Skoda രണ്ടും കൽപ്പിച്ചാണ് | Malayalam Review | rechuscarcast

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • SKODA | Sharing the Experience of Ride , Comfort and Service | Rechuscarcast
    EVM SKODA
    Ph: 9746264628
    #skoda #skodakushaq #kushaqexperiance
    #suvlife
    #drivewithpassion #kushaqreview
    #malayalamreview #škodaindia #carlover #suvlovers #drivewithstyle #skodafan #automotiveenthusiasts

ความคิดเห็น • 54

  • @George-cq6bs
    @George-cq6bs หลายเดือนก่อน +35

    വണ്ടിയുടെ സേഫ്റ്റി ഫീച്ചേഴ്സ് കാര്യങ്ങളൊക്കെ വളരെ മികച്ചത്... പക്ഷേ... അതിനുശേഷം ഉള്ള കാര്യങ്ങളിലേക്ക് വരുമ്പോൾ.. സർവീസ് സെൻറർ കളുടെ അഭാവം... സ്പെയർപാർട്സ് കിട്ടുന്നതിനുള്ള കാലതാമസം ഉയർന്ന പരിപാലന ചെലവ്.. അതുപോലെതന്നെ വണ്ടിക്ക് ഉണ്ടാകുന്ന problems... സ്പെയർപാർട്സ് ലഭ്യത കുറവുമൂലം പത്തു പതിനഞ്ച് ദിവസം ഷോറൂമിൽ ഇടേണ്ടി വരുന്ന അവസ്ഥ സ്പെയർപാർട്സ് കളുടെ അമിതമായ കൊള്ളവില... ബ്ലോഗ് ചെയ്യുമ്പോൾ ഇതും കൂടി പറയുക

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +6

      Sure Next time anghana oru video cheyiaam.. oru series pole.. 🥰Najn ee comment screenshot iduth vekkum.👍👍

    • @musicmedia1237
      @musicmedia1237 หลายเดือนก่อน +1

      Spare and service😢😢😢🤭🤭🤭🤭

    • @antonyafrancis3881
      @antonyafrancis3881 หลายเดือนก่อน +5

      Very good car in terms of stability and driving comforts. I am using kushaq last two years and I spend may be 3000 rupees for service.

    • @satheeshk6997
      @satheeshk6997 7 วันที่ผ่านมา

      Now they r manufacturing vehicle in India. So no problem for parts. Only 1.5 L engine is coming from Germany.

  • @rahimkanya8654
    @rahimkanya8654 หลายเดือนก่อน +2

    2016 മുതൽ skoda Rapid Automatic ഉപയോഗിക്കുന്നു. 40000 ക്വിലോ മീറ്റർ കഴിഞ്ഞപ്പോൾ മുതൽ പണി തുടങ്ങി . Spare ൻ്റെ വില നോക്കുമ്പോൾ നമുക്ക് താങ്ങാൻ പറ്റില്ല. വർഷാ വർഷം ഓടിയാലും ഇല്ലെങ്കിലും സർവീസ് നടത്തണം. 12 മുതൽ 15000 രൂപാ വേണം അതൊക്കെ നോക്കുമ്പോൾ മറ്റു വല്ല കാറും വാങ്ങുന്നതാണ് നല്ലത്

  • @philipcyriac007
    @philipcyriac007 หลายเดือนก่อน +1

    I own a 2018 diesel rapid AT.. I’m getting a mileage of 15+ in city and 18+ in highways.. I’m a satisfied customer.. only problem of khushaq is that it doesn’t have enough mileage.. maximum you will get 10-12 .. apart from the mileage it’s a good vehicle.

  • @HARMONYDSS
    @HARMONYDSS หลายเดือนก่อน +6

    അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ച് എന്തായാലും ഈ കാറ് വാങ്ങാൻ പറ്റില്ല....😒

  • @comet14145
    @comet14145 หลายเดือนก่อน +5

    ഗ്യാരണ്ടി പീരീഡ് കഴിയുന്ന സമയം അതായത് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം ജർമൻ കാറുകൾക്ക് വിലകൂടിയ സ്പെയറുകൾ യാതൊരു കാരണവുമില്ലാതെ താനേ മരിക്കുന്നു ഓഡിയ വണ്ടിയാണെങ്കിലും ഓടിയ വണ്ടി അല്ലെങ്കിലും ടൈം സെറ്റ് ചെയ്തു വച്ച പോലെയാണ് കേടുവരുന്നത്

    • @manoharancp2433
      @manoharancp2433 หลายเดือนก่อน +2

      Correct...

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +2

      ആ പറഞ്ഞത് ഞാനും യോജിക്കുന്നു..

    • @manoharancp2433
      @manoharancp2433 หลายเดือนก่อน

      There is a GE turbine some instrument related items i remember correct one year after bladder..temperature cable bleed valve related cable..servo system ..some i/o cards damaging ..

  • @sajitsaju1
    @sajitsaju1 หลายเดือนก่อน +2

    Skoda rapid 1.6TDI diesel 2014 model use ചെയുന്നു 91000km ആയി, ഇതിനേക്കാൾ പുതിയതും ഒട്ടും റൺ ചെയ്യാത്ത എൻ്റെ ഹോണ്ട സിറ്റി ഞാൻ കഴിഞ്ഞ week sale ചെയ്തു..പക്ഷെ rapid ente lifetime friend ആണ്..അതിൻ്റെ ownership experience, mileage ഒന്നും വേറെ ഒരു ബ്രാൻഡ് എനിക്ക് കിട്ടിയിട്ടില്ല...so skoda cars are timeless if you think in sensible manner, and do not go behind gimmicks. I am getting mileage from 13.5 to 17 in city & 20 to 25.5 in Highway..with high power engine. with just the interest of EMI for new car if allocated for maintenance fund ( if at all some happens) i can continue to enjoy this wonderful diesel engine car. I am lucky to get a expert local mechanic who repair with economic rates using original parts.
    Hence I highly recommend any model skoda cars , even you can just see reviews, how skoda has fine tuned suspension for indian roads compared to Vento

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      🔥🥰

    • @mrmanojkumar8737
      @mrmanojkumar8737 22 วันที่ผ่านมา

      ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല ഡ്രൈവിംഗ് നല്ല കോൺഫിഡൻസ് തരുന്നു

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi หลายเดือนก่อน +1

    Sckoda build quality and canton German audio legend insaid ❤❤❤🎉🎉🎉

  • @sathyanath-wj8hz
    @sathyanath-wj8hz หลายเดือนก่อน +1

    Vw Tiguvan 7 seater Vehicle Eppol available Ano? Undenkil Oru review video cheyyamo?

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      @@sathyanath-wj8hz 7 seater epo eranghunnila Pandu VW Tiguan All space nu parayiunna model ayirunnu undayirunnath..epo 5 seater anu. 2 ltr petrol engine anu

  • @asokkumar7768
    @asokkumar7768 หลายเดือนก่อน +1

    ഞാൻ Skoda Rapid ഡീസൽ automatic ഉപയോഗിക്കുന്നു 90 thousand kilometers done so far,no issues. Superb milage in town driving 16 to 17 kilometers is giving. But the my friend is using Slavia its pathetic due to milage he sold out. Skoda bring back the Diesel engine atlest for 5 more years. Otherwise they will lost the market soon.

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      Sharikum miss cheyiunnd Skoda Rapid 1.6TDI Diesel engine…😔

  • @rahultr4048
    @rahultr4048 หลายเดือนก่อน +2

    Please avoid the highlight portion most of the viewers will skip it

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      Thank you and Appreciate your comment, will definitely consider your suggestion and will do my best next! 🙌 keep watching my videos and support!!

  • @jensonTJ9
    @jensonTJ9 หลายเดือนก่อน +1

    TATA NEXON 2024 Automatic review ചെയ്യാമോ

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      Sure 👍 👍👍👍

  • @jinujoy376
    @jinujoy376 หลายเดือนก่อน +2

    Mahindra bolero, bolero neo, scorpio classic review ചെയ്യാമോ 🤔🤔

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +1

      Cheyialo enthayalum cheyith erikum 👍👍👍👍👍👍👍🥰

    • @jinujoy376
      @jinujoy376 หลายเดือนก่อน

      ​@@rechuscarcast👍🏻👍🏻👍🏻

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +1

      Hi Cheattaa..bolero neo plus normal bolero review cheyithattund today evng 7pm akumpo upload akum🥰 cheattan parajnnatt cheyithath Anu 🙏🥰

    • @jinujoy376
      @jinujoy376 หลายเดือนก่อน +1

      ​@@rechuscarcast👍🏻👍🏻

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      @jinujoy376 🥰

  • @mohammedrifayi2911
    @mohammedrifayi2911 หลายเดือนก่อน +1

    Kushaq ❤

  • @casureshshenoy4782
    @casureshshenoy4782 หลายเดือนก่อน

    No engine displacement details in detail

  • @ayush464639
    @ayush464639 28 วันที่ผ่านมา +1

    Škoda❤

  • @stylesofindia5859
    @stylesofindia5859 หลายเดือนก่อน +2

    ഹായ് മോളെ ഫസ്റ്റ് ലൈക്ക് ഞാൻ ആണ് കേട്ടോ

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      Thank you 🙏🥰

  • @akhilp8139
    @akhilp8139 หลายเดือนก่อน

    PIRAVOM shop undo

  • @ananthakrishnan3733
    @ananthakrishnan3733 หลายเดือนก่อน +1

    nice video keep going

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      Thanks bro 🙏🥰

  • @sanumadhav
    @sanumadhav หลายเดือนก่อน +2

    വെഹിക്കിൾ റിവ്യൂ സ്ത്രീകൾ പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +4

      Ath enthaa Cheattaa ladies parajnnaal shari avathath.. Enghana okke ale padichu varanath….elavarkum oro agraham ile…chettan nu ishttapettilinkil kanada… 🥰🙌

    • @sanumadhav
      @sanumadhav หลายเดือนก่อน

      @@rechuscarcast കണ്ടിട്ട് ബ്രോ ക്ക് എന്ത് തോന്നുന്നു

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +2

      Kandatt enik onnum thonnilaa….Cheattaa enik vandikalod vayankara craze anu apo enik review cheyiaan interest anu…..

  • @beenashaji8310
    @beenashaji8310 หลายเดือนก่อน +1

    ❤❤❤

  • @khanmajeed1
    @khanmajeed1 หลายเดือนก่อน +1

    സെയിൽസ് എക്സിക്യൂട്ടീവ് നല്ല കൈയിൽ കൊട്ടിക്കളികാരിയാണെന്നുബ് തോനുന്നു

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      @@khanmajeed1 majeed ikka odi nadannu elaa video il comment analo..

  • @shajim.s819
    @shajim.s819 หลายเดือนก่อน +1

    ❤❤

  • @milanurgreat9194
    @milanurgreat9194 หลายเดือนก่อน +2

    എല്ലാം ശരി വേടിച്ചുകഴിഞ്ഞാൽ പിന്നെ മോട്ടിക്കാൻ പോകണം പരിപാലന ചെലവിന്

    • @bijunambiar4995
      @bijunambiar4995 หลายเดือนก่อน +5

      Bro - 10 ലക്ഷം രൂപയുടെ വാഹനം വാങ്ങുമ്പോൾ 5 ലക്ഷം രൂപ FD കൂടി 10 വർഷത്തേക്ക് ഇടണം .അതിൻ്റെ മാസ പലിശയിൽ നിന്ന് വേണം വാഹനത്തിൻ്റെ മൈൻ്റനൻസ് ചെയ്യാൻ .എൻ്റെ വാഹനം THAR ആണ് ,ഞാൻ 10 ലക്ഷം FD ഇട്ടത് കൊണ്ട് സർവ്വീസ് ചാർജിൽ ടെൻഷൻ ഇല്ലാതെ പോവുന്നു.. ഇതൊന്നും പറ്റില്ലെങ്കിൽ കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക...😅😅😅

    • @rechuscarcast
      @rechuscarcast  หลายเดือนก่อน

      @bijunambiar4995 Ath powllichu 😂😂 Adipowlli Comment 🙏😂

    • @bijunambiar4995
      @bijunambiar4995 หลายเดือนก่อน +1

      @@rechuscarcast ഒന്നാം ശമ്മാനം തരണം ...😁😁

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +1

      Gift onnumila bro epo parajnna comment video cheyiaam oru review pole.. 😁👍

    • @kottakkal4408
      @kottakkal4408 หลายเดือนก่อน

      Maruthi 800എടുക്കൂ

  • @amreshkmp23
    @amreshkmp23 หลายเดือนก่อน

    എന്തോരം കാര്യങ്ങളാണ് ഇതിൽ ഉള്ളത്. ഈ കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ പകുതി വിലക്കിത് കിട്ടുമോ