വടക്കുംനാഥ ക്ഷേത്രത്തിൽ ആതിരോത്സവംTHIRUVATHIRAKALI AT VADAKKUNATHA TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • ‪@KanippayurKaikottikaliSangham‬
    Ganapathy lyrics -P V Narayanan
    saraswathy lyrics- Rema Vadasseri
    Anjadi lyrics-Sreedevi Kadamboor
    siva sthuti-Ambalappuzha Madhu
    Thechikkotukavu Ramachandran lyrics-Palleli Mohanan
    Performed by-Kanippayur kaikottikkali sangham
    Idakka-Anoop vellatanjoor
    DOP- Anwitha Krishnan
    Editing-Adritha Krishnan
    special thanks for goury Aanari for the costume
    ഗണപതി
    ശിവ പാർവതി മാർക്കുയിരാം ഗണപതി ഭവസാഗരമതിൽ ൽ ഉഴറും ഞങ്ങളെ തുമ്പിക്കരവും കൊമ്പുമുയർത്തി ട്ടമ്പോട് കാക്കാൻ പ്രാർത്ഥിയ്ക്കുന്നെൻ
    വിഘന മശേഷമൊഴിക്കണമേ നിർവിഘ്നം വഴികൾ തെളിയണമേ തവ തിരുമികളിൽ നിന്നോഴുകു മൊരലിവിൻ പുഴകളിൽ ഞങ്ങളെ മുഴുകിക്കണമേ...
    സരസ്വതി
    കരുണാമയി നിൻ മിഴിയിൽ വഴിഞ്ഞിടു മലവിൻ കണമതിലൊന്നു ലഭിച്ചാൽ
    ചൊടിയേറീടും ചുവടുകളാലേ പൊടി പാറീടും ഭഗവതി ജയജയ
    കലൈമകളാകും ദേവി സരസ്വതി കളവാണീമണി തുണചെയ്തിടണേ
    കനിവിൻ കതിർമഴ പെയ്തീടുവതിന്നടിയിൽ വീണിത തൊഴുതീടുന്നേൻ
    അഞ്ചടി
    ഗംഗയെ വഹിക്കുന്ന തിരുജട തൊഴുന്നേൻ
    തൃക്കണ്ണു മയങ്ങുന്ന തിരുനെറ്റി തൊഴുന്നേൻ
    കരുണാർദ്രമായിട്ടുള്ള നയനങ്ങൾ തൊഴുന്നേൻ
    പുഞ്ചിരി തഞ്ചുന്നൊരു ദന്തങ്ങൾ തൊഴുന്നേൻ
    സുന്ദരമായുള്ളൊരു മുഖ പത്മം തൊഴുന്നേൻ
    കാളകൂടമിരിയ്ക്കും കണ്ഠത്തെ തൊഴുന്നേൻ
    നാഗങ്ങൾ വിലസുന്ന മണിമാറു തൊഴുന്നേൻ
    അരയിലായുടുത്തൊരു പുലിത്തോലും തൊഴുന്നേൻ
    തൃത്തുട തന്നിൽ വാഴും ഉമയേയും തൊഴുന്നേൻ
    നാഗത്തളയണിഞ്ഞ കാലിണ തൊഴുന്നേൻ
    അടിതൊട്ടു മുടിയോളം ഉടലിനെ തൊഴുന്നേൽ
    ഗൗരീശ്വരന്റെ മുന്നിൽ താണു ഞാൻ തൊഴുന്നേൻ (3)
    thiruvathirasongs#thiruvathirakali #thiruvathiradance #thiruvathirai #thiruvathirakkali #athira
    #kaikottikklipattukal #guruvayur #sastha
    ganapathysthuti#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji #thiruvathiradance
    #thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva#ganapathy#ganeshotsavam#vinayakachadurthi

ความคิดเห็น • 76

  • @sandhyadevdas9142
    @sandhyadevdas9142 6 หลายเดือนก่อน +3

    Awesome 🎉 ഞങ്ങൾ ഈ കളി പഠിച്ചു 👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 หลายเดือนก่อน +3

    Thiruvathirakali Super Hrudayam Niranja Abhinandanangal 🙏🙏🎉🎉

  • @user-kk1di7hi9o
    @user-kk1di7hi9o 9 หลายเดือนก่อน +3

    അസ്സലായിട്ടുണ്ട്. ❤

  • @sreedevikolathappally5092
    @sreedevikolathappally5092 10 หลายเดือนก่อน +4

    ആഹാ .. കളിയും, പാട്ടും, മനോഹരം.👌👌👌🌹🌹🌹

  • @ikkzz1
    @ikkzz1 10 หลายเดือนก่อน +3

    Ambalapuzha madhu chettante varikal aaha manoharam❤❤

  • @VijayaKumariTR
    @VijayaKumariTR 2 หลายเดือนก่อน

    Very good. Manoharam👌🙏❤️

  • @sureshkumarpv1267
    @sureshkumarpv1267 10 หลายเดือนก่อน +11

    അതിഗംഭീരം👏👏👏
    പുതിയ പാട്ടുകൾ ഭക്തി സാന്ദ്രമായി അവതരിപ്പിച്ച് ഈ ആതിരക്കാലം ധന്യമാക്കിയ കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന് അഭിനന്ദനങ്ങൾ.തിരുവാതിര ആശംസകൾ 🙏🙏🙏

  • @valsaladevi3014
    @valsaladevi3014 10 หลายเดือนก่อน +4

    അതിമനോഹരം.നല്ലൊരൊഴുക്ക് ആ കളിക്ക്.പാട്ടും വളരെ മനോഹരം പറയാൻ വാക്കുകളില്ല.അത്രക്ക് ഗംഭീരമായി

  • @indiramallissery2802
    @indiramallissery2802 10 หลายเดือนก่อน +3

    Super. രചനകളെല്ലാം മനോഹരം. മംഗളം പുതിയതും നന്നായി.

  • @UshaTeacher-o1u
    @UshaTeacher-o1u 10 หลายเดือนก่อน +3

    മധു ചേട്ടന്റെ വരികൾ സൂപ്പർ. ട്ടോ

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 10 หลายเดือนก่อน +3

    തകർത്തു

  • @rajiachuthan1059
    @rajiachuthan1059 10 หลายเดือนก่อน +2

    Super aayitund stepukalum pattum

  • @prasannakumari7097
    @prasannakumari7097 9 หลายเดือนก่อน +4

    ആഹാ
    അതി ഗംഭീരമായിരുന്നു. തുടർന്നും പരിപാടികൾ അവതരിപ്പിക്കാൻ അവസരങ്ങൾ ഭഗവാൻ തരട്ടെ എന്നും, എല്ലാവർക്കും ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏❤️

  • @SheenaSheena-ni5oi
    @SheenaSheena-ni5oi 10 หลายเดือนก่อน +3

    അടിപൊളി

  • @sasidharapanicker1020
    @sasidharapanicker1020 9 หลายเดือนก่อน +2

    തീരുവാതിരയും പാട്ടും അതിഗംഭീരം

  • @sreedevikozhissery2902
    @sreedevikozhissery2902 10 หลายเดือนก่อน +4

    അസ്സലായിട്ടുണ്ട്. എല്ലാം പുതിയ പാട്ടുകൾ🌹🌹

  • @vshivdas5287
    @vshivdas5287 10 หลายเดือนก่อน +2

    Super programme. Wish you all the best

  • @prasannaramakrishnan5029
    @prasannaramakrishnan5029 10 หลายเดือนก่อน +3

    സൂപ്പർ....

  • @saraswathymothy8545
    @saraswathymothy8545 5 หลายเดือนก่อน

    വളരെ വളരെ നന്നായിട്ടുണ്ട് 🙏

  • @umadevikp3125
    @umadevikp3125 10 หลายเดือนก่อน +1

    Super.aayittund.steppukalum.pattukalum.

  • @aiswaryagayathry2761
    @aiswaryagayathry2761 10 หลายเดือนก่อน +4

    Genapathi സ്തു ദി. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് കളിക്കാരും നല്ലതു പോലെ കളിച്ചു പുതിയ ചുവടു വയ്പ്പ് എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു

  • @sathiammanp2895
    @sathiammanp2895 10 หลายเดือนก่อน +2

    🙏🙏super super super 🙏കാണിപ്പയ്യൂർ കൈകൊട്ടി സംഘത്തിനു തിരുവാതിര ആശംസകൾ 🙏❤️🎉🎉🎉

    • @savithripn7522
      @savithripn7522 10 หลายเดือนก่อน +1

      Superb ❤❤

  • @remadevia6021
    @remadevia6021 10 หลายเดือนก่อน +3

    നേരിട്ട് കാണുവാൻ ഭാഗ്യമുണ്ടായി 🙏🏼🙏🏼❤️❤️💐💐സൂപ്പർ 🔥🔥

  • @TPpadmanabhan
    @TPpadmanabhan 9 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് 🌹👍

  • @ushadevadas1083
    @ushadevadas1083 10 หลายเดือนก่อน +3

    അസ്സലായിട്ടുണ്ട്

  • @shajeeba6974
    @shajeeba6974 10 หลายเดือนก่อน +2

    Super❤✨🙏👌👏👏

  • @rajinipradeep5756
    @rajinipradeep5756 หลายเดือนก่อน

    സൂപ്പർ

  • @anubhuvi9131
    @anubhuvi9131 9 หลายเดือนก่อน +3

    പുതിയ രചനകളെല്ലാം മനോഹരം ❤
    Thoomandahasam തൂകി തൂവെള്ള ശോഭ തൂകി ഒന്ന് share ചെയ്യാമോ

    • @sujacv863
      @sujacv863 8 หลายเดือนก่อน

      th-cam.com/video/AKx2QHBsREI/w-d-xo.htmlsi=FPisdYV4iXFhLdzR

    • @sujacv863
      @sujacv863 8 หลายเดือนก่อน

      തൂമന്ദഹാസത്തിന്റെ ലിങ്ക്

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 10 หลายเดือนก่อน +1

    Athimanoharam👌👌👌👌👌👍👍👍🤗

  • @hemalathap3445
    @hemalathap3445 10 หลายเดือนก่อน +1

    വളരെ നന്നായിരുന്നു 🌹🌹

  • @Mb-dl4iq
    @Mb-dl4iq 10 หลายเดือนก่อน +4

    അതീവ ഹൃദ്യം !!!
    പുതിയ രചനകൾ എല്ലാം മനോഹരങ്ങൾ തന്നെ !!! നല്ല വരികൾ...
    അതിൽ ചേർന്ന , അതിസുന്ദരമായ ആലാപനം, അതിനൊത്ത ചുവടുകൾ !!!! എല്ലാവർക്കും അഭിനന്ദനങ്ങൾ!!!
    തിരുവാതിര ആശംസകൾ !!

  • @sreedevimadhu7653
    @sreedevimadhu7653 9 หลายเดือนก่อน +2

    ശംഭോ മഹാദേവാ.. ......ഭക്തിസാന്ദ്രമായി ശ്രീ. വടക്കും നാഥന്റെ നടയിൽ കളിച്ച തിരുവാതിരകളി അതിഗംഭീരമായി. പ്രത്യേക സന്തോഷം സംഘത്തിലുള്ള എല്ലാവരേയും അറിയിക്കുന്നു. ഒരു അപേക്ഷ വെയ്ക്കുന്നു. കണ്ടുവോ ശങ്കരി എന്നു തുടങ്ങുന്ന കീർത്തനം സ്റ്റേജിലല്ലാതെ കളിച്ച് ഒന്നു Post ചെയ്യണം. എല്ലാവരേയും അടുത്ത് കണ്ട് നല്ല Perfection നോട് ആ തിരുവാതിര ഒന്നു കാണാൻ ആഗ്രഹമുണ്ട്.

    • @sreelathaa3116
      @sreelathaa3116 9 หลายเดือนก่อน

      തീർച്ചയായും ചെയ്യാം😍

  • @balachandrankj5492
    @balachandrankj5492 8 หลายเดือนก่อน +1

    👍👍👍

  • @subhadragopalakrishnan6731
    @subhadragopalakrishnan6731 10 หลายเดือนก่อน +1

    Beautiful....new songs and steps well played .Congratulations

  • @UshaTeacher-o1u
    @UshaTeacher-o1u 10 หลายเดือนก่อน +2

    പ്രോഗ്രാം 👌👌👌തിമർത്തു 🙏🙏

  • @ShivadamVathikulam
    @ShivadamVathikulam 10 หลายเดือนก่อน +1

    അതിഗംഭീരം. എല്ലാവർക്കും അഭിനന്ദനങ്ങൾ🎉

  • @divyarejunarayanan4862
    @divyarejunarayanan4862 9 หลายเดือนก่อน +1

    Sooper

  • @vilacinimp
    @vilacinimp 10 หลายเดือนก่อน +1

    Super❤️

  • @ramachandrannair7777
    @ramachandrannair7777 10 หลายเดือนก่อน +3

    എല്ലാം പുതിയ പാട്ടുകൾ, നല്ല ചുവടുകൾ. ഹൃദ്യമായ ഒരു തിരുവാതിര

  • @sivasankar8235
    @sivasankar8235 10 หลายเดือนก่อน +2

    Sree Mahadevanum Sree ParvathyDeviyum ..Anaswara pranayathiloode thante prana nadhanodu chernnu nilkkunna...Haindava viswasathil kudumbaaikyathinte pratheekam...UMAMAHESWARAN...chernnirikkunna oro nimishavum nairmalyathinte uthungasringathil vidarunna Sivavadanam....Athira nakshatram akasathu viriyumpol Priya presayikk athu kattikodunna Devan.. Umayude ananathil orayiram udusobha vidarunnathu darsichittundavum.....Pranaya manohara nirmala nimishangal varikaliloode nammalkkum.....Mahaprapanchathinte sarvaleelakalilum kaliyadi vilasinna Sree Mahadevante namam thante puthranum nalkiya njangalude MADHU chettan ....akshara lokathinum aswadana lokathinum ennum swathu thanneyavatte.....JAI JAI MAHADEVA 🙏🙏🙏🙏🙏

  • @lakshmidevi816
    @lakshmidevi816 9 หลายเดือนก่อน +1

    🙏🙏🙏

  • @VijayaLakshmi-lt2cc
    @VijayaLakshmi-lt2cc 10 หลายเดือนก่อน +1

    Super super 🙏🙏🙏

  • @arundhathirajan6883
    @arundhathirajan6883 10 หลายเดือนก่อน +2

    🙏👌🏻👌🏻6👌🏻7

  • @pankajakshis8835
    @pankajakshis8835 10 หลายเดือนก่อน +5

    ശംഭോ മഹാദേവ തിരുവാതിര അവതാര സംഘത്തിന് അഭിനന്ദനങ്ങൾ

  • @swapnasuresh8224
    @swapnasuresh8224 10 หลายเดือนก่อน +1

    ഭക്തി സാന്ദ്രം 🙏

  • @sujatharajan6126
    @sujatharajan6126 10 หลายเดือนก่อน +1

    Super 🙏🏻🙏🏻🙏🏻

  • @rajalekshmivgopal7324
    @rajalekshmivgopal7324 10 หลายเดือนก่อน +1

    Super ❤

  • @indirakeecheril9068
    @indirakeecheril9068 10 หลายเดือนก่อน +4

    Athisundaram aayittund 🙏💖
    Shambho Parvathi Shankari namo namah🙏💙💖
    Thanks to all🙏

  • @vasanthisevasadanam367
    @vasanthisevasadanam367 10 หลายเดือนก่อน +2

    👌👌👏👏👏👏🥰🥰🥰

  • @valsalaep262
    @valsalaep262 10 หลายเดือนก่อน +1

    👏👏👏👏👌👌👌👌

  • @seemanadeshan2729
    @seemanadeshan2729 10 หลายเดือนก่อน +1

    അസ്സലായിരിക്കണു 👍❤️

  • @soumyanair2875
    @soumyanair2875 10 หลายเดือนก่อน +2

    🙏🙏🙏🙏❤️

  • @narayananthazhakulath7174
    @narayananthazhakulath7174 10 หลายเดือนก่อน +2

    🌹🌹🌹

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham 10 หลายเดือนก่อน +1

    🙏🙏🙏👌🏻👌🏻👌🏻

  • @hemasankaranarayanan2436
    @hemasankaranarayanan2436 10 หลายเดือนก่อน +2

    Super

  • @rajalekshmia3155
    @rajalekshmia3155 10 หลายเดือนก่อน +2

    👌👌👌👌👍👍👍

  • @vishnupriyakizhakkethil-ik7rn
    @vishnupriyakizhakkethil-ik7rn 10 หลายเดือนก่อน +1

    😍👍

  • @ashakrishnakumar3861
    @ashakrishnakumar3861 10 หลายเดือนก่อน +1

    👌👌👌

  • @SujathaSreedharan-f5h
    @SujathaSreedharan-f5h 10 หลายเดือนก่อน +1

    👌👌👏👏🙏

  • @sreedevibhaskaran9107
    @sreedevibhaskaran9107 10 หลายเดือนก่อน +1

  • @anarigowri
    @anarigowri 10 หลายเดือนก่อน +1

    ❤❤❤

  • @ratheeshkp4683
    @ratheeshkp4683 10 หลายเดือนก่อน +1

    🙏🙏😍😍

  • @lalitharajkumar1149
    @lalitharajkumar1149 10 หลายเดือนก่อน +1

    🙏👏

  • @SanthaVasu-n8o
    @SanthaVasu-n8o 9 หลายเดือนก่อน +1

    ❤❤❤😅,

  • @jisha187
    @jisha187 10 หลายเดือนก่อน +1

    Assalairunnu

  • @nishamannambeth8223
    @nishamannambeth8223 10 หลายเดือนก่อน +1

    11 പേര്

  • @balachandrankj5492
    @balachandrankj5492 8 หลายเดือนก่อน +2

    👍👍👍

  • @subhadragopalakrishnan6731
    @subhadragopalakrishnan6731 10 หลายเดือนก่อน +1

    Beautiful ...new songs&steps.well played. Congrats

  • @venugopalans8490
    @venugopalans8490 10 หลายเดือนก่อน +1

    സൂപ്പർ

  • @sreelekhatv4856
    @sreelekhatv4856 10 หลายเดือนก่อน +1

    Super❤️

  • @remadevi1550
    @remadevi1550 10 หลายเดือนก่อน +1

    🙏🙏🙏