Kinaloor Media
Kinaloor Media
  • 339
  • 657 783
ശൈജ ടീച്ചർ ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തിയപ്പോൾ .
ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് 11ന്ഞായറാഴ്ച്ച നടന്ന ആദ്ധ്യാത്മിക പ്രഭാഷണം പ്രഭാഷക ഷൈജ ടീച്ചർ കൊടുവള്ളി മടവൂർ ഫോൺ നമ്പർ 94 96 133 267 .
มุมมอง: 384

วีดีโอ

ചിന്ത്രമംഗലം ക്ഷേത്രമഹോത്സവം 15/2/24 വൈകുന്നേരം 7മണിയ്ക്ക് കൊടിയേറ്റം 22 കൂടി 7 ദിവസം ഉത്സവം.
มุมมอง 35914 วันที่ผ่านมา
ചിന്ത്രമംഗലം ക്ഷേത്രമഹോത്സവം 15/2/24 വൈകുന്നേരം 7മണിയ്ക്ക് കൊടിയേറ്റം 22 കൂടി 7 ദിവസം ഉത്സവം.
കോഴിക്കോട്, പനങ്ങാട് വെള്ളപ്പൊക്കം 35ഓളം കുടുംബങ്ങൾ ദുരിതാശ്വാസ കേമ്പിൽ. ...
มุมมอง 83721 วันที่ผ่านมา
കോഴിക്കോട്, പനങ്ങാട് വെള്ളപ്പൊക്കം 35ഓളം കുടുംബങ്ങൾ ദുരിതാശ്വാസ കേമ്പിൽ. ...
Kozhikode, പൊൻകുന്ന് വാമന ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ ......
มุมมอง 16321 วันที่ผ่านมา
Kozhikode, പൊൻകുന്ന് വാമന ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ ......
കോഴിക്കോട് :കാക്കൂര് ; ദശാവതാരങ്ങളിൽ മൂന്നാമത്തെ അവതാരമായ വരാഹാവതാര ക്ഷേത്രത്തിൽ ഭക്തർ എത്തിയപ്പോൾ
มุมมอง 27621 วันที่ผ่านมา
കോഴിക്കോട് :കാക്കൂര് ; ദശാവതാരങ്ങളിൽ മൂന്നാമത്തെ അവതാരമായ വരാഹാവതാര ക്ഷേത്രത്തിൽ ഭക്തർ എത്തിയപ്പോൾ
DASHAVATARA TEMPLE KOZHIKODE, Dt: ദശാവതാര ക്ഷേത്രങ്ങൾ ദർശനം നടത്തിയാൽ .....
มุมมอง 31721 วันที่ผ่านมา
DASHAVATARA TEMPLE KOZHIKODE, Dt: ദശാവതാര ക്ഷേത്രങ്ങൾ ദർശനം നടത്തിയാൽ .....
ദശാവതാര ക്ഷേത്രങ്ങൾ ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർക്ക്. ..
มุมมอง 86521 วันที่ผ่านมา
ദശാവതാര ക്ഷേത്രങ്ങൾ ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർക്ക്. ..
ആറു മാസം പ്രായമുള്ള മാവിൽ മാങ്ങ ഉണ്ടാകണമെങ്കിൽ എയർ ലയറിങ്ങ് ചെയ്യാം. ..
มุมมอง 35428 วันที่ผ่านมา
ആറു മാസം പ്രായമുള്ള മാവിൽ മാങ്ങ ഉണ്ടാകണമെങ്കിൽ എയർ ലയറിങ്ങ് ചെയ്യാം. ..
Walf Pruning Saw മരത്തിൽ നിന്ന് കമ്പുകൾ കട്ടു ചെയ്തപ്പോൾ
มุมมอง 497หลายเดือนก่อน
Walf Pruning Saw മരത്തിൽ നിന്ന് കമ്പുകൾ കട്ടു ചെയ്തപ്പോൾ
ഗ്രാഫ്റ്റ് ചെയ്ത മാവിൻ തയ്യ് നടുമ്പോൾ എന്തൊക്കെ ചെയ്യാം...
มุมมอง 1372 หลายเดือนก่อน
ഗ്രാഫ്റ്റ് ചെയ്ത മാവിൻ തയ്യ് നടുമ്പോൾ എന്തൊക്കെ ചെയ്യാം...
പ്രായം നോക്കേണ്ട, വിജയൻ മാരാർ നന്മണ്ട, ബാബു മാരാർ നടുക്കണ്ടി നയിക്കുന്ന ചെണ്ട മേള പഠന ക്ലാസ്. ...
มุมมอง 8132 หลายเดือนก่อน
ചെണ്ടമേളം പഠിക്കുവാൻ താല്പര്യമുള്ളവർക്ക് ഈ നമ്പറിലേക്ക് വിളിച്ചു പേര് നൽകാവുന്നതാണ് ഫോൺ 95 62 84 61 08 ബാബു മാരാർ നടുക്കണ്ടി .
കവുങ്ങിന്റെ ഇടയ്ക്ക് വാഴ ഇടവിള കൃഷി അതിനുള്ള വളപ്രയോഗം, കവുങ്ങിൽ ആധായം കൂടും...
มุมมอง 9003 หลายเดือนก่อน
കവുങ്ങിന്റെ ഇടയ്ക്ക് വാഴ ഇടവിള കൃഷി അതിനുള്ള വളപ്രയോഗം, കവുങ്ങിൽ ആധായം കൂടും...
ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രം. പൊന്നങ്കോടുകുന്ന്, സൈബർ പാർക്ക്, ബൈപ്പാസ് റോഡ്. കോഴിക്കോട്.
มุมมอง 2303 หลายเดือนก่อน
ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രം. പൊന്നങ്കോടുകുന്ന്, സൈബർ പാർക്ക്, ബൈപ്പാസ് റോഡ്. കോഴിക്കോട്.
നിങ്ങളുടെ കൃഷിയിടത്തിൽ കവുങ്ങ് കൃഷി നശിച്ചു പോവാനുള്ള ഒരു കാരണം ഈ കീടങ്ങൾ ഇതിന്ന് പരിഹാരം .....
มุมมอง 6853 หลายเดือนก่อน
നിങ്ങളുടെ കൃഷിയിടത്തിൽ കവുങ്ങ് കൃഷി നശിച്ചു പോവാനുള്ള ഒരു കാരണം ഈ കീടങ്ങൾ ഇതിന്ന് പരിഹാരം .....
വിറക് പുരയുടെ മുകളിൽ ചരിഞ്ഞ് നിൽക്കുന്ന പിലാവിലെ ചക്ക വീണാൽ ഓട് പോട്ടും വീഡിയോ കാണു!
มุมมอง 6183 หลายเดือนก่อน
വിറക് പുരയുടെ മുകളിൽ ചരിഞ്ഞ് നിൽക്കുന്ന പിലാവിലെ ചക്ക വീണാൽ ഓട് പോട്ടും വീഡിയോ കാണു!
അനന്യാ പ്രജീഷ് കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ. ....
มุมมอง 1543 หลายเดือนก่อน
അനന്യാ പ്രജീഷ് കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ. ....
കൈകൊട്ടിക്കളി ടീം കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ. ...
มุมมอง 1484 หลายเดือนก่อน
കൈകൊട്ടിക്കളി ടീം കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ. ...
മോഹിനിയാട്ടം; ആര്യ , ശിവ ബാണത്തൂർ കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ.
มุมมอง 1314 หลายเดือนก่อน
മോഹിനിയാട്ടം; ആര്യ , ശിവ ബാണത്തൂർ കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ.
കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മഹോത്സവം. കാഴ്ച്ചാശീവേലി
มุมมอง 554 หลายเดือนก่อน
കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മഹോത്സവം. കാഴ്ച്ചാശീവേലി
മിഴാവിൽ ഇരട്ടത്തായമ്പക കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവ വേദിയിൽ കലാമണ്ഡലം വിജയ്&രാഹുൽ ടീം.
มุมมอง 7874 หลายเดือนก่อน
മിഴാവിൽ ഇരട്ടത്തായമ്പക കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവ വേദിയിൽ കലാമണ്ഡലം വിജയ്&രാഹുൽ ടീം.
കൊയിലാണ്ടി, മേലൂർ, കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രം താലപ്പൊലി എഴുന്നള്ളത്ത്. ക്ഷേത്രം, ആൽത്തറ,കുളം..
มุมมอง 714 หลายเดือนก่อน
കൊയിലാണ്ടി, മേലൂർ, കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രം താലപ്പൊലി എഴുന്നള്ളത്ത്. ക്ഷേത്രം, ആൽത്തറ,കുളം..
Chakyar Koothu ചാക്യാർക്കൂത്ത്, സീതയെ അന്യേഷിച്ചു ലങ്കയിലെയ്ക്ക് ദൂതനെ അയയ്ക്കുന്നു. (ഭാഗം 2)
มุมมอง 5284 หลายเดือนก่อน
Chakyar Koothu ചാക്യാർക്കൂത്ത്, സീതയെ അന്യേഷിച്ചു ലങ്കയിലെയ്ക്ക് ദൂതനെ അയയ്ക്കുന്നു. (ഭാഗം 2)
Chakyar Koothu ചാക്യാർകൂത്ത്, സീതയെ അന്വേഷിച്ചു ലങ്കയിലെയ്ക്ക് ദൂതനെ അയയ്ക്കുന്നു. (ഭാഗം1)
มุมมอง 1334 หลายเดือนก่อน
Chakyar Koothu ചാക്യാർകൂത്ത്, സീതയെ അന്വേഷിച്ചു ലങ്കയിലെയ്ക്ക് ദൂതനെ അയയ്ക്കുന്നു. (ഭാഗം1)
Shethagan Thullal _ ശീതങ്കൻ തുള്ളൽ കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ. കഥ കല്ല്യാണ സൗഗന്ധികം.
มุมมอง 2224 หลายเดือนก่อน
Shethagan Thullal _ ശീതങ്കൻ തുള്ളൽ കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ. കഥ കല്ല്യാണ സൗഗന്ധികം.
കൊയിലാണ്ടി, കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തിൽ കിരാതം കഥ ഓട്ടം തുള്ളൽ അവതരിപ്പിച്ചപ്പോൾ. ....
มุมมอง 3294 หลายเดือนก่อน
കൊയിലാണ്ടി, കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തിൽ കിരാതം കഥ ഓട്ടം തുള്ളൽ അവതരിപ്പിച്ചപ്പോൾ. ....
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം അത്തോളി നടുവണ്ണൂർ പന്തലായനി കാട്ടുവയൽ ദേശ വരവ് ഇളനീർക്കുലകളുമായി.
มุมมอง 1334 หลายเดือนก่อน
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം അത്തോളി നടുവണ്ണൂർ പന്തലായനി കാട്ടുവയൽ ദേശ വരവ് ഇളനീർക്കുലകളുമായി.
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം പന്തലായനി,കാട്ടു വയൽ, നടുവണ്ണൂർ ദേശക്കാർ ഇളനീർക്കുല വരവ്.....
มุมมอง 914 หลายเดือนก่อน
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം പന്തലായനി,കാട്ടു വയൽ, നടുവണ്ണൂർ ദേശക്കാർ ഇളനീർക്കുല വരവ്.....
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം പന്തലായനി കാട്ടുവയൽ എന്നീ ഭാഗങ്ങളിൽ നിന്നും ഇളനീർ കുലകളുമായിഭക്തർ..
มุมมอง 634 หลายเดือนก่อน
ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം പന്തലായനി കാട്ടുവയൽ എന്നീ ഭാഗങ്ങളിൽ നിന്നും ഇളനീർ കുലകളുമായിഭക്തർ..
ശ്രീ പിഷാരികാവിലമ്മ ക്ഷേത്ര മഹോത്സവത്തിന്ന് മലയ സമുദായക്കാരുടെ കുട വരവ് എത്തിയപ്പോൾ .....
มุมมอง 1524 หลายเดือนก่อน
ശ്രീ പിഷാരികാവിലമ്മ ക്ഷേത്ര മഹോത്സവത്തിന്ന് മലയ സമുദായക്കാരുടെ കുട വരവ് എത്തിയപ്പോൾ .....
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വെള്ളിക്കുട വരവും കൂട്ടത്തിൽ ഇളനീർ കുലകളുമായി ഭക്തജന പ്രവാഹം.
มุมมอง 1404 หลายเดือนก่อน
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വെള്ളിക്കുട വരവും കൂട്ടത്തിൽ ഇളനീർ കുലകളുമായി ഭക്തജന പ്രവാഹം.

ความคิดเห็น

  • @nanianoop4714
    @nanianoop4714 วันที่ผ่านมา

    🥰🥰🥰❤❤❤❤❤

  • @anshithamm4243
    @anshithamm4243 วันที่ผ่านมา

    Nice ❤️❤️❤️

  • @chandrank1204
    @chandrank1204 2 วันที่ผ่านมา

    ഓം ഭഗവതേ വാസുദേവായ

  • @Jupiter-o7z
    @Jupiter-o7z 4 วันที่ผ่านมา

    Thank you

  • @RajiNK-l5u
    @RajiNK-l5u 7 วันที่ผ่านมา

    Kinaloor media

  • @MinhajMysha
    @MinhajMysha 16 วันที่ผ่านมา

    നല്ല വീഡിയോ supper...

  • @RAVIKIRAN118
    @RAVIKIRAN118 23 วันที่ผ่านมา

    വിലങ്ങാട് 11വീട് ഒലിച്ചു പോയി എന്ന് കണ്ടു, അതുകൂടി live കാണിക്ക്, ജനങ്ങൾ അറിയട്ടെ

  • @santhananminda2551
    @santhananminda2551 23 วันที่ผ่านมา

    🙏🙏🙏

  • @krishnasreemol6442
    @krishnasreemol6442 23 วันที่ผ่านมา

  • @krishnaprabha6020
    @krishnaprabha6020 23 วันที่ผ่านมา

    ഓം നമോ നാരായണ 🙏🙏

  • @krishnaprabha6020
    @krishnaprabha6020 24 วันที่ผ่านมา

    🥰🥰🥰super

  • @prasadka5593
    @prasadka5593 24 วันที่ผ่านมา

    എല്ലാ മാസങ്ങളിലും ദർശനം സാധ്യമാണോ..?

    • @sreeragnairneduli6238
      @sreeragnairneduli6238 24 วันที่ผ่านมา

      കൂടുതൽ വിവരകൾക്ക് വീഡിയോയിൽ കൊടുത്തിട്ട് ഉള്ള നമ്പറിൽ വിളിക്കുക

    • @sreeragnairneduli6238
      @sreeragnairneduli6238 23 วันที่ผ่านมา

      അതെ

    • @kinaloormedia989
      @kinaloormedia989 22 วันที่ผ่านมา

      കർക്കിടക മാസത്തിലെ വ്യാഴാഴ്ച, ഞായറാഴ്ചയും മണ്ഡലത്തിൽ എല്ലാ ദിവസവും രാവിലെ മുതൽ സൗകര്യം ഉണ്ടാവും

  • @krishnaprabha6020
    @krishnaprabha6020 26 วันที่ผ่านมา

    വളരെ ഉപകാരം ആയി

  • @sajithomas1485
    @sajithomas1485 หลายเดือนก่อน

    വില എത്രയാണ്....?

  • @sukumaranothayoth335
    @sukumaranothayoth335 หลายเดือนก่อน

    ഈത് വാങ്ങാൻ കിട്ടുമോ വില ?

    • @kinaloormedia989
      @kinaloormedia989 27 วันที่ผ่านมา

      ഈ വീഡിയോ കണ്ടു അതിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക

  • @sebastianaugusty1268
    @sebastianaugusty1268 หลายเดือนก่อน

    Evideninnukittum ee machine

  • @user-cr8ij9hf4d
    @user-cr8ij9hf4d หลายเดือนก่อน

    വെണ്ണീരും രാസ വളവും ഒപ്പം ചേർക്കരുത് എന്നല്ലേ പഥ്യം

  • @sureshbabupc6748
    @sureshbabupc6748 หลายเดือนก่อน

    🎉🎉🎉

  • @nagul_mamiyil
    @nagul_mamiyil หลายเดือนก่อน

    Kozhikode മായനാട് anu ഷോപ്പ് ഉള്ളത്

  • @nagul_mamiyil
    @nagul_mamiyil หลายเดือนก่อน

    എൻ്റെ കയ്യിൽ ഉണ്ട് ❤❤

  • @elsamma3885
    @elsamma3885 หลายเดือนก่อน

    എയർ ലയറിങ് ചെയ്ത തൈകൾ വാങ്ങി നടന്നവർ നടുന്ന വസ്തുവിന്റെ വീട്ടിൽ മുളപ്പിച്ച സീഡ്‌ലിങ്ങ്സ് കൂടി ചേർത്തുവച്ചു നടണം. സീഡ്‌ലിങ്ങ്സ് കുറച്ചു വളർന്നു കഴിയുമ്പോൾ ചേർത്തുവച്ചു നോക്കിയിട്ടു ചേർന്നിരിക്കുന്ന ഭാഗം രണ്ടിന്റെയും തൊലി അല്പം ചെത്തിമാറ്റി ചേർത്തുവച്ചു നന്നായി കെട്ടി രണ്ടിന്റെയും തൊലി ചേർന്നു എന്നു ബോധ്യം വന്നാൽ സീഡ്‌ലിങ്സ്ന്റെ ചേർന്നിരിക്കുന്ന ഭാഗത്തിന്റെ മുകളിൽ നിന്നും മുറിച്ചുമാറ്റണം. അപ്പോൾ ലെയർ ചെയ്ത മരം ചെരിഞ്ഞു പോകില്ല. നന്നായിട്ടു വളരുകയും ചെയ്യും.

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 2 หลายเดือนก่อน

    കർഷകർക്കു ഉപകാരപ്രദമായ വീഡിയോ,,, 👌👌👌👌

  • @user-lw5cz5qu8e
    @user-lw5cz5qu8e 2 หลายเดือนก่อน

    Kairali bendmellam

  • @BasheerBasheer-ck4do
    @BasheerBasheer-ck4do 2 หลายเดือนก่อน

    😂 ഇയാൾ എന്താ ഈ കാണിക്കുന്നത്. എന്ത് അറിവാണ് കിട്ടിയത്..

  • @drk.premalatha6497
    @drk.premalatha6497 2 หลายเดือนก่อน

    👏

  • @roychithran3839
    @roychithran3839 2 หลายเดือนก่อน

    വാർഷിക വിളവാണോ ശതാവരി കിഴങ്ങ്

  • @prabhasannairb2535
    @prabhasannairb2535 2 หลายเดือนก่อน

    വളരെ നല്ലൊരറിവ്.

  • @mariakuttypc6813
    @mariakuttypc6813 3 หลายเดือนก่อน

    കുല പഴുത്തു തുടങ്ങുമ്പോൾ തന്നെ മുറിച്ചു മാറ്റുന്നതാണ് നല്ലത്.

  • @mariakuttypc6813
    @mariakuttypc6813 3 หลายเดือนก่อน

    ഐഡിയ ?

  • @Raheempoonoor19
    @Raheempoonoor19 3 หลายเดือนก่อน

    തൈ വില്പനക്ക് ഉണ്ടോ

  • @Raheempoonoor19
    @Raheempoonoor19 3 หลายเดือนก่อน

    ഏതാണ് ഇനം

  • @rjeevanckrajeevan8028
    @rjeevanckrajeevan8028 3 หลายเดือนก่อน

    Supper

  • @hemalathathacharath3797
    @hemalathathacharath3797 3 หลายเดือนก่อน

    👌👌👌

  • @peterparakkal3604
    @peterparakkal3604 3 หลายเดือนก่อน

    നനച്ചു കൊടുക്കേണ്ടതിനെ കുറിച്ച് പറഞ്ഞില്ല !

  • @user-io3xx2mj6g
    @user-io3xx2mj6g 3 หลายเดือนก่อน

    ഓളോർ മാങ്ങയുടെ നാട് ഞങ്ങളുടെ ഇരിങ്ങൽ വില്ലേജ് 😄

  • @dailywyoming
    @dailywyoming 3 หลายเดือนก่อน

    വെള്ളരി കൃഷി സൂപ്പർ 👍👍

  • @sajiisac4089
    @sajiisac4089 3 หลายเดือนก่อน

    100% തെറ്റ്

    • @RakeshHegden
      @RakeshHegden 3 หลายเดือนก่อน

      He is wasting a lot

  • @jayarajk7211
    @jayarajk7211 3 หลายเดือนก่อน

    വളരെ ഇഷ്ടം❤

  • @swaraganga6
    @swaraganga6 4 หลายเดือนก่อน

    ലോക്കൽ shop ഇൽ available ആണോ

  • @kunhikannanpera9465
    @kunhikannanpera9465 4 หลายเดือนก่อน

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 4 หลายเดือนก่อน

    ❤🌹.. 🙏.. 👏👏👏

  • @mynation7056
    @mynation7056 4 หลายเดือนก่อน

    🙏🙏👍👍

  • @prurushothamankk991
    @prurushothamankk991 4 หลายเดือนก่อน

    ഓട്ടൻതുള്ളൽ കലാരൂപം ഇന്നും നിലകൊള്ളുന്നത് ഇതുപോലുള്ള ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പ്രോഗ്രാം മീഡിയ വഴി സാധാരണക്കാരിൽ എത്തുന്നതുകൊണ്ടാണ് മുച്ചുകുന്നു പദ്മനാഭൻ എന്ന കലാകാരന്റെ അവതരണം വളരെ പ്രശംസിനീയമാണ് അവതരിപ്പിച്ച കലാകാരനും കിനാലൂർ മീഡിയക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @remyakripesh1036
    @remyakripesh1036 4 หลายเดือนก่อน

    👍

  • @remyakripesh1036
    @remyakripesh1036 4 หลายเดือนก่อน

    👍

  • @rajumd5926
    @rajumd5926 4 หลายเดือนก่อน

    വാടും

  • @bijunp8139
    @bijunp8139 4 หลายเดือนก่อน

    വേനലിൽ ഇത് വിജയിക്കുമോ ?

  • @prurushothamankk991
    @prurushothamankk991 4 หลายเดือนก่อน

    മാനവ സേവ മാധവ സേവ എന്ന അപ്തവാക്യം ശിരസ്സാവഹിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സേവാഭാരതി കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾ പൊതുജന സമക്ഷത്തിലേക്ക് എത്തിക്കുന്നതിനു തങ്ങളുടെ കിനാലൂർ മീഡിയ നടത്തിയ പരിശ്രമത്തിനു ആദ്യമേ നന്ദി അറിയിക്കുന്നു.സേവാഭാരതിക്കു പൊതുജനങ്ങൾക്ക് ഉപകാരമാവുന്ന ആംബുലൻസിന്റെ ഉത്ഘാടനം നേരിൽ പങ്കെടുക്കാൻ കഴിയാത്തത്തവർക്ക് കിനാലൂർ മീഡിയ തത്സമയം ചിത്രീകരിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് സമർപ്പിച്ചതിൽ അതിയായ സന്തോഷം കിനാലൂർ മീഡിയ ഭാരവാഹികളെ അറിയിക്കുന്നു.ഇതുപോലെ തുടർന്നും മറ്റു പരിപാടികളിൽ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു

  • @josephfernandez9105
    @josephfernandez9105 4 หลายเดือนก่อน

    Wasre

  • @vilisinivilisini7019
    @vilisinivilisini7019 4 หลายเดือนก่อน

    Nallathupoleparanjuthannu nalla veediyo super👍🙏🙏👏👏❤❤