ഞാൻ നെല്ലിക്കയുടെ നീരും വെറ്റില നീരും തേനും സമം ചേർത്ത് കഴിക്കാറുണ്ട് ഇത് ദഹനത്തിന് ഗ്യാസ്‌ട്രെബിലിനും നല്ലതാണ്. വെറ്റില നെല്ലതാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒന്നൂടെ ധൈര്യമായി, 👌
വളരെ പ്രയോജപ്പെടുന്ന, വെറ്റില കൊണ്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടിപ്സ് - മൗത് വാഷും, കഫ് സിറപ്പും ഒക്കെ പറഞ്ഞുതന്നതിനു നന്ദി. ആയുർവേദത്തിൽ താബൂലലേഹ്യം ഉള്ളതായി കേട്ടിട്ടുണ്ട്. പുകയിലയില്ലാതെ വെറ്റിലയും ചുണ്ണാമ്പും അടക്കയും കൂട്ടിയുള്ള മുറുക്ക് നല്ലതല്ലേ.
Super mam എന്തെങ്കിലും സംശയം ഉണ്ടെൻകിൽ യൂട്യൂബ് തുറന്നു നോക്കിയാൽ madathinde ഒരു video എന്തായാലും ഉണ്ടാകും ഇതുപോലുള്ള നല്ല അറിവുകൾക്ക് ഒത്തിരി thanks 😍🙏🏻🙏🏻🙏🏻🙏🏻🙏🏻
വെറ്റില അതുപോലെ നമ്മുടെ പറമ്പിൽ കാണുന്ന ഔഷധ സസ്യങ്ങളെ ക്കുറിച്ചും തുടന്നുള്ള പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള അറിവ് പൊതുജനങ്ങളിൽ എത്തട്ടെ!!
Studies have shown a strong association between betel and development of cirrhosis and hepatocellular carcinoma yet the exact mechanism via which betel leads to liver damage is not clear. Betel leaf is also used along with tobacco leaves (Nicotiana tabacum) and habitual chewing of this betel quid has been conclusively proved to cause and enhance the risk of oral cancer (Kumar et al., 2010).
I believe in things that I experience in my whole life watching my grandmother eating this betel leaves every meal and she never get sick, I don’t believe in everything that I read and research,you really need to know all this and do more research on other people’s own experiences from eating betel leaves,never rely on just information
@@edithattreed4762 it can depend on genes and the body defence. There can be individual variations and cannot be generalised. All smokers do not get cancer. That doesn't mean the risk is less.
വളരെ നല്ല വിശദികരണം ഏനിക്ക് ഡോക്ടർ റുടെ സംസാരം വളരെ നന്നായി തോന്നുന്നു
Thanks 😊
ഒരുപാട് നന്ദി മാം. ഞാൻ ഭാഗവതം പാരായണം ചെയ്യുന്ന ആളാണ്. എനിക്ക് മേൽസ്തായി വായിച്ചു കഴിഞ്ഞു ഒച്ചയടപ്പ് ഉണ്ടാകുന്നു. സ്നേഹം പൂർവ്വം ഒരു നിർദേശം നൽകുമല്ലോ
Ethil paraunna erattimadhuram prayogam valare gunam cheyyum
bEAUTIFUL DOCTOR! THANK YOU JESUS!
Dr ക്ക് നന്ദി നമസ്കാരം വെത്തിലയുടെ ഇത്രയും വലിയ ഗുണങ്ങൾ വളര വ്യക്തമായി പറഞ്ഞു തന്ന നിതിന് വന്ദനം
ഞാൻ നെല്ലിക്കയുടെ നീരും വെറ്റില നീരും തേനും സമം ചേർത്ത് കഴിക്കാറുണ്ട് ഇത് ദഹനത്തിന് ഗ്യാസ്‌ട്രെബിലിനും നല്ലതാണ്. വെറ്റില നെല്ലതാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒന്നൂടെ ധൈര്യമായി, 👌
Athe ee combination nallathanu
ഒന്നും സ്ഥിരമായി കഴിക്കരുത് അതും പ്രശ്നങ്ങൾ ഉണ്ടാക്കും
Vettila jaathikka grampoo best for digestion and mouth freshness
Vettila.mudivalaran.ennakachum
ഡോ ക്ടർ വളരെ നല്ല അറിവ് നൽകിയ തിന്ന് നന്ദിയുണ്ട്
ഈ അറിവു് പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദിയുണ്ട് താങ്ക് യൂ വെരിച്ചു്
Thanks
Super - നല്ല അവതരണൈശലി
Thanks
നല്ല ഒരു അവതരണമായിരുന്നു 👍
Thanks
ഡോക്ടർ, വളരെ വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന ഈ വിശാല ഹൃദയത്തെ നമിക്കുന്നു
Thanks
Xr S qa
വളരെ പ്രയോജപ്പെടുന്ന, വെറ്റില കൊണ്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടിപ്സ് - മൗത് വാഷും, കഫ് സിറപ്പും ഒക്കെ പറഞ്ഞുതന്നതിനു നന്ദി. ആയുർവേദത്തിൽ താബൂലലേഹ്യം ഉള്ളതായി കേട്ടിട്ടുണ്ട്. പുകയിലയില്ലാതെ വെറ്റിലയും ചുണ്ണാമ്പും അടക്കയും കൂട്ടിയുള്ള മുറുക്ക് നല്ലതല്ലേ.
Nallathu aanu
Mouth wash engana
മൗത് വാഷായി ഇപ്പോഴും ഉപയോഗിക്കുന്നു.. നന്ദി doctor👍🌹
Ok thanks
Engana use cheyyune
എന്റെ ഇഷ്ട്ടപെട്ട വെറ്റില... 👍☘️പാവം വെറ്റില 🖐️
You are a fountain of ayurvedic knowledge.
So much I am learning by watching your TH-cam presentations.
I would like to reach your clinic
Thanks
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹🌹🌹🥰♥️👍
Thanks
Good
Tnx for useful information 🌹
@@drjaqulinemathews 👍👍
Vijayankesavan. ❤
തുളസി വെറ്റിലയുടെ ഗുണങ്ങൾ ഒന്നു വിശദീകരിക്കാമോ
പുതിയ അറിവ് തന്നതിന് നന്ദി മാഡം 🙏
Madam ഞാൻ തൃശൂർക്കാരനാണങ്കിലും വളർന്നത് മലപ്പുറം ജില്ലയിലാണ് ആഴ്ച്ചയിൽ ഒരു ദിവസം ഒരു ചന്തയുണ്ട് അവിടെ പ്രധാന ഉൽപന്നം വെറ്റിലയാണ്
Dr. Good traditional information about betal leaf is valid and well documented. Thanks for reviving the same for reuse in the society.
Great
Thanks
ദഹനക്കേടിന് വെറ്റിലയും രണ്ടല്ലി വെളുത്തുള്ളിയും, കല്ലുപ്പും കൂടി ചവച്ച് നീരിറക്കുന്നത് നല്ലതാണ്. എന്റെ അമ്മ ചെയ്യുന്ന ഒരു മരുന്നായിരുന്നു.
Athe valare nallathanu
😊
സ്വരമാധുര്യത്തിന് വെറ്റില സൂപ്പർ ആണ് 😊😊😊😊
Super mam എന്തെങ്കിലും സംശയം ഉണ്ടെൻകിൽ യൂട്യൂബ് തുറന്നു നോക്കിയാൽ madathinde ഒരു video എന്തായാലും ഉണ്ടാകും ഇതുപോലുള്ള നല്ല അറിവുകൾക്ക് ഒത്തിരി thanks 😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks 😊
Why is chunnamb considered unhealthy? Isn't it an excellent source of calcium?
വെറ്റില അതുപോലെ നമ്മുടെ പറമ്പിൽ കാണുന്ന ഔഷധ സസ്യങ്ങളെ ക്കുറിച്ചും തുടന്നുള്ള പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള അറിവ് പൊതുജനങ്ങളിൽ എത്തട്ടെ!!
Sure
Thanks
Thanks for promoting natural medicines.
Thanks
@@drjaqulinemathews welcome
വെറ്റിലക്ക ഇത്ര ഔശദ ഗുണമുണ്ടെന്നത് ഇപ്പോഴാണ് മനസ്സിലാവുന്നത്
Thank you Doctor
ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
👌👌👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Thanks
Very useful information, natural.
Simple explanation.
All the best.
Thanks
കൊള്ളാല്ലോ വെറ്റില , ഡോക്ടറെ ...Useful Information
Thanks
വൃക്കയിലെ കല്ല് മാറാൻ വെറ്റില ഉപയോകിക്കുന്ന വിതം
പറഞ്ഞു തരാമോ. ഡോക്ടർ
എന്റെ സ്വന്ത പൊന്നൂട്ടി 🖐️☘️👍🏻
ഡോക്ടർ വളരെ നല്ല ഉപദേശം എന്റെ വീട്ടിൽ കൃഷ്ണ വെറ്റില ഉണ്ട്
Ok good
ഒരുപാട് സന്ദേശങ്ങൾ 👍thangs doctr👍🙏
Thanks
@@drjaqulinemathews 🖐️
Arum avathairipikkatha different subjects 👍👍👍
Vettilak ithra gunamullath ariyillayirunnu
Iniyum itharathilulla vishayangal pratheekshikunnu
Thanks dear doctor 😍👍
Thanks
ഉപകാരപ്രദമായ vdo👍☘️
Thanks
Thanku dr eth my brother sujest chethatha njn eppo video kandappol orupade samshayam theernnu❤❤
കഫകാറ്റ് മാറാൻ വെറ്റില തിളപ്പിച്ച് കുടിക്കാൻ പറ്റുമോ
ഗുഡ് മെസ്സേജ് 👍
Thanks
താങ്ക്സ് ഡോകടർ ഗുഡ് മോണിങ്ങ്🌹
Good evening
Very good information, thank you doctor
Thanks
സൂപ്പർ... 👍🌹
K
@@drjaqulinemathews 😊🖐️
Shafeek.happy.good
Doctor. Good Sandesham .
Thanks
Veluyhullium gingerum arachu kazhichal cholesterol kurayum
വളരെ നല്ല പോസ്റ്റ് 👌
Thanks
എന്റെ വീട്ടി വെറ്റില ഉണ്ട് ചിലപ്പോഴൊക്കെ കഴിക്കും 🖐️thnksdr🙏🙏
Thanks
Vettila 2 tharam undo eathanu use ful thulazi vettila upayogikamo
തുളസിവെറ്റില ഉപയോഗിക്കാൻ പറ്റുമോ
വെറും വയറ്റിൽ ആണോ honey ചേർത്ത് കഴിക്കേണ്ടത്
Dr. Ee valla vethila, karuppu vethila ennu parayunnu, athil ethanu nallath, ith engine thirichariyam
Thanks, വെറ്റില വിയർപ് നാറ്റം മാറ്റാൻ നല്ലതാണോ
Let me done vedio about Poovamkurunthala, Muyalchevi, Ayyappana(Nagavettila), etc.
K
Dr... ഏതു തരം വെറ്റിലയാണ് സ്വരമാധുര്യം ലഭിക്കുന്നതിനായി ഉപയോഗിക്കേണ്ടത്
Thalir vettila murukkunnathu
Thanks Dr. God bless you.
Thanks
Nannaayittunde
Thanks
ഹായ്. മം. വളെരെ. Upakarapratham
Good after noon dr, അവതരണം സൂപ്പർ... വൈറ്റില കൊണ്ട് ഇങ്ങനെയും ഇത്രെയും ഗുണങ്ങൾ ഉണ്ട് എയ്ന് പറഞ്ഞതിന് വളരെ നന്ദി.... പുതിയ അറിവാണ്....
Thanks
വെറ്റിലയുടെ ഗുണങ്ങൾ അറിയാൻ പറ്റി.. നന്ദി.. dr...name of clinic in പേരാവൂർ
Avp coimbatore agency pharmacy
Kottiyoor road peravoor
@@drjaqulinemathews consulting time
Dr ഷുഗർ ന് വെറ്റില ഉപയോഗിക്കമോ
Samskritham nannayi ariyam alle🖐️👍
Yes
@@drjaqulinemathews😊
❤❤ thanks
ശബ്ദമാധുര്യത്തിന് ഉപയോഗിക്കേണ്ടത് എങ്ങിനെ എപ്പോൾ എത്ര
Half teaspoon veetham onnidavitta divasangalil cherutheen mix aayi morning verum vayattil kazhikkam
@@drjaqulinemathewsbeetel leaf nte നീര് എടുത്തിട്ട് ആണോ
വളരെ നല്ല അറിവ്
Thanks
Good information. Thanks. Dr
Always welcome
യെസ്.. നല്ല വിവരണം 👍
Thanks 😊
Chund. Liftic. Ayirikum
Vettila good for digestion also.tks. Doctor.
Thanks
Hi doctor healthi tipn thanks
Thanks
ശാസ്ത്രീയ മായി മുറിക്കുന്നത് പറഞ്ഞു തരുമോ?
What about thulasi vettila
Oru putiya arivukoodi nammalil ethichatinu nanniy❣❣😍 video nannayirunnu sis jaqy doctoree ❣❣😍😍❣❣😄👌👍
Thanks Akabar
ചുമക്കുള്ള മരുന്ന് ഉണ്ടാക്കാൻ എത്ര വെള്ളം എടുക്കണമെന്ന് പറഞ്ഞില്ല
Super.tipes🙏
Pukalin ninnu neern varunnathenthu kondanu onnu paranjutharumo
Puram kal aano
Alla pukalilnu neeriu varunu athinulla marunu paranju tharumo
ദേവസവും മുറുക്കുന്ന ആൾക്ക് പല്ല് രോഗമോ ദഹന പ്രശ്നമോ ക്യാൻസറയോ ഉണ്ടാവുകയില്ല
വെറ്റില ഏത് തരത്തിൽ പെട്ടതാണ് നല്ലത്
Good information 💞 thanks doctor 💓💞💓
Thanks
ദൈവം അനുഗ്രഹിക്കട്ടെ
Thanks
Aarum parayatha arivu❤️
Thanks
thanks dr. for the useful information.
Thanks
Ayurvethathilpalmuthckinekurihparannudallo, athitegunathekuhparamo
Ok
Vettilayum adakkayum koodi chavacha neeru irakkan pattumoii
Adakka paadilla
വെറ്റില യും ഇഞ്ചിയുടെ കൂടെ കഴിക്കാമോ
Vettilaneeri. Kunjugalkku. Swaram. Speech. Kuravulla. Bark. Kodukkam. Padundo.
Yes
Studies have shown a strong association between betel and development of cirrhosis and hepatocellular carcinoma yet the exact mechanism via which betel leads to liver damage is not clear. Betel leaf is also used along with tobacco leaves (Nicotiana tabacum) and habitual chewing of this betel quid has been conclusively proved to cause and enhance the risk of oral cancer (Kumar et al., 2010).
I believe in things that I experience in my whole life watching my grandmother eating this betel leaves every meal and she never get sick, I don’t believe in everything that I read and research,you really need to know all this and do more research on other people’s own experiences from eating betel leaves,never rely on just information
@@edithattreed4762 it can depend on genes and the body defence. There can be individual variations and cannot be generalised. All smokers do not get cancer. That doesn't mean the risk is less.
Thulasivettilayum use. Cheyyamo
Yes upayogikkam
Good evening Doctar sukamano makanum hassinum sukamano practice okky engany undu
Sugham
Avide ellavarum sugham aayi irikkunno
Ichthyosis dry skin ne kurich video idamo? Njn munpum chodhichirunnu.... Idaam ennu paranjitt ittillallo..
Ok
You looks now very nice.
Thanks
Wit los indavo tip pls korayanulla
Ok
Hi doctor 🌹 great thanks ❤️❤️👍
Thanks
മുൻപൊക്കെവീടുകളിൽ കോളാംപിയുണ്ടായിരുന്നു.അതൊക്കെപോയി വെറ്റിലഅപ്രത്യക്ഷ്യമായി..💚
എന്താണ് വെറ്റില മൂർക്കൻ അങ്ങിനെ ഒന്നുണ്ടോ? അല്ല അന്ത വിശ്വാസമോ?
Mudivalarchayku nallathano?, kachennayil cherkamo,
Yes cherkkam
വെറ്റില കഴിക്കുമ്പോൾ ചില ഇലയിൽ വെറ്റില പാമ്പ് ഉണ്ടാവും അതിന് പരിഹാരം അറിയുമോ
ചുണ്ണാബ് തേക്കുക
Agane onnudo🙄🙄🤔
Thank you for the good information doctor 🥰👍.
Thanks
Ellu theyumaanathine kurichu oru video idumo dr
Ok
ഞാൻ വെറ്റില കൊണ്ട് രസം ഉണ്ടാക്കാറുണ്ട്.
Vettilayum adakkayum neeru irakkan pattumoii athoii vettila chavacha neeru maathramoii
Adakka is not good
Low bp ഒരു video dr cheyyanam
Sure
നന്ദി dr 👏
Thanks