എനിക്ക് അറിയുന്ന പണിയായത് കൊണ്ട് ഞാൻ തീരുന്നത് വരേ കണ്ടു ,ഒരു അഭിപ്രായം ഉണ്ട് ,കുംഭമാസം വള്ളി ഇട്ടു പിടിപ്പിച്ചാൽ വില കൂടുതൽ കിട്ടുന്ന സമയത്തു വിളവ് എടുക്കാൻ പറ്റും ,ഇത്തിരി കഷ്ടപ്പാടുണ്ട് വെയിൽ കൊള്ളാതിരിക്കാൻ ഓല കൊണ്ടോ മറ്റോ മറ കെട്ടി കൊടുക്കണം ആദ്യത്തെ രണ്ടാഴ്ച രണ്ടു നേരം നനച്ചു കൊടുക്കണം ,എങ്കിലും വള്ളി വളരെ ശക്തിയോടെ വളർന്നു വരും ,കൂടുതൽ ആദായവും കിട്ടും, പിന്നെ രണ്ടോ മൂന്നോ വള്ളി ഒരുമിച്ച് നടാം ,എന്നാൽ കൂടുതൽ ആദായം കിട്ടും ,കൂടുതൽ വെറ്റില വിരിഞ്ഞു വരാൻ ചാരം വിതറി നനക്കുന്നതും നല്ലതാണ് ,സ്വന്തമായി ജോലി ചെയ്‌യുന്നവർക്ക് ജീവിതം കഴിയും ,സമ്പാദ്യം ഒട്ടും പ്രതീക്ഷിക്കേണ്ട ,പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപ് 60മുതൽ 80രൂപ വരേ കിട്ടിയിരുന്നതാണ് ,ഇപ്പോൾ കിട്ടുന്നത് 40ഇപ്പോഴുള്ള കൂലി എത്ര ?പതിനഞ്ചു വർഷം മുമ്പുള്ള കൂലി എത്ര ?അത്കൊണ്ടാണ് ഞാൻ പറഞ്ഞത് സ്വയം ചെയ്യുന്നവർക്ക് ok ,അല്ലാത്തവർ ഇറങ്ങരുത് ഈ വിലയാണെങ്കിൽ ,ഒരു കാര്യം കൂടി ചോദിക്കാമായിരുന്നു 100 കെട്ടു വെറ്റില നുള്ളി ചായ്ച്ചു മാർക്കറ്റിൽ എത്തിക്കാൻ എത്ര ലേബർ ചാർജ് വരും എന്നുകൂടി ,എനിവേ താങ്ക്സ് ഫോർ യുവർ വീഡിയോ !!!!

വിലയേറിയ അഭിപ്രായത്തിന് നന്ദി അലവി. തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
kurach thala enik kittan vazhi undo?
Kodi tharo?
വെറ്റില യിൽ പുള്ളി പോലെ അഴുകുന്നു എന്ത് ചെയ്യണം
@@kannanvlogs9603 അതുനു മരുന്ന് ഇല്ല
സൂപ്പർ.... ക്യാമറ ചെയ്തതും വിവരണവും നന്നായിട്ടുണ്ട്. ഓരോ വിഡിയോയും വ്യത്യസ്ത അറിവുകൾ നൽകുന്നു ഏല്ലാം ഭാവുകങ്ങളും.
Thanks Suresh Sura
നന്നായിട്ടുണ്ട് മാഷേ. വളരുക വളർത്തുക ഭാവുകങ്ങൾ...
നന്ദി മഹേന്ദ്രൻ
Really good and inspiring Video !! Very informative for anyone who wants to go ahead with the plants !!
Thank u so much.Please keep supporting us
ഉപകാരപ്രദമായ വീഡിയോ Thanks
വീഡിയോ അടിപൊളി നന്നായിട്ടുണ്ട്
Thanks Kumar.t.Kumarttp
Nice video , very helpful for organic farmers.
Thanks Athira Sasikumar
Useful video, oru avatharakane vachal manasilavan kooduthal elupam ayirikum
Vilayeriya abhiprayathinu thanks. Avatarakane vechu adikam vaikathe tanne njangal cheyan sremikunathanu
Nice video, useful content , nice work
Thanks Vysakh
Nanayitind chettaii
Thanks🙏
വെറ്റില കൃഷിയിൽ പരീക്ഷണം നടത്താൻ ആലോചിച്ചു ദുബായിൽ ഇരിക്കുന്നു ഞാൻ
Vandankedinu entha treatment
Adhehathinte contact number descriptionil koduthitundu. Vilichu chodikavunathanu
👌👌👌👌👌👌👌
Chetta vettila valarthiyal ethil pachila pambu varumo
ഇല്ല
Eniku vettila valli venam evide kittum?
tirur vethila
najhaludea naattil eppoyum upajeevana maarghamaan
video esthamaayi
Thanks Ali Np
Kurach kodi tharumo
👍
Enikku ethinte kurachu thandukal tharumo pls
Descriptionil number koduthitundu.Vilichu chodikavunathanu
വെറ്റില കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്.. അതിനു തുടങ്ങാനുള്ള കുറച്ചു തല കിട്ടാനുള്ള വഴി ഉണ്ടോ??
Athinarum marupadi tharilla
@@nanukm സത്യം
എനിക്ക് വീട്ടിൽ നടാൻ വെറ്റില തൈവേണമായിരുന്നു എവിടെ നിന്ന് കിട്ടും
Contact Ravi Vettichira- 9747223943
എനിക്ക് വെറ്റില കൃഷിയുണ്ട്
I want 9048780700
100 വെറ്റിലക് എത്ര രൂപ ആണ് ഇപ്പോൾ വിപണിയിൽ
നമ്പർ
Descriptionil number koduthitundu
@@OrganicKeralam കണ്ടു
Enik Oru vettila valli venamallo contact number ayakkamo
Descriptionil contact number koduthitundallo. Please check..