ഉമ്മമ്മിം ഉപ്പപ്പിം വിരുന്ന് വന്ന ദിവസം 🥰A Day in my life ❤️SHAS DOT CO

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 647

  • @ShamnaAnzar-ig6zb
    @ShamnaAnzar-ig6zb 4 หลายเดือนก่อน +13

    Mashaallah ഇത്താടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത്

  • @hellogaming8328
    @hellogaming8328 4 หลายเดือนก่อน +62

    സമാധാനായി ഇരുന്ന് kananam ee വ്ലോഗ് athrakkum ❤️ ഒരുപാട് ishtam

    • @Farhana-bo3ug
      @Farhana-bo3ug 4 หลายเดือนก่อน +8

      ശരിയാണ് ..നല്ല രസാ ഇവരുടെ വിശേഷങ്ങൾ കാണാൻ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +3

      😍😍😍

    • @sunilgowdasunil7938
      @sunilgowdasunil7938 4 หลายเดือนก่อน +1

      ​@@Farhana-bo3ug😂❤❤❤❤❤

    • @mideenmoideen3088
      @mideenmoideen3088 4 หลายเดือนก่อน

      (((((((k((I>k>​@@SHASDOTCOMbyshahadiyasakeer

  • @Abcd777-n8p
    @Abcd777-n8p 4 หลายเดือนก่อน +10

    അച്ചോടാ ഇക്കാക്കയും മോളും 🥰🥰എനിക്ക് രണ്ട് പേരും കളിക്കുന്നതാണ് ഇഷ്ട്ടം 🥰🥰

  • @shaheedafaisal2116
    @shaheedafaisal2116 4 หลายเดือนก่อน +2

    MashaAllah.. ഉമ്മയെ പെരുത്തിഷ്ടം
    ഇക്കാക്കയും മോളും കളി👍😍

  • @ShareenaCherukodu-xw4cg
    @ShareenaCherukodu-xw4cg 4 หลายเดือนก่อน +43

    നല്ല സ്നേഹമുള്ള ഉമ്മയും ഉപ്പയും 🤲🏻അസുഗം പെട്ടന്ന് ശിഫ ആവട്ടെ.. ഞങ്ങളെ ഉമ്മയെ കാണാനും (ഭർത്താവിന്റെ )ഈ ഉമ്മാനെ പോലെ തന്നെ ആണ്.. ആ ചിരിയും സംസാരവും ഒക്കെ.. ഇപ്പൊ ഞങ്ങളെ വിട്ട് പോയിട്ട് 3മാസം ആയി 🥹

  • @asserajee4872
    @asserajee4872 4 หลายเดือนก่อน +7

    Assalamu alaikkum shahadhithaa. Ente kalyanam kazhinj 10 varshamaayi ithuvare kuttikalaayittilla . Entho yaamikuttine kaanumbol manassinoru santhosham.pinne mynammaane othiri ishttaayi. Enikkum ennepole kuttikalillathavarkkum vegam kuttikalaavaan vendi dhuayil ulpeduthane . Padachavan aarude dhua sweekarikkumennu ariyillallo.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +2

      അതെ ..എല്ലാർക്കും ഉണ്ടാവട്ടെ കുട്ടികള് ❤

  • @Farisa.k-u5d
    @Farisa.k-u5d 4 หลายเดือนก่อน +4

    എന്റെ മോൾക് രണ്ടര വയസ് അവൾക് യാമി കുട്ടിനെ വലിയ ഇഷ്ടം ആണ് നിങ്ങടെ വിഡിയോന്റെ ശബ്ദം കേട്ടാൽ ഓടി വരും കുട്ടിനെ കാണാൻ

  • @Jasminkoya511
    @Jasminkoya511 4 หลายเดือนก่อน +15

    Itha enik othiri eshttama .ithayeyum family yeyum.❤❤

  • @ramlather7653
    @ramlather7653 4 หลายเดือนก่อน +6

    അസ്സലാമു അലൈക്കും.
    എന്താ വർത്താനം..
    രാവിലെ കുട്ടികൾ എണീക്കുമ്പോൾ ഒരു പ്രത്യേക രസമാണ്, എല്ലാർക്കും എടുക്കേണ്ടി വരും 🥰🥰🥰
    ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ... ആമീൻ 🤲🏻🤲🏻🤲🏻
    മുറ്റം നല്ല രസം..
    എനിക്കിങ്ങനെ വീട്ടിൽ എപ്പോഴും എന്തെങ്കിലും പണി എടുപ്പിക്കുന്നത് നല്ല ഇഷ്ട്ടാ ☺️☺️☺️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      വഅലൈകും മുസ്സലാം,,,,ആമീൻ,,, 😍🥰

  • @FasluPk-sz6ok
    @FasluPk-sz6ok 4 หลายเดือนก่อน +2

    Mainammaaa uyir💥

  • @rinshashihas573
    @rinshashihas573 4 หลายเดือนก่อน +2

    ഞാനും എന്റെ മോന്ക്ക് Jamees Skin care oil വാങ്ങി. .നല്ല ഓയിൽ ആണ്

  • @NejmanejiNejma
    @NejmanejiNejma 4 หลายเดือนก่อน +3

    Enikk ningalude videos kannumbol manassin vallatha sadhosham ningal ellarum superaa mashallah njan fast muthale kannarundu vendes

  • @ShameemaPp-lc6de
    @ShameemaPp-lc6de 4 หลายเดือนก่อน

    യാമി കുട്ടി 😘😘. പ്രെഗ്നന്റ്ആയിരിക്കുമ്പോ ഇത്താടെ വീഡിയോ എപ്പോഴും കാണും.. അങ്ങനെ എനിക്കും ഒരു ഹാമി കുട്ടിയെ കിട്ടി. ഹാമിയ എന്നാ പേര്.3 മാസമായി. യാമി കുട്ടിക്ക് എത്ര മാസമായി

  • @NehasDreams
    @NehasDreams 4 หลายเดือนก่อน +1

    🥰🥰🥰മാഷാ അല്ലാഹ് യാമി കുട്ടിനെ എടുക്കാൻ തോന്നുന്നു 😘😘

  • @muhammadjabir3084
    @muhammadjabir3084 4 หลายเดือนก่อน +2

    Itha mashaaAllah നല്ല രസുണ്ട് നിങ്ങളെ വീഡിയോ കാണാൻ... വീടും ഒരുക്കലും 👍👍..... നിങ്ങളെ ഹോം ടൂർ cheythrnnoo... നിങ്ങളെ plan ingluded ആണെങ്കിൽ ഒന്ന് kanayrnnu

  • @shanibap6555
    @shanibap6555 3 หลายเดือนก่อน +1

    താത്ത, എനിക്ക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടം ആണ്. എനിക്ക് ഒരു ഹായ് തരുമോ? Pls

  • @sameerachemmu544
    @sameerachemmu544 4 หลายเดือนก่อน +1

    Yami kuttide products okke kaanikamo…wardrobe and dress,essentials etc

  • @sunu391
    @sunu391 4 หลายเดือนก่อน +5

    യാമിക്കുട്ടി പലകയിൽ ഇരിക്കണ കണ്ടു വന്നതാ 😅ഓ എന്തെക്കെപ്പോ യാമികുട്ടിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ..masha allah ❤

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 หลายเดือนก่อน +36

    ഉപ്പാന്റെ രോഗം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണേ പിന്നെ മൈ മാനോട് എന്റെ സലാം ഒന്നു പറയണട്ടോ

    • @shabeebaanas1575
      @shabeebaanas1575 4 หลายเดือนก่อน +5

      സലാം പറയാൻ പറയുമ്പോൾ അസ്സലാമു അലൈക്കും എന്ന് മുഴുവനായും പറയണം😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ആമീൻ ഇൻശാ അല്ലാഹ് 😍

  • @sakkeenakt5035
    @sakkeenakt5035 4 หลายเดือนก่อน +4

    മകളെ അവർക്ക് അവര് നിന്നിടത്തു നിന്നാലേ ഉറക്കം വരൂ നാളെ നമ്മളും അങ്ങിനെ യായിരിക്കും ഉപ്പാക്കും ഉമ്മാകും ദീർഗായുസ് ഉണ്ടാവട്ടെ 🤲

  • @littleewaan622
    @littleewaan622 4 หลายเดือนก่อน +5

    Shafuttanum yami molum copy paste aanallooo Masha allah.... Ummante varthanam nalla rasam kelkaan.... 🥰🥰🥰

  • @muhammedajmal3668
    @muhammedajmal3668 4 หลายเดือนก่อน +41

    നിങ്ങ ളുടെ ഉമ്മാനെ കാണുംമ്പോൾ എൻ്റെ മരണപ്പെട്ടു പോയ ഉമ്മയെ ഓർമ വരും. അല്ലാഹു എൻ്റെ ഉമ്മയുടെ ഖബർ വിശാലമാക്കണേ🤲🤲

  • @AyshaSajla
    @AyshaSajla 4 หลายเดือนก่อน +1

    യാമി കുട്ടീനെ എപ്പോഴാ കുളിപ്പിക്കാർ. എന്റെ ഡെലിവറി കഴിഞ്ഞിട്ട് 53 ഡേയ്‌സ് ആയി. മോൾ ആൺ ട്ടോ. എമി ന്നാ വീട്ടിൽ വിളിക്കാ. Fathima ayrin nna full name. Enik yami മോൾടെ ഫുൾ rutine edoo plzz

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      രാവിലെ 9മണിക്കുള്ളിൽ രാത്രി കിടക്കുന്നതിനു 10മിനുട്ട് മുൻമ്പ്,,,, കാണിക്കാണ്ടുട്ടോ 🥰

  • @naseeranaseera1492
    @naseeranaseera1492 4 หลายเดือนก่อน +8

    യാമി കുട്ടി എന്റെ പൊന്നൂസിന് ഒരായിരം ഉമ്മ ❤️🥰🥰

  • @idacreatives7921
    @idacreatives7921 3 หลายเดือนก่อน

    Ningale dress stich cheyth thero model aychal like mom & kid

  • @pathuworld
    @pathuworld 4 หลายเดือนก่อน +3

    ഉമ്മാക്കുംദീർഘായുസ്നൽകട്ടെ. എന്ഡിമയുമാഖനെതന്നെയാണ് avarkudeerghayusumnalkatte

  • @Aymivlog9946
    @Aymivlog9946 4 หลายเดือนก่อน

    Yante molkkum same age anu nammude delivery date okke same anu yante mole aymi na vilikka

  • @Karnika-yl9mh
    @Karnika-yl9mh 3 หลายเดือนก่อน

    ഉപ്പാക്ക് പ്രെഷർ കുറവാണേൽ ഉപ്പിട്ട കഞ്ഞിവെള്ളം നാരങ്ങ വെള്ളം കൊടുത്താൽ മതി. പിന്നെ കഞ്ഞി

  • @kadeejaali1379
    @kadeejaali1379 4 หลายเดือนก่อน +2

    Njn innale sopnam kandath yamikuttine kanan ningade vtkk vernath aaan😌💗

  • @lulum1550
    @lulum1550 4 หลายเดือนก่อน +12

    Yammi kutti ishttam🥰🥰 Masha allahmayinamma😘

  • @Shifanath-wj9yh
    @Shifanath-wj9yh 4 หลายเดือนก่อน

    Ennele savera hospital poyappo ente mol parayan nammal yamikuttine kanan povann avare veedadanum vediyo edukunna sthaladaan ❤❤❤

  • @Viralcutzz_0
    @Viralcutzz_0 4 หลายเดือนก่อน +11

    Masha allah yami kuttiye kananm ennund🥰😘

  • @nouhanouha9518
    @nouhanouha9518 4 หลายเดือนก่อน

    Itha ithade mone thanne onnum koode Penn kutty aayi prasoychu Mashaallah soo cute oree pole two aalem ❤

  • @fathimaramsiyakr
    @fathimaramsiyakr 4 หลายเดือนก่อน

    ഈ rose dress ഇന്റെ കുട്ടിക്കും ഇണ്ട് . നല്ല രസാണ് ..

  • @abidariyas4369
    @abidariyas4369 3 หลายเดือนก่อน

    Ithante daily wear dressoke stitch cheyynnathano.clothoke evdunna edkarullath

  • @ajuvaljooomi5348
    @ajuvaljooomi5348 4 หลายเดือนก่อน +1

    She is an exact photocopy of her big brother ❤️ kaaakku

  • @misiriyaam7890
    @misiriyaam7890 4 หลายเดือนก่อน +8

    Mashaallah supper 👌

  • @littleewaan622
    @littleewaan622 4 หลายเดือนก่อน +3

    Itha kurach melinjolu ini... Nalla rasaavum... 🥰 kunjungal vekam grandparebts nod company aakum 👍🏻

  • @shafana9509
    @shafana9509 4 หลายเดือนก่อน +3

    Mashah allah nalla ummama.padachon dheergayuss nalkatte.endhoru paavann aa ummamma❤❤

  • @myonwayfali8794
    @myonwayfali8794 4 หลายเดือนก่อน +11

    യാമിക്കുട്ടിക്ക് മൈനാമ്മനെ നല്ല ഇഷ്ടായല്ലോ 😊😊❤

  • @mmsl6198
    @mmsl6198 4 หลายเดือนก่อน +1

    ഇത്ത ഇന്നലെ മുതൽ മനസ്സിന്നു എന്തോ ഒരു മുഖല്ല. അപ്പൊ മനസ്സിനൊരു സന്തോഷം കിട്ടാൻ നിങ്ങൾ video ഇട്ടോ ഇട്ടോ എന്ന് ഇന്നലെ മുതൽ നോക്കുകയായിരുന്നു ☺️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ആണോ ..സാരല്ല്യ വെഷമൊക്കെ മാറിയോ .അതൊക്കെ ഇങ്ങനെ മാറിയും മറിഞ്ഞും ഒക്കെ വരും 🥰🥰

  • @rasheedamohammed3445
    @rasheedamohammed3445 4 หลายเดือนก่อน +1

    മാഷാ അള്ളാഹ് 🤲
    എനിക്കും നിന്നെപ്പോലെ 45 ആംവയസ്സിൽ ഒരു ആൺകുട്ടി ഉണ്ടായി 🥰ജനുവരി ഒന്നിനായിരുന്നു ജനനം

  • @shareefashyjal-oo1ml
    @shareefashyjal-oo1ml 4 หลายเดือนก่อน +2

    ഇത്താ മോൾക് ഏത് ഡയപേർ ആണ് ഉപയോഗിക്കുന്നത്. എങ്ങനെയുണ്ട്. റേഷസ്സും മറ്റും ഉണ്ടോ ഞാൻ delyveru കഴിഞ്ഞു കിടക്കാണ് അത് കൊണ്ട് ചോദിക്കാട്ടോ

    • @aidanpaul6352
      @aidanpaul6352 4 หลายเดือนก่อน

      mamy poko nallatah njan monu atha use cheyunne

    • @nahdaafsal6393
      @nahdaafsal6393 4 หลายเดือนก่อน

      Njnum delivery kazhinju kedakka , Pampers nte premium nallatha rashes varrunnilla,,

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      Pambers നല്ലതാണുട്ടോ 🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      Pambers നല്ലതാണുട്ടോ 🥰

  • @muhammadzayyan5127
    @muhammadzayyan5127 4 หลายเดือนก่อน

    Ente oru muttam kodkuo yamik❤❤❤❤ nigalde oru vlogl kanikkane name mention cheyyane llove you yamikutti mashallah

  • @misiriya1250
    @misiriya1250 4 หลายเดือนก่อน

    യാമിക്കുട്ടി 😘😘😘 ശഹദി ഞാൻ hospital നിന്നാണ് വീഡിയോ കാണുന്നത് ഡിസ്ക് കംപ്ലൈൻ്റ് ആണ് ആയുർവേദ hospitalഅഡ്മിറ്റ് ആണ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +1

      അതെയോ എല്ലാം പെട്ടന്ന് സുഖമാവട്ടെ ആമീൻ 🥰

  • @asminaasmina1071
    @asminaasmina1071 4 หลายเดือนก่อน

    മാഷാ allah ഞാനിപ്പോ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആമിക്കുട്ടിയുടെ വളർച്ചയാണ് 😍😍🥹😘

  • @farhana5439
    @farhana5439 4 หลายเดือนก่อน +1

    Etha eeth mailanji anu nagathimme edar
    Per parayooo

  • @seena-kw9jm
    @seena-kw9jm 4 หลายเดือนก่อน +2

    ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ ആമീൻ 🤲🤲. യാമിക്കുട്ടിക്ക് ചക്കരയുമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰
    By തങ്കമാള് ❤❤❤

  • @Dhiyaa-k9i
    @Dhiyaa-k9i 4 หลายเดือนก่อน +1

    Masha Allah entha varthanam Ummamanod🥰ummama nikk povandanna paraynat😅

  • @saeedafawazsaeefabu6280
    @saeedafawazsaeefabu6280 4 หลายเดือนก่อน +1

    Itha hair oil undo

  • @kamaruneesak1743
    @kamaruneesak1743 4 หลายเดือนก่อน +3

    Yamikuttyk kettipidichu njakki oru😘😘😘😘😘

  • @shajahankottakkunnu
    @shajahankottakkunnu 4 หลายเดือนก่อน

    എന്റെ മോൾക്ക് യാമി കുട്ടിനെ നല്ല ഇഷ്ട്ട ഫുഡ്‌ കഴിക്കണക്കിൽ yaminte വീഡിയോ കണ്ടിട്ടാ ഫുഡ്‌ കഴിക്കാൻ

  • @hellogaming8328
    @hellogaming8328 4 หลายเดือนก่อน +3

    Arane പച്ചോനെ ആ palakamme ഇരിക്കണത് എടുക്കാൻ തോനുന്നു 😘😘😘😘😘

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 หลายเดือนก่อน +18

    യാമി മോള് വെറുംshaf 😍🥰😍കുട്ടന്റെ ചേലായി വരുന്നുണ്ട് മാഷാ അള്ളാ

  • @busharahakeem378
    @busharahakeem378 4 หลายเดือนก่อน +9

    മയിനമ്മേം ഉപ്പച്ചിനം കുറച്ചീസം വീട്ടിൽ നിർത്തിക്കോളിൽ യാമി കുട്ടിന്റെയ് കളീം ചിരി കാണുമ്പളെ ഉപ്പച്ചീന്റെയ് വയ്യായി പമ്പ കടക്കും ❤❤❤❤

  • @asmathesniasmaesni
    @asmathesniasmaesni 4 หลายเดือนก่อน +1

    Masha Allaah 😍
    ചുന്ദരി വാവ 😘
    Molk ippo yethra montha

  • @rukkiyabeevikn4273
    @rukkiyabeevikn4273 หลายเดือนก่อน

    Shafmonum yamiyum orupoleyulla🎉face anutto

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 4 หลายเดือนก่อน +1

    Shahadiyathaa. Yamikuttine. Eiruthanayittilla. 5 month Aavanam eiruthan. Nattelll valanjupoovum❤❤

  • @-sheebapm
    @-sheebapm 4 หลายเดือนก่อน +4

    ഹായ് യാമിക്കുട്ടി ❤️❤️❤️ . സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @saleenabasheer2376
    @saleenabasheer2376 4 หลายเดือนก่อน

    പൂച്ചക്ക് ഫുഡ് മുകളിൽ വെച്ചത് നന്നായി 😊

  • @riyafathima5074
    @riyafathima5074 4 หลายเดือนก่อน +1

    Hi, ithaaa🥰🥰
    Innu itta brown colour ithante dressinte cutting stiching onnu idaamo pleaseee😊😊😊

  • @varshavenu8961
    @varshavenu8961 4 หลายเดือนก่อน +2

    യാമി കുട്ടി🥰🥰🥰ഇക്കാക്കാന്റെ പോലെ തന്നെ❤❤❤
    ബൂബൂ കുട്ടനും dining ടേബിൾ ആയല്ലോ😅😅😅

  • @nushaibalatheef5836
    @nushaibalatheef5836 4 หลายเดือนก่อน +5

    യാമി കുട്ടി അവളുടെ സോക്സും യോഗ yum😂😘😘😘

  • @Raseena.A-cq5fb
    @Raseena.A-cq5fb 3 หลายเดือนก่อน

    Shayithaa engale yum familiyeyum ishttam❤❤ yamikuttyy❤❤❤

  • @shafikk9454
    @shafikk9454 4 หลายเดือนก่อน

    ഇരുമ്പാമ്പു പൊടി അല്ല ഞങ്ങടെ നാട്ടിൽ ഉറക്കാപ്പുളി ഈ പുള്ളി മീൻ മുളകിട്ട കറിയിലേക്ക് ചേർത്താൽ നല്ല ടെസ്റ്റ്

  • @ArifaKaniyathodi
    @ArifaKaniyathodi 4 หลายเดือนก่อน +2

    ഉപ്പാക്ക് വേഗം സുഖം ആവട്ടെ t🤲🤲🤲

  • @jafakkashjafu4238
    @jafakkashjafu4238 4 หลายเดือนก่อน +2

    Ente tension maran onn dua cheyyo oru samaathanam illa

  • @raseenakp2736
    @raseenakp2736 4 หลายเดือนก่อน +1

    Muthmani yami mol❤❤❤❤

  • @muhammeduvais9963
    @muhammeduvais9963 4 หลายเดือนก่อน +2

    Entey mon uvaisin othiri ishttama yamikuttiye❤

  • @murshidmurshi4237
    @murshidmurshi4237 4 หลายเดือนก่อน +1

    Yaamikuti shefmonte pole thanne.masha allah❤😊

  • @dhana582
    @dhana582 4 หลายเดือนก่อน +6

    Yamikutti❤️😘

  • @SaniyaPm
    @SaniyaPm 4 หลายเดือนก่อน +4

    Baby k privacy kodukkanam.kulikkunnath vedio edaruth.

  • @suhailpp9294
    @suhailpp9294 4 หลายเดือนก่อน +2

    Cloth diaper use cheyyunnundenkil review cheyyo

  • @sinusown4674
    @sinusown4674 4 หลายเดือนก่อน +3

    Masha allah❤

  • @fathahfardan5425
    @fathahfardan5425 4 หลายเดือนก่อน +4

    Ma sha Allah

  • @fouziyamattil3777
    @fouziyamattil3777 4 หลายเดือนก่อน +3

    ക്കുമുണ്ട് ഇതുപോലുള്ള മോൾ ഇതാ..10. മാസമായി. വലിയാമോൾക് 19 ആയി... 💕. അവൾ പറയും എന്നോട്.. ഉപ്പക്കും ഉമ്മക്കും കുറേ പ്രായം ആയിട്ട് കുട്ടികൾ ഉണ്ടാവണം അഥ രസമെന്ന് 💕💕മക്കും തോന്നാറുണ്ട് 🥰🥰

  • @shelnashukkur961
    @shelnashukkur961 4 หลายเดือนก่อน +2

    Ummane kaanumppo vellathoru happiness aantta allah aarogyalla aayus kodukkatte aameen

  • @sonaworld
    @sonaworld 4 หลายเดือนก่อน +3

    യാമി കുട്ടി 🥰🥰🥰

  • @fathimarashavp2816
    @fathimarashavp2816 4 หลายเดือนก่อน

    Bro full padu.super voice

  • @smithakp5836
    @smithakp5836 4 หลายเดือนก่อน +2

    Super ideas for home , sundarivyamikkutty& boobukkuttan, nice vlog

  • @raashiraashi2350
    @raashiraashi2350 4 หลายเดือนก่อน +1

    Masha allaah ink yaamikuttine idkaan poothi aavnu🥺💋😘

  • @Razil-s1b
    @Razil-s1b 4 หลายเดือนก่อน +5

    Yaamikutti❤❤❤

  • @MumthazZehra94
    @MumthazZehra94 4 หลายเดือนก่อน +2

    Masha allah❤

  • @suneerarasheed3689
    @suneerarasheed3689 4 หลายเดือนก่อน +3

    Sugavatte ഉപ്പാക്ക് 🤲🏻🤲🏻

  • @Haris-bl2df
    @Haris-bl2df 4 หลายเดือนก่อน +1

    Hii umma uppa assalam alaikkum ntha avida happyalla ummaki mm pinne e day my life video adipoli aaethe onde umma mm pinne ntha yamee kutty istham ...⭐...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ 😍

  • @user-yz6ig1gg7c
    @user-yz6ig1gg7c 4 หลายเดือนก่อน

    മാഷാ അല്ലാഹ് yami mol ഫാൻസ്‌ ഉണ്ടോ 😍🥰

  • @ancynishad4702
    @ancynishad4702 4 หลายเดือนก่อน

    മൈനമ്മാനോട് യാമിക്കുട്ടി ❤പറയുന്നു പോകണ്ടാന്നു...

  • @happylife-qg1rj
    @happylife-qg1rj 2 หลายเดือนก่อน +1

    Itha babyine thazhe kidathiyirikunna products evidanna vangiyath ath ntha name onn paranj tharo

  • @Pathu765
    @Pathu765 4 หลายเดือนก่อน

    സ്റ്റിച്ചിങ് കാണിക്കുമോ

  • @FSP557
    @FSP557 4 หลายเดือนก่อน +1

    ഇക്കാക്ക ഇജ്ജ് പെയ്‌ക്കൊ അന്റെ ഒരു പാട്ട് ഞാൻ അടുത്ത കൊല്ലം ആവട്ടെ പാട്ട് പാടി ഇക്കാക്കാനെ ഞാൻ ഉറക്കും 😃😃😃😃😃😃😃😃😃😃😃😃😃😃

  • @Ente103
    @Ente103 4 หลายเดือนก่อน

    ഇത്ത ആ ജനവാതിൽ മേൽ വച്ച ആ വൈറ്റ് ഭരണി എവിടുന്ന് വാങ്ങി എന്ന് പറഞ്ഞു തരുമോ..

  • @barbiegamerz
    @barbiegamerz 5 วันที่ผ่านมา

    Masha allah nalla, umma😅

  • @zainvedios2458
    @zainvedios2458 4 หลายเดือนก่อน

    Good morninginu pakaram kuttiyod salam paranju kelppikki neram velukkumpo

  • @ShaniShaniba-e9g
    @ShaniShaniba-e9g 4 หลายเดือนก่อน +7

    Masha allah ❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 หลายเดือนก่อน +1

    Yami kuttyne tharumo onnu edukkanum umma kodukkanum poodi akunnu

  • @rajilacp8508
    @rajilacp8508 4 หลายเดือนก่อน

    Masha allah yamikuttyyyeeee❤❤❤❤❤❤❤❤❤

  • @sunilgowdasunil7938
    @sunilgowdasunil7938 4 หลายเดือนก่อน

    Ikkah pucha is missing ikkah pl bring pucha to live yammi kutti adipoli sukamano kutti chef molai

  • @shalumon8005
    @shalumon8005 4 หลายเดือนก่อน

    yami kuttyde Pazhaya dress undo intte kuttyk 😢😢

  • @kadeejashirin2083
    @kadeejashirin2083 4 หลายเดือนก่อน +2

    Mole daily pambers ano useyyar?

  • @sulekhaabdulla2662
    @sulekhaabdulla2662 4 หลายเดือนก่อน

    യാമി കുട്ടി ❤️❤️