നാട്ടു മാവുകളിൽ ഏറ്റവും നല്ലത് ഒളോർമാവ് .....

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഒളോർ മാവ് എങ്ങിനെ എയർലയറിങ്ങ് ചെയ്തു എടുക്കാം എന്ന് അറിയുവാൻ വീഡിയോ കാണുക.....

ความคิดเห็น • 47

  • @avtobs2784
    @avtobs2784 2 ปีที่แล้ว +3

    എന്ത് മനോഹരമാണ് ഈ കാഴ്ച്ച . ഇതൊക്കെ തന്നെയല്ലെ ഭൂമിയിലെ സ്വർഗ്ഗം. Super Sir
    Subscribed

  • @elsamma3885
    @elsamma3885 2 หลายเดือนก่อน +1

    എയർ ലയറിങ് ചെയ്ത തൈകൾ വാങ്ങി നടന്നവർ നടുന്ന വസ്തുവിന്റെ വീട്ടിൽ മുളപ്പിച്ച സീഡ്‌ലിങ്ങ്സ് കൂടി ചേർത്തുവച്ചു നടണം. സീഡ്‌ലിങ്ങ്സ് കുറച്ചു വളർന്നു കഴിയുമ്പോൾ ചേർത്തുവച്ചു നോക്കിയിട്ടു ചേർന്നിരിക്കുന്ന ഭാഗം രണ്ടിന്റെയും തൊലി അല്പം ചെത്തിമാറ്റി ചേർത്തുവച്ചു നന്നായി കെട്ടി രണ്ടിന്റെയും തൊലി ചേർന്നു എന്നു ബോധ്യം വന്നാൽ സീഡ്‌ലിങ്സ്ന്റെ ചേർന്നിരിക്കുന്ന ഭാഗത്തിന്റെ മുകളിൽ നിന്നും മുറിച്ചുമാറ്റണം. അപ്പോൾ ലെയർ ചെയ്ത മരം ചെരിഞ്ഞു പോകില്ല. നന്നായിട്ടു വളരുകയും ചെയ്യും.

  • @azhiyurvlog2729
    @azhiyurvlog2729 2 ปีที่แล้ว +2

    വളരെ ഉയോഗപ്രദമായ വീഡിയോ 😍

  • @muhammedkkandy3199
    @muhammedkkandy3199 2 ปีที่แล้ว +2

    Very good വീഡിയോ

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 2 ปีที่แล้ว +1

    മൈലപ്പൂ മാവ് ഉണ്ട് ഭയങ്കര ഉയരത്തിൽ ആണ് Air lining ബുദ്ധിമുട്ടാണ്

  • @rajeen3449
    @rajeen3449 2 ปีที่แล้ว +1

    എത്ര വർഷമെടുക്കും കായ്ക്കാൻ. ഗ്രാഫ്റ്റിങ്ങ് ,ബഢിങ്ങ് എന്താണ് വ്യത്യാസം

  • @irukulangaraabu2253
    @irukulangaraabu2253 10 หลายเดือนก่อน

    വളരെ ഉയരത്തില്‍ പോയ രണ്ട് മരം ഞാന് 5 അടി ഉയരത്തില്‍ മുറിച്ചു തളിറ്ക്കും എന്ന് കരുതിയാണ് മുറിച്ചത് പക്ഷെ ഒരു മാസം ആയി ഇതുവരേ തളിര് വന്നില്ല

  • @abdulrahmann.p53
    @abdulrahmann.p53 2 ปีที่แล้ว

    Camera work... Nice

  • @seena8623
    @seena8623 ปีที่แล้ว +1

    ജനുവരിയിൽ ചെയ്യാൻ പറ്റുമോ എന്റെ വിറ്റുപോയ വീട്ടിൽ ഈ മാവുണ്ട് അവരോട് ചോദിച്ചിട്ട് ഇത് എയർലൈറ് ചെയ്യാനാണ് എന്റെ വലിയൊരു ആഗ്രഹമാണ് ഞാൻ ഈ മാസം അവിടേക്ക് പോകുന്നുണ്ട് ചെയ്യാൻ ശരിയാവുമോ

    • @kinaloormedia989
      @kinaloormedia989  ปีที่แล้ว

      ജനുവരി ഇതിന് പറ്റിയ സമയം അല്ല . കാരണം എയർലയം റിങ്ങ് ശരിയായ രീതിയിൽ വേര് പിടിക്കാൻ . നല്ലരീതിയിൽ മഴ കിട്ടുന്ന സമയം ആയിരിക്കണം . അല്ലെങ്കിൽ നന്നായി നനച്ചു കൊടുക്കണം.
      ഇപ്പോൾ ഗ്രാഫ്റ്റിങ്ങ് ചെയ്യാം....

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    🙏🙏🙏👌👍

  • @CMVrealzone
    @CMVrealzone ปีที่แล้ว

    മുറ്റത്ത് നടാൻ പറ്റിയ മാവിന്റെ ഗ്രാഫ്റ് തൈ ഏതാണ് നല്ലത്

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 ปีที่แล้ว +1

    വീട്ടിൽ ഓളോറി ന്റെ ബെഡ് തൈ വാങ്ങി വെച്ചിട്ടുണ്ട്

    • @basheermohd3023
      @basheermohd3023 2 ปีที่แล้ว +1

      സുഹൃത്തേ, ഞാനിത് കുറേകാലമായി അന്വേഷിക്കുന്നു. നിങ്ങൾക്കെവിടുന്നാണ് ഇത് കിട്ടിയത്. നഴ്സറിയുടെ പേർ/ ഫോൺ നമ്പർ ദയവായി ഒന്ന് കമന്റ്‌ ചെയ്യുമോ?

    • @shameemkoroth3342
      @shameemkoroth3342 ปีที่แล้ว

      @@basheermohd3023 കാരശ്ശേരി അബ്ദു പൊയിലിൽ

    • @seena8623
      @seena8623 ปีที่แล้ว +1

      @@basheermohd3023 ചാവക്കാട് ഞങ്ങളുടെ നാട്ടിൽ ഈ മാവ് ധാരാളമായി ഉണ്ട്

    • @niyasebrahim916
      @niyasebrahim916 ปีที่แล้ว +1

      @@basheermohd3023 kerala agriculture university mannuthy

  • @haneenmundra4782
    @haneenmundra4782 5 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടെ? എനിക്കൊരു ഒളർ തൈ കിട്ടുമോ?

  • @kamarutk8436
    @kamarutk8436 6 หลายเดือนก่อน

    എന്റെ വീട്ടിലുണ്ട് പക്ഷെ കഴിക്കുന്നില്ല ഒരു കമ്പിൽ നിറയേ പൂവിട്ടു എന്നിട്ട് ആ കമ്പ് മൊത്തം ഉണകി ഇപ്പോഴും നല്ല ഉഷാറായി നിൽക്കുന്നുണ്ട് മരത്തിൽ നിന്ന് കറയും ഒലിക്കാറുണ്ട് കഴിക്കാൻ എന്താ cheyya

    • @kinaloormedia989
      @kinaloormedia989  6 หลายเดือนก่อน

      കൃഷി ഭവനിൽ നിന്നും ഈ കറയോലിപ്പിന്ന് മരുന്നുകൾ വാങ്ങി കറയോലിപ്പ് കാണുന്ന ഭാഗത്ത് പുരട്ടിയാൽ മതി.

  • @uajayachandran553
    @uajayachandran553 ปีที่แล้ว +1

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം കാണിക്കുകയും പറയുകയും ചെയ്യുക.
    വിഡിയോ കാണുന്നവരുടെ സമയവും വിലപ്പെട്ടതാണ്.

  • @user-io3xx2mj6g
    @user-io3xx2mj6g 4 หลายเดือนก่อน

    ഓളോർ മാങ്ങയുടെ നാട് ഞങ്ങളുടെ ഇരിങ്ങൽ വില്ലേജ് 😄

  • @kondapureth
    @kondapureth 2 ปีที่แล้ว

    ഒളോർ മാവിനെ ലാത്തി മാവ് എന്ന് പറയുമോ

  • @seena8623
    @seena8623 ปีที่แล้ว

    A

  • @tmdcherukara
    @tmdcherukara ปีที่แล้ว +1

    ഒരു ഒളോർ മാവിന്റെ തൈ തരുമോ

    • @kinaloormedia989
      @kinaloormedia989  ปีที่แล้ว

      ഇപ്പൊൾ സ്റ്റോക്ക് കഴിഞ്ഞു.....

    • @joeariaratne8426
      @joeariaratne8426 ปีที่แล้ว

      @@kinaloormedia989 contact details തരുമോ തൈ ഉണ്ടാകുമ്പോൾ അറിയാൻ വേണ്ടി ആണ്

    • @rajeshkoothrapalli1799
      @rajeshkoothrapalli1799 ปีที่แล้ว

      @@kinaloormedia989 അടുത്ത സ്റ്റോക് എപ്പോഴേക്ക് ഉണ്ടാകും ? Please reply 🙂🙏

    • @thanimamanu2184
      @thanimamanu2184 4 หลายเดือนก่อน

      തൈ കിട്ടുമോ

    • @nishadktd
      @nishadktd 4 หลายเดือนก่อน

      Contact number..?

  • @SunilKumar-ob7tr
    @SunilKumar-ob7tr 7 หลายเดือนก่อน

    Sale undo. Mob no idumo

  • @jitheshkr
    @jitheshkr ปีที่แล้ว +1

    ഓളോർ മാവ് ഉണ്ടോ !!ഇപ്പൊ !!

    • @kinaloormedia989
      @kinaloormedia989  ปีที่แล้ว

      ഉണ്ട്

    • @Sreenandhasreedharan4
      @Sreenandhasreedharan4 2 หลายเดือนก่อน

      ​ഇതാണോ കണ്ണൂർക്കാരുടെ vappayi, kappayi മാങ്ങ ന്ന് ഓക്കെ പറയുന്നത്

  • @rajithkumar6803
    @rajithkumar6803 ปีที่แล้ว

    Number tharoo sar

    • @kinaloormedia989
      @kinaloormedia989  ปีที่แล้ว +1

      94 00 69 35 36 ഇത് ആണ് ഫോൺ നമ്പർ

  • @saibassaibas2627
    @saibassaibas2627 2 ปีที่แล้ว

    ഗ്രാഫ്റ്റിങ്ചെയ്യാൻ പറ്റില്ലേ

    • @kinaloormedia989
      @kinaloormedia989  2 ปีที่แล้ว

      ഗ്രാഫ്റ്റിങ്ചെയ്യാം പെൻസിൽ വണ്ണമുള്ള നല്ലൊരുമാവിൻ തയ്യിൽ......

    • @NajeebRahman-yj7vv
      @NajeebRahman-yj7vv 2 หลายเดือนก่อน

      ​@@kinaloormedia989റൂട്ടും saionum ഒന്നായാൽ kuyappamundo

    • @josemm4774
      @josemm4774 หลายเดือนก่อน

      ​@@NajeebRahman-yj7vvകുഴപ്പമില്ല