തോട്ടിൽ മടയിട്ട് മീൻപിടുത്തം | heavy fishing

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 ปีที่แล้ว +4

    അടിപൊളി 👍നല്ലൊരു ചാനൽ 👍അറിയാൻ കുറച്ചു വൈകിപോയി 😔 പൊളിക്ക് bro ❤️❤️❤️❤️
    Fishing ഒരുപാട് ഇഷ്ട്ടം 🥰🐟🐟

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      Thank you bro..koode undavanam 🙏🥰

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 ปีที่แล้ว +1

      Yup 👍👍 കട്ടയ്ക്ക് കാണും 🔥❤️❤️

  • @sajunk9810
    @sajunk9810 2 ปีที่แล้ว +2

    Engane full vattichu mean pidichaal. Adutha varshathekku meen undaakumooo????

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      Ithu varshangalayi njangalum njangalku munpu ullavarum cheythondirikkunnathanu.ithuvare ivide meen kuravu undayittilla..ivide varshathil 3 times vellapokkam ullathanu..so meenukalkonnum oru kuravum illa..mathramalla oru valiya thodinte cheriyoru bhagam mathramanu njangal vattichathu..

    • @sajunk9810
      @sajunk9810 2 ปีที่แล้ว +2

      @@FISHTRAPPERS njangale nattilonnum eppol meaning kananane ella. Kurachu varshangalkku mumbu ethupole thodokke mukkippidikkarundaayirunnu. Eppol mazhakkalathupolum menillaatha avasthayanu

  • @rajaneeshvaikathukaran1040
    @rajaneeshvaikathukaran1040 2 ปีที่แล้ว +5

    കുട്ടിക്കാലത്ത് ഇങ്ങനെ ന്തത്ര തോടുകൾ തേകി പറ്റിച്ചു മീൻ പിടിച്ചു. അതൊക്കെ ഒരു കാലം ...ങ്...ങ്... ....!!

  • @littomjlitto2120
    @littomjlitto2120 2 ปีที่แล้ว +1

    ഇതാണ് കാരി.... വരാൽ.. പൊളിച്ചു ബ്രോ

  • @qranabe1022
    @qranabe1022 ปีที่แล้ว +1

    പൊളിച്ചു മക്കളെ.ഈസ്ഥലം. എവിടെ ആണ്.കുട്ടനാട് ഭാഗംആണൊ

  • @fayasfayass4089
    @fayasfayass4089 2 ปีที่แล้ว +8

    പൊളിച്ചു മുത്തേ 🔥🔥😍🥰😘

  • @for4414
    @for4414 2 ปีที่แล้ว +6

    Skip ചെയ്യരുത്,... പറയണ്ട ആവശ്വം ഇല്ല. ഇതറിയാവുന്നവർ skip ചെയ്യില്ല. ഞാൻ ചാലക്കുടി യാ.. അവിടെ ഇപ്പോൾ ഇങ്ങനെ സ്ഥലങ്ങൾ വിളരമാണ്.... കൊതിയാവുന്നു.... പഴയ കുറെ ഓർമ്മകൾ... ❤👌👌👌👌👌👏👏👏👏👏👏👏

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      🥰♥️

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +4

      ഒരു 10 കൊല്ലം കഴിഞ്ഞ് ഇതുപോലെ മീൻപിടിക്കാൻ ഈ തോടുകൾ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല..എല്ലായിടത്തും എല്ലാം വെറും ഓർമ്മകൾ മാത്രമായിക്കൊണ്ടിരിക്കുകയാണ്.

    • @for4414
      @for4414 2 ปีที่แล้ว +1

      @@FISHTRAPPERS ya

  • @gentlemen3716
    @gentlemen3716 ปีที่แล้ว +2

    Kayamkolathano anna

  • @kishorvellanchery3419
    @kishorvellanchery3419 2 ปีที่แล้ว +4

    സൂപ്പർ മീൻ പിടുത്തം പൊളിച്ചു ബ്രോ

  • @subhashchandrabos623
    @subhashchandrabos623 2 ปีที่แล้ว +1

    ശെരിക്കും നിങ്ങള് പിടിക്കുന്നു കാണുമ്പോൾ കൊതിയാവുന്നു ചങ്ങാതി മാരെ

  • @sreejith.edavattathu
    @sreejith.edavattathu 2 ปีที่แล้ว +1

    കാരി പിടുത്തം കണ്ടപ്പോൾ കൊതിയാവുന്നു അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.

  • @babukomath8070
    @babukomath8070 2 ปีที่แล้ว +1

    Chetta online cheruppidanam.samadoshathine kuppichillo mat to....

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      Bro paranjathu manassilayilla?

  • @babusangamam1739
    @babusangamam1739 2 ปีที่แล้ว +2

    മച്ചാനെ. അടിപൊളി. ഇത് ഏതാ സ്ഥലം.

  • @manuayush9202
    @manuayush9202 2 ปีที่แล้ว +2

    Poli ithevideya sthalam

  • @shyamm7848
    @shyamm7848 2 ปีที่แล้ว +2

    ഇതെവിടെ ബ്രോ 😋

  • @bijisamuvelvlogs207
    @bijisamuvelvlogs207 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ പൊളിച്ചു

  • @ismailusmanvloges8816
    @ismailusmanvloges8816 2 ปีที่แล้ว +1

    Anta ponnada uvvaaaaa

  • @abijithcs3762
    @abijithcs3762 2 ปีที่แล้ว +2

    Polichu bro

  • @chillaanvlogs
    @chillaanvlogs 2 ปีที่แล้ว +1

    പൊളി പൊളി superrr

  • @sujithasudhan9377
    @sujithasudhan9377 2 ปีที่แล้ว +1

    E kallada okke enthiye.. Kanunnavarkkum tharanam

  • @VETTA-Wibe
    @VETTA-Wibe 2 ปีที่แล้ว +1

    nice aatharanam

  • @sanums7568
    @sanums7568 2 ปีที่แล้ว +1

    Pwoli

  • @eldhosemathew9622
    @eldhosemathew9622 2 ปีที่แล้ว +2

    നാടൻ മുഴി ഉണ്ടോ ബ്രോ

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      മുഷി ആണോ ഉദ്ദേശിച്ചത് ?

    • @eldhosemathew9622
      @eldhosemathew9622 2 ปีที่แล้ว +1

      @@FISHTRAPPERS അതെ

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +2

      @@eldhosemathew9622 ഇപ്പോൾ മുഷിയൊന്നും എങ്ങും ഇല്ല ബ്രോ..ചില സ്ഥലങ്ങളിൽ വളർത്തുന്നതല്ലാതെ തോടുകളിലും കുളങ്ങളിലും ഒന്നും ഇപ്പോൾ ഇവയെ കാണാറില്ല.

    • @eldhosemathew9622
      @eldhosemathew9622 2 ปีที่แล้ว +1

      @@FISHTRAPPERS ok bro

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      @@eldhosemathew9622 😊👍

  • @sebastianouseph8894
    @sebastianouseph8894 ปีที่แล้ว +1

    Super

  • @anilaanila4440
    @anilaanila4440 2 ปีที่แล้ว +1

    Supr uncle

  • @a4vcablevision33
    @a4vcablevision33 2 ปีที่แล้ว +1

    ഈ സ്ഥലം എവിടെയാണ്

  • @prasanthmn8022
    @prasanthmn8022 2 ปีที่แล้ว +1

    Pwoliyee💓😍😘

  • @subinjoseph8428
    @subinjoseph8428 2 ปีที่แล้ว +1

    പൊളിച്ചു ബ്രോ

  • @soccerglobe8125
    @soccerglobe8125 2 ปีที่แล้ว +1

    ഇദ് എവടെ സ്ഥലം

  • @anandr7785
    @anandr7785 2 ปีที่แล้ว +1

    Kidu❤️❤️❤️

  • @VenkateshVenkatesh-sp5pb
    @VenkateshVenkatesh-sp5pb 2 ปีที่แล้ว +2

    Super 👌

  • @akhilakhil4025
    @akhilakhil4025 2 ปีที่แล้ว +1

    Thottile varal.

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ഇതിനെ കടു എന്നു പറയും ഇത് കുത്തിയാൽ ഭയങ്കര കടച്ചിലാണ് കുത്തിയ ഭാഗത്ത് മൂത്രം ഒഴിച്ചാൽ കടച്ചിൽ മാറും അങ്ങനെ അനുഭവം ഉള്ളവർ ലൈക് ചെയ്യുക

  • @tiptop1560
    @tiptop1560 2 ปีที่แล้ว +1

    Waw

  • @arunsanthosh7908
    @arunsanthosh7908 2 ปีที่แล้ว +2

    ❤️😍

  • @saleempk8450
    @saleempk8450 2 ปีที่แล้ว +1

    പൊളി

  • @sanjus1177
    @sanjus1177 2 ปีที่แล้ว +1

    Poli 👌 👌 👌

  • @sujithasudhan9377
    @sujithasudhan9377 2 ปีที่แล้ว +1

    Wow

  • @preetha1614
    @preetha1614 2 ปีที่แล้ว +1

    👍👌👏

  • @iamnoufal603
    @iamnoufal603 2 ปีที่แล้ว +1

    ✌️

  • @രാജപ്പൻkerala
    @രാജപ്പൻkerala 2 ปีที่แล้ว +1

    Nice

  • @abijithcs3762
    @abijithcs3762 2 ปีที่แล้ว +2

    Eni vere kulam onnumille vattikkan

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      Videos purake varum bro 💥

  • @jayachandranns6641
    @jayachandranns6641 2 ปีที่แล้ว +2

    Super catching bros

  • @rohithraju7286
    @rohithraju7286 2 ปีที่แล้ว +1

    Sprrrrr❤️

  • @nikhilbose1382
    @nikhilbose1382 2 ปีที่แล้ว +2

    കാരി കൂരി കക്കൂസ് കാരി 😂😂

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      😂

    • @midhunraj6407
      @midhunraj6407 2 ปีที่แล้ว +1

      🤩 ഇത്രയും മീൻ ഉണ്ടാരുന്നോ അവിടെ 😱

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      @@midhunraj6407 yes

  • @anglerwise4583
    @anglerwise4583 2 ปีที่แล้ว +1

    Poli broooo

  • @abdulgafoorpt4223
    @abdulgafoorpt4223 2 ปีที่แล้ว +1

    കടു

    • @dhaneshramia1902
      @dhaneshramia1902 2 ปีที่แล้ว

      തൃശൂർ ആണ് വീട് അല്ലേ

  • @akasha1614
    @akasha1614 2 ปีที่แล้ว +1

    Ffhui khji 🤑🤑🤑🥰🥰

  • @FISHTRAPPERS
    @FISHTRAPPERS  2 ปีที่แล้ว +2

    ആറ്റ് തെള്ളി വലവീശി പിടിക്കുന്നത് കാണാത്തവർ link ൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു..വെറൈറ്റി വീഡിയോ ആണ്.
    Video: th-cam.com/video/_YyMKswvr7E/w-d-xo.html

  • @OmanaPushpan-u1z
    @OmanaPushpan-u1z ปีที่แล้ว +1

    ❤❤❤❤

  • @ambilikuttanmk4053
    @ambilikuttanmk4053 2 ปีที่แล้ว +1

    😍😍

  • @athulr6102
    @athulr6102 2 ปีที่แล้ว +2

    🤩

  • @faizalmonu9226
    @faizalmonu9226 2 ปีที่แล้ว +2

    😍😍😍