ഏതൊക്കെ റൂട്ടുകൾ ആണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിക്കുന്നത് എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. മേല്പറഞ്ഞ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
എന്റെ വില്ലേജ് വെള്ളികുളങ്ങര ആണ്. വെള്ളികുളങ്ങരയിൽ നിന്ന് 30 km അകലെ ആണ് അതിരപ്പിള്ളി. എനിക്കും ഒരു പാട് ഇഷ്ടമുള്ള, നല്ല ഫീലിംഗ്സ് കിട്ടുന്ന ഒരു റൂട്ട് ആണ് അതിരപ്പിള്ളി - വാഴച്ചാൽ - മലക്കപ്പാറ 😍😍😍❤️
Ekm റൂട്ട് വരുന്നവർ ആയാലും മുക്കന്നൂർ വഴി പോകുന്നത് റോഡ് അത്രക് good അല്ല. കൂടാതെ കാഴ്ചകളും കുറവാണ്. ചാലക്കുടി വഴി വരുന്നതാണ് better. Good road + smooth drive.പിന്നെ വേറെ ഒരു റൂട്ട് ഉണ്ട്. "Kalady പ്ലാന്റേഷൻ root." ഈ പ്ലാന്റേഷൻ റൂട്ട് വഴി അതിരപ്പള്ളി എത്താൻ പറ്റും.. ഒരുപാട് കാണാൻ ഉണ്ട്.. ഫുൾ വനം ആണ്. Better experience ആയിരിക്കും.(അങ്കമാലിയിൽ നിന്ന് നേരെ മലയാറ്റൂർ റൂട്ട് എത്തുക then അവിടെ അതിരപ്പള്ളി ബോർഡ് കാണാം). (Love from angamaly ♥️😊)
സുൽത്താൻ ബത്തേരി to ഗുണ്ടൽപെട്ടു to ബന്ധിപുർ, മുതുമല,,മസിനാഗുടി,ഗുഡാലൂർ pattavayal bathery നല്ല റോഡ്, 3 സ്റ്റേറ്റ്, 150 k m forest റൂട്ട്, super climate, നല്ല കൃഷി, മദ്യം, എല്ലാം ഉണ്ട് വരുവിൻ കണ്ടു
റോഡ് അവസാനം ഒരു 8-10 കിലോമീറ്റർ പൊളിഞ്ഞു കിടക്കുവാരുന്നു ബാക്കി നല്ലതാണെന്നു അല്ലേ പറഞ്ഞത്? 🤔 അങ്ങനെ അല്ലെങ്കിൽ തെറ്റ് പറ്റിയതാ 😄 ഇത് ഒരു 5-6 മാസം മുൻപ് പോയതാ, Ecosport ആരുന്നു..
Bro goodevening May 2013 i tried to enter from valparai to adirapally. But in the checkpost they told the route closed bcos of maintenance. Can you confirm whether the route is still closed or open?
Idk if there's any time restriction but i usually goes to achankovil route during night time...the forest officials are so gentle but if they get elephant on road report they'll never allow any single vehicle inside.
@@DotGreen People don't get how dangerous achankovil forest are because it doesn't feels like a dense forest but it is, If you're travelling on night time then you should be very careful, the turns in there are like blind spots, elephants are most likely to stand near after the turns and the chances of hitting wild animals especially elephants are high even if you're going at the speed of 40kmph.
Bro...കല്ലേലി അച്ചൻകോവിൽ റൂട്ടിൽ കൂടി ബൈക്ക് കയറ്റി വിടുമോ ഇപ്പോൾ.... ഇടക്ക് ഒരു ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത് കാരണം two wheeler ഇപ്പോ അനുവദനീയം അല്ലല്ലോ.... ഈ സംഭവം നടക്കുന്നതിന് മുന്നേ two wheeler ൽ പോയിട്ടുണ്ട്... കഴിഞ്ഞ ഇടക്ക് പോയപ്പോ സമ്മതിച്ചില്ല.... അത്കൊണ്ട് ചോദിച്ചതാണ്
ബൈക്ക് വിടുന്നുണ്ടായിരുന്നു ഞങ്ങൾ പോയ സമയത്ത്... പിന്നെ എന്റെ ഫ്രണ്ട് ഒരു 2-3 months മുൻപ് ബൈക്കിൽ പോയിരുന്നു... ഇനി ഇപ്പോൾ പുതിയതായി വല്ല നിയന്ത്രണം ഉണ്ടോന്നറിയില്ല
ഇവിടെ എല്ലാം ഞാൻ പോയി ...പറമ്പികുളത്തും ഗവിയിയിലും ബൈക് ചെക്പോസ്റ്റിൽ വച്ചും ബാക്കിയുള്ള വ ബൈക്കിലും ചുറ്റി ...വേറെ ഏതെങ്കിലും സ്ഥലം ബൈക്കിൽ പോകാൻ പറ്റുമോ....?
JLR anu best, 2 jeep safari included anu, ithiri rate koodathalanu but worth anu.. Full detailed video ee channelil thanneyundu just onnu scroll down cheytha mathi..
പാലക്കാട്, ഒലവക്കോട് നിന്ന് അപ്പ് &ഡൌൺ 500 km ന് ഉള്ളിൽ പോയി വരാൻ പറ്റുന്ന റൂട്ട് ഒക്കെ ഒന്ന് പറഞ്ഞു തരാമോ? വാൽപ്പാറ, അട്ടപ്പാടി, നെല്ലിയാമ്പതി, കവ, ബന്ധിപ്പൂർ പോയി
കോന്നി അച്ചൻകോവിൽ റൂട്ടിൽ പണ്ട് പാലങ്ങൾ ഇല്ലായിരുന്നു ,മൂന്നാല് അരുവികൾ വെള്ളത്തിലൂടെ കയറി ഇറങ്ങി മൺ റോഡിലൂടെ വേണമായിരുന്നു യാത്ര ചെയ്യാൻ.ശബരിമല സീസൺ ആയാൽ മാത്രമെ അതിലെ യാത്ര തന്നെ പറ്റു.എല്ലാവർഷവും ഓട്ടം കിട്ടുമായിരുന്നു അതിലെ.
Bro pin cheyyamo😍
😄
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഈ പറഞ്ഞ റൂട്ടിലെല്ലാം പല തവണ പോകാൻ സാധിച്ചിട്ടുണ്ട്..എന്നാലും കാണുമ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നും😍😍🙏
❤😍👍🏻
Bro. Just now ,I subscribed to your channel. So amazing forest & wildlife videos. Congratulations from FRIEND OF FOREST FROM OOTY.
Thank you ❤😊
ഏതൊക്കെ റൂട്ടുകൾ ആണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിക്കുന്നത് എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. മേല്പറഞ്ഞ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
❤😊 ചിന്നാറും, നെല്ലിയമ്പതിയും, പുൽപ്പള്ളിയും, മുത്തങ്ങയും, തിരുനെല്ലിയും നിലമ്പൂരും, അട്ടപ്പാടിയും, മാക്കൂട്ടം ഒക്കെ നല്ല ഫോറെസ്റ്റ് റൂട്ട്കളാണ്- എല്ലാം ഉൾപെടുത്താൻ സാധിച്ചില്ല 😊
Thanks Jithin 😊😍
നിങ്ങൾ പുലി അല്ലെ 😂💞
@@DotGreenmakootta സീൻ ഇല്ല ആന ഒകെ ഉണ്ട് ബട്ട് റോഡിൽ കാണാറില്ല..
Chetai...❤
@@minnalmurali6998 yes മാക്കൂട്ടം ഞാൻ 8 വർഷത്തോളം 2-3 months ഗ്യാപ്പിൽ പോയി വന്നിരുന്ന റൂട്ടാണ്..
Kannur - Bangalore
വീഡിയോ ക്ലാരിറ്റി... ഒരു രക്ഷയുമില്ല.... പൊളി 👍👍👍
Thank you 😍
മച്ചാന്റെ വീഡിയോ കണ്ടാൽത്താനെ അവിടെ പോയപോലയാണ് 🥰👌👌
Thank you ❤
Dear Bibin, excellent video, very informative, this will help many of the travel enthusiasts to be prepared before their trip, Kudos to you,,,😍
Thank you boss ❤😍
കൊള്ളാം.. ഒരു ഫോറെസ്റ്റ് യാത്ര ചെയ്ത അനുഭവം.
😍 thank yoi 😊
Thanks broo. Moi fav route athirappally -malakkappara-valaparai❤. 3times poitnd. Nxt achankovil ponam
❤😊😍
Achankovil 👌🏻👌🏻
@@DotGreen അച്ചൻകോവിൽ very dangerous root annu. Road valare mosham annu. Elephant 🐘 attack ethu samayathum pradheeshichonam. Oru thavana ottayante mumbil pettatha kashticha rakshapette.
സൂപ്പർ.നല്ല വീഡിയോ കാഴ്ചകൾ.എവിടെ നോക്കിയാലും പച്ച.
നേരിൽ കണ്ടതു പോലുണ്ട്.
ആശംസകൾ .
Thank you 😍❤🙏🏻
ട്രാവൽ ചെയ്യുന്നവർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ 👌👌
Thank you 😊😍
ഇതുപോലെ niraye വീഡിയോ ചെയുമാറാകട്ടെ... And take care always 🥰
Thank you ❤😍
Informative ആയ വീഡിയോ. സംസാരത്തിൻ്റെ സ്പീഡ് അല്പം കുറച്ചാൽ നന്നായിരുന്നു.
ഓക്കെ അടുത്ത തവണ ശ്രദ്ധിക്കാം 😊 സ്ക്രിപ്റ്റ് ഒന്നുമില്ലാതെ പറയുന്നത് കൊണ്ട് പെട്ടെന്ന് പറഞ്ഞില്ലേൽ ആ ഫ്ലോ പോകും അതാ 😄👍🏻
@@DotGreen
Speed ith venam.
Normal aanu
ബാലരമയിൽ ഒക്കെ ഉള്ള വനം❤ dotgreen വഴി, കരടി , പോത്ത് എല്ലാം
😄
ബാലരമയിൽ ഉള്ള വനം ഏതാണ്? 🤔
മാമലക്കണ്ടം ഒഴികെ എല്ലാ റൂട്ടിലും പോയിട്ടുണ്ട്...
എനിക്കും പോയിട്ടുള്ളത്തിൽ ഏറ്റവും ഇഷ്ട റൂട്ട് ആതിരപ്പള്ളി- മലക്കപ്പാറ-വാൽപ്പാറ റൂട്ട് തന്നെയാണ്...❤
❤❤😊👌🏻👌🏻 മാമലക്കണ്ടം എപ്പോ വേണേലും പോകാലോ..
ബൈക്കിൽ പോകാൻ പറ്റുമോ
@@muhammedajlas9712 bikil pokan patunna routes undu kadathi vidatha routesm undu ellam videoyil parayunnundu.. Athirappalli vazhi bikil pokam
എന്റെ വില്ലേജ് വെള്ളികുളങ്ങര ആണ്. വെള്ളികുളങ്ങരയിൽ നിന്ന് 30 km അകലെ ആണ് അതിരപ്പിള്ളി. എനിക്കും ഒരു പാട് ഇഷ്ടമുള്ള, നല്ല ഫീലിംഗ്സ് കിട്ടുന്ന ഒരു റൂട്ട് ആണ് അതിരപ്പിള്ളി - വാഴച്ചാൽ - മലക്കപ്പാറ 😍😍😍❤️
Happy to see our village(Mamalakandam).Always be careful while driving and don’t wait in the forest.Anytime elephants can come because of less area
👍🏻👍🏻 yes
Ekm റൂട്ട് വരുന്നവർ ആയാലും മുക്കന്നൂർ വഴി പോകുന്നത് റോഡ് അത്രക് good അല്ല. കൂടാതെ കാഴ്ചകളും കുറവാണ്. ചാലക്കുടി വഴി വരുന്നതാണ് better. Good road + smooth drive.പിന്നെ വേറെ ഒരു റൂട്ട് ഉണ്ട്. "Kalady പ്ലാന്റേഷൻ root." ഈ പ്ലാന്റേഷൻ റൂട്ട് വഴി അതിരപ്പള്ളി എത്താൻ പറ്റും.. ഒരുപാട് കാണാൻ ഉണ്ട്.. ഫുൾ വനം ആണ്. Better experience ആയിരിക്കും.(അങ്കമാലിയിൽ നിന്ന് നേരെ മലയാറ്റൂർ റൂട്ട് എത്തുക then അവിടെ അതിരപ്പള്ളി ബോർഡ് കാണാം). (Love from angamaly ♥️😊)
Thank you for the information 😊❤
Very useful vedio. thank you
😊❤
Thanks Bibin its Good information for All vlogers ,Fan From KUWAIT
Thank you ❤😊
Good informative video..... Awaiting Part 2 ✌️♥️
😊👍🏻 thanks
oru wayanad trip kazhinju kurachu kazhiyumbo part2 idam 😊👍🏻
Very Informative video for Forest route lovers ❤️
Thanks da 😊
സുൽത്താൻ ബത്തേരി to ഗുണ്ടൽപെട്ടു to ബന്ധിപുർ, മുതുമല,,മസിനാഗുടി,ഗുഡാലൂർ pattavayal bathery നല്ല റോഡ്, 3 സ്റ്റേറ്റ്, 150 k m forest റൂട്ട്, super climate, നല്ല കൃഷി, മദ്യം, എല്ലാം ഉണ്ട് വരുവിൻ കണ്ടു
@@shijupaul2930 👍🏻👍🏻
നല്ല,സ്വഭാവികമായ അവതരണം
Thank you 😍
Njan valparai 5 times poyittund 5 times sightings kitti🔥. 4 times elephant kandu athil oru pravishyam kabaliyum🔥🔥🔥🔥 pakshe road moushamanu bro plantation manjappra vazhiyule video cheyo vaikitt 5:00 pm thott aa vazhi vannal elephantine kannam njan kure pravishyam poyittund kure pravishyam elephantsine kandittund night driving nallathala checkpost undu 25 rs koddukanam
Aha nice 😊👌🏻👌🏻
Nice 👍🏼
Thanks 😊
താങ്ക്സ് ഒരുപാട് ഉബകാരം ആയി 😊❤
😍❤❤
നല്ല ഇൻഫോർമേറ്റീവ് വീഡിയോ 👍👍
❤😍😍
വളരെ നല്ല അവതരണം. കാഴ്ച്ചകൾ അതി മനോഹരം ❤🎉
Thank you 😊
Super video nalla vivaranam 👌👌👍👍😍😍
Thank you ❤
Hai bro your vdos are simply superb...
Thank you ❤
Beautiful video❤❤❤😍😍
Thank you 😍
Very informative. Great job..
Thank you ❤
Wayanad il....
1.sulthan bathery - pulppally route ..ippo nyt il nalla site seen und🦣🦌🦬🐖🐑
2.sulthan bathery - vadakkanad -valluvady-bathery
3.sulthan bathery - gundelpett
4.mananthavady - thirunelly,kutta
Yes😍😍
Wayanad muthange to gundlupet via gudalur 3 States
Oh this 2nd route am not aware - adhava njan poyittundel thanne, ee place names ormayilla..
This ബെസ്റ്റ് ഇൻ കേരള
@@DotGreen ഗ്രാമ predhesham ആണ്..
U r photos and videos are superb 👏 👌 sir
Thank you 😍
Helpful video 👍🏻
❤❤
Good information thanks bipin bro.👍
❤❤😍😍
I can feel a good personality in u....❤
😊😍
Thanks bro ❤
❤️
ബൈക്ക് റൈഡ് ഒരേ പൊളി 😊ഞാൻ പോയ അനുഭവം
😍❤ kurachu koode enjoy cheyyan bike nalalthanu but risk koodathala
👏👏superr👌❤️
Thank you 😊
Informative ❤
Thanks
Thanks for the informative video. Can you post the video link for the Gavi trip with the open top jeep?
th-cam.com/video/B8UWCVTkmlE/w-d-xo.html
thanks.. good video 👍👍👍🙏🏼
Thank you 😊
Super 💯
Thank you 😊
vedio നന്നായിട്ടുണ്ട്...!! വാഴച്ചാൽ മലക്കപ്പാറ THAAR ൽആണോ പോയത് റോഡ് നല്ലതാണെന്നു പറഞ്ഞു അതുകൊണ്ട് ചോദിച്ചതാ
റോഡ് അവസാനം ഒരു 8-10 കിലോമീറ്റർ പൊളിഞ്ഞു കിടക്കുവാരുന്നു ബാക്കി നല്ലതാണെന്നു അല്ലേ പറഞ്ഞത്? 🤔 അങ്ങനെ അല്ലെങ്കിൽ തെറ്റ് പറ്റിയതാ 😄
ഇത് ഒരു 5-6 മാസം മുൻപ് പോയതാ, Ecosport ആരുന്നു..
Good information 🎉
Thank you ❤
Attappadi oru video cheyy bro
attappadi videos cheythittundallo
Superb vedios ❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you ❤
Poli kidu🎉🎉🎉🎉❤
😍❤
Nice video 😊
Thanks
അടിപൊളി. സൂപ്പർ ❤❤❤❤🌹❤🌹🌹🌹
Thanks ikka 😊😍
Achankovil forest road ❤❤ short forest but intense experience.
Yes it is heavy ❤
@@DotGreenchetanu ethu roadil anu korachu adhigam pedi indayrnethu??
സൂപ്പർ ❤
Thanks😊
Bro upload more vedeos waiting...
😊👍🏻 every Thursday there will be a video, missed it on last week due to some Personal inconvenience
Ur videos hep us tq
❤️❤️
Good video...
Thanks😊
Bro goodevening
May 2013 i tried to enter from valparai to adirapally. But in the checkpost they told the route closed bcos of maintenance. Can you confirm whether the route is still closed or open?
I have gone through that route multiple times even in the last year as well.. But I don't know the situation now.. It should be open most probably
Plz confirm bro
It's open now, last month poyi vennathaa
Route is open .
Super ❤😍
Thank you 😊
Bro actually how to contact you... need to know about trekking on parambikulam
All details there in separate parambikulam trekking videos.. Link there in the description.. Still if anything my WhatsApp 9844715170
Adipoli 👌
❤❤
സൂപ്പർ 😄
Thanks😄
Idk if there's any time restriction but i usually goes to achankovil route during night time...the forest officials are so gentle but if they get elephant on road report they'll never allow any single vehicle inside.
They allow regular passengers and locals there, if you are a tourist they never allow during night
@@DotGreen People don't get how dangerous achankovil forest are because it doesn't feels like a dense forest but it is, If you're travelling on night time then you should be very careful, the turns in there are like blind spots, elephants are most likely to stand near after the turns and the chances of hitting wild animals especially elephants are high even if you're going at the speed of 40kmph.
ജീവിതം കടം കാരണം ബുദ്ധിമുട്ടുമ്പോൾ ഈ റോഡിലൂടെ ഒന്നു നടക്കാൻ ആഗ്രഹിക്കുന്നു
🤔🤔
😂
ദാസാ എല്ലാത്തിനും ഒരു സമയം ഉണ്ട് .
Super video's ❤
Thank you 😊
good Information
Thanks 😊
Nice❤
Thanks❤
bro ningal edh cameraya upayokkikkunne
Gopro11 and sony fdr ax700
Bibin annooo kollalooo 👏🏽👏🏽👍🏿🥰🥰
ഇതിന്റെ ഇടക്ക് ഇത്രെയേ പറ്റിയുള്ളു 😄
@@DotGreen 😀😀👍🏿🥰🤭
Bro...കല്ലേലി അച്ചൻകോവിൽ റൂട്ടിൽ കൂടി ബൈക്ക് കയറ്റി വിടുമോ ഇപ്പോൾ.... ഇടക്ക് ഒരു ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത് കാരണം two wheeler ഇപ്പോ അനുവദനീയം അല്ലല്ലോ.... ഈ സംഭവം നടക്കുന്നതിന് മുന്നേ two wheeler ൽ പോയിട്ടുണ്ട്... കഴിഞ്ഞ ഇടക്ക് പോയപ്പോ സമ്മതിച്ചില്ല.... അത്കൊണ്ട് ചോദിച്ചതാണ്
ബൈക്ക് വിടുന്നുണ്ടായിരുന്നു ഞങ്ങൾ പോയ സമയത്ത്... പിന്നെ എന്റെ ഫ്രണ്ട് ഒരു 2-3 months മുൻപ് ബൈക്കിൽ പോയിരുന്നു... ഇനി ഇപ്പോൾ പുതിയതായി വല്ല നിയന്ത്രണം ഉണ്ടോന്നറിയില്ല
Wayanad kure ille bro forest
@@R4Riyas-ml2pe yes wayanad ithil peduthiyillarunnu pinnedu separate video cheyyan vendiyarunnu
Очень интересно правда)) Классный ролик!))
🤔
Приятно познакомиться.
@@aslahahammed2906 i cant read anything
@@DotGreen അദ്ദേഹം റഷ്യൻ ആണ് ഇതാണ് പരിഭാഷ -( ശരിക്കും രസകരം ആണ് കൂൾ )
@@aslahahammed2906 thank you ❤
അടിപൊളി
Thank you 😊
Amarambalam wildlife sanctuary cheyo
Amarambalam? Ayyo kettitilallo? Details tharamo?
@@DotGreennilambur
@@shibilmohd7037 okok avde trekking or stay onnum illalo
@@DotGreen ath areela deep forest aahn
Achankovil route njn pouitund. Vere level. I got leapord and elephant sighting
Aha 👌👌😍
Bandipur -> mysur. Masanagudi -> ooty
Keralathil ullathu mathramanu include cheythekkunnathu
@@DotGreen OK bro. Nalla 2 route koodi paranjenne ollu. Nice videos aanu ellam. 👍 Waiting for more videos 🙂
@@sumeshvengara 😊👍🏻 thanks
Yed ee route njan oru 2 months munpu video cheythirunnu
Heavy anu 😍
Your videos are relaxing.
But,If you can do videos in english,or subs, it will reach all.
Yes am trying to do subtitles soon 😊❤ thanks
2:41 ഇൽ കാണുന്ന exact place ഏതാണ് Bro ? ഏത് previous video യിൽ ആണ് അത് ഉള്ളത് ?
കറക്റ്റ് എവിടെയാണെന്ന് ഓർമയില്ല, അതിരപ്പള്ളി മലക്കപ്പാറക്കിടയിൽ കാട്ടിൽ എവിടെയേലും ആവും... Jungel resort Valaparai, Sirukundra Bungalow, Talnar estate - ഈ മൂന്ന് വീഡിയോയിൽ ഒന്നിൽ നിന്നെടുത്ത ക്ലിപ്പ് ആണ്..
❤️😍❤️😍💥🤞🏻
😍😍
Adipoli
❤❤
Bro etiloode biken povan patiile?
Ethiloode? Ee paranja ella routiloodeyum pokam, ella detailsm videoyil parayunnundu 👍🏻
ഇവിടെ എല്ലാം ഞാൻ പോയി ...പറമ്പികുളത്തും ഗവിയിയിലും ബൈക് ചെക്പോസ്റ്റിൽ വച്ചും ബാക്കിയുള്ള വ ബൈക്കിലും ചുറ്റി ...വേറെ ഏതെങ്കിലും സ്ഥലം ബൈക്കിൽ പോകാൻ പറ്റുമോ....?
Wayanad mikka roadum bikil pokam.. Thirunelli, nilamboor okke bikil pokam..
Bro.. once i tried to go to valparai. But annu thanne thirichu poran pattilla ennulla reethiyil check postil paranju. Angne oru restriction undo?
Ningal late ayittayirikkum poyathu, return varumbo Malakkapparayil check post 6pm close cheyyum, athinu munpu kayaranam (bikes anel 4pm vareye ulloo ennu thonnunu) Annu thanne return varanamenkil athi ravile pokanam..
❤👌👍
❤️
Super
Thanks
. green ഫുൾ പച്ചപ്പ് 😍
❤😊
athirappally waterfalls route pogumbo. Animal sighting ondo
Kurava ippo
@DotGreen 🫠🫠
@@DotGreen Thekkady poyal kanuvalle
@@akhilsajan9636 sadhyathayundu but signings oridathum guaranteed alla
ഏല്ലായിടത്തും പോവണം 😊😊
Yes ellam nalla sthalangalanu 😊
Konni achankoil elephants famous aaanu...nalla lekshanam otha vaashikaaraya aanakalaaa avide olleee
😊👍🏻 ayyo njan kandatha bhayankara valippamulla anakal..
വാൽപറയിൽ നിന്ന് ആതിരപ്പിള്ളിക്ക് ചെക്ക്പോസ്റ്റിൽ വൈകുന്നേരം എത്ര മണിവരെ കാർ കയറ്റി വീടും
Four wheelers 6pm
👏👏
😊👍🏻
kothamangalam mamalakandam munnar road is a good one
അത് ഇതിലും കാണിച്ചിട്ടുണ്ടല്ലോ 😊👍🏻
Better in monsoon time
Bro nagarholede sitel keriyitt email verify aakunnillallo
chilapo enthelum site issue arikkum, vere laptop or systethil try cheythu nokkoo 👍🏻
@@DotGreen ok try cheyyam
Malakkapara road favourite ❤
😍❤
ഞാൻ 8വർഷം മുബ് പോയ സ്ഥലം 🥰 പോളിയാണ്
ഇതിലേതാ?
@@DotGreen മച്ചാന്റെ വീഡിയോ കാണുബോൾ ആണ് അതൊക്കെ ഓർമ്മകൾ വരുന്നത് മച്ചാൻ പൊളിയാലേ 🥰🥰👌
@@DotGreen പത്തനംതിട്ടെന്ന് ഗവിലോട്ട് എത്തുന്നത് വരെ സ്ഥലം പോളിയാണ് ലേ 😊
👌🏼👍🏼👍🏼👍🏼
❤️
Bandipur safarikk stay cheyyan best option etha family aan 10members
JLR anu best, 2 jeep safari included anu, ithiri rate koodathalanu but worth anu.. Full detailed video ee channelil thanneyundu just onnu scroll down cheytha mathi..
@@DotGreen already 10 ticket bus safarikk eduthu apol stay cheyyan Ethan option
@@althaftn3442 avde Bandipur tiger reserve il thanne stay option undu websitil check cheytha mathi, (kapila, kokila, ennokle paranju - ekadesam 2000 roopa oru roominu) athallathe vere options enikkariyilla aa area il
പാലക്കാട്, ഒലവക്കോട് നിന്ന് അപ്പ് &ഡൌൺ 500 km ന് ഉള്ളിൽ പോയി വരാൻ പറ്റുന്ന റൂട്ട് ഒക്കെ ഒന്ന് പറഞ്ഞു തരാമോ? വാൽപ്പാറ, അട്ടപ്പാടി, നെല്ലിയാമ്പതി, കവ, ബന്ധിപ്പൂർ പോയി
Masinagudi, Ooty, wayanad, Idukki (munnar, vagamon, thekkady, chinnar, marayoor, kanthalloor, Vattabada, Mankulam etc), parambikulam angane orupadu options undu, ee channelil thanne onnu kayari scroll cheythu nokkoo 👍🏻
Njangal bikel poyathu achakovilil sean onnularunnu
Pokunna ellavreyum ana chavitti kollum ennalla udhesichathu, pakshe risk anennanu...
Bro..roadinte condition koode onnu paranjal nannayirunnu..
Mikkathinteyum parayunnundallo
@@DotGreen Yeah..but ellathinteyum parayuvarrnnel nannayirunnu
ബാക്കി ലിസ്റ്റ് കൂടി ചെയ്യു
Pathiye cheyyam 😊👍🏻
കോന്നി അച്ചൻകോവിൽ റൂട്ടിൽ പണ്ട് പാലങ്ങൾ ഇല്ലായിരുന്നു ,മൂന്നാല് അരുവികൾ വെള്ളത്തിലൂടെ കയറി ഇറങ്ങി മൺ റോഡിലൂടെ വേണമായിരുന്നു യാത്ര ചെയ്യാൻ.ശബരിമല സീസൺ ആയാൽ മാത്രമെ അതിലെ യാത്ര തന്നെ പറ്റു.എല്ലാവർഷവും ഓട്ടം കിട്ടുമായിരുന്നു അതിലെ.
😍👌🏻👌🏻
Annokke ishtampole animals undayirunno?
@@DotGreen കാട്ടി,ആന,വള്ളിപുള്ളി പലതരം പക്ഷികൾ പലപ്പോഴായി കാണാൻ കഴിഞ്ഞിട്ടുണ്ട്.ആനയാണ് മോസ്റ്റ് ഡെയ്ഞ്ചർ.
@@sreejith.edavattathu ❤😍