👌❤️മാമിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy ആണ്.thank u very much for this healthy item. എന്റെ മോന്റെ നഴ്സറി ക്ലാസ്സ് മുതൽ തുടങ്ങി ഇപ്പോൾ ബിടെക് ചെയ്യുന്ന ഈ time വരെ വിടാതെ കൊണ്ട് പോകുന്ന ഒരേ ഒരു item ആണ് വെണ്ടയ്ക്ക. ഇപ്പോൾ ഈ healthy റെസിപ്പി കണ്ടപ്പോൾ നാളെ മുതൽ ഇതു മതി evening snack എന്ന് പറഞ്ഞിരിക്കുന്നു.
ThankU dr🙏 വെണ്ടയ്ക്ക ഇത്രയേറെ പോഷകസമൃദ്ധമാണെന്ന് ഡോക്ടറുടെ വീഡിയോസിലൂടെ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം നന്ദി ഇന്ന് തന്നെ ഉണ്ടാക്കി നോക്കും വളരെ ഉപകാരപ്രദം ഓരോ വീഡിയോസും ഒരുപാട് നന്ദി 🙏
ഞാൻ കണ്ടിട്ടുണ്ട് T. v. യിൽ .... പിന്നെ പച്ചക്കറി ഇട്ട ചിക്കൻ അതൊന്നും മറക്കാൻ പറ്റില്ല ഡോക്ടർ ആന്റീ .... ഗോഡ് ബ്ലസ് യു ആരോഗ്യമുള്ള ദീർഘായുസ് ദൈവം തരട്ടെ❤️❤️❤️
Madam volostrolinte oru juice undallo athu njan two weeks kudichu. Madam paranjathu pole ente clostrol 255 ayirunnu.ippol 219 ayi. Valare valarenanniun doctor. 🙏🙏🙏🙏🙏🙏
Thank you doctor TV യിൽ ഡോക്ടറുടെ Programme സ്ഥിരം കാണാറുണ്ട്. cooking and ഡോക്ടറോട് ചോദിയ്ക്കാം 'എന്തു വന്നാലും കാണും. അത്രയ്ക്ക് ഇഷ്ടവും വിശ്വാസവുമാണ് ഡോക്ടറെ
നമസ്കാരം doctor 🙏🙏. ഞാൻ വെണ്ടയ്ക്ക വട്ടത്തിൽ അരി ഞ്ഞിട്ട് ഇതേ അരപ്പ് ചേർത്ത് virgin coconut oil ചേർത്ത് തോരൻ ഉണ്ടാക്കാറുണ്ട്.. അധികം വേവിക്കില്ല... Half boiled ആക്കി എടുക്കും... സ്വല്പം പെരുംജീരകവും കൂടി add ചെയ്യാറുണ്ട്...
ഡോക്ടർ മൂന്നുമാസം മുന്നേ എനിക്ക് ഷുഗർ കൂടുതലായി കാണിച്ചു പക്ഷേ ഫുഡ് കൺട്രോൾ എക്സസൈസ് ചെയ്തു ഒരു മാസം കൊണ്ട് 106.. ഫാസ്റ്റിംഗ് 109.. ആഫ്റ്റർ ഫുഡ് കാണിച്ചു ഇപ്പോൾ എപ്പോൾ നോക്കിയാലും അതിനുശേഷം നോക്കുമ്പോൾ ഭക്ഷണശേഷം 140 ൽ താഴെ മാത്രമാണ് വരുന്നത്..
@@dr.lalithaappukuttan5386 എണ്ണക്കടികൾ കഴിക്കുമായിരുന്നു അത് പൂർണമായി ഒഴിവാക്കി. പിന്നെ ഭക്ഷണം കഴിക്കുന്ന സമയം ക്രമപ്പെടുത്തി ചോറ് കുറച്ചു. വെള്ളം ധാരാളം കുടിക്കും ഫ്രൂട്ട്സ് കഴിക്കും. ബോഡി വെയ്റ്റ് കുറച്ചു. 72.5 ഉള്ള ഞാൻ 65 കിലോ ആയി മൂന്നുമാസം കൊണ്ട്.. 😊
Very useful video...very healthiest recipe.. Thankyou very much Dr for such a good dish.. waiting another one...thanx
Mam very good public information 👌
Valara eshtamayi Thanku Docture🎉
Wel
പണ്ടും കണ്ടിട്ടുണ്ട്... ഇപ്പോഴും കാണുന്നു....വളരെ ഇഷ്ടം... നന്ദി Dr sir
Thanks dear
നീ ഇടക്ക് ഇടക്ക് കാണുന്നത് തെറ്റാ, ട്ടോ,,ബോഡി, ക്ഷീണിക്കും
🎉❤
Good recipie.... Tnq. Maam.. Make it short..
Very good information; five minutes description in eleven minutes!
Congrats 👍👍💐🙏
Thanks doctor super recipe.
Welcome
Thank you doctor good recipe
Very good information thanks mam
Thanks dear
മേഡം നിങ്ങളുടെ പ്രോഗ്രാമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.
ഇത് കഴിയുന്നത്ര ചുരുക്കി പറഞ്ഞാൽ വളരെ നന്നായിരുന്നു
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരും
👌❤️മാമിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy ആണ്.thank u very much for this healthy item. എന്റെ മോന്റെ നഴ്സറി ക്ലാസ്സ് മുതൽ തുടങ്ങി ഇപ്പോൾ ബിടെക് ചെയ്യുന്ന ഈ time വരെ വിടാതെ കൊണ്ട് പോകുന്ന ഒരേ ഒരു item ആണ് വെണ്ടയ്ക്ക. ഇപ്പോൾ ഈ healthy റെസിപ്പി കണ്ടപ്പോൾ നാളെ മുതൽ ഇതു മതി evening snack എന്ന് പറഞ്ഞിരിക്കുന്നു.
Thanks dear for the positive feedback
എന്റെ മകന് എത്റ കഴിച്ചാലും മതിയാകാത്ത ഏക പച്ചക്കറി.
@@sreedevypandalam2500 hu
Very good recipe. E xpecting more recipes like this.
@@alikettungal8720 ko
ThankU dr🙏 വെണ്ടയ്ക്ക ഇത്രയേറെ പോഷകസമൃദ്ധമാണെന്ന് ഡോക്ടറുടെ വീഡിയോസിലൂടെ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം നന്ദി ഇന്ന് തന്നെ ഉണ്ടാക്കി നോക്കും വളരെ ഉപകാരപ്രദം ഓരോ വീഡിയോസും ഒരുപാട് നന്ദി 🙏
thankyouforyouradvisemaygodblessyoudoctor
ഞാൻ കണ്ടിട്ടുണ്ട് T. v. യിൽ .... പിന്നെ പച്ചക്കറി ഇട്ട ചിക്കൻ അതൊന്നും മറക്കാൻ പറ്റില്ല ഡോക്ടർ ആന്റീ .... ഗോഡ് ബ്ലസ് യു ആരോഗ്യമുള്ള ദീർഘായുസ് ദൈവം തരട്ടെ❤️❤️❤️
Silver play button kitiyo
വിവരണം മുഷിപ്പിക്കുന്നു ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും
Very informative 👏 👌
100%
👍
Correct
ധൃതി ഒന്നിനും നന്നല്ല. എല്ലാം പതുക്കെ കേട്ട് അതിന്റെ ആവേശത്തിലേക്കു വരണം. ജീവിത വിജയത്തിന് വിലങ്ങു തടിയാണ് ധൃതിയും അക്ഷമയും. 🙏😀... വിജയാശംസകൾ 🌹
Thank you doctor.Very good info.Dont bother abt.negative comments.😊
So nice of you
Thnku..Dr.wedoingpractikal.
What is the name of the vegetable in and available of the same.
Thank you doctor for this good r dish
Very good recipe hidden highvitamin values of lady's finger explained to public in simple pleasent ways.Thanks Dr❤🎉👌👍👏🤝🙏🙏
Thanks dear for the positive feedback
Kollam nalla vegetable thank u Dr..
Thank you🙏💕 God bless you
കണ്ടിട്ട് ഉണ്ട് mam. അന്ന് കോട്ടൺ saree ആയിരുന്നു മെയിൻ 😍.
Will try thank you
Excellent God bless
Dr.is it advisable for kidney patient
Ithrem vivaranam avasyamilla,churukkiparayuka
How you know the lady's finger doesn't have insect inside .?if there it will be more taste &nonveg also .
Thrissur. Puzhuvine aaru kalayum Madam?
Vendaykkayikk.peruthoshamudo.ariyilla.enikk.isttam.aanu💓💓
Great information! Madam!. A very simple recipe too. Stuffed venda is worth tryig! Nutritious too!
Green Coffee യെ കുറിച്ച് പറയാമോdr.
Nhan munpu thadikurakann pattiya remadi kettitundaayirunnu thiruvantapuram alle doctor veed
Dr if you just stuff then what about the potential live worms inside at times we see in this ??
Thank you for your help
Which oil is require.
Coconut oil
mashallah super Dr.
Ithrayum pettennu ചെയ്‌താൽ വേണ്ടകയ്ക്കു വേദനിക്കും. പെട്ടെന്ന്പെട്ടെന്ന് cheyyadibpennumnpille
Valuable and useful for all. Thank you very much and God bless you.
You are very welcome
Thankumedam
Orunallapreparation
Ok
Thank you Dr God bless you.
Thank you Doctor
What about steaming ?
കീഴ്വായു വിന് പരിഹാര വിഡീയേ ചെയ്യുമോ
God bless you
Good morning doctor v good information 🙏🌹
Virgin coconut oil vangan kittumo dr? Evide kittum? Dr. Evidunnanu vangunnathu?
എണ്ണയിൽ ഫ്രൈ ചെയ്ത് കഴിച്ചാൽ കൊളെസ്ട്രോൾ വരില്ലേ??
Dr gallstone reduce cheyyanulla vedio cheyyo
Doctor, some one told it is not good for asthma patients. Is it correct ?
No
Super 👍👍
Pls make a short video madam.
വെണ്ടക്കാ സ്റ്റഫ് ചെയ്തതു നന്നായി,
കുറച്ചുകൂടി ചുരുക്കിയാൽ നന്നായിരിക്കും
ഉണ്ടാക്കുന്നതിന്ന് മുമ്പ് കുറച്ചു നേരം വെയിൽ കൊള്ളിച്ചാൽ ചുരുങ്ങി കിട്ടും 🤭🤭🤭
Thank you Doctor God bless you ❤️🙏👏🌷
Thank you Doctor, very good video
Thank you Doctor for sharing this useful video.
Simplee grant good thank you
Good information mamam
Thank you Dr
Thanks mole njan undaki nokkam
Low sugar vullavar kazhikkaamo
Madam volostrolinte oru juice undallo athu njan two weeks kudichu. Madam paranjathu pole ente clostrol 255 ayirunnu.ippol 219 ayi. Valare valarenanniun doctor. 🙏🙏🙏🙏🙏🙏
Vendakayude ullel puzhu undavelleea
Thank you doctor TV യിൽ ഡോക്ടറുടെ Programme സ്ഥിരം കാണാറുണ്ട്. cooking and ഡോക്ടറോട് ചോദിയ്ക്കാം 'എന്തു വന്നാലും കാണും. അത്രയ്ക്ക് ഇഷ്ടവും വിശ്വാസവുമാണ് ഡോക്ടറെ
Thanks dear
Naturopathic doctor ano
No Allopathic doctor with a holistic approach and head of the department of Nims Naturopathy
Veryusefull.sir.
Thank you Dr🙏
Thanks
Ennayil thayyarakkunnathinal cholesterol Kodandarami sadhyatha undo dr
Very nice recipe. Thank you Dr. Stay blessed ❤️🌹🙏
Uppinde color kandittu indhu uppano ennano ennu thonnunnu.
Mam
Am 12,my skin type is dry.hands and feet wrinkled and am suffering icthayosics(leg)have any solution for this?pls suggest any remedy for this??
Call me for solutions
@@dr.lalithaappukuttan5386 re
@@dr.lalithaappukuttan5386 l
prostarteവിക്കത്തേകുറിച്ച് ഒരു വിഡിയോ ചെയ്യാമോ
Enikku vannittu kure marunnu kazhichu. No raksha. Top cef 200 kazhichu Mari.
Namichu. .... doctor......
Thank u so much dr ❤️
very nice recipie👍👍👌👌💐
Nice reciepy 👍💕
Hi. Could you please tell me which brand of virgin coconut oil you are using and where do you get it from?
It’s not available in market search for DXN or organic India
When we make coconut oil from coconut milk at home .. Is that called virgin coconut oil?
Thank u Dr.
ഡോക്ടറെ പണ്ട് ദൂരദർശനിൽ കാണാറുണ്ട് 👍
Vendakkamurichittu pachakam
cheythukoode.enthinanu ingane cheyyunnathu.
വെണ്ടക്ക നല്ലതാണ്. ... മാർക്കറ്റിൽ ലഭിക്കുന്ന വിഷ വെണ്ടക്ക...കഴിച്ചാൽ ഗുണം ചെയ്യുമോ doctor.
protein allergy ullaverkku food paraumo
If you dont do cut properly how you know there is small keeda or pushu inside.
വളരെ ഉപകാരപ്രദം... വളരെ നന്ദി ഡോക്റ്റർ
Thank you very much Dr.🙏🙏
നമസ്കാരം doctor 🙏🙏. ഞാൻ വെണ്ടയ്ക്ക വട്ടത്തിൽ അരി ഞ്ഞിട്ട്
ഇതേ അരപ്പ് ചേർത്ത് virgin coconut oil ചേർത്ത് തോരൻ ഉണ്ടാക്കാറുണ്ട്.. അധികം വേവിക്കില്ല... Half boiled ആക്കി എടുക്കും... സ്വല്പം പെരുംജീരകവും കൂടി add ചെയ്യാറുണ്ട്...
.Thank you Mam👌👌👌🙏
Uric acid, cholesterol ഇവ കുറയാൻ എന്താ ചെയ്യേണ്ടത്
Green papaya juce drink in morning.
I'm a great fan of u dear doctor 😍❤❤
Thanks dear
Super.dr
ഡോക്ടർ മൂന്നുമാസം മുന്നേ എനിക്ക് ഷുഗർ കൂടുതലായി കാണിച്ചു പക്ഷേ ഫുഡ് കൺട്രോൾ എക്സസൈസ് ചെയ്തു ഒരു മാസം കൊണ്ട് 106.. ഫാസ്റ്റിംഗ് 109.. ആഫ്റ്റർ ഫുഡ് കാണിച്ചു ഇപ്പോൾ എപ്പോൾ നോക്കിയാലും അതിനുശേഷം നോക്കുമ്പോൾ ഭക്ഷണശേഷം 140 ൽ താഴെ മാത്രമാണ് വരുന്നത്..
Very good Remember Food is the medicine for your body and you are what you think and what you eat
@@dr.lalithaappukuttan5386 എണ്ണക്കടികൾ കഴിക്കുമായിരുന്നു അത് പൂർണമായി ഒഴിവാക്കി. പിന്നെ ഭക്ഷണം കഴിക്കുന്ന സമയം ക്രമപ്പെടുത്തി ചോറ് കുറച്ചു. വെള്ളം ധാരാളം കുടിക്കും ഫ്രൂട്ട്സ് കഴിക്കും. ബോഡി വെയ്റ്റ് കുറച്ചു. 72.5 ഉള്ള ഞാൻ 65 കിലോ ആയി മൂന്നുമാസം കൊണ്ട്.. 😊
Super easy healthy snack....Thank you Dr....God bless you ❤💕💕
. lo ji
Plastic pathramano, Dr use cheyyynnathu
I never use plastic utensils porcelain or glass
Mam, kovaka nallathano diabetics.
Very much
Skin alergy ഉള്ളവർക്ക് പറ്റുമോ?
വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു mam പറഞ്ഞ ചേരുവകൾ ചേർത്ത് അരപ്പുണ്ടാക്കി തോരൻ പോലെ ഉണ്ടാക്കി കഴിച്ചാലും നല്ല പോഷകഗുണം ലഭിക്കുമല്ലോ 👍
Brinjal ano
Yes
Ellavarkkum ariyunna kariangal
Paranju nangslude samayam
Kalayanda
Video lagg ayipokunnu but good and useful dr
2kg eassyai kazhikkum
Doctere pilesinulla oru tips paranch taramo ,adupole vannam kurakkaanum
Call me 9387812172