chicken gravy അറിയുന്നപോലെ ഉണ്ടാകാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • chicken gravy ഉണ്ടാകാം #chicken #food #recipe #lifestyle #homefood #funny #youtube

ความคิดเห็น • 295

  • @sathisreenath4526
    @sathisreenath4526 วันที่ผ่านมา +26

    ചിരി കൂടി ചേർത്ത് ചിക്കൻ കറി സൂപ്പറായിട്ടുണ്ട്❤👌👍🏻

  • @AshaSanu-p6l
    @AshaSanu-p6l วันที่ผ่านมา +38

    അമ്മയുടെയും മോന്റെയും ചിക്കൻ കറി സൂപ്പർ അടിപൊളി

  • @RemlathHani
    @RemlathHani วันที่ผ่านมา +2

    👍

  • @nishasubair-le2tg
    @nishasubair-le2tg วันที่ผ่านมา +86

    ജാടകൾ ഇല്ലാത്ത നല്ല അവതരണം, നല്ല ചിരി,നല്ല കറി... പാവം ഒരു നാട്ടിൻപുറത്തുകാരി തമിഴ് പെൺകൊടി ❤❤

    • @sathyk9493
      @sathyk9493 วันที่ผ่านมา +3

      Mole othiri ishtapettu chikkan resipi

  • @sajithkumar3719
    @sajithkumar3719 วันที่ผ่านมา +2

  • @preethimk678
    @preethimk678 วันที่ผ่านมา +7

    സൂപ്പർ ചിക്കൻ കറി നല്ല ചിരിയും നല്ല പാചകം സന്തോഷമായിരിക്കു 🥰🥰♥️♥️👌👌

  • @RenjuReju
    @RenjuReju วันที่ผ่านมา +92

    ഇതുപോലെ ഇനി എല്ലാ വീഡിയോയിലും ചേച്ചിയും കൂടെ വരണേ ❤

    • @manojmam23
      @manojmam23  วันที่ผ่านมา +11

      @@RenjuReju പറഞ്ഞിട്ടുണ്ട് വരാമെന്ന്

    • @NahanaNahana-o1r
      @NahanaNahana-o1r วันที่ผ่านมา

      Varanam

    • @shabnapp5603
      @shabnapp5603 วันที่ผ่านมา +1

      മോൻ അടുപ്പിന്റെ അടുത്ത് ഇരിക്കുന്നത് (തീ ) യുട്യൂബ് മാമൻ കണ്ടാൽ warning കിട്ടും ട്ടോ.

    • @sibi6733
      @sibi6733 วันที่ผ่านมา

      Athe

  • @AnithaAni-p1g
    @AnithaAni-p1g วันที่ผ่านมา +1

    അടിപൊളി ❤

  • @Oppo-cv6bo
    @Oppo-cv6bo วันที่ผ่านมา +9

    സൂപ്പർ ചിക്കൻ കറി 👍🏻❤️👌🏻

  • @nobruekff1476
    @nobruekff1476 วันที่ผ่านมา +28

    ബ്രോനെ പോലെ സിസിന്റെ ചിരിയും സൂപ്പറാ 🥰🥰🥰🥰🥰🥰

    • @manojmam23
      @manojmam23  วันที่ผ่านมา

      😊😊❤️thankyou

  • @cicilykuruvilla2481
    @cicilykuruvilla2481 วันที่ผ่านมา +3

    നല്ല ചിക്കൻ കറി.... Recipe നന്നായിട്ടുണ്ട്... All the best for the happy 😄family.... Be enjoy... 👍

  • @santhoshng1803
    @santhoshng1803 วันที่ผ่านมา +3

    അടിപൊളി രണ്ടു പേരും വീഡിയോ യിൽ ഉള്ളത് നല്ല ത് മനോജേ.

  • @honeyalias844
    @honeyalias844 วันที่ผ่านมา +1

    ❤️❤️👌🏻👌🏻

  • @shaharbanparayil9833
    @shaharbanparayil9833 วันที่ผ่านมา +12

    ഇനിയും cooking വീഡിയോ ഇടണം സൂപ്പർ

  • @harshakumari1950
    @harshakumari1950 วันที่ผ่านมา +1

    സൂപ്പർ

  • @anjanam4669
    @anjanam4669 วันที่ผ่านมา +3

    ❤❤

  • @gouribabu552
    @gouribabu552 23 ชั่วโมงที่ผ่านมา +4

    സൂപ്പർ ചിക്കൻ കറി ❤️👌🏻

  • @joyalmathew6092
    @joyalmathew6092 17 ชั่วโมงที่ผ่านมา +2

    ഉള്ളത് പറയാലോ ആ മുഖത്തു എന്ത് ഐശ്വര്യം 😍😍😍😍😍😍😍 ആ ചിരിയും ഒരു രക്ഷയും ഇല്ലാ ♥️♥️♥️♥️😊😊👌👌

  • @mariajoseph3046
    @mariajoseph3046 วันที่ผ่านมา +20

    ചേച്ചിക്ക് അറിയുന്നതുപോലെ ഉണ്ടാക്കിയാൽ മതി. സ്നേഹത്തോടെ ഉണ്ടാക്കി തന്റെ പ്രിയപെട്ടവർക്ക് വിളമ്പുന്നതാണ് സ്നേഹം.❤

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤ശരിയാണ്

  • @aswathysachin5889
    @aswathysachin5889 วันที่ผ่านมา +6

    ചിക്കൻ കറി അടിപൊളി ഉണ്ടാക്കി നോക്കുന്നതാണ് 😍😍😍

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤

  • @kavithakavi755
    @kavithakavi755 วันที่ผ่านมา +4

    കറി കൂട്ട് കൊള്ളാം സൂപ്പർ 👍🏼🥰

  • @syamalakamal5551
    @syamalakamal5551 21 ชั่วโมงที่ผ่านมา +2

    സുപ്പർ ഇതാണ് നാടൻ സ്റ്റൈൽ കുക്കിങ്

  • @sheejakrishnan6260
    @sheejakrishnan6260 วันที่ผ่านมา +1

    👍👍👍❤

  • @Nalini1961
    @Nalini1961 วันที่ผ่านมา +1

    Super ❤

  • @annieedwin3784
    @annieedwin3784 23 ชั่วโมงที่ผ่านมา +1

    Super curry

  • @anithakannan956
    @anithakannan956 3 ชั่วโมงที่ผ่านมา

    മല്ലി ചേർത്ത മസാല ഉണ്ടാക്കുമ്പോൾ അത് കൂടി വിഡിയോയിൽ ഉൾപെടുത്തുക സൂപ്പർ ചിക്കൻ കറി 👍👌👌👌

  • @joicevarghese6649
    @joicevarghese6649 23 ชั่วโมงที่ผ่านมา +1

    Super ❤️ 👌

  • @beenakumari5325
    @beenakumari5325 วันที่ผ่านมา +1

    Super❤❤❤❤

  • @Choball_piyu
    @Choball_piyu วันที่ผ่านมา +1

    Super 👍🏻

  • @DhevikaDhevika-z3u
    @DhevikaDhevika-z3u วันที่ผ่านมา +1

    Super❤️

  • @sathyabhamakondath7999
    @sathyabhamakondath7999 วันที่ผ่านมา +1

    Super

  • @remyae.b1615
    @remyae.b1615 วันที่ผ่านมา +14

    നല്ല വൃത്തിയുള്ള അടുക്കള... Super❤

  • @Minishinojnandu-yh2no
    @Minishinojnandu-yh2no วันที่ผ่านมา +3

    സൂപ്പർ കറി 😍😍

  • @GowthamGowri-i6e
    @GowthamGowri-i6e วันที่ผ่านมา +1

    👌❤️

  • @sobhas8206
    @sobhas8206 11 ชั่วโมงที่ผ่านมา

    അടിപൊളി ❤️❤️👍👍👍

  • @JoseKomala
    @JoseKomala วันที่ผ่านมา +6

    നല്ലാരുക്ക് super തമിഴ് മലയാളം മിക്സാ പേശുങ്കോ അപ്പൊ താൻ എല്ലാർക്കും തെരിയും 👍

    • @manojmam23
      @manojmam23  วันที่ผ่านมา

      😂😂😂പറയാം

  • @radhakrishnanjalaja110
    @radhakrishnanjalaja110 วันที่ผ่านมา +2

    ഗംഭീരം .. വരട്ടെ ഇതുപോലെ ഇനിയും... പാലക്കാടൻ style ...

    • @manojmam23
      @manojmam23  วันที่ผ่านมา +1

      😁👍🙏🏻വന്നോളൂ❤

  • @ShylajaNc-r1h
    @ShylajaNc-r1h วันที่ผ่านมา +2

    ഒരുപാട് ഇഷ്ടം ❤

  • @shinyanil3738
    @shinyanil3738 วันที่ผ่านมา +4

    നല്ല ചിക്കൻ കറി 🤤❤

  • @sumamsumam320
    @sumamsumam320 22 ชั่วโมงที่ผ่านมา

    നല്ല ചിരിയും... നല്ല ചിക്കൻ കറിയും... 👌👌👌🥰

  • @jayanvijaya6653
    @jayanvijaya6653 วันที่ผ่านมา +1

    Supperrr chikan curry❤❤❤❤❤🎉🎉🎉🎉🎉

  • @AnuganeshAnu
    @AnuganeshAnu วันที่ผ่านมา +15

    ഇന്ന് മുന്നാളുംകുടെയാണല്ലോ cooking. സൂപ്പർ തമിഴ് നാട് ചിക്കൻ കറി.. ❤️❤️❤️❤️❤️

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 วันที่ผ่านมา +1

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤കാണുമ്പോൾ തന്നെ അറിയാം ചിക്കൻ കറി സൂപ്പർന്നു ❤❤❤❤❤❤❤❤ഒരുത്തപ്പും ഇല്ല ❤❤❤❤❤❤❤❤ചിരി സൂപ്പർ മോൻ സൂപ്പർ ❤❤❤❤❤❤❤❤totally a family cooking vlog😂😂😂😂😂😂😂😂😂😂😂😂മോൻ ഹെൽപ് ചെയുന്നത് കണ്ടപ്പോൾ ഞാൻ എന്റെ മകനെന്റെ മോളെ ഓർത്തു മോളും ഇതു പോലെ ആണ് എന്ന സഹായിക്കും ❤😂😂😂😂😂😂😂😂😂

  • @JoseGeorge-rw5gv
    @JoseGeorge-rw5gv วันที่ผ่านมา +3

    Super we happy because you're family including this vedeo
    എന്ന് ഒരു മലയാളി,
    ഒത്തിരി ഇഷ്ടത്തോടെ 🥰👍🥰👍മനോജ്‌ you are lucky men

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @remyasubramanian3452
    @remyasubramanian3452 วันที่ผ่านมา +2

    ചേച്ചി ചിക്കൻ കറി സൂപ്പർ 🥰🥰 ഇനിയും ഇതുപോലത്തെ വീഡിയോ വേണം.. ❣️❣️

  • @sunadh_68
    @sunadh_68 วันที่ผ่านมา +2

    Chicken recipe idanthonniya മനസ്സിന്നു
    🙏🏻.നന്നായിട്ടുണ്ട് സിസ്റ്റർ 👌🏻👍🏻

  • @UshaKeloth
    @UshaKeloth 21 ชั่วโมงที่ผ่านมา +1

    👌👌👌

  • @AnilKumar-xx5yo
    @AnilKumar-xx5yo วันที่ผ่านมา +2

    Assistant shef അടിപൊളി, main shefum 👍

  • @SmilingCherryBlossoms-kx4lk
    @SmilingCherryBlossoms-kx4lk 20 ชั่วโมงที่ผ่านมา +1

    അടിപൊളി 😊❤❤

  • @SreekumarBm
    @SreekumarBm วันที่ผ่านมา +1

    Adipoli❤ super ❤❤

  • @OmanaAC-k8z
    @OmanaAC-k8z วันที่ผ่านมา +3

    ചിക്കൻ കറി സൂപ്പർ . ഇനി എല്ലാ വീഡിയോയിലും വൈഫിനെ കൂടി കൂട്ടണേ❤❤❤❤

  • @selfmadex007
    @selfmadex007 วันที่ผ่านมา +2

    Aaha Thamizhaa kekkavae inimayaa irukkae. Super thalaivaa

    • @manojmam23
      @manojmam23  วันที่ผ่านมา

      thanks❤

  • @vmk9299
    @vmk9299 17 ชั่วโมงที่ผ่านมา

    Nalla avatharanam, sister.❤❤❤❤

  • @asfurnitureasfurniture472
    @asfurnitureasfurniture472 วันที่ผ่านมา +5

    Super chicken curry ❤❤❤ Amma undakkiyappol thenga cherthu athupole njan undakki super ayirunnu 😂❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      thanks❤❤

  • @kavithasuni8828
    @kavithasuni8828 วันที่ผ่านมา +2

    ചിക്കൻ കറി നന്നായിട്ടുണ്ട് ❤

  • @Bavithavijith-o2h
    @Bavithavijith-o2h 15 ชั่วโมงที่ผ่านมา

    God bless you❤❤

  • @bindhuunni7928
    @bindhuunni7928 วันที่ผ่านมา +1

    Hai .nannayittunde keto❤

  • @ShabanaBanu-lb1ci
    @ShabanaBanu-lb1ci วันที่ผ่านมา +5

    Supar❤

  • @akhilanikhilakhilanikhil6420
    @akhilanikhilakhilanikhil6420 วันที่ผ่านมา +3

    Super vedio❤

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @Rijju633
    @Rijju633 วันที่ผ่านมา +2

    Eechechi nalla smart aayallo... Kalakkiyittundu checheee...

  • @sreejithappus3165
    @sreejithappus3165 วันที่ผ่านมา +1

    ചിക്കൻ കറി അടിപൊളി

  • @Sunitha-rw1fc
    @Sunitha-rw1fc วันที่ผ่านมา +3

    അപ്പു അമ്മ അത് ചെയ്യട്ടെ. വഴക്ക് ഉണ്ടാക്കാതെ 😅. അമ്മ അടിക്കും കേട്ടോ 😊❤❤❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      😂😂വിടില്ല ഞാനും പണിചെയ്യും പറഞ്ഞു ഇരിക്കുകയാണ്

  • @preethaunnikrishnan3311
    @preethaunnikrishnan3311 23 ชั่วโมงที่ผ่านมา +2

    Masaalakal ethraqe ok veno?? Aadhyam Etta masaala ok...penne arach koottiyath adhikamaane...anikkangane thonunnu....❤

  • @Radha-k1t
    @Radha-k1t วันที่ผ่านมา +3

    Manojinte family very nice God bless you

  • @bindusheeja1307
    @bindusheeja1307 วันที่ผ่านมา +3

    Superrr❤❤❤❤❤❤

  • @RaniAbhilash
    @RaniAbhilash วันที่ผ่านมา +2

    Supper👍👍👍❤️❤️❤️❤️❤️

  • @SibilaNR
    @SibilaNR 22 ชั่วโมงที่ผ่านมา

    സൂപ്പർ കറി... നല്ല അവതരണം എന്നും ഓരോ കുക്കിംഗ്‌ വീഡിയോ ആയി വരണേ sis🥰

  • @supriyap77
    @supriyap77 วันที่ผ่านมา +1

    Nice recipe.....

  • @Vinaya92
    @Vinaya92 วันที่ผ่านมา +2

    chechi..❤

  • @rameesa.m2080
    @rameesa.m2080 วันที่ผ่านมา +3

    Super chechi

  • @SanthoshSalini7293
    @SanthoshSalini7293 วันที่ผ่านมา +1

    👌നല്ല ചിക്കൻ കറി

  • @AjithAjith-yj8rj
    @AjithAjith-yj8rj วันที่ผ่านมา +1

    റൊമ്പ നല്ല ഇറുക്ക് 🤩

  • @AdhilSanofar
    @AdhilSanofar วันที่ผ่านมา +3

    Super daaa❤❤❤❤

  • @mahilarani9745
    @mahilarani9745 วันที่ผ่านมา +2

    Thappu illamma❤❤ nice

    • @manojmam23
      @manojmam23  วันที่ผ่านมา

      nanri❤akka

  • @SaliayoorAyur
    @SaliayoorAyur 21 ชั่วโมงที่ผ่านมา

    സൂപ്പർ 👌

  • @simnashibu4986
    @simnashibu4986 วันที่ผ่านมา +4

    ഇനിയും ഇതുപോലെ ചേച്ചി വരണം ❤❤❤❤എല്ലാവർക്കും സുഖം മാണോ ചേച്ചി സൂപ്പർ ആണ്❤

  • @sindhue7733
    @sindhue7733 วันที่ผ่านมา +2

    Super 🎉

  • @prinithapradeep4742
    @prinithapradeep4742 23 ชั่วโมงที่ผ่านมา

    👍 സൂപ്പർ

  • @sajinisajusaju6148
    @sajinisajusaju6148 วันที่ผ่านมา +1

    സൂപ്പർ ചേച്ചി ✌🏻️🙋🏻‍♀️🫶

  • @LalithaLalitha-i5o
    @LalithaLalitha-i5o วันที่ผ่านมา +2

    Mole chikken kari super aann enn ath kazhikkathe thanne ariyam nite avatharana saily nannayittund ❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      നന്ദി❤

  • @mollyvijayan8765
    @mollyvijayan8765 วันที่ผ่านมา +3

    Supper

    • @manojmam23
      @manojmam23  วันที่ผ่านมา

      thanks❤

  • @vishnut5317
    @vishnut5317 วันที่ผ่านมา +2

    👌👌👌👍

  • @JayalekshmiM-g8i
    @JayalekshmiM-g8i วันที่ผ่านมา +1

    അപ്പുക്കുട്ടൻ അടിപൊളി യാ കേട്ടോ

  • @rasheedkaruthedath8613
    @rasheedkaruthedath8613 วันที่ผ่านมา +1

    അടിപൊളി വിഡിയോ

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @Adhidev-w2q
    @Adhidev-w2q วันที่ผ่านมา +1

    super❤

  • @sijinoby9948
    @sijinoby9948 วันที่ผ่านมา +4

    അടിപൊളി കറി സിസ്റ്ററിൻ്റെ name entha ഇതുവരെ പറഞ്ഞിട്ടില്ല love you family ❤

    • @nishasubair-le2tg
      @nishasubair-le2tg วันที่ผ่านมา

      @@sijinoby9948 മഹേശ്വരി

    • @SunithaSunitha-jd7br
      @SunithaSunitha-jd7br วันที่ผ่านมา

      മഹേശ്വവരി

    • @manojmam23
      @manojmam23  วันที่ผ่านมา

      മഹേശ്വരി

    • @shylasunny7263
      @shylasunny7263 วันที่ผ่านมา

      😂😂😂​@@SunithaSunitha-jd7br

  • @Nafe-Missir
    @Nafe-Missir 20 ชั่วโมงที่ผ่านมา

    😋Super👏👏 Chechi❤

  • @sonaanup2650
    @sonaanup2650 วันที่ผ่านมา +1

    Super..

  • @ShijiK-sp1ri
    @ShijiK-sp1ri วันที่ผ่านมา +4

    .👍❤❤

  • @SusheelaSusheelaov
    @SusheelaSusheelaov วันที่ผ่านมา +4

    ച്ചി ക്കൻ ക റി സു പ്പർ മോളെ ❤️❤️👍👍. ബ്രോ എ വി ടെ പോ യി

    • @manojmam23
      @manojmam23  วันที่ผ่านมา

      ക്യാമറ മാൻ

  • @riyawilson-cu5ch
    @riyawilson-cu5ch วันที่ผ่านมา +3

    അപ്പുമോൻ ഇന്ന് അസിസ്റ്റന്റ് ഷെഫ് ആണ ല്ലേ .... ഈ വീഡിയോ ഒരുപാട് നന്നായിരുന്നു കേട്ടോ.... ചിക്കൻ കറി സൂപ്പർ ആയിരുന്നു.... സുന്ദരികുട്ടീടെ അവതരണ ത്തിലൂടെ ഞങ്ങൾക്കും തമിഴ് പഠിക്കണം....ഈശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ... ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา +1

      നന്ദി❤❤❤

    • @riyawilson-cu5ch
      @riyawilson-cu5ch วันที่ผ่านมา

      ❤❤❤❤❤❤❤​@@manojmam23

  • @RaguSowmya-ky1ex
    @RaguSowmya-ky1ex 15 ชั่วโมงที่ผ่านมา

    Suppar🌹

  • @DANIEl-tt9db
    @DANIEl-tt9db วันที่ผ่านมา +2

    Very testy 🥰

    • @manojmam23
      @manojmam23  วันที่ผ่านมา +1

      thanks❤

  • @lookatthis3813
    @lookatthis3813 วันที่ผ่านมา +2

    ചേച്ചി നല്ല expert ആണല്ലോ cooking ൽ

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤👍

  • @mayavijayan8101
    @mayavijayan8101 วันที่ผ่านมา +2

    👌👌👏

  • @Mini-wg2pg
    @Mini-wg2pg วันที่ผ่านมา +13

    കറി സൂപ്പർ .രാത്രി അങ്ങോട്ട് വരം ട്ടോ അത്താഴം കഴിക്കാൻ.സ്നേഹത്തോടെ അമ്മ.

    • @manojmam23
      @manojmam23  วันที่ผ่านมา +2

      @@Mini-wg2pg വന്നോളൂ😊😊👍

  • @desiniyasabu60
    @desiniyasabu60 วันที่ผ่านมา +1

    സൂപ്പറാണ് കേട്ടോ❤❤

  • @SujithKuttu-bd3zu
    @SujithKuttu-bd3zu วันที่ผ่านมา +1

    അക്ക സൂപ്പർ ആയ്യിർക്

  • @sumeshpm1501
    @sumeshpm1501 วันที่ผ่านมา +2

    പൈസ കിട്ടി തുടങ്ങി, അടുക്കളയിൽ നിന്ന് അരംഗത്തേക്ക്, പൈസ അത് ഭയങ്കര സംഭവം ആണ്

  • @tharachandran5091
    @tharachandran5091 วันที่ผ่านมา +2

    👌👌👌👌👌👌👌👌❤❤❤❤