% ആളുകളുടെ മതം. ഇതൊരു ചോയ്സ് ഒന്നും അല്ല. ശാസ്ത്ര ബോധം അടുത്ത് പോലും ഇല്ലാത്ത ആളുകൾ വിശ്വസിച്ചിരുന്ന പൊള്ള കഥകൾ ആണ് പിന്നീട് മതങ്ങൾ ആയി വന്നത് അതെ പോലെ മത ഗ്രന്ഥങ്ങളും
അൽഹംദുലില്ലാ☝️🤲☺️ അല്ലാഹു നമുക്ക് ചെയ്യുന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്.. ലോകത്തേക്ക് വച്ച് ഏറ്റവും വലിയ ഒരു പണക്കാരനേക്കാളും .... മലയാളികൾക്ക് സുപരിചിതനായ സഞ്ചാരിയെക്കാളും അല്ലാഹുവിനെ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകിയല്ലോ
ഉസ്താദേ . താങ്കളുടെ വിവരണത്തിൽ നിന്നും, ലോകം ചുറ്റി ജ്ഞാനം നേടി വന്ന സന്തോഷിന് എത്രത്തോളം വിവരമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കൾ പറഞ്ഞ് കൊടുത്തതിൽ നിന്നും അദ്ദേഹത്തിന് ഇന്ന് വരെ ഉണ്ടായിരുന്ന അജ്ഞത മാറിക്കിട്ടിയിട്ടുണ്ടാവും ! താങ്കളെ സമ്മതിച്ചിരിക്കുന്നു. താങ്കളുടെ അറിവിനെ ഞാൻ മാനിക്കുന്നു. അസ്സലാമു അലൈക്കും !!
ഒരിക്കലും ചോദ്യത്തിന് നേരിട്ട് മറുപടി കിട്ടില്ല, മറു ചോദ്യം ചോദിക്കും. ഗാന്ധിജി സ്വർഗത്തിൽ പോകുമോ? ഓ പിന്നെ ഇവിടുത്തെ മെഡിക്കൽ കോളേജ് ഒക്കെ നീരിശ്വര വാദികൾ ഉണ്ടാക്കിയതാണോ മറു ചോദ്യം 😂
സന്തോഷ് സാറിനെ ഞങ്ങൾ ഇഷ്ടപെട്ടത് അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരാൾ ആയത് കൊണ്ടല്ല... ലോകത്തെസഞ്ചരിച്ചു കാണിച്ചു തന്നതിനാലാണ്... അത് കഥ പോലെ പറഞ്ഞ് തന്ന ഇഷ്ടം കൊണ്ടാണ്... ഇനിയും അങ്ങനെ ഇഷ്ടപ്പെടാനാണ് ഇഷ്ടം... കേൾക്കാൻ ആളുകൾ ഉണ്ടായി എന്ന തോന്നൽ ഉണ്ടായപ്പോൾ ദൈവത്തിന്റെ മേൽ പിടിച്ചത് കണ്ടപ്പോൾ പുച്ഛം തോന്നുന്നു.. ദൈവ നിഷേധം പറയുന്ന കുറേ ആളുകൾ ഉണ്ടിവിടെ... അവരൊക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നവരാണ്.. അതിലേക്ക് താങ്കളും തരം തഴയരുത്.. കാരണം താങ്കളെ ഞങ്ങൾക്കിഷ്ടമാണ്, സഞ്ചാരം പറയുമ്പോൾ, കഥകൾ പറയുമ്പോൾ 💗 ദൈവത്തെ വിട്ടേക്ക്... യഥാർത്ഥ ദൈവ വിശ്വാസികൾ അതേത് മതക്കാരായാലും നന്മയെ ചെയ്തിട്ടുള്ളു.. അതെ ചിന്തിച്ചിട്ടുള്ളു..
സത്യം പറഞ്ഞാ, ദൈവം ആതരാണന്നോ എങ്ങനാണന്നോ, ദൈവത്തിന്റെ ഉദ്ദേശ്യമെന്തെന്നോ ആർക്കുമറിയില്ല, പൊട്ടക്കണ്ണൻ ആനയെ കാണാൻ പോയ പോലെയാണ് മതങ്ങൾ ദൈവത്തേക്കാണാൻ പോയത്, മനുഷ്യനുണ്ടായിട്ടു ഏതാണ്ട് 2 കോടിയിലധികം വർഷങ്ങളായി മതമുണ്ടായിട്ട് 10000 വർഷം പോലുമായിട്ടില്ല. ഈ കാലയളവിൽ ദൈവത്തിന് മനുഷ്യനെ വേണ്ടായിരുന്നോ ? ഉത്തരം തന്ന് സഹായിച്ചാൽ സന്തോഷം .
ഉസ്താദിന്റെ മറുപടി എവിടെയും എത്തിയില്ല. മരണാനന്തര ശിക്ഷ കൊണ്ട് എന്ത് ഗുണമാണുള്ളത് എന്ന് കൂടി ഉസ്താദ് പറയണം. പിന്നെ പിഞ്ചു കുഞ്ഞിന് മറിക്കാൻ കുഴൽ കിണറിന്റെ ഉള്ളിൽ കുടുങ്ങിയിട്ട് വേണോ?? എവിടെയെയെങ്കിലും ദൈവം നിയന്ത്രിക്കുന്നു എന്ന് തോന്നിക്കുന്ന അടയാളം പോലും കാണിച്ച് കൊടുക്കാതെ എന്തിനാ ദൈവം ഒളിഞ്ഞിരിക്കുന്നത്? പിന്നെ ഉത്തരം മുട്ടുമ്പോ എപ്പോഴും ഉസ്താദുമാർക്ക് പറയാനുള്ള മറുപടിയാണ് ' ഇതൊന്നും സാധാരണ മനുഷ്യന് ചിന്തിച്ചു മനസ്സിലാകാനുള്ള കഴിവ് ഇല്ല ' എന്നത് 😊. ആ കഴിവ് എന്തെ പടച്ചോൻ കൊടുക്കാത്തിരുന്നത് എന്നെങ്കിലും ചിന്തിക്കാനുള്ള കഴിവ് ഇല്ലേ ഉസ്താദിന്? സംശയം ചോദിക്കുന്ന ആർക്കും മറുപടി വെക്തമായി നൽകാൻ ഇസ്ലാമിന് കഴിയണം. അതിന് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. മുസ്ലിങ്ങൾ തന്നെ അനേകം വിഭാഗങ്ങളായത് ആശയങ്ങളിൽ അവ്യക്തത ഉള്ളത് കൊണ്ടല്ലേ..? എന്നിട്ടും മൂപ്പർ ഒളിച്ചിരിക്കുന്നു.
കുഴൽകിണർ നിർമ്മിച്ചത് ആധുനിക ശാസ്ത്രം. അതിന് അടപ്പിടാതിരുന്നത് നമ്മൾ. എന്നാൽ നിഷ്ക്കളങ്കനായ, നിരപരാധിയ ഒരു കുട്ടി അതിൽ വീഴുമ്പോൾ, ഇത് മനുഷ്യൻ നിർമ്മിച്ച കിണറാ അതുകൊണ്ട് ഞാൻ ആ കുട്ടിയെ രക്ഷിക്കില്ല എന്ന നിലപാടെടുക്കാൻ മാത്രം ക്രൂരനാണോ ഈ ദൈവം? അങ്ങനെയെങ്കിൽ എങ്ങനെ കാരുണ്യവാനാകും? കാരുണ്യവാനായ ഒരാൾക്ക് ഇത് നോക്കി നില്ക്കാൻ പറ്റുമോ? ഒരാൾ റോഡിൽ വണ്ടിയിടിച്ച് വീണുകിടക്കുമ്പോൾ മറ്റൊരു വണ്ടിയിൽ വരുന്നയാൾ, ഇത് ഞാൻ ചെയ്തതല്ല എന്ന് പറഞ്ഞ് പോയാൽ അയാളെ കാരുണ്യവാൻ എന്ന് വിളിക്കാൻ പറ്റുമോ? സ്വർഗ്ഗം, നരകം, ദൈവം എന്നൊക്കെ പണ്ടാരോ പുസ്തകത്തിൽ എഴുതി വച്ചത് കണ്ണടച്ച് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ? മറ്റു ലോകങ്ങൾ ഉണ്ടെങ്കിൽ, സൃഷ്ടാവ് ഉണ്ടെങ്കിൽ അത് മനസ്സിലാക്കേണ്ടത് നേരനുഭവത്തിലൂടെയാണ്. കാരണം എഴുതിവച്ചവ ആരുടെയോ ഭാവന മാത്രമാണെങ്കിലോ? ഹൈന്ദവ ദർശനം പറയുന്നത് ഒരാളുടെ അനുഭവങ്ങൾക്ക് കാരണം പൂർവ്വ ജന്മ കർമ്മങ്ങൾ ആണെന്നാണ്. പുനർജന്മം ഉണ്ടെന്നുള്ളതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. എനിക്കും അത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
There is no scientific solution to bring the dead back to life. Does that mean there is no science? മരിച്ചവരെ ജീവിപ്പിക്കാൻ ശാസ്ത്രീയമായ ഒരു പരിഹാരവും നിലവിലില്ല. അതിനർത്ഥം സയൻസില്ല എന്നാണോ?
ഓരോ കാരണങ്ങളാൽ ഇനിയും എപ്പഴും മരണപ്പെടും ഈ ലോകത്ത് ആരും മരിച്ചില്ലെങ്കിൽ പുതുതായി ജനിക്കുന്നർക്ക് ജീവിക്കണ്ടേ. ... നമ്മൾക്ക് മാത്രം ജീവിച്ചാൽ മതിയോ ആരും മരിച്ചില്ലെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്താ നമ്മൾഇഷ്ടപ്പെട്ട രീതിയിൽ മരിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ നമ്മൾ വാങ്ങുന്ന വിലപിടിപ്പുള്ള പലസാധനങ്ങളും പല കാരണങ്ങളാൽ നഷ്ടപ്പെടുന്നില്ലേ. ..
6:24 ആരോടും ഉത്തര വാദിത്തം ഇല്ല. പ്രകൃതി അങ്ങനെ ആണ്. ജീവിച്ചാൽ ജീവിച്ചു അത്ര ഉളളൂ. അല്ലാതെ എല്ലാത്തിനും കഴിവുള്ള ദൈവം ഉണ്ടെങ്കിൽ ഭൂമിയിൽ ഇത്രയും പ്രശ്നങ്ങൾ, ദുരന്തങ്ങൾ ഉണ്ടാകുമോ
ബഹു ദൈവ ആരാധന തെറ്റാണു എന്ന് എന്തിനാണ് നിങ്ങൾ പറയുന്നത് നിങ്ങൾക്കറിയില്ലേ ഒരു ദൈവം മാത്രം ഒള്ളു എന്നുള്ളത് ഒരു ദൈവം മാത്രം ഒള്ളു എന്ന് പറയുന്ന നിങ്ങൾ രണ്ട് ദൈവം ഉണ്ടായാൽ ഉള്ള പ്രണശ്‌നങ്ങളെ കുറിച് ബോധവത്കരിക്കേണ്ട ആവിശ്യം ഉണ്ടോ?ഉണ്ടെങ്കിൽ അത്ര തന്നെ ഒള്ളു ദൈവം തന്നെ ഇല്ല എന്ന് പറയുന്നവർ ഇല്ല എന്ന് പറയുന്ന ദൈവത്തെ നിങ്ങൾ ആരാധിക്കുമ്പോൾ അവർ പറയുന്നതും അല്ലാതെ അവർ മിണ്ടാതിരിക്കാണോ? ഹിളർ നബി അള്ളാന്റെ അനുവാദ പ്രകാരം ഒരു കുട്ടിയെ കൊലപ്പെടുത്തിയ ചരിത്രം കേട്ടിരുന്നു അതിനു കാരണം പറയുന്നത് ആ കുട്ടി വലുതായാൽ കാഫിറാകും എന്നും ആ കുട്ടിയുടെ കാരണത്താൽ അവന്റെ മാതാ പിതാക്കൾ നരകത്തിൽ ആവും എന്നും അല്ലഹുവിന് മുൻകൂട്ടി അറിയാം എന്നാണ് അതിനു ചെറുപ്പത്തിൽ തന്നെ കൊന്ന് സ്വർഗം നൽകി 😍അങ്ങനെ എങ്കിൽ സന്തോഷ് കുളങ്ങര അടക്കം ഉള്ള നരകത്തിൽ പോവും എന്ന് അല്ലഹുവിനു ഉറപ്പുള്ള ആളുകളെ ചെറുപ്പത്തിൽ തട്ടി സ്വർഗത്തിൽ ആക്കി കൂടെ? അല്ലാത്ത പക്ഷം ഇത് ഇരട്ട താപല്ലേ? ഇനി ഇല്ലാത്ത ദൈവത്തെയും സ്വർഗത്തെയും പറ്റി നിങ്ങൾ എന്തിനു വേവലാതി പെടണം എന്ന മുടന്തൻ ന്യായം വെക്കരുത്
ഇതാണ് ഞങ്ങളുടെ നാട്ടിൽ പറയുന്ന വള്ളൂർക്കാരൻ തിയറി"നീ പറയുന്നത് സത്യം, ന്യായം. പക്ഷേ, എനിക്കു പുളിയ്ക്കും.പിന്നെ ഞാൻ സമ്മതിക്കുമോ?" എന്ന തിയറി. ഈയടുത്ത കാലത്ത് ഏതോ ഒരു സിനിമയിൽ മമ്മൂട്ടി- സലിം കുമാർ ജോഡികളും ഇങ്ങനൊരു കാര്യം അവതരിപ്പിക്കുന്നുണ്ട്😅
Psc പരീക്ഷ എഴുതുന്നത് നിലവാരം അളക്കാൻ വേണ്ടി മാത്രമല്ല... അതിനായിരുന്നെങ്കിൽ ആരും ആ പരീക്ഷ എഴുതില്ല.. മറിച്ച് ഉയർന്ന ശമ്പളമുള്ള ഉയർന്ന പെൻഷൻ കിട്ടുന്ന ഒരു തസ്തിക അവന് നൽകാൻ കൂടിയാണ്.. അത് ആഗ്രഹിച്ചു കൊണ്ടാണ് ആളുകൾ പിഎസ്‌സി എഴുതുന്നത്.. അല്ലാതെ തന്റെ നിലവാരം മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല ദൈവം നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ച് മനുഷ്യൻ നന്മ തെരഞ്ഞെടുത്താൽ ദൈവം പ്രതിഫലം നൽകും...
ബുദ്ധി ഉപയോഗിച്ച് ഒന്നുകൂടെ ഒന്നു ചിന്തിക്കൂ .എന്നാൽ സന്തോഷ് ജോർജ് ne പോലെ മണ്ടത്തരം പറയൂല. ചിന്തിക്കുന്നവനെ ദൃഷ്ടാന്തം ഒള്ളു. ഈ video ഒന്നുകൂടെ കണ്ട് മനസ്സിലാക്കിയാൽ കുറച്ചുകൂടെ ബോധം ഉള്ളിൽ ഉദിക്കും അത് പുറത്ത് കാണിക്കാൻ നമ്മുടെ വലിയ മനസ്സ് സമ്മതിക്കില്ല
ഇവരൊക്കെ ദൈവം എന്നു പറഞ്ഞാൽ നല്ല മായാവിയോ ഡിങ്കൻ ഒക്കെയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത് ആരെങ്കിലും ഒരു അപകടത്തിൽ പെടുമ്പോൾ ഒന്ന് രക്ഷിക്കുന്ന ഒരാൾസൂപ്പർമാൻസ്പൈഡർമാനെ പോലെ ഒരാൾ😂😂
മരണവും ജനനവും പ്രകൃതിയില് സ്വാഭാവികമാണ്... ജനിക്കുമ്പോൾ പടച്ചോന്റെ അനുഗ്രഹം എന്ന് പറയുകയും , മരിക്കുമ്പോൾ അടപ്പ് ഇടാത്ത മനുഷനാണ് കാരണമെന്ന് പറയുന്നിടത്താണ് ചോദ്യം ചെയ്യപ്പെടുന്നത്....
ലോകം ചുറ്റിയത് കൊണ്ട് വിവരം ഉണ്ടാകും എന്ന് ആരും തെറ്റി ധരിക്കരുത്
ലോകം ചുറ്റിയാൽ വിവരം ഉണ്ടാകുമെന്ന് ആര് ധരിച്ചെന്നാ? വിവരമുള്ളവനും വിവരം ഇല്ലാത്തവനും വേറെ പണി ഒന്നും ഇല്ലെങ്കിൽ അല്പം മിനക്കെടാൻ തയാറുണ്ടെങ്കിൽ ലോകം എത്ര തവണ വേണമെങ്കിലും ചുറ്റാവുന്നതേയുള്ളൂ.😂
👌👌
പിന്നെ വിഡ്ഢിത്തരങ്ങൾ പുലമ്പുന്ന വിശുദ്ദ പുസ്തകങ്ങളും തെണ്ടിത്തരങ്ങളും പെണ്ണ് കൂട്ടി കൊടുപ്പും നടത്തുന്ന ദൈവങ്ങൽക്കും അത് വിശ്വസിക്കുന്നവർക്കും ആണോ വിവരം
Ivanennu Vaa thurannalum mandatharamaanallo vilambunnathu oru mara pottan
യാത്ര ഒരു വിദ്യാഭ്യാസമാണ്
ലോകം കണ്ട മനുഷ്യന് മാനുഷിക ബുദ്ധി ഉണ്ടാക്കാൻ കഴിയാതെ പോയി.
ഈ കമെന്റ് Pin ചെയ്തു വെക്കണം 🤣
ചിലരങ്ങനെയാണ്.
പട്ടിണികിടന്നു മരിക്കാൻ കിടക്കുമ്പോൾ വയറുനിറച്ചു ഫുഡ് വാങ്ങികൊടുത്തുനോക്ക്..
വയറുനിറഞ്ഞാൽ പിന്നെ വാങ്ങികൊടുത്തവനെ തന്നെ പഞ്ഞിക്കിടുന്നവനെപ്പോലെ...
ഉദാ :- സന്തോഷ് ജോർജ്
😂😂😂😂😂
Athe allllaaahu albarr😂😂😂
അയാളു പറയുന്നത് മനസ്സിലാക്കാനും വേണം ബുദ്ധി .
ലോകം സഞ്ചരിച്ചത് സ്വന്തം പണം കൊണ്ടല്ലാ എന്നത് തന്നെ ദൈവം ഉണ്ടെന്നുള്ളതിന് വളരെ സിമ്പിൾ ആയ തെളിവാണ്
❤❤❤
ആഹാ കൊള്ളാലോ 😂😂
മദ്രസ പൊട്ടനാണ്😂😂😂😂😂
ആരുടെ പണം ?
മോഷ്ടിച്ച പണമോ ?
അറിവ് ആളുകളെ അഹങ്കാരികളും ആക്കുമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്ത മഹാനാണ് സന്തോഷ്
അറിവോ ക്യാമറയും പൊക്കി നടന്നാൽ 😂😂😂
😢
സത്യം പറഞ്ഞാൽ അഹങ്കാരി. 😄😄😄😄
കമന്റ് ബോക്സിൽ ദൈവവിശ്വാസികളുടെ ചാകരയാണ്. ചെയ്യുന്നത് മുഴുവൻ പോക്രിത്തരവും. എന്തായാലും ദൈവവിശ്വാസി യായിരുന്നോണ്ട് തെറ്റ് ചെയ്യുന്നതിനേക്കാൾ ഭേദം വിശ്വാസമില്ലാത്തവർ തന്നെ.
അയാൾ ലോകം മുഴുവനും സഞ്ചരിച്ചു.. പക്ഷെ കണ്ടത് ലോകമല്ല.. അയാൾ കണ്ടത് പണമാണ്. അതായിരുന്നു ലക്ഷ്യം
👌👌👌❤️
@@truefaithfollower
പുരാണ കഥയിൽ. മുരുഗൻ ലോകം ചുറ്റി 😅🤣😜.... ബുദ്ധി മാനായ ഗണപതി അച്ഛനും അമ്മയ്ക്കും വലത്തിട്ട് മാങ്ങ സ്വന്തമാക്കിയ പോലെ..... മുരുഗൻ ആയ അയാൾ ലോകം ചുറ്റി ഗണപതി ആയ ഉസ്സ്ത്താത് ചുറ്റിനും ചുറ്റി ഈശോരനെ അറിഞ്ഞു..... 😅🤣😜
True
Correct
കഷ്ട്ടം
ലോകം ചുറ്റി മെന്റലായി
Olankal
Thalaku
Chutumbol
Thalankal
Thety pokunnu
True
😅
😂😂😂
😂
സന്തോഷ് സാറെ,ദൈവം കാരുണ്യവാനായത് കൊണ്ടാണ് താൻ ഇത്രയൊക്കെ ആ ദൈവത്തെ ആക്ഷേപിച്ചിട്ടും തന്നെ ശിക്ഷിക്കാതെ ഇങ്ങനെ ഞെളിഞ്ഞ് നടക്കാനുള്ള അവസരം തരുന്നത്...
സന്തോഷിനെ കൊണ്ട് ഈ ചോദ്യങ്ങൾ ചോദിപ്പിക്കുന്നതും ദൈവമല്ലേ😊
ദൈവത്തിന്റെ പേരിൽ അദ്ദേഹം ആരെയും കൊല്ലുന്നില്ലല്ലോ......
ഭൂമിയിൽ തെണ്ടിത്തരം കാണിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നുണ്ട് അത് നമ്മുടെ ചുറ്റും നോക്കിയാൽ കാണാൻ പറ്റും ദൈവം ശിക്ഷിക്കുന്നത്പെട്ടെന്ന് അല്ലെന്ന് മാത്രം.
തെറ്റ് ചെയ്താൽ ശിക്ഷിക്കുന്ന സമയം നിശ്ചയിച്ചിട്ടുണ്ട് എന്ന് അറിയില്ലായിരുന്നു ഇതു പോലെ മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണം ഉണ്ട് ഇസ്ലാമിൽ നിന്ന് നക്കാൻ എന്തെങ്കിലും കിട്ടിയാൽ അവരെ പുകഴ്ത്തും ഹിന്ദു ആണ് കൊടുക്കുന്നതെങ്കിൽ അവരെ പുകഴ്ത്തും കളവു പറയാൻ ഒരു മടിയും ഇല്ലാത്ത വർഗം മതം പൂട്ടിപോയാൽ ഇവന്റെ ഒക്കെ അധ്വാനിക്കാതെ ജീവിക്കാൻ ഉള്ള പൂതിയും നിൽക്കും
പ്രവർത്തി ദോഷം 😂
ചില തെറ്റുകൾക്ക് മാത്രം ഇവിടെ നിന്ന് തന്നെ അനുഭവിക്കും ഭൂരിഭാഗം പരലോകത്ത് വെച്ചാണ്.
Ok,ennaal pinaraayi ennu poyi,onn sambavakkoola
നല്ല രീതിയിൽ ജീവിക്കുന്നവരും അനുഭവിക്കുന്നു. അതെന്താ 🤔
അറിവില്ലായ്മ അലങ്കാരം
ആക്കി മാറ്റുകയാണല്ലോ
സന്തോഷ് സാർ.
അവനറിയാതെ ഒരു കരിഇല പോലും മറിഞ്ഞു വീഴുന്നില്ല എന്നു ഖുറാൻ പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ അവൻ ഏതു ഏതു ജാതിയിൽ പിറക്കണം അവൻ എപ്പോൾ മരിക്കണം എന്നൊക്കെ ദൈവം നേരത്തെ നിച്ചയിച്ചിരിക്കുന്നതാണ്
കുറെപ്പേരെ ഹിന്ദുവായും ചിലരെ കൃസ്ത്യാനിയായും പാഴ്സിയായും , മുസ്ളിം അയുമൊക്കെ ജനിപ്പിക്കും എന്നിട്ട് നൻമ ചെയ്യുന്ന മുസ്സി മിനു മാത്രം സ്വർഗ്ഗം മതർ തെരെസയും ഗന്ധിയും മൊക്കെ നരകത്തിലും
ദൈവത്തിൻ്റെ പരീക്ഷണം ചേദ്യപേപ്പർ തയാറാക്കുന്നത് ദൈവം
പരീക്ഷാർത്തി ഉത്തരം എന്തെഴുതണമെന്നു തീരിമാനിക്കുന്നതും ദൈവം നല്ല പരിക്ഷണം
അവിടെ ചോദിക്കുന്ന ചോദ്യം പോലും നാട്ടിൽ പറഞ്ഞു പഠിപ്പിക്കുകയാണ്😂
ചോദ്യവും ഉത്തരവും പുള്ളി തന്നെങ്കിൽ എന്തിനാ ഈ പരീക്ഷണം ഹേ? സ്വന്തം സൃഷ്ട്ടിയെ ഉണ്ടാക്കി ഉണ്ടാക്കി പരീക്ഷിച്ചു തീർന്നില്ലേ. സ്വന്തം സൃഷ്ടിയിൽ ഇപ്പോളും മൂപ്പർക്ക് work ആകുമോ അല്ലെങ്കിൽ, എന്നെ തന്നെ ഇവൻ സ്തുതിക്കുമോ, വാഴ്ത്തുമോ എന്നു ഉറപ്പില്ലെ? സ്വയം പുകഴ്ത്തൽ കേൾക്കാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം മനുഷ്യന്റെ ചോദന ദൈവത്തിൽ ആരോപിക്കുന്നത് മാത്രമാണ്...
The explanations by religious leaders are often contradicting and illogical. Faith in God is a personal issue, and it need not be imposed on others and it shouldn't become an obsession and a reason to divide people and create hatred among citizens.
കമന്റ് ബോക്സിൽ നോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി, ഇത്രയധികം വിദ്യാഭ്യാസവും അറിവും നേടിയിട്ടും മനുഷ്യൻ ശാസ്ത്രബോധവും യുക്തിബോധവും നേടിയിട്ടില്ല! തലച്ചോർ അന്ധവിശ്വാസത്തിനും ആശാസ്ത്രീ യതക്കും അടിയറ വച്ചിട്ടുള്ളവരാണ് പലരും!
അള്ളാഹു ഉസ്താദിന് ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ
Ameen🤲🤲🤲
Ya' rabbal aalameen❤❤❤
😢
അങ്ങനെ പറയൽ അല്ലാഹുവിനെ എതിർക്കൽ അല്ലെ.... മൂപ്പർ അല്ലെ പറഞ്ഞെ എപ്പളാ മരിക്കാ എന്നത് റബ്ബാണ് തീരുമാനിക്കുന്നത് എന്ന്
Aameen
ആമീൻ
മോനിഷ എന്നൊരു നടിയുണ്ടായിരുന്നു അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടി, 18 വയസ്സിൽ അവർ മരണപെട്ടു., ജോർജ് എന്ത് കൊണ്ടായിരിക്കും ഇത്രയും വയസ്സായിട്ടും മരിക്കാത്തത്?
😂😂😂
😂😂😂
ദൈവത്തെ ചോദ്യം ചെയ്യുന്ന ജോർജിനെ എന്തേ ദൈവം കൊല്ലാത്തത്?
@@shajixxകുരുടൻ ആനയെ കണ്ട പോലായല്ലോ ഷാജിയെ നിന്റെ ചോദ്യം! വീഡിയോ കണ്ടില്ലേ?
@@Struggler-s5m അല്ല Mr. കുഴൽ വീണ കുട്ടിയെ എന്തേ ദൈവം രക്ഷിക്കാത്തത്? എന്തേ നിങ്ങൾ അത് അടച്ചു വെക്കാത്തത് എന്നാണോ മറുപടി?
അറിവുണ്ട്. പക്ഷേ ജ്ഞാനമില്ല. അറിവ് ലോകത്തിൽ നിന്നു കിട്ടും 'പക്ഷേ, ജ്ഞാനം ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്.
@@leenakuriakose1095 സത്യം .ജ്ഞാനം 'വിവേകം 'സൗന്ദര്യം . എന്നൊക്കെ ജീനിൽ ദൈവം നിക്ഷേപിക്കുന്നത് !!
ഇതാണ് ബുദ്ധിയുണ്ട് , പക്ഷേ .
ബോധമില്ല എന്നു പറയുന്നത്.
Oru divavum areyum reshikkilla
@miraclepictures4976 എന്നാൽ പിന്നെ നീയെന്തിന് ദൈവത്തിൻ്റെ ഔദാര്യം പറ്റി ഇവിടെ ജീവിക്കുന്നു നിനക്ക് സ്വന്തമായി ഒരു ഭൂമി ഉണ്ടാക്കി അങ്ങോട്ട് പോയ് കൂടെ.
ഓഹോ 😆
👌👌👌👌👌👌
ഉസ്സ്താദേ 👌👌
നാല് തുള്ളി രക്തം കൊണ്ട് ഉണ്ടായ നമ്മുടെ ശരീരത്തിലെ കാര്യങ്ങൾ നോക്കാൻ നോക്കി മനസ്സിലാക്കി പഠിക്കുക എന്ന്കൂടി പറഞ്ഞു കൊടുക്കൂ... എങ്കിൽ ആ ശരീരമോ ശരീരത്തിലെ സർവ്വവും നമ്മുടേതോ നമ്മുടെ മാതാപിതാക്കളുടെയോ അല്ല.. സർവ്വ ശക്തന്റെ ആണെന്ന് ഒരു തിരിച്ചറിവ് ഇങ്ങനെയുള്ളവർക്ക് കൊടുക്കൂ. ലോകത്തിന്റെ മാതാ പിതാക്കളെ അറിയില്ല പിന്നല്ലേ ആ സൃഷ്ടിക്ക് വിധേയർ ആയവരെ അറിയുന്നത്.!!!
മണ്ണും വിണ്ണും.. ലോക മാതാ പിതാക്കൾ.. അല്ലാതെ മറ്റൊരു മാതാപിതാക്കൾ ഇല്ല... ഇവയിലെ സൃഷ്ടികൾ.. പരിപാലനം.. ഇവയുടെ പ്രവർത്തനം ശ്രദ്ധിക്കൂ.....
ഇവർ ഒരു അണുവിട സെക്കെണ്ട് പോലും ഇവരെ ഒരു സൃഷ്ടിക്കും പിരിഞ്ഞിരിക്കാതെ കൂടെയുള്ളവർ.. അവരെ അറിയാതെ ജാതി മത വർണ്ണ ദൈവത്തെ തിരക്കി ഉറങ്ങുന്നവർ ആരെ അറിയാനാണ്... സധാകൂടെയുള്ള മാതാപിതാക്കൾ. മണ്ണും വിണ്ണും മാത്രമേയുള്ളൂ... നടന്നാലും കിടന്നാലും. ഉറങ്ങിയാലും. എവിടെ പോയാലും.. വന്നാലും.. ഓടിയാലും.. ഒക്കെ ഒക്കെ ഇവർ കൂടെയുണ്ടോ എന്ന് ഒന്ന് പരിശോധിക്കൂ....
മനുഷ്യന് മനുഷ്യനെ സൃഷ്ടിക്കാൻ ഉള്ള സാമഗ്രികൾ ആരുടേതാ 😅..
സർവ്വം ഇവരുടേതാണ്.. നിങ്ങൾ ഒരേ മണ്ണിൽ.കപ്പ നട്ടാൽ കപ്പ തരുന്നു.😅.. നെല്ല് നട്ടാൽ നെല്ല് തരുന്നു 😅.. പാവൽ നട്ടാൽ പാവൽ തരുന്നു 🤣.. ആപ്പിൾ നട്ടാൽ ആപ്പിൾ തരുന്നു.. ഇതൊന്നും നമുടെതല്ല സർവ്വ ജീവ ജാലങ്ങൾക്കും വിശപ്പിനും ആരോഗ്യത്തിനും ഷീണത്തിനും വേണ്ടി കളിക്കാൻ വീട് വെയ്ക്കാൻ.. ഉറങ്ങാൻ. ചാടി ഓടി കളിക്കാൻ പറന്നു കളിക്കാൻ കൂടണയാൻ ഇര തേടി പോകാൻ.. സർവ്വം ഇവരുടെ പ്രെകൃയ ആണ്.😜🤣😅.... ഭൂമി ഇല്ലെങ്കിൽ??? ആരുമില്ല.. ഭൂമി മാത്രമേയുള്ളൂ ആകാശം ഇല്ലെങ്കിലോ 😅😜🤣...... മഴ. മഞ്ഞ്. വെയിൽ.. വായൂ.. പ്രകാശം. ഇരുട്ട് ഇല്ല 😜😜😜... ശരീരം പോലും സ്വന്തമാല്ലാത്തവർ ആരൊക്കെയോ ആണെന്നുള്ള വിചാരം 😅😜🤣. 🙏🙏🙏🙏🙏🙏
ഉസ്സ്താദേ "വന്ദനം"🙏🙏🙏
🙏🙏🙏🙏🙏🙏
അന്റെ തലയിൽ തേങ്ങ പുണ്ണാക്കാണോ
❤👌👌👌
💯👌👍
@@AbdulMajeed-dn5fp
👌👌👌👌👌
@@abdulrahmannazarudeen9067 👌👌👌👌👌
സന്തോഷി ന് സന്തോഷം ആയില്ലേ 😄 ചുമ്മാ അങ്ങ് മേടിച് കൂട്ടി അല്ലേ 😄
പിന്നല്ലേ 😂😂😂
Kshttam
പൊട്ട ഉത്തരം പറഞ്ഞു പരിഹാസ്യനായതു ഉസ്‌തതല്ലേ മതം എന്ന പൊട്ടക്കുഴിയിൽ കിടക്കുന്നതും ഉസ്താതല്ലേ
@PramodS-q6i നീയാരാ സന്തോഷിന്റെ ചേട്ടനോ? അതോഅങ്ങേരെ ആരാധകനോ 😄?
@ShabiShabeer-m9i പറഞ്ഞ ആശയത്തിന് മറുപടി ഉണ്ടെങ്കിൽ പറയടാ. ഉത്തരമില്ലെങ്കിൽ കൊഞ്ഞനം കുത്താൻ നിൽക്കരുത്. ഒന്നും പറയാനില്ലാതെ വരുമ്പോ നീയൊക്കെ നിന്റെ തനിക്കൊണം എടുക്കും
സന്തോഷ് ജി നിങ്ങൾ ലോകം ചുറ്റിയൽ മതി. മതം പറയാൻ വേറെ ആള്കാറുണ്ട്. ഉള്ള ബഹുമാനം കളയരുത് 🙏🙏
അവർ നെഞ്ചാം കൂട്ടിൽ ബോംബ് വെച്ച് ഹൂരിമാരെ സ്വപ്നം കണ്ട് ജീവിക്കുന്നു
ഈ ലോകത്തിനു ഒരു നാഥൻ ഉണ്ട് എല്ലാം അദ്ദേഹം വിചാരിക്കും അതെ pole നടക്കും പല ജനങ്ങൾ പല രീതിയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഈ ഉസ്താദ് വാഹന അപകടത്തിൽ പെട്ട് ആശുപത്രിയിലാണ്.... ദുആ ചെയ്യുക....
🤲
അള്ളാഹു പൂർണ്ണമായും ഷിഫാ നൽകി തിരികെ വരാൻ ഭാഗ്യം കൊടുക്കണേ നാഥാ
സലാമാത് 🤲
ശി ഫാ നല്‍കനേ യാ അല്ലാഹ്...ആമീന്‍.
അതെന്തിനാണ് അദ്ദേഹം തിരികെ വരാൻ പ്രാർത്ഥിക്കുന്നത് പുള്ളി സ്വർഗത്തിൽ പോകുന്നത് നിങ്ങൾക്കാർക്കും ഇഷ്ടമല്ലേ, 🤭 വെറുതെ പറഞ്ഞതാണ് അദ്ദേഹം സുഖം പ്രാപിച്ചു തിരികെ വരാൻ പ്രാർത്ഥിക്കുന്നു
കുഴൽ കിണർ അടപ്പ് ഇടത്തോണ്ട് ആണ്... ഉറങ്ങി കെടന്ന 400 പേർ ചെളിയിൽ മുങ്ങി മരിച്ചത് ആര് എന്തിൽ അടപ്പ് ഇടത്തോണ്ട് ആണ്... ഓരോ ദിവസവും 100 കണക്കിന് ആൾകാർ അഭയാർത്ഥി ക്യാമ്പുകളിൽ ബോംബ് വീണ് മരിക്കുന്നത് എന്ത് ടാസ്ക് Survival ആണ് bhai...
തലച്ചോർ തന്നിരിക്കുന്നത് ചിന്ദിക്കാനാണ് അല്ലാതെ ചെളി നിറച്ചു വെക്കാനല്ല...
തലച്ചോർ പണയം വെച്ചവരോട് പറഞ്ഞിട്ട് എന്തു കാര്യം
പിന്നെ ഉരുൾ പൊട്ടിയതും മനുഷ്യൻ അവടെ പോയി താമസിച്ചതാണ് കുറ്റം എന്നാണ് ഇപ്പോൾ പറയുന്നത്. ഒന്നുകിൽ ഇവർ വിധിയെ തടുക്കാൻ കഴിവില്ലത്ത ദൈവം എന്നു സമ്മതിക്കണം. ദുരന്തങ്ങൾ തടയാൻ സർവ ശക്തൻ അല്ലെന്നു സമ്മതിക്കണം
@@sebeersabeer4339അതാവും മേൽ പറഞ്ഞതിന് മറുപടി ഒന്നും പറയാൻ ഇല്ലാത്തത് അല്ലെ?
ദയിവ്വം അല്ലല്ലോ ബോംബ് ഇടുന്നത് ഒന്ന് വപോടാ
വല്യ അറിവ് ഉണ്ട് എന്ന് നമ്മൾ തെറ്റിദ്ധരിച്ചതാണ് അതാണ് പ്രശ്നം ......
ചെറുപ്പം മുതൽ മണ്ടത്തരം തലയിൽ കയറ്റിയാൽ അങ്ങനെയൊക്കെ തോന്നും വിവരമുള്ളവരെ തിരിച്ചറിയാൻ പാടാണ്
ഉസ്താദിനുവേണ്ടി പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് സൗഖ്യമാകാൻ🙏
കമന്റ് ബോക്സിൽ മുഴുവൻ ഇലാമാ പഴം കഴിച്ച് സ്വന്തം കാഴ്ച നഷ്ടപ്പെട്ടവരാണല്ലോ😂😂
അത് പിന്നെ അങ്ങനെയല്ലേ വരൂ. ഇവിടെ ദൈവത്തെ വിമർശിച്ചാലും പൊറോട്ട കെട്ടുകാർക്കാണ് ആദ്യം കൊള്ളുന്നത്. 😆
സുമ്മതാണോ ലിംഗം മാത്രം ഇരുമ്പുമറ സേഫ്റ്റി ആക്കി ബാക്കി തകർത്തു സാധുക്കളെയും കൊന്നു ഇല്ലാത്ത സ്വാർഗതിൽ ആറുമാദിക്കാൻ നില്കുന്നേയ്
കാഴ്ച ഉണ്ടായിട്ടു വേണ്ടേ അത് നഷ്ടപ്പെടാൻ
കാര്യം ആരുപറഞലും അക്‌സെപ്റ് ചെയ്യണം അധിനും വേണം ഒരു മാന്യത.
😂😂
സഞ്ചാരിക്ക് യുക്തിയും ബുദ്ധിയും ഉണ്ട് എന്നാരാ പറഞ്ഞത്,,, ആരോഗ്യം മാത്രം മതി,,, ബുദ്ധി ഒട്ടും വേണ്ട
ഇദ്ദേഹത്തിലൂടെ അത് ബോദ്ധ്യമായി😅
ലോകം ചുറ്റിയാൽ ബുദ്ധി ഉണ്ടാകണമെന്ന് തോന്നുന്നില്ല ഉദാഹരണം സന്തോഷ്
മൂപ്പർ പറഞ്ഞതിൽ കാര്യമില്ലേ
@@MmPe-e9s ദൈവത്തിനു വേണ്ടി വാദിച്ചാൽ ബുദ്ധി ഉണ്ടാകണമെന്ന് തോന്നുന്നില്ല ഉദാഹരണം നീ
ദൈവമേ അങ്ങ് എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത് . ഒരു തെളിവ് കൊടുത്തുകൂടെ അങ്ങനെ ചെയ്താൽ ഈ മത നേതാക്കന്മാർക്ക് ഇത്ര കഷ്ടപ്പെടേണ്ടതില്ലല്ലോ ദയവായി അവരെ ഒന്ന് സഹായിച്ചു കൂടെ
സന്തോഷ് പറഞ്ഞത് ഞാനും ചിന്തിച്ച കാര്യമാണ്.
അല്ലാഹു കാരുണ്യവാൻ ആയത് കൊണ്ടാണ് സ്വന്തമായി ഒരു പൈസയുംചിലവാകാതെ ലോകം മുഴുവനും ചുറ്റിയത് ചിന്തി കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
പിന്നെ നിന്റെ അപ്പൻ ആണോ വണ്ടിക്കൂലി കൊടുത്തത്.
സന്തോഷ് ജോർജിൻ്റെ ഒപ്പമെത്താൻ ഉസ്താദും, ഡി ജി പി യും ഇനിയും ജനിക്കണം
You said it
ആണോ 😂
സന്തോഷ് ഒരു സംഫവം ആണ് എന്നാണ് ധരിച്ചിരുന്നത് എന്നാൽ ആള്...............
@@MmPe-e9s ആളു പുലി തന്നെയാണ് അത് സമ്മതിച്ചു തരാൻ ഇനി വിശ്വാസി മക്കൾക്കു കഴിയില്ല അത്രക് ego മുറിപ്പെട്ടു പാവങ്ങളുടെ.
എന്തിന്.കൂടുതൽ രാജ്യങ്ങൾ കാണാനോ
ഇതിൽ എന്താണ് ഇത്ര വലിയ മറുപടി കൊടുത്തു എന്നുപറയുന്നത്
...അഹ്ദേഹം ചോദിച്ച ചോദ്യം ശരിയല്ലേ....? അതിനു അടപ്പ് ഇടാത്തത് മറ്റു മനുഷ്യർ...പക്ഷെ അതിനു a കുട്ടി എന്തു ചെയ്ത് ?...
സന്തോഷിന്റെ ധാരണ കുറച്ച് രാജ്യങ്ങൾ ചുറ്റിക്കറങ്ങി അത്കൊണ്ട് ലോകപണ്ഡിതനാണ് എല്ലാം വിവരവും ഉള്ളവനാണ് ഞാൻ പറയുന്നതൊകെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നൊക്കെയാണ് രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കുമ്പോൾ മുന്നിലുള്ളവരെല്ലാം ഞാൻ പറയുന്നത് മുഴുവൻ അങ്ങീകരിക്കുന്നവരാണെന്ന് കരുതി വിയിട്ടലക്കുന്നത്പോലെ . അൽപം കോമൺസെൻസ് ഉണ്ടെങ്കിൽ അവന് തന്നെ ചിന്തിച്ചാൽ മനസ്സിലാകും ഞാൻ എത്രയോ കാര്യങ്ങൾ പറഞ്ഞു ഒന്നും ഇതുവരെ നടന്നിട്ടില്ല എന്ന്. വിദേശത്ത് സായിപ്പ് തുണിയുരിഞ്ഞ് നടക്കുന്നുണ്ട് അത് പോലെ ഇവിടെയും വേണം എന്നൊകെയാണ് ആവശ്യം.
ഇവനെയൊക്കെ കേൾക്കാൻ പോയി ഇരിക്കുന്നവരെ ആദ്യം അടിക്കണം😁😁😁
Correct
സൗദി വരെ മാറി ചിന്തിച്ചു തുടങ്ങി എന്നിട്ടും നേരം വെളുത്തിട്ടില്ല അല്ലേ
നിലവിളി ആണല്ലോ..
@@aljehsh8566 അതെ നന്നായി പോയാലോ.. നമുക്ക് നമ്മുടെ ഏതേലും പോത്തകത്തിലെ മാത്രം മതി ജീവിക്കാൻ..?
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും കാര്യമുണ്ട്. ഉസ്താദിന്റെ മകനാണ് ഇങ്ങിനെ ഒരു അപകടം പറ്റിയതെങ്കിൽ ഇദ്ദേഹം ഇങ്ങിനെ പറയുമോ??. " എന്റെ ഇത്തിരിപോന്ന കുഞ്ഞിനോട് ദൈവം എന്തിന് ഈ ക്രൂരത കാണിച്ചൂ " എന്ന് പറഞ്ഞു ഇദ്ദേഹവും ഭാര്യയും നെഞ്ചത്തടിച്ചു നിലവിളക്കും. രക്ഷപ്പെട്ടാൽ ദൈവാനുഗ്രഹം ഇല്ലെങ്കിൽ ദൈവത്തിന്റെ പരീക്ഷണം ഈ രീതിയിലായിരിക്കും മഹാഭൂരിപക്ഷം ജനങ്ങളും ഒരു ദുരന്തത്തെ കാണുന്നത്. അങ്ങിനെ തന്നെയാണ് വേണ്ടതും.
സന്ദോഷ് പറഞ്ഞതാണ് ശെരി
❤❤
Poda
ലോകത്തിൽ ഒരു ദൈവ ഉണ്ടാകെണ്ടതിൻ്റെ സ്ഥാനത്ത് 4000 അധികം മതങ്ങളും ദൈവങ്ങളും ഉണ്ടായത്. ദൈവത്തിന് എല്ലാ കഴിവും ഉണ്ടായിട്ട് 2 വയസ് ഉള്ള കുട്ടിയെ എന്തിന് കൊന്നു. ദൈവം ഇല്ല എന്നതിൻ്റെ തെളിവാണ് ഇത്.
പരമകാരുണ്യവനായ അള്ളാഹു. തേങ്ങാകുല'എടോ ഹാജിയാരേ, സന്തോഷ് ജോർജ് കുളങ്ങര ചോദിച്ച ചോദ്യത്തിന് മറുപടിയില്ലാതെ വിവരക്കേടുകേട്ടു കേട്ടുപഠിച്ച വാർക്ക് ഇത്തരത്തിലുള്ള മറുപടിയല്ലാതെ മറ്റൊന്നും പറയാനില്ലെന്നുള്ള സത്യം അറിയാമെന്നതുകൊണ്ട് അത്ഭുതമൊന്നും തോന്നുന്നില്ല. ആളുകളെ ഊമ്പിച്ചു ജീവിക്കലല്ലെ ഇവന്മാരുടെ ജോലി.
I fully support Mr George Kulagara for his statement
ദൈവത്തെ രക്ഷിക്കുന്ന ഉഷ്താദ്
ഉസ്താദ്: ! സന്തോഷിന് ഒരു പ്രശ്നമുണ്ട്. അദ്ദേഹം താങ്കളെപ്പോലെ ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോർ കൊണ്ട് ചിന്തിക്കുന്നു. അതാണ് അദ്ദേഹത്തിന് ഇത്തരം മണ്ടത്തരങ്ങൾ പറയാൻ തോന്നുന്നത്. കുഴൽക്കിണർ മാത്രമല്ല ഒരാൾ നടന്ന് പോകുമ്പോൾ മദ്യപിച്ച് ഒരാൾ വണ്ടിയോടിച്ചു വന്ന് ഇടിച്ചിട്ടാലും ഒരിക്കലും സർവ്വ വ്യാപിയായി ഇത് കണ്ടുകൊണ്ട് നിൽക്കുന്ന പരമകാരുണ്യവാൻ പരമശക്തൻ ഒരു ചെറുവിരൽ അനക്കിപ്പോലും അത് തടയാൻ ശ്രമിക്കരുത് അദ്ദേഹത്തെ തീർച്ചയായും കാരുണ്യവനായിത്തന്നെ ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. കടുവയെ ക്രൂരതയുടെ സോഫ്റ്റ്വെയർ കൊടുത്ത് ജനിപ്പിച്ചതും മുയലിനെ പാവത്വം കൊടുത്ത് ജനിപ്പിച്ചതും ദൈവമാണ്. ചില മനുഷ്യർ ക്രൂരതയോടെ ജനിക്കുന്നതും ചിലർ നന്മ നിറഞ്ഞ വരാവുന്നതും ജനതിക പ്രത്യേക തകൊണ്ടാണ് ' ആരുടെയും കുറ്റമല്ല. റിപ്പറെ പ്പോലുള്ളവർ ജന്മനാ സാഡിസ്റ്റുകളായി ജനിക്കുകയാണ്. അത്തരം സ്വഭാവങ്ങൾ ജീവികൾക്ക് നൽകിയിട്ട് ആസ്വഭാവത്തിനനുസരിച്ച് പ്രവർത്തിക്കരുതെന്ന് ദൈവം പറയുന്നതിൽ എന്തർത്ഥം . ചിലരെ മണ്ടൻമാരായി സൃഷ്ടിക്കുന്നു. ഉസ്താദിനോട് സന്തോഷ് ജോർജിനെ പ്പോലെ യുക്തിഭദ്രമായി ചിന്തിക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? ക്ലാസ്സിൽ പിൻ ബഞ്ചിലിരിക്കുന്ന മണ്ടനോട് മുൻ ബഞ്ചിലിരിക്കുന്ന കുട്ടിയെപ്പോലെ കണക്കിൽ ഫുൾ മാർക്ക് വാങ്ങണമെന്നും പറഞ്ഞ് അധ്യാപകൻ അടിച്ചിട്ട് കാര്യമുണ്ടോ? അവന് ബുദ്ധി കുറഞ്ഞു പോയത് അവൻ്റെ കുറ്റമാണോ? ഇതൊരിക്കലും ഉസ്താദിൻ്റെ കുറ്റമല്ല. ഉസ്താദിന് ഈ ഒരു പരിധിവരേയെ ചിന്തിക്കാനുള്ള ബുദ്ധിയും യുക്തിബോധവും ദൈവം തന്നിട്ടുള്ളൂ. നന്മയുള്ള ജനിതിക പ്രത്യേകതയിൽ സൃഷ്ടിക്കപ്പെട്ട ഒരാൾക്കും കിട്ടിയ സ്വഭാവമനുസരിച്ചല്ലാതെ പ്രവർത്തിക്കാനാവില്ല. തിൻമ കിട്ടിയവർക്ക് അങ്ങനെയല്ലാതെയും. ഈ രീതിയിൽ സൃഷ്ടിച്ചവനാണ് സകല ഉത്തരവാദിത്വവും. എന്നിട്ട് എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം ദൈവം കൊടുത്തുവത്രേ!. അങ്ങനെ സ്വാതന്ത്ര്യം കൊടുത്താൽ കൊടുത്തവനാണ് തെറ്റുകാരൻ . സർക്കാർ പോലും പ്രായപൂർത്തിയാവാതെ വണ്ടിയോടിക്കാൻ ലൈസൻസ് കൊടുക്കില്ല.
മരണ ശേഷം ആണ് ജീവിതം ഉണ്ടാകുന്നതെന്ന്,,,, എന്തൊരു കണ്ടുപിടിത്തം.,,, 🥰🥰
അല്ലാഹു പൂർണ സുഖം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബ്
സന്തോഷ് ജോർജ് കളങ്ങരയുടെ ചോദ്യങ്ങൾ എത്ര അർഥവത്തായതാണ്.
അപ്പൊ കൊറോണ വന്ന് ഞമ്മന്റെ ആളുകൾഅടക്കം മരിച്ചത്...അടപ്പ് ഇല്ലാത്തിരുന്നത് കൊണ്ടായിരിക്കും ല്ലേ കോയാ 🤣🤣🤣🤣🤣
😂😂😂😂
അത്ഒരു അറിവ് ആണ് മനുഷ്യൻ നെ ചിന്തിപ്പിക്കാനും മനസ്സിൽ ആകാനും ഒള്ളഓരോ പരീക്ഷണം അത് കിട്ടും കിട്ടിയേ പറ്റു അത് ലോകം അവസാനം വരെ കാണും
@MaheeMahee-i6r ഇങ്ങനെ മനുഷ്യനെ എന്തിനാണ് പരീക്ഷിക്കുന്നത്..... എല്ലാം അറിയുന്നവൻ.... അപ്പൊ എല്ലാം അറിഞ്ഞിട്ടും പരീക്ഷിക്കുന്നത് ഭ്രാന്തന്മാരാണ്...... ഭ്രാന്തനായ ദൈവം.......
അങ്ങനെ പരീക്ഷിക്കുമ്പോൾ ദൈവത്തിന് ഒരു സുഖം
എത്ര പ്രാർഥിച്ചാലും നമ്മളെ എപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കും എങ്കിൽ നന്മയും തിന്മയും നമ്മൾ അനുഭവിച്ചേ പറ്റൂ എന്നാണെങ്കിൽ പിന്നെ നമ്മൾ ഓരോരുത്തരും എന്തിനാണ് പ്രാർത്ഥിക്കുന്നത്
5:45 ഉസ്താദ് പറഞ്ഞല്ലോ ഒരു കുഞ്ഞിളം പൈതൽ ബാല്യത്തിൽ മരിക്കുമ്പോൾ ആ കുഞ്ഞിന്റെ വാസസഥലം സ്വർഗ്ഗമാണെന്ന്. ഉസ്താദ് ഉസ്താദിന്റെയോ വേണ്ടപ്പെട്ടവരുടെയോ കുഞ്ഞുങ്ങൾ ബാല്യത്തിൽ മരിച്ചു പോകണേ എന്ന് പ്രാർത്ഥിക്കുമോ? അവർ പെട്ടെന്ന് ശാശ്വതമായ സ്വർഗത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുമോ?
വിവരമില്ലാ എന്നുള്ള വിവരം പോലും ഇല്ലാത്ത ഒരു ജീവി
😅
സന്തോഷ് കുളങ്ങര ലോകം മുഴുവൻ ചുറ്റി .പല തരത്തിലുള്ള സംസ്കാരങ്ങളും കണ്ട് പുള്ളി ആകെ കൺഫ്യൂഷനാണ് വട്ടായെന്നാ തോന്നുന്നത്.
മതങ്ങൾ എല്ലാം പൊള്ളയാണ് എന്നാണ് അയാൾക്ക് യാത്രകളിൽ നിന്ന് മനസ്സിലായത്. ജനിച്ചു വീഴുന്ന സ്ഥലത്തെ മതമാണ് 90% ആളുകളുടെ മതം. ഇതൊരു ചോയ്സ് ഒന്നും അല്ല. ശാസ്ത്ര ബോധം അടുത്ത് പോലും ഇല്ലാത്ത ആളുകൾ വിശ്വസിച്ചിരുന്ന പൊള്ള കഥകൾ ആണ് പിന്നീട് മതങ്ങൾ ആയി വന്നത് അതെ പോലെ മത ഗ്രന്ഥങ്ങളും
Nee jilla vettu poyettudo? 😂
മുസ്ലിം രാജ്യങ്ങൾ എല്ലാം ചുറ്റിയാൽ മതി പല ആചാരം ഒരിടത്ത് ആന എഴുന്നി ഉളിപ്പ് ചെണ്ട. ചില രാജ്യങ്ങളിൽ ഹറാം ആർക്കും വട്ട് വരാം
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മതങ്ങളും മനുഷ്യരും ദൈവങ്ങളെ പങ്കുവെച്ചു
വല്ലാത്ത ഉത്തരം 👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️അടിപൊളി 👍🏼👍🏼👍🏼
ഉസ്താദ് കാര്യങ്ങൾ വ്യക്തമാക്കികൊടുത്തു.. വളരെ വിശദമായിട്ട്. ദൈവം അനുഗ്രഹിക്കട്ടെ..
സന്തോഷിനു പടച്ചവൻ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
ആ കൊച്ചിനില്ലാത്ത ഹിദായത്ത് സന്തോഷിന് വേണാ
ഒരുവൻ ലോകം മുഴുവൻ നേടിയാലും അവൻറെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം ആത്മാവിന് പകരമായി അവൻ എന്ത് നൽകും യേശുവേ നിൻറെ വചനങ്ങൾ സത്യമാണ്
അൽഹംദുലില്ലാ☝️🤲☺️ അല്ലാഹു നമുക്ക് ചെയ്യുന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്.. ലോകത്തേക്ക് വച്ച് ഏറ്റവും വലിയ ഒരു പണക്കാരനേക്കാളും .... മലയാളികൾക്ക് സുപരിചിതനായ സഞ്ചാരിയെക്കാളും അല്ലാഹുവിനെ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകിയല്ലോ
അതെ അതെ ഹമാസും ബിൻ ലാദനും അങ്ങനെ endhellam
എന്തെങ്കിലും ഗുണമുണ്ടായിരുന്നെങ്കിൽ ലോകത്ത് ഈ കാണുന്ന പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ
ഉസ്താദേ . താങ്കളുടെ വിവരണത്തിൽ നിന്നും, ലോകം ചുറ്റി ജ്ഞാനം നേടി വന്ന സന്തോഷിന് എത്രത്തോളം വിവരമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കൾ പറഞ്ഞ് കൊടുത്തതിൽ നിന്നും അദ്ദേഹത്തിന് ഇന്ന് വരെ ഉണ്ടായിരുന്ന അജ്ഞത മാറിക്കിട്ടിയിട്ടുണ്ടാവും ! താങ്കളെ സമ്മതിച്ചിരിക്കുന്നു. താങ്കളുടെ അറിവിനെ ഞാൻ മാനിക്കുന്നു. അസ്സലാമു അലൈക്കും !!
ഒരിക്കലും ചോദ്യത്തിന് നേരിട്ട് മറുപടി കിട്ടില്ല, മറു ചോദ്യം ചോദിക്കും. ഗാന്ധിജി സ്വർഗത്തിൽ പോകുമോ? ഓ പിന്നെ ഇവിടുത്തെ മെഡിക്കൽ കോളേജ് ഒക്കെ നീരിശ്വര വാദികൾ ഉണ്ടാക്കിയതാണോ മറു ചോദ്യം 😂
WELDONE MY DEAR USTHAD 🎉
islam💚
Good message 👍👍🙏🙏
സന്തോഷ് സാറിനെ ഞങ്ങൾ ഇഷ്ടപെട്ടത് അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരാൾ ആയത് കൊണ്ടല്ല... ലോകത്തെസഞ്ചരിച്ചു കാണിച്ചു തന്നതിനാലാണ്... അത് കഥ പോലെ പറഞ്ഞ് തന്ന ഇഷ്ടം കൊണ്ടാണ്... ഇനിയും അങ്ങനെ ഇഷ്ടപ്പെടാനാണ് ഇഷ്ടം... കേൾക്കാൻ ആളുകൾ ഉണ്ടായി എന്ന തോന്നൽ ഉണ്ടായപ്പോൾ ദൈവത്തിന്റെ മേൽ പിടിച്ചത് കണ്ടപ്പോൾ പുച്ഛം തോന്നുന്നു.. ദൈവ നിഷേധം പറയുന്ന കുറേ ആളുകൾ ഉണ്ടിവിടെ... അവരൊക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നവരാണ്.. അതിലേക്ക് താങ്കളും തരം തഴയരുത്.. കാരണം താങ്കളെ ഞങ്ങൾക്കിഷ്ടമാണ്, സഞ്ചാരം പറയുമ്പോൾ, കഥകൾ പറയുമ്പോൾ 💗 ദൈവത്തെ വിട്ടേക്ക്... യഥാർത്ഥ ദൈവ വിശ്വാസികൾ അതേത് മതക്കാരായാലും നന്മയെ ചെയ്തിട്ടുള്ളു.. അതെ ചിന്തിച്ചിട്ടുള്ളു..
Ethrayum tharam thazharuthe nigal santhosh pandit polum ethra bagiyayan samsarikunnathe ayalude vivaran polum thakalke ellathe ayallo Daivathine kuttam paranjitte arum valuthavunilla
@@MargaretGeorge-wu1fmSantho sh pandit 🙏
സത്യം പറഞ്ഞാ, ദൈവം ആതരാണന്നോ എങ്ങനാണന്നോ, ദൈവത്തിന്റെ ഉദ്ദേശ്യമെന്തെന്നോ ആർക്കുമറിയില്ല, പൊട്ടക്കണ്ണൻ ആനയെ കാണാൻ പോയ പോലെയാണ് മതങ്ങൾ ദൈവത്തേക്കാണാൻ പോയത്, മനുഷ്യനുണ്ടായിട്ടു ഏതാണ്ട് 2 കോടിയിലധികം വർഷങ്ങളായി മതമുണ്ടായിട്ട് 10000 വർഷം പോലുമായിട്ടില്ല. ഈ കാലയളവിൽ ദൈവത്തിന് മനുഷ്യനെ വേണ്ടായിരുന്നോ ? ഉത്തരം തന്ന് സഹായിച്ചാൽ സന്തോഷം .
അദ്ദേഹത്തിന് ലോകം ചുറ്റി കിണറ്റിലെ തവളയായി പോയി.
അദ്ദേഹത്തിന് ലോക അറിവുണ്ട് ചിലർക്ക് പുസ്തകം വായിച്ച അറിവ് മാത്രം
Masha allah. Usthadhinu djeerkhayussum arogyavum nalkatte. 🤲🏻
സേഫ്റ്റി എന്നൊരു സംവിധാനം എവിടെയായിരുന്നു, കിണർ ഉണ്ടാക്കിയ മനുഷ്യൻ എന്തേ അതിനൊരു സുരക്ഷ ഒരുക്കാതിരുന്നത്.
ഉസ്താദ് 🙏🏻👌🏻the great 👏🏻🙏🏻
യഥാർത്തത്തിൽ സന്തോഷ് ദൈവത്തെ അംഗീകരിക്കുകയാണ് ഈ ചോദ്യത്തിലൂടെ ചെയ്യുന്നത്.
Athengane
ഇവൻ ലോകം ചുറ്റുന്നവനാണ് എന്നിട്ടും ഇപ്പോഴും ചുറ്റി തിരിയുകയാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതു വരെ കഴിഞ്ഞില്ല 😂😂😂🥰🥰🥰🤣🤣🙏🙏🙏
ഉസ്താദിന്റെ മറുപടി എവിടെയും എത്തിയില്ല.
മരണാനന്തര ശിക്ഷ കൊണ്ട് എന്ത് ഗുണമാണുള്ളത് എന്ന് കൂടി ഉസ്താദ് പറയണം.
പിന്നെ പിഞ്ചു കുഞ്ഞിന് മറിക്കാൻ കുഴൽ കിണറിന്റെ ഉള്ളിൽ കുടുങ്ങിയിട്ട് വേണോ?? എവിടെയെയെങ്കിലും ദൈവം നിയന്ത്രിക്കുന്നു എന്ന് തോന്നിക്കുന്ന അടയാളം പോലും കാണിച്ച് കൊടുക്കാതെ എന്തിനാ ദൈവം ഒളിഞ്ഞിരിക്കുന്നത്?
പിന്നെ ഉത്തരം മുട്ടുമ്പോ എപ്പോഴും ഉസ്താദുമാർക്ക് പറയാനുള്ള മറുപടിയാണ് ' ഇതൊന്നും സാധാരണ മനുഷ്യന് ചിന്തിച്ചു മനസ്സിലാകാനുള്ള കഴിവ് ഇല്ല ' എന്നത് 😊.
ആ കഴിവ് എന്തെ പടച്ചോൻ കൊടുക്കാത്തിരുന്നത് എന്നെങ്കിലും ചിന്തിക്കാനുള്ള കഴിവ് ഇല്ലേ ഉസ്താദിന്?
സംശയം ചോദിക്കുന്ന ആർക്കും മറുപടി വെക്തമായി നൽകാൻ ഇസ്ലാമിന് കഴിയണം. അതിന് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. മുസ്ലിങ്ങൾ തന്നെ അനേകം വിഭാഗങ്ങളായത് ആശയങ്ങളിൽ അവ്യക്തത ഉള്ളത് കൊണ്ടല്ലേ..? എന്നിട്ടും മൂപ്പർ ഒളിച്ചിരിക്കുന്നു.
ഈ മത മണ്ടൻമാരോട് തർക്കിക്കാൻ നിക്കാത്തതാ നല്ലത് ....... മുടന്തൻ ദൈവ ന്യായവുമായി വരാം
ഉസ്താദ് പൊളി 👍👍👍👍👍
Usthadu nte kotham pol
ഉസ്താദ് പൊളിഞ്ഞു
സിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട് ☝️
Super
Usthad🙏🙏🙏🙏👍👏👌❤
കുഴൽകിണർ നിർമ്മിച്ചത് ആധുനിക ശാസ്ത്രം. അതിന് അടപ്പിടാതിരുന്നത് നമ്മൾ. എന്നാൽ നിഷ്ക്കളങ്കനായ, നിരപരാധിയ ഒരു കുട്ടി അതിൽ വീഴുമ്പോൾ, ഇത് മനുഷ്യൻ നിർമ്മിച്ച കിണറാ അതുകൊണ്ട് ഞാൻ ആ കുട്ടിയെ രക്ഷിക്കില്ല എന്ന നിലപാടെടുക്കാൻ മാത്രം ക്രൂരനാണോ ഈ ദൈവം? അങ്ങനെയെങ്കിൽ എങ്ങനെ കാരുണ്യവാനാകും? കാരുണ്യവാനായ ഒരാൾക്ക് ഇത് നോക്കി നില്ക്കാൻ പറ്റുമോ? ഒരാൾ റോഡിൽ വണ്ടിയിടിച്ച് വീണുകിടക്കുമ്പോൾ മറ്റൊരു വണ്ടിയിൽ വരുന്നയാൾ, ഇത് ഞാൻ ചെയ്തതല്ല എന്ന് പറഞ്ഞ് പോയാൽ അയാളെ കാരുണ്യവാൻ എന്ന് വിളിക്കാൻ പറ്റുമോ? സ്വർഗ്ഗം, നരകം, ദൈവം എന്നൊക്കെ പണ്ടാരോ പുസ്തകത്തിൽ എഴുതി വച്ചത് കണ്ണടച്ച് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ? മറ്റു ലോകങ്ങൾ ഉണ്ടെങ്കിൽ, സൃഷ്ടാവ് ഉണ്ടെങ്കിൽ അത് മനസ്സിലാക്കേണ്ടത് നേരനുഭവത്തിലൂടെയാണ്. കാരണം എഴുതിവച്ചവ ആരുടെയോ ഭാവന മാത്രമാണെങ്കിലോ? ഹൈന്ദവ ദർശനം പറയുന്നത് ഒരാളുടെ അനുഭവങ്ങൾക്ക് കാരണം പൂർവ്വ ജന്മ കർമ്മങ്ങൾ ആണെന്നാണ്. പുനർജന്മം ഉണ്ടെന്നുള്ളതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. എനിക്കും അത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
അറിവുണ്ട്. പക്ഷെ തിരിച്ചറിവ് ഇല്ല.
സന്തോഷെന്നസ്വാർത്ഥതയുള്ള ഞാനെന്ന ഭാവമുള്ള അഹങ്കാരമുള്ളവൻ മാത്രം..
👍👍👍
Answer is great
ഞാൻ കരുതി ജോർജ് കുളങ്ങര ബല്യ ബുദ്ധിമാനാണന്ന്. ലോക സഞ്ചാരിഇത്രയും ബുദ്ധിശൂന്യത പറയുന്നോ
അല്ലാഹുവേ ഉസ്താദിന് ദീർഘായു . ആഫിയത്തുള്ള ദീർഘ | യു സ്നൽ കണ
That's why says there is no god
There is no scientific solution to bring the dead back to life. Does that mean there is no science?
മരിച്ചവരെ ജീവിപ്പിക്കാൻ ശാസ്ത്രീയമായ ഒരു പരിഹാരവും നിലവിലില്ല. അതിനർത്ഥം സയൻസില്ല എന്നാണോ?
@@MalluUnlockerസയൻസ് കാരുണ്യവാൻ അല്ല എന്നാണ്
Life Expectancy കൂട്ടാൻ സയൻസിന് സാധിച്ചു, ദൈവത്തിനോ??
വിഡ്ഡിയാവാം പരമവിഡ്ഢിയാവാതെ
@@vinod483360 വയസോ 🤭🤣🤣
അത് സൂപ്പർ ആയി..... മറുപടി.
ദൈവത്തിന് രക്ഷിക്കാൻ പറ്റില്ലേ... എല്ലാമറിയുന്നവൻ അല്ലേ.... അടപ്പില്ല എങ്കിലും രക്ഷിക്കാൻ അല്ലോ..😂...
ഓരോ കാരണങ്ങളാൽ ഇനിയും എപ്പഴും മരണപ്പെടും
ഈ ലോകത്ത് ആരും മരിച്ചില്ലെങ്കിൽ പുതുതായി ജനിക്കുന്നർക്ക് ജീവിക്കണ്ടേ. ... നമ്മൾക്ക് മാത്രം ജീവിച്ചാൽ മതിയോ
ആരും മരിച്ചില്ലെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്താ
നമ്മൾഇഷ്ടപ്പെട്ട രീതിയിൽ മരിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ
നമ്മൾ വാങ്ങുന്ന വിലപിടിപ്പുള്ള പലസാധനങ്ങളും പല കാരണങ്ങളാൽ നഷ്ടപ്പെടുന്നില്ലേ. ..
@@RSMIN-m5lഇതൊരു ചെറിയ കുഞ്ഞല്ലേ കണ്ണിൽ ചോര ഇല്ലാത്തവർ
ആദ്യമായിട്ടാണ് ഒരു ഉസ്താദിനോട് ബഹുമാനം തോന്നുന്നത്
കൊറച്ച് ബുദ്ധി ഉണ്ടാക്കിൽ😂😂😂😂 .
കിട്ടിയോ?,ഇല്ല.. ചോദിച്ചു മേടിച്ചു.. 🤣
6:24 ആരോടും ഉത്തര വാദിത്തം ഇല്ല. പ്രകൃതി അങ്ങനെ ആണ്. ജീവിച്ചാൽ ജീവിച്ചു അത്ര ഉളളൂ. അല്ലാതെ എല്ലാത്തിനും കഴിവുള്ള ദൈവം ഉണ്ടെങ്കിൽ ഭൂമിയിൽ ഇത്രയും പ്രശ്നങ്ങൾ, ദുരന്തങ്ങൾ ഉണ്ടാകുമോ
ഉസ്താദ് അവസാനം പറഞ്ഞ കാര്യമാണ് എല്ലാ നിരീശ്വര വാതികളോടും പറയാനുള്ളത് . ദൈവം ഇല്ലത്തവർ ഇല്ലാതവർ എന്തിന് ദൈവത്തെ കുറിച്ച് സംസാരിക്കുന്നത് .
H
ബഹു ദൈവ ആരാധന തെറ്റാണു എന്ന് എന്തിനാണ് നിങ്ങൾ പറയുന്നത് നിങ്ങൾക്കറിയില്ലേ ഒരു ദൈവം മാത്രം ഒള്ളു എന്നുള്ളത് ഒരു ദൈവം മാത്രം ഒള്ളു എന്ന് പറയുന്ന നിങ്ങൾ രണ്ട് ദൈവം ഉണ്ടായാൽ ഉള്ള പ്രണശ്‌നങ്ങളെ കുറിച് ബോധവത്കരിക്കേണ്ട ആവിശ്യം ഉണ്ടോ?ഉണ്ടെങ്കിൽ അത്ര തന്നെ ഒള്ളു ദൈവം തന്നെ ഇല്ല എന്ന് പറയുന്നവർ ഇല്ല എന്ന് പറയുന്ന ദൈവത്തെ നിങ്ങൾ ആരാധിക്കുമ്പോൾ അവർ പറയുന്നതും അല്ലാതെ അവർ മിണ്ടാതിരിക്കാണോ?
ഹിളർ നബി അള്ളാന്റെ അനുവാദ പ്രകാരം ഒരു കുട്ടിയെ കൊലപ്പെടുത്തിയ ചരിത്രം കേട്ടിരുന്നു അതിനു കാരണം പറയുന്നത് ആ കുട്ടി വലുതായാൽ കാഫിറാകും എന്നും ആ കുട്ടിയുടെ കാരണത്താൽ അവന്റെ മാതാ പിതാക്കൾ നരകത്തിൽ ആവും എന്നും അല്ലഹുവിന് മുൻകൂട്ടി അറിയാം എന്നാണ് അതിനു ചെറുപ്പത്തിൽ തന്നെ കൊന്ന് സ്വർഗം നൽകി 😍അങ്ങനെ എങ്കിൽ സന്തോഷ് കുളങ്ങര അടക്കം ഉള്ള നരകത്തിൽ പോവും എന്ന് അല്ലഹുവിനു ഉറപ്പുള്ള ആളുകളെ ചെറുപ്പത്തിൽ തട്ടി സ്വർഗത്തിൽ ആക്കി കൂടെ? അല്ലാത്ത പക്ഷം ഇത് ഇരട്ട താപല്ലേ? ഇനി ഇല്ലാത്ത ദൈവത്തെയും സ്വർഗത്തെയും പറ്റി നിങ്ങൾ എന്തിനു വേവലാതി പെടണം എന്ന മുടന്തൻ ന്യായം വെക്കരുത്
എന്തിനാണ് ഇവർ സത്യത്തെ ഇത്രയധികം ഭയപ്പെടുന്നത്!
❤❤❤ മാഷാ അള്ളാ നല്ല മറുപടി
Really great explanation KAKKA. If things are explained in this manner, we all get Godly knowledge. Thank you
Gorginu nasthikatha തലയ്ക്കു പിടിച്ചിട്ട് വെളിവില്ലാതെ എന്തൊക്കയോ പറഞ്ഞു കൊണ്ടിരിക്കുന്നു ആരു കേൾക്കാൻ
lokam chutty mandanayavan kulangara
ഇതാണ് ഞങ്ങളുടെ നാട്ടിൽ പറയുന്ന വള്ളൂർക്കാരൻ തിയറി"നീ പറയുന്നത് സത്യം, ന്യായം. പക്ഷേ, എനിക്കു പുളിയ്ക്കും.പിന്നെ ഞാൻ സമ്മതിക്കുമോ?" എന്ന തിയറി. ഈയടുത്ത കാലത്ത് ഏതോ ഒരു സിനിമയിൽ മമ്മൂട്ടി- സലിം കുമാർ ജോഡികളും ഇങ്ങനൊരു കാര്യം അവതരിപ്പിക്കുന്നുണ്ട്😅
Aameeñ aameen aameen aameen
മനുഷ്യനുണ്ടാക്കുന്ന വിശ്വാസങ്ങൾ, ന്യായീകരങ്ങൾ.
അടപ്പ് ഇട്ടില്ലങ്കിൽ ഉസ്തുവിൻ്റെ ദൈവം ഇടപെടില്ല എന്ന് ഉസ്തു😂😂😂😂😂
സന്തോഷോന്നും ഭൂമിയിൽ ജനിക്കേണ്ടവനെ അല്ല... 😃😃😃ഉസ്താദ്, സന്തോഷിനെ സാറേ എന്ന് വിളിക്കേണ്ട ആവശ്യമില്ലാട്ടോ 👍👍👍
ഈ സന്തോഷിനു എന്തോ കിട്ടിയെന്ന് കേട്ടല്ലോ????😅😅😅😅
സൃഷ്ടിയുടെ മേഖല 6ണ്ണമാണ് (sithathaayyam)സംസ്കാരം ഉൽകൃഷ്ഠമായ സ്വഭാവം സ്നേഹം ജ്ഞാനം യുക്തിബോധം തത്വഞ്ഞനം
3:08 പരീക്ഷ വെക്കുന്നത് പരീക്ഷ എഴുതുന്ന ആളുടെ നിലവാരം മനസിലാക്കാൻ വേണ്ടി ആണ്. എല്ല്ലാം അറിയുന്ന ദൈവത്തിന് അതിന്റെ ആവശ്യം ഉണ്ടോ?
Psc പരീക്ഷ എഴുതുന്നത് നിലവാരം അളക്കാൻ വേണ്ടി മാത്രമല്ല... അതിനായിരുന്നെങ്കിൽ ആരും ആ പരീക്ഷ എഴുതില്ല.. മറിച്ച് ഉയർന്ന ശമ്പളമുള്ള ഉയർന്ന പെൻഷൻ കിട്ടുന്ന ഒരു തസ്തിക അവന് നൽകാൻ കൂടിയാണ്..
അത് ആഗ്രഹിച്ചു കൊണ്ടാണ് ആളുകൾ പിഎസ്‌സി എഴുതുന്നത്.. അല്ലാതെ തന്റെ നിലവാരം മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല
ദൈവം നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ച് മനുഷ്യൻ നന്മ തെരഞ്ഞെടുത്താൽ ദൈവം പ്രതിഫലം നൽകും...
ബുദ്ധി ഉപയോഗിച്ച് ഒന്നുകൂടെ ഒന്നു ചിന്തിക്കൂ .എന്നാൽ സന്തോഷ് ജോർജ് ne പോലെ മണ്ടത്തരം പറയൂല. ചിന്തിക്കുന്നവനെ ദൃഷ്ടാന്തം ഒള്ളു. ഈ video ഒന്നുകൂടെ കണ്ട് മനസ്സിലാക്കിയാൽ കുറച്ചുകൂടെ ബോധം ഉള്ളിൽ ഉദിക്കും അത് പുറത്ത് കാണിക്കാൻ നമ്മുടെ വലിയ മനസ്സ് സമ്മതിക്കില്ല
പരീക്ഷ നന്നായി എഴുതി. എന്നിട്ട് നിലവാരം നന്നാകുന്നുണ്ടോ
Daivathinu ariyan pattum bhavi.. pakshe nammal ariyande.. Nammale nere sworgathil ittaal nammal enthkondanu ivide ethiyethennum avante koottukarano bendhuvo narakathil ittaal avar enthukondaanu avide ennu ivan ariyande allenkil daaivathinodu avan aswosthathaa varille.
@@MusthafaVt-ym6py pareeksha orma shakthi mathrame nokkunnullu. Ithu pareekshnam aaanu.. Nilavaram nannayal mathrame avide ethu.
സന്തോഷ് ലോകപരിച്ചയം ഉള്ള ആളാണ്.ആത്മീയമായി അദ്ദേഹം ഒരു പരാജയം തന്നെ.
ഇവരൊക്കെ ദൈവം എന്നു പറഞ്ഞാൽ നല്ല മായാവിയോ ഡിങ്കൻ ഒക്കെയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത് ആരെങ്കിലും ഒരു അപകടത്തിൽ പെടുമ്പോൾ ഒന്ന് രക്ഷിക്കുന്ന ഒരാൾസൂപ്പർമാൻസ്പൈഡർമാനെ പോലെ ഒരാൾ😂😂
😅
എന്തായാലും വെള്ള വസ്ത്രം ധരിച്ചയാളുടെ ആദ്യത്തെ ഡയലോഗ് അത് അങ്ങോട്ട് ഇഷ്ട്ടപെട്ടു 😂😂
സന്തോഷ് കുളങ്ങരയുടെ ബഹുമാനവും വിവരവും ഇല്ലാതാവുന്നതാണ് ഇദ്ദേഹം ദൈവത്തെ ചോദ്യം ചെയ്യുന്നത് 😮
മരണവും ജനനവും പ്രകൃതിയില് സ്വാഭാവികമാണ്... ജനിക്കുമ്പോൾ പടച്ചോന്റെ അനുഗ്രഹം എന്ന് പറയുകയും , മരിക്കുമ്പോൾ അടപ്പ് ഇടാത്ത മനുഷനാണ് കാരണമെന്ന് പറയുന്നിടത്താണ് ചോദ്യം ചെയ്യപ്പെടുന്നത്....
മനുഷ്യർക്ക് എതിരായി പറഞ്ഞാൽ ക്ഷമയുണ്ടാകാം പക്ഷെ സൃഷ്ടിതാവിനെതിരായി പറഞ്ഞാൽ ' അത് വളരെ വില കൊടുക്കണ്ടി വരും.