വളരെ നല്ല ഒരു വിഷയം,നന്നായി രുന്നു ചർച്ച.പെൺകുട്ടികൾക്കു തിരുവചനം ആധാരമാക്കി ബോധവൽക്കരണ ക്ലാസുകൾ നൽകണം. പെൺകുട്ടികൾ തോന്നുന്നതു പോലെ വസ്ത്രം ധരിക്കുന്നതിൽ, മാതാപിതാക്കൾക്കും പങ്കുണ്ട്.
വേറെ ഒരു മാധ്യമവും ചർച്ച ചെയ്യാൻ ധൈര്യപെടാത്ത ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ കാണിച്ച ആർജവത്തിന് 👍. അബോർഷന്റെ പാർശ്വ ഫലങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരു സ്ത്രീയും അതിനു ധൈര്യപ്പെടും എന്ന് തോന്നുന്നില്ല
പണ്ടൊക്കെ ശരീരം മറക്കാൻ വസ്ത്രം മേടിക്കാൻ പോലും പണമില്ലാത്ത കാലം. അന്ന് ഉള്ളത് അലക്കി ഉണക്കി ശരീരം മറച്ചു നടന്നു. ഇന്ന് അത് മേടിക്കാൻ പണമുള്ളപ്പോൾചിലവ് പെൺകുട്ടികൾ കുറക്കുന്നത് വസ്ത്രത്തിന്റെ ഇറക്കം കുറച്ചാണ് തുണി യാണ് അവർക്കു അലർജി മാതാപിതാക്കൾ ശ്രദ്ധിച്ചാൽ വസ്ത്രത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ ഇത്ര മോശമാവില്ല നഗ്നത അവർക്കൊരു രസമാണ്. ആരെങ്കിലും നോക്കിയാൽ കുറ്റം അവർക്കാണ് കാണിക്കുന്നതിൽ തെറ്റില്ല നോക്കിയാലും പറഞ്ഞാലും കുറ്റം
ഇതല്ലാം പറഞ്ഞാൽ താങ്കൾ പരിഷ്കാരം ഇല്ലാത്തവനും 630 നൂറ്റാ ണ്ടും ഇതൊക്കെ യല്ലേ ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയയിൽ വിളമ്പാറ് അന്തി ചർച്ചയിൽ വന്ന് പുലമ്പാറ് ഇപ്പൊ സ്ത്രീ ക്ക് തന്നെ മനസ്സിലാവാൻ ഉടങ്ങിയല്ലേ സന്തോഷം
ശരീരം കാണിച്ചുകൊണ്ടുള്ള വസ്ത്രധാരണം വലിയൊരു തിന്മയാണ്. അതിൽ പെട്ടുപോയവർക്ക് ഇതൊന്നും മനസിലാവില്ല. ഈശോ പറഞ്ഞത് ഓർക്കുന്നു : " കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ ".
വികലമായ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഫലം തന്തയില്ലാത്ത കുട്ടികളെ പ്രസവിക്കലായിരിക്കും. പശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള തന്തയില്ലാത്ത കുഞ്ഞു ങ്ങൾ എത്രയുണ്ടെന്നു കണക്കെടുത്തു നോക്കിയാൽ നമ്മൾ നെട്ടിപ്പോവും. മനുഷ്യൻ മനുഷ്യനായി ജീവിക്കേണ്ടത് എങ്ങിനെയാണെന്നു മനുഷ്യരെ സൃഷ്‌ടിച്ച ദൈവം പ്രവാചകൻമാർ വഴി നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അത് കാറ്റിൽ പറത്തി മൃഗങ്ങളെപ്പോലെ അഴിഞ്ഞടി ജീവിച്ചാൽ ഭാവി തലമുറ മൃഗങ്ങളെക്കാൾ അതപ്പ ധി ച്ച വരായി മാറും
ഏതൊരു വേദികളിൽ നമ്മുക്ക് കാണാം പുരുഷൻ എപ്പോഴും മാനൃമായി വെൽ ഡ്രസ്ഡ് ആയിരിക്കും എന്നാൽ സ്ത്രീകൾ ധരിക്കുന്നതോ എന്ത് കൊണ്ടായിരിക്കു ഇങ്ങനെ സംഭവിച്ച് കൊണ്ടിരിക്കുന്നത് അശുദധിയിലേയ്ക്കല്ല വിശുദ്ധിയിലേയ്ക്കാണ് ദൈവം നമ്മളെ വിളിച്ചിരിക്കുന്നത് ഇത് പാലിക്കാൻ സഭാമക്കളായ നമ്മൾ ശക്തമായി ഇടപെടണം
ഇത്തരം ചർച്ചകൾ തുടരണം. അത് സഭാ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം. പെൺകുട്ടികൾ കുടുംബങ്ങളിൽ ആദരവ് നേടി വളരണം. തുല്യപങ്കാളിത്തം ലഭിക്കണം. പ്രൊ ലൈഫ് മനോഭാവത്തിൽ കുഞ്ഞുങ്ങൾ വളരട്ടെ.-സാബു ജോസ്.
അമ്മമാർക്കും കുട്ടികൾക്കും നല്ല ബോധവല്കരണം വേദപാഠ ക്ലാസ്സിൽ നല്കണം. നമ്മൾ നമ്മുടെ മാന്യതയും മഹത്വവുമല്ല അന്വേഷിക്കുന്നത്. ദൈവം എന്താണോ ആഗ്രഹിക്കുന്നത് അത് സമൂഹത്തിലേക്ക്( നമ്മുടെ രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും നിറച്ച് ) എത്തിക്കുക
Government ഒരു minimum dress code കൊണ്ടു വരണം for public places. which is not orthodox or too loose, and which protects iour culture. It should be mentioned how much area of the body should be covered for both women and men.
ഈ വസ്ത്രധാരണം എന്ന വിഷയത്തിൽ അബോർഷൻ 1 ലിവിങ് റ്റുഗദർ അങ്ങനെ പലതും കടന്നുവരുന്നത് എന്തിന്! കൂടാതെ ഈശോ യും മറിയവും കടന്നുവരുന്നു. ഒരു സ്ത്രീ മാന്യമായിവസ്ത്രം ധരിക്കണം അത് എന്തു വസ്ത്രവുമാകട്ടെ ബൈബിളിൽ മാത്രമല്ല കുട്ടികളേ ഇതൊക്കെ പറഞ്ഞിരിക്കുന്നത്..
When anybody talks about the dress pattern,it is necessary to understand the emotional and behaviourial pattern of of males and females in different situatons Then only the difference between them can be understood.
എത്രത്തോളം കുറച്ച് വാസ്ത്രം ധരിക്കാൻ സാധ്യമാണോ അത്രത്തോളം കുറച്ച് ധരിക്കുക എന്നതാണ് ഇഷ്ടപ്പെടുന്നത്. ഒപ്പം ദൈവം കനിഞ്ഞു നൽകിയ സ്ത്രീത്വം എത്രത്തോളം വെളിവാക്കാൻ കഴിയുമോ അത്രത്തോളം വെളിവാക്കാൻ ഇഷ്ടപ്പെടുന്നു. My body my choice ആയി കാണുകയും ചെയ്യുന്നു.
ചെയ്യരുതെന്ന് പറയുന്ന കാര്യം മനുഷ്യൻ എന്ത് വില കൊടുത്തും എത്ര കഷ്ടപെട്ടും ചെയ്യും. "അതുപോലെതന്നെ,സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു.പിന്നിയ മുടിയോ സ്വർണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞു തങ്ങളെതന്നെ അലങ്കരിക്കരുത്".1 തിമോത്തിയോസ് 2 :9 ഇത് മുഴുവൻ വായിക്കാതെ സ്ത്രീകൾ അപ്പോൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ നിങ്ങൾ മാല ഇടുന്നതോ ? അതുപോലെതന്നെ, "സ്ത്രീകൾ" എന്നാണ് എഴുതി ഇരിക്കുന്നത് പുരുഷന്മാർ എന്നല്ല .
നിങ്ങള് സ്ത്രീകള് തന്നെ എല്ലാ തെറ്റുകളും ചെയ്യുന്നു, നിങ്ങള് സ്ത്രീകള് തന്നെ അതൊക്കെ തെറ്റാണ് എന്നും പറയുന്നു, അതില് ഞങൾ ആണുങ്ങൾ എന്നാ ചെയ്യാനാ..🤷 ആ എന്തേലും കാണിക്ക് 😤🙏 അല്ല പിന്ന.
@@anulalka7146 നിങ്ങളുടെ ഉപദേശമൊന്നും വേണ്ട. അത് ഞങ്ങളുടെ ഇഷ്ടനുസരണം ധരിക്കുന്നുണ്ട്. സ്വന്തം കാര്യം നോക്കി ജീവിക്കടോ, മറ്റുള്ളവരുടെ വസ്ത്രവും പൊക്കി നടക്കാതെ
വളരെ നല്ല ഒരു വിഷയം,നന്നായി രുന്നു ചർച്ച.പെൺകുട്ടികൾക്കു തിരുവചനം ആധാരമാക്കി ബോധവൽക്കരണ ക്ലാസുകൾ നൽകണം. പെൺകുട്ടികൾ തോന്നുന്നതു പോലെ വസ്ത്രം ധരിക്കുന്നതിൽ, മാതാപിതാക്കൾക്കും പങ്കുണ്ട്.
നിങ്ങളുട ശരീരത്തെ വിശുദ്ധിയിലും മാന്യ ത യിലും കാത്ത് സൂക്ഷിക്കുക എന്നുള്ള ത് ദൈവ വച നം 🙏🏽🙏🏽
അബോർഷൻ എന്ന പാപത്തിന്റെ പരിണിത ഫലം ജീവിത കാലം മുഴുവൻ ആ സ്ത്രീക്ക് നേരിടേണ്ട വരും
പൊതു ഇടത്ത് മാന്യമായി വസ്ത്രം ധരിക്കണം.. ഇവ കാണേണ്ട കണ്ണുകൾ പൊതുസമൂഹത്തിന്റെതാണ്.
സമൂഹത്തിന്റെ കണ്ണ് മാന്യമായാൽ മതിയാകും
Dress gently. What hindering you?
@@safeerasafeera8619pinee Akkum kundam.
Anno .public anninte mathram anno.Niee oke olichu nokkunnathu enthina dress ettayalum nokkum😂😂😂 Angane ullavarod sreegalu oru maniyathayum kannikanda avismila.
വേറെ ഒരു മാധ്യമവും ചർച്ച ചെയ്യാൻ ധൈര്യപെടാത്ത ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ കാണിച്ച ആർജവത്തിന് 👍. അബോർഷന്റെ പാർശ്വ ഫലങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരു സ്ത്രീയും അതിനു ധൈര്യപ്പെടും എന്ന് തോന്നുന്നില്ല
J😮
Government ഒരു minimum dress code കൊണ്ടു വരണം which is not orthodox or too loose, and which protects iour culture.
ഇഷ്ടമുള്ളത് പോലെ dressing ചെയ്യേണ്ടത് വീട്ടില്‍. Public places'l situation 'ന് ചേരുന്ന dressing style വേണം.
പണ്ടൊക്കെ ശരീരം മറക്കാൻ വസ്ത്രം മേടിക്കാൻ പോലും പണമില്ലാത്ത കാലം. അന്ന് ഉള്ളത് അലക്കി ഉണക്കി ശരീരം മറച്ചു നടന്നു. ഇന്ന് അത് മേടിക്കാൻ പണമുള്ളപ്പോൾചിലവ് പെൺകുട്ടികൾ കുറക്കുന്നത് വസ്ത്രത്തിന്റെ ഇറക്കം കുറച്ചാണ് തുണി യാണ് അവർക്കു അലർജി മാതാപിതാക്കൾ ശ്രദ്ധിച്ചാൽ വസ്ത്രത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ ഇത്ര മോശമാവില്ല നഗ്നത അവർക്കൊരു രസമാണ്. ആരെങ്കിലും നോക്കിയാൽ കുറ്റം അവർക്കാണ് കാണിക്കുന്നതിൽ തെറ്റില്ല നോക്കിയാലും പറഞ്ഞാലും കുറ്റം
സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു.
1 തിമോത്തേയോസ് 2 : 9
സ്ത്രീകൾ മാത്രം അല്ല എല്ലാ മനുഷ്യരും
വളരെ ഇഷ്ടപ്പെട്ടു
ഇനിയു ഇത്തരം ചർച്ചകൾ ഉണ്ടാവണം
ഇന്നത്തെ തലമുറയെ ഇതേ കുറിച്ച് ബോധവാന്മാരാക്കണം
സ്ത്രീ സ്ത്രീയും പുരുഷനും പുരുഷനും ആയി തന്നെ നിലകൊള്ളണം. സ്ത്രീ പുരുഷ സമത്വം എന്നത് സാത്താനിക് തന്ത്രമാണ്
Yes... correct 💯
ഇതല്ലാം പറഞ്ഞാൽ താങ്കൾ പരിഷ്കാരം ഇല്ലാത്തവനും 630 നൂറ്റാ ണ്ടും ഇതൊക്കെ യല്ലേ ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയയിൽ വിളമ്പാറ് അന്തി ചർച്ചയിൽ വന്ന് പുലമ്പാറ് ഇപ്പൊ സ്ത്രീ ക്ക് തന്നെ മനസ്സിലാവാൻ ഉടങ്ങിയല്ലേ സന്തോഷം
ശരീരം കാണിച്ചുകൊണ്ടുള്ള വസ്ത്രധാരണം വലിയൊരു തിന്മയാണ്. അതിൽ പെട്ടുപോയവർക്ക് ഇതൊന്നും മനസിലാവില്ല. ഈശോ പറഞ്ഞത് ഓർക്കുന്നു : " കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ ".
വികലമായ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഫലം തന്തയില്ലാത്ത കുട്ടികളെ പ്രസവിക്കലായിരിക്കും. പശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള തന്തയില്ലാത്ത കുഞ്ഞു ങ്ങൾ എത്രയുണ്ടെന്നു കണക്കെടുത്തു നോക്കിയാൽ നമ്മൾ നെട്ടിപ്പോവും. മനുഷ്യൻ മനുഷ്യനായി ജീവിക്കേണ്ടത് എങ്ങിനെയാണെന്നു മനുഷ്യരെ സൃഷ്‌ടിച്ച ദൈവം പ്രവാചകൻമാർ വഴി നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അത് കാറ്റിൽ പറത്തി മൃഗങ്ങളെപ്പോലെ അഴിഞ്ഞടി ജീവിച്ചാൽ ഭാവി തലമുറ മൃഗങ്ങളെക്കാൾ അതപ്പ ധി ച്ച വരായി മാറും
Very good informations. Thankyou.
വളരെ നല്ല ചർച്ച. 👍👍🙏
ഏതൊരു വേദികളിൽ നമ്മുക്ക് കാണാം പുരുഷൻ എപ്പോഴും മാനൃമായി വെൽ ഡ്രസ്ഡ് ആയിരിക്കും എന്നാൽ സ്ത്രീകൾ ധരിക്കുന്നതോ എന്ത് കൊണ്ടായിരിക്കു ഇങ്ങനെ സംഭവിച്ച് കൊണ്ടിരിക്കുന്നത് അശുദധിയിലേയ്ക്കല്ല വിശുദ്ധിയിലേയ്ക്കാണ് ദൈവം നമ്മളെ വിളിച്ചിരിക്കുന്നത് ഇത് പാലിക്കാൻ സഭാമക്കളായ നമ്മൾ ശക്തമായി ഇടപെടണം
ഇത്തരം ചർച്ചകൾ തുടരണം. അത് സഭാ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം. പെൺകുട്ടികൾ കുടുംബങ്ങളിൽ ആദരവ് നേടി വളരണം. തുല്യപങ്കാളിത്തം ലഭിക്കണം. പ്രൊ ലൈഫ് മനോഭാവത്തിൽ കുഞ്ഞുങ്ങൾ വളരട്ടെ.-സാബു ജോസ്.
അഭിനന്ദനങ്ങൾ 😍
congratulations makkalee ❤ God bless all 🙏🙏
Mashaalla❤❤❤❤😊
Very good.
Beautiful truth God Jesus hallelujah praise the Lord
ഇതൊക്കെ ആരു കേൾക്കാൻ കേൾക്കേണ്ടവർ കേൾക്കുന്നില്ല.
Athum correct. Ennalum parayuka ennullath nammude utharavadhitham.Kelkan cheviyullavan kelkate.
അമ്മമാർക്കും കുട്ടികൾക്കും നല്ല ബോധവല്കരണം വേദപാഠ ക്ലാസ്സിൽ നല്കണം. നമ്മൾ നമ്മുടെ മാന്യതയും മഹത്വവുമല്ല അന്വേഷിക്കുന്നത്. ദൈവം എന്താണോ ആഗ്രഹിക്കുന്നത് അത് സമൂഹത്തിലേക്ക്( നമ്മുടെ രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും നിറച്ച് ) എത്തിക്കുക
എല്ലാം നല്ലതാണ്.... പക്ഷേ മാന്യമായി ഡ്രസ് darikuka
Very good discussion
Why are you afraid to talk about Amala Paul’s action …. CASA did a great job
Exactly
Excellent... 🎉🎉🎉🎉🎉to all🎉🎉🎉🔥🙏
Great views ❤
True 👏👏👏👏
ധാർമികതതയുടെ ഓപ്പോസിറ്റ് 🙏
Well said🎉
Good discussion. Iniyum ithupolulla debates undakatte.
❤ good message congratulations 🎉
Very good 🙏🙏🙏🙏👍👍👍
Well done
Good discussion 👍
Correct.....
നല്ല വിഷയം നല്ല ചർച്ച Super
❤❤❤❤❤❤
Very good 👍
🙏👍
ഗുഡ് 👍🏼👍🏼👍🏼
അൽപ്പവസ്ത്രം ധരിച്ച് പൊതുസ്നഥലത്ത് നടക്കുക സ്ത്രീകളുടെ അവകാശമാണ്.പുരുഷൻമാർ കണ്ണടച്ച് നടക്കണം. സ്ത്രീ വ്യഭിചരിച്ചാൽ അതിനെ പീഢനം എന്നാണ് പറയുന്നത്.
😂😂
😂😂😂😂😂
❤❤❤💯💯💯🙏🙏
ഇതിൻ്റെ ലിമിറ്റ് നിശ്ചയിക്കുന്നത് ഓരോ പുരുഷന്മാരും അവരുടെ കാഴ്ചപ്പാട് വെച്ചാണ്
അപ്പോ ആരുടെ കാഴ്ചപ്പാട് അനുസരിച്ചാണ് സ്ത്രീകൾ വസ്ത്രം ധരിക്കേണ്ടത്
സ്ത്രീ സ്വാതന്ത്ര്യം
ഹനിക്കുന്നിടത്ത്
ഫെമിനിസം പറ്റും
ഇപ്പൊൾ കാണുന്നത്
തോന്നിവാസം
ഒരാളെ ആകർഷിപ്പിക്കുന്നതിന്
പകരം
ആയിരങ്ങളെ
ആകർഷിപ്പിക്കുന്നു
തോന്നിപോലെ വസ്യരങ്ങൾ സ്ത്രീ ധരിച്ചാൽ ആണുങ്ങൾ kondupokum
Government ഒരു minimum dress code കൊണ്ടു വരണം for public places. which is not orthodox or too loose, and which protects iour culture. It should be mentioned how much area of the body should be covered for both women and men.
👍👍🥰
❤👍
കുഴപ്പമുണ്ട്, ആണിനെയും പെണ്ണിനേയും തിരിച്ചറിയാൻ ബുദ്ധിമുട്ടും.
പിന്നെയുള്ളത് വനിത സം വരണം വേണ്ടിവരില്ല.
👍👍👍👌💞
ഈ വസ്ത്രധാരണം എന്ന വിഷയത്തിൽ അബോർഷൻ 1 ലിവിങ് റ്റുഗദർ അങ്ങനെ പലതും കടന്നുവരുന്നത് എന്തിന്! കൂടാതെ ഈശോ യും മറിയവും കടന്നുവരുന്നു. ഒരു സ്ത്രീ മാന്യമായിവസ്ത്രം ധരിക്കണം അത് എന്തു വസ്ത്രവുമാകട്ടെ ബൈബിളിൽ മാത്രമല്ല കുട്ടികളേ ഇതൊക്കെ പറഞ്ഞിരിക്കുന്നത്..
👏👍🏼👍🏼
Congrats..... But good dressing
Valare correct .sthree swathanthram ennuvechal thonnumpolyjeevikanulla avakashamayittanu eppopenkuttikal kanunnath.😏
When anybody talks about the dress pattern,it is necessary to understand the emotional and behaviourial pattern of of males and females in different situatons
Then only the difference between them can be understood.
അൾത്താരയിൽ വൈദികൾ കാണിച്ച തോന്ന്യാസങ്ങൾ ജനങ്ങൾ മറന്നിട്ടില്ല ആദ്യം അവർ മാതൃക കാണിക്കട്ടെ റോമിൽ പോയി അവിടത്തെ കാര്യങ്ങൾ കൂടി ചർച്ച ചെയ്യണം
ഇതിപ്പം മൂന്ന് മുസ്ലിം സ്ത്രീകൾ തമ്മിലുള്ള ചർച്ച ആയിരുന്നെങ്കിൽ ഭയങ്കര വിവാദമായ വിവാദമാകും ആയിരുന്നല്ലോ
@sarakc5104 correct opinion
God bless you, a very relvent topic, high time to rethink
njan Sunday qurbanaykku poyal penkuttikale vazhakku parayum manyamaya dress use cheyyathavare
എത്രത്തോളം കുറച്ച് വാസ്ത്രം ധരിക്കാൻ സാധ്യമാണോ അത്രത്തോളം കുറച്ച് ധരിക്കുക എന്നതാണ് ഇഷ്ടപ്പെടുന്നത്. ഒപ്പം ദൈവം കനിഞ്ഞു നൽകിയ സ്ത്രീത്വം എത്രത്തോളം വെളിവാക്കാൻ കഴിയുമോ അത്രത്തോളം വെളിവാക്കാൻ ഇഷ്ടപ്പെടുന്നു. My body my choice ആയി കാണുകയും ചെയ്യുന്നു.
ചെയ്യരുതെന്ന് പറയുന്ന കാര്യം മനുഷ്യൻ എന്ത് വില കൊടുത്തും എത്ര കഷ്ടപെട്ടും ചെയ്യും.
"അതുപോലെതന്നെ,സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു.പിന്നിയ മുടിയോ സ്വർണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞു തങ്ങളെതന്നെ അലങ്കരിക്കരുത്".1 തിമോത്തിയോസ് 2 :9
ഇത് മുഴുവൻ വായിക്കാതെ സ്ത്രീകൾ അപ്പോൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ നിങ്ങൾ മാല ഇടുന്നതോ ? അതുപോലെതന്നെ, "സ്ത്രീകൾ" എന്നാണ് എഴുതി ഇരിക്കുന്നത് പുരുഷന്മാർ എന്നല്ല .
Dress should be proper and decent to cover the body from nakedness but need not be suffocating to the one who wears it.
മാനിയമായിരിക്കnam
തേങ്ങയാ.
അൽപ്പ വസ്ത്ര ധാരികളുണ്ടാക്കുന്ന ചൂഷണ സാധ്യത ചെറുതല്ല.
വളരെ ശരിയായ ആശയങ്ങൾ.തിരച്ചറിവാകട്ടെ..
എല്ലാം സ്ത്രീകൾക്കും..
Praise the Lord... 🙏🙏🙏
Alppe vsthram oru sugamane.kanunnavrakum.dharikunvrakum
ningal paranjathokke shariyan But ….
ori poornatha kitteettla
ethinnulla poornamaya answer parishudha quranil valare clear aayittund 😊
purushan engane dress dharikkanameannum, penn eangane dress cheyyanameannum !
ellavarum quran onn vayich nokkiyal ethinnulla poornatha kittum sure!!
Thonnumpoole dress verttil
അധാർമികം എന്താണ്.
Athu samihuthine purkotadikuna avastha
1 കോരിന്തോ 11-2ട്ടോ
നിയമാവർത്തനം വായിക്കുക
Dr. Rose parayunnathinodu yochikkunnu ❤
ചൂരിദാർ ആകാശം വരെ കീരുന്നതാണോ സ്വാതദ്ര്യം
നിങ്ങള് സ്ത്രീകള് തന്നെ എല്ലാ തെറ്റുകളും ചെയ്യുന്നു, നിങ്ങള് സ്ത്രീകള് തന്നെ അതൊക്കെ തെറ്റാണ് എന്നും പറയുന്നു, അതില് ഞങൾ ആണുങ്ങൾ എന്നാ ചെയ്യാനാ..🤷 ആ എന്തേലും കാണിക്ക് 😤🙏 അല്ല പിന്ന.
😂😂
😂
Annugalu oru kopp cheeyanda .
അമല കണ്ണുതുറപ്പിച്ചോ 😅
ഓർമിപ്പിക്കാതെ.😂
ബൈബിൾ പഠിപ്പിക്കാൻ വന്ന വിവരദോഷികൾ.
വസ്ത്രധാരണം പെണ്ണിന്റെ ചോയ്സ് തന്നെയാണ്.
അബോർഷനും പെണ്ണിന്റെ അവകാശം തന്നെ
@@geethakumari4939 alla
😂😂😂 best...
സ്ത്രീ എന്തു കാണിച്ചാലും പുരുഷന് ഒരു ചുക്കും ഇല്ല.
@@anulalka7146 നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.
അത് ഞങ്ങളുടെ ഇഷ്ടനുസരണം ധരിക്കുന്നുണ്ട്.
സ്വന്തം കാര്യം നോക്കി ജീവിക്കടോ,
മറ്റുള്ളവരുടെ വസ്ത്രവും പൊക്കി നടക്കാതെ
Pidichuk zhinju peedanam aakaruthu..