നന്നായി കളിച്ചുകൊണ്ടിരിയ്ക്കുന്ന ഇവരെ ജാതീയമായി ആക്ഷേപിക്കുന്ന ചില കമന്റ്സ് കണ്ടു. അവരോടു സഹതാപം മാത്രമാണുള്ളത്. കാലമിത്രയായിട്ടും ഇത്തരം കമന്റ്സ് ഇടുന്നയാളുകൾക്ക് complex മാറിയില്ലേ. കഷ്ടം. പ്രിയ സോദരിമാരെ, നിങ്ങൾ ഇവരുടെ ഇത്തരം വിലകുറഞ്ഞ കമന്റ്സിൽ തളരാതെ കൂടുതൽ ശക്തമായി മുന്നോട്ടു പോകൂ. ജയ് ജയ് ആത്തേമാർ, ജയ് ജയ് അന്തർജനങ്ങൾ. അതിമനോഹരമായ തിരുവാതിരകളി ഇനിയും ഇനിയും കളിക്കുവാൻ സാധിക്കട്ടെ ❤❤❤
അതേമ്മാർ, അന്തർജനങ്ങൾ എന്നീ പദങ്ങൾ പ്രാകൃതമാണെന്നാരു പറഞ്ഞു?ഇപ്പോഴും ഇത്തരം ചിന്താഗതിയുള്ളത് വളരെ മോശമാണ്. ആർക്കും ഒരു ദോഷവും ചെയ്യാതെ വളരെ മാന്യമായും സൗമ്യമായും ജീവിക്കുന്ന ഇവരോട് എന്തിനാ ഇത്രയ്ക്കും വിരോധം അവരുടെ ആചാരങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കുന്ന ഇവരോട് ബഹുമാനം ആണ്. അതി മനോഹരമായി തിരുവാതിരകളി അവതരിപ്പിക്കുന്ന അന്തർജനങ്ങൾക്ക് അനുമോദനങ്ങൾ 🌹🌹🌹🌹🌹
എല്ലാ ടീമുകൾക്കും 🙏നമസ്കാരം🙏 രണ്ടാമത് ( 402 ) കളിച്ച ടീമിൻറ്റേതാണ് എനിയ്ക്ക് കൂടുതൽ ഇഷ്ടം തോന്നിയത് തിരുവാതിര പോലുള്ള ദൈവിക ( ക്ഷേത്ര ) കലാരൂപങ്ങൾ ഏത് ജാതിക്കാർ ( സമുദായങ്ങൾ ) കളിച്ചു എന്നുള്ളതല്ല നോക്കേണ്ടത് അവർ എങ്ങിനെ കളിച്ചു എന്ന് നോക്കിയാൽ പോരെ
എല്ലാം വളരെ ഭംഗി ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം തിരുവാതിര കളിയും പാട്ടും ❤, ഏറ്റവും നന്നായി തോന്നിയത്.402,404,പാണ്ടു നന്ദനൻ ആ പാട്ട് വളരെ കേമം ആണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🙏🙏🙏❤
Greetings to all Namboothiris and Antharjanams Your ancestor's contribution to art and literature was immense ( infact in all walks of life) Organise such meet every year God bless you all 29:25
അന്തർജനങ്ങൾക്കും ആത്തേമാർക്കും ,.പിന്നെ മറ്റു ചില സ്ഥാനികൾക്കും അവരുടെതായ സ്ഥാനപ്പേരുകൾ ഉണ്ട്. അത് ഉപയോഗിക്കാൻ ഉള്ള അവരുടെ സ്വാതന്ത്ര്യവും അവകാശവും ആർക്കും ചോദ്യം ചെയ്യാൻ ആവില്ല. അവർക്കു വേണ്ടെന്നു തോന്നുന്നു എങ്കിൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉപയോഗിക്കാതിരിക്കാം.
ശരിയാണ് സംവരണത്തിൽ കോളേജ് സീറ്റ് സർക്കാർ ജോലി ഐ.പി.സ് ഐ എ സ് ഇവ കരസ്ഥമാക്കിയവരാണ് നമ്മുടെ സ്ഥാനപേരിനെ പുച്ചിക്കുന്നത്. സ്ഥാനം എങ്കിലും നമുക്ക് ഇരിക്കട്ടെ. അങ്ങിനെ ഒരു കുലത്തിൽ ഇനിക്കാൻ ഭാഗ്യം വേണം ഞാനും ഒരു സ്ഥാനി നായർ വീട്ടിലെ അംഗമാണ്
Yes.. അവരവരുടെ സ്ഥാനപേരൊന്നും ആർക്കും കളയാൻ ആവില്ല.. അഥവാ അങ്ങനെ surname കളയാൻ പറയുന്നവർ ആദ്യം sc, st, obc, സംവരണം നിറുത്താൻ പറയൂ... എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടു പഠിക്കുന്നവർ. അവിടെ ഇവർക്കു സംവരണം koduthu സീറ്റ് കൊടുക്കും. അതാദ്ട്ടം നിറുത്തിക്കുക. എന്നിട്ടു വാ ജാതിയെ ചോദ്യം ചെയ്യാൻ.
മതത്തിന്റെ അനൂകല്യത്തിൽ സംവരണവും, ആനുകൂല്യങ്ങളും, ജോലിയും കിട്ടി തലമുറകൾ മതേതരത്തത്തിന്റെ ആനുകൂല്യം സ്ഥിരം പറ്റിക്കൾക്കു ഇ അന്തർജനത്തിന്റെ കൈകൊട്ടിക്കളി എന്ന് പറഞ്ഞത് ദഹിക്കുന്നില്ല പോലും... 😀😀 കൈകൊട്ടിക്കളി നന്നായിട്ടുണ്ട് 👏👏
എന്താണ് താങ്കൾ പറയുന്നത്. ആരെയൊക്കെയാണ് ഉദ്ദേശിച്ചത്. സ്വന്തം മതത്തിലുള്ള കീഴ് ജാതി എന്ന് മുദ്രകുത്തിയവരേയോ അതോ സംവരണം നേടുന്ന മറ്റു മതക്കാരേയോ വ്യക്തമാക്കൂ. എന്തു കൊണ്ടാണ് കുറച്ച് ആൾക്കാർക്ക് (മനുഷ്യർക്ക്) സംവരണം കൊടുക്കേണ്ടി വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരിക്കലെങ്കിലും അതിനെപ്പറ്റി അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇത്തരം പൊതുവേദികളിൽ വിഴുപ്പലക്കേണ്ടി വരില്ലായിരുന്നു. ഇത്രയും മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു
Oru kalathu jathi thirich othu koitam undayirunnu kala mere kazhinjappo keralam vendum jatheeya verthirivilekku kala aythu ella manush yarum cherunna sargathmakath a avanam
അന്തർജനം എന്നത് ഒരു ജാതി പേരാണ് . ഈഴവ സ്ത്രീകൾ എന്നും നായർ സ്ത്രീകളെന്നും വിശേഷിപ്പിക്കാറുണ്ടല്ലോ അതുപോലെയുള്ളു അന്തർജനം .പിന്നെ എന്തിന് വിമർശനം ? നന്നായിട്ടുണ്ട്. 🙏
അന്തർജനം, ആത്തേമ്മാർ എന്ന പ്രാകൃത ശബ്ദങ്ങൾ ഒഴിവാക്കേണ്ട നേരമായി. നമ്പൂതിരിയുവതികൾ, മഹിളകൾ സ്ത്രീകൾ എന്നു പോരേ? അന്തർജനം എന്നു കേട്ടാൽ പത്തായത്തിൽ കിടക്കുന്ന വിത്താണെന്ന് വളളത്തോൾ പണ്ടേ പറഞ്ഞിട്ടുണ്ട്. ആത്തേമ്മാർ, അകത്തുള്ളാൾ എന്നു കേട്ടാൽ ഒന്നരയും പാപ്പവെച്ചു ഉടുത്തമുണ്ടും ചാറ്റും ചെറുതാലിക്കൂട്ടവും ആണ് ഓർമ്മ വരുക. പുതിയ കാലത്ത് പുതിയ രീതികൾ ശൈലികൾ സ്ഥിരപ്രതിഷ്ഠ നേടുമ്പോൾ പഴഞ്ചൻ പേരുകൾ മാറ്റണം.
What is there in a name.....your sub conciece is telling that they are superior to u...what you will suggest to pathanadi..malatal ...kunjathol....chamatiri......aditir..can we get the clariness in that pronounciation.....it will be pradana (pradhana)Varthakal.another chinlari melam Leave it as it is.......iam 80 ....
എല്ലാ കളിയും ഗംഭീരം ആയിട്ടുണ്ട് ഇന്ന് ആണ് full ആയി കണ്ടത്.. ഓരോ കളിയും പേരെടുത്തു പറയാൻ ഇല്ല.. സൂപ്പർ 👌👌👌❤❤
സഹോദരിമാരെ നമിച്ചു എല്ലാ ടീമും നന്നായി കളിച്ചു 🙏🙏👌👌👏👏🎉🎉
നന്നായിരുന്നു നല്ല രസമുണ്ടായിരുന്നു പാട്ടാണ് അതിമനോഹരമായ
.
The both names are suitable and no need of change. I am supporting hundred percent
നന്നായി കളിച്ചുകൊണ്ടിരിയ്ക്കുന്ന ഇവരെ ജാതീയമായി ആക്ഷേപിക്കുന്ന ചില കമന്റ്സ് കണ്ടു. അവരോടു സഹതാപം മാത്രമാണുള്ളത്. കാലമിത്രയായിട്ടും ഇത്തരം കമന്റ്സ് ഇടുന്നയാളുകൾക്ക് complex മാറിയില്ലേ. കഷ്ടം. പ്രിയ സോദരിമാരെ, നിങ്ങൾ ഇവരുടെ ഇത്തരം വിലകുറഞ്ഞ കമന്റ്സിൽ തളരാതെ കൂടുതൽ ശക്തമായി മുന്നോട്ടു പോകൂ. ജയ് ജയ് ആത്തേമാർ, ജയ് ജയ് അന്തർജനങ്ങൾ. അതിമനോഹരമായ തിരുവാതിരകളി ഇനിയും ഇനിയും കളിക്കുവാൻ സാധിക്കട്ടെ ❤❤❤
Ee comment adyamittayal oru namboodiriyanennanu ettavum sankadam 😳
അതേമ്മാർ, അന്തർജനങ്ങൾ എന്നീ പദങ്ങൾ പ്രാകൃതമാണെന്നാരു പറഞ്ഞു?ഇപ്പോഴും ഇത്തരം ചിന്താഗതിയുള്ളത് വളരെ മോശമാണ്. ആർക്കും ഒരു ദോഷവും ചെയ്യാതെ വളരെ മാന്യമായും സൗമ്യമായും ജീവിക്കുന്ന ഇവരോട് എന്തിനാ ഇത്രയ്ക്കും വിരോധം അവരുടെ ആചാരങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കുന്ന ഇവരോട് ബഹുമാനം ആണ്. അതി മനോഹരമായി തിരുവാതിരകളി അവതരിപ്പിക്കുന്ന അന്തർജനങ്ങൾക്ക് അനുമോദനങ്ങൾ 🌹🌹🌹🌹🌹
ഒരു നമ്പൂതിരിയാണ് ഇത് എഴുതിയിരിക്കുന്നത് എന്നാണ് സങ്കടം
Orukalathe pramanikalalle. athinte ormakal epoyum poitilla atha
അത്തെമാർ അന്തർജനങ്ങളെ പിന്നെ എന്ത് പറയണം. 🥰🥰
@devirathi6570 ✌️✌️✌️🤝🤝
കറക്റ്റ്
എത്ര ദിവസത്ത കഠിന അദ്ധ്വാനം ആണ് ഇന്ന് 26:28 നാം ഈ കാണുന്നതു് .🎉🎉🎉🎉❤❤❤
പറയാൻ വാക്കുകളില്ല അതിമനോഹരം ...🙏🙏🙏
Nalla performance. Keep it up.
എല്ലാ ടീമുകൾക്കും
🙏നമസ്കാരം🙏
രണ്ടാമത് ( 402 ) കളിച്ച ടീമിൻറ്റേതാണ് എനിയ്ക്ക് കൂടുതൽ ഇഷ്ടം തോന്നിയത്
തിരുവാതിര പോലുള്ള ദൈവിക ( ക്ഷേത്ര ) കലാരൂപങ്ങൾ ഏത് ജാതിക്കാർ ( സമുദായങ്ങൾ ) കളിച്ചു എന്നുള്ളതല്ല നോക്കേണ്ടത് അവർ എങ്ങിനെ കളിച്ചു എന്ന് നോക്കിയാൽ പോരെ
ആത്തേമാർ ക്ക് അനുമോദനങ്ങൾ . 🥰🥰എല്ലാവരും നന്നായിട്ടുണ്ട് 🙏❤️❤️❤️❤️
എല്ലാം സൂപ്പർ 👌 എല്ലാ ടീമിനും അഭിനന്ദനങ്ങൾ❤
സൂപ്പർ അടിപൊളി തിരുവാതിര ക്കളി യുടെ പാട്ട് അവതരണം പുതിയ പാട്ട് ചുവട്
വളരെ നന്നായിട്ടുണ്ട്.
എല്ലാം ഒന്നിനൊന്നു മെച്ചം എല്ലാവർക്കും അഭിനന്ദനങ്ങൾ❤
എല്ലാ വളരെ വളരേ നന്നായിട്ടുണ്ട് 401 സൂപ്പർ അടിപൊളി 🪔🌹🙏🌹🙏🌹🙏🌹👍👍👍👍👌👌👌
എല്ലാം വളരെ ഭംഗി ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം തിരുവാതിര കളിയും പാട്ടും ❤, ഏറ്റവും നന്നായി തോന്നിയത്.402,404,പാണ്ടു നന്ദനൻ ആ പാട്ട് വളരെ കേമം ആണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🙏🙏🙏❤
Really marvellous performance. Congrats.
We ,in U.S. celebrated ONAM, exactly in our traditional way, Sadya followed by Thiruvathira.
🙏👍
അതെ 2 ണ്ട നന്നായി കളിച്ചു. പക്ഷെ റൂൾസ് കുറെച്ചു ഉണ്ട്. പാലിക്കാതെ പോയി.
നമ്മളുടെ സമൂഹത്തിന്റെ ഭാഗ്യമായ സഹോദറകൾ ആണ് അവർ
ellam nannayittund. pattum manoharam avarkkum oru special salute
എല്ലാവരും അസ്സലായി കളിച്ചു. പാട്ടുകൾ എല്ലാം Super. എല്ലാവരും നന്നായി പാടുന്നു. ❤❤❤❤
എല്ലാം ആസ്വദിച്ചു കണ്ടു... വളരെ സന്തോഷം ❣️
എല്ലാ സൂപ്പർ 🙏🏿👍🏻👌🏻🌹🌹😍♥️♥️
Greetings to all Namboothiris and Antharjanams
Your ancestor's contribution to art and literature was immense
( infact in all walks of life)
Organise such meet every year
God bless you all 29:25
😊j
😊😊😊😊😊😊😊😊😊😊😊😊
@@savithrint6627q bu❤❤
എല്ലാം ഇഷ്ടപ്പെട്ടു, വീരവിരാഡ കുമാര, അത് നല്ല ഇഷ്ടമാണ്
ലാസ്റ്റ് കളി നന്നായി ട്ടുണ്ട് 👍🏼👍🏼👍🏼👍🏼
We always appreciate their qualities and ethics
Ellavarum onninu onnu super aayirunnu .itanu Tiruvatira.super.....
തിരുമേനിമാരും ആത്തേമാരും പ്രശംസ അർഹിക്കുന്നു. പണ്ടത്തെ സംസ്കാരം നിലനിർത്തി വന്നവർക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ.
😂❤l😂😅😂😂❤😅😅
അന്തർജനങ്ങൾക്കും ആത്തേമാർക്കും ,.പിന്നെ മറ്റു ചില സ്ഥാനികൾക്കും അവരുടെതായ സ്ഥാനപ്പേരുകൾ ഉണ്ട്. അത് ഉപയോഗിക്കാൻ ഉള്ള അവരുടെ സ്വാതന്ത്ര്യവും അവകാശവും ആർക്കും ചോദ്യം ചെയ്യാൻ ആവില്ല. അവർക്കു വേണ്ടെന്നു തോന്നുന്നു എങ്കിൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉപയോഗിക്കാതിരിക്കാം.
ശരിയാണ് സംവരണത്തിൽ കോളേജ് സീറ്റ് സർക്കാർ ജോലി ഐ.പി.സ് ഐ എ സ് ഇവ കരസ്ഥമാക്കിയവരാണ് നമ്മുടെ സ്ഥാനപേരിനെ പുച്ചിക്കുന്നത്. സ്ഥാനം എങ്കിലും നമുക്ക് ഇരിക്കട്ടെ. അങ്ങിനെ ഒരു കുലത്തിൽ ഇനിക്കാൻ ഭാഗ്യം വേണം ഞാനും ഒരു സ്ഥാനി നായർ വീട്ടിലെ അംഗമാണ്
എല്ലാ ടീമും നന്നായി കളിക്കുന്നുണ്ട്.
സത്യം 🙏
Yes.. അവരവരുടെ സ്ഥാനപേരൊന്നും ആർക്കും കളയാൻ ആവില്ല.. അഥവാ അങ്ങനെ surname കളയാൻ പറയുന്നവർ ആദ്യം sc, st, obc, സംവരണം നിറുത്താൻ പറയൂ... എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടു പഠിക്കുന്നവർ. അവിടെ ഇവർക്കു സംവരണം koduthu സീറ്റ് കൊടുക്കും. അതാദ്ട്ടം നിറുത്തിക്കുക. എന്നിട്ടു വാ ജാതിയെ ചോദ്യം ചെയ്യാൻ.
Super ആതേന്മാരെ 🙏🏿🙏🏿
നന്ദി
എല്ലാവരും നന്നായി കളിച്ചു.
ജയ് ജയ് ആത്തേമാർ 🥰🥰🥰
മതത്തിന്റെ അനൂകല്യത്തിൽ സംവരണവും, ആനുകൂല്യങ്ങളും, ജോലിയും കിട്ടി തലമുറകൾ മതേതരത്തത്തിന്റെ ആനുകൂല്യം സ്ഥിരം പറ്റിക്കൾക്കു ഇ അന്തർജനത്തിന്റെ കൈകൊട്ടിക്കളി എന്ന് പറഞ്ഞത് ദഹിക്കുന്നില്ല പോലും... 😀😀
കൈകൊട്ടിക്കളി നന്നായിട്ടുണ്ട് 👏👏
402 ആണ് കൂടുതൽ നന്നായിട്ട് ഉള്ളത്,കളിയും,പാട്ടും അസ്സലായിട്ടുണ്ട്
സത്യം 😂
എന്താണ് താങ്കൾ പറയുന്നത്. ആരെയൊക്കെയാണ് ഉദ്ദേശിച്ചത്. സ്വന്തം മതത്തിലുള്ള കീഴ് ജാതി എന്ന് മുദ്രകുത്തിയവരേയോ അതോ സംവരണം നേടുന്ന മറ്റു മതക്കാരേയോ വ്യക്തമാക്കൂ. എന്തു കൊണ്ടാണ് കുറച്ച് ആൾക്കാർക്ക് (മനുഷ്യർക്ക്) സംവരണം കൊടുക്കേണ്ടി വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരിക്കലെങ്കിലും അതിനെപ്പറ്റി അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇത്തരം പൊതുവേദികളിൽ വിഴുപ്പലക്കേണ്ടി വരില്ലായിരുന്നു. ഇത്രയും മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു
🙏🙏 എല്ലാവരും നന്നായി കളിച്ചു ഇതാണ് തിരുവാതിരക്കളി 🙏🙏
എല്ലാവരും നല്ല ടൈമിംഗ് ആയിരുന്നു ഏതാണ് നല്ലതെന്നു നിർണായി കാനാവില്ല.
എനിക്ക്തിരുവാതിര കളി ഇഷ്ടമാണ്അതുകൊണ്ട് എല്ലാം സൂപ്പർ
നല്ല നിലവാരമുണ്ട്
Chess no 402 is very good songs and Thiruvathira kali also very nice. 👍
എല്ലാ കളികളും ഒന്നിനൊന്ന് മെച്ചമായി തന്നെ തോന്നി.
ഇപ്പോൾ അധികവും റെക്കോഡ് ആണ് കേൾക്കാറ് വായ്പാട്ട് ആയത് കേൾക്കാൻ ഇഷ്ടമായി നന്നായി പാടി സിലക്ഷനും കൊള്ളാം 1
Ella kalikelum nannaittunnd
Excellent 🎉
Innu keralathil eettavum thangalude allatha karanathal avamaanikkapedunna oru smoohamaanu namboothirimaar ..
Inganoru sangamam sandhoshathinu vaka nalkunnu❤
അന്തർജനങ്ങളെ നമിക്കുന്നു. Super
🙏🙏
പേരൊന്നും മാറ്റണ്ട അങ്ങനെ തന്നെ മതി ഓപ്പോളെ 🙏☺️🙏
🤩🤩
Valare nannayi. Anumodhanangal
Co:- n:-405 ithil thiruvathiraik vendavanjipat. Muthalaya karyangel ulpettittund athukond ithin furst❤❤❤❤❤
Nannayide
🥰
🥟🎖️ℹ️🈷️ℹ️👨🎓🎉🎉🈂️💴👺🎊🧈🎊🥋☝️✨🎓㊗️👈👈🍔㊗️🎈🎈㊗️🇮🇳🈚🇮🇳🗾🎌🈁🈁🎌🗾🇮🇳🈚㊗️🎈🍔👈
❤❤ very nice 🌷🌷
Chuvadukal😂supersong❤super
Nalla koottayima 🙏🤝🤝🤝
Congratulations to Aathemmamar🙏🙏🙏
🤝🤝🤝
Njan pulayan samudayamanu ente samudayathil ulla penkutikalum Ithe thiruvathira kalikarundu molu
Presented in its original form
Sooper👍👍👍
Super 👍❤
Oru kalathu jathi thirich othu koitam undayirunnu kala mere kazhinjappo keralam vendum jatheeya verthirivilekku kala aythu ella manush yarum cherunna sargathmakath a avanam
😮no one and two super
Nambootiri antharjanam !❤❤❤❤❤❤❤❤❤❤❤❤❤❤
നന്നായിട്ടുണ്ട് ട്ടൊ
അന്തർജനം എന്നത് ഒരു ജാതി പേരാണ് . ഈഴവ സ്ത്രീകൾ എന്നും നായർ സ്ത്രീകളെന്നും വിശേഷിപ്പിക്കാറുണ്ടല്ലോ അതുപോലെയുള്ളു അന്തർജനം .പിന്നെ എന്തിന് വിമർശനം ?
നന്നായിട്ടുണ്ട്. 🙏
@@Muralidharan-xw5tm Thank u so much🙏
I request the programmer to show this in alll the Temples in Kerala lively.
അസ്സലായി ട്ടോ !
അന്തർജനങ്ങൾ അങ്ങിനെ തന്നെ വിളിക്കുന്നു. അതോലന്മാർ 🙏🏿🙏🏿🙏🏿
Allateeminum abinamdhanamkal valare nannayirikunu
സൂപ്പർ❤🎉
Verygood👍👍👍
എല്ലാം Super👍👏👏👏
3rd go to 406 they are do well because their step is slow and proffessoiional
Nanaetude.👍👍👍
Pandathe aajaram kalayalle ade nilanirthikonde pooganam eppozhathe aajaram kandamanamayappo keralam nasichu eni nasikyanononnum elya
🎖️🏆🇲🇰㊗️3️⃣3️⃣⚖️🈷️☝️☝️🇮🇳👈🎉🎉🇮🇳🙏🥟㊙️✨🥟😂😂🥟🧋💴💴🧋🎊🗾🗾🎊🍔👺🍔🎈🈂️🈂️✌️✌️🈂️🎈🍔👺🎊🗾🧋💴
All the best
Super 👌👌
എല്ലാം സൂപ്പർ... First team 405
Congratulations 👍
സുപ്പർ
നന്നായി
ഒരു കാലപ്രകടനം എന്ന നിലയിൽ എല്ലാം നന്നായി എല്ലാവരും ഒന്നാം സ്ഥാനം
അന്തർജനം, ആത്തേമ്മാർ എന്ന പ്രാകൃത ശബ്ദങ്ങൾ ഒഴിവാക്കേണ്ട നേരമായി. നമ്പൂതിരിയുവതികൾ, മഹിളകൾ സ്ത്രീകൾ എന്നു പോരേ? അന്തർജനം എന്നു കേട്ടാൽ പത്തായത്തിൽ കിടക്കുന്ന വിത്താണെന്ന് വളളത്തോൾ പണ്ടേ പറഞ്ഞിട്ടുണ്ട്. ആത്തേമ്മാർ, അകത്തുള്ളാൾ എന്നു കേട്ടാൽ ഒന്നരയും പാപ്പവെച്ചു ഉടുത്തമുണ്ടും ചാറ്റും ചെറുതാലിക്കൂട്ടവും ആണ് ഓർമ്മ വരുക. പുതിയ കാലത്ത് പുതിയ രീതികൾ ശൈലികൾ സ്ഥിരപ്രതിഷ്ഠ നേടുമ്പോൾ പഴഞ്ചൻ പേരുകൾ മാറ്റണം.
Absolutely correct.
Namboothiri sailikal anginathanne Nila nirthunnathalle nallathu?
@@kp.venugopal2334 correct
എന്തിനാണ് മറ്റേണ്ടത്? അങ്ങനെ തന്നെ മതി .ആദ്യം നിങ്ങളുടെ ചിന്താഗതി മാറ്റു.
What is there in a name.....your sub conciece is telling that they are superior to u...what you will suggest to pathanadi..malatal ...kunjathol....chamatiri......aditir..can we get the clariness in that pronounciation.....it will be pradana (pradhana)Varthakal.another chinlari melam
Leave it as it is.......iam 80 ....
Wonderful
Enikum 402 team ane eshtapptathe
Super
ഞങ്ങൾ engane ജീവിച്ചു പൊയ്ക്കോട്ടേ 🌹🌹aathemar അകത്തുള്ളവൾ,, annokke ഞങ്ങൾക്ക് ഇന്നും അഭിമാനം തന്നെയാണ് 🌹🌹🙏🙏🙏
🕉️🕉️🕉️🪷🪷🪷🪷🪷☪️✝️🛐
🌰🫘🥔🧄🍆🍠🥑🫑🫛🥬🥒🥦🥦🥒🥬🫛🫑🥑🍆🍆🧄🥔🫘🌰🌽🧅🥕🫚🌶️🍅🥥🍇🫐🫒z
☝️🎊👨🎓🈚⚖️🈚🎖️3️⃣✨✨👺🈁🎓㊗️✌️🙏ℹ️㊙️㊗️🇲🇰🏆🏆ℹ️🈂️🏫🏫🇲🇰🈂️🍔🍔🈂️🎉🎉🈷️🇮🇳🏺🎈🎈🏺🇮🇳🈷️🎉🈂️🍔🇲🇰🏫
സൂപ്പർ.
403numbervalare nannayitunde allam nannayitunde kududal 403
Randam sthanam code number. 406
എല്ലാം ഗംഭീരം ❤❤❤
Good
Wow super🙏🏻
🎌㊗️🎈✨ℹ️✨🇮🇳🏫✌️✌️🥟🈂️🎊👺🈚🎓☝️👩⚖️👩⚖️🍔🏺☝️🈁3️⃣🈁🙏💴💴🏆🈷️🥋🧋🥋㊙️🎌👨🎓⚖️👨🎓㊗️㊗️🇮🇳㊗️🎈ℹ️ℹ️🏫✌️✌️🥟🈂️🈂️🇲🇰🎊🗾🧈🗾😂👺🎖️🎖️🎉🍔🈚🈚🎓☝️👩⚖️🏺🍔☝️🏺🏺☝️🈁3️⃣🈁🈁🙏💴💴👈👈💴🙏🈁3️⃣☝️🏺🍔👩⚖️
🥰🎉
🙏👺😂🈚3️⃣3️⃣💴🎉🏫🎉🎈🏫🎈🈷️👨🎓👈🇮🇳✌️🎊🎊👩⚖️㊗️🎌🎌✌️🍔🇲🇰🇲🇰㊗️🍔🍔☝️🍔🧋🗾🗾🧋㊙️🎖️🎖️⚖️🎓🎓✨✨🎓⚖️🎖️㊙️🧋🗾🍔☝️
Athemaarude thanimayulla avatharanam.soooper
All Kanipayur team steps
❤❤❤❤involve children too
എല്ലാം👌👌👌👌👌🌹🌹🌹👍👍👍
Super♥️♥️♥️
Allam supper😂😂
❤❤❤❤❤ Allthebest❤❤❤❤❤
Keep it up
So beautiful thanks for the Thiruvathira feel so good ❤