ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Oommen Chandyയെ ഒന്നുകൂടി അനുകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ Actor Kottayam Nazeer പറഞ്ഞത് കേട്ടോ

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2023
  • Oommen Chandyയെ ഒന്നുകൂടി അനുകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ Mimicry Artist Kottayam Nazeer പറഞ്ഞത് കേട്ടോ
    #oommenchandypassesaway #kottayamnazeer #mimicry #oommenchandyimitating
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 484

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +339

    നസീറിന്റെ നല്ല തീരുമാനത്തിന് ഒരായിരം നന്ദി... 👍❤❤❤❤❤

  • @salykunjumon9751
    @salykunjumon9751 ปีที่แล้ว +106

    വിവരമുള്ള ഒരു മനുഷ്യന്റെ തീരുമാനം. 🙏🙏👍🏻👍🏻🌹🌹💕

  • @annievarghese6
    @annievarghese6 ปีที่แล้ว +157

    നസീർ അന്തസ്സും സംസ്ക്കാരം ഉള്ള മനുഷ്യൻ കലാകാരൻ അഭിനന്ദനങ്ങൾ❤❤❤

  • @MohanDas-cn3eq
    @MohanDas-cn3eq ปีที่แล้ว +311

    കോട്ടയം നസിർ..... നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.... നിങ്ങളുടെ ആ തീരുമാനത്തിൽ എനിക്ക് വളരെ ആദരവ് തോന്നി.. സമയവും സാഹചര്യവും അനുസരിച്ചുള്ള ആ തീരുമാനം . അത് എല്ലാവരും പാലിക്കേണ്ടതാണ്... വളരെ നന്ദി.....

  • @unnikannanvp8405
    @unnikannanvp8405 ปีที่แล้ว +311

    ഇനി അദ്ദേഹത്തെ അനുസരിക്കില്ല എന്ന് പറഞ്ഞതു കേട്ടപ്പോൾ സർ ഒരു പാട് സന്തോഷമായി. ബിഗ് സല്യൂട്ട് സർ

    • @jamaludheenvp9608
      @jamaludheenvp9608 ปีที่แล้ว +25

      അനുസരിക്കില്ല എന്നല്ല ട്ടോ . അനുകരിക്കില്ല എന്നാണ്.

    • @lineeshmathew4921
      @lineeshmathew4921 ปีที่แล้ว +2

      👍👌

    • @jessyammavlogs
      @jessyammavlogs ปีที่แล้ว +3

      ​@@jamaludheenvp9608👍

    • @AjitKumar-kk9fx
      @AjitKumar-kk9fx ปีที่แล้ว

      അനുകരിക്കില്ല

    • @s..6812
      @s..6812 ปีที่แล้ว

      അനുകരിക്കില്ല

  • @defender2114
    @defender2114 ปีที่แล้ว +97

    ഇതൊക്കെ ആണ് ഇരട്ട പറിയന്‍ കാണേണ്ടത് ...... നമ്മുടെ മുത്താണ് OMMEN CHANDY SIR❤

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +87

    ഇവിടെ ഉള്ള സാംസ്‌കാരിക നായകരേക്കാൾ എത്ര യോ ഉയരത്തിൽ ആണ് ഇപ്പോൾ നസീർ 👍👍👍ഗ്രേറ്റ്‌ ഇതാണ് വകതിരിവ്. മര്യാദ ബഹുമാനം

  • @jithinprabhakaran1438
    @jithinprabhakaran1438 ปีที่แล้ว +522

    👍👍👍👍നേതാക്കളുടെ മരണശേഷം രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിക്കില്ല എന്ന തീരുമാനം....

    • @keerthanakeerthanats1106
      @keerthanakeerthanats1106 ปีที่แล้ว +20

      നസീർ ചേട്ടാ
      ആതീരുമാന്നം തിരുത്തണം കാരണം ഞാൻ ഒരു കമ്യുണിസ്റ്റ് ചിന്താഗതി കാരനാണ് !
      പക്ഷേ നമ്മൾക്ക് നാല് മുഖ്യ മാന്ത്രി മാർ ന്ഷത്രങ്ങൾ പോലെ ഉദിച്ചുയർന്നു നില്പുണ്ട്
      മൺമറഞ്ഞുപോയ ഉമ്മൻചാണ്ടി സർ, E.K നായനാർ സർ, K.karunaakaran sar ഇവരൊക്കെ ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ
      നിങ്ങളുടെ തുണ്ടയിലൂട് അവർ ഇനിയും പ്രേക്ഷക മനസ്സിൽ ഓടെ ജീവിക്കട്ടെ !

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +3

      ​@@keerthanakeerthanats1106ഇനിയും അനുകരിക്കണം

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว

    • @anilkumartvm3904
      @anilkumartvm3904 ปีที่แล้ว +3

      @@time2relaxxx അത് നിനക്ക് വിവരവും അറിവും ഇല്ലാത്തത് കൊണ്ടാണ്

    • @chandranm6020
      @chandranm6020 ปีที่แล้ว

      ​@@keerthanakeerthanats1106.. 2:23 2:23 Kള

  • @sreejithcp8126
    @sreejithcp8126 ปีที่แล้ว +144

    തിരക്കുപിടിച്ച ജീവിതത്തിൽ മുടി ചീകി ഒതുക്കാൻ തന്നെ മറന്നുപോകുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രണാമം 🙏🙏

  • @robinjohn3172
    @robinjohn3172 ปีที่แล้ว +89

    സമയോചിതമായ പക്വത നിറഞ്ഞ തീരുമാനം ആണ് കോട്ടയം നസീർ എടുത്തത്.അതാണ് ആദർശം.

  • @sajadmohd9384
    @sajadmohd9384 ปีที่แล้ว +138

    നല്ല തീരുമാനം
    കോട്ടയം നസിർന് ബിഗ് സല്യൂട്ട് 🙏

  • @joh106
    @joh106 ปีที่แล้ว +82

    ഒരുപാട് സന്തോഷം തോന്നി നസീർ സർ 🙏🙏🙏അത് കുഞ്ഞൂഞ്ഞു സർനുള്ള ആദരവ് തന്നെ 😓😓😓

  • @dance2832
    @dance2832 ปีที่แล้ว +525

    നസീറിന്റെ അന്തസുള്ള തീരുമാനം....ഉത്തമ കലാകാരൻ.

    • @sasidharanputhiyottil8849
      @sasidharanputhiyottil8849 ปีที่แล้ว +7

      കലാകാരൻ പറഞ്ഞത് 100 % ശരിയാണ്.അതാണ് യഥാർത്ഥ സ്നേഹം

    • @JacobAa-qq3mf
      @JacobAa-qq3mf ปีที่แล้ว +2

      A.A.jacob.Arescheril❤🎉

    • @shamsudheenm619
      @shamsudheenm619 ปีที่แล้ว +1

      Shamsudheengodnadser

    • @ThankachanPeruvelil
      @ThankachanPeruvelil ปีที่แล้ว

      ​@@sasidharanputhiyottil8849😅

    • @lissammajames2130
      @lissammajames2130 ปีที่แล้ว +1

      Othiri apamanichuttullathathely nazier

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +35

    നാസിർ താൻ ആണ്. നല്ല മിമിക്രി ക്കാരൻ. ബിഗ് സല്യൂട്ട്.

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +16

    ❤😢😮തീർച്ചയായും താങ്കുടെ അഭിപ്രായം അതി ശ്രേഷ്ഠ മാണ് നസീർ ജി..

  • @abdulmalique302
    @abdulmalique302 ปีที่แล้ว +172

    സ്നേഹിക്കാനും കാരുണ്യ കാണിക്കാനും മാത്രം അറിയാവുന്ന നേതാവ്.. 🌹പ്രണാമം

    • @lissammajames2130
      @lissammajames2130 ปีที่แล้ว

      Othire apamanichuttulthulay

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว

      ​@@lissammajames2130ഇദ്ദേഹം അതിന് എന്ത് ചെയ്യാൻ!

  • @user-zm3qq8my6g
    @user-zm3qq8my6g ปีที่แล้ว +70

    താങ്കൾ ഒരു മനുഷ്യനാണെടോ... നല്ല തീരുമാനം മികച്ച മറുപടി...❤

  • @abdulgafoor6146
    @abdulgafoor6146 ปีที่แล้ว +33

    വിമർശനങ്ങളോട് പോസിറ്റീവ് ആയി പ്രതികരിക്കുകയും അത് ഉൾകൊള്ളുകയും ചെയ്യുന്ന മഹാ നേതാവ് 👍ആദരാഞ്ജലികൾ 🌹🌹🌹🌹🙏q🙏🙏

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว +58

    ഉമ്മ൯ ചാണ്ടി ഇത്ര വലിയ ഒരു ജനകീയ നേതാവ് ആണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഒരുപാടൊരുപാട് ഇഷ്ടമായി. ഒരായിരം പ്രണാമം അ൪പികുനു🙏

  • @shulamite358
    @shulamite358 ปีที่แล้ว +67

    വിനായകനേപ്പോലുള്ള കിഴങ്ങൻമാരാണ് മലയാളത്തിലെ ഇതുപോലുള്ള അന്തസ്സുള്ള കലാകാരന്മാർക്കു ഒരു അപമാനം'

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว

      വിനായകൻ ഒരു അപമാനം ആണ് എന്നാണ് തോന്നുന്നത്. മര്യാദയെയും സ്വാതന്ത്ര്യത്തെയും തോന്ന്യവാസം ദുരിപയോഗിക്കുന്നത് ധീരതയായി കാണുന്ന മോശമായ ഒരു ജന്മം!

    • @nawazputtur4861
      @nawazputtur4861 ปีที่แล้ว

      വിനായകനെ പേലെ ഉള്ള ഒരു വിവരം ഇല്ലാത്തവൻഎന്ത് എങ്കിലും പറഞ്ഞു എന്ന് കരുതി ഉമ്മൻ ചാണ്ടി സാറ് ആരാണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം

  • @anwarmk8852
    @anwarmk8852 ปีที่แล้ว +82

    വളരെ നല്ല തീരുമാനം 👍

  • @joseco5751
    @joseco5751 ปีที่แล้ว +75

    കൂടപ്പിറപ്പ്... എല്ലാവരുടെയും ❤🙏

  • @gopalanpradeep64
    @gopalanpradeep64 ปีที่แล้ว +21

    ഇതാണ് ഒരു വലിയ കലാകാരൻ ❤

  • @rosammarosamma7256
    @rosammarosamma7256 ปีที่แล้ว +16

    ന സീ റിന്റെ തിളക്കമുള്ള വ്യക്തിത്വം.ഇങ്ങനെയായിരിക്കണം ഉത്തമനായ ഒരു കലാകാരൻ❤

  • @alexandermathews3601
    @alexandermathews3601 ปีที่แล้ว +12

    Excellent decision. What a great word from Kottayam Nazir about our great Ommen Chandy Sir.

  • @ajithakrishnan1451
    @ajithakrishnan1451 ปีที่แล้ว +4

    നല്ലതീരുമാനം കോട്ടയംനസീറിന്നു അഭിനന്ദനങ്ങൾ. ഉമ്മൻ ചാണ്ടിസാറിന്നു മരണമില്ല സാർ എന്നും എപ്പോഴും ജനഹൃദയങ്ങളി ൽ സ്നേഹം ത്തോടെവസി ക്കും 🙏🙏🙏

  • @sarammapeter557
    @sarammapeter557 ปีที่แล้ว +15

    Your respect for Late Sri Oommen Candy and family is great. A big salute to Nazir sir.

  • @kukkumani2776
    @kukkumani2776 ปีที่แล้ว +10

    ഞാൻ ഒരുപാടിഷ്ടപ്പെടുന്ന കലാകാരനാണ് കോട്ടയം നസീർ ! ആശംസകൾ !!

  • @balanc4630
    @balanc4630 ปีที่แล้ว +10

    നസീർക്ക താങ്കളാണ് യഥാർത്ഥ കലാകാരൻ: Big Salute...

  • @lizypaul7423
    @lizypaul7423 ปีที่แล้ว +13

    അതാണ് ഞങ്ങൾ കോട്ടയം കാർ ഞങ്ങളുടെ കറുകച്ചാലിന്റ മുത്താണ് കോട്ടയം നസീർ

  • @rajamallifarmnursury7266
    @rajamallifarmnursury7266 ปีที่แล้ว +18

    നസീർ ... നിങ്ങളെ ഹൃദയം നിറഞ്ഞഭിനന്ദിക്കുന്നു.

  • @manjuambrose1408
    @manjuambrose1408 ปีที่แล้ว +16

    Respect the. Decision ❤ hats off you

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว +58

    നി ആണ് നസീർ നല്ല പിതാവിന് പിറന്ന ആൺകുട്ടി❤❤❤

  • @sujasara6900
    @sujasara6900 ปีที่แล้ว +18

    Respect your decision bro.Thankyou

  • @sasikk1275
    @sasikk1275 ปีที่แล้ว +1

    ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവാണ് ശ്രീ ഉമ്മൻചാണ്ടി . അങ്ങനെയുള്ള ഉമ്മൻചാണ്ടിയുടെ ഹൃദയത്തിൻ സ്ഥാനം നേടിയ ഒരു അനുഗ്രഹീത കലാകാരൻ ആണ് ശ്രീ കോട്ടയം നസീർ . നസീർ താങ്കൾ വ്യത്യസ്തനായ ഒരു കലാകാരൻ തന്നെ.... ബിഗ് സല്യൂട്ട്...💪

  • @jagguvlog4033
    @jagguvlog4033 ปีที่แล้ว +6

    നമ്മുടെ സംസ്കാരം നിലനിർത്തി.... കലാകാരൻ ആയാൽ ഇങ്ങനെ ആവണം 🥰👍

  • @jayesankar
    @jayesankar หลายเดือนก่อน

    എല്ലാ സമുദായങ്ങളിലും വിവരവും നന്മയുമുള്ള മനുഷ്യർ ഉണ്ടെന്നു ബോധ്യമായി !!! ആ തീരുമാനത്തിന് ഒരായിരം സല്യൂട്ട് !!! 🙏🏽🙏🏽

  • @somusomu8786
    @somusomu8786 ปีที่แล้ว +28

    കോട്ടയം നസിർ നല്ല തീരുമാനം 🙏🙏🙏🙏

  • @philipkumbalanghi587
    @philipkumbalanghi587 ปีที่แล้ว +2

    ഇതു പോലെ ഒരു മുഖ്യ മന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല.....കേരളം കണ്ടതിൽ വെച്ച് ജനകീയനായ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു. നല്ലൊരു മനുഷ്യനും........ജനങ്ങൾ കൊടുത്തു യഥാർത്ഥ ബഹുമതി .......കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിക്ക് പ്രണാമം.........

  • @GeorgeAL-vy3ry
    @GeorgeAL-vy3ry ปีที่แล้ว +10

    Kottayam Nazir is really a great son of a great father

  • @apal5386
    @apal5386 ปีที่แล้ว +12

    A mature and open-minded artist honoring a holy and just politician who fulfilled his God-given tasks for His people like a true servant with compassion, kindness and love for all!!

  • @saralamareth8779
    @saralamareth8779 ปีที่แล้ว +10

    Very good decision.worthy tribute to the departed soul 🙏

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +8

    നസീര്‍ ന്റെ സ്നേഹ ത്തിന്റെ ആത്മaര്‍ത്ഥ ത ഇതിൽ നിന്നും മനസ്സില്‍ akkam. അതായത് കaപttiyam ഇല്ലാത്ത സ്നേഹം.

  • @madhup3541
    @madhup3541 ปีที่แล้ว +47

    വന്ന വഴി മറക്കാത്ത കലാകരൻ:❤️ കോട്ടയം നസീർ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @sajeevva357
    @sajeevva357 ปีที่แล้ว +4

    Love this attitude Sri.Naseer.Great Respects to you too ❤

  • @Ravikumar-iy4uh
    @Ravikumar-iy4uh ปีที่แล้ว +25

    സഹോദര വളരെ നല്ല തീരുമാനം

  • @sajimonstephen7219
    @sajimonstephen7219 ปีที่แล้ว +18

    A decent, noble decision 👍

  • @muhamedvanimal7057
    @muhamedvanimal7057 ปีที่แล้ว +10

    KOttayam naseer Harts off you brother

  • @jainjain3333
    @jainjain3333 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ സഹോദര 🙏😭😭😭😭

  • @nidheeshmeledath5722
    @nidheeshmeledath5722 ปีที่แล้ว +16

    Very Respectful man 🥰🙏

  • @veniceelectronics
    @veniceelectronics ปีที่แล้ว +30

    നല്ല തീരുമാനം 🎉🎉🎉🎉🎉

  • @ash10k9
    @ash10k9 ปีที่แล้ว +51

    വന്ന് വന്ന്, news reporters നൊക്കെ തീരെ ബുദ്ധിയും വകതിരിവും ഇല്ലാതായിപ്പോയോ ...?

  • @Govindravi_official
    @Govindravi_official ปีที่แล้ว

    എല്ലാ അനുകരണ കലാകാരന്മാരും മാതൃക ആകേണ്ടുന്ന ഒരു വലിയ കാര്യം ആണ് ശ്രീ കോട്ടയം നസ്സീർ ഇക്ക പറഞ്ഞിരിക്കുന്നു...ഏതൊരു തൊഴിലിലും ഒരു മര്യാദയും , ധർമവും , ധാർമികതയും ഉണ്ട് എന്ന് അടിവരയിടുന്ന തീരുമാനം.
    മാധ്യമങ്ങൾക്കും ഇത് മാതൃക ആക്കാവുന്നതാനു..മാധ്യമ ധര്മത്തിലെ പല ധാർമികതയും കാറ്റിൽ പറത്തുന്ന രീതികൾ ഇന്ന് കാണുമ്പോൾ നിങ്ങൾക്കും കോട്ടയം നസീർ ഒരു മാതൃക ആകുവാൻ പോന്ന വ്യക്തി ആണ്
    ഒപ്പം ഇടക്ക് ഇടക്ക് പഴയ ദൂരദർശൻ വാർത്തകൾ കാണാനും ശീലിക്കുക..എന്ത് വേണം എന്ത് വേണ്ട എത്ര വേണം എന്നൊക്കെ അവർ കാണിച്ചു തരും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് !

  • @user-gh1ks2xc9p
    @user-gh1ks2xc9p ปีที่แล้ว +18

    Big salute my older brother. You are correct Naseer.

  • @ProudIndian-op7yo
    @ProudIndian-op7yo ปีที่แล้ว +6

    Real Salute from a proud indan to nasir, u are absolute proud indian.

  • @yavanikagopalakrishnan4984
    @yavanikagopalakrishnan4984 ปีที่แล้ว +8

    ഇപ്പോൾ മഹാനായത് നസീറാണ്❤

  • @basheermani6731
    @basheermani6731 ปีที่แล้ว +6

    തീരുമാനത്തിൽ ആദരവ് തോന്നി 👍

  • @jyothi885
    @jyothi885 ปีที่แล้ว +6

    Big salute 🙏🙏

  • @ushav.g.1712
    @ushav.g.1712 ปีที่แล้ว

    ഒരു കലാകാരൻ എന്ന സ്ഥാനത്തിനപ്പുറം അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആയിട്ടാണ് നസിർ സംസാരിച്ചത്. അനുകരിക്കില്ല എന്ന തീരുമാനം 👍👍👍👍👍👍👍👍

  • @googleuserpp2789
    @googleuserpp2789 ปีที่แล้ว +5

    Spot on. Logical! Hats off! 😊🙌

  • @JecksonJose
    @JecksonJose ปีที่แล้ว +52

    മരിച്ചു കിടക്കുമ്പോൾ തന്നെ അനുകരിക്കാൻ പറയണം.. 😡

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว +2

    നസ്സീർ ഇക്കാ നിങ്ങളെ പോലുള്ളവരാണ് കലാകാരൻ താങ്കളുടെ ആ t തീരുമാനം അത് നല്ലതാണ് 👍🏾👍🏾👍🏾👍🏾

  • @sibilm9009
    @sibilm9009 หลายเดือนก่อน

    വലിയ മനസ്സുള്ള ഒരു കലാകാരൻ നസിർ ഇക്കാ 🥰🥰🥰വലിയ മനസുള്ള ഒരെ ഒരു ജനനായകൻ ഉമ്മൻ ചാണ്ടി sir 🔥🔥🔥🙏🏻🙏🏻🙏🏻

  • @Sabu-x1e
    @Sabu-x1e ปีที่แล้ว +46

    നല്ല തീരുമാനം 🙏🏻

  • @syamarm2345
    @syamarm2345 ปีที่แล้ว +4

    Great decision❤

  • @b.unnikrishnannair5621
    @b.unnikrishnannair5621 ปีที่แล้ว +4

    A big salute to Kottayam Nazeer .

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +5

    ഉമ്മൻ ചാണ്ടി❤❤❤

  • @dadug4fun
    @dadug4fun ปีที่แล้ว +14

    Luv you Kottayam Nazeer

  • @binummathew161
    @binummathew161 ปีที่แล้ว +10

    നിങ്ങൾ വെറും നസീർ അല്ല,,,,കോട്ടയം,,,, നസീർ ആണ് 👍👍👍

  • @Uandu_Shadow_Spark
    @Uandu_Shadow_Spark ปีที่แล้ว +4

    നന്ദി naseerikka 👍🙏

  • @prevasiassociated6102
    @prevasiassociated6102 ปีที่แล้ว +1

    നന്മകൾ നേരുന്നു Mr: നസീർ. 🙏🙏🙏.

  • @valsanpr817
    @valsanpr817 ปีที่แล้ว +15

    നസീറിൻ്റെ നല്ല തീരുമാനം ഇത് എല്ലാ കലാകാരന്മാരും പാഠമാക്കട്ടെ

  • @ummerk4432
    @ummerk4432 ปีที่แล้ว +68

    നസീറിന്റെ നല്ല തീരുമാനം റിപ്പോർട്ടർ ക്ക് അന്തംകമ്മി ആയിപ്പോയി

    • @aakabeerkallupurackal3240
      @aakabeerkallupurackal3240 ปีที่แล้ว

      ന്യൂസ് 18 കമ്മിയുടെ അല്ല സംഘിയുടെ ആണ്

  • @anandhua99
    @anandhua99 ปีที่แล้ว +8

    നല്ല തീരുമാനം 🙏👍🏻👍🏻

  • @mayaammu9308
    @mayaammu9308 ปีที่แล้ว +6

    സൂപ്പർ 😘😘😘😘😘👍

  • @kkhari5217
    @kkhari5217 ปีที่แล้ว +20

    Nazir is a great man ❤❤
    This journalist asking to imitate at this moment, is it right.
    Why our journalists in Kerala are without common sense..

  • @hareendrababu5592
    @hareendrababu5592 ปีที่แล้ว +18

    നല്ല തീരുമാനം 👍

  • @josemathewv68
    @josemathewv68 ปีที่แล้ว +25

    അടക്കം പോലും നടക്കുന്നതിന് മുമ്പുള്ള ദു:ഖ സാന്ദ്രമായ 'വേളയിലുള്ള ഈ ചോദ്യം തന്നെ വളരെ മോശമായി പോയി😢

  • @sreeav369
    @sreeav369 ปีที่แล้ว +1

    അതാണ് ശരി

  • @sibypc4046
    @sibypc4046 ปีที่แล้ว +5

    Very good decision ❤

  • @02rijo
    @02rijo ปีที่แล้ว

    big salute to kottayam nazeer...for your strong and excellent decision..

  • @occidentapes
    @occidentapes ปีที่แล้ว

    ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വകതിരിവ് നേടി, കണ്ടു പഠിക്കേണ്ട ഒരു അതുല്യ പ്രതിഭയാണ് മാതൃകയാണ് ഉമ്മൻചാണ്ടി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആരും അദ്ദേഹത്തെ നല്ല വിധത്തിൽ മനസ്സിലാക്കിയിട്ടില്ല. അതും ഇന്ന് അദ്ദേഹത്തിൻറെ ജീവിതത്തെ ശ്ലാഘിക്കുന്ന ഒരുപാട് പേരും വേണ്ടവിധം മനസ്സിലാക്കാൻ പരാജയപ്പെട്ടു. ഇല്ല ഇപ്പോൾ അത് തിരിച്ചറിഞ്ഞത് നല്ലതാണ്. ഇന്ന് അദ്ദേഹത്തെ അനുകരിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. സ്വരവും ശരീരഭാഷയും അനുകരിക്കുന്ന മിമിക്രി കലാകാരന്മാരുടെ കാര്യമല്ല പറയുന്നത്, അദ്ദേഹത്തെ കണ്ട് ആ ജീവിതരീതി അനുകരിക്കാൻ ശ്രമിച്ച ഒരുപാട് പേര് ഉണ്ടായിരുന്നു. അവർക്കാർക്കും അദ്ദേഹത്തിൻറെ ഏഴയലത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല ഇനിയൊട്ട് കഴിയുകയുമില്ല.
    ചാണ്ടി ഉമ്മൻ സാറിനോട് ഒരു ചാനൽ അവതാരകൻ ചോദിച്ചു ഉമ്മൻചാണ്ടിക്ക് പകരക്കാരൻ ആകുമോ എന്ന്. പുതുപ്പള്ളിയിലെ തുടർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള കാര്യത്തിൽ ആരാ അത് ചോദിച്ചത്. പാർട്ടി തീരുമാനിക്കട്ടെ എന്ന മറുപടിയും, ഉമ്മൻ ചാണ്ടിയെ പോലെ ആയിത്തീരാൻ ശ്രമിക്കില്ല എൻറെ പ്രവർത്തനരീതി മറ്റൊരു വിധത്തിൽ ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞതും. ആരും ഉമ്മൻചാണ്ടിയെ അനുകരിക്കാൻ ശ്രമിക്കേണ്ട. അദ്ദേഹം ആരെയാണ് അനുകരിച്ചത് ആരെയും താൻ ആരെയും അനുകരിച്ച് ഇല്ല. തന്നെ തെരഞ്ഞെടുത്ത് ആളുകളെ തൻറെ മുമ്പിൽ ലഭിച്ചപ്പോൾ അവരുടെ പ്രശ്നങ്ങൾ കണ്ടു കരുണയോടെ അവർക്ക് പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്തു. ആരും ഉമ്മൻചാണ്ടി ആകാനോ അദ്ദേഹത്തിന് ശൈലി കടം എടുക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ല. ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമേയുള്ളൂ. ഇനി അവൻ അവൻ ഓരോ ജനാധിപത്യപരമായ ഉള്ള കാര്യങ്ങൾ ചെയ്യാനുള്ള സാവകാശം ലഭിക്കുമ്പോൾ വിശ്വസ്തതയോടെ കൂടി ഇത് ജനാധിപത്യ രാജ്യമാണെന്ന് എന്ന ബോധവും വിവരവും ഉള്ളിൽ തിരിച്ചറിഞ്ഞ് ജനാധിപത്യത്തോട് കൂടെ പ്രവർത്തിക്കുക. Be yourself.

  • @UnniKrishnan-qc4ce
    @UnniKrishnan-qc4ce ปีที่แล้ว +40

    ചേട്ടൻറെ തീരുമാനം നല്ലത്❤

  • @nagarajannagarajan1099
    @nagarajannagarajan1099 ปีที่แล้ว +32

    നല്ല തീരുമാനം നസീറേ...... രാജേട്ടൻ

  • @rajanedathil8643
    @rajanedathil8643 ปีที่แล้ว +2

    ഇതായിരിക്കണം ഒരു കലാകാരൻ.നസീർ ഒരു മനുഷ്യസ്നേഹി കൂടി ആണ്

  • @Rollx-kw5ve
    @Rollx-kw5ve ปีที่แล้ว +6

    👍👍👍നല്ല കാര്യം നല്ല തീരുമാനം

  • @jestinjohn100
    @jestinjohn100 ปีที่แล้ว +6

    Well said

  • @remeshankv3397
    @remeshankv3397 ปีที่แล้ว +6

    That is the greatness of an Artist. 👨‍🎨

  • @user-usha1975
    @user-usha1975 ปีที่แล้ว +6

    Well said 👍🥰

  • @varghesepa2162
    @varghesepa2162 ปีที่แล้ว +17

    Don't introduce him as a mimicry artist. He is one of the best film artists.

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว +12

    നസീർ സല്യൂട്ട്

  • @thoppilansar
    @thoppilansar ปีที่แล้ว +8

    തീർച്ചയായും നല്ല ഒരു തീരുമാനം പകരം വെയ്ക്കാൻ ഇല്ലാത്ത നേതാവ്

  • @JustDream_Memoriez
    @JustDream_Memoriez ปีที่แล้ว +4

    Well said🎉Great

  • @vijayannambiar145
    @vijayannambiar145 ปีที่แล้ว

    You are very correct Naseer, എനി അദ്ദേഹത്തെ അനുകരിക്കില്ല എന്ന ആ തീരുമാനം 👍

  • @BanuMathi-cw9cc
    @BanuMathi-cw9cc ปีที่แล้ว +6

    നല്ല തീരുമാനം ❤❤❤❤❤

  • @SajeevCR
    @SajeevCR ปีที่แล้ว +77

    ഈ അവസരത്തിൽ ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കുവാൻ പറഞ്ഞ ചാനൽ മരമാക്രിയെ എന്തിനോടുപമിക്കണം എന്നറിയുന്നില്ല. ഇത്തരം ഏതു അനുകരണവും ഹാസ്യത്‌മകമല്ലേ എന്ന് അറിയില്ലേ മാക്രി? വേദനിച്ചിരിക്കുന്ന നസീറിന് എങ്ങിനെ ഭാവം മാറ്റി ഹാസ്യം അവതരിപ്പിക്കുവാൻ പറ്റും?

    • @joseco5751
      @joseco5751 ปีที่แล้ว +4

      അങ്ങിനെ പറഞ്ഞത് കൊണ്ടല്ലേ കെ. നസിറിന്റെ മഹത്വം മനസിലാക്കാൻ കഴിഞ്ഞത്

    • @jackskankojam
      @jackskankojam ปีที่แล้ว +1

      Angane oru marupadi kitan vendi tanne Aanu reporter Dan kuriyan a chodyam chodichathu tanne ...sadharana chodikuna pole chodichilla enne ullu ..

    • @abdulhameedpulliyil4489
      @abdulhameedpulliyil4489 ปีที่แล้ว

      ന സീർ ഭായി ക്ക് ഒരായിരം നന്ദി

    • @sunil-cp1ih
      @sunil-cp1ih ปีที่แล้ว

      വേറെ ഒരു ചാനലും ഇതേ ചോദ്യം ചോദിച്ചു 🙏

    • @minixavier1314
      @minixavier1314 ปีที่แล้ว

      its ok..avante bodham ellaika mr naseer ekka theerthukoduthallo.

  • @TOM-id6zh
    @TOM-id6zh ปีที่แล้ว +3

    ഡാൻ ൻ്റെ റിപ്പോർട്ടിങ് സൂപ്പർ

  • @comment6567
    @comment6567 ปีที่แล้ว +4

    നസീറിന്റെത് തികച്ചും ഉചിതമായ തീരുമാനം . അദ്ദേഹം ഉമ്മൻചാണ്ടി സാറിനെ അനുകരിക്കുക മാത്രമല്ല , നിഷ്കളങ്കമായി സ്നേഹിക്കുക കൂടി ചെയ്തിരുന്നു എന്നു മനസ്സിലായി .

  • @royabharam4640
    @royabharam4640 ปีที่แล้ว

    ഇങ്ങിനെ ആകണം യഥാർത്ഥ നടൻ.. I. Love

  • @gangadharannambiar7228
    @gangadharannambiar7228 ปีที่แล้ว +1

    Good and intelligent decision.