സാറിനെ ഒരു നാലു വർഷമായി എനിയ്ക്കടുത്തറിയാം .കണ്ടുമുട്ടുമ്പോഴൊക്കെ ഞങ്ങളുടെ സംസാരവിഷയത്തിലധികവും കൃഷി തന്നെയായിരിയ്ക്കു .എല്ലാത്തരം കൃഷിയേക്കുറിച്ചും സാറിന് നല്ല അറിവാണ് .കൃഷി ചെയ്യുന്നവർക്ക് ഒരു മാതൃക .അഭിനന്ദനങ്ങൾ .... സാറിനും... സാറിന് റവിജയം ലോകത്തിൻ്റെ മുന്നിൽ എത്തിച്ച ചാനലിനും 👍👍👍
വെറ്റില കൃഷി കൊണ്ട് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ നടത്തിയ ധാരാളം പേർ നമ്മുടെ നാട്ടിലുണ്ട്. കൃഷിക്കമ്പമുണ്ടായിരുന്ന നന്നെ ചെറുപ്പത്തിൽ എനിക്കുമുണ്ടായിരുന്നു മൂന്നു പാത്തി വെറ്റിലകൃഷി. കാലത്തും വൈകിട്ടും കുറെ വെള്ളം കോരിയിട്ടുണ്ട്. പുള്ളി രോഗം വന്നാൽ പിന്നെ കുറെ നാളത്തേക്ക് ആ നാട്ടിലെങ്ങും ഈ കൃഷി ചെയ്യാൻ കഴിയില്ല. അതാണൊരു വെല്ലുവിളി.
നമ്മുടെ പ്രദേശങ്ങളില്‍ മുന്പ് വ്യാപകമായിയുണ്ടായിരുന്ന കൃഷിയായിരുന്നു എള്ളും മുതിരയും.. കാലത്തിനനുസൃതമായകൃഷിയാണെന്കിലും അവയൊക്കെ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എള്ളും, മുതിരയും എന്താണെന്നുപോലും അറിവില്ലാത്ത ഒരു പുതിയ തലമുറയുണ്ടിവിടെ.. അവസരം വരുന്പോൾ അതിനെപ്പറ്റിയും ഒരു വീഡിയോ ഇടുക...
ഇതൊക്കെ സ്വന്തമായി നോക്കിയാൽ മാത്രമേ വരുമാനം കിട്ടുകയുള്ളൂ. ഇതിന് വില ഇല്ലാതായാൽ വാങ്ങുവാൻ പോലും ആളുണ്ടാക്കുകയില്ല. ഏറ്റവും നല്ല വെറ്റില 80 എണ്ണം 40-50 രൂപയേ കിട്ടുകയുള്ളൂ. എത്ര വേണമെങ്കിലും എത്ര വേണമെങ്കിലും തിരൂർ ഭാഗത്തേക്ക് വാ. ചെറു വെറ്റില 20 രൂപ മുതലും കിട്ടും.
രജീന്ദ്രൻ സാർ നമ്മുടെ നല്ല ഒരു സുഹൃത്ത്. ചെങ്ങന്നൂരിൽ ഉദ്യാഗസ്ഥനായിരിക്കുന്ന കാലം മുതൽ അറിയാം. വീട്ടിലും പേയിടട്ടുണ്ട്.
സാറിനെ ഒരു നാലു വർഷമായി എനിയ്ക്കടുത്തറിയാം .കണ്ടുമുട്ടുമ്പോഴൊക്കെ ഞങ്ങളുടെ സംസാരവിഷയത്തിലധികവും കൃഷി തന്നെയായിരിയ്ക്കു .എല്ലാത്തരം കൃഷിയേക്കുറിച്ചും സാറിന് നല്ല അറിവാണ് .കൃഷി ചെയ്യുന്നവർക്ക് ഒരു മാതൃക .അഭിനന്ദനങ്ങൾ .... സാറിനും... സാറിന് റവിജയം ലോകത്തിൻ്റെ മുന്നിൽ എത്തിച്ച ചാനലിനും 👍👍👍
❤️❤️thank you👍
എന്റെ അദ്ധ്യാപകൻകൂടിയാണ് അദ്ദേഹം. ചെയ്യുന്ന ഓരോ ജോലിയും ആത്മാർഥമായി ചെയ്യുന്ന വ്യക്തി.
സാറിന് എല്ലാവിധ നൻമകളും നേരുന്നു ❤️
സ്നേഹം.
അഭിമാനം.
❤️❤️thank you
💐നല്ല അവതരണം, ഇരുവർക്കും ആശംസകൾ💐
അസൂയ വാഹമായ കൃഷി
വെറ്റില കൃഷിയെക്കുറിച്ചുള്ള വീഡിയോ നന്നായിരുന്നു. ഇനിയും കൂടുതൽ നാട്ടുകാഴ്ചകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ ഇക്കാ
Thank you ❤️
Nalla manushyan.. Nalla karshakan❤️😍🔥
നല്ലൊരു ഓർമ്മപ്പെടുത്തൽ
Thank you ❤️
Nice video.. Congrats❤
Very nice conversationand sound a nice and kind hearted man.
Avidaninan ethit thayi kittuka
So proud. Excellent attitude&work
❤️👍
@@cjVahid ¹
¹
നല്ല ഒരു കർഷകൻ
Athra stalathan krshi chayiyuka
വെറ്റില കൃഷി കൊണ്ട് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ നടത്തിയ ധാരാളം പേർ നമ്മുടെ നാട്ടിലുണ്ട്. കൃഷിക്കമ്പമുണ്ടായിരുന്ന നന്നെ ചെറുപ്പത്തിൽ എനിക്കുമുണ്ടായിരുന്നു മൂന്നു പാത്തി വെറ്റിലകൃഷി. കാലത്തും വൈകിട്ടും കുറെ വെള്ളം കോരിയിട്ടുണ്ട്. പുള്ളി രോഗം വന്നാൽ പിന്നെ കുറെ നാളത്തേക്ക് ആ നാട്ടിലെങ്ങും ഈ കൃഷി ചെയ്യാൻ കഴിയില്ല. അതാണൊരു വെല്ലുവിളി.
👍
How to prevent pullirogam ....we lost our vettila krishi because of pulli rogam
In house farming
Aphisil veruthe irunn murukkiyathin gunamundayi
സുന്ദരം
❤️ thank you
Very nice Wahid sir, best wishes
Thank you ❤️
Tku sir
Vettila leafe edukkan arengilum undo. Jan koottanad anu. Kure leaf undu edukkan arum illa. Pl. Help me
Good information
നമ്മുടെ പ്രദേശങ്ങളില്‍ മുന്പ് വ്യാപകമായിയുണ്ടായിരുന്ന കൃഷിയായിരുന്നു എള്ളും മുതിരയും.. കാലത്തിനനുസൃതമായകൃഷിയാണെന്കിലും അവയൊക്കെ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എള്ളും, മുതിരയും എന്താണെന്നുപോലും അറിവില്ലാത്ത ഒരു പുതിയ തലമുറയുണ്ടിവിടെ.. അവസരം വരുന്പോൾ അതിനെപ്പറ്റിയും ഒരു വീഡിയോ ഇടുക...
തീർച്ചയായും...❤️❤️❤️
Tamil nattil ninnum ithu vitu kituunna cash kondu vishavum vangam pachakkari etc
Congrats
❤️ thank you ❤️
Good...എനിക്ക് താല്പര്യം ഉള്ള ഒരു കൃഷിയാണ്....
കുറച്ചു തണ്ട് വയ്ക്കണം
❤️
Thank you
Veetil dhaaraalam undu...engane vilkaam....dd undo...plz reply sir...veruthe vetti kalayukayaanu
Demand undo
പാലക്കാട് ജില്ലയിൽ കൃഷി യോഗ്യമാണോ
Explain in hindi please
എൻറെ അദ്ധ്യപകൻ കൂടി ആണ്. നല്ല വണ്ണം മുറുക്കുമായിരുനനു അന്ന് സാർ
Yes❤️
അങ്ങനെ തന്നെ വേണം
👍👍
👏👏👏
❤️ thank you ❤️
Edu എവിടുന്ന് kittum
മോട്ടിവേഷൻ
Vettila thai evde kittum
👌👍🏻
വെറ്റില കൃഷി ചെയ്താൽ എത്ര മാസം മുതൽ ആണ് വിളവ് കിട്ടിതുടങ്ങുന്നത് 🙄
ഇതിന്റെ തയിഎവിടെകിടും
Enikkum venam
Vanoo
Tyy aavasyamund
ഇത് അവിടെ യണ് പ്രയമോ
തൈ കിട്ടുമോ. ?
👍💐👍
❤️ thank you
Hlo
ഹെല്പ് ചെയ്യുമോ
വെറ്റില തൈ നഴ്സറിയിൽ കിട്ടുമോ
Vettila edukkan aarenkilum undo?
Hlo
വെറ്റില കൃഷിയോട് താൽപ്പര്യം .......
ഫോൺ നമ്പർ കിട്ടുമോ ......?
വെറ്റില തണ്ട് ഓൺലൈനി കിട്ടുമോ
Very good..... അങ്ങയുടെ നമ്പർ തരുമോ?
ഇതൊക്കെ സ്വന്തമായി നോക്കിയാൽ മാത്രമേ വരുമാനം കിട്ടുകയുള്ളൂ. ഇതിന് വില ഇല്ലാതായാൽ വാങ്ങുവാൻ പോലും ആളുണ്ടാക്കുകയില്ല. ഏറ്റവും നല്ല വെറ്റില 80 എണ്ണം 40-50 രൂപയേ കിട്ടുകയുള്ളൂ. എത്ര വേണമെങ്കിലും എത്ര വേണമെങ്കിലും തിരൂർ ഭാഗത്തേക്ക് വാ. ചെറു വെറ്റില 20 രൂപ മുതലും കിട്ടും.
എനിക്ക് വെറ്റില കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്
ഇത് എവിടാ സ്ഥലം
Kayamkulam Kappil
സാർ നമ്പർ ഉണ്ടോ
തൈ തരുമോ
ഈ വെറ്റില കൊണ്ട് മുറുക്കാൻ അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗം ഉണ്ടോ...?
മെഡിസിൻ ആണ്
ഇറക്കിയിട്ടു തോൽ വെട്ടി ഇടില്ലേ
Sir ന്റെ നമ്പർ തരാമോ?
Sir ur no pls
ഫോൺ നമ്പർ
Phone no venem
9744150477
No .vilichit kittunillya vere no .indo
Can i get his number
Enikku vipulamayi cheyan agraham undu. Pl. Give me your number pl.