@@pirategaming586 ente kayyilum ഉണ്ട് bro 4 കൊല്ലം ആയി aquariyathil.അന്ന് ഇത് rare fish ആയിരുന്നു .അന്നത്തെ oru കൗതുകത്തിന് ഇട്ടതാണ്. Live പല്ലിയെ വരെ വെട്ടും 😨. ഇപ്പോൾ ee മീൻ ആവാസവ്യവസ്ഥക്ക് വലിയ നാശം സൃഷ്ട്ടിക്കുന്നു.
Chemballi vere meeen aanu...this is anabas kallada , karipidi , kallemutti kaithakora karatty ennokke parayummm...Thrissur side l karipidi ennaaa pryaaarr
Thanks for the video. You were showing Anabus( various Malayalam names in each region). But you said Chemballi ( Red snapper). Why this confusion on names?
Kidu....bro.......
ഇനിയും വേണം ഈ മീൻ പിടുത്തം കാണാൻ നല്ല രസാ...... ഞങ്ങളുടെ നാട്ടിൽ ഈ മീൻ തീരെ ഇല്ല 🥹🥹🥹🥹🥹🙃🥲
Sure broo... Eniyum varum😍
Ee spot etha
Njgade avide ishttam pole onndu
@@niyaseeyevidaya bro … eee sthalam evidaya parayao
എന്നാ സൈസ് മിനാ ഹോ പൊളി💥💥💥💥അടുത്ത വീഡിയോയെക് കാത് നൽകുവാ 🥰🥰🥰
ഇതുപോലുള്ള videos adipoliyaanu
😍
Super bro.. videos inyum varete...
Sure😍
ഇതിലും വലുത് തൂക്കിയിട്ടുണ്ട് 🔥🔥nice video bro
Paysa koduthalum kittatha sathanam aan ee meen. Njangalda nattil ithine karoopp ennanu parayanath
Super fishing video 👌🏽
Anabas ഒരു ഭീകര ജീവിയാണ് 💯.
ഞാൻ അക്റിയത്തിൽ വളർത്തുന്നുണ്ട്... ഒരു പ്രേഡേറ്റർ ആണ് അതു...monster എന്നൊക്കെ പറയാം
@@pirategaming586 ente kayyilum ഉണ്ട് bro 4 കൊല്ലം ആയി aquariyathil.അന്ന് ഇത് rare fish ആയിരുന്നു .അന്നത്തെ oru കൗതുകത്തിന് ഇട്ടതാണ്. Live പല്ലിയെ വരെ വെട്ടും 😨. ഇപ്പോൾ ee മീൻ ആവാസവ്യവസ്ഥക്ക് വലിയ നാശം സൃഷ്ട്ടിക്കുന്നു.
Kallumutti
മീൻപിടുത്ത ത്തിൻറെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് മീൻപിടുത്തം
Nice ചെങ്ങായി 😎
😍
Bro evide und mushi oke und paral und njn dally povum valla poru oke kittum braline
Add onnu ozuvakko 😮
ith karoop alle
Bro stick ethra rate aavum onn parayuooo plzzz. Enikkk vanganam onn parayuooo
Nice video iniyum ithupolathe cheyyu night fishing add cheyyan pattumo
Sure broo😍
Polichu bro😇💥💥
😍
Ith porik alle😁
പൊളിച്ചു ബ്രോ
Evideyum und Kure vaalumakri ulla thodukal
Kallamootti, karattinn ivda parayum 😹adipoliyaa👅
കരിപ്പിടി,കല്ലുത്തി,കല്ലേമുട്ടി,കറൂപ്പ്
😍😍
@@fishingcutzz4126 &കല്ലട
ഇത് ചെമ്പല്ലി ആണോ. കരിപ്പിടി ആണോ
Bro kothi kondu pokunna kude kanikan patiya nalla resam ayirikum🔥
Hook size etha
Super❤
Super bro
മച്ചാനെ പൊളി 🔥🔥🔥🐠💪 Fishing ഒത്തിരി ഇഷ്ടം🥰🥰
😍😍
Super kidu ilike this vedio...avida plice
😍
കല്ലാമുട്ടി❤❤❤❤❤
Pol rod etha ?
Polich brooooo
😍
Anabas- Kollam sideil kaithakora, karatty enoke parayum. Anyway nalla video anu🥰
Location evida
കയ്യ് ചൂണ്ടഇടീൽ പൊളിച്ചു
😍
Ithinte name andi kalli ennan kottayam bakathu parayunthu
Yes😍
Poli ❤️
Fish on🥰
😍
1500 ullil nalla oru rod paranju tharo
Njnghalde ivide karippidii enna parayunne ithine
😍
Chemballi vere meeen aanu...this is anabas kallada , karipidi , kallemutti kaithakora karatty ennokke parayummm...Thrissur side l karipidi ennaaa pryaaarr
Hi ith evida eee chaalu onnu sthalam parayavo.. I am Vinu Varghese from alappuzha 😊
Ithilum valuthavum bro...enik kitteettund
Pole rod athe company aa
Cooking koodiyundarunnel 👍🏻
Cooking video udane varunnundu
എവിടെയാ മച്ചാനെ സ്ഥലം.
എല്ലാം നല്ല സൈസ് ആണല്ലേ 🌹🌹
😍
Bro ee pokuna place entha parayathath
Paranjal mattavar meen pidikum nnu bedi 😂😂😂 avanu matram chooonda itt sugikanam 😂 allatha enth … patshe like comment subscribe matram mattavrdeyinu avsham und
Bro pole rod prices
karoopp.. karippidi.. chemballi alla saho..
ചേട്ടാ ഈ സ്ഥലം എവിടാ
👍👍👌👌
😍
Live ayittu oru 3-5kg kittan vazhi undo finger size
ഇപ്പോൾ ആ size kittilla..
Super 👍
😍😍
Ith porik alle
Super 🔥
Super. Feeling jealous of you. I enjoyed this type of activities during my childhood. 👍
😂😂
Athilum valuthine kandittum und pidichittum und
🔥🔥
Ns kannappi 🤭
27cm നീളവും 672gm തുക്കവും ഉള്ള അനാബാസിനെ എനിക്ക് കിട്ടി ഇവിടെ തോട്ടിൽ ഇഷ്ടംപോലെ ഉണ്ട്
Evideyum undu but.. Video ill kittiyilla. Chelappol okke kittum
Nice
Thanks😍
Ith evideya choondayitta place
Super 😅
Poli broo❤❤
Subscribed after watching this video🥰
😍😍😍😍
വിര ഇല്ലങ്കിൽ ചെറിയ ചെമ്മീൻ ചെറുതായിട്ടൊന്നു ചൂട് വെള്ളത്തിൽ ഇട്ടൊന്നു എടുത്താൽ മീൻ ശെരിക്കു പിടിക്കാം
Ok.. 😂😂
പൊരി, ലെയ്സ് വരെ പിടിക്കും മണ്ടൻ മീൻ
Ithu thrissur
Ith evda place bro
♥️♥️♥️
Super bro😍🔥🔥
Thank you so much 😀
Bro avde white colour anabas undo
No broo
@@fishingcutzz4126 evde und
Yes
Ithu chemballiyalla bro anabus ennanu parayaru. 😂
🔥🎣🤩🤩
😍
ബ്രോ ഞങ്ങൾ ഒരു റോഡ് റീൽ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് സാധാരണക്കാരുടെ കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് യുള്ള ഒരു റോഡും റീലും വീഡിയോ ചെയ്യാമോ
You tubil sixer babu ennu serch cheytha orupaadu വിഡീയോ കാണും 3000ഫുൾ സെറ്റ് കിട്ടും rod, reel, frog, bride
Ok
Thanks for the video.
You were showing Anabus( various Malayalam names in each region). But you said Chemballi ( Red snapper). Why this confusion on names?
Chempalli is not redsnapper. Its mangrovjack
Chempally is Mangrove red snapper. The fish you showed in this video is Anabus.
Appreciate your good videos.
😄
Wow 🤍
❤️
😍
ബ്രോ ഇത് ഞങ്ങളുടെ നാട്ടിൽ പൊരുക്ക് എന്നാണ് അറിയപ്പെടുന്നത്
😁
😍😍
സ്ഥലം എവിടെ ആണ് പ്രൊ
Kottayam
ഞങ്ങളുടെ നാട്ടിൽ ഇതിനെ സിലോപ്പി എന്നാണ് പറയുന്നത്
Ok😍
അത് വേ ഇത് റേ
മീൻ മേടിക്കാൻ കാശ് ഇല്ലേൽ ചൂണ്ട ആയി ഇറങ്ങി പിടിക്കും ഞങളുടെ നാട്ടിൽ പേര് ചെമ്പല്ലി ചേർത്തലയിൽ
എന്ത് കൊണ്ടാണ് ഇതിനെ ചെമ്പല്ലി എന്നു പറയുന്നത് ?
പല സ്ഥലത്തും ഈ മീനിന് പല പേരാണ് അതുകൊണ്ടാണ് അങ്ങനെ പറയുന്നത്..
Hi bro
Hello😍😍
ഞങ്ങടെ നാട്ടില്‍ ഇതിനെ കല്ലേരി, കല്ലുത്തി എന്ന് പറയും. ഇത് പോലുള്ള തോടുകളിൽ ധാരാളം കണ്ട് വരുന്നു
😍😍
Sooper chembally 😄😄😄😄
Bro enicku broyude kayyil ninnu oru rodum reelum tharamo plzz🥰🤗
ഞങളുടെ നാട്ടിൽ ഇതിനെ പൊരി ക്ക് എന്ന് പറയും
😍😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍
ഇങ്ങനെ നോക്കാതെ ഇരിക്കണ നമ്മൾ പണ്ട് ഇങ്ങനെ യാണ് പിടിച്ചിരിക്കുന്നത്
Karup
Vanno
😜
Anabas I want
Parabéns top
Thankyou somuch 😍
Pole roadinde link pin cheyyo
Pin cheyyo bro big fan aan
കറൂപ്പ് . നാട്ടിൽ വളർത്തു കറൂപ്പ് പിടിക്കുന്ന സമയം ആയിട്ടും വളരാത്തതിനെ തോട്ടിൽ കൊണ്ട് പോയി ഒഴിവാക്കുന്നത് ആയിരിക്കും ഇ വലിയ കറൂപ്പ്.
😂😂
ഞങളുടെ നാട്ടിൽ അണ്ടി എന്ന് പറയും പത്ത് പൈസക്ക് ഇല്ലാത്ത മിനാണ്
M