C P John-ഇതാണ് നിങ്ങളറിയാത്ത കേരളത്തിലെ 'ഡീപ് സ്റ്റേറ്റ്'.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

ความคิดเห็น • 140

  • @muraleedharanmm2966
    @muraleedharanmm2966 7 วันที่ผ่านมา +23

    ഞാൻഇഷ്ടപ്പെടുന്ന രാഷ്ട്രിയക്കാരൻ .....നപുംസക രാഷ്ട്രിയ ഗണത്തിൽ പെടാത്ത വ്യക്ത്വം!👍🌹

    • @zhedge5791
      @zhedge5791 2 วันที่ผ่านมา +2

      Unda....he is just a psedo intellectual, now trying to please congress and get some positions. Kind of our thomas isaac of cpm.

  • @VincentPaul-jh5zt
    @VincentPaul-jh5zt 7 วันที่ผ่านมา +11

    No doubt Mr. C.P . John is a pure politisian and he is very able and gentle
    But കുന്നംകുളം people can't understand his merits .

  • @JoseThom-jf9qs
    @JoseThom-jf9qs 7 วันที่ผ่านมา +44

    ഈ മനുഷ്യനെ യു.ഡി.എഫ്.കൺവീനറാക്കൂ.
    കോൺഗ്രസും, യൂ.ഡി.എഫും,
    കേരളവും രക്ഷപ്പെട്ടേക്കും.🎉

    • @MaryJoseph-cp2sw
      @MaryJoseph-cp2sw 7 วันที่ผ่านมา

      Çxx̌x̌x̌x̌x̌x̌amaste! Dè b ɓðddfðddrdfd. Đ

    • @vpbbwip
      @vpbbwip 7 วันที่ผ่านมา +1

      ബുദ്ധി ഉള്ളവരെ ഒരിക്കലും പ്രധാന പദവികളിൽ ഇരുത്തരുത്. നമുക്ക് DPEP, മരം കേറ്റം, വാളിന്നിടയിൽ വളി വിട്ടു നടക്കൽ ഒക്കെ പഠിച്ചവർ മാത്രം മതി.😂

    • @lissymathew2449
      @lissymathew2449 7 วันที่ผ่านมา

      😂😂😂

    • @lissymathew2449
      @lissymathew2449 7 วันที่ผ่านมา +1

      Mr.CP John is a great politician. What he is saying is correct.

    • @StandwithTruth03
      @StandwithTruth03 3 วันที่ผ่านมา

      വൈകിപ്പോയി. ഇനി എന്തു ചെയ്തിട്ടും കാര്യമില്ല. ഇടതും വലതും രാജ്യവിരുദ്ധരുടെ പിടിയിൽ അമർന്നു കഴിഞ്ഞു എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുക.😮😢

  • @janardhanankk1563
    @janardhanankk1563 7 วันที่ผ่านมา +44

    ഈ മനുഷ്യൻ എന്നും വസ്തുനിഷ്ടമായിട്ടാണ് കാര്യങ്ങളെ വിലയിരുത്താറ്. അല്ലാതെ വികാരപരമായിട്ടല്ല.

    • @sreekumar5717
      @sreekumar5717 7 วันที่ผ่านมา

      21:24 21:24 21:24 21:25 21:28

    • @zhedge5791
      @zhedge5791 2 วันที่ผ่านมา

      He is projecting to be, but it is very clear that he is partisan. And his opinions are swayed and biased accordingly

  • @levites4christ
    @levites4christ 7 วันที่ผ่านมา +6

    C P john is a very sharp & intelligent politician. Very level headed

  • @jishnu.trevathi8615
    @jishnu.trevathi8615 7 วันที่ผ่านมา +16

    Humble request to Mr.Soymon, while interviewing C P J please allow HIM to talk, keep silent till the completion of the answer, He being a keen political analyst

    • @Jaya_geevarghese
      @Jaya_geevarghese 7 วันที่ผ่านมา

      👍

    • @sreejithnambiar9227
      @sreejithnambiar9227 7 วันที่ผ่านมา

      Exactly, he needs to be a good listener when someone like CPJ talks!!

    • @narayanakuttyt.m600
      @narayanakuttyt.m600 21 ชั่วโมงที่ผ่านมา

      Correct..too much .

    • @mohandaspk9964
      @mohandaspk9964 11 ชั่วโมงที่ผ่านมา

      ꜱᴏʏᴀᴍᴏɴ, ʏᴏᴜ ᴩʟᴇᴀꜱᴇ ᴅᴏɴᴛ ɪɴᴛᴇʀꜰᴇʀᴇ ᴡʜɪʟᴇ ʜᴇ ɪꜱ ᴇxᴩʀᴇꜱꜱɪɴɢ. ᴀʟʟᴏᴡ ʜɪᴍ ᴛᴏ ᴄᴏᴍᴩʟᴇᴛᴇ ʜɪꜱ ᴡᴏʀᴅꜱ.🙏

  • @joycr3249
    @joycr3249 6 วันที่ผ่านมา +8

    ഈ ചർച്ച അടിപൊളി 👍👍👍👍👍

  • @georgekp1522
    @georgekp1522 3 วันที่ผ่านมา +2

    നമ്മളൊന്നും അറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയുക തന്നെ വേണം. ജനാധിപത്യം പുലരേണ്ടതത്യാവശ്യം തന്നെ.👍👍🤍

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา +16

    ഉറപ്പായും ഇവിടെ ബംഗാളിന്റെ യും ത്രിപുരായോടും അവസ്ഥ ഉണ്ടാകും

  • @GOPANERANAZHATH
    @GOPANERANAZHATH 7 วันที่ผ่านมา +8

    C P John is the best politician in kerala

  • @subashkeelath3735
    @subashkeelath3735 7 วันที่ผ่านมา +14

    ഉത്തരം (പിണറായി ) വളഞ്ഞാൽ കഴിക്കോല്54 ഉം വളയും. അയാള് വൻ കൊള്ള നടത്തി കൊള്ള മുതൽ വീട്ടിൽ കൊണ്ടുപോകുന്നതു കാണുമ്പോൾ കൂടെ നിൽക്കുന്ന കൂറകളും അവർക്കു പറ്റുന്നതു പോലെ കൊള്ള നടത്തുന്നു.. 'കേരള വികസനത്തിന് വ്യക്തമായ വീക്ഷണവും പദ്ധതികളുമുണ്ടായിരുന്ന, കുറെയെങ്കിലും രാഷ്ട്രീയ സത്യസന്ധത ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിക്കായിരുന്നു തുടർഭരണം നല്കേണ്ടിയിരുന്നത് .അതിനു പകരം ഈ ചീഞ്ഞമരവാഴയെ വീണ്ടും ഭരണത്തിലേറ്റി. കേരളം പെട്ടു.😂

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา +14

    സത്യത്തിൽ വീണ്ടും പറയുന്നു ഇവിടെ കമ്മ്യൂണിസം ഇല്ല

  • @swaminathkv5078
    @swaminathkv5078 วันที่ผ่านมา +1

    ശ്രീ സിപി ജോൺ.. മാന്യനായ രാഷ്ട്രീയ പ്രവർത്തകൻ 👌👍

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา +14

    C. P john is a good potician

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 5 วันที่ผ่านมา +3

    ഒരു മന്ത്രി സ്ഥാനം കിട്ടിയാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം

  • @daijukuriakose8114
    @daijukuriakose8114 6 วันที่ผ่านมา +2

    wonderful analysis

  • @LazyGaming408
    @LazyGaming408 7 วันที่ผ่านมา +3

    What a wonderful talk 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johneyva5861
    @johneyva5861 7 วันที่ผ่านมา +6

    Cp John ❤❤❤❤

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา +8

    ഇവനൊക്കെ കോടികൾ വേണം,,, പിണറായിക്കുൾപ്പടെ,,, ഇവർ ആരും ജനങ്ങളുടെ ക്ഷേമം അല്ല

  • @pratapvarmaraja1694
    @pratapvarmaraja1694 7 วันที่ผ่านมา +4

    ഇതൊക്കെ കൂടി വരട്ടി വരട്ടി പാവു മുറുകുന്നില്ലല്ലൊ ആശാനെ.😆😆😆

  • @BaburajEp
    @BaburajEp 5 วันที่ผ่านมา +2

    ക്വാളിഫിക്കേഷൻ ഉള്ളവന്റെ ക്വാളിറ്റി. അത് CP- യിലുണ്ട്
    .

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 วันที่ผ่านมา +2

    കോറൽ മാർച്ചിന്റെ കാറൽ മാർക്സ് കാറൽ മാർക്സ് അദ്ദേഹമാണ് ഞങ്ങളുടെ നേതാവ് അതുകൊണ്ട് ഞങ്ങൾ തന്നെ കസേരയിൽ പിടിച്ച് ഇരുത്തി ആ താൻ തന്നെ ഞങ്ങളുടെ നെഞ്ചിൽ കുത്തിക്കയറ്റി കഠാര കത്തി കുത്തിക്കയറ്റി

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 วันที่ผ่านมา +2

    പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിൽ പിടിച്ചിരുത്തിയത് ഞങ്ങൾ സിപിഎം അനുഭാവികളാ അനുഭാവികളാകുന്നു പക്ഷേ ഞങ്ങളുടെ നെഞ്ചിൽ കടാരക്കത്തി കുത്തിയിറക്കിയത് ഇപ്പോൾ പിണറായി വിജയൻ ആകുന്നു

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 วันที่ผ่านมา +2

    CP john നല്ല പക്വത വന്ന രാഷ്ട്രീയക്കാരൻ ആണ്. പക്ഷെ interview ചെയ്യുന്ന ആൾ തീരെ പോര. ഇടയിൽ കേറുന്നു എപ്പോഴും.

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 7 วันที่ผ่านมา +3

    KERALA C P M INU ADARANJALIKAL ( R I P )🌹🌹💐💐😪😪

  • @padmakumar9126
    @padmakumar9126 18 ชั่วโมงที่ผ่านมา

    Good discussion

  • @chanakyakuttappan2092
    @chanakyakuttappan2092 7 วันที่ผ่านมา +14

    സോയിമോൻ തേങ്ങിനും കവുങ്ങിനും ഒരേ തളപ്പുകെട്ടാൻ നോക്കരുത്.

  • @aboobakkerp91
    @aboobakkerp91 วันที่ผ่านมา

    സി. പി. ജോൺ പക്വമതിയായ രാഷ്ട്രീയ നേതാവ്. .

  • @sibi0308
    @sibi0308 วันที่ผ่านมา

    Matured politicians 🌹

  • @stephenabhraham9437
    @stephenabhraham9437 7 วันที่ผ่านมา +4

    Anver is a crook.

    • @kaydee3407
      @kaydee3407 7 วันที่ผ่านมา

      They all r

  • @sibi0308
    @sibi0308 วันที่ผ่านมา

    👍

  • @AdvsureshChirakkara
    @AdvsureshChirakkara 2 วันที่ผ่านมา

    കെ. പോലീസ്. എല്ലാം കെ ആക്കി. ആക്കാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല

  • @AdvsureshChirakkara
    @AdvsureshChirakkara 2 วันที่ผ่านมา

    കഴിഞ്ഞ സർക്കാരിന്റെ കാലത്തു സരിത. ഇപ്പോൾ അൻവർ.

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 6 วันที่ผ่านมา +2

    ഉത്തരം പറയാൻ അനുവദിക്കുന്നില്ല

  • @sureshsainyy3024
    @sureshsainyy3024 วันที่ผ่านมา

    ജോണിൻ്റെ ഇടയ്ക്ക് കയറരുത് Flow മുറിയും J പറയാൻ അനുവദിക്കണം

  • @anijikumar9843
    @anijikumar9843 7 วันที่ผ่านมา

    Cp jhone. Ur God ❤❤❤ love you 10000000000000000 like

  • @prakashmathew3668
    @prakashmathew3668 3 วันที่ผ่านมา +1

    പിണറായി ഇപ്പോൾ പാവയോ റബ്ബർ സ്റ്റാമ്പോ ഒക്കേയായി ഒരു സ്റ്റപ്പു പോലും കയറാൻ പറ്റാതേ അവശൻ ശശിയും വീണയും പറയുന്നിടത്തോക്കേ വിരലോ പ്പോ കൈയോപ്പോ എന്തോ കാട്ടി കൂട്ടുന്നു

  • @sureshsainyy3024
    @sureshsainyy3024 วันที่ผ่านมา

    നാം സിനിമയുടെ climax ലേക്ക് നീങ്ങുന്നു ഇനി ഒന്നര വർഷം ഇനിയും പുതിയ കളികളുമായി ഖേരളം മുന്നോട്ട് ! ഓട് ട്രാ പാർക്കലാം

  • @bijijayan6123
    @bijijayan6123 10 ชั่วโมงที่ผ่านมา

    ദുരന്തമാണ് ഇപ്പോൾ നാടിന്റെ അവസ്ഥ, മാലിന്യം നിറഞ്ഞതുമാണ്.

  • @Pkraju123
    @Pkraju123 ชั่วโมงที่ผ่านมา

    Interviewer should be a good lisner

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 7 วันที่ผ่านมา

    അൻവറിന് ആഭ്യന്തരം ഒഴിഞ്ഞ് കൊടുക്കുന്നതാണ് കാരണഭൂതന് നല്ലത്.

  • @rks9607
    @rks9607 วันที่ผ่านมา +1

    ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം തരുമ്പോൾ അത് തീരുന്ന വരെ മിണ്ടാതിരിക്കാൻ പറ്റില്ലേ അങ്കറേ?

  • @sasikumart6693
    @sasikumart6693 วันที่ผ่านมา +1

    Hello, Soymon, please allow C PJohn to speak. You are not of the same level as C P John.

  • @MohanDas-tz2hs
    @MohanDas-tz2hs 5 วันที่ผ่านมา

    സോയ് മോനെ ഇത് ഒരു തരം ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട് ആണ്, അൻവറിന്റെയും, പിണറായിയുടെയും മറ്റു പലതും മറക്കാനുള്ള ഏർപ്പാട് ആണ്

  • @sasikumart6693
    @sasikumart6693 วันที่ผ่านมา

    Sad to see a promising interview going waste on account of the inability of the interviewer.

  • @thomaskunnil5455
    @thomaskunnil5455 7 วันที่ผ่านมา +1

    സോയി മോൻ ഇത്രയും നാൾ എവിടെ ആയിരുന്നു

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 วันที่ผ่านมา

    പക്ഷേ ഞങ്ങൾ സിപിഎം അനുപാവകളുടെ നെഞ്ചിൽ കഠാര കത്തി കുത്തിയിറക്കിയത് സാക്ഷാൽ പിണറായി വിജയൻ ആകുന്നു

  • @tomjose4272
    @tomjose4272 6 วันที่ผ่านมา

    Shekhandy Anwar. He is no 1 ,,

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา +3

    ഈ അൻവർ ആരാണ് ???? ഇവിടെ സിപിഎം കാർ ഇല്ലേ ,, ഈ പറയുന്ന അൻവർ ആരാണ് ?? സത്യത്തിൽ കഷ്ട്ടം,, ഇവൻ ആരാണ് ?? ഈ കുറ്റം പറയുന്ന അൻവർ സത്യത്തിൽ നീതിമാൻ ആണോ ?? ഇവനും ജലീലും അധികാരം കിട്ടാത്തതിന്റെ കൊതിക്കെറു

  • @valsalamma8068
    @valsalamma8068 6 วันที่ผ่านมา +1

    ഈ അൻവർ എന്ന് പറയുന്ന അയാൾ എങ്ങനെ ഉള്ള ആളാണ്????

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 2 วันที่ผ่านมา

    Only way to get out is, vote for bjp.

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 วันที่ผ่านมา

    Dear Soyimon, don't interfere CP.John. we know you are capable but infront of CPJ you are not growned. The quality of discussion is gone. You destroyed the discussion. programe

  • @radhakrishnanmk9791
    @radhakrishnanmk9791 7 วันที่ผ่านมา

    പൂരം കാണാൻ ഇതുവരെ ആയില്ലേ 😂
    അൻവർ ഒരു നിമിത്തം!
    കേരളത്തിലെ സംഭവങ്ങൾ വില
    ഇരുത്തി ശേഷം കാണുക !
    It happens when there is no ideology and ethics and humanity.!

  • @vk-bv3wf
    @vk-bv3wf 7 วันที่ผ่านมา

    C P John ❤❤. Inspite of poor interviewing skills by the host. He should have listened more and allowed the flow of thoughts from C P John

  • @tharian100
    @tharian100 วันที่ผ่านมา

    Soymon doesn't have the caliber to interview Mr John...unnecessary stupid interference during the interview...spoiled the show

  • @meghan7240
    @meghan7240 2 วันที่ผ่านมา

    അവതാരകൻ ഊളത്തരം കാണിക്കരുത്.. വിളിച്ച് വരുത്തിയവനോട് ചോദ്യം ചോദിച്ച് അയാൾ എന്തോ പറഞ്ഞ് തുടങ്ങുമ്പൊ ഇടയ്ക്ക് കേറി ഒണ്ടാക്കരുത്

  • @p.vsukumaran3455
    @p.vsukumaran3455 22 ชั่วโมงที่ผ่านมา

    പഷ്ട്....രണ്ടും കണക്കാ!

  • @sainudeenpk6861
    @sainudeenpk6861 7 วันที่ผ่านมา

    ഹേമ കമ്മിറ്റിക്ക് ശേഷം അൻവർ കമ്മിറ്റി യുടെ വെളിപ്പെടുത്തൽ

  • @santhoshms2435
    @santhoshms2435 วันที่ผ่านมา

    പറയാൻ സമ്മതിക്കു.

  • @jacobthomas3180
    @jacobthomas3180 7 วันที่ผ่านมา +1

    Anwar Azhimathi karan aano?

  • @keralagunner5812
    @keralagunner5812 วันที่ผ่านมา

    😂😂

  • @KarnnaSajaan
    @KarnnaSajaan 7 วันที่ผ่านมา

    ഈ നാട് മുടിക്കാൻ കുറെ നികൃഷ്ട ജന്മങ്ങൾ 🤔

  • @devidas4006
    @devidas4006 7 วันที่ผ่านมา

    Failure to work Art 355 and related provisions of the Constitution.

  • @anijikumar9843
    @anijikumar9843 7 วันที่ผ่านมา +1

    Anwer is world fraud 😂😂😂😂😂😂😂😂😂😂

  • @EastusVishwanath
    @EastusVishwanath 7 วันที่ผ่านมา +1

    See now itself is happening from creters from one man his name ma used Ali

  • @sarathradhakrishnan6541
    @sarathradhakrishnan6541 3 วันที่ผ่านมา +2

    Ayale parayan sammathilkkadda kope..

  • @SASIDHARANV-s7y
    @SASIDHARANV-s7y วันที่ผ่านมา

    Papam cheyyatha harischandran ano iyal...

  • @Somadathanparappurath
    @Somadathanparappurath 5 วันที่ผ่านมา

    JOHNSir NIRMITHAV allaa NIRMATHAV OK

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 7 วันที่ผ่านมา +1

    MAHABHARAYHATHILE ETTAVUM PRAMUKHYAMULLA KATHAPATHRAMAYA ' BHEESHMARE 'PINARAYI VIJAYANODU UPAMICHATHU BHEESHMARODU CHEYTHA PORUKKANAVATHA VALIYA ORU APARADAMAYI POYI‼

  • @SulochanaChillayil
    @SulochanaChillayil 7 วันที่ผ่านมา

    john sir. Pirayi vijayan sir Beeshmar alla. P. V. Anvar MLA sir, Impotantum alla. Vasthutha param aya kariyangal sutharyamaya thelivodu koodi Rajatheyum jangaleyum rekshikenda chumathala vahikkunna sena thalavandeyum anikaludeyum thettukal thelivodu koodi kondu vannavan arayalum Impotant alla. Rajyam apakadathilekku. Kariyam ella .. Thettu cheydavar athu tharathilum reksha pedunna prablanmarude pakshathanu.

  • @Surendranpp-kj7zt
    @Surendranpp-kj7zt 7 วันที่ผ่านมา

    Corrupted no.1 P.V.Anwar

  • @bennyka9989
    @bennyka9989 7 วันที่ผ่านมา

    Real jeehadi, got married with the Iisha.... 😅😅😅😅, So the cpm is going to be zero.... (In Kerala Jeehadis alrlady have some power, but.... 😊😊😊😊😊😊😊, only one thing, not Modi, but BJP😊😊😊😊

  • @rajendrankunjilan3670
    @rajendrankunjilan3670 7 วันที่ผ่านมา

    ഈ അൻവർ ആരാണ്

    • @georget44
      @georget44 7 วันที่ผ่านมา +1

      PV Anwar is a Mining Business man, recently stopped mining in Africa, and started digging in Kerala Politics,

  • @tomjose4272
    @tomjose4272 6 วันที่ผ่านมา

    Vasseayude charythra speech. potten cpm khar.

  • @pkmathews-e9f
    @pkmathews-e9f 6 วันที่ผ่านมา

    Pooraali Veeran Anwar inu abhivaadhyangal...

  • @firosbabu7538
    @firosbabu7538 7 วันที่ผ่านมา

    അൻവറിന്റെ ഈ നിക്കങ്ങൾ കൊണ്ട് അദ്ദേഹത്തിന് എന്ത് ലാഭം നഷ്ടം മാത്രമേ ഉള്ളൂ ഇപ്പോൾ ഇത് പറഞ്ഞിട്ടില്ലെങ്കിൽ അതും madhymangal ക് മുൻപിൽ അല്ലാതെ വഴിയില്ല

  • @LazyGaming408
    @LazyGaming408 7 วันที่ผ่านมา

    കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ Cpm ന് ഈ ഗതികേട് വരില്ലായിരുന്നു

  • @Jesy000
    @Jesy000 7 วันที่ผ่านมา

    Cp john പൊളി ആണ്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 วันที่ผ่านมา

      ഇതു പോലെ കോൺഗ്രസ് ൽ പണ്ട് ഒരാളുണ്ടായിരുന്നു. M A John.

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา +2

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @MyJayadevan
    @MyJayadevan 6 วันที่ผ่านมา +1

    Interview ചെയ്യാൻ അറിയാൻ മേലെങ്കിൽ ഈ പണിക്ക് നിക്കാതെടാ മര പണ്ണു. അങ്ങേരെ കൊണ്ട് ഒന്നും ഒരക്ഷരോം പറയിപ്പിക്കുകേല. പറയുന്നത് കേൾക്കാൻ ഒള്ള ക്ഷമ ആദ്യം ഉണ്ടാക്ക്.

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല

  • @bijoydevarajan7133
    @bijoydevarajan7133 7 วันที่ผ่านมา

    ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുന്നത് മറ്റാരോ.. മറ്റേതോ സംവിധാനമാണ്. ഏതായാലും ഇന്ത്യൻ പീനൽ കോഡു അല്ല