മരിച്ചിട്ടില്ല ഹമാസ് തലവൻ ! ! | ABC MALAYALAM NEWS | ABC TALKS | 3.AUGUST.2024

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇസ്മയിൽ ഹനിയ മരിച്ചിട്ടില്ല : ഇറാനിലുണ്ട് !
    #internationalnews #latestnews #latestupdate #latestnewstoday #politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #ismailhaniyeh
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 144

  • @raxinmoon631
    @raxinmoon631 หลายเดือนก่อน +13

    ഹനിയ ആഫ്രിക്കയിൽ ഒളിവിലാണ് ഒരു കാൽ നഷ്ടപെട്ടിട്ടുണ്ട്... കൂടെ ഒരു കണ്ണ് നഷ്ടപെട്ട ജയനുമുണ്ട്....

    • @josew202
      @josew202 หลายเดือนก่อน +2

      ഒരാൾ കൂടി അവരുടെ കൂടെ ഉണ്ട് സുകുമാരകുറുപ്പ്.😅

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 หลายเดือนก่อน

      മുക്കലാണ്ടി പൊട്ടിയാവോ 😳😳😳😳

  • @vpbbwip
    @vpbbwip หลายเดือนก่อน +34

    1981-82 ൽ ജയൻ മരിച്ചിട്ടില്ല എന്ന് ഒരു ചെറിയ പുസ്തകം ഇറങ്ങിയിരുന്നു. ജയന്റെ ശരീരം ആരോ മാറ്റി കൊണ്ടു പോയി എന്നായിരുന്നു Conspiracy Theory. 1.5 ക യുടെ പുസ്തകം വാങ്ങി വായിച്ചന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന കാലം ഓർമ്മ വരുന്നു.😂😂😂

    • @vsomarajanpillai6261
      @vsomarajanpillai6261 หลายเดือนก่อน +3

      സത്യം

    • @dineshnarayanan6478
      @dineshnarayanan6478 หลายเดือนก่อน +1

      ഞാനും ആ ബുക്ക്‌ വാങ്ങി വായിച്ചു 😊😂

  • @sureshtp7004
    @sureshtp7004 หลายเดือนก่อน +18

    ഇങ്ങനെ ആയാൽ മാപ്രകൾക്ക് തുല്യമാകും. ചുമ്മാ നീട്ടികൊണ്ട് പോയാൽ കാഴ്ചക്കർ ഉണ്ടാകില്ല എന്ന് മനസിലാക്കുക. ചാനലിലെ മുഴുനീള സീരിയൽ പോലാകാതിരുന്നാൽ നല്ലത്. ഓർമ വേണം 👍👍👍👍

  • @lijopthomas681
    @lijopthomas681 หลายเดือนก่อน +3

    മൊസാദ് കുലപാതകം നടത്തിയാൽ ഗവൺമെന്റ് അവകാശവാദം ഏറ്റെടുക്കാറില്ല.

  • @muralimenon7241
    @muralimenon7241 หลายเดือนก่อน +9

    ഹനിയ മരിച്ചിട്ടില്ല. അയാൾ ഹൂറികളുമായി കുറച്ചുനാളത്തെ മധുവിധുവിനു പോയിരിക്കയാണ്‌.

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน

      😂😅😂

    • @MrTom1884
      @MrTom1884 หลายเดือนก่อน

      With out condom

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 หลายเดือนก่อน

      നല്ല വിലകൂടിയ മദ്യവും പോർക്ക് ഇറച്ചിയും കൂട്ടീ നല്ല ഫുഡ്‌ അടിച്ചു ഇരിക്കുകയാണ് പന്നി 😳😳😳

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 หลายเดือนก่อน

      രഞ്ജിത് കണ്ണ് പൊട്ടനാണോ 😳😳ഏത് കൊല്ലാനാണോ രഞ്ജിത് ഗോപാലകൃഷ്ണൻ 😳😳ഇവനെ മോസ്സാദിന്റെ ഹെഡ് ആക്കാമായിരുന്നു 😳😳😳😳😳

  • @user-ql9ym9io8q
    @user-ql9ym9io8q หลายเดือนก่อน +7

    എലിയെ കൊന്നിട്ട് ആരും വീരൻ ചമയാറില്ല അതു തന്നെ ഇസ്രായേൽ ചെയ്യുന്നതും

  • @jeevanullavarthai5987
    @jeevanullavarthai5987 หลายเดือนก่อน +16

    യെഹൂദൻ അത്ഭുതമാണ് അവൻ്റെ വിജയത്തിൻ്റെ രഹസ്യം ദൈവമാണ്.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 หลายเดือนก่อน +7

    പിന്നെ ഖത്തർ നടത്തിയ സംസ്കാരം ഒക്കെ നാടകമായിരുന്നോ. ആർക്കും എന്തും എഴുതിവിടാം

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +17

    ഹമാസിൻറെ മെയിൻ ബ്രാഞ്ച് ആണ് കേരളം കേരളത്തിലെ നിരോധിക്കപ്പെട്ട സംഘടന.. ഏറ്റവും കൂടുതൽ സാമ്പത്തിക മറ്റു സഹായങ്ങൾ അവർക്ക് കിട്ടുന്ന സ്ഥലം ആണ് ഹമാസ്... കേരളത്തിലെ അടർത്തിയെടുത്ത് കീഴ്പ്പെടുത്തി ഇന്ത്യ മൊത്തത്തിൽ സ്വീപ്പർ സെല്ലുകളിൽ കഴിയുന്ന ഹവാസിൻ ഇന്ത്യ മൊത്തം കയ്യിലെടുക്കും എന്നായിരുന്നു പ്ലാനിങ്

    • @efgh869
      @efgh869 หลายเดือนก่อน

      കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട സംഘടന ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആർഎസ്എസ് തന്നെയല്ലേ..

    • @RajyasnehiUm
      @RajyasnehiUm หลายเดือนก่อน

      👆ഇതാണ് ഇസ്രായേലിന്റെ വിശുദ്ധ ഗ്രന്ഥം പറയുന്നത് 👆..
      വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
      2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
      5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
      6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
      7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
      8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
      9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
      10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
      11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
      12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
      13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      പറയൂ ഇവർ ചെയ്യുന്നത് തെറ്റാണോ.. 👆😄
      ഇത് പഴയനിയമം ബൈബിളും യഹൂദ ഗ്രന്ഥവും ഒന്നുതന്നെയാണ് യഹൂദരുടെ കോപ്പിയടിച്ചതാണ് ക്രൈസ്തവർ ഉപയോഗിക്കുന്നത് എന്ന് മാത്രം👆

  • @Spt1904
    @Spt1904 หลายเดือนก่อน +4

    ഇതും രണ്ടു മൂന്നാഴ്ച കഴിയുമ്പോൾ അവർ പറഞ്ഞോളൂ നിങ്ങൾ വിഷമിക്കേണ്ട

  • @alisonpeter06
    @alisonpeter06 หลายเดือนก่อน +31

    മോസ്സാദിന് തെറ്റില്ല 🤍💙🤍ഇസ്മായിൽ ഹാനിയയെ മോസ്സാദ് ഷവർമ ആക്കി മാറ്റി 🤍💙🤍

    • @efgh869
      @efgh869 หลายเดือนก่อน

      നിരവധി ഹമാസ് തലവന്മാരെ മുമ്പും ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്..എന്നിട്ടും ഹമാസ് തകർന്നിട്ടേയില്ല പൂർവാധികം ശക്തി പ്രാപിച്ചിട്ടേ ഉള്ളൂ.. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. മനുഷ്യരെയോ നേതാക്കളെയോ കൊന്നൊടുക്കി കൊണ്ട് പ്രശ്നം പരിഹാരം സാധ്യമല്ല.. അനുഭവങ്ങളിൽ നിന്ന് അതാണ് പാഠം..അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്ന കാലത്തോളം അത് പരിഹരിക്കപ്പെടാതെ സമാധാനം ഉണ്ടാവില്ല.. മരണത്തോടെ അവസാനിക്കുന്നു എന്ന് കരുതുന്നവരല്ല മുസ്ലീങ്ങൾ.. വെടിക്കെട്ടുകാരന്റെ പട്ടിയെ ഒടുക്കു കൊട്ടി പേടിപ്പിക്കാൻ കഴിയാത്തത് പോലെ മരണം കാണിച്ചു മുസ്ലിങ്ങളെ പേടിപ്പിക്കാനും കഴിയില്ല..

    • @RajyasnehiUm
      @RajyasnehiUm หลายเดือนก่อน

      👆ഇതാണ് ഇസ്രായേലിന്റെ വിശുദ്ധ ഗ്രന്ഥം പറയുന്നത് 👆..
      വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
      2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
      5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
      6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
      7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
      8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
      9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
      10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
      11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
      12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
      13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      പറയൂ ഇവർ ചെയ്യുന്നത് തെറ്റാണോ.. 👆😄
      ഇത് പഴയനിയമം ബൈബിളും യഹൂദ ഗ്രന്ഥവും ഒന്നുതന്നെയാണ് യഹൂദരുടെ കോപ്പിയടിച്ചതാണ് ക്രൈസ്തവർ ഉപയോഗിക്കുന്നത് എന്ന് മാത്രം👆

  • @Manavan71
    @Manavan71 หลายเดือนก่อน +17

    നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുക്കാൽ മണ്ണിൻറെ അടുപ്പുകൂട്ടി ചർച്ചയിലെ പണ്ഡിതനായ അമൈര ശിരസ്കൻ ദാവൂദിനോട് ചോദിച്ചാൽ മതി😂😂😂😂😂😂

    • @kvs2014
      @kvs2014 หลายเดือนก่อน +1

      😂🤣😅

  • @mohandaskallammakkel7501
    @mohandaskallammakkel7501 หลายเดือนก่อน +3

    ന് ഇല്ലാ ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നാണു സാർ ഉദ്ദേശിച്ചത്

  • @user-dd1zu1dh7z
    @user-dd1zu1dh7z หลายเดือนก่อน +4

    കേരള ഹമാസിന് ശക്തമായ പിൻതുണയുള്ളത് ഇടതു വലതു പക്ഷക്കാരാണ്.

    • @efgh869
      @efgh869 หลายเดือนก่อน

      ആർഎസ്എസിനെ പോലെയല്ല ഹമാസ്... അവർ അവരുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സംഘടനയാണ്.. എന്നാൽ ആർഎസ്എസ് സ്വന്തം അമ്പലത്തിൽ മലം വാരിയെറിഞ്ഞ്/ സ്വന്തം ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്ക് നേരെ ബോംബറിഞ്ഞു നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനയാണ്..

  • @rubymathew4488
    @rubymathew4488 หลายเดือนก่อน +7

    എനിക്ക് ഈ സംശയം നേരത്തെ തോന്നിയിരുന്നു...മൊസാദ് ചെയ്യിതു് എന്ന് പറഞ്ഞിട്ടില്ല..കൺഫർമേഷൻ ചെയ്യിത്തിട്ടില്ലായിരിക്കും..ഹനിയ ഹൈഡ് ആൻഡ് സീക് കളിക്കുന്നു.. ഖത്തറിൽ നിന്ന് പോകാൻ പറഞ്ഞിരുന്നു... എൻ്റെ അതേ ചിന്താഗതി😂

  • @kesavanbhattathiripad3130
    @kesavanbhattathiripad3130 หลายเดือนก่อน +4

    മേല്പറഞ്ഞതൊക്കെ ഉഹാപോഹങ്ങൾ മാത്രം എന്നാ എനിക്കു തോന്നുന്നത്.

  • @shivan2659
    @shivan2659 หลายเดือนก่อน +2

    ഞങ്ങൾ ചെറിയ ചെറിയ സംഭവങ്ങൾ പറഞ്ഞു
    പേരുദോഷം കേൾക്കാൻ ഉദ്ദേശിക്കുന്നില്ല

  • @yusifera8528
    @yusifera8528 หลายเดือนก่อน +3

    ഈ പറഞ്ഞിതിന് സാദ്ധ്യത തള്ളിക്കളയാനാവില്ല പല ചരിത്ര സംഭവങ്ങളും സുഷ്മമായി വിശകലനം ചെയ്താൽ

  • @vinodantony6222
    @vinodantony6222 หลายเดือนก่อน +3

    പുറപ്പാട് 14:14
    യഹോവ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും;നിങ്ങൾ ശാന്തരായിരുന്നാൽ മതി... ബൈബിൾ സത്യമാണ്...

  • @user-dd1zu1dh7z
    @user-dd1zu1dh7z หลายเดือนก่อน +14

    ആരു പറഞ്ഞാലും ഈ ഭീകരർ കൊല്ലപ്പെട്ടു

    • @efgh869
      @efgh869 หลายเดือนก่อน

      നിരവധി ഹമാസ് തലവന്മാരെ മുമ്പും ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്..എന്നിട്ടും ഹമാസ് തകർന്നിട്ടേയില്ല പൂർവാധികം ശക്തി പ്രാപിച്ചിട്ടേ ഉള്ളൂ.. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. മനുഷ്യരെയോ നേതാക്കളെയോ കൊന്നൊടുക്കി കൊണ്ട് പ്രശ്നം പരിഹാരം സാധ്യമല്ല.. അനുഭവങ്ങളിൽ നിന്ന് അതാണ് പാഠം..അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്ന കാലത്തോളം അത് പരിഹരിക്കപ്പെടാതെ സമാധാനം ഉണ്ടാവില്ല.. മരണത്തോടെ അവസാനിക്കുന്നു എന്ന് കരുതുന്നവരല്ല മുസ്ലീങ്ങൾ.. വെടിക്കെട്ടുകാരന്റെ പട്ടിയെ ഒടുക്കു കൊട്ടി പേടിപ്പിക്കാൻ കഴിയാത്തത് പോലെ മരണം കാണിച്ചു മുസ്ലിങ്ങളെ പേടിപ്പിക്കാനും കഴിയില്ല..

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน +1

      ഇസ്റിയൽ പറയാത്തത് ഇറാനിൽ കേറി കൊന്നത് കൊണ്ടാണ്

  • @biju1970
    @biju1970 หลายเดือนก่อน +1

    രഞ്ജിത്തിന്റെ ഒരു കാര്യമേ നെതന്യാഹു വും ബൈടനും തിരക്കുന്നു ഒരു അവാർഡ് തരാൻ 😊

  • @ramks3282
    @ramks3282 หลายเดือนก่อน +4

    ഒരു പത്രത്തിനും, ഒരു മീഡിയയ്ക്കും ശരിക്കെന്താണു നടന്നതെന്ന് അറിയില്ല എന്നതാണു വാസ്തവം.

  • @VargheseJoy-iy5hj
    @VargheseJoy-iy5hj หลายเดือนก่อน +2

    Seems to be good information

  • @sureshgopalan2658
    @sureshgopalan2658 หลายเดือนก่อน +1

    അപ്പൊ തുർക്കി ഒക്കെ പതാക പകുതി താഴ്ത്തി കെട്ടിയത് എന്തിനാണ്.

  • @TheTopicsToday
    @TheTopicsToday หลายเดือนก่อน +1

    രഞ്ജിത്ത് ഗോപാലകൃഷ്‌ണൻ അടുത്ത ബാറ്റൺ ബോസ് ആവാനുള്ള മികച്ച കാഴ്ച്ചയുള്ള ആളാണെന്നാണ് കഴിഞ്ഞ 33 കൊല്ലമായി ഖത്തറിലുള്ള, 20 വർഷത്തോളം മാധ്യമ പ്രവർത്തനം നടത്തിയ എനിക്ക് തോന്നുന്നത് 😄

  • @hassanpg915
    @hassanpg915 หลายเดือนก่อน +1

    പറയാൻ അവർക്ക് ഇല്ല മക്കളേ അതിനുള്ള ധൈര്യം പേടി

  • @sunillal6481
    @sunillal6481 หลายเดือนก่อน

    ഹനിയ മരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ ട്രയിനിൽ വരുമ്പോൾ വർക്കല കഴിഞ്ഞ് പരവൂർ അടുക്കാറായപ്പോൾ ഒരു ചായക്കടയിൽ ഹനീയ നിന്ന് ചായ അടിക്കുന്നതായി കണ്ട്. ഞാൻ അയാളെയും അയാൽ എന്നെയും കണ്ടു. പരവൂർ ഇറങ്ങി ബൈക്ക് എടുത്ത് ആ ചായക്കടയിൽ ചെല്ലുമ്പോൾ ആയാൽ രക്ഷപെട്ടു. പിന്നെ ഞാൻ തിരക്കാൻ ഒന്നും പോയില്ല. വല്ലൊടുത്തും കിടക്കുന്ന ജൂതൻ്റെ കാര്യത്തിൽ നമ്മൾ എന്തിന് ഇടപെടണം.ഇവിടെ പേരിന് പോലും ഒരു ജൂതൻ ഇല്ല.

  • @eldhose.varghese6638
    @eldhose.varghese6638 หลายเดือนก่อน +3

    വെറുതെ ഇരുന്നു പൊട്ടത്തരം പറയുന്നു കഷ്ട്ടം

  • @presti390
    @presti390 หลายเดือนก่อน

    രണ്ട് പൊട്ടൻ മാര് വന്നിരുന്നു തങ്ങളെ അനുകൂലിക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ ഹനിയ മരിച്ചിട്ടില്ലായെന്ന് ഉറപ്പിക്ക്യാൻവന്നിരിക്കുന്നു 😂

  • @Beehles12
    @Beehles12 หลายเดือนก่อน +5

    മീഡിയ ഫൺ 😂

  • @sasil9644
    @sasil9644 หลายเดือนก่อน

    Unbelievable.

  • @dharmikvew
    @dharmikvew หลายเดือนก่อน +1

    ചത്തവന്റെ ആൾക്കാർക്കറിയാം കൊന്നവർക്ക് ആരു കൊന്നു എന്നുമറിയാം. ബാക്കിയുള്ളവർക്ക് സംശയം ഉണ്ടായാൽ അതിൽ തത്കാലം കാര്യമില്ല. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.

  • @thomasvs8699
    @thomasvs8699 หลายเดือนก่อน

    ഈ പൊട്ടത്തരം പറയാനാണോ ഇത്രയും സമയം കളഞ്ഞത്.

  • @josetj4624
    @josetj4624 หลายเดือนก่อน +2

    ങ്ഹാ കേട്ടിട്ട് കുറെയൊക്കെ
    ശിയാണെന്നു തോന്നുന്നു

  • @ananthanarayananks1696
    @ananthanarayananks1696 หลายเดือนก่อน

    Could be an insider job

  • @BinumerRahmani
    @BinumerRahmani หลายเดือนก่อน

    Manushyarkidayil aikyavum snehavum vardhikkan avashyamaya videos cheyyuka,

  • @truefaithfollower
    @truefaithfollower หลายเดือนก่อน

    ആര് ആരോടാണ് ഇസ്രായേൽ പലസ്റ്റിനെ കുറിച്ച് ചോദിക്കുന്നത്?😅😅😅

  • @jayaprakash1310
    @jayaprakash1310 หลายเดือนก่อน

    ബോചെയെ വിട്ട് ഹാനിയയെ പിടിച്ചോ. നല്ല കോളാണ് 😂😂കോൺസ്പിറസി ഉണ്ടാക്കാൻ സുനിൽ മിടുക്കനാണല്ലോ 😂😂

  • @VargheseJoy-iy5hj
    @VargheseJoy-iy5hj หลายเดือนก่อน +4

    Pottatharam parayalla

  • @jobigeorge1557
    @jobigeorge1557 หลายเดือนก่อน +1

    ഹനിയ്യ മോസാദിനെ പറ്റിച്ചു ജീവിക്കുമോ ഒരിക്കലും ഇല്ല അവന്റെ dna ടെക്സ്റ്റ്‌ നടത്തിയിട്ടു ഇസ്രായേൽ പ റയും ഞങ്ങൾ കൊന്നു എന്ന്

  • @josetj4624
    @josetj4624 หลายเดือนก่อน +2

    വടയാർ സുനിലേ, എന്താ
    യിത്? ഒന്നും മനസ്സിലാകു
    ന്നില്ലല്ലോ

    • @user-ql9ym9io8q
      @user-ql9ym9io8q หลายเดือนก่อน

      ഇവന് വട്ട് ആണ്

  • @sasidharannair9312
    @sasidharannair9312 หลายเดือนก่อน +1

    Kammikal parayunnu.."ILLA ILLA MARICHITTILLA..RAKTHASAKSHIKAL MARICHITTILLA ..." Entha alle? Ithrayum vivaram kettavar orennam koodiye lokathullu.

  • @prajithk123
    @prajithk123 หลายเดือนก่อน

    Terrorism is the business and part of democracy, In democracy hero and villain are same, Terrorism is the business of doing regime change😂

  • @JS-Sharma
    @JS-Sharma หลายเดือนก่อน

    പാക്കിസ്ഥാൻ കൊണ്ടുവന്നു സർക്കാരിനെയും സൈന്യത്തെയും സുരക്ഷിതത്വത്തിൽ പാർപ്പിച്ച ഒസാമ ബിൻ ലാദൻ അൽ സവാഹിരി എന്നിവരെ പാക്കിസ്ഥാനിൽ കയറി മറ്റൊരു വിദേശ രാഷ്ട്രമായ അമേരിക്കയുടെ വ്യോമസേന കൊന്നുതള്ളി ശവവും കൊണ്ട് കടന്നുകളഞ്ഞു.
    ഇസ്രയേൽ അതേപോലെ ഉള്ളതായ ഒരു പ്രവൃത്തിയാണ്. മറ്റൊരു രാജ്യത്തിൻറെ പരമാധികാരത്തെയും സുരക്ഷിതത്വത്തെ മാനിക്കുന്ന വരാണ് ഇറാൻ എങ്കിൽ ഇസ്രയേലിലേക്ക് കടന്നുകയറി നിരപരാധികളെ കൊന്ന ഒരു സംഘടനയുടെ നേതാവിന് സ്റ്റേറ്റ് ഗസ്റ്റ് പദവി കൊടുത്തു ആനയിച്ചാൽ അതിൽനിന്നും ലോകം മനസ്സിലാക്കേണ്ട കാര്യമെന്താണ്?
    ഇസ്രയേൽ ആണ് ചെയ്തതെന്ന് ഇസ്രയേൽ ഇതുവരെ വിളംബരം ചെയ്തിട്ടില്ല. ഇറാനാണ് പറയുന്നത് അതിനു പിന്നിൽ ഇസ്രയേൽ ആണെന്ന്. ഇസ്മായിൽ ഹണിയയെ ഒറ്റിക്കൊടുത്തത് പാക്കിസ്ഥാൻ ആണെന്ന് താലിബാൻ പറയുന്നു. ഇറാൻ റവല്യൂഷനറി ഗാർഡിനെ ഇസ്രായേൽ പണം കൊടുത്ത് വിലയ്ക്ക് വാങ്ങി എന്ന വാദവും താലിബാൻ്റേതാണ്. ഹനിയയ്ക്ക് പകരം മറ്റൊരു നേതാവ് തൽസ്ഥാനത്ത് വരും എന്ന് ഉറപ്പാണ്. ഗാസയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറാത്തിടത്തോളം കാലം അവിടെനിന്നും ഹമാസികന്മാർ ജനിച്ചു കൊണ്ടേയിരിക്കും.

  • @Karoorrkp
    @Karoorrkp หลายเดือนก่อน

    Ranjith Gopalakrishnan aaranu???

  • @fordfigo9795
    @fordfigo9795 หลายเดือนก่อน

    What if he was a peace offering to Israel by the newly elected moderate Iranian president?

  • @kumaransubramanian658
    @kumaransubramanian658 หลายเดือนก่อน

    ഹമാസ് തലവൻ മരിച്ചിട്ടില്ല, HE MAY BE GONE UNDER GROUND AND STATIONED IN MALAPPURAM OF KERALA. ACCORDING TO SAKIR NAIK, KERALA IS THE MOST SAFE PLACE IN THE WORLD FOR ISLAMIST.

  • @michaleteressainnovativeme4743
    @michaleteressainnovativeme4743 หลายเดือนก่อน

    💯% possibilities

  • @salimkoya992
    @salimkoya992 หลายเดือนก่อน +1

    A.b.c.r.s.s

  • @somasekharannair6936
    @somasekharannair6936 หลายเดือนก่อน

    പ്റേക്ഷകരെയുണ്ടാക്കാൻഅന്താരാഷ്ട്റകാര്യങ്ങൾകല്പിതകഥകളായിഓരോദിവസവുംഅവതരിപ്പിച്ച്പിറ്റേദിവസംഅങ്ങനെയല്ലേഇങ്ങനെയല്ലേഎന്ന്തിരുത്തൽകൊടുക്കുന്നകൗശലംകൊള്ളാം.ഇനിയെങ്കലൂം.ഉറപ്പായവാർത്തകൾകൊടുക്കുക.

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน

    More intuition journalism is not fair..invalid review..

  • @anilcg2010
    @anilcg2010 หลายเดือนก่อน

    ഒന്നുമില്ല. അയാള് സ്വർഗ്ഗത്തിൽ ഹൂറികളുമൊത്ത് മദ്യപുഴയിൽ ആറാടുന്നതിൻ്റെ video വന്നല്ലോ 😮😅

  • @thomasvs8699
    @thomasvs8699 หลายเดือนก่อน

    നടക്കാത്ത സ്വപ്നം

  • @jayjoseph794
    @jayjoseph794 หลายเดือนก่อน

    This was my same doubt on death of Ismail haniya.unless Israel claim on the killing,we cannot accept.

  • @josekm1884
    @josekm1884 หลายเดือนก่อน

    😊

  • @narayananvn3406
    @narayananvn3406 หลายเดือนก่อน +1

    Entha ayale kollanpadylle,entha mandatharam.

  • @San-bb5kk
    @San-bb5kk หลายเดือนก่อน

    എന്റെയും സംശയം

  • @justforhorrorandfire
    @justforhorrorandfire หลายเดือนก่อน

    ഹനിയ മരിച്ചു എന്ന് വിശ്വസിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം

  • @aliaspv3248
    @aliaspv3248 หลายเดือนก่อน

    ചിരഞ്ജീവി!

  • @RAVAN-sv3yk
    @RAVAN-sv3yk หลายเดือนก่อน

    😂😂😂ആ ഭയം 👍👍👍ഇറാന് വേണം 👍👍കാരണം ആരു ചെയ്തു എന്ന് സ്വയം സംശയിക്കാൻ 😂😂😂😂😂

  • @sivakumarkolozhy368
    @sivakumarkolozhy368 หลายเดือนก่อน

    ഹഹ..ന്തൂട്ട് വര്‍ത്താനാ പറയ്ണേ !! ഇറാന്‍ പ്രസിഡന്‍റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചിട്ടില്ല...ഒളിവിലാ..ഒളിവില്‍ !!
    ബാക്കി ഹനിയേടെ 41ന്‍റെ ചടങ്ങ് കഴിഞ്ഞിട്ട് പറഞ്ഞേരാം .പോരെ ?
    Wait..😅😅

  • @anoopjoseph9848
    @anoopjoseph9848 หลายเดือนก่อน

    അതിനു ഖത്തർ ഇതിനു കൂട്ട് നിൽക്കുമോ.മണ്ടത്തരം പറയാതെ

  • @spbfriendi9611
    @spbfriendi9611 หลายเดือนก่อน

    Two weeks kazhiyatte... Appol clear akumallo

  • @sudarsaniyer9274
    @sudarsaniyer9274 หลายเดือนก่อน

    ഇസ്രായേൽ ഒരു പോസ്റ്റ് ഇട്ടിരുന്നു, പക്ഷേ ഉടനെ ഡിലീറ്റ് ചെയ്തു

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน

    Even Saddam Hussein had dummies

  • @muralikrishnan9232
    @muralikrishnan9232 หลายเดือนก่อน

    ഇന്ത്യയാണ് ഇതിനു പിന്നിൽ ഇസ്രയേലിനെ സഹായിച്ചത് എന്ന് പാകിസ്താൻ പറഞ്ഞിട്ടുണ്ട്! ഇറാനെ ഇന്ത്യയ്ക്കെതിരെ തിരിക്കാൻ വേണ്ടി പാകിസ്താൻ പറയുന്നതാണ് എന്ന് തോന്നുന്നു. ഇത് ഒരു എത്താത്തിടത്തേയ്ക്കുള്ള കാൽ നീട്ടി വെയ്ക്കലാണ്. നമ്മുടെ അജ്ഞാതന്റെ കളികൾ ഇതിന് സാധുത നൽകും എന്നാണ് പാകിസ്താൻ കരുതുന്നത്. ഇതിന് ഒരു പക്ഷേ, ചൈനയുടേയും , കാനഡയുടേയും , എന്തിന് അമേരിയ്ക്കയുടേയും കൈകളുണ്ട് എന്ന് തോന്നുന്നു

  • @sukumarannair4833
    @sukumarannair4833 หลายเดือนก่อน

    Uesless spech 😮😮

  • @shijinm8198
    @shijinm8198 หลายเดือนก่อน

    He's dead. പക്ഷെ ഇസ്രായേൽ claim ചെയ്യാത്തത് നിലവിൽ മറ്റൊരു ആക്രമണം വാങ്ങേണ്ട എന്ന് കരുതിയാവും

  • @democracy6894
    @democracy6894 หลายเดือนก่อน

    അള്ള അറിയാതെ ഇത് നടക്കില്ല.

  • @DGP8630
    @DGP8630 หลายเดือนก่อน

    DNA test cheyyathe ingane ullavarude death confirm cheyyilla....😊😊

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน

    തലക്ക് പ്രാന്ത് പിടിക്കുന്നേ...യ്😬😬😬

  • @mahsookrahmanrahman2936
    @mahsookrahmanrahman2936 หลายเดือนก่อน

    Bluffing

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 หลายเดือนก่อน

    ജീവിക്കുന്നു ഉണ്ണിത്താണിലൂടെ...

  • @mahsookrahmanrahman2936
    @mahsookrahmanrahman2936 หลายเดือนก่อน

    Idiotic thinking of Sunil

  • @bharatham5285
    @bharatham5285 หลายเดือนก่อน

    ആരാ രഞ്ജിത്ത്

  • @abdulrahmankandathil5172
    @abdulrahmankandathil5172 หลายเดือนก่อน

    വല്യ സൂരക്ഷാ സംവിദാനമുണ്ടായിരുന്ന അമേരിക്കയിൽ േവൽഡ്സെ ന്റർ തകർക്കാൻ അഫ്‌ഗാനിസ്ഥാനിലെ രണ്ട് മൂന്ന് കാക്കാ മാർ ചെന്ന് അമേരിക്കൻ എയർപോർട്ടിൽ നിന്നും രണ്ടു മൂന്ന്ഫ്ളറ്റുകൾ സ്റ്റാർട്ട് ചെയ്ത് ദൈവം പോലും നിച്ചയി ച്ചാൽ തകർക്കാൻ പറ്റാത്തവേഡ് സെന്റർ തകർത്ത വിഢിക്കഥകൾപോലുള്ള കഥകൾഇനിയും മെനയാൻ നോക്കുകയാണോ . അതിന്റെ പേരിൽ ഒന്ന് രണ്ട് രാജ്യങ്ങൾ അടിച്ചു തകർത്തു.

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน

      അതോടെ അവർ പഠിച്ചു

  • @salimkoya992
    @salimkoya992 หลายเดือนก่อน

    A.b.c

  • @salimkoya992
    @salimkoya992 หลายเดือนก่อน

    Adakunne

  • @Time_pass549
    @Time_pass549 หลายเดือนก่อน

    നെതന്യാഹു പറഞ്ഞഡോ.... താനെന്ത് വിഢ് ഡ്ഡിത്തമാണ് പറയുന്നത്....

  • @Sanal-hq8pq
    @Sanal-hq8pq หลายเดือนก่อน

    Konnittilla. Ith. Yudha thantram

  • @binkukunjachan7967
    @binkukunjachan7967 หลายเดือนก่อน

    പിന്നെ വാഴക്ക ആണ് ഹനിയ മരിച്ചു എന്ന് വരുത്തണമെങ്കിൽ ഇത്രയും വേഷം കെട്ടണ്ട കാര്യം ഇല്ല

  • @mahsookrahmanrahman2936
    @mahsookrahmanrahman2936 หลายเดือนก่อน

    Sunil is a waste…double role.

  • @V-pr9jy
    @V-pr9jy หลายเดือนก่อน

    Uyarthezhunettu kaanum

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 หลายเดือนก่อน

    Israile is not a fool like you al keralalites

  • @horcepower6953
    @horcepower6953 หลายเดือนก่อน

    ഇറാൻ ഹനിയിയെ ഒളിപ്പിച്ചു ഖത്തർ സേഫ്റ്റി അല്ല എന്ന് മനസിലാക്കി

  • @madhupk9118
    @madhupk9118 หลายเดือนก่อน

    Teevravadikal veruteyum parayum evantepale 7 ennam undennu.

  • @jamespd3184
    @jamespd3184 หลายเดือนก่อน

    മക്കളെ (സാറുംമാരെ)
    നിങ്ങൾ സത്യാ വേദാ പുസ്തകത്തിൽ:
    യെഹെസ്ക്കോൽ, 38ന്റെ 1: മുതൽ വായിക്കുക:

  • @salimkoya992
    @salimkoya992 หลายเดือนก่อน

    Poda.pure

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน

    അപ്പോൾ നിങ്ങൾ വലിയ സംഭവം എന്നു പറഞ്ഞ് ഇസ്രായേൽ എങ്ങിനെയാണ് ഹനിയയെ കൊന്നതെന്നു പറഞ്ഞതൊക്കെ ചുമ്മാ കയ്യീന്നിട്ട് കീച്ചിയതായിരുന്നോ, നിങ്ങളുടെ വാർത്തകൾക്ക് ഇത്രയുംവിശ്വാസ്യതയെ ഉള്ളോ

  • @KoyaKoya-es5dq
    @KoyaKoya-es5dq หลายเดือนก่อน

    Sanghigal

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh หลายเดือนก่อน

    😂😂 oru onlin..news..chanal...thugfff...😂

  • @user-ld1hh8wu6z
    @user-ld1hh8wu6z หลายเดือนก่อน

    Evan aara....paid news maathram🙏🙏

  • @ananthuraj8114
    @ananthuraj8114 หลายเดือนก่อน

    എങ്കിൽ ഞാൻ ഒരു തിയറി പറയാം ...
    പ്രസിഡൻ്റ് നേ കൊന്നു പുതിയ ആളെ അധികാരത്തിൽ കയറ്റിയത് ഇസ്രിയൽ ആണ്....
    കാരണം ഇവർക്ക് സപ്പോർട്ട് ഉള്ള ഒരു goverment അവിടെ വരാൻ
    പുതിയ പ്രസിഡൻ്റ് മായി നേരത്തെ ഉള്ള ധാരണ പ്രകാരം ഇത് ചെയ്തു... പ്രതുപകരം ആയിട്ട് ഇവർക്ക് വേണ്ട top 1 ആയ ഒരാളെ വിളിച്ചു മാളത്തിന് പുറത്ത് എത്തിച്ചു മൊസാദ് ന കൊടുത്തു....
    ഇപ്പൊ മൊസാദ് ൻറ torture ക്യാമ്പ് ല് ഇരുന്നു സകല രഹസ്യങ്ങളും അവർക്ക് വിവരിക്കുക ആയിരിക്കും നേതാവ്....
    പണ്ട് ജർമനിയെ തകർക്കാൻ enigma decode ചെയ്തിട്ടും west അത് പുറത്ത് പറഞ്ഞില്ല.... Strategical ആയി ആ യുദ്ധം west അനുകൂലമായി തിരിച്ചു.... അവർ ജയിച്ചു....
    അതുപോലെ ഇസ്രയേൽ ന ഏതു കാലത്തേക്കും സുരക്ഷിതമായി ഇരിക്കാൻ ഉള്ള ഒരു ജീവൻ ഉള്ള താക്കോൽ ആണ് ഇപ്പൊൾ കിട്ടിയത്....
    വിലയേറിയ ഇൻഫർമേഷൻ, മൊസാദ് ഉം അവരുടെ ഹാക്കിംഗ് ടീം ഉം ചേർന്ന്...ഇസ്ര്യൽ ന എതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും സംഘടനകളെയും രാജ്യങ്ങളെയും മോണിറ്റർ ചെയ്തു അവർക്ക് അനുകൂലമായി എല്ലാം തിരിക്കും....
    സാങ്കേതിക വിദ്യയിലും , സാമ്പത്തിക മേഖലയിലും, സ്വയം പര്യയ്പ്തതയിലും എല്ലാം തികഞ്ഞ ഇസ്രയേൽ ന ഇനി ഉള്ളത് ചുറ്റും ഉള്ള ശത്രുക്കൾ ആണ് ....
    അത് തീർക്കാൻ ഒരു യുദ്ധം വേണം...
    മൊസാദ് അറിയാതെ ഹമാസ് attack ചെയ്തു 1000 പേരെ കൊള്ളില്ലഎന്നു അന്നേ എല്ലാവരും പറഞ്ഞതാണ്.....
    അപ്പോൽ.. വർഷങ്ങളുടെ മാസ്റ്റർ പ്ലാൻ ന്വേ ചെറിയ ഭാഗം മാത്രമാണ് ഇത്
    അവരുടെ എല്ലാ പ്രശ്നങ്ങളും തീരും
    ഇറാഖ് നേ ആക്രമിക്കാൻ , സദ്ദാം നേ കൊല്ലാൻ അമേരിക്ക പണ്ട് എടുത്ത അതെ തന്ത്രം

  • @user-ql9ym9io8q
    @user-ql9ym9io8q หลายเดือนก่อน

    😂😂😂😂

  • @shivan2659
    @shivan2659 หลายเดือนก่อน

    ഞങ്ങൾ ചെറിയ ചെറിയ സംഭവങ്ങൾ പറഞ്ഞു
    പേരുദോഷം കേൾക്കാൻ ഉദ്ദേശിക്കുന്നില്ല

  • @user-ql9ym9io8q
    @user-ql9ym9io8q หลายเดือนก่อน

    😂😂😂😂