വയലട പോകുന്നവര് അവിടെ സമയം കളയാതെ കിനാലൂർ എസ്റ്റേറ്റ് വഴി മനോഹരമായ റോഡിലൂടെ തലയാട് വഴി കരിയത്തുംപാറ സന്ദർശിക്കുക. സമയം ഉണ്ടെങ്കിൽ അവിടെ നിന്ന് 16 km ചുരം കയറി കക്കയം ഡാം സൈറ്റും സന്ദർശിക്കാം, അവിടെ സ്പീഡ് ബോട്ട് സർവീസ് ഉണ്ട്. (വയലട to കരിയാത്തും പാറ 13km. കരിയത്തും പാറ to കക്കയം ഡാം 16km)
തൊഴിലെടുക്കുന്ന സ്ഥാപനത്തിനോട് ആത്മാർഥതയുള്ള KSRTC കണ്ടക്ടർ ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് !
❤️
നമ്മുടെ കോഴിക്കോടും ഇതുപോലെ ഉള്ള നല്ല പ്രകൃതി ഭംഗി കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍👍
ഇതൊന്നും ആർക്കും അറിയാൻ പാടില്ലാത്തത് കൊണ്ടാണ് തിരക്ക് കുറവ. ഞാൻ തന്നെ ഇപ്പോഴാണ് അറിയുന്നത്.
Njanum
ഇങ്ങനെ വേണം ഒരു യാത്ര വിവരണം നടത്താൻ... 👍👍👍അഭിനന്ദനങ്ങൾ
നല്ല കുറേ മനുഷ്യർ നല്ലൊരു വീഡിയോ
Ratheesh ഭായ് സൂപ്പർ..... വയലട ഒന്ന് കാണാൻ പറ്റി
Thanks bro for your detailed video about our nostalgic vayalada ,,,,well presented👍👍
സൂപ്പർ ഇനിയും വരട്ടെ ബ്രോ 👍👍
വയലട പോകുന്നവര് അവിടെ സമയം കളയാതെ കിനാലൂർ എസ്റ്റേറ്റ് വഴി മനോഹരമായ റോഡിലൂടെ തലയാട് വഴി കരിയത്തുംപാറ സന്ദർശിക്കുക.
സമയം ഉണ്ടെങ്കിൽ അവിടെ നിന്ന് 16 km ചുരം കയറി കക്കയം ഡാം സൈറ്റും സന്ദർശിക്കാം, അവിടെ സ്പീഡ് ബോട്ട് സർവീസ് ഉണ്ട്.
(വയലട to കരിയാത്തും പാറ 13km.
കരിയത്തും പാറ to കക്കയം ഡാം 16km)
ഞാൻ രാത്രി10.30 വിളിച്ചു ഡിപ്പോയിൽ. അവർ എല്ലാം details paranju thanks
ഞാൻ പഠിച്ച സ്കൂൾ . അവിടെ നിന്ന് താമസം മാറിയതാണ് .
ഞാൻ പോയിരിന്നു വയലട അതും ksrtcyil kazhinja മാസം
പൊതു മുതലിന്റെ സംരക്ഷണം ഇദ്ദേഹത്തെ പോലെയുള്ള ബസ് കണ്ടക്ടർമാർ അതല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥർ എല്ലാവരും ഇദ്ദേഹത്തെ പോലെ ആയിരുന്നുവെങ്കിൽ ആയിരുന്നുവെങ്കിൽ
വിവരണം നന്നായിട്ടുണ്ട് 👍🏻👍🏻
Kollam broo... ♥️😘
Kozhikode ksrtc bus standnn bus undo? Time?
കണ്ടക്ടർ 😍🌹big സല്യൂട്ട് സർ 😊 and ഡ്രൈവർ സർ 🌹😍
ഡ്രൈവർ അണ്ണൻ മാസ് ആണുട്ടോ...👍👍
വളരെ അപകടം പിടിച്ച സ്ഥലമാണ് ഫമിലിയുംആയി പോയിട്ട് ഒരു കാര്യവും ഇല്ല
Why?
Ippolm ee bus service available ahno?
അത്തിപഴം നല്ല പഴമാണ് ഡ്രൈ ഫ്രൂട്ട് ഷോപ്പിൽ കിട്ടും
Pwoli video 👍
Which month u had your trip
Bus service ippozhum undo??
Attipazham ( fig ) anu athu
Super travel vedio..
Vandi padichappo pinne ettom kooduthal poya sthalam
അതാണ് അത്തി മരം
Njagade swantham naadu🥰
Ksrtc nerthi ettaa sthallathnn etra kilometer ind melkk
Approximately 1 or 1.5 km
ബാലുശ്ശേരി എത്ര മണിക്ക് എത്തുന്നത്
കോട്ടയം അച്ചായൻ 👌കർഷകൻ 🥰
ഇപ്പോഴും സർവീസ് നടക്കുന്നുണ്ടോ bro പ്ലീസ് റിപ്ലൈ
Pls contact to thamarassery ksrtc dippo
Sanitation facilities undo?
No
Power 🔥🔥🔥🔥
❤️
Njan ippaduthu pooyirunnu
Super
Balussery ethunna time parayamo?
Bus?
7.25 am
കണ്ടക്ടർ chettan ❤ksrtc 😘😘😘😘
Baluserina epoo ksrtc bus timming
Baluserin epola bus ulath to vayalada thrichum epola ulath
എത്ര മണിക്ക് ആണ് ബസ്
Vayalada bus time? (In balussery)
7.30 am
നന്നായിട്ടുണ്ട്
അത് അത്തി പഴം ആണ്....
കൊയിലാണ്ടി ഭാഗത്ത് കൂടെയാണോ ഈ ബസ് കടന്നുപോകുന്നത്
അല്ല
Supper❤️❤️
Eppozhum ee bus undo
Aa kayi അത്തി പഴം ആണ്
ഈ സർവിസ് ഇപ്പോൾ ഉണ്ടോ
❤❤ home land
ഈ ബസ് സർവീസ് ഇപ്പൊ ഉണ്ടോ..?
ഉണ്ട്
Superr
അത്തി മരമാണ്
Nostalgia....😍😍😍
അത് അത്തിമരംആണ്
Super video
Bro baluserenu epo bus ulath
Plz wach video
Ippol undo ee ksrtc
Yes
Ethra manik anu bus kozhikode ninnu
6.40 am
Jojo sir uyir💞
Buttifull place
Athippazham alle ath 🤔
🤟🤟🤟🤟😘😘😘😘
Athippazham
അത്തിപ്പഴം
Super
#വയലട
😮😮😮😮
E service eppozhum undo
Please contact No
കളറായിക്കി.......
😍😍😍