അധിക പ്രസവം അധികപ്പറ്റാകുന്ന ഈ കാലത്ത്... 15 മക്കളുള്ള അമ്മയുടെ അനുഭവം സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 647

  • @sreeparvathisreelakshmi5197
    @sreeparvathisreelakshmi5197 2 ปีที่แล้ว +19

    ഇതുപോലെ ഒരു അമ്മച്ചി ഉണ്ടായിരുന്നേൽ എനിക്ക്. പണത്തിന്റെ വലുപ്പം നോക്കി മക്കളെ മാറ്റിനിർത്തുന്ന അമ്മമാരുടെ ഇടയിൽ അത്ഭുതം തന്നെ. അമ്മച്ചി കെട്ടിപിടിച്ചു ഒരു ഉമ്മ

    • @kcdevi6456
      @kcdevi6456 หลายเดือนก่อน +2

      😅❤❤

  • @asi-um6ce
    @asi-um6ce 3 ปีที่แล้ว +64

    ദൈവത്തിനുസ്തുതി
    ഈകുടുംബത്തിന്
    പടച്ചവൻപരലോകത്തും സന്തോഷംനൽകട്ടെ

    • @ckbpkl7321
      @ckbpkl7321 3 ปีที่แล้ว +4

      Hj media my TVgv
      Ñ

    • @nadhastechnique9191
      @nadhastechnique9191 3 ปีที่แล้ว +1

      😂,

    • @mathewm.p101
      @mathewm.p101 2 ปีที่แล้ว +1

      ദൈവാനുഗ്രഹമുള്ള കുടുംബം . ഇന്ന് പ്രാർത്ഥിക്കുന്ന കുടുംബങ്ങൾ വളരെ പരിമിതമാണ്. പുത്തൻ പ്രവണതയിൽ മുഴുകി സ്വാർത്ഥ ലോലുപരായ മനുഷ്യൻ. തിരുത്തി ജീവിക്കാൻ കഴിയുന്നവർ അനുഗൃഹീതർ .

    • @NabeesaThappy
      @NabeesaThappy 11 หลายเดือนก่อน

      ​@@mathewm.p101❤❤❤❤❤❤❤❤❤❤

  • @Molly-kv9be
    @Molly-kv9be 11 หลายเดือนก่อน +4

    ദൈവം സമർദ്ധിയായി അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว +5

    എൻ്റെ വല്യമ്മച്ചിമി ടുക്കി തന്നെട്ടോ മക്കളും പാരമ്പര്യം തുടരട്ടെ ദൈവം അനുഗ്രഹിക്കട്ടെ.

  • @irshadkp6820
    @irshadkp6820 3 ปีที่แล้ว +119

    സ്നേഹനിധിയായ അമ്മയെയും മക്കളെയും പേരകുട്ടികളെയും കണ്ടതിൽ വളരെയേറെ സന്തോഷം തോന്നി.... പുതിയ തലമുറയ്ക്ക് ഒരു പാഠമാണ് അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ🌹

  • @anilmdravi9411
    @anilmdravi9411 3 ปีที่แล้ว +33

    ദൈവം എന്നും അമ്മച്ചിയെ അനുഗ്രഹിക്കട്ടെ പരിശുദ്ധ മാതാവ് തുണയായിരിക്കട്ടെ

  • @labishadalabishada975
    @labishadalabishada975 3 ปีที่แล้ว +51

    ഞാനും 15 മക്കളുള്ള ഉമ്മാന്റെ മോനാണ്
    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sindhumanoj7417
    @sindhumanoj7417 3 ปีที่แล้ว +70

    നല്ല അമ്മച്ചി.. 👌👌👌👌 അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @amminipaul9071
    @amminipaul9071 3 ปีที่แล้ว +7

    ഒത്തൊരുമ ലളിതജീവിതം പ്രകൃതിവിഭവങ്ങൾ
    Avoiding
    അഹങ്കാരം പൊങ്ങച്ചം
    സർവ്വേശ്വരനോടൂള്ള നന്ദി വിശ്വാസം ചിട്ടയൂള്ള ജീവിതം.

  • @laisammasunny7961
    @laisammasunny7961 2 ปีที่แล้ว +4

    സുന്ദരി അമ്മച്ചി. എന്താ ആ ചിരി. ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയേയും മക്കളെയും.

  • @shaijup.a9903
    @shaijup.a9903 3 ปีที่แล้ว +11

    ശരിക്കും അമ്മച്ചി ഒരു സംഭവം ആണേ... ❤️🙏

  • @haseebkpfazily8518
    @haseebkpfazily8518 3 ปีที่แล้ว +31

    Great ma'am.
    കുഞ്ഞുങ്ങൾ ജനിക്കട്ടെ. മക്കളല്ല ദാരിദ്ര്യത്തിന്റെ കാരണം എന്തെല്ലാം വസ്തുക്കൾ നമ്മൾ പാഴാക്കുന്നു..

  • @sunilulleri5150
    @sunilulleri5150 2 ปีที่แล้ว +4

    പടച്ചോനെ, മൂന്നെണ്ണത്തിനെ നോക്കിയതിന്റെ കണക്കുപറഞ്ഞു ഇരിക്കുന്ന ഞാൻ ❤️💜💜😍😍

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +37

    അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ആരോഗ്യത്തോടെ ഇരിക്കാർ പ്രാർടിക്കത്ത്

    • @sobhanal9178
      @sobhanal9178 3 ปีที่แล้ว +2

      . ഒരു വലിയ സംഭവമായ അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. . പ്രായമായ എല്ലാ മാതാപിതാക്കൾക്കും ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏

  • @slaveofLORDJESUS
    @slaveofLORDJESUS 3 ปีที่แล้ว +9

    ദൈവത്തിനു സ്തുതി. മനോഹരമായ ഒരു ഡോക്യുമെന്ററി ഫിലിം കണ്ട പ്രതീതി. ഈ വീഡിയോ തീർച്ചയായും അനേകർക്ക്‌ പ്രചോദനമേകും! ബെത്‌ലഹം tv ഡയറക്ടർ തോമസ് കുര്യൻ ബ്രദറിനും ടീമിനും ഹാർദ്ദവമായ അഭിനന്ദനങ്ങൾ. God Bless.

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹം അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ഈശ്വരൻ 🤲🤲🤲. അമ്മേന്റെ നിഷ്കളങ്കമായ. വർത്തനാം 💕💕💕പുഞ്ചിരി മാഷാ അള്ളാ

  • @hamzahamzakunhammed505
    @hamzahamzakunhammed505 3 ปีที่แล้ว +36

    ദീർഘായുസും ആരോഗ്യവും ദൈവം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @NarayanikuttyVijaya
    @NarayanikuttyVijaya 4 หลายเดือนก่อน +1

    ❤സെഹനിധിയായ അമ്മക്ക് അഭിനന്ദനങ്ങൾ ❤️

  • @abrahamnettikadan2513
    @abrahamnettikadan2513 3 ปีที่แล้ว +30

    *വളരെ നല്ല സന്ദേശം. അമ്മച്ചി ആയുരാരോഗ്യത്തോടെ ഇനിയും കുറെ വർഷങ്ങൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. അപ്പച്ചനെ പറ്റി ഒന്നും പറഞ്ഞില്ല എന്നതിൽ വളരെ ഖേദിക്കുന്നു. അപ്പച്ചനും എത്ര കഷ്ടപെട്ടിട്ടായിരിക്കും മക്കളെ വളർത്തിയത്. ഒഴിവാക്കാൻ പാടില്ലായിരുന്നു.*

  • @sidrathulmunthaha2705
    @sidrathulmunthaha2705 3 ปีที่แล้ว +6

    Ente grandma 10 prasivichitund...ente adutha parijayakari..19 prasavichitund..😍😍

  • @Rajesh-.G-.S
    @Rajesh-.G-.S 3 ปีที่แล้ว +24

    ഇന്നത്തെ തലമുറയ്ക്ക് ഒരു വലിയ സന്ദേശമാണ് നൽകുന്നത് 👍👍👍🌷🌷

  • @josekj404
    @josekj404 2 ปีที่แล้ว +10

    ഉദരഫലം ദ്യവത്തിന്റ ദാനവും മക്കൾ ഒരു അനുഗ്രഹവും. കൂടുതൽ മക്കളെ പ്രസവിച്ചു ദ്യവാ വിശ്വാസത്തിൽ വളർത്തി വലുതാക്കിയ അമ്മച്ചിക്ക് സ്വർഗം ഉറപ്പ്.

  • @shibumincy2356
    @shibumincy2356 2 ปีที่แล้ว +1

    ❤️❤️ അമ്മച്ചീ ദൈവം ആയുസും ആരോഗ്യവും തരട്ടെ🙏

  • @sheebapn2044
    @sheebapn2044 2 ปีที่แล้ว +1

    മക്കളെയെല്ലാം ഒരു കുടക്കീഴിൽ സ്വാരുമിച്ചു കൊണ്ടുപോകുന്ന ആ കഴിവ് അതാണ്. 👍🏻👍🏻👍🏻🙏🙏🙏 ശേരിയായ അമ്മ. ഇതാണ് അമ്മ. ❤❤❤❤❤❤🙏🙏🙏🌹🌹🌹

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 ปีที่แล้ว +24

    അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയുടെ ഓർമ്മ. അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ.

  • @mebinbaby9193
    @mebinbaby9193 3 ปีที่แล้ว +118

    ആ മോണ കാട്ടിയുള്ള ചിരി ആണ് Mass 👍🏼👍🏼❤❤..... ചക്കര ഉമ്മ അമ്മച്ചി ❤❤❤❤

    • @anusonu380
      @anusonu380 3 ปีที่แล้ว +1

      Umma🥰😘😘

  • @ushaprabhakaran1121
    @ushaprabhakaran1121 2 ปีที่แล้ว +1

    അമ്മച്ചിക്ക് ഇനിയും മക്കളുടെ കൂടെ ആരോഗ്യത്തോടെ ഇരിക്കാൻ കഴിയട്ടെ

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +3

    സുന്ദരി അമ്മച്ചി അതാണ് അമ്മച്ചിയുടെ ആയിസിന്റ ബലം തീർഗായിസ് കൊടുക്കട്ടെ, ആമീൻ

  • @leahgeorgeofficial7658
    @leahgeorgeofficial7658 3 ปีที่แล้ว +20

    🙏🙏🙏ദൈവം ആയുസും ആരോഗ്യവും നൽകട്ടെ.

  • @kdrama6k
    @kdrama6k 2 ปีที่แล้ว +11

    അമ്മച്ചി ഭാഗ്യവതിയാണ് മക്കൾ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ അത് കേട്ടാൽ പോരെ അമ്മയ്ക്ക് ഇനിയും ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ🙏🏻🥰

  • @rosammata683
    @rosammata683 3 ปีที่แล้ว +12

    ഭാഗ്യം ചെയ്ത അമ്മച്ചിയും മക്കളും കുഞ്ഞു മക്കളും. എത്ര സന്തുഷ്ടരായവർ ജീവിക്കുന്നു.👍👍👍🙏🙏🙏

  • @Bhadra7274
    @Bhadra7274 3 ปีที่แล้ว +12

    ഇപ്പോഴും അമ്മയെ അനുസരിച്ചു ജീവിക്കുന്ന മക്കൾ. ഇന്നത്തെക്കാലത്തിന്റെ അത്ഭുതം തന്നെ..പുതിയ തലമുറ കണ്ടുപഠിക്കട്ടെ ...വലിയ കുടുംബത്തിന് ഹൃദയത്തിൽ നിന്ന്...🙏🙏❤❤❤❤❤

  • @mollythomas6215
    @mollythomas6215 3 ปีที่แล้ว +14

    ആ ചിരി മതിയല്ലോ.. ഈ ചിരി ഇനിയും ഒരുപാടു കാലം കാണാൻ കഴിയട്ടെ . എൻെറ അമ്മച്ചി( അമ്മായിയമ്മ) 12 പ്രസവിച്ചു പിന്നെ പ്രസവം തന്നെ നിന്നുപോയീന്നു പറഞ്ഞു അമ്മച്ചി ചിരിക്കുമായിരുന്നു. 14 വർഷമായി അമ്മച്ചി സ്വർഗ്ഗത്തിൽ ഇരുന്നു ചിരിക്കുന്നു. ഈ അമ്മച്ചിയുടെ അതേ അനുഭവങ്ങൾ തന്നെയാണ് ഞങ്ങളുടെ അമ്മച്ചിയും പങ്കുവച്ചിരുന്നത്.

  • @SaaliSaali-l8k
    @SaaliSaali-l8k 10 หลายเดือนก่อน +1

    അമ്മച്ചിക്ക് entte ഒരായിരം ഉമ്മ❤

  • @ummammaschannel
    @ummammaschannel 3 ปีที่แล้ว +4

    അവരെ കാണാൻകഴിഞ്ഞതിൽസൻതോഷം
    ദൈവം അനുഗ്രഹിക്കട്ടെ

  • @ctibrahimkutty5689
    @ctibrahimkutty5689 3 ปีที่แล้ว +23

    ഇതാണ് ജീവിതം പുതു തലമുറക്ക് കാണിച്ചു കൊടുക്കുക ജാതി മത വ്യത്യാസമില്ലാതെ
    Thanks very much അമ്മച്ചി 🌹🌷🌷🌷🙋

  • @eeza_dhua_shortz
    @eeza_dhua_shortz 3 หลายเดือนก่อน +22

    എന്റെ ഉമ്മ യും പ്രസവിച്ചു 16മക്കളെ പല പ്പോഴാ യി 11 പേരും മരിച്ചു പോയി ബാക്കി ഞങ്ങൾ 5പേര് ഉണ്ട് മാതാ പിതാ ക്കളും മരിച്ചു പോയി നാഥൻ അവർക്കു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @minibabu3319
    @minibabu3319 3 ปีที่แล้ว +9

    ഇപ്പോ 2മക്കളെ പോലും കഷ്ടപ്പെട്ട പ്രേസവിക്കുന്നേ ഗോഡ് അമ്മച്ചിയെ സ്തുതിക്കുന്നു 🙏🙏i love u അമ്മച്ചി ♥♥♥😍😍

  • @ayshaheizzain2102
    @ayshaheizzain2102 2 ปีที่แล้ว +19

    ഇത് പോലെയുള്ള അമ്മമാർ വീട്ടിൽ ഉണ്ടെങ്കിൽ എന്തൊരു സന്തോഷം ആയിരിക്കും 😍

    • @subaidaca4263
      @subaidaca4263 2 ปีที่แล้ว +1

      99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999ᴠ999999999999999999ᴏ

    • @AbdulRahman-zn2dp
      @AbdulRahman-zn2dp ปีที่แล้ว

      ​@@subaidaca4263000000

    • @ALIKUTTIHAJIVM
      @ALIKUTTIHAJIVM 4 หลายเดือนก่อน

      ​@@subaidaca42638mm899mnmi88i😂😍😍😍😍🥰🥰🥰🥰🥰🤼‍♂️🤼‍♂️🚵‍♂️🚵‍♂️🚵‍♂️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️

  • @raseenashameer9958
    @raseenashameer9958 3 ปีที่แล้ว +3

    സന്തോഷം തോന്നിയ നിമി ശം

  • @cicilypaulson7548
    @cicilypaulson7548 3 ปีที่แล้ว +45

    ഈ അമ്മച്ചിയെ എല്ലാവരും മാതൃക ആവണം. അമ്മച്ചിനെ ഞങ്ങൾ നമിക്കുന്നു 🙏❤🌹

    • @lalythangachan371
      @lalythangachan371 3 ปีที่แล้ว

      👍

    • @reenajose5528
      @reenajose5528 3 ปีที่แล้ว +1

      Namichu. AVIDEA. Eirunnno. Kiyyil. Thuttu. Veanam. Valllavandea. Kandu. Theandy. Eirannu. Veadichu jwevikkeandi varum.

    • @roslinreji6099
      @roslinreji6099 3 ปีที่แล้ว +1

      അമ്മച്ചീടെ കാലമല്ല ഇപ്പോ കുറേ എണ്ണം ഉണ്ടാക്കുന്നവർ പോറ്റാൻ നിവർത്തി ഇല്ല എന്ന് പറഞ്ഞേക്കരുത്

    • @everydaylifetips1785
      @everydaylifetips1785 3 ปีที่แล้ว +1

      ഏത് കാര്യത്തിൽ ആണ് മാതൃക ആക്കേണ്ടത്?

    • @everydaylifetips1785
      @everydaylifetips1785 3 ปีที่แล้ว +1

      നിങ്ങൾ ഉറപ്പായും മാതൃക ആക്കി കാണിക്കണം ---.. അത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ😀

  • @sallythomas6551
    @sallythomas6551 3 ปีที่แล้ว +13

    പ്രിയപ്പെട്ട അമ്മച്ചിക്ക് എല്ലാവിധ ആരോഗ്യവും സന്തോഷവും പ്രത്യാശയും ദീർഘായുസ്സും നേരുന്നു 🥰🥰🥰

  • @xavierrodrigues1705
    @xavierrodrigues1705 11 หลายเดือนก่อน +2

    എന്നും ആരോഗ്യം നിലനിർത്തി പോകാൻ ദൈവം സഹായിക്കട്ടെ

  • @paulthomas2685
    @paulthomas2685 3 ปีที่แล้ว +32

    എത്ര ഭാഗ്യമുള്ള കുടുബം അമ്മച്ചിയുടെ.
    84 വയസ്സില്‍ 15 ആരോഗ്യമുള്ള മക്കള്‍. അതില്‍ ഒരാള്‍ vydhikan.
    Total 150 members. What a surprise family.
    GOD bless ammachi& family.

  • @MercyShaji-i4n
    @MercyShaji-i4n หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏✝️

  • @narayanapillaitk5550
    @narayanapillaitk5550 3 ปีที่แล้ว +34

    അനുഗ്രഹീതയായ അമ്മയും അനുഗ്രഹിക്കപ്പെട്ട മക്കളും കൊച്ചുമക്കളും.

  • @eldhosemathew9622
    @eldhosemathew9622 3 ปีที่แล้ว +4

    പാവം അമ്മച്ചി ദൈവം അമ്മച്ചിയേയും മക്കളെയും അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘

  • @അനന്തപദ്മനാഭൻ
    @അനന്തപദ്മനാഭൻ 3 ปีที่แล้ว +15

    മക്കൾ കോടിക്കണക്കിന് ഉണ്ടെങ്കിലും ഏതെങ്കിലും അമ്മയ്ക്ക് പേര് മറക്കുവോ...സുന്ദരി അമ്മച്ചിക്ക് ചക്കരയുമ്മ 😘😘😘😘😘😘😘😘

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 3 ปีที่แล้ว +16

    അമ്മച്ചിയും മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @princythomas
    @princythomas 3 ปีที่แล้ว +62

    അമ്മച്ചീടെ ചിരി... തങ്കചിരി... ഉമ്മാ അമ്മച്ചി ❤

  • @sureshanmp9862
    @sureshanmp9862 3 ปีที่แล้ว +47

    നിലവിളക്ക് പോലെ വെളിച്ചം പരത്തുന്ന നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ഈ അമ്മയിൽ ദൈവ സാന്നിദ്ധ്യം നിറഞ്ഞ് നില്ക്കുന്നു. ഭാഗ്യം ചെയ്ത മക്കളും പേരമക്കളും

    • @shineysunil537
      @shineysunil537 2 ปีที่แล้ว +2

      Correct ella Ammachi marum egnathe alla epozum keriyichirikum. Ee Ammachi yil GOD unde😁😁😁😁nalla Ammachi kallathram ella. Maha kallikal ane 90 age aya kurache AMMACHIMAR enikkariyam🤣🤣🤣

    • @Mysrerious355
      @Mysrerious355 2 ปีที่แล้ว

      J

    • @SanthoshKumar-fd1px
      @SanthoshKumar-fd1px 2 ปีที่แล้ว

      @@shineysunil537 ĺ

  • @vinodjohn2985
    @vinodjohn2985 3 ปีที่แล้ว +6

    അമ്മച്ചിയുടെ ഏറ്റവും വലിയ ദൈവാനുഗ്രഹം മകൻ ദേവ്യാസച്ഛനെ നമ്മൾക്കായി നൽകിയതാണ് 🙏Fr. Devasiachan Mukulathu. CMI.
    ഈ കുടുംബത്തെ പ്രതി ഈശോയെ നന്ദി, മഹത്വം,🙏
    "എന്റെ ശക്തി നിനക്കു കാണിച്ചു തരാനും അങ്ങനെ എന്റെ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനും വേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത് (പുറപ്പാട് 9:16)"
    " കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. " [സങ്കീർത്തനങ്ങൾ 127 : 3 - 3]

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +33

    അടിപൊളി, അമ്മയും, മക്കളും കൊച്ചുമക്കളും
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏

  • @msn99k
    @msn99k 3 ปีที่แล้ว +12

    Super like.... ഈശോയെ നന്ദി..

  • @rajithachu4513
    @rajithachu4513 2 ปีที่แล้ว +2

    Njan abhimaanokkunnu yee ammammaye orthu🌹🌹💯 vayasuvare aaroghyamayirikkatte ennu daivathodu prarthikkunnu

  • @rajusamuel8340
    @rajusamuel8340 3 ปีที่แล้ว +79

    ഈ അമ്മച്ചിക്ക് കൂടുതൽ ആയുസ്സും ആരോഗ്യവും കൊടുത്തു പിന്നെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @leelamadaniel418
      @leelamadaniel418 2 ปีที่แล้ว +1

      Amma hi.ante.ammakum.8.makkal.4.girls.4.boys..happy.blessed.family.my.mothersold91.yers
      God.bless.all.of..amen

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@leelamadaniel418
      കൂടുതൽ പ്രസവിക്കുംതോറും
      ആരോഗ്യവും സൗന്ദര്യവും കൂടുമെന്നാണ് പ്രശസ്തവൈദ്യൻ
      കുഞ്ഞുരാമൻ പറയുന്നത്.

    • @baputtyshoukathali3489
      @baputtyshoukathali3489 2 ปีที่แล้ว

      @@leelamadaniel418 ji

    • @valsajohny9302
      @valsajohny9302 2 ปีที่แล้ว

      May God bless you

  • @shafasounds5575
    @shafasounds5575 3 ปีที่แล้ว +5

    അമ്മച്ചിക്ക് ദീർഗായുസ് നൽകട്ടെ ... ആമീൻ ആ ചിരിക്ക് കൊട്ക്കണം ഹൃദയത്തിൽ നിന്നും ഒരു ഉമ്മ😘😘😘

  • @bennybenny5447
    @bennybenny5447 6 หลายเดือนก่อน +1

    ഈഅമ്മയുടെ സന്തോഷം കണ്ടിലെ 😍

  • @prakasanthamarassery1661
    @prakasanthamarassery1661 2 ปีที่แล้ว

    അമ്മേ എന്നും നന്മകൾ നേരുന്നു... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhamedrafeek884
    @muhamedrafeek884 3 ปีที่แล้ว +27

    Blessed family, Masha Allah .
    അമ്മച്ചിക്ക് ആയുരാരോഗൃസൗഖൃം നേരുന്നു.

    • @indhupulathindhupulath5087
      @indhupulathindhupulath5087 2 ปีที่แล้ว

      അമ്മച്ചിയേയും മക്കളെയ്യും
      കൊച്ചുമകകളെയും ദൈവം കാക്കുമാറാവട്ടെ.........

    • @jollygabriel4674
      @jollygabriel4674 2 ปีที่แล้ว

      Jo

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +3

    13. മത്തെ മകൻ അമ്മയെ പോലെ തന്നെ അമ്മ പുണ്ണ്യ യം ചെയിത അമ്മ തന്നെ 🥰😘♥️💞💞💞💞💞💞

  • @clock2592
    @clock2592 3 ปีที่แล้ว +26

    ഈ അമ്മച്ചിയ്ക്ക് അള്ളാഹു ദീർഘായുസ്സും , ആരോഗ്യവും നൽകട്ടേ ആമീൻ

    • @sainusainusainusainu2566
      @sainusainusainusainu2566 2 ปีที่แล้ว +2

      എന്നാൽ ഇന്ന് മെഡിക്കൽ കോളേജ് പോലോത്ത ഹോസ്പിറ്റലുകളിലെ ചില ഡോക്ടർസും സിസ്റ്റേഴ്‌സും, പ്രസവത്തിനു വരുന്ന സഹോദരിമാരെ കളിയാക്കുകയും ശക്കാരിക്കുകയും ചെയ്യുന്നത് കേട്ടാൽ മുഖത്തു നിന്ന് കൈ എടുക്കാൻ തോന്നില്ല. (വെറും നാലാമത്തെ പ്രസവം ആയാൽ പോലും ).

  • @abhishekp.s9257
    @abhishekp.s9257 3 ปีที่แล้ว +17

    നല്ലൊരു മാതൃക. എല്ലാവരും ഇതുപോലെ പ്രസവിക്കട്ടെ. നാം ഒന്ന് നമുക്ക് നൂറ്😆

  • @kumarshalom9938
    @kumarshalom9938 3 ปีที่แล้ว +62

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @claracherian19
    @claracherian19 3 ปีที่แล้ว +56

    അമ്മച്ചി പറഞ്ഞതെല്ലാം കേട്ടപ്പോൾ 13 മക്കളെ പ്രസവിച്ച എൻ്റെ അമ്മയെ ഓർത്തു പോയി.ഞാൻ പന്ത്രണ്ടാമത്തെ മകൾ ആണു. 96 വയസിൽ ആണ് അമ്മച്ചി മരിച്ചത്.

    • @sajimj2380
      @sajimj2380 3 ปีที่แล้ว

      Rc

    • @Fathima22335
      @Fathima22335 3 ปีที่แล้ว

      😍😍❤❤

    • @asi-um6ce
      @asi-um6ce 3 ปีที่แล้ว

      ദീർഘായുസ്നേരുന്നു

    • @habeeb160
      @habeeb160 3 ปีที่แล้ว

      😻😻

    • @alipallimalil7934
      @alipallimalil7934 3 ปีที่แล้ว

      @@sajimj2380 qqa@z

  • @palarakkalsekhar1816
    @palarakkalsekhar1816 2 ปีที่แล้ว +3

    അനുഗ്രഹിച്ച കുടുംബം,,,, നല്ലത് വരുത്തട്ടെ എല്ലാപേർക്കും......

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +86

    ഒന്ന് പ്രസവിക്കാൻ ദൈവത്തെ കണ്ടു.. നമിച്ചു അമ്മച്ചി.. ഗ്രേറ്റ്‌ 🙏🙏

  • @anilmdravi9411
    @anilmdravi9411 3 ปีที่แล้ว +16

    അമ്മച്ചി സൂപ്പറാ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @raveendralalgopalan9845
    @raveendralalgopalan9845 3 ปีที่แล้ว +3

    എന്റെ അമ്മച്ചി ഒരു ഒന്നനോരാ അമ്മച്ചിയാണ് 🙏🙏🙏

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว

    🙏🙏ദൈവം ആ അമ്മച്ചിയെ. അനുഗ്രഹിക്കട്ടെ 🙏🙏

  • @jinsontv4853
    @jinsontv4853 2 ปีที่แล้ว +5

    15 മക്കളുള്ള അമ്മയുടെ സ്നേഹം നിറഞ്ഞ ആശംസകൾ മക്കൾക്ക് 5 കുട്ടികൾ വേണ്ടതായിരുന്നു സാബുവിന് ഇനിയും മക്കളെ സ്വീകരിക്കാൻ തയ്യാറാകണം

  • @messyeatingchannel77
    @messyeatingchannel77 3 ปีที่แล้ว +7

    കൂടുതൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് സൗന്ദര്യവും , ആരോഗ്യവും കൂടുതലാണ്,

    • @artfuldanceandcraftycorner
      @artfuldanceandcraftycorner 3 ปีที่แล้ว +2

      Athokke veruthe aanu
      Orupad prasavichavarum nerathe asuk vannu.marich. poyittund

  • @kngeorge8039
    @kngeorge8039 3 ปีที่แล้ว +10

    Nallammchiku Chakara umma 😘God Bless U Always Ammachi 🙏🙏🙏

  • @Fathima22335
    @Fathima22335 3 ปีที่แล้ว +4

    Nalla Ammachi ❤❤😍😍 Ammachi kidappilaavathe aarogyathode irikkatte 🙏🙏

  • @kavitha4216
    @kavitha4216 2 ปีที่แล้ว +4

    അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകിടട്ടെ.....
    പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏

  • @habeerahabi7765
    @habeerahabi7765 2 ปีที่แล้ว +1

    Masha allah 🥰🥰വല്ലിമ്മച്ചിയുടെ ചിരി 😍😍😍😍

  • @verghesecj324
    @verghesecj324 3 ปีที่แล้ว +22

    മനോഹരം ജീവിതം അമ്മക്ക് ഒരു ചക്കര ഉമ്മാ.

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +2

      എന്റമ്മോ അമ്മച്ചി ഒരു സംഭവം തന്നെ . ഇപ്പോൾ one or ടു . സ്റ്റോപ്പ്‌ സ്റ്റോപ്പ്‌

  • @varghesecj3436
    @varghesecj3436 3 ปีที่แล้ว

    Ee ammayude saundaryathinte ettavum valiya rehasyam anu 15 deyva makkalkku jenmam nalkuvan
    Deyvam nalkiya anugrehangalkum orayiram nanni🥰💖

  • @padmininedooli1489
    @padmininedooli1489 2 ปีที่แล้ว +5

    അമ്മച്ചിയെ നേരിട്ട് കാണണമെന്ന് തോന്നുന്നു. സൗഭാഗ്യവതിയായ ആ അമ്മക്കും അവരെ സ്നേഹിക്കുന്ന കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു

  • @yaseensvlog6535
    @yaseensvlog6535 3 ปีที่แล้ว +5

    അടിപൊളി അമ്മയും മക്കളും 🥰❤ജനങ്ങൾ കണ്ട് പഠിക്കണം 😊😊😊❤❤

  • @shanuep4363
    @shanuep4363 2 ปีที่แล้ว

    Bhumiyile swargam
    Ammachikk deergayussum
    Arogyavum Kalki Allahu
    Anugrahikkatte

  • @abeonea
    @abeonea 2 ปีที่แล้ว +2

    നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ജനസംഘ്യ പെരുപ്പം ആണ്. ഇത് മൂലം മാലിന്യം നിക്ഷേപക്കൻ പോലും ജന സാന്ദ്രത ഇല്ലാത്ത ഒരു ഇടം കണ്ടെത്താൻ പാട് പെടുക ആണ്. ഒരു റോഡ് വീതി കൂട്ടാൻ , ഒരു വികസനത്തിന് വേണ്ടി ആളുകളെ മാറ്റി പാർപ്പിക്കാൻ നല്ല സ്‌ഥലം ഇല്ലാതെ വരുന്നു. ആളുകൾക്ക് വീട് വെക്കാൻ പോലും സ്‌ഥലം തികയാത്തതിനാൽ സ്‌ഥലത്തിന്റെ വില ഭയങ്കരമായി ഉയരുകയും കൃഷി കാർക്ക് കൃഷി ചെയ്യാൻ പോലും സ്‌ഥലം കിട്ടാതെ ആയി. ഇതിന്റെ ഇടക്ക് മതത്തിന്റെ ആളെ കൂട്ടാൻ വേണ്ടി അഞ്ചും പത്തും പിള്ളേർ ഉള്ളത് എന്തോ വലിയ കാര്യം ആണ് എന്ന് പറഞ്ഞു വരരുതെ.🙏

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +2

    ഈ അമ്മച്ചിയേയും കുടുംബത്തേയും കണ്ടപ്പോൾ ഒരു സന്തോഷം അമ്മച്ചി നൂറ് വയസ്സ് കഴിഞ്ഞാലും ആരോഗ്യവതിയായി ജീവിക്കട്ടെ ഈ സന്തോഷവും, ഐക്യവും എന്നും നിലനിർത്തിത്തരട്ടെ സൃഷ്ടാവ്

  • @sebastianarackal7760
    @sebastianarackal7760 3 ปีที่แล้ว +11

    നാമോന്ന് നമുക്ക് ഒന്ന് എന്ന concept മാറണം.... Ammachy❤️

  • @sreejith7812
    @sreejith7812 3 ปีที่แล้ว +7

    ആാാ മഹാനായ അപ്പച്ചനെ കുറിച്ച് കൂടി ഒന്ന് പറയാമായിരുന്നു......🌷🌷🌷🌷

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว

    സൂപ്പർ അമ്മച്ചി 👌👌👌🌹🌹🌹❤️❤️❤️❤️

  • @tresajanet5319
    @tresajanet5319 3 ปีที่แล้ว +5

    Ammammayea Daivam enniyum Anugrahikkathea.Nalla oru mathrukaparamaya Jeevitham.Othiri Othiri Snehathodea Ammammaku prorthana Aasamsakal Nerunnu..Kudumbangangal Ellavarkum Mangalangal.GOD Bless You Ammamma 🙏🙏🙏🌹🌹🌹

  • @nafeesathjasmineba1380
    @nafeesathjasmineba1380 2 ปีที่แล้ว +1

    😍😍കണ്ണ് നിറഞ്ഞു

  • @sumayyaaslam9391
    @sumayyaaslam9391 3 ปีที่แล้ว +17

    🤲🏼ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Sahad_Cholakkal
    @Sahad_Cholakkal 3 ปีที่แล้ว +26

    1:51
    സാബു - age 43
    അമ്മച്ചി - age 84
    So അമ്മച്ചിയുടെ ഇളയ മോൻ സാബു ജനിച്ചത് അമ്മച്ചിയുടെ 41 മത്തെ വയസിൽ (1978)

    • @jinishajini2914
      @jinishajini2914 3 ปีที่แล้ว +2

      കണ്ടു പെടിച്ചു

    • @kosmos4425
      @kosmos4425 3 ปีที่แล้ว +2

      ഇയ്യ് ആള് കൊള്ളാലോ 😂

    • @josephinesabu5390
      @josephinesabu5390 11 หลายเดือนก่อน

      Super ammachi love you

  • @nithamariya9710
    @nithamariya9710 2 ปีที่แล้ว

    Wonderful....അമ്മച്ചി

  • @rasiyaam7266
    @rasiyaam7266 3 ปีที่แล้ว +4

    പതിനഞ്ചു പ്രസവിച്ച ആ അമ്മച്ചിയുടെ വീട്ടിൽ എന്താ രസമായിരിക്കും, അമ്മച്ചിക്ക് ഒരു ബിഗ് സലൂട്ട്

  • @cicilybruno5404
    @cicilybruno5404 3 ปีที่แล้ว +1

    Ente ammachiye Irma Vannu . 11 Pete njaghal . Miss you ammachi . We ammachiyude Chiri ente ammayeppole umma 🥰

  • @neethus9112
    @neethus9112 2 ปีที่แล้ว +2

    🙏 അമ്മ എന്ന സ്നേഹം

  • @syamns8395
    @syamns8395 2 ปีที่แล้ว +1

    ഭാഗ്യം ചെയ്ത മനുഷ്യ ജന്മം 🙏🏽

  • @harigovind9283
    @harigovind9283 3 ปีที่แล้ว +2

    makkale nokan padanu annu parayunnavarum onnil othukkunnavarum kanate. you are great ammachii...

  • @deepanair4333
    @deepanair4333 3 ปีที่แล้ว +4

    Ikkalthe hospital prasavathe kurichu kaliyakkuna janangale...pandu kalthe prasavathil amma marikkunu kunju marikkunu ennatoke common aya oru karyamanu.ipo nammude shasthra lokam purogamichatukondu anganathe karyangal kuravanu.
    Ammachede arogyam kondu happy ayi jeevikunu.
    Allathavaro...
    Ammachi ingane kure kalam jeevikate 👍

  • @geethagmenon3353
    @geethagmenon3353 3 ปีที่แล้ว +3

    Midukkiyaya Muthassi.God Bless you Amma

  • @ponumol7403
    @ponumol7403 2 ปีที่แล้ว +8

    ദൈവം ആ അമ്മച്ചിയെ അനുഗ്രഹിക്കട്ടെ 😊

  • @um_fathmah17
    @um_fathmah17 2 ปีที่แล้ว

    നല്ല ഐശ്വര്യമുളള കുടുംബം