യൂസ്ഡ് കാറുകൾ വില കുറച്ചു വിൽക്കുന്ന കേരളത്തിലെ ആദ്യത്തെ ഷോപ്പ് 🤯

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 47

  • @sulaimanchittayil6980
    @sulaimanchittayil6980 2 หลายเดือนก่อน +11

    നിങ്ങൾക് ധൈര്യമായി ഇവിടെ നിന്ന് വാഹനം വാങ്ങിക്കാം ആ സഹോദരങ്ങൾ വഞ്ചികുകയില്ല

  • @prabhuprabhulal558
    @prabhuprabhulal558 2 หลายเดือนก่อน +6

    Dream എന്ന് പറയുന്നത് ശരിയല്ല വേറെ ഒരു പണിയും ഇല്ലായിരുന്നു appo വണ്ടി കച്ചവടം ഉണ്ട് എന്നറിഞ്ഞു , പിന്നെ തരക്കേടില്ലാത്ത പോയപ്പോള്‍ അതു Dream ayi😂🎉🎉🎉, anfal super

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน +7

      Negativolies welcome back 😂😂❤️

    • @prabhuprabhulal558
      @prabhuprabhulal558 2 หลายเดือนก่อน +2

      @@RQTALK-S എന്തോന്ന് നെഗറ്റീവ് ഉള്ള കാര്യം പറഞ്ഞു

    • @prabhuprabhulal558
      @prabhuprabhulal558 2 หลายเดือนก่อน

      @@RQTALK-S ippo alu super alle nalla കച്ചോടം

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน

      @@prabhuprabhulal558 ok bro😍

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน

      @@prabhuprabhulal558 A successfull story will be made to tell all businessman

  • @nevadalasvegas6119
    @nevadalasvegas6119 2 หลายเดือนก่อน +2

    35-40 ലക്ഷം ഉണ്ടെങ്കിൽ ഡൽഹിയിൽ 2 കോടി വരുന്ന വണ്ടികൾ പോലും കിട്ടും. Showroom check cheydhu vangam. കേരളത്തിൽ റേറ്റ് കൂടുതലാണ്.

  • @balasubramanian.p.kbalasub5278
    @balasubramanian.p.kbalasub5278 2 หลายเดือนก่อน

    Really good show room and good price, thanks...

  • @samroodzain1234
    @samroodzain1234 2 หลายเดือนก่อน +1

    Rq is back with a bangg 💪 to TH-cam 🤌

  • @ayishamusthafa.c1225
    @ayishamusthafa.c1225 2 หลายเดือนก่อน

    Hello machanee 12 pro 128 gb stock kondrr rate koravil edukan ahn bro 😢

  • @rameshchandran395
    @rameshchandran395 2 หลายเดือนก่อน +1

    Price definitely not high but very very high

  • @jobitjacob7886
    @jobitjacob7886 2 หลายเดือนก่อน

    Kachavadam kudiyapol ippol kurachu kazhuthu arakan thudangi

  • @Saffronwaves
    @Saffronwaves หลายเดือนก่อน

    എനിക്ക് അറിയാൻ വയ്യാത്ത കാര്യം ഇവന്മാർ എല്ലാം ഇപ്പോൾ ഉള്ള onroad Price പറഞ്ഞു 5 6 വർഷം പഴക്കം ഉള്ള വണ്ടി വിൽക്കുന്നതു എന്തിനാ എന്ന് ആണ് എന്ത് ലോജിക് ആണ് അതിനു ഉള്ളതു

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 2 หลายเดือนก่อน +23

    അതെ അതെ വിലകുറച്ചു വിറ്റു വിറ്റു നിൽക്കുന്നവർ കോടീശ്വരന്മാരായി..😅

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน +7

      @@PradeepKumar-tw5bs verthe thanna kodeeshwaran avillallo muthe ❤️

    • @empty_with_weapons
      @empty_with_weapons 2 หลายเดือนก่อน

      😂 ​@@RQTALK-S

    • @NavasV-j1c
      @NavasV-j1c 2 หลายเดือนก่อน

      agot mari ninn mogu

    • @abdulsamad-mq1rh
      @abdulsamad-mq1rh 2 หลายเดือนก่อน

      Anfal anu buisness man honestly low profit more buisness and trust

    • @AbdulJabbar-dk4hr
      @AbdulJabbar-dk4hr 2 หลายเดือนก่อน +1

      അതിനും വേണം ഒരു യോഗം 😊..... മടിയൻ മടി പിടിച്ച് ഇരിക്കും.....

  • @mohammedrashid7437
    @mohammedrashid7437 หลายเดือนก่อน

    എന്തിനാ ടെ) ഇത്ര ചെറിയ വിലക്ക് വിൽക്കുന്നത് - എവിടെയെങ്കിലും ഒരു മുണ്ട് വിരിച്ച് ഇരുന്നൂടെ ഓന്തെ

  • @risu3313
    @risu3313 2 หลายเดือนก่อน

    Mobile shop alle ningalkulathu

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน

      Athe !!?enthu patti macha !?

    • @risu3313
      @risu3313 2 หลายเดือนก่อน

      @@RQTALK-S athilnenthe automobile vanne.ithinu vere channel ayit idunayale nallathu

  • @munawarfayis2795
    @munawarfayis2795 2 หลายเดือนก่อน +1

    Spr bro❤

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 หลายเดือนก่อน

    Sell your car ഇവർ mind ചെയ്യുന്നില്ല

  • @user0105nb
    @user0105nb 2 หลายเดือนก่อน +4

    😂😂 ലോൺ ഇല്ലാതെ റെഡി ക്യാഷിന് വില കുറച്ച് വിൽക്കുന്ന കേരളത്തിലെ ഏക ഷോറും 🤭 കഴുത്തറത്ത് കൊല്ലുന്നില്ല എന്നെ ഉള്ളൂ. ഈ ചങ്ങാതി അന്യ സംസ്ഥാന വാഹനങ്ങൾ കൊണ്ട് വന്ന് വിറ്റ് 2-3 ലക്ഷം മാത്രമെ ലാഭം എടുക്കാറുള്ളൂ.

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +4

      ലാഭമെടുക്കാതെ തങ്കാൾക്ക് വിറ്റ് കൂടെ വാങ്ങുന്നവർക്ക് സഹായമാകില്ലെ

    • @Forzenchicken
      @Forzenchicken 2 หลายเดือนก่อน +1

      Bhai.. അതിന്റെ പേരാണ് ബിസിനസ്‌... Tata യും suzuki യും എന്ന് വേണ്ട എല്ലാ കമ്പനികളും പുതിയ വണ്ടി വിൽക്കുന്നത്പകുതിയിൽ അധികം ലാഭം എടുത്തിട്ടാണ്.. കഴിവുള്ളവർ ചെയ്യട്ടെ.. അല്ലെങ്കിൽ താങ്കളെ പോലുള്ളവർ വണ്ടി എടുത്തു ലാഭംമില്ലാതെ വിറ്റു കാണിക്കൂ

    • @user0105nb
      @user0105nb 2 หลายเดือนก่อน +1

      @@Forzenchicken 😀 താങ്കളോട് ആര് പറഞ്ഞു. 10 ലക്ഷത്തിൻ്റെ വണ്ടിക്ക് 5 ലക്ഷം ലാഭം എടുക്കുന്നുണ്ട് എന്ന് ! മാനുഫാക്ടറിങ്ങ് കോസ്റ്റ് തൊട്ട് ഡീലർഷിപ്പിൽ എത്തിക്കുന്ന വരെ എല്ലാ ചിലവും കഴിഞ്ഞ് വളരെ ചെറിയ ലാഭം മാത്രമാണ് ഒരു വണ്ടിയേൽ കിട്ടുന്നത് ബാക്കി ഡീലർ കമ്മീഷൻ , ഗവ ടാക്സ് ആണ്

    • @user0105nb
      @user0105nb 2 หลายเดือนก่อน

      @@sathyantk8996 ഞാൻ വണ്ടി വിൽക്കുന്നില്ല എന്ന് പറഞ്ഞില്ലല്ലോ ഇത്രയും കൊള്ള നടത്തുന്നില്ല എന്നെ ഉള്ളൂ. ബിസിനസ്സ് ബിസിനസ്സ് എന്ന് പറഞ്ഞ് പിടിച്ച് പറിക്കാറില്ല. പിന്നെ ഇദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ആവശ്യക്കാര് വണ്ടി മേടിക്കട്ടെ. 🙋🏼🙋🏼 എൻ്റെ ഒരു DL 2011 Noc ഉള്ള Audi A4 ഉണ്ട് മാർക്കറ്റ് വില 7 to 9 Depend on condition ഞാൻ അത് ബിസിനസ് ആണെന്ന് പറഞ്ഞ് ഒരു 13 ലക്ഷത്തിന് തരട്ടെ താങ്കൾക്ക് മേടിക്കാൻ പറ്റുമോ? ചെറിയ ലാഭമെ ഞാൻ എടുക്കുന്നൊള്ളൂ. ഒരു 6 ലക്ഷം K ആണോ. 🙋🏼

    • @Forzenchicken
      @Forzenchicken 2 หลายเดือนก่อน

      @@user0105nb അതെ ചിലവുകൾ അന്യ സംസ്ഥാന വാഹനങ്ങൾക്കും ഉണ്ട് ബ്രോ.. അവിടുന്ന് എടുത്ത അതെ കണ്ടിഷനിൽ അല്ല വാഹനങ്ങൾ ഇവിടെ വിൽക്കുന്നത്.. ടച്ച്‌ അപ്പ്‌, പോളിഷ്, മെക്കാനിക്കൽ തുടങ്ങി brokerage ഉം വണ്ടി toy ചെയ്യുന്നതും അടക്കം ഈ മേഖലയിൽ ഉള്ളവർക്കും ചിലവുണ്ട്...

  • @Anwarredrose
    @Anwarredrose 2 หลายเดือนก่อน

    Thoooooooofffff

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 2 หลายเดือนก่อน +1

    First comment 🎉🎉

  • @jithinpazheri8078
    @jithinpazheri8078 2 หลายเดือนก่อน

    Fraud..

  • @threestar7887
    @threestar7887 2 หลายเดือนก่อน +1

    ഒടുക്കതെ വില

  • @jdmautomotive
    @jdmautomotive 2 หลายเดือนก่อน

    ഫോൺ കച്ചോടം നിർത്തിയ ഇജ്ജ്?

    • @RQTALK-S
      @RQTALK-S  2 หลายเดือนก่อน

      Ee coment njan kurach mumb pratheekshichu ..eppo bannu happy 😍😂

    • @jdmautomotive
      @jdmautomotive 2 หลายเดือนก่อน

      @@RQTALK-S എന്തു പറ്റി