ഉമ്മൻചാണ്ടി സാറിന്റെ വില നമ്മൾ മനസ്സിലാക്കാൻ വൈകി സോറി ഞാൻ മനസ്സിലാക്കിയിരിന്നു എന്നാൽ അത് കൊണ്ട് മാത്രം കാര്യമില്ലല്ലോ അല്ലെങ്കിൽ കുറച്ചു കാലം എങ്കിലും ആ ഭരണം നമുക്ക് ലഭിച്ചേനെ ..ആദരാഞ്ജലികൾ നേതാവേ അങ്ങിനെ എങ്കിലും അങ്ങേക്ക് അല്പം വിശ്രമം കിട്ടുമല്ലോ
Kottayam Nazir is par excellence. Effortless mimicking. Thoroughly enjoyed this episode. It is not easy to present mimicry before an elate audience. Enough talent is required.
who said it's effortless?are you out of mind,he had gone through several rehearsals at the end of the day unequivocally, incontrovertibly,to become a perfectionist impressionist one should go for rigorous training.
ഉമ്മൻ ചാണ്ടി വിശാല ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹത്തെ എന്ത് പറഞ്ഞാലും അദ്ദേഹം പരിഭവം ഇല്ലാതെ ചിരിച്ചു തല്ലും പിണറായി ആണേൽ ... പിണറായി മറ്റൊരു സ്വഭാവം ഉള്ള കർകശ കാരൻ ആണ് അദ്ദേഹം ഒരു വെട്ടൊന്ന് മുറി രണ്ട് .
പുതുപ്പള്ളി യിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയെ എത്രത്തോളം മനസിലാക്കി? ഉമ്മൻ ചാണ്ടിയുടെ മനുഷ്യസ്നേഹത്തെ പുതുപ്പള്ളിക്കാർ എന്ത് വില കൊടുത്തു ? കേരളത്തിലെ മറ്റു ഭാഗത്തുള്ള ജനം അറിഞ്ഞതോ മനസിലാക്കിയത് പോലെയോ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ മനസിലാക്കിയോ എന്ന് സംശയം ഉണ്ട്. മാധ്യമങ്ങളും ഇടതു പക്ഷവും കുറേയൊക്കെ ബി ജെ പി യും നിരപരാധിയായ അദ്ദേഹത്തെ വേട്ടയാടിയ 2021 അസംബ്ലി എലെക്ഷൻ സമയം, കൂടാതെ അദ്ദേഹം രോഗാതുരനുമായിരുന്നു എന്ന് പുതുപ്പള്ളിക്കാർ മനസിലാക്കിയിരുന്നു. അദ്ദേഹം അപരാധിയെന്നു പുതുപ്പള്ളിക്കാർ സംശയിച്ചു എന്ന് നിരീക്ഷിക്കുന്നവരെ കുറ്റം പറയാനൊക്കില്ല . അല്ലങ്കിൽ അദ്ദേഹത്തിന് ഏറ്റവും ജനപിന്തുണ ആവശ്യമുയരുന്ന 2021 അസംബ്ലി എലെക്ഷനിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്കു തള്ളിവിട്ട പുതുപ്പള്ളിക്കാർ യഥാര്തത്തില് അദ്ദേഹത്തോട് നന്ദികേട് കാണിക്കുകയായിരുന്നില്ലേ ? അവർ ചെന്നായ്ക്കളോടൊത്തു ചേർന്ന് അദ്ദേഹത്തിന്റെ രക്തം കുടിക്കുവാൻ കുറെ പേരെങ്കിലും കൂട്ട് നിന്നില്ലേ? ഉമ്മൻ ചാണ്ടി ഒരിക്കലും ഒരു സമുദായത്തിന്റെ ആള് ആയിരുന്നില്ല. അദ്ദേഹത്തെ 2021 എലെക്ഷനിൽ പിറകോട്ടടിക്കാൻ ശ്രമിച്ചത് സമുദായ സമവാക്യങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ? അദ്ദേഹത്തിന്റെ സ്വന്തം സമുദായവും എതിർ സമുദായവും അദ്ദേഹത്തെ കൈവിടുകയായിരുന്നില്ലേ ? യഥാർത്ഥത്തിൽ പുതുപ്പള്ളിക്കാർ സമുദായം തിരിഞ്ഞു കുഞ്ഞൂഞ്ഞിനോട് നന്ദികേട് കാണിച്ചു എന്ന് അനുമാനിക്കാം ഇപ്പോൾ കാണുന്ന വികാരം അദ്ദേഹം പിന്തുണ ആവശ്യപ്പെട്ട 2021 എലെക്ഷനിൽ കിട്ടിയില്ല. പുതുപ്പള്ളിക്കാർ വൈകിപ്പോയി
കള്ളന് കഞ്ഞിവച്ചും പാവങ്ങളുടെ ഭക്ഷണത്തിൽ കൈയിട്ട് വാരി കളിയാക്കി ചിരിച്ചുംകൊണ്ട് തിരുവനന്തപുരം കുട്ടിമേയര്‍ ആര്യ. ഇനി തിരുവനന്തപുരം മുഴുവൻ വിഴുങ്ങുമോ? ഇത്ര ചെറുപ്പത്തിലേ ഇവൾ പെരുംകള്ളിയായി!
കഴിവുള്ളതുകൊണ്ടാഡോ വിത്യസ്ഥ രീതിയിൽ അദ്ദേഹം scripts തയ്യറാക്കി പറയുന്നത് .... മിമിക്രി ചിരിപ്പിക്കാനുള്ളതാണ് അദ്ധേഹം ചിരിപ്പിക്കാൻ വേണ്ടി നമ്മൾകെല്ലൊ വർക്കും വേണ്ടി അവതരിപ്പിക്കുന്നു .... തനിക്ക് ഇങ്ങനെ കുറവ് പറയാനല്ലാതെ .... എന്തെങ്കിലും കഴിവുണ്ടെങ്കിൽ ചെയ്ത് കാണിക്ക് 😏😏😏 അദ്ദേഹം അപ്പോ താൻ ഈ പറയുന്നത് അംഗികരിക്കും 😏
ഇനി ഇങ്ങനെ ഒരു വേദിയിൽ കാണാൻ കഴിയില്ല ❤
ചാണ്ടി ഉമ്മനിലൂടെ തിരിച്ചു വരട്ടെ ❤
ഉമ്മൻ ചാണ്ടി sir ന് ആദരാഞ്ജലികൾ ♥️
OC Sir
Rest in peace
@@ejniclavose18973
😂
❤🎉
😊😊😊😊😊p😊😊😊 mo@@ejniclavose1897
ഹൃദയങ്ങൾ ഭരിച്ച ഭരണാധികാരിക്ക് ഹൃദയപ്രണാമം 🌹🙏
മിമിക്രിയിൽ കോട്ടയം നസീർ വേറെ ലെവൽ ആണ്..
ഉമ്മൻചാണ്ടി സാറിന്റെ വില നമ്മൾ മനസ്സിലാക്കാൻ വൈകി സോറി ഞാൻ മനസ്സിലാക്കിയിരിന്നു എന്നാൽ അത് കൊണ്ട് മാത്രം കാര്യമില്ലല്ലോ അല്ലെങ്കിൽ കുറച്ചു കാലം എങ്കിലും ആ ഭരണം നമുക്ക് ലഭിച്ചേനെ ..ആദരാഞ്ജലികൾ നേതാവേ അങ്ങിനെ എങ്കിലും അങ്ങേക്ക് അല്പം വിശ്രമം കിട്ടുമല്ലോ
ഈ അവതാരകൻ ഇന്ന് (2022) ഇൽ ജീവിച്ചിരിപ്പുണ്ടോ ആവോ, 1000 ബാർ ഇനി ആവാൻ അധികം വേണ്ട
ഉമ്മൻ ചാണ്ടി സർ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
😢 miss you our great leader ommen chandi
Yes
ആദരാഞ്ജലികൾ സർ ❤️❤️❤️
കോട്ടയം നസീർ വേറെ ലെവൽ 👍👌
കൈരളി ഉമ്മൻ ചാണ്ടിക്ക് കൊടുത്ത അംഗീകാരം.
നാലെണ്ണം ഇപ്പോൾ അകത്താക്കിയെങ്കിലും ചിരിക്കാതിരിക്കാൻ സാധിച്ചില്ല...!!!
ഇന്ന് കാണുന്നവർണ്ടോ...😢
Yes
ഇപ്പോൾ ഗ്യാസ് പെട്രോൾ ഡീസൽ,സന്തോഷം
😀😂 Kottayam naseer kidu aanu 🔥
Ayo..sathayam..
എന്നും ഓർമ്മയയിൽ നിലനിൽക്കുന്ന മാതൃക മുഖ്യമന്ത്രി...
All time best skit 😂👍👍
Mool
അടിപൊളി ഉമ്മൻചാണ്ടി സൗണ്ട്
നസീർ ഇക്ക സൂപ്പർ 😄😄😄😂🤣🤣🤣🤣
കോട്ടയം നസീർ epol അണ് മിമിക്രി വീണ്ടും thudaganum.. ഇപ്പഴാണ് ബെസ്റ്റ് ടൈം.. പിണറായിക്ക് ഒരു panikodukanum
N.
ഉമ്മൻ ചണ്ടി സാറിന് ആദരാഞ്ജിലികൾ🎋🎋🎋🎋
ഇത് പോലെ പിണറായിയെ ഒന്ന് കാണിക്ക്,, മിമിക്രി സഖാക്കൾ വിവരം അറിയും
ചിലത് ശരിയാവുന്നുണ്ട്
Oommen chandy 🥰
Ethu veshamittalum enthu sundarananu mammooka! Putturumeese polum aa sandharbhathil adhehathe sundharanaki🥰
Superb makkale
God bless you all
Thanks for the program
God bless you all makkale
6g
@@vasudevanpillai5069 œ
Adaranjalikal ,,🙏🙏🙏🌹🌹
oh sri kottaya nazeer is unique in mimicry. Namichu
Kottayam Nazir is par excellence. Effortless mimicking. Thoroughly enjoyed this episode. It is not easy to present mimicry before an elate audience. Enough talent is required.
who said it's effortless?are you out of mind,he had gone through several rehearsals at the end of the day unequivocally, incontrovertibly,to become a perfectionist impressionist one should go for rigorous training.
😄😄😄👌👌
കോട്ടയം നസീറിന്റെ മിമിക്രി ഗംഭീരമാണ്. പക്ഷെ, ഇത് ചീറ്റിപ്പോയി....!
Polichu
ദേശാവത്തരം ഇപ്പോൾ ചെയ്യുന്നേ ആള് ഉണ്ടെല്ലോ
content SO VALIPPU
3:11 കറക്റ്റ് ഇപ്പോ പറയണ്ട കാര്യം
I like very much this comedy
ഉമ്മൻ ചാണ്ടിയെ നസീർ അപഹാസിക്കുന്നതിൽ അജണ്ട ഉണ്ട്. പിണറായിയെ എന്തുകൊണ്ട് കളിയാക്കുന്നില്ല.
1
ഉമ്മൻ ചാണ്ടി വിശാല ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹത്തെ എന്ത് പറഞ്ഞാലും അദ്ദേഹം പരിഭവം ഇല്ലാതെ ചിരിച്ചു തല്ലും പിണറായി ആണേൽ ... പിണറായി മറ്റൊരു സ്വഭാവം ഉള്ള കർകശ കാരൻ ആണ് അദ്ദേഹം ഒരു വെട്ടൊന്ന് മുറി രണ്ട് .
എഴീച്ച് പോടാ
👌👌👌👌👌
പിണുവിനെ ഇങ്ങനെ കാണിക്കാമോ കൈരളി
Athinulla nattellonnum kairalikko mammoottikko britasino illa😂😂
Britas is behind sarita
Poda kogikale
😢😢n😂
Super abinandanam super👍
7.00 to 7.20 👌
Kallakei 👌👌😂😂😂
“Sathyam, orupenninte peruvachu 10 varsham aa pavathine vedhanippichu,athinte vedhanayanu asukhamai mariyathum, sir mappu🙏😢
പുതുപ്പള്ളി യിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയെ എത്രത്തോളം മനസിലാക്കി? ഉമ്മൻ ചാണ്ടിയുടെ മനുഷ്യസ്നേഹത്തെ പുതുപ്പള്ളിക്കാർ എന്ത് വില കൊടുത്തു ? കേരളത്തിലെ മറ്റു ഭാഗത്തുള്ള ജനം അറിഞ്ഞതോ മനസിലാക്കിയത് പോലെയോ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ മനസിലാക്കിയോ എന്ന് സംശയം ഉണ്ട്.
മാധ്യമങ്ങളും ഇടതു പക്ഷവും കുറേയൊക്കെ ബി ജെ പി യും നിരപരാധിയായ അദ്ദേഹത്തെ വേട്ടയാടിയ 2021 അസംബ്ലി എലെക്ഷൻ സമയം, കൂടാതെ അദ്ദേഹം രോഗാതുരനുമായിരുന്നു എന്ന് പുതുപ്പള്ളിക്കാർ മനസിലാക്കിയിരുന്നു. അദ്ദേഹം അപരാധിയെന്നു പുതുപ്പള്ളിക്കാർ സംശയിച്ചു എന്ന് നിരീക്ഷിക്കുന്നവരെ കുറ്റം പറയാനൊക്കില്ല . അല്ലങ്കിൽ അദ്ദേഹത്തിന് ഏറ്റവും ജനപിന്തുണ ആവശ്യമുയരുന്ന 2021 അസംബ്ലി എലെക്ഷനിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്കു തള്ളിവിട്ട പുതുപ്പള്ളിക്കാർ യഥാര്തത്തില് അദ്ദേഹത്തോട് നന്ദികേട് കാണിക്കുകയായിരുന്നില്ലേ ? അവർ ചെന്നായ്ക്കളോടൊത്തു ചേർന്ന് അദ്ദേഹത്തിന്റെ രക്തം കുടിക്കുവാൻ കുറെ പേരെങ്കിലും കൂട്ട് നിന്നില്ലേ?
ഉമ്മൻ ചാണ്ടി ഒരിക്കലും ഒരു സമുദായത്തിന്റെ ആള് ആയിരുന്നില്ല. അദ്ദേഹത്തെ 2021 എലെക്ഷനിൽ പിറകോട്ടടിക്കാൻ ശ്രമിച്ചത് സമുദായ സമവാക്യങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ? അദ്ദേഹത്തിന്റെ സ്വന്തം സമുദായവും എതിർ സമുദായവും അദ്ദേഹത്തെ കൈവിടുകയായിരുന്നില്ലേ ?
യഥാർത്ഥത്തിൽ പുതുപ്പള്ളിക്കാർ സമുദായം തിരിഞ്ഞു കുഞ്ഞൂഞ്ഞിനോട് നന്ദികേട് കാണിച്ചു എന്ന് അനുമാനിക്കാം
ഇപ്പോൾ കാണുന്ന വികാരം അദ്ദേഹം പിന്തുണ ആവശ്യപ്പെട്ട 2021 എലെക്ഷനിൽ കിട്ടിയില്ല. പുതുപ്പള്ളിക്കാർ വൈകിപ്പോയി
Nallakomadi
Great Person
Superb 👍👍👍👍👍
🎉🎉
Kottayam naseer super. But script very poor
😢😢
Adipoli
Pranamam❤
ഉമ്മൻ ചാണ്ടി ഇസ് legend...പിണറായി ഇസ് more waste
Super 👏👏👏👏👌👌👌👍🙏
Suuper.aliyan..nasirekka..maathramu.ummachandiyupolullu..sathyam..sathyam..iniyum.
Kaanikkanamtto..njangal veendum kaanum
🤣🤣🤣🥰
👍😂😂😂😂🇮🇳🤟👌🏼
Rip💔
പ്രാന്തായി വിജയൻ എവിടെ പോയി
Kottayam Nasir oru thaaram thanne
Umman chandi nalla manushyan anu pinarayiye pole alla
Koppa Ella myranum kanaka
😰😰😰😰
ഇതുപോലൊരു ഭരണാധികാരിയെ കേരളത്തിന് കിട്ടുകയില്ല
🤣🤣
Rip
JOHN BRITAS BEHIND SARITA
🎉🎉🎉🎉🎉
😂😂😂 😂😂😂
Satyamayipoyi.
ഉമ്മൻചാണ്ടി സാറിനെ കുറിച്ച് ഈ അവസരത്തിൽ ഈയൊരു മിമിക്രി വളരെ മോശമായിപ്പോയി സാറിനെ അവതരിപ്പിച്ചിരിക്കുന്നത്
Ithu oru year mumbilla video aan...it's due to TH-cam algorithm
YT ലേക്ക് ആദ്യം ആണോ 😂
കള്ളന് കഞ്ഞിവച്ചും പാവങ്ങളുടെ ഭക്ഷണത്തിൽ കൈയിട്ട് വാരി കളിയാക്കി ചിരിച്ചുംകൊണ്ട് തിരുവനന്തപുരം കുട്ടിമേയര്‍ ആര്യ. ഇനി തിരുവനന്തപുരം മുഴുവൻ വിഴുങ്ങുമോ? ഇത്ര ചെറുപ്പത്തിലേ ഇവൾ പെരുംകള്ളിയായി!
Media and these kind of programs are reasons for today's kerala, now these people don't have dareness make programs like these
😄😄😂😂😄😄👍
.
കോഴിക്കോട് KSRTC ബസ് സ്റ്റാൻഡ് മറ്റൊരു പാലാരിവട്ടം പാലം... തൊമ്മൻ ചാണ്ടിയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ... 😊
ആന്നോ കുഞ്ഞേ പിടിച്ചു അകത്തിട്
Ano ennal case eduthu akathu iduka
K m maniye yanu ormippikkunnu.
സംഭവം ബോറായിരുന്നു
OC 💚
Correct ummenchandy sit
2
120 petrol
Umman chandi sir ne ithinekkalum nannayi matu palarum anukarichittundu.ithathra pora.
ഉമ്മൻ ചാണ്ടീ നേതാവേ എന്ന് ആദ്യം വിളിച്ചത് കൊണ്ട് ഉമ്മൻ ചാണ്ടി ആണെന്ന് മനസ്സിലായി
Chali Script...
@ 12 ; 12 ; 2022
Comedy.tharakkedilla.umman.chandiye.orkkumbol.dukhamund.
In Dr
വെറും തൊലിഞ്ഞ പരിപാടി ആയിപോയി
വേറെ വല്ലോം ഇറക്കേടോ
നസീറെ ഈ വളിപൻ പരിപാടി നീ കുറെ വർഷമായി തുടങ്ങിട്ട് ഇനി പറ്റെ ചളം ആക്കല്ല പുതിയത് ഉണ്ട് എൻകിൽ അവതരിപ്പിക്കൂ പ്ലീസ് വെറും വെറുപ്പിക്കൽ
കഴിവുള്ളതുകൊണ്ടാഡോ വിത്യസ്ഥ രീതിയിൽ അദ്ദേഹം scripts തയ്യറാക്കി പറയുന്നത് .... മിമിക്രി ചിരിപ്പിക്കാനുള്ളതാണ് അദ്ധേഹം ചിരിപ്പിക്കാൻ വേണ്ടി നമ്മൾകെല്ലൊ വർക്കും വേണ്ടി അവതരിപ്പിക്കുന്നു .... തനിക്ക് ഇങ്ങനെ കുറവ് പറയാനല്ലാതെ .... എന്തെങ്കിലും കഴിവുണ്ടെങ്കിൽ ചെയ്ത് കാണിക്ക് 😏😏😏 അദ്ദേഹം അപ്പോ താൻ ഈ പറയുന്നത് അംഗികരിക്കും 😏
പ്രണാമം
7
U
Nattellundenkil pinarayiyeyum vs neyum kanikk kairali ithokke mammootty paranhitt cheyyunnathano😠😠
Bore
മഹാ ബോറടി
Britas behind sarita scam
Ula kayirali poda......
Lllllllll
നസീർ " കോട്ടയം " എന്ന സ്ഥലപ്പേര് സ്വന്തം പേരിൽ ചേർക്കുന്നത് നല്ലതല്ല. തറ കോമഡിയാണ് കാണിക്കുന്നത്.. വെറുതെ കോട്ടയം നിവാസികൾക്ക് നാണക്കേടുണ്ടാക്കാൻ..
അപ്പോ തിരുവഞ്ചൂർ രാധാകൃഷ്ണൻ , ധർമ്മജൻ ബോൾഗാട്ടി
രമേശ് ചെന്നിത്തല ഇതൊക്കെ മാറ്റണ്ടേ
മമ്മൂട്ടി കമല ഹസ്സൻ ഒന്ന് പോടോ 🐈🐈🐈🐈🐈🐈
Polichu