മുറിവേറ്റ ഹൃദയവുമായ് ജനിച്ച ഈ കുഞ്ഞിൽ തുടിക്കുന്നത് യേശുവിന്റെ രക്തം | ORUKKAM | SHALOMTV

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 245

  • @59riyarajusam8
    @59riyarajusam8 2 หลายเดือนก่อน +72

    അമ്മേ മാതാവേ ♥️ഈ talk കേൾക്കാൻ അവസരം നൽകിയതിന് ദൈവത്തിന് ഒരായിരം നന്ദി 🙏

  • @gracythomas6418
    @gracythomas6418 2 หลายเดือนก่อน +29

    ഈശോയ്ക്കും, മാതാവിനും ആയിരം നന്ദി 🙏

  • @vimalasaji1710
    @vimalasaji1710 2 หลายเดือนก่อน +51

    നിഷ്കളങ്കമായ ആമുഖവും ഹൃദയവും മാതാവിനെപ്പോലെ മരണം വരെ നിഷ്കളങ്കമായി ഇരിക്കട്ടെ

    • @Ppm-q9m
      @Ppm-q9m 2 หลายเดือนก่อน

      .

  • @holyspirit577
    @holyspirit577 2 หลายเดือนก่อน +36

    ഈശോയെ നന്ദി 🙏🏻🙏🏻അമ്മ മാതാവിന്റെ സഹായം എപ്പോഴും എല്ലാ മക്കളുടെയും കൂടെ ഉണ്ടായിരിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @maryjose4311
    @maryjose4311 2 หลายเดือนก่อน +16

    സുന്ദരി മോൾ ''മാതാവിൻ്റെ കൃപ മോളുടെ കൂടെ എന്നും ഉണ്ടാകട്ടെ.❤❤❤❤❤❤❤

  • @amminipushparaj6995
    @amminipushparaj6995 2 หลายเดือนก่อน +32

    മാതാവ് പറഞ്ഞു, ഈശോ പ്രവർത്തിച്ചു. ദൈവത്തിനു സ്തുതി. 🙏🙏🙏❤🌹

  • @radhaaji3838
    @radhaaji3838 2 หลายเดือนก่อน +22

    എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️

  • @joh106
    @joh106 2 หลายเดือนก่อน +34

    ഈ കുടുംബം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😓പിന്നെ മാതാവിനെ പോലെയുള്ള മോളെ കണ്ടപ്പോൾ നെഞ്ചു നിറഞ്ഞു 😍മാതാവിനെ കണ്ട പോലെ 🙏🙏🙏ആവേ മരിയ 🙏🙏🙏💐💐💐

  • @sonajoy6970
    @sonajoy6970 2 หลายเดือนก่อน +12

    എൻ്റെ മാതാവേ എൻ്റെ മകളേ എല്ലാ പ്രയാസത്തിൽ നിന്നും മോചനം നൽകണമേ. എൻ്റെ പേരകുട്ടിയുടെ കണ്ണിൻ്റെ ഞരമ്പിനെ ബലപ്പെടുത്തണമേ കാഴ്ചശക്തി കൊടുക്കണമേ ആമേൻ

  • @AnnieJose-mb8ig
    @AnnieJose-mb8ig 2 หลายเดือนก่อน +111

    മാതാവിനെ ഞാൻ കണ്ടിട്ട് ഉണ്ട് ആരും വിശ്വസിക്കില്ല അതുകൊണ്ട് ഞാൻ കൂടുതൽ explaination ചെയ്യാറില്ല. അമ്മയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ട് എന്റെ അമ്മ എന്നെ നോക്കി കൊള്ളും എന്റെ ബലം എന്റെ അമ്മ മാതാവ് ആണ്

    • @anuanutj4491
      @anuanutj4491 2 หลายเดือนก่อน +13

      ഞാനും അമ്മ മാതാവിനെ കണ്ടിട്ടുണ്ട്എൻറെ കുടുംബത്തിൽ എല്ലാവരോടും ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ മാതാവ് എന്നും എനിക്ക് തുണയായിട്ടുണ്ട് അമ്മ മാതാവ കൂടെയുണ്ട് ❤❤❤❤❤

    • @59riyarajusam8
      @59riyarajusam8 2 หลายเดือนก่อน

      @@AnnieJose-mb8ig എനിക്കും അമ്മ മാതാവിനെ കാണാൻ ആഗ്രഹം ഉണ്ട്, അമ്മേ ഒന്ന് എന്റെ അടുക്കലേക്ക് വരണേ. 🙏

    • @59riyarajusam8
      @59riyarajusam8 2 หลายเดือนก่อน

      @@AnnieJose-mb8ig എനിക്കും അമ്മ മാതാവിനെ കാണാൻ ആഗ്രഹം ഉണ്ട്, അമ്മേ ഒന്ന് വരണേ എന്റെ അടുത്തേക്ക് 🙏

    • @amilsunu2357
      @amilsunu2357 2 หลายเดือนก่อน +1

      🙏🙏🙏🙏

    • @akhilaarun983
      @akhilaarun983 2 หลายเดือนก่อน +5

      Dayavayi ente ammayk vendi prartikumo, ente ammede breastil oru muzha undarunu kakshatilum ennale mammogram cheythu kuthi eaduthu parishodanayk vittu nale result varum aa result il ente ammayk yatoru maraka rogangalum undakaruthe eanu prartikane 🙏🏻🙏🏻🙏🏻 ente ammede peru mini eananu 🙏🏻🙏🏻🙏🏻

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +12

    എന്റെ പ്രയാസങ്ങളിൽ യേശു നേരിട്ട് യേശുവിന്റെ കുരിശു മരണം കാണിച്ചു.. ഹൃദയം പിളർകുന്ന കാഴ്ച്ച 🙏🙏എന്റെ അമ്മ എന്റെ പ്രയാസത്തിൽ എന്റെ അമ്മ ക്രൗൺ ഊരി വെച്ച് എന്റെ അടുത്തു വന്ന്‌ ആലിംഗനം ചെയ്തു എന്നെ സമാദനിപ്പിച്ചു 🙏🙏 ഇപ്പോൾ july 27 തന്നെ എന്റെ ഉയിർത്ത് എഴുന്നേറ്റ ഈശോ എന്റെ അടുത്ത് വന്ന്‌ എന്നെ കെട്ടി പിടിച്ചു പോയി.... ഞാൻ എന്നും വെളുപ്പിനെ ഒരു 2am ഇന്റർമിറ്റന്റ് 5am ഉണരും... നന്ദി പറഞ്ഞു just പ്രാർത്ഥിക്കും 🙏ഉച്ചക്ക് 3am കൊന്ത കരുണ കൊന്ത മുടക്കില്ല.. Evening പള്ളിയിൽ പോകും ഇശോയെ അടിച്ചിറക്കിയ പീലാത്തോസിന്റെ അരമന പടി മുട്ടുകുത്തി കേറി കുർബാന കണ്ടു തിരിച്ചു വരും 🙏🙏🙏എന്റെ ഇശോയും അമ്മയും പരിശുദ്ധൽമാവും ആർക് angels ഉം എന്റെ കൂടെ ഉണ്ട് 🙏🙏ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളും ദൈവം എന്നെ 20 വർഷം മുൻപേ കാണിച്ചു തന്നു (പ്രകൃതി, എയർ, യുദ്ധം, ലാൻഡ് സ്ലൈഡിങ്, വെള്ളപൊക്കം etc )ആരും വിശ്വസിക്കില്ല... സ്വപ്നങ്ങൾ ഞാൻ എന്റെ അമ്മ, ചേച്ചി, huband നോട് പറയും 🌹🌹

  • @rinzjose770
    @rinzjose770 2 หลายเดือนก่อน +12

    ഈശോ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
    എനിക്കു൦ ഈശോ ഇതുപോലെ ഒരു കുഞ്ഞിനെ തന്നു.
    Pulmonary atresia with ventricular septal defect അതായിരുന്നു അസുഖം.
    2023 ജൂലൈ 24 ജനിച്ച അവളെ 2024 ജനുവരി 4 തിയ്യതി യാണ് ഞങ്ങൾക്കു കിട്ടിയത്.
    കണ്ണുനീർ തോരാത്ത ദിവസങ്ങൾ , ദൈവം പൊതിഞ്ഞുപിടിച്ച ദിവസങ്ങൾ.ഒരിക്കലുംമറക്കാൻ പറ്റില്ല സംഭവിച്ച അത്ഭുതങ്ങളും അടയാളങ്ങളും.
    St:Mary's church Dubai, Al Tadawi hospital, Al jaleela hospita ജീവിതത്തിൽ ഞങ്ങൾ മറക്കില്ല.
    ഈശോക്കു൦ മാതാവിനും ഔസേപ്പിതാവിനു൦ നന്ദി.

  • @appuputhenpurakel4900
    @appuputhenpurakel4900 2 หลายเดือนก่อน +15

    മാതാവിനെ പോലെ സുന്ദരി മോൾ ഗോഡ് ബ്ലെസ് യൂ

  • @catech4214
    @catech4214 2 หลายเดือนก่อน +6

    ഈശോയെ അങ്ങയുടെ പദ്ധതി എപ്പോഴും നന്മയുടേതാണല്ലോ, കാത്തിരുന്ന് അങ്ങേ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ക്ഷമ നല്കണമേ. അങ്ങയുടെ ഹിതം എപ്പോഴും നിറവേറട്ടെ, പരിശുദ്ധ അമ്മയെപ്പോലെ അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനുള്ള കൃപ നല്കണമേ..... 🙏🏻

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +13

    അമ്മേ മാതാവേ ഈശോയെ കൂടെയുണ്ടാകണമേ ശക്തിപെടുത്തണമേ😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹

  • @kongoted
    @kongoted 2 หลายเดือนก่อน +8

    മറിയാമ്മ മിടുക്കി ആട്ടോ 🙏🙏🙏 അവസാനം പാടിയപാട്ട് 👏👏👏

  • @athira586
    @athira586 2 หลายเดือนก่อน +40

    മാതാവിനെ പോലെയുള്ള ഒരു പൊന്നു മോൾ

    • @stephystanly-1994
      @stephystanly-1994 2 หลายเดือนก่อน +1

    • @rajideepak3303
      @rajideepak3303 หลายเดือนก่อน +1

      Sathyam 🙏🙏🙏🙏god is good all the time

  • @sindhujose4219
    @sindhujose4219 2 หลายเดือนก่อน +14

    ദൈവമേ നിനക്ക് നന്ദി 🙏🙏🙏🙏🙏🙏🙏

  • @akhilanil9012
    @akhilanil9012 2 หลายเดือนก่อน +33

    കൃപാസനം അമ്മ മാതാവ് നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും

  • @sheebaraju7413
    @sheebaraju7413 2 หลายเดือนก่อน +8

    Praise the Lord !!! Halleluijah !!! Mathave ente amme

  • @geethageorge3205
    @geethageorge3205 2 หลายเดือนก่อน +2

    ഈശോക്കും മാതാവിനും ഈ മകൾക്ക് നൽകിയ വലിയ സൗഖ്യത്തിന് നന്ദി പറയുന്നു. 🙏🏻🙏🏻🙏🏻

  • @georgejames9747
    @georgejames9747 2 หลายเดือนก่อน +2

    സഹനങ്ങൾ സന്തോഷത്തോടുകൂടി സ്വീകരിക്കുകയും അതിലൂടെ ഈശോയെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ അവന്റെ യഥാർത്ഥ ക്രൈസ്തവനായി അതാണ് ദൈവഭക്തി

  • @bijijose9278
    @bijijose9278 2 หลายเดือนก่อน +8

    Thank you God 🙏🙏🙏🙏 Amen
    It is such a heart touching miracle ❤️
    God bless you dear and your family always 🙏🙏🙏🙏

  • @bilbipaul8512
    @bilbipaul8512 2 หลายเดือนก่อน +3

    മാതാവേ എല്ലാ മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ

  • @tessyfrancis6879
    @tessyfrancis6879 2 หลายเดือนก่อน +6

    God is great always.Glory to God,Thank you Jesus Ave Maria

  • @RoseShaji-jj3cp
    @RoseShaji-jj3cp 2 หลายเดือนก่อน +2

    Praise the Lord.Nothing is impossible to Lord Jesus.Showers of Heavenly Blessings mol

  • @JessyChacko-x1m
    @JessyChacko-x1m หลายเดือนก่อน +2

    അമ്മേ മാതാവേ സിസിലിയെ സമർപ്പിക്കുന്നു. മകളുടെ തെറ്റായ ഉറച്ച തിരുമാനത്തിൽ അമ്മ ഇടപെടണമെ ഈ നിയോഗം അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. കരുണ തോന്നണമെ

  • @justyjoy3201
    @justyjoy3201 2 หลายเดือนก่อน +4

    Chittoor grottoyileAmmayude anugraham vazhiyayi enikkum oru mole Easho thannittund. Ith kandappol njanum ath sakshyappeduthunnu🙏🙏🙏

  • @sreyabaiju4906
    @sreyabaiju4906 2 หลายเดือนก่อน +6

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deepareneeshreneesh6088
    @deepareneeshreneesh6088 2 หลายเดือนก่อน +6

    Praise God.... God is great..🙏🙏

  • @JisRose-s1h
    @JisRose-s1h 2 หลายเดือนก่อน +2

    I see a growing little Saint Maria. May you stand witness to all mothers worrying about their children and strength their faith on our Jesus, Mother Mary and the miracle of Rosary. Praise and Glory to God!

  • @Chinjus-oz3lw
    @Chinjus-oz3lw 2 หลายเดือนก่อน +5

    ഒരു മാലാഖ കുട്ടിയുടെ പപ്പയും അമ്മയുമാണ് നിങ്ങൾ, ആ ദൗത്യം നിങ്ങളിലൂടെ ആണ് മാതാവിനു നിറവേറ്റാൻ പറ്റുകയുള്ളൂ, പ്രാർത്ഥനയുള്ള ഒരു കുടുംബത്തും പ്രാർത്ഥനയുള്ള ഒരു മാതാപിതാക്കൾക്കും മാത്രമാണ് ഈ മാലാഖ മക്കളെ വളർത്താൻ സാധിക്കുകയുള്ളൂ എന്ന് ദൈവത്തിന് അറിയാം 🙏🏻🥰💕💕❤️

  • @minibonifus4125
    @minibonifus4125 2 หลายเดือนก่อน +9

    ഏദൻ തോട്ടത്തിൽ ആദത്തിനും ഹവ്വയ്ക്കുമുണ്ടായിരുന്ന പ്രസാദവരാവസ്ഥ, അനുസരണക്കേടു മൂലം അവർ നഷ്ടപ്പെടുത്തി. സകലജനതതികളിലേക്കും ഈ ഉത്ഭവപാപം വ്യാപിച്ചു. സഹസ്രാബ്ദങ്ങൾക്കു ശേഷം ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി ഉത്ഭവപാപമില്ലാതെ, പ്രസാദവരാവസ്ഥയിൽ ജനിച്ച അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയാത്തിൽ നിന്ന് രക്ഷകനായ യേശു ജനിച്ചു. യേശു കുരിശുമരണം വഴി രക്ഷ നൽകി. യേശു സ്ഥാപിച്ച പരിശുദ്ധ കുർബാനയിലൂടെ നിത്യജീവൻ നൽകുന്നു.
    കത്തോലിക്കാതിരുസഭയിലെ ജ്ഞാനസ്നാനം വഴി,ആദത്തിനും ഹവ്വയ്ക്കും ഏദൻതോട്ടത്തിലുണ്ടായിരുന്ന പ്രസാദവരാവസ്ഥ ലഭിക്കുന്നു. ഈ പ്രസാദവരാവസ്ഥയുടെ സംരക്ഷകയാണ് മാതാവ്. പ്രസാദവരത്തിൻ്റെ കവചമാണ് ജപമാല. ഏദൻ തോട്ടത്തിൽ ആദത്തിൻ്റെയും ഹവ്വയുടെയും പ്രസാദവരാവസ്ഥ നഷ്ടപ്പെടുത്തുന്ന സർപ്പത്തിനെപ്പോലുള്ള തിന്മയുടെ ശക്തികൾ തിരുസഭാമക്കൾക്കു ചുറ്റുമുണ്ട്. ഇവയിൽ നിന്നൊക്കെ മാതാവ് തിരുസഭാമക്കളെ കാത്തു സംരക്ഷിക്കുന്നു.
    1. ജപമാല തിന്മയ്ക്കെതിരെയുള്ള ആയുധമാണ്.
    2 . ജപമാലയിലൂടെ യേശുവിൻ്റെ ജനനം മുതൽ ഉത്ഥാനം വരെയും, ലോകത്തിൻ്റെ അന്ത്യവിധിക്കായ് യേശു വീണ്ടും വരുന്നതും, അന്ത്യവിധിയും ശരീരത്തിൻ്റെ ഉയിർപ്പും നിത്യമായ ജീവിതവും കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണവും തിരു സഭാമക്കൾ നിത്യവും ധ്യാനിക്കുന്നു.
    തിരുകുടുംബാംഗങ്ങളെല്ലാം ദിനവും കേൾക്കെ കുടുംബാംഗങ്ങൾ വിശ്വാസത്തിൽ അടിയുറച്ചരാ കാൻ കുടുംബ പ്രാർത്ഥനയിൽ ദിനവും തിരുസ്ഭയുടെ വിശ്വാസസത്യങ്ങളെല്ലാം പ്രഘോഷിക്കുന്നു.
    3 .ജപമാല പ്രാർത്ഥനയിലൂടെ തിരുസഭാമക്കൾ പ്രസാദവരാവസ്ഥയിൽ നിറഞ്ഞ് കർത്താവിനുസംപ്രീതരായി നന്മയിൽ ജീവിക്കുന്നു.
    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
    ആവേ, മരിയ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marypaul8018
    @marypaul8018 2 หลายเดือนก่อน +4

    God helps those who help themselves. Your faith has saved you and your lovely daughter . May God bless you& your daughter . May her life be a testimony to all who do not believe in God .

  • @lijomathew8697
    @lijomathew8697 2 หลายเดือนก่อน +4

    മാതാവിനെ മൊട്ടത്തോട്ടാക്കുന്നവർ ഈ testimony കേൾക്കണം , കർത്താവായ ഈശോയ്ക്ക് നന്ദി, മാതാവിനും , സകല വിശുദ്ധർമാരുമേ ഞങ്ങൾ പാപികൾക്ക് വേണ്ടി കർത്താവിനോട് അപേക്ഷിക്കണമേ 🙏

  • @sijoj8069
    @sijoj8069 2 หลายเดือนก่อน +8

    Dear sister l love you and your family🥰

  • @LillyFrancis-c3d
    @LillyFrancis-c3d 2 หลายเดือนก่อน +5

    Praise to Jesus,Thank you mother mary....🙏🙏

  • @RomanaVarkey
    @RomanaVarkey หลายเดือนก่อน +2

    I believe in the true presence of Jesus.Amen

  • @AnilkumarKumar-pc3pc
    @AnilkumarKumar-pc3pc 11 วันที่ผ่านมา

    ❤മാതാവേ എന്റെ മകൾക്കു ഉം അനുഗ്രഹിച്ചു ഒരു വാവയെ തരണേ 🙏🏻❣️

  • @jollyrajan2569
    @jollyrajan2569 2 หลายเดือนก่อน +3

    God’s grace is always be with you

  • @amalwilson4853
    @amalwilson4853 2 หลายเดือนก่อน +5

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @lillymartin2179
    @lillymartin2179 2 หลายเดือนก่อน +7

    Ente Parsudha Amma,🙏🙏🙏

  • @philominakolapran6250
    @philominakolapran6250 2 หลายเดือนก่อน +3

    Thank you Jesus! Very touching moments!

  • @Lailalaila-zo2xl
    @Lailalaila-zo2xl 2 หลายเดือนก่อน +3

    Ente eshoye ente kunjumakkale kathukollename avarude asughangal mattikodukane eshoye

  • @sisileeaj3967
    @sisileeaj3967 28 วันที่ผ่านมา

    ഈ കുടുംബങ്ങളുടെ കൂട്ടായ പ്രാർത്ഥനയാണ് ആ കുഞ്ഞിൻ്റെ ബലം...
    ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏
    മാതാവ് കൂടെ ഉണ്ട്

  • @kunjukunjhatta197
    @kunjukunjhatta197 2 หลายเดือนก่อน +1

    May Mother Mary and Jesus Christ bless you dear throughout your life with lots of miracles🙏🙏🙏🌷🌷🌷. Don't worry go forward God is always with you🙏🙏🙏❤❤❤...

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 2 หลายเดือนก่อน +1

    Mathave, karunya mathave ente monte ella asukhangalum matti avanu nalla arogyamm kodukkename prarthana kelkename. 🙏🙏🙏🙏🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 2 หลายเดือนก่อน

    E progra ninte oru bagamakan kazhijatu ante bhakgamayi njan karutunnu.Thank U jesus Thank U Mathave.May God bless Ur family specially molu

  • @mithulantony73
    @mithulantony73 2 หลายเดือนก่อน +52

    എൻ്റെ ജീവിതത്തിൽ ഞാനും മാതാവിനെ കണ്ടു ഈ പ്രോഗ്രമിലൂടെ... എനിക്കും ഈ പ്രോഗ്രാമിൻ്റെ ഒരു ഭാഗമാകാൻ സാധിച്ചു.Thank God..❤👏

    • @athira586
      @athira586 2 หลายเดือนก่อน +5

      പറയാമോ? അനുഭവം

    • @mithulantony73
      @mithulantony73 2 หลายเดือนก่อน

      @@athira586 please watch that video.. you can understand

    • @SL33PYCR0SS
      @SL33PYCR0SS 2 หลายเดือนก่อน +6

      Aa story onnu parayu..Parayan anuvaamundenkil ..ammayeurichu klkkan ishtamayathu kondanu

    • @mithulantony73
      @mithulantony73 2 หลายเดือนก่อน

      @@SL33PYCR0SS njan paranjal athu kuranju pogum
      Kandu nokkamoo please ♥️

  • @MiniVarghrsr
    @MiniVarghrsr 2 หลายเดือนก่อน

    മാതാവേ നന്ദി. യേശുവേ സ്തോത്രം

  • @lisylis6389
    @lisylis6389 2 หลายเดือนก่อน +3

    Truly heart touching❤

  • @philominavarghese2325
    @philominavarghese2325 2 หลายเดือนก่อน

    ഈശോയെ നന്ദി, ഈശോയെ സ്തുതി 🙏🙏🙏

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +2

    Mathave sonthamaya vellavum velichavumulla bhavanam nalki anugrahikanameyennu yesuvinodu parayaname yesu anikuvendi pravarthikaname njan viswasikunnu pray for me.

  • @philominajoy6902
    @philominajoy6902 2 หลายเดือนก่อน +1

    Praise the Lord🙏🏻Ave Maria🌹

  • @BindhuK-y7k
    @BindhuK-y7k 2 หลายเดือนก่อน +4

    Thanks God.amen.amen

  • @shinymathew4858
    @shinymathew4858 2 หลายเดือนก่อน +4

    Avemaria God bless you and your parents

  • @OusephAugustin
    @OusephAugustin 2 หลายเดือนก่อน +2

    Ave maria
    God bless molu

  • @anjuvincent5375
    @anjuvincent5375 2 หลายเดือนก่อน +2

    All praise and glory to God Almighty

  • @Samthottapuzha
    @Samthottapuzha 2 หลายเดือนก่อน +1

    അമ്മേ മാതാവേ ❤❤

  • @aquamode235
    @aquamode235 2 หลายเดือนก่อน +10

    ദൈവമെ സ്തുതി ആരാധന മഹത്വം.. ♥️🙏

  • @babybabu6358
    @babybabu6358 2 หลายเดือนก่อน +1

    എനിക്ക് വിശ്വാസം ഒന്നുകൂടി വർധിച്ചു 🙏🏻🙏🏻🙏🏻എന്റെ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @LissyMathew-ns9bk
    @LissyMathew-ns9bk 2 หลายเดือนก่อน +1

    യേശുവേ മാതാവേ കാത്തു കൊള്ളേണമെ

  • @AnnieDavis-w8j
    @AnnieDavis-w8j 2 หลายเดือนก่อน +2

    ഓരോ അത്ഭുതങ്ങളിലൂടെ എനിക്കും മാതാവ് പലപ്പോഴും പ്രതൃക്ഷപ്പെട്ടിട്ടുണ്ട്. അത് നമ്മൾക്ക് മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ആരേയും ബോദ്ധ്യപ്പെടുത്താൻ കഴിയില്ല

    • @FLSEPMAY
      @FLSEPMAY 21 วันที่ผ่านมา

      ഞാനും കണ്ടിട്ടുണ്ട്...അതീവസുന്ദരിയാണ് മാതാവ്...സ്വർഗ്ഗീയ സൗന്ദര്യം...ഒരു ചിത്രങ്ങളിലും അത്രയും സൗന്ദര്യം ഇല്ല...ചിത്രങ്ങളിൽ കാണുന്നതു പോലെ ഓവൽ ഷേപ്പിൽ അല്ല മുഖം , വട്ട മുഖമാണ്...ഇളം റോസ് കലർന്ന വെളുത്ത മുത്തിന്റെ നിറമാണ് മുഖത്തിന്.. അതീവ മനോഹരമായ പുഞ്ചിരി...നേരിയ ചുണ്ടുകളുടെ നിറം മജന്ത...വർണ്ണിക്കാനാകാത്ത സൗന്ദര്യം..വിശുദ്ധി നിറഞ്ഞു കവിയുന്ന മുഖം...ആകെ ഒരു സെക്കന്റ് മാത്രമേ കാണാൻ പറ്റിയുള്ളൂ... എന്നാലും മരണം വരെ ഓർത്തിരിക്കും...ഒരു പ്രാവശ്യം കൂടി കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു..

  • @paulm.l7416
    @paulm.l7416 2 หลายเดือนก่อน +1

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Ave Maria 🙏🏻 🔥

  • @anjumthomas4334
    @anjumthomas4334 2 หลายเดือนก่อน +1

    Ea kunjine holy Mary kaathukollum... Amen 🙏🏿🙏🏿🙏🏿. Praise the Lord 🙏🏿🙏🏿🙏🏿

  • @AmbikaKuppadakkath
    @AmbikaKuppadakkath 16 วันที่ผ่านมา

    Maadhave zjangale katholename..

  • @BBLOGpvt
    @BBLOGpvt 2 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളുടെ കൂടെ എപ്പോളും ഉണ്ടായിക്കക്കണമേ

  • @mariammajacob130
    @mariammajacob130 2 หลายเดือนก่อน +2

    Ave Maria. Baptism is great power. What Atchen said is correct.

  • @beneetaneetabenny1776
    @beneetaneetabenny1776 2 หลายเดือนก่อน +1

    🙏🙏🙏🙏🙏ഈശോയെ നന്ദി ♥️♥️♥️♥️

  • @bennyputhussery6172
    @bennyputhussery6172 2 หลายเดือนก่อน +5

    മാതാവിനോടുള്ള വിശ്വാസത്തിലും വിശുദ്ധിയിലുമുള്ള ജീവിതം സർവ്വേശ്വരൻ നൽകട്ടെ. ആമ്മേൻ ..

  • @thankamma1337
    @thankamma1337 2 หลายเดือนก่อน +1

    Thank you jesus 🙏🏼🙏🏼🙏🏼

  • @sheebageorge7476
    @sheebageorge7476 2 หลายเดือนก่อน

    ഈശോയെ.... സ്നേഹമേ ❤

  • @jeena.v.n
    @jeena.v.n 2 หลายเดือนก่อน +2

    Molkk amma deerkayus nalkatte

  • @AandPBeauty
    @AandPBeauty หลายเดือนก่อน

    Amme esho appa oru ayeram nanni ammen love you 🎉🎉

  • @shinymathew1403
    @shinymathew1403 2 หลายเดือนก่อน +1

    ഞാനും മാതാവിനെ കണ്ടിട്ടുണ്ട്. 🙏🙏

  • @gracyjohn9326
    @gracyjohn9326 หลายเดือนก่อน

    Eshoye love cheyyunnavarkku sahanghal undakum enikkum ethupole sahanaghal undakarundu njan eppozum prayer chayyunna aal anu but every day there are sufferings but l am happy Jesus is with me thanks God 🙏🙏

  • @BindhuK-y7k
    @BindhuK-y7k 2 หลายเดือนก่อน +5

    Avemariya.amen.amen

  • @jeenathankachan9169
    @jeenathankachan9169 2 หลายเดือนก่อน +1

    Thank you jesus, i love my holy mery

  • @HANNADAVISHANNADAVIS
    @HANNADAVISHANNADAVIS หลายเดือนก่อน

    Eniku H1N1 oru fever vannu..july lastila vanne..ippo hospital llil ninum discharge chythu..aa fever vanapol ente oxygen level kuranju poi..ipo veetilum vachitund..nale September month aakum..September month last aavumbozhekum ente oxygen level count correct aakaname..🙏Amme mathave eniku vedi paarthikaname 👏🏻

  • @nirmalakorah08
    @nirmalakorah08 2 หลายเดือนก่อน +1

    Praise the lord Jesus Christ.

  • @shantyjohny1224
    @shantyjohny1224 2 หลายเดือนก่อน +5

    Ave Maria

  • @akhilarijo-sj2mr
    @akhilarijo-sj2mr 2 หลายเดือนก่อน +4

    AveMaria❤❤❤

  • @ffjkr6650
    @ffjkr6650 2 หลายเดือนก่อน

    ദൈവമെ നന്ദി

  • @shalybabu4538
    @shalybabu4538 2 หลายเดือนก่อน

    മാതാവേ നന്ദി 🙏🙏🙏

  • @mollypanose7588
    @mollypanose7588 2 หลายเดือนก่อน

    Ammayanu enne ennu jeevanode eruthiyirikunnathu jeevithathite vethurukunna samayaghalil amma vazhinadathiyathu parajal evide theerilla ente pavizhamutha parishutha amma❤❤❤🎉

  • @varghesecj1640
    @varghesecj1640 หลายเดือนก่อน

    Praise the Lord

  • @BabupmBabupm-y7j
    @BabupmBabupm-y7j 2 หลายเดือนก่อน +1

    Mathave ente Ashine kathukollename.Amme angu avarude kudumbathil chellaname

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 หลายเดือนก่อน

    ഈശോയെ.....❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RajeswariS-ew1uj
    @RajeswariS-ew1uj 2 หลายเดือนก่อน

    Praise the God
    അനുഗ്രഹിക്കട്ടെ church എ വിടെ യാണ് 👏👏👏👏👏

  • @lillykuttydas3496
    @lillykuttydas3496 2 หลายเดือนก่อน +2

    Thanks JESUS my LORD 🎉

  • @pgsuresh9379
    @pgsuresh9379 หลายเดือนก่อน

    Yesuve 🙏🙏🙏
    Mathave ❤❤❤

  • @miniprasadmaickal5821
    @miniprasadmaickal5821 2 หลายเดือนก่อน

    Praise the Lord Hallelujah 🙏🙏🙏

  • @marykuttychacko8565
    @marykuttychacko8565 2 หลายเดือนก่อน

    God bless you molu

  • @jaisammaphilip2479
    @jaisammaphilip2479 2 หลายเดือนก่อน +1

    Amme mathave🙏🙏🙏💙💙💙💙

  • @tinyjose5568
    @tinyjose5568 2 หลายเดือนก่อน

    God bless Maria mol and the whole family

  • @mollyjose3759
    @mollyjose3759 2 หลายเดือนก่อน

    May Mother Mary help you in your needs. Without tears I could not watch this video. Amme mathave 🙏🙏🙏❤️🌹

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +2

    Daivamathavu samrekshikkum 💔🥲🙏🙏🙏🌷🌷🌷✝️✝️✝️

  • @johnsonjoseph-n7v
    @johnsonjoseph-n7v 2 หลายเดือนก่อน

    Thank God God bless mol🙏🙏🙏🌹💚

  • @AswiniDani-r1g
    @AswiniDani-r1g 2 หลายเดือนก่อน +3

    Nashtapetta ente vishwasa jeevitham kramikarichu vishudhikari hu tharaname

  • @rajanivarghese481
    @rajanivarghese481 2 หลายเดือนก่อน

    Thank you Jesus. Ave Maria ❤