വളളുവനാട്ടുകാരുടെ കുറുക്ക് കാളന്‍ || ONAM VISHU RECIPES || KURUKKU KALAN || KERALA SADYA RECIPE

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 282

  • @swapnas_foodworld
    @swapnas_foodworld  ปีที่แล้ว +18

    Hello dears...ithil uluva podichathu cherthitunduto...record aayitill😀..atha

    • @souminim4642
      @souminim4642 ปีที่แล้ว +1

      ഞാനും വിചാരിച്ചു എന്താ ഇട്ടില്ലാ എന്ന് 😊❤

    • @sujamp2564
      @sujamp2564 ปีที่แล้ว +1

      Supper❤

    • @indiramenon3046
      @indiramenon3046 ปีที่แล้ว

      Suuper👍👍

    • @rabiya3821
      @rabiya3821 ปีที่แล้ว

      Uluva epozan cherkended.chena vevikumbozano.

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว +1

    ചട്ടി വാങ്ങിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം നാടൻ ചട്ടിയും നല്ല കുറുക്കു കാളനും അമ്മിയും വിറകടുപ്പും കാണുമ്പോൾ ശരിക്കും പണ്ടത്തെ ഓണം കൂടെ ഒരുപാട് ഓർമകളും 🙏🏻

  • @ranjiniravindran9702
    @ranjiniravindran9702 ปีที่แล้ว +8

    അമ്മിയും പാളക്കും കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. കുറുക്ക് കാളൻ സൂപ്പർ.

  • @geethavasudevan9859
    @geethavasudevan9859 ปีที่แล้ว +1

    Chati oka kanubol anda Ammaum ethu mathire vagum onum agumbol . Amma Acha super

  • @veenas9424
    @veenas9424 ปีที่แล้ว +1

    ഇന്നലെ ചിത്രപൂര്‍ണ്ണിമ കാണാനുള്ള ഭാഗ്യം ഉണ്ടായി..അപ്പൊ ഇപ്പോഴാ ഇത് കാണുന്നേ..again one natural video❤

  • @swatinair6216
    @swatinair6216 ปีที่แล้ว +1

    My appupan was an expert in making Kuruk Kalan. Taking inspiration from you and definitely going to make the recipe this Onam ❤

  • @PremaKumari-vl9ut
    @PremaKumari-vl9ut ปีที่แล้ว +1

    Good onam cooking series.. no pretensions homely

  • @Mini7777.0
    @Mini7777.0 ปีที่แล้ว +1

    ഞാൻ കുരുമൊളക്പൊടിയാണ് ചേർക്കാറുണ്ട് ഇനി കുരുമുളക് അരച്ച് ചേർക്കാം

  • @seemasajith5473
    @seemasajith5473 ปีที่แล้ว +1

    Parambil ninnum kaaya parikkunnu chips undakkunnu. Chena parikunnu kaalan undakkunnu. Adipoli. Pinney Manchatti vilikkan vannathu kandapol pazhaya orma vannu vannu. Ammi kothalum.

  • @jessythomas561
    @jessythomas561 ปีที่แล้ว +2

    Yes kanjivellam thilapichu kazhinja super 👌 super 🎉vayasayeennu kanda parayillallo😊

  • @leelarajan6926
    @leelarajan6926 ปีที่แล้ว

    ഇഷ്ടപ്പെട്ടു ... നന്നായിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടുവേണം try cheyyaan... Ok ..

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +1

    കലം കൊണ്ട് ആ ചേച്ചി വന്നത് കണ്ടപ്പോ എന്തോ ഒരു സന്തോഷവും ഉള്ളിലൊരു വിങ്ങലും. ഇവിടേം വന്നിരുന്നു, അമ്മ പറഞ്ഞപോലെ അമ്മി കൊത്താൻ, കൽ ചട്ടിയും മൺപാത്രങ്ങളും കൊണ്ട്, വീട്ടിൽ ഉണ്ടാക്കുന്ന പപ്പടം കൊണ്ട്, തേങ്ങാ ഇടാൻ, കത്തി വാക്കത്തി അരിവാൾ തൂമ്പ കോടാലി അതിന്റെ ഒക്കെ മൂർച്ച വരുത്താനും അറ്റകുറ്റപ്പണിക്കും ഒക്കെയായി അങ്ങനെ പലതും. ഇത് കണ്ടപ്പോ അതൊക്കെ ഓർമ്മ വന്നു. 🧡🧡🧡

  • @dipaa12
    @dipaa12 ปีที่แล้ว +1

    nice to see traditional style of cooking.. intro superb. getting addicted to ur onam series...😍😍

  • @prameelaak960
    @prameelaak960 ปีที่แล้ว +2

    Randuperum parasparam othorumayode pachakam cheyyunnu ithokke innethe generation kandupadikkanam 🙏 all the best ❤️

  • @shinyjoshy1235
    @shinyjoshy1235 ปีที่แล้ว +3

    Superb 👌 👌..Acha n amma u give out positive energy 👏 ✨️

  • @leenasnair3726
    @leenasnair3726 ปีที่แล้ว +1

    Chiratta thaviyumkoody aayal bhangiyayi😊

  • @thahiranasar380
    @thahiranasar380 ปีที่แล้ว +2

    പാർവതി...... പാചകം ഉഷാറാവുന്നുണ്ട് ❤❤❤❤❤

  • @shrishsatishpanicker6212
    @shrishsatishpanicker6212 ปีที่แล้ว +1

    Kurukku kalan super

  • @jlar2058
    @jlar2058 ปีที่แล้ว +4

    വിറകടുപ്പിലെ പാചകവും അരകല്ലിലെ അരപ്പും 👌👌😍

  • @preetharamachandran1379
    @preetharamachandran1379 ปีที่แล้ว +1

    കുറുക്കു കാളൻ ഉഗ്രൻ...❤❤

  • @parvathyc4633
    @parvathyc4633 ปีที่แล้ว

    കുറുക്കുകാളൻ സൂപ്പറായി ഞങ്ങളും ഇങ്ങനെ തന്നെയാണ് വെയ്ക്കാറ് ഇത് പിറ്റേദിവസത്തേക്കാണ് കൂടുതൽ രുചി പിന്നെ കടുക് താളിക്കുമ്പോൾ കുറച്ച് ഒലുവ കൂടി വറ്റൽമുളകിൻറെ കൂടെ ഇടാറുണ്ട് പിന്നെ പെെനാപ്പിൾ പച്ചടി ഉണ്ടാക്കുന്നവിധം കാണിക്കാമോ ?

  • @jayasreemadhavan312
    @jayasreemadhavan312 ปีที่แล้ว +1

    വളരേ ഇഷ്ടായി ട്ടോ

  • @urathsarojini1150
    @urathsarojini1150 ปีที่แล้ว +1

    Uluva cherthilya.😊

  • @PriyaE-st2tk
    @PriyaE-st2tk ปีที่แล้ว +1

    വീടും പരിസരവും ഇഷ്ടമായി അങ്കിളിനെയും ആന്റിയേയും ഇഷ്ടമായി 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @PriyaE-st2tk
    @PriyaE-st2tk ปีที่แล้ว +1

    സൂപ്പർ കുറുക്ക് കാളൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @malathim4198
    @malathim4198 ปีที่แล้ว +2

    Super ! കുറച്ച് ഉലുവ വറുത്ത് പൊടിച്ചതും കൂടി ഒരു നുള്ള് ചേർത്താൽ ..... ഹാ.... എന്താ മണം ....

  • @seekthetruthwithin7776
    @seekthetruthwithin7776 2 หลายเดือนก่อน

    വളരെ ഇഷ്ടമായി.....അമ്മേ, പാലക്കാട്ടിൽ, നിങ്ങളുടെ ഈ സ്ഥലമേതാ?❤💐

  • @k.n.sridevi3362
    @k.n.sridevi3362 ปีที่แล้ว +4

    ഞങ്ങൾ പുളിയുള്ള മോത് കുറുക്കി വെക്കും. മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് .ഓരോ ദിവസവും നാളികേരം അരച്ചതും ചേന, കായ വേവിച്ചതും ചേർക്കും.

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว

    Swapnayude Amma pahzamayileleku kooti kondu poyi. Palaku kondu arachu madiyedukunna trick.♥️

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +2

    Kalanu uluva varuthidille...avasanam aa curryude mele oru curryveppila vachirunnengil nannayene.. Varavitta Udane ilakkarudennu parayum... 👍

    • @swapnas_foodworld
      @swapnas_foodworld  ปีที่แล้ว

      Ys...varuthititubdu...athu record aayitilla...athato

    • @FoodworldReply
      @FoodworldReply ปีที่แล้ว

      👍👍

    • @FoodworldReply
      @FoodworldReply ปีที่แล้ว

      Uluva ittittundaairunnu shoot cheythilla aa scene

  • @sumabalachandran8209
    @sumabalachandran8209 ปีที่แล้ว +2

    കാളൻ കാണാൻ ഉഗ്രൻ...... ഇനി ചെയ്തു നോക്കീട്ട് പറയാം.....

  • @sophiarobert5192
    @sophiarobert5192 ปีที่แล้ว

    എന്തു രസായിട്ടാ അമ്മ & അച്ഛാ - സംസാരിക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️❤️

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +1

    കാളൻ അടിപൊളി

  • @vijayanpc7433
    @vijayanpc7433 ปีที่แล้ว +1

    Super

  • @rajanthomas970
    @rajanthomas970 ปีที่แล้ว +6

    കാളൻ അടിപൊളി 👍🏼

  • @anitam5636
    @anitam5636 ปีที่แล้ว +2

    Yummy 😋,if you time can you show how to make Ela Ada.

  • @vanajapraveen1974
    @vanajapraveen1974 ปีที่แล้ว

    Kurukku kaalan super chechi enikkishttayi vakkarundu Jan onathinu

  • @nirmalanair4789
    @nirmalanair4789 ปีที่แล้ว +2

    My favourate. Njan ഓണത്തിന് ഇവിടെ ഉണ്ടാവില്ല അതുകൊണ്ട് കാളൻ നേരത്തെ ഉണ്ടാക്കി കഴിച്ചു. കാളൻ ആയിക്കഴിഞ്ഞാൽ കുറച്ചു ഉലുവപ്പൊടി ചേർക്കുകയോ ഉലുവ വറുത്തിടുകയോ ചെയ്യും. അമ്മ മറന്നതാണോ? അടുത്ത recipe ക്കുവേണ്ടി കാത്തിരിക്കുന്നു

  • @vanishankar5305
    @vanishankar5305 ปีที่แล้ว

    Superb
    Will make it for onam. Loved cooking in the traditional vessels

  • @premabalagopal6623
    @premabalagopal6623 ปีที่แล้ว

    So nice to see you making the traditional style kurukkukalan

  • @anjueapen3327
    @anjueapen3327 ปีที่แล้ว +1

    Achan Amma nice pair stay blessed

  • @RaginiKNair
    @RaginiKNair ปีที่แล้ว

    Acha and Amma both r super.

  • @reejapradeep9453
    @reejapradeep9453 ปีที่แล้ว +1

    I will try

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Perfect kalan ❤❤

  • @lenymathewelangickal7667
    @lenymathewelangickal7667 ปีที่แล้ว +1

    Dear Swapna's parents! Compliments from Italy, sweet memmory of childhood days about 1970-1980

  • @ramlam6546
    @ramlam6546 ปีที่แล้ว +13

    അമ്മേ അച്ചാ നിങ്ങളെ വീടും പരിസരവും ഇഷ്ടായി

  • @JayaRatheesh.
    @JayaRatheesh. ปีที่แล้ว

    Super amma

  • @kavithamurali5551
    @kavithamurali5551 ปีที่แล้ว

    കാളൻ 👌👌.. ഞങ്ങളുടെ ഇങ്ങോട്ട് (ട്രിവാൻഡ്രം )കാളൻ ഇല്ല. ഉണ്ടാക്കി നോക്കാം. 🥰🥰

  • @shobhikapad2666
    @shobhikapad2666 ปีที่แล้ว

    കുറുക്ക് കാളന് കണ്ടപ്പോൾ തറവാട്ടിലെ പഴയ ഓർമകൾ വന്നു.

  • @aabha7478
    @aabha7478 ปีที่แล้ว

    Nostalgia adichittu vayya .manassu niranju achanum ammakkum orayiram nandhi.❤

  • @padmajap1095
    @padmajap1095 ปีที่แล้ว

    Ellam nalla ormakal

  • @sobhanavp3733
    @sobhanavp3733 ปีที่แล้ว +2

    കാളൻ സൂപ്പെർ 🌹

  • @vinithasuresh7256
    @vinithasuresh7256 ปีที่แล้ว

    Nice onam vlog. Tasty kaallan. Thanks for the recipe.❤

  • @sujathavijayan9002
    @sujathavijayan9002 ปีที่แล้ว +1

    Aaaha adipoli kurukku kaalan...really tasty...thodiyile chena yum kaya yum koodi aavumbol ithinte taste super aavum...video kandal manassilaavum achanum cooking nallapole ariyam ennu....randuperum koodi manoharamaayi kurukku kaalan paranju thannu...thankyou...waiting for next video...😍😍😍😍🤗🤗🤗🤗🙏🏼🙏🏼🙏🏼🙏🏼

  • @muralimurali-xs9hq
    @muralimurali-xs9hq ปีที่แล้ว

    Super surettan and family

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว

    🙏🙏🙏Thanks...........................

  • @LT-zr3po
    @LT-zr3po ปีที่แล้ว +1

    Kurukku kaalan super 👍

  • @jacindajoseph5699
    @jacindajoseph5699 ปีที่แล้ว +1

    Pandu umi ittu karichanu kalam mayakiyirunne.Ippo umi kittan sadhyata kuravayathu kondanu vellam ,kanjivellam oke ayathu.

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +1

    Kalanu uluva varúthu edanam ❤

    • @FoodworldReply
      @FoodworldReply ปีที่แล้ว

      Yes ittittundu shoot cheythilla

  • @sherlyravindran9833
    @sherlyravindran9833 ปีที่แล้ว

    Kalan adipoli ayitundu tto❤❤

  • @Shingingstar-r7x
    @Shingingstar-r7x ปีที่แล้ว +1

    Onam. Series. Super

  • @reshmamurali8993
    @reshmamurali8993 ปีที่แล้ว +1

    അമ്മിയിലരച്ച് വിറകടുപ്പിൽ പാകം ചെയ്ത കുറുക്ക് കാളൻ സൂപ്പർ ❤❤

  • @gem3238
    @gem3238 ปีที่แล้ว

    My favourite❤

  • @divyarameshable
    @divyarameshable ปีที่แล้ว

    നന്നായിരിക്കുന്നു...❤❤❤

  • @shellyrs6354
    @shellyrs6354 ปีที่แล้ว

    Super ptesentation

  • @JafarShareef-ux8gp
    @JafarShareef-ux8gp ปีที่แล้ว +1

    👍👍👍

  • @sobha1471
    @sobha1471 ปีที่แล้ว +1

    👌🏻👌🏻👌🏻🏃‍♀️🏃‍♀️🏃‍♀️ ഞങ്ങളുടെ വീട്ടിലും വരും കലും ചട്ടി അമ്മി കുത്തുവാൻ കത്തികൾ മൂർച്ച കൂട്ടുവാൻ പിന്നെ പന ഓല കുട വക്കും പാള നൊസ്റ്റാൾജിയ 🙏🏻 ഓർമ്മയിലേക്കു വന്നു സ്വന്തം വള്ളപ്പിൽ നിന്നും ചേന പറിച്ചു കാളനു ടേസ്റ്റ് ഒന്ന് വേറെ തന്നെ ആവും 🏃‍♀️ പിന്നെ എപ്പോഴും 2 പേരും എന്ന് പറയുക വേണ്ടാട്ടോ ഞങ്ങൾ എല്ലാവരും ഒപ്പും ഉണ്ട് ദിവസംവും wating അ ല്ലെ

  • @smithavarier5464
    @smithavarier5464 ปีที่แล้ว

    അങ്ങിനെ കാളൻ റഡി🥰👍

  • @HariKrishna-ce1uv
    @HariKrishna-ce1uv ปีที่แล้ว +2

    Super ❤❤❤

  • @sumagopinadh9647
    @sumagopinadh9647 ปีที่แล้ว +1

    Uluva edille❤️

  • @josephthomas1617
    @josephthomas1617 ปีที่แล้ว

    Very good

  • @elsaabraham4361
    @elsaabraham4361 ปีที่แล้ว

    Kurku kalan super❤❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว +1

    Nice

  • @girijanair2795
    @girijanair2795 ปีที่แล้ว

    Super chechi

  • @arunbabu9961
    @arunbabu9961 ปีที่แล้ว

    കുറുക്കു കാളൻ super 👌👌🥰

  • @silppasasankan628
    @silppasasankan628 ปีที่แล้ว +1

    Love from Tvm

  • @sobhapm9813
    @sobhapm9813 ปีที่แล้ว

    പഴയ ഓണക്കാലം ഓ൪മ്മ വന്നു

  • @sobhajayaram655
    @sobhajayaram655 ปีที่แล้ว

    Kaalan 👍👍❤❤

  • @geetharaghu5187
    @geetharaghu5187 ปีที่แล้ว

    Super ayitto acha amme.

  • @bajeena3862
    @bajeena3862 ปีที่แล้ว +2

    സൂപ്പർ ❤
    ബീറ്റ്റൂട്ട് പച്ചടി റെസിപി ഇടോ

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg ปีที่แล้ว

    കുറുക്കു കാളൻ സൂപ്പർ 👌

  • @divyanair5560
    @divyanair5560 ปีที่แล้ว

    Adipoli amma kalen ❤❤❤

  • @rajanibaskaran5661
    @rajanibaskaran5661 ปีที่แล้ว

    Superb

  • @rubinarazack7040
    @rubinarazack7040 ปีที่แล้ว

    Super 👍

  • @geethatc2434
    @geethatc2434 ปีที่แล้ว

    Kalan super 🥰🥰🥰🥰

  • @JishiAsok
    @JishiAsok ปีที่แล้ว +2

    കാളൻ വെക്കുമ്പോൾ ഉലുവ പൊടി ഇടില്ലേ

  • @minnalagru
    @minnalagru ปีที่แล้ว

    കാളൻ super

  • @sreekalasn3576
    @sreekalasn3576 ปีที่แล้ว

    Super 👌🙏

  • @vinodhinisasi306
    @vinodhinisasi306 ปีที่แล้ว

    Kalan Super

  • @aswaniratheesh1262
    @aswaniratheesh1262 ปีที่แล้ว +2

    🥰🥰🥰

  • @ushadevi-vm7sn
    @ushadevi-vm7sn ปีที่แล้ว

    ❤❤❤ sooper

  • @ushanair5493
    @ushanair5493 ปีที่แล้ว

    Super

  • @devikaplingat1052
    @devikaplingat1052 ปีที่แล้ว

    ഉലുവ പൊടി ഇടണം ട്ടോ

  • @ValsaDavis-f6l
    @ValsaDavis-f6l ปีที่แล้ว

    കാളൻ.അടി പെളി

  • @rajamanisubramaniyam9308
    @rajamanisubramaniyam9308 ปีที่แล้ว

    3. Vathu.vaibam

  • @sreedevijayaraj2969
    @sreedevijayaraj2969 ปีที่แล้ว +1

    Uluva podichu cherkille

  • @harikumargopal1870
    @harikumargopal1870 ปีที่แล้ว +1

    👌❤️

  • @preeraj4139
    @preeraj4139 ปีที่แล้ว +1

    👌👌👌😍

  • @santhaaravindan6213
    @santhaaravindan6213 ปีที่แล้ว

    👌👌👌

  • @savithrip5964
    @savithrip5964 ปีที่แล้ว +1

    ഉലുവ വരുത്തിടണ്ടേ? ഉലുവപ്പൊടി ചേർക്കേണ്ടേ

    • @swapnas_foodworld
      @swapnas_foodworld  ปีที่แล้ว +1

      Ys..cherthitundu...record aayitilla ..athato