അമ്മ കോഴി ഇറച്ചി എങ്ങനെ വെക്കുമെന്ന് നോക്കാം

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • അമ്മ സ്പെഷ്യൽ നോക്കാം #chicken #food #homefood #recipe #kitchen

ความคิดเห็น • 284

  • @Seena-py8ro
    @Seena-py8ro วันที่ผ่านมา +47

    അമ്മേ എന്തിനു ചിരിക്കുന്നു ചിരിക്കാൻ മാത്രം ഒന്നു ഇല്ലന്ന്❤❤❤❤ നന്നായിട്ടുണ് എന്നേ വോ ള്ളവർ കാണും ഇഷ്ടപെടും❤❤❤ ഇന്നത്തെ ലൈക്ക് അമ്മക്ക്

    • @manojmam23
      @manojmam23  วันที่ผ่านมา

      നന്ദി❤

  • @riyawilson-cu5ch
    @riyawilson-cu5ch วันที่ผ่านมา +108

    പാവം അമ്മ....അമ്മയുടെ കോഴിക്കറി ഒരുപാട് നന്നായി ട്ടുണ്ട് കേട്ടോ... പുറമെ നിന്നും വാങ്ങുന്ന പൊടികൾ ഒന്നും അമ്മ ചേർത്തിട്ടില്ല.... ഇതാണ് വേണ്ടത്... അമ്മേ.... ഒരുപാട് സന്തോഷം... പിന്നെ ഈ video യിൽ എല്ലാവരെയും കാണാൻ കഴിഞ്ഞു... അപ്പുമോൻ സന്തോഷത്തോടെ കളിക്കട്ടെ... എന്റെ പ്രിയപ്പെട്ട ഈ കുടുംബത്തിനെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา +6

      നന്ദിയുണ്ട്❤

    • @riyawilson-cu5ch
      @riyawilson-cu5ch วันที่ผ่านมา

      ❤❤❤❤❤​@@manojmam23

    • @fakedemo5846
      @fakedemo5846 วันที่ผ่านมา +4

      അമ്മ സൂപ്പർ കറി ഉണ്ടാക്കി വളരെ നന്നായി ട്ടുണ്ട് ❤❤

    • @reman3054
      @reman3054 วันที่ผ่านมา +3

      Irachi curry nallathu

    • @raghirajan6199
      @raghirajan6199 วันที่ผ่านมา +6

      അല്ലെങ്കിലും അമ്മമാർ വയ്ക്കുന്ന കറിയുടെ രുചി വേറെ തന്നെ ആണ്.❤❤❤❤❤❤....

  • @sindhun1728
    @sindhun1728 วันที่ผ่านมา +29

    Bro....👌
    നിങ്ങൾ ഇറച്ചിവെട്ടുന്നത് clear അല്ലാതെ കാണിക്കുന്നു
    അത് നിങ്ങളുടെ മനസ്സിൻ്റെ നന്മയാണ്
    അത് കണ്ടാൽ വിഷമം തോന്നുന്നവരും ഈ ലോകത്തുണ്ടെന്ന ചിന്ത നല്ലതു തന്നെ
    അമ്മാ.....❤👌
    Love U all 🥰🥰🥰

  • @shaijithaaathul6850
    @shaijithaaathul6850 วันที่ผ่านมา +42

    ആരും ചിരിക്കില്ല അമ്മച്ചി❤ സൂപ്പർ കറിയാന്ന് കാണുമ്പോൾ തന്നെയറിയാം❤👍👍👍

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา +1

      thankyou❤

  • @Sunitha-rw1fc
    @Sunitha-rw1fc วันที่ผ่านมา +15

    ഗ്യാസ് അടുപ്പില്‍ പാല്‍ വച്ചിട്ട് അമ്മ ചിക്കന്‍ ഉണ്ടാക്കുന്നത് കാണാന്‍ പോയി 😊കണ്ടിട്ട് തിരിച്ചു വന്നപ്പോഴേക്കും പാല്‍ തിളച്ചു സ്വാഹ 😂😂😂എന്നാലും ചിക്കന്‍ അടിപൊളി സൂപ്പർ ❤❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา +1

      😂😂😂

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo วันที่ผ่านมา +30

    എട മക്കളെ നിന്റെ ചിരി സൂപ്പറാണ്. ഒരു നല്ല കുംബസ്ഥൻ. മിടുക്കൻ. God bless you.❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา +1

      നന്ദി❤

  • @binnymanu7513
    @binnymanu7513 วันที่ผ่านมา +15

    കറി സൂപ്പർ കാല് വേണ്ട യായിരുന്നു

  • @AshaSanu-p6l
    @AshaSanu-p6l วันที่ผ่านมา +17

    അമ്മയുടെ കോഴിക്കറി സൂപ്പർ എനിക്കിഷ്ടപ്പെട്ടു

  • @Shinilaaridhya1987
    @Shinilaaridhya1987 16 ชั่วโมงที่ผ่านมา +2

    കിടുക്കാച്ചി കറി വെറൈറ്റി ആണല്ലോ എല്ലാം 👍👏👏👏👏

  • @nobruekff1476
    @nobruekff1476 วันที่ผ่านมา +7

    അമ്മയെയും ഭാര്യയെയും വിഡിയോയിൽ വേണം. അമ്മയെ ആരും കളിയാക്കി ചിരിക്കില്ല.❤❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤thanks❤

  • @anjusreejith5924
    @anjusreejith5924 17 ชั่วโมงที่ผ่านมา +1

    അടിപൊളി കറി ഞാൻ ആദ്യം ആയിട്ട് ആണ് ഇങ്ങനെ കറി വയ്ക്കുന്ന കാണുന്നെ l love you അമ്മ

  • @AlmazDolina
    @AlmazDolina วันที่ผ่านมา +6

    അമ്മയുണ്ടാക്കിയ നാടൻ സ്റ്റൈൽ കോഴികറി പുതിയ ഒരു അനുഭവമാണ് (പുതിയ റെസിപ്പി) സൂപ്പർ 👌🏻👌🏻,
    പ്രയാസമായി തോന്നിയത് സാധാരണ അടുപ്പിൽ തീ പിടിച്ചു കിട്ടുക എന്നതാണ്..

    • @manojmam23
      @manojmam23  วันที่ผ่านมา

      ശരിയാണ്❤

  • @Jameela-jv9un
    @Jameela-jv9un วันที่ผ่านมา +6

    സൂപ്പറാണ്. തേങ്ങ വെന്തു 13:02 കഴിഞ്ഞിട്ട് ഇട്ടാൽ കൂടുതൽ രുചി ഉണ്ടാകും

  • @sandhyamanoj7340
    @sandhyamanoj7340 21 ชั่วโมงที่ผ่านมา +2

    അമ്മയുടെ ചിക്കൻ കറി കാണുമ്പോൾ തന്നെ യറിയാം
    സൂപ്പർ ആണ് എന്ന്

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 วันที่ผ่านมา +3

    അമ്മ സൂപ്പർ ചിക്കൻ കറി ❤❤❤❤❤❤❤❤❤ഇനിയും ഓരോന്ന് കറി വൈകുന്നത് ഇടനും ❤❤❤❤❤❤❤love you amma❤❤❤❤❤❤❤❤❤❤❤

  • @RashidaRashida-j9d
    @RashidaRashida-j9d วันที่ผ่านมา +4

    'അമ്മ ആരും സിരിക്കില്ല നന്നായിട്ടുണ്ട് സിക്ക ൻ കറി

  • @sreejaramkumar4625
    @sreejaramkumar4625 วันที่ผ่านมา +5

    അമ്മയോടും ഭാര്യയോടും ഇതുപോലെ റെസിപ്പീസ് ചെയ്യാൻ പറയൂ Super അമ്മ കോഴിക്കറി❤

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @shekinahmusics3525
    @shekinahmusics3525 20 ชั่วโมงที่ผ่านมา +2

    അടിപൊളി cooking ഈ രീതി ഞാൻ try ചെയ്യും ♥️♥️♥️♥️വീഡിയോ നന്നായിട്ടുണ്ട്

  • @ambilichandran7031
    @ambilichandran7031 20 ชั่วโมงที่ผ่านมา +2

    ഇ കറി ഉണ്ടാക്കി നോക്കിയിട്ട് പറയാം ❤❤❤

  • @sudhikumar3928
    @sudhikumar3928 3 ชั่วโมงที่ผ่านมา

    അമ്മയുടെ കോഴിക്കറി ഒരുപാട് നന്നായിട്ടുണ്ട്..പണ്ടൊക്കെ കോഴിക്കറി വെക്കുന്നത് പോലെ...

  • @SajithaAjith-gj2er
    @SajithaAjith-gj2er 23 ชั่วโมงที่ผ่านมา +2

    അമ്മയുടെ കറി സൂപ്പർ അമ്മ ഇഷ്ട്ടം ❤️❤️❤️❤️

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

  • @sairasulthana4342
    @sairasulthana4342 วันที่ผ่านมา +4

    അമ്മയുടെ നാടൻ റെസിപ്പി ഇനിയും കാണിക്കണം. ഒരു പാട് സ്നേഹത്തോടെ❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      നന്ദി

  • @bindhusajeev7699
    @bindhusajeev7699 วันที่ผ่านมา +6

    മനോജ് നിങ്ങൾ നല്ല മനുഷ്യൻ anu❤️ ചിരിക്ക് നാടൻ കോഴി കിട്ടാൻ ഇല്ല 😭

  • @rajanabraham2195
    @rajanabraham2195 18 ชั่วโมงที่ผ่านมา +1

    Manojay ammaudakunnathanu supper taste god bless you amma

  • @leelak4416
    @leelak4416 วันที่ผ่านมา +2

    വീഡിയോ സൂപ്പർ, അടിപൊളിചിക്കൻകറി , ഒന്നും പറയാനില്ല❤

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @arav1376
    @arav1376 วันที่ผ่านมา +5

    Thanks ചേട്ടാ കോഴി കറി വെക്കുന്ന വീഡിയോ ഇട്ടതിനു 😍😍❤️❤️

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤thanks

  • @RasidBhai-b1g
    @RasidBhai-b1g 15 ชั่วโมงที่ผ่านมา +1

    ❤❤❤❤❤Elam nannayitund

  • @parvathy2666
    @parvathy2666 วันที่ผ่านมา +7

    സൂപ്പർ കറി. കാൽഇടണ്ടായിരുന്നു

    • @24beatz.90
      @24beatz.90 วันที่ผ่านมา

      kal thilacha vellathil mukku eduthal athinte katti ulla oru tholi polichedukkan patum .ennit ath kariyilot idam pandokke nadan kozhide kal angane eukkarund..i know that😊

  • @Nithyarajan333
    @Nithyarajan333 วันที่ผ่านมา +4

    കാല് കഴിക്കുന്നത് കാണുന്നത് ആദ്യായിട്ടാ

  • @sobhaprasanth1991
    @sobhaprasanth1991 วันที่ผ่านมา +4

    അമ്മച്ചിയുടെ ചിക്കൻ കറി സൂപ്പർ❤❤ചിക്കൻ കാൽ വേണ്ടായിരുന്നു😊ഇനിയും അമ്മിച്ചിയുടെ racipe പ്രതീക്ഷിക്കുന്നു

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤

  • @anithakumari6494
    @anithakumari6494 18 ชั่วโมงที่ผ่านมา

    Kozhiyude kaalum naghavum ellam hindi kaar kazhikum kaalinte skin kalayum curry superrrrr❤❤❤❤❤❤❤

  • @christyjoseph3924
    @christyjoseph3924 7 ชั่วโมงที่ผ่านมา +1

    Cheta oru request curry vecholu but ingane kozhiye onnum kanikaruth please…clean cheythitu kanicha mathi

  • @resnasanthosh5776dh
    @resnasanthosh5776dh วันที่ผ่านมา +4

    അമ്മ സൂപ്പർ 👍🏻👍🏻❤

  • @Dhiyyaah
    @Dhiyyaah วันที่ผ่านมา +1

    Chirikkila Amma superayittundalo❤

  • @kurumbi2244
    @kurumbi2244 วันที่ผ่านมา +1

    അമ്മച്ചി powlichu 🥰

  • @Beenaasok-zn6pu
    @Beenaasok-zn6pu 20 ชั่วโมงที่ผ่านมา

    അമ്മേ സൂപ്പർ കോഴി കറി 👍👍👌💕💕💕💕💕

  • @sijinoby9948
    @sijinoby9948 วันที่ผ่านมา +23

    അമ്മയുടെ ചിക്കൻകറി സൂപ്പർ കാൽ ഇട്ടത് എനികിഷ്ടപെട്ടില്ല😅

    • @manojmam23
      @manojmam23  วันที่ผ่านมา +1

      😂😂😂

    • @bushragafoor1385
      @bushragafoor1385 วันที่ผ่านมา +2

      Ningala nattiloke kaalum cury veko🤔

  • @maneeshparuthikkatt
    @maneeshparuthikkatt วันที่ผ่านมา +4

    സൂപ്പർ.....സൂപ്പർ .....😍👌👏👏👏👏👏❤️❤️❤️❤️❤️

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤

  • @podimol8779
    @podimol8779 วันที่ผ่านมา +1

    Ammayum nalla youtuber thane.nannayi paranju tharunnundallo...iniyum ammayude cookingum matu videosum pratheekshikunnu...njangalkellam ammaye ishttapettu ennu parayu manojetta😊😊😊😊

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา +1

      ഉറപ്പായും പറയാം

  • @usharajasekar9453
    @usharajasekar9453 วันที่ผ่านมา +1

    Ende cherupathil inganayanu vekunnathu.iny nan ingane vekamennu vijarichu.nadan kozhi taste anu kalu itapo entho pole. Muttiku keele edukakoodathu. Ana silar sapduvanga. Ende chinnapayan ingane vellampole kolambu venomnu parayum.nanga nalla thickatu seyum.

  • @faizaannahammed6872
    @faizaannahammed6872 วันที่ผ่านมา +1

    Ammaa super aane tto❤God bless you

  • @chrizhea2828
    @chrizhea2828 12 ชั่วโมงที่ผ่านมา

    Nice chicken curry 😊

  • @selfmadex007
    @selfmadex007 วันที่ผ่านมา +1

    Naattu Kozhi thanni kuzhambu super👌👌

    • @manojmam23
      @manojmam23  วันที่ผ่านมา

      ❤❤❤thanks

  • @sureshputhenveettil3962
    @sureshputhenveettil3962 วันที่ผ่านมา +1

    Amma chikan cari super 👌👌👍🥰🥰🥰

  • @ajithakumarirajeev3428
    @ajithakumarirajeev3428 วันที่ผ่านมา +3

    ഞാൻ കുറച്ചുദിവസം മുൻപ്
    Nadankozhi karivyichu നല്ലടെസ്റ്റ് ഉണ്ടായിരുന്നു

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      സൂപ്പറാണ്❤

  • @rajikarthik080
    @rajikarthik080 วันที่ผ่านมา +2

    ചേട്ടൻ അടിപൊളി ആണ്

  • @Asha-lt4xe
    @Asha-lt4xe วันที่ผ่านมา +3

    Amma curry super 👌 👍 ❤❤❤😊

    • @manojmam23
      @manojmam23  วันที่ผ่านมา

      നന്ദി❤

  • @SusheelaSusheelaov
    @SusheelaSusheelaov 19 ชั่วโมงที่ผ่านมา

    അ മ്മേ കൊ ഴി ക്ക റി സു പ്പർ ❤️❤️👍പാ വം അ മ്മ ❤️❤️❤️

  • @Rizanu-hk7py
    @Rizanu-hk7py วันที่ผ่านมา

    അടിപൊളി 😋😋😋😋 കൊതിപ്പിക്കല്ലേ 😋😋😋😋😋

  • @mariyamary975
    @mariyamary975 วันที่ผ่านมา

    കണ്ട് ചിരിച്ചില്ല അമ്മ സൂപ്പർ നാടൻ കോഴി കറി

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      thanks❤

  • @devandd3116
    @devandd3116 วันที่ผ่านมา +2

    Amma super ayi Malayalam samsarm eni ith pole video kondu varanam oke ❤

    • @manojmam23
      @manojmam23  วันที่ผ่านมา

      ശ്രമിക്കാം ഉറപ്പായും❤

  • @geethakm7220
    @geethakm7220 วันที่ผ่านมา +22

    കറി super. പക്ഷേ കോഴിയുടെ കാൽ ഇടേണ്ടായിരുന്നു. കേരളത്തിൽ ആരും ഇത് കഴിക്കുന്നത്‌ കണ്ടിട്ടില്ല.

    • @harsheenaharshi2119
      @harsheenaharshi2119 วันที่ผ่านมา +1

      Pandullavar kazhikum

    • @ppcj7824
      @ppcj7824 23 ชั่วโมงที่ผ่านมา

      Ammm

    • @jeeshafashion5331
      @jeeshafashion5331 20 ชั่วโมงที่ผ่านมา

      കേരളത്തിൽ ആരും എന്ന് പറയരുത്. നാടൻ കോഴിയുടെ കാൽ ചിലരൊക്കെ കഴിക്കും. ചൈനയിലൊക്കെ കാലും, തലയും ഒക്കെ കഴിക്കുന്നത് കണ്ടിട്ടുണ്ട്

    • @geethakm7220
      @geethakm7220 19 ชั่วโมงที่ผ่านมา

      @@jeeshafashion5331 🤮🤮

  • @asfurnitureasfurniture472
    @asfurnitureasfurniture472 วันที่ผ่านมา +1

    Amme chiken curry super ❤❤❤

    • @manojmam23
      @manojmam23  วันที่ผ่านมา

      Thank you so much

  • @cyriljose8268
    @cyriljose8268 วันที่ผ่านมา

    അമ്മ നന്നായി മലയാളം പറയുന്നുണ്ട്... ചിക്കൻ കറി സൂപ്പർ

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      ❤❤

  • @dinulal4336
    @dinulal4336 วันที่ผ่านมา +4

    Happy dinner❤

  • @AbcXyz-jg3nq
    @AbcXyz-jg3nq วันที่ผ่านมา +3

    അടുപ്പിന്റെ വലതു ഭാഗത്തുള്ള ജനൽ തുറന്നിട്ടാൽ നല്ല വണ്ണം തീ കത്തും ട്ടോ

    • @manojmam23
      @manojmam23  วันที่ผ่านมา

      ശരിയാണ്❤

  • @vijipramod6501
    @vijipramod6501 วันที่ผ่านมา +4

    ❤❤❤

  • @deepav.s8268
    @deepav.s8268 วันที่ผ่านมา +3

    Curry spr. പക്ഷെ ആ kozikkal ഇടണ്ടായിരുന്നു. ഞങ്ങൾ ഇവിടെ അങ്ങനെ ഇടില്ല. എന്തോ പോലെ. ഓരോ നാട്ടിലും ഓരോ രീതി അല്ലെ bro

    • @manojmam23
      @manojmam23  วันที่ผ่านมา

      ഇവിടെ കോഴി കാലിടും

  • @Laly-rj5qd
    @Laly-rj5qd วันที่ผ่านมา +1

    ചേച്ചി നല്ല കറിയാ. ❤️

  • @jithusaju2502
    @jithusaju2502 22 ชั่วโมงที่ผ่านมา

    വറുത്തരച്ച ചിക്കൻ കറി സൂപ്പർ

  • @soumyachandran5272
    @soumyachandran5272 วันที่ผ่านมา

    ചിക്കൻ കറി കണ്ടാൽ അറിയാം സൂപ്പർ ആണ് എന്ന് ❤ nice video brother 👍👍

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      thanks❤

  • @jayanvijaya6653
    @jayanvijaya6653 วันที่ผ่านมา +1

    Paavam Amma supperrrr❤❤❤❤❤❤❤😊😊😊😊🎉🎉🎉🎉🎉

  • @SuharaSkumar
    @SuharaSkumar วันที่ผ่านมา +2

    കഴിക്കുന്നത്‌ കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് 🥰🥰

    • @manojmam23
      @manojmam23  วันที่ผ่านมา +1

      ❤❤❤

  • @LaliAshok
    @LaliAshok 19 ชั่วโมงที่ผ่านมา

    അമ്മ സൂപ്പർ 👌👌❤️❤️

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 20 ชั่วโมงที่ผ่านมา

    അമ്മ സ്പെഷ്യല് ചൂപ്പര് ❤❤

  • @gouribabu552
    @gouribabu552 วันที่ผ่านมา

    കറി 👌🏻കാൽ ഇടേണ്ടായിരുന്നു ❤️❤️

  • @petworld2435
    @petworld2435 23 ชั่วโมงที่ผ่านมา +1

    ❤❤❤അമ്മ ❤❤❤❤

  • @BijiSiby-jf8xv
    @BijiSiby-jf8xv วันที่ผ่านมา +2

  • @fakedemo5846
    @fakedemo5846 วันที่ผ่านมา +2

    ചപ്പാത്തി ചിക്കൻ കറി 👍👍👍

  • @LalithaLalitha-i5o
    @LalithaLalitha-i5o วันที่ผ่านมา

    Ammayude chikken kari super njan kutty Aayirunnappol chikkente kal engane edumayirunnu❤❤

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      എപ്പോഴും ഇടും നാടൻ കോഴിക്കാല്

  • @mayasnair6633
    @mayasnair6633 วันที่ผ่านมา +1

    👍🏻👍🏻

  • @bindubaiju9632
    @bindubaiju9632 16 ชั่วโมงที่ผ่านมา

    Super....👌🥰❤️

  • @minivarghese4805
    @minivarghese4805 54 นาทีที่ผ่านมา

    Super Ama❤❤❤

  • @usharajasekar9453
    @usharajasekar9453 วันที่ผ่านมา +1

    Next fish kolambu cheyu amma seyanom. Anthakalathe modelil seyuvangale athuku sonne.

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      okok sollren fish vaangumpodhu

  • @mayadevimr3657
    @mayadevimr3657 วันที่ผ่านมา

    നമസ്കാരം 🙏💕അനിയൻ ക്കുട്ടാ ❤😊വീട് എന്നാൽ ജീവൻ ഉള്ളതായിരിക്കണം.. 😍എന്നാൽ മാത്രമേ അവിടം സ്വാർഗ്ഗത്തുല്യമാവുകയുള്ളൂ 💞🙏💞അമ്മയാകുന്ന വിളക്കിലെ പ്രഭ ചൊരിയുന്ന തിരി നാളങ്ങൾ ഈ മക്കൾ ♥️ഒരുപാട് ഇഷ്ട്ടത്തോടെ 💖വീണ്ടും വിഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു 🥰🤩

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      നന്ദിയുണ്ട്❤❤❤

  • @suminair4751
    @suminair4751 22 ชั่วโมงที่ผ่านมา

    Poratte anmede video...... super your cooking style

  • @TWORINGS
    @TWORINGS วันที่ผ่านมา +4

    അടിപൊളി കറി. വന്നാൽ കഴിക്കാൻ തരുമോ

    • @manojmam23
      @manojmam23  วันที่ผ่านมา +1

      വന്നാൽ ഉറപ്പ്❤

    • @TWORINGS
      @TWORINGS วันที่ผ่านมา

      @@manojmam23 💕

    • @sunadh_68
      @sunadh_68 วันที่ผ่านมา

      അല്ലെങ്കിലും അമ്മമാർ
      ഉണ്ടാക്കുന്ന
      കറിക്കു ടേസ്റ്റ് കൂടും മോനെ.സൂപ്പർ അമ്മ
      സൂപ്പർ കറി.❤✨✨

  • @sakkeenachembrasseri445
    @sakkeenachembrasseri445 วันที่ผ่านมา +1

    Ammayode adipoli nn parayanam ttaa super kari

    • @manojmam23
      @manojmam23  วันที่ผ่านมา

      thanks പറയാം

  • @ShaletVictor
    @ShaletVictor 21 ชั่วโมงที่ผ่านมา

    Amma super❤

  • @PrasathPrasath-ky3lm
    @PrasathPrasath-ky3lm 6 ชั่วโมงที่ผ่านมา

    സൂപ്പര്‍ 😅

  • @subhanyavivek7110
    @subhanyavivek7110 วันที่ผ่านมา

    അമ്മേടെ കറി സൂപ്പർ 👍👍❤❤

  • @mumthaspanakkadan3121
    @mumthaspanakkadan3121 วันที่ผ่านมา +5

    Super

  • @susanbinu7810
    @susanbinu7810 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @binduyesudas4625
    @binduyesudas4625 20 ชั่วโมงที่ผ่านมา

    നന്നായി ❤️🥰

  • @ceeliathomas4725
    @ceeliathomas4725 วันที่ผ่านมา

    Njangal kazhikkum nadan Kozhikode Kal nalla supera❤

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      സൂപ്പറാണ്❤

  • @ichusworld5278
    @ichusworld5278 17 ชั่วโมงที่ผ่านมา

    🥰🥰🥰

  • @hibafathima1012
    @hibafathima1012 22 ชั่วโมงที่ผ่านมา

    അമ്മേ നല്ല കറിയാണ്

  • @dr.akhilchandrananil2573
    @dr.akhilchandrananil2573 วันที่ผ่านมา +4

    😍😍😍

  • @rainbowworld6954
    @rainbowworld6954 วันที่ผ่านมา +1

    Amma❤❤❤

  • @ThankaK-t6k
    @ThankaK-t6k 20 ชั่วโมงที่ผ่านมา

    കൊച്ചാനാങ്ങളുടെ അമ്മ. പാവമാണ് ഇപ്പോൾ ആരും മല്ലിയും മുളകും വറുത്ത് കല്ലാൽ അരക്കാറില്ല അത് പണ്ട് ഇപ്പോൾ മാക്സ്സിലാണ്. അമ്മ പാവണമാണ്.

  • @shibusamuel4315
    @shibusamuel4315 วันที่ผ่านมา

    Kothipichalo😊❤😋

    • @manojmam23
      @manojmam23  23 ชั่วโมงที่ผ่านมา

      ❤❤❤

  • @farsanajinas1470
    @farsanajinas1470 วันที่ผ่านมา +3

    Ammede curry supper ❤....

    • @manojmam23
      @manojmam23  วันที่ผ่านมา

      thanks❤

  • @rahanasaneesh4744
    @rahanasaneesh4744 21 ชั่วโมงที่ผ่านมา

    നാടൻ കോഴിക്കറി 😊

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 วันที่ผ่านมา +4

    ❤❤❤🎉🎉🎉

  • @Jesusloveonly
    @Jesusloveonly 17 ชั่วโมงที่ผ่านมา

    എന്റെ വീട്ടിൽ നാടൻ കോഴികൾ ഉണ്ട് ബട്ട്‌ ഞാൻ അറുക്കാൻ വിടില്ല ഞാൻ കരയും 😅😅. കോഴി ചത്താൽ തന്നെ ഞാൻ കരഞ്ഞു കൊണ്ട് നടക്കുന്ന ടൈപ് ആണ് ഞാൻ 🙊🙊

  • @ramadas9502
    @ramadas9502 21 ชั่วโมงที่ผ่านมา

    Super😊😊

  • @SuhailTechy-tu6id
    @SuhailTechy-tu6id วันที่ผ่านมา +1

    Suppar

  • @abi7067
    @abi7067 วันที่ผ่านมา +3

    😍😍😍😍😍❤❤❤❤❤

  • @RajulaArshak
    @RajulaArshak 23 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @AnuAnu-v4v
    @AnuAnu-v4v วันที่ผ่านมา +4

    ഏട്ടാ സുഖമാണോ