സദ്യ കുറുക്ക് കാളൻ || Kerala sadya Kurukk Kalan || Onam vishu sadya kalan || Onasadya

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 169

  • @sajeevsajeevan845
    @sajeevsajeevan845 6 ปีที่แล้ว +3

    സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി കാണാൻ കുറുക്കിയത് സൂപ്പർ

  • @surendranv6286
    @surendranv6286 ปีที่แล้ว +1

    വ്വാ എനിയ്ക്ക് ഇഷ്ട്ട മുള്ള കറികളിൽ ഒന്ന്. ആഹാ. ഞാൻ ഉണ്ടാക്കി ണ് ക്കും ഇങ്ങനെ

  • @nsvlogsmalayalam9670
    @nsvlogsmalayalam9670 4 ปีที่แล้ว +5

    ഈ ഓണത്തിന് എന്റെ സ്പെഷ്യൽ ചേച്ചിയുടെ കാളൻ ആകട്ടെ

    • @nynx__
      @nynx__ 4 ปีที่แล้ว

      Super

  • @Subashsubash-kg7wq
    @Subashsubash-kg7wq 3 ปีที่แล้ว +1

    സ്വപ്ന ചേച്ചി ആണ് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തരുന്നത് ....Good 🙏

  • @sreekalak2479
    @sreekalak2479 3 ปีที่แล้ว

    Adipoliyayi paranju manasilakito

  • @naseema-hj8ik
    @naseema-hj8ik 3 ปีที่แล้ว

    Njan undakki nokkam

  • @foodworldanjali
    @foodworldanjali 4 ปีที่แล้ว +2

    Super aayi chechi

  • @Fouseysrecipes
    @Fouseysrecipes 6 ปีที่แล้ว +4

    Adipoli presentation 😍😍😍😍

  • @AbdulRasheed-db2sg
    @AbdulRasheed-db2sg 5 ปีที่แล้ว +6

    ഉഷാറായിട്ടുണ്ട് ഈ വിഭവത്തിന്റെ പേര് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് പരിചയപെടുത്തിയതിൻ വളരെ അധികം നന്ദി സന്തോഷം

  • @ckmanoj3593
    @ckmanoj3593 5 ปีที่แล้ว +2

    Adipoli kalan innu curry kalanato 👌👌

  • @vinithasuresh7256
    @vinithasuresh7256 3 ปีที่แล้ว +3

    Super dish. Looks tasty 😋

  • @mohanambalavally2331
    @mohanambalavally2331 5 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട്

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 ปีที่แล้ว +1

    very nice.simple...kaallan...

  • @peppu-3G
    @peppu-3G 4 ปีที่แล้ว +2

    ഞാൻ ഇണ്ടാക്കി നോക്കി നല്ല രുചിയുണ്ട്

  • @Ruchikaram
    @Ruchikaram 6 ปีที่แล้ว +4

    Wow yummy kalan...

  • @peppu-3G
    @peppu-3G 4 ปีที่แล้ว +2

    Super... Same... My...style🤩🤩🤩

  • @iijbhuuhh2376
    @iijbhuuhh2376 4 ปีที่แล้ว +1

    Chechi poli...... food

  • @achundanugrace393
    @achundanugrace393 3 ปีที่แล้ว +2

    ചേച്ചി അടിപൊളി 👍👍♥️♥️♥️

  • @hanafathima2888
    @hanafathima2888 4 ปีที่แล้ว

    Chechi super ayirunnu njangal onathin try cheythu

    • @hanafathima2888
      @hanafathima2888 4 ปีที่แล้ว

      th-cam.com/channels/7EpFvwBk66eMXQ9hXd1Ygw.html ith ente youtube channelinte link antto onn support cheyyane njan 8 th std student an

  • @riyaskaruppamveettil479
    @riyaskaruppamveettil479 5 ปีที่แล้ว +1

    Hi chechi kaalan nannayittund jhaaanudaakii thanks

  • @SunilSunil-vh4xf
    @SunilSunil-vh4xf 5 ปีที่แล้ว +6

    കേളു ഉണ്ടാക്കുന്ന കാളൻ നല്ല രസാ

  • @binithomas8594
    @binithomas8594 5 ปีที่แล้ว +4

    Ha...തെെര് തിളപ്പിക്കില്ല കെെയെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം,അതുമല്ല കഷണത്തിൽ തേങ്ങ അരച്ചതു ചേർത്ത് തിളപ്പിച്ചതിനു( തേങ്ങ അരച്ചതും തിളച്ചു മറിയാതെ ഇളക്കിക്കൊണ്ടിരിക്കണം) ശേഷം തെെര് ( കട്ടത്തെെര്) ചേർത്ത് കൊടുക്കേണ്ടത്,ഞങ്ങളങ്ങിനെയാണ് ചെയ്യുന്നത്,ഓരോ നാട്ടിലും ഓരോ തരത്തിലല്ലേ,അതുകൊണ്ടു കുററം പറഞ്ഞതല്ല കേട്ടോ,മോളുടെ കാളനും നല്ല ഭംഗിയുണ്ട്,tasty യുമാവും

  • @surajmaliyekkal6490
    @surajmaliyekkal6490 3 ปีที่แล้ว

    Wow supper

  • @josnathomas1053
    @josnathomas1053 5 ปีที่แล้ว +5

    Super ...Same.....My... Style

  • @rogervlog960
    @rogervlog960 6 ปีที่แล้ว +2

    Good dish

  • @muhsinkankolmuhainkankol9063
    @muhsinkankolmuhainkankol9063 5 ปีที่แล้ว +2

    Suparaayitundato...

  • @raufcharminar5596
    @raufcharminar5596 3 ปีที่แล้ว

    Alhamdulilla, Alhamdulilla

  • @gamingwithmalluz2467
    @gamingwithmalluz2467 5 ปีที่แล้ว

    Kanumbol thanne kothiyakunnu

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +2

    Nice receipe thanks

  • @MsPepper420
    @MsPepper420 6 ปีที่แล้ว +3

    I made ths fr onam. Thank you

  • @LooksandFlavours
    @LooksandFlavours 6 ปีที่แล้ว +7

    Well prepared

  • @ShanthysKitchen
    @ShanthysKitchen 6 ปีที่แล้ว +1

    nice

  • @hadifaisal6453
    @hadifaisal6453 5 ปีที่แล้ว +1

    അടിപൊളി

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    👌👍Thanks............................

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 ปีที่แล้ว +2

    Super ayi

  • @malayalamfishanimalsvideos5847
    @malayalamfishanimalsvideos5847 6 ปีที่แล้ว +6

    അടിപൊളി

  • @regijoshy7411
    @regijoshy7411 6 ปีที่แล้ว +2

    It was very good

  • @roopak6226
    @roopak6226 6 ปีที่แล้ว +1

    Super

  • @haneefab.mfathima1688
    @haneefab.mfathima1688 4 ปีที่แล้ว +3

    3

  • @sharidileep1102
    @sharidileep1102 4 ปีที่แล้ว +2

    സൂപ്പർ കാളൻ

  • @varunpanikkan3933
    @varunpanikkan3933 5 ปีที่แล้ว

    നല്ല അവതരണം

  • @unnivgokuldas8708
    @unnivgokuldas8708 6 ปีที่แล้ว +1

    Adipoli

  • @വിനയകുമാർശ്യാമള
    @വിനയകുമാർശ്യാമള 6 ปีที่แล้ว +3

    yes thank you, friend 100% I will make

  • @somasundaramveppil531
    @somasundaramveppil531 4 ปีที่แล้ว +1

    Super 👏👏

  • @ajithamadhavan8982
    @ajithamadhavan8982 3 ปีที่แล้ว

    😘 👌 😋 👍

  • @ramachandranvmr9909
    @ramachandranvmr9909 6 ปีที่แล้ว +4

    Ur recipies are great especially sambar and kalan both i tried and liked very much by all family members . Thanks for the video. Keep on sending nice and simple recipes
    Regards
    Ramachandran

  • @Ak-boy-7594
    @Ak-boy-7594 6 ปีที่แล้ว +4

    e thavana onathinu chechiyude Kari items try cheyyum. ellam Chechi recipes ane. nokkate enganeyundennu.

  • @hussainhassan6601
    @hussainhassan6601 4 ปีที่แล้ว +1

    സൂപ്പർ 😁👌👍

  • @BhavanikitchenTricks
    @BhavanikitchenTricks 4 ปีที่แล้ว +1

    Adipoli kalan recipie

  • @padmajapk4678
    @padmajapk4678 ปีที่แล้ว

    👍👍

  • @noorjimohamed3014
    @noorjimohamed3014 5 ปีที่แล้ว +3

    ഹായ് swapna good morning കാളൻ നല്ലതാണ് ഉണ്ടാക്കാറുഡ് 👌👌👌👌😍😍

  • @varghesevarkey1935
    @varghesevarkey1935 6 ปีที่แล้ว +3

    Good

  • @aestetic_store
    @aestetic_store 4 ปีที่แล้ว

    Gud

  • @ahsansworld6188
    @ahsansworld6188 4 ปีที่แล้ว

    👌👌👌

  • @leenaraju7393
    @leenaraju7393 ปีที่แล้ว

    തൈരും തേങ്ങയും ചേർത്ത് അരച്ച് ചേർത്താൽ കാളൻ കട്ടിയാവും. ഉലുവ വറുത്തു പൊടിച്ചിട്ടാൽ കൊഴുപ്പും കിട്ടും. വെളിച്ചെണ്ണയിൽ കുറച്ചു നെയ് കൂടി ചേർത്ത് താളിച്ചാൽ വേറെ ലെവൽ ആവും. ആഹാ ❤🤗

  • @sherin6365
    @sherin6365 6 ปีที่แล้ว +1

    Nice

  • @sheejajoy8971
    @sheejajoy8971 6 ปีที่แล้ว +2

    Supar

  • @smithkumar3338
    @smithkumar3338 5 ปีที่แล้ว

    Adipuli

  • @sabirn1157
    @sabirn1157 6 ปีที่แล้ว +1

    very testy

  • @babuely
    @babuely 6 ปีที่แล้ว +3

    Swapna
    Why didn’t you add fenugreek seeds? My muthassi put fenugreek powder and fried seed at the end. Makes sense?
    Pradeep Elayath

  • @mathukutty697
    @mathukutty697 4 ปีที่แล้ว +1

    Chechi super

  • @banumathykrish7710
    @banumathykrish7710 6 ปีที่แล้ว +5

    Superb swapna

  • @girishnair2354
    @girishnair2354 4 ปีที่แล้ว

    Masla

  • @thesniyaoa3182
    @thesniyaoa3182 5 ปีที่แล้ว +3

    chechi panil eecha

  • @ramshiashraf3993
    @ramshiashraf3993 4 ปีที่แล้ว

    Superrr😍😍

  • @akhilmathew7797
    @akhilmathew7797 2 ปีที่แล้ว

    Chechi fishing time akuboll ala tayru add chayunathy coconut past add chaythu kazjuanu tayiru charkavu

  • @seebowrenjitha2015
    @seebowrenjitha2015 4 ปีที่แล้ว +31

    അവസാനം കടുക് വറുത്ത പാനിൽ എന്തോ ഒരു പ്രാണിയെ കണ്ടത് പോലെ തോന്നി...

    • @hussainhassan6601
      @hussainhassan6601 4 ปีที่แล้ว

      അത് കൊയ്പ്പല്ല്യാ 😁👌💐🇮🇳🇮🇳

    • @manjularavi2534
      @manjularavi2534 4 ปีที่แล้ว

      Athe,😁

    • @baijubaijusivajothy6735
      @baijubaijusivajothy6735 4 ปีที่แล้ว +1

      ടേസ്റ്റ് കൂടാനാ

    • @peppu-3G
      @peppu-3G 4 ปีที่แล้ว

      😅😅😅😅😅😅

    • @anasameer7118
      @anasameer7118 4 ปีที่แล้ว +1

      Njaanum kandu....shradhikkane chechiii

  • @8a1aardhraa92
    @8a1aardhraa92 4 ปีที่แล้ว

    Nx

  • @jagadeeshcm1329
    @jagadeeshcm1329 5 ปีที่แล้ว

    സൂപ്പർ

  • @muralidharan.p.tthankappan7120
    @muralidharan.p.tthankappan7120 4 ปีที่แล้ว

    Hi thank you swapna

  • @Binumol.P369
    @Binumol.P369 7 หลายเดือนก่อน

    തൈരു തിള യ്ക്കരുത് എന്ന് ചിലർ പറയും തേങ്ങ അരപ്പ് തിളക്കുമ്പോൾ ഓഫ് ആക്കി തൈരു ചേർക്കാൻ ചിലർ പറയും😊

  • @sujababu4551
    @sujababu4551 3 ปีที่แล้ว

    😀😀😀👍👍👍

  • @sanojkuriakose13
    @sanojkuriakose13 5 ปีที่แล้ว +9

    Chehi പിന്നെ തൃശൂർ ഭാഗത്തൊക്കെ ബിരിയാണി ഉണ്ടാക്കാറുണ്ട് ചിക്കനും ചോറും വെവ്വേറെ ആണ് മിക്സ്‌ ചെയ്യില്ല. അതുപോലെ തന്നെ പച്ചക്കറി കൾ ഒന്നും ഇടാറില്ല അങ്ങനെയൊരു ബിരിയാണി റെസിപ്പി ഇടുമോ

  • @jayasreemani6568
    @jayasreemani6568 4 ปีที่แล้ว +1

    Camera ethra aduthu pidikale very near to pan

  • @Bogeol
    @Bogeol 5 ปีที่แล้ว +4

    Sorry to tell you... Oru get together nu vendi undakkiyatha... Athu mothham kedayii... First arappu cherthitt pinne thairu cherthu off cheyyunnathanu reethii.... Kedayii kazhinjappozha cheythathu thettanennu manasilayathu

  • @deeptinair2220
    @deeptinair2220 4 ปีที่แล้ว

    Thank you

  • @devidas671
    @devidas671 2 ปีที่แล้ว

    കുരുമുളക്പൊടി കൂടുതൽ ചേർക്കണം

  • @abdulsamadch999
    @abdulsamadch999 5 ปีที่แล้ว +73

    ജീവിതത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട് .പക്ഷെ ഒരു സംശയം തൈര് കൂടുതലായി തിളപ്പിക്കേണ്ട ആവശ്യമുണ്ടാ? ആദ്യം തേങ്ങയിട്ടതിനു ശേഷം തൈരും ഇട്ട് ഇറക്കി വെക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം

    • @rafeeqcm1922
      @rafeeqcm1922 5 ปีที่แล้ว +5

      തൈര് പിരിയില്ലെ
      ഇങ്ങനെ തിളപ്പിച്ചാൽ

    • @dhamodharandhamu959
      @dhamodharandhamu959 5 ปีที่แล้ว +5

      നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്ന. തൈരും കുടുതൽ. തിളപ്പിക്കാറില്ല

    • @Bogeol
      @Bogeol 5 ปีที่แล้ว

      @@rafeeqcm1922 pirinju... Curry kedayiii

    • @Bogeol
      @Bogeol 5 ปีที่แล้ว

      Ya that's how to be followed

    • @shanasmagicworld4238
      @shanasmagicworld4238 5 ปีที่แล้ว +1

      Cutd last annu mic cheyyendath

  • @nimshinoor369
    @nimshinoor369 5 ปีที่แล้ว +1

    Pazhutha nenthrapazham idan pattuo?

  • @vkramachandran7022
    @vkramachandran7022 4 ปีที่แล้ว +1

    വെള്ളുള്ളി ഉപയോഗിക്കാൻ പറ്റുമോ

  • @mohanambalavally2331
    @mohanambalavally2331 5 ปีที่แล้ว +1

    നാട്ടിൽ എവിടെയാ

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +2

    💐👌👍😊😊

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 ปีที่แล้ว

    സ്വപ്നേച്ചി കായ വറുക്കലും, ശർക്കര ഉപ്പേരിയൊക്കെ ഉണ്ടാക്കാൻ തുടങ്ങ്യോ? ഞാൻ നാളെ ഉണ്ടാക്കാണ്

  • @manulogic5609
    @manulogic5609 4 ปีที่แล้ว +1

    Goat farm calicut

  • @peppu-3G
    @peppu-3G 4 ปีที่แล้ว +1

    പട്ടാമ്പിയിൽ അല്ലേ🤔🤔🤔

  • @brockscouples6692
    @brockscouples6692 4 ปีที่แล้ว

    👍👌👌👌enteyum vertil onnu kayarane plzz suport

  • @Tuff0
    @Tuff0 5 ปีที่แล้ว +1

    Nalla slim aayallo
    Please diet endhanu parayu..... Sindhu

    • @Tuff0
      @Tuff0 5 ปีที่แล้ว

      @@swapnas_foodworld 😄

  • @shahirshahir9033
    @shahirshahir9033 5 ปีที่แล้ว

    Supet

  • @suvarnanthoni891
    @suvarnanthoni891 5 ปีที่แล้ว

    adipoli

  • @footballera2384
    @footballera2384 4 ปีที่แล้ว +2

    Chilly powder vendea

  • @farissb50
    @farissb50 5 ปีที่แล้ว

    Thalai divasam undakiyal said varo

  • @rajithanair251
    @rajithanair251 5 ปีที่แล้ว

    well done thanks

  • @Jaswant0076
    @Jaswant0076 6 ปีที่แล้ว +2

    Chechi purathu vachal kedu ayii pogoole

  • @vasanthap5219
    @vasanthap5219 4 ปีที่แล้ว +1

    Gharammasala

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +2

    സ്വപ്ന you looks like a filim star

    • @ritheshashok3884
      @ritheshashok3884 6 ปีที่แล้ว

      John Xavier kozhi

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Rithesh Ashok സൗന്ദര്യo ഉള്ള ഒരാളോട് സുന്തരി ആണെന്ന് പറഞ്ഞാൽ അത് തെറ്റായ അർത്ഥത്തിൽ മാത്രമേ ആയിരിക്കൂ ഞാൻ അവരുടെ നമ്പർ ചോദിക്കുകയോ എന്തെങ്കിലും രീതിയിൽ ബന്ധം ഉണ്ടാക്കാൻ ശ്രെമിച്ചതായും താങ്ങ്ൾ കണ്ടോ

    • @ritheshashok3884
      @ritheshashok3884 6 ปีที่แล้ว

      John Xavier haha...... Ok ok...... Reallly nice answer. U r a gud person. Am just kidding tttooooo. Ente vakkukal vishamichu ennu manasilakkunnu. Reallly am very sorry. Maappu. Jhon chetta sorry. Iniyum thangalude nalla manasu pole nallathine okke accept cheyuka. Thank u. Gud nt

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Rithesh Ashok മാപ്പൊന്നും പറയേണ്ട മനുഷ്യർ സുന്ദരമായത് എന്ത് കണ്ടാലും അത് നല്ലതെന്ന് പറയുമല്ലോ ഒരു പൂ അല്ലെങ്കിൽ ഒരു നല്ല വീട് ഒക്കെ അതിനര്തം അതൊക്കെ നമ്മൾ വേണം എന്ന് വിചാരിച്ചാണോ പിന്നെ ഇത്ര സുന്നരി ആയ സ്വപ്നയെ കണ്ടിട്ട് ഭദ്ര കാളിയെ കാളിയെ പോലെ ഉണ്ടെന്ന് പറയാൻ തോന്നിയില്ല 😀😀😀😀എന്തായാലും പരിചയ പെട്ടതിൽ സന്തോഷം നല്ലത് വരട്ടെ

    • @ritheshashok3884
      @ritheshashok3884 6 ปีที่แล้ว

      John Xavier hoho.... Gud.... Athe thanks swapna..... Ithu vazhi nalla oru frnd ne kittiyathil. Thanks bro...umma... Gud nt. Any way than kerala aano. Othewise pravasi

  • @priyakishor1879
    @priyakishor1879 5 ปีที่แล้ว +1

    Hai. കാളൻ നന്നായിട്ടുണ്ട് കഴിഞ്ഞവർഷം edit ചെയ്ത താണോ

  • @beeandjojohnny6028
    @beeandjojohnny6028 4 ปีที่แล้ว

    Curd boil cheyythal piriyille?

  • @nithajomon8704
    @nithajomon8704 5 ปีที่แล้ว +2

    തൈര് ഇട്ടു തിളപ്പികുമ്പോൾ പിരിയത്തിലെ 🤔🤔🤔🤔

    • @Bogeol
      @Bogeol 5 ปีที่แล้ว

      Yaaa...

  • @daddieskitchen2699
    @daddieskitchen2699 6 ปีที่แล้ว +1

    Curd thilapikko

    • @daddieskitchen2699
      @daddieskitchen2699 6 ปีที่แล้ว

      @@swapnas_foodworld but adu thilakumbozalle itta...

  • @meenapookkate6506
    @meenapookkate6506 5 ปีที่แล้ว

    Tiaayl