EP #93 - I Got Robbed in Vietnam | മുറിയിൽ കള്ളൻ കയറി & First Time Visiting Police Station Abroad
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- EP #93 - I Got Robbed in Vietnam | മുറിയിൽ കള്ളൻ കയറി & First Time Visiting Police Station Abroad #techtraveleat #vietnam
വിയറ്റ്നാമിൽ ഞാൻ താമസിച്ച മുറിയിൽ കള്ളൻ കയറി മോഷണം നടത്തി. ജീവിതത്തിൽ ആദ്യമായി പുറംരാജ്യത്തെ ഒരു പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഈ യാത്രയിൽ എനിക്ക് ഏറ്റവും വിഷമം തോന്നിയ ഒരു സംഭവം!
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
വിയറ്റ്നാമിൽ ഞാൻ താമസിച്ച മുറിയിൽ കള്ളൻ കയറി മോഷണം നടത്തി. ജീവിതത്തിൽ ആദ്യമായി പുറംരാജ്യത്തെ ഒരു പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഈ യാത്രയിൽ എനിക്ക് ഏറ്റവും വിഷമം തോന്നിയ ഒരു സംഭവം!
Sathyam parayalo njan innalathe video kandatha entho oru negative flash light pole thonni enik sujithinde kayyil ninnu aaro oral aa iPhone thatti eduth odunath pole ... But ath ippo kettapol enthopole ... Takecare bro
സുജിത്, നമ്പർ ലോക് ഒക്കെ ഈസി ആയിട്ട് ആളുകൾ ഓപ്പൺ ചെയ്യും, എന്റെ ഒരു ഫ്രണ്ട് ഇത് പോലെ ഈസി ആയി നമ്പർ ലോക് ഓപ്പൺ ചെയ്ത് കാണിച്ചു തന്നു (ആദ്യം ഞാൻ വിശ്വസിച്ചില്ല വിത്തിന് രണ്ട് മിനുട്ട്സ് ഉള്ളിൽ ഓപ്പൺ ചെയ്ത് കാണിച്ചപ്പോൾ മനസ്സിലായി ഇതൊക്കെ സിമ്പിൾ ആണെന്ന്)
Onnum nokanda hotel kar arinju tanne ahnu nadannath onnil avdate care takers allel avede arivode arelum
Bnglr lyfil ninnum njan padicha padam eappal
Nammade kopde pru key lock kartuka hotel tarana lockintey koode athu koode use cheyyuka i mean when ur using these type of rooms
Take it as an experience...move on ✌️✌️
Ninnekond thottallo bhaktha. Veettil irikkade
സുജിത് ബ്രോ. ഒരു hidden camera വാങ്ങണം, റൂമിൽ നിന്നും പുറത്ത് പോകുമ്പോൾ അത് റെക്കോഡ് ഓൺ ചെയ്ത് വെച്ച് സേഫ് ആയി ഒരിടത്ത് ഹൈഡ് ചെയ്ത് വെക്കുക. ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ ഉപകാരപ്പെടും.
Face marachu kerunna kallan aane enthyum 😂😂😂😂
Good idea..then kallan will take away camera also 😅
Camerayile vdo kandondrunnu karayam 😂 vishamam koodum,moshanam povathrikaan neyoru idea para
ഇവിടെ cctv യിൽ ആളുടെ വിഡിയോയും ഫോട്ടോയും കൊടുത്തിട്ട് പോലീസ് കേസ് എടുത്തില്ല പിന്നെയാ hidden ക്യാമറ 😀😀😀😀 വിയറ്റ്നാം ഡാ
30:00 amma is always amma nothing is equal to the family support
Yes , he is very lucky
ഡിയർ സുജിത്ത് നിങ്ങളെ ഇഷ്ട്ടമുള്ളവർ ആണ് ഈ ചാനൽ കാണുക.
അവർക്കു ആർക്കും ഈ വീഡിയോ കണ്ട് ചിരിക്കാൻ പറ്റില്ല നമ്മുടെ കൈയിൽ നിന്നും പോയ ഫില്ലിംഗ് തന്നെ യാണ്
ധൈര്യമായി മുന്നോട്ട് പോകു 👍🏻 സുജിത്
സുഖമായിരിക്കുന്നല്ലോ.... വിഷമിക്കണ്ട നല്ലത് മാത്രം വരട്ടെ 😍
സത്യം വീഡിയോ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി.........
ഐ പാഡ്, പോയത് നിങ്ങളുടെ ആണെങ്കിലും മൂഡ് ഔട്ട് ആയത് ഞങ്ങളാണ്, തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
ശരിയാ
Yes😢
Kallan kappalil aakumo ?
Wtf
ഭയങ്കര സങ്കടം ആയി ബ്രോ 😢സാരമില്ല ഓരോ അനുഭവം നമ്മുടെ ജീവിതത്തിൽ മുതൽ കൂട്ട് ആയി കണക്കാ ക്കാം അമ്മ പറഞ്ഞപോലെ.. എന്തെല്ലാം നഷ്ടം നമ്മുടെ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്നു 🙏സാരമില്ല അത് പോട്ടെ 🥰🥰🥰🥰👍👍👍
സുജിത് ന് വേഗം കിട്ടട്ടെ..... നമ്മടെ പ്രാര്‍ത്ഥന ഉണ്ട് കൂടെ ......❤❤❤❤❤
Aaa പഴയ ഉന്മേഷത്തോടെ വീണ്ടും തിരിച്ചു വരിക. പോയത് പോയി പറന്നിട്ട് കാര്യമില്ല. എപ്പോഴും safe ആയി യാത്ര ചെയ്യുക. എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും❤. അടുത്ത videokk വേണ്ടി വെയ്റ്റിംഗ് aan😍
Pinne emi m loan aanalo edthekame.... Ithu poya adh edkam... They r super rich man..
@@ragehanger9904super richonnumalla seri vanna 1,2lakh shambalam kanum. Pisa pisa thanne anu nintedthinn pokumbo manassilaakum. Avar adhvanichitt vaangiyathalle pavappettavante anelum aradhanenkilum avaradhvanichittundenkil adhinu moolyamund
Ohh so sad to hear that 😢 എല്ലാം ശെരിയാവും സുജിത് ബ്രോ.. കൂടെയുണ്ട് ❤👍🏼
😊😊😊😊😊
അർജന്റീന യാത്രയിൽ എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് കൊണ്ടുപോയി.
പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു ഒരു കാര്യവും ഇല്ല.
ആദ്യമൊക്കെ ലൊക്കേഷൻ കാണിച്ചിരുന്നു പിന്നെ ലോക്കേഷനും കാണിക്കുന്നില്ല.
പക്ഷേ എനിക്ക് ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരുന്നതുകൊണ്ട് ഫോണിന്റെ തുക കിട്ടി. അതാണ് ഒരു ആശ്വാസം. പക്ഷേ ഒരു ദിവസം മുഴുവൻ എടുത്ത വീഡിയോ മുഴുവൻ പോയി
ഹായ് ഷെറിൻ
Sherin, phone okke travel insurancil engane ulpedutham ennu onnu parayamo, sadharana bagaginte pic okke eduthu vechittalle nammal insurance claim cheyyaru ?
അവിടെയും കള്ളൻമാർ ഉണ്ടല്ലേ
Hi sherin❤
അയ്യോ.. 😯 അത് തിരിച്ച് കിട്ടട്ടെ..
ശ്വേത ചേച്ചി തന്ന gift അല്ലേ ❤️
Kittula orikalum ivide ente ph poyit kittila chumma oru case athre ulu
@@trollsofkerala1556 bro sathyam Ente achante puthan phone 2 monthae ayitulu KSRTC IL vech moshanam poyi ....Case koduthu Oru kaaryavum ilaa 😢,,iniyum moshanam poya phone inu 8000 rs koodi emi adakanam😢😢
Wifi connect cheyyan pattunna camera roomil hide cheyith set cheyith vekkuva.
Marketil eppol available anello carry cheyyan pattunna camera units.
Yes that's right
ആദ്യം കള്ളൻ ആ ക്യാമറ മോഷ്ടിക്കും.
മോഷണം ചെയ്ത ആൾ ഒരിക്കലും ഗുണം പിടിക്കത്തില്ല... അതിനു പകരം അതിന്റെ ഡബിൾ പടച്ചോൻ നിങ്ങൾക്കു നൽകട്ടെ.... 🤝🤝
ഇനി ആ ഹോട്ടലിൽ റിവ്യൂ രേഖപെടുത്തുക ചേട്ടാ...ഇനി താമസിക്കാൻ വരുന്നവർക്ക് help ആവും
അത് ചെയ്യുന്നുണ്ടല്ലോ bro
Pottan aano...athoke chythu
@@ragehanger9904you can keep respectful words bro😢
@@akhilanilkumar6315 pottatharam prymbo Einstein enn vilikan pato
I'm very sorry to hear about your loss, Stay strong and I hope you get it back soon...
Sorry to hear! Hope you will get it back!
അന്ന് നേപ്പാളിൽ വെച്ച് വാച്ച് പോയപ്പോൾ, മുതൽ എവിടെ എപ്പോ ആണെങ്കിലും നമ്മുടെ വിലപിടിപ്പുള്ളവ നഷ്ടപ്പെടാൻ ചാൻസുണ്ട് എന്നൊരു ചിന്ത എപ്പോഴും വേണം, ഇങ്ങനെ സേഫ് അല്ലാത്ത ലോക്കിങ് സിസ്റ്റം ഉള്ളിടത്തു നല്ല ഒരു ബ്രാൻഡഡ് ലോക്ക് കയ്യിൽ കരുതണം.. ആ പോലീസിന് ലൊക്കേഷൻ കാണിച്ചു കൊടുക്കേണ്ടതാരുന്നു, ടേക്ക് കെയർ 👍
പ്രതിസന്ധികൾ നിങ്ങളെ കൂടുതൽ ശക്തനാക്കും.. 💪🏻💪🏻
Thanks to Sujith bro to made the video benefit many people..without hiding your bad situations👍🏻👍🏻
അതേ
Oh soo sad...ഇത്രയും യാത്ര ചെയ്തു experience ആയ ആൾകാർക്ക് ഇങ്ങനെ ഒക്കെ പറ്റി എങ്കിൽ its dangerous.. സത്യം... ജീവന് ആപത്തു ഒന്നും ഇല്ലാലോ.. Safe ആയി ഇരിക്കു..
മോഷൻ സെൻസർ ഒക്കെ ഉള്ള padlock ഉണ്ട്... ആരെങ്കിലും അടിച്ചു പൊട്ടിക്കാൻ നോക്കിയാൽ പോലും ഉച്ചത്തിൽ alarm മുഴങ്ങും..
നമ്പർ ലോക്ക് ഉള്ള റൂം കിട്ടിയാൽ അത് മാറ്റി കയ്യിൽ ഉള്ള പാഡ്ലോക്ക് ഇട്ട് ലോക്ക് ചെയ്യുക
Pad lock not at all safe
@@FirstClassTobacco Then what else your suggestion?
Don't worry, something big was coming which had been come in a small way. Think in that way. God bless you. Keep your morale up.
Please contact Airbnb support. Your trip is covered by their Aircover insurance. Please file a claim since your host cannot resolve the issue. Provide them with police report as well.
Next time tata aig travel insurance നോക്കുക, അതിൽ laptop electronic product മോഷണം പോയാല്‍ reimbursement ആയി കിട്ടാൻ add on ഉണ്ട് really sorry for the loss
,,, ❤️,, വിഷമിക്കരുതേ സുജിത് ബ്രോ.... 🙏🏿...
കുറച്ചു ദിവസം ഒരു വിഷമം കാണും സാരല്യ പോട്ടെ നിങ്ങൾക് ഒന്നും പറ്റിയില്ലല്ലോ അപ്പൊ ipad ഇനിയും വാങ്ങാം അത് കൊണ്ട് ആ കാര്യം ചിന്തിച്ചു വിഷമിക്കേണ്ട
എല്ലാം നല്ലതായിരിക്കും നല്ലതേ വരു,, എടുത്തവൻ എന്തായാലും ഒരുകാലത്തു ഖേദിക്കേണ്ടിവരും🥵
❤️ഫാമിലിയും നമ്മളൊക്കെ കൂടെ ഉണ്ട് ❤️
chettan vishamikkanda... we all have gone through this phases! You will overcome all this difficulties once u finish ur aim, which is KL2UK!!! Katta support for ur content!! I know this will come as a haunting memory for ur next journeys, but u have to overcome the difficulties! Me and my family are actively praying for ur success, Well being and for ur journeys!
നിങ്ങൾക്കുണ്ടായ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു വീഡിയോ കണ്ടു നല്ല വിഷമമായി
Don’t worry brother ❤keep going sambhavikkunnathellam nallathinu💪👍
Don't upset Sujith..it's a lesson. Good thing you are safe& healthy ❤
സാരമില്ല ബ്രോ....വിഷമിക്കണ്ട എല്ലാം ശരിയാകും
ഇനി അടുത്ത സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് ഒരു HIDDEN CAMERA വാങ്ങുക റൂമിൽ നിന്നും പുറത്ത് പോകുമ്പോൾ അത് റെക്കോഡ് ഓൺ ചെയ്ത് വെച്ച് സേഫ് ആയി ഒരിടത്ത് ഹൈഡ് ചെയ്ത് വെക്കുക. ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ ഉപകാരപ്പെടും.അതുപോലെതന്നെ ഒന്നും മറന്നു പോകാതിരിക്കാൻ മൊബൈലിൽ REMINDER സെറ്റ് ചെയ്യുക
ഹോട്ടൽ മുതലാളി അടിച്ചു മാറ്റിയത് ആണ്😂
Parayan pattilla,...chilapol
@@OsmaJasmin ഓർഡിനറി കള്ളൻ ആണെങ്കിൽ എല്ലാം അടിച്ചോണ്ട് പോയേനെ, ഇതിപ്പോ ഐ പാഡ് മാത്രം, പുറത്ത് നിന്നും കേറിയത് ആണെന്ന് കാണിക്കാൻ ബാൽക്കണി തുറന്നിട്ട്, എന്നിട്ട് ബാൽക്കണിയിൽ കൂടി എടുക്കാൻ പറ്റില്ല എന്ന് സ്വയം പറഞ്ഞു , അതും പോരാത്തതിന് vacate ചെയ്തപ്പോ ക്യാഷ് റിട്ടേൺ ചെയ്തു, മൊത്തത്തിൽ പുള്ളി തന്നെ കള്ളൻ, ബാൽക്കണിയിൽ വേണമെങ്കിൽ ഏണി വച്ച് ഈസി ആയി കയറാം
I am sure you can overcome this too. Your resilience is awesome. Please don’t go down and produce even better videos. I watch all your videos and I feel like, this is time to support you. There are many ways to protect your stuff even in a AirBnb room.
What your Amma said that's the reality. All the best.
കേട്ടിട്ടു സങ്കടായി... ഇനീ ശ്രദ്ധിച്ചാൽ മതി അംബാനെ 👍
4:12 തിരിച്ചു കിട്ടട്ടെ ഐപാഡ്... background music പൊളിച്ചു🎼
കൂടാതെ ഒരു ചെറിയ ക്യാമറ മുറിയിൽ on ആക്കി വെക്കുക
21:47 👌
വിഷമമെല്ലാം ഉള്ളിൽ അടക്കിപിടിച്ചു പുറത്ത് ചിരിച് video എടുക്കുന്ന സുജിത്തേട്ടന്റെ മുഖം കണ്ടാൽ നമുക്ക് മനസ്സിലാവും 🥲❤️❤️
മുൻപ് അവിടെ താമസിച്ച ഒരു കള്ളൻ ആയിരിക്കാം അല്ലാതെ മറ്റൊരാൾക്ക് എങ്ങനെ ആണ് നമ്പർ കിട്ടാൻ സാധ്യത 😥. ഇനിയും നന്നായി ശ്രെദ്ധിക്കുക 😥
12:43 12:43 12:43 12:44 12:44
Number kittan valya paniyonnumilla.kurach technique undenkil number kittum
Roshan mathewinte Paradise cinema ipo kande ulu...ennitan ith kanunnath ...same avastha 😮
I can feel you😕still i Love you brother. Stay safe stay happy
Proud on our parents❤
Yes..Mone...what your Mom said is correct...may Almighty bless you and your family...always learn a lesson from your mistake..and try to avoid it next time...be extra careful and alert ..don't let any negativity affect your mental happiness...God bless you Makkale...take care.
Sujith....Thank God u r safe ...thats the most important thing....Praying for u....God be with u❤
30:53 അമ്മയുടെ വാക്കുകൾ ശരിക്കും മനസ്സിന് കുളിർമയേകും വിധം ❤❤
സുജിത് ബ്രോ ....'അമ്മ പറഞ്ഞതാണ് സത്യം... Be safe....❤
നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഖിക്കല്ല ഇനി ഒന്നും പോവാതെ നോക്കാം... കൂടെ ഉണ്ട് ❤
നമ്പർ ലോക്ക് വളരെ ഈസിയായി തുറക്കാൻ കഴിയുമല്ലോ. ബ്രീഫ്കേസ് പോലുള്ളതൊക്കെ അങ്ങനെ തുറക്കാറുണ്ട്.എന്തായാലും സൂക്ഷിക്കുക.
It will take exactly 10 seconds 😂 I have tried it by watching TH-cam after locking my bag unknowingly.. .. Was successful in 1-2 minutes in first try... Will take 10 seconds if you figure it out
Worry not Sujit, every experience give us very valuable lessons in life witch enhances our own security. Thank God as your mom said, you haven't lost your life or met with a major accident. Be thankful to God. May God always protect you throughout your journey. ❤❤❤
ചേട്ടന്റെ വിഷമം എനിക്ക് അറിയാം ആരാണെങ്കിലും ഇക്കാര്യം അനുഭവിച്ചാൽ തകർന്നു പോകും പിന്നെ ചേട്ടൻ തകരാതെ പോകുന്നതിനു കൊണ്ട് എനിക്ക് സന്തോഷമുണ്ട് ഇനി യാത്ര ചെയ്യുമ്പോൾ ജാഗ്രതയോടെ കുഴപ്പങ്ങളൊന്നും പറ്റാതെ നല്ല വീഡിയോസുകൾ ചെയ്യണം ചേട്ടാ. പിന്നെ ചേട്ടാ ഒരു സംശയമുണ്ട് ഒരു യാത്രയിൽ ഇത്രയും കാര്യങ്ങൾ അനുഭവിക്കുമ്പോൾ മടുപ്പ് തോന്നുന്നില്ലേ ( ഞാനാണെങ്കിൽ ഇനിമുതൽ യാത്ര ചെയ്യില്ലാന്ന് വെക്കും ) ചേട്ടന്റെ പ്രൊഫഷൻ ആണെന്ന് എനിക്കറിയാം എന്നാലും മനസ്സിൽ തോന്നിയിട്ടുണ്ടോ.. സപ്പോർട്ട് ആയി എപ്പോഴും ഞാൻ ഉണ്ട് ഒരു ആരാധകനായി
32:26 ❤❤ ശരിക്കും സങ്കടം വന്ന്യ. ചേച്ചിയും അമ്മയും പറഞ്ഞത് ശരിയാ
It’s truly heartbreaking and distressing to have a cherished item stolen. I completely understand the deep feelings of loss you experienced. I admire the support you received from your mom and spouse; their encouragement helped you navigate by reminding you of the unfortunate events in Wayanad.
While this loss is difficult, it's essential to recognize that it carries valuable lessons that can shape your journey. Dear Sujith, as a traveller, these experiences will enrich your own adventures and inspire countless others who dream of exploring the world. Keep moving forward, my friend; your resilience will shine bright!
സുജിത്ത് ഏട്ടാ നൂറു ശതമാനം ഉറപ്പാണ് നിങ്ങൾ താമസിച്ച ഹോട്ടലുകാർ തന്നെ യാണ് .
This is lovely and
cuteness overload and blessed ❤ motivation 30:39
ബാത്ത്റൂമിൽ ഗ്ലാസ് വെയ്കുന്നെത് മെഴുകുതിരി " candle" കത്തിച്ചു വെക്കുവാൻ വേണ്ടി ആണ്
Amma said is rit brother.. You are safe.. And be careful.. Njanum travel cheyyumbo roomil angne valuable aayttonnum vekkarilla ith pedich. And this is the most challenging thing during travelling. Be safe. Much luv.❤
അയ്യോ ... ഭയങ്കര കഷ്ട്ടമായിപ്പോയെല്ലോ 🥰🥰
വേഗം കിട്ടട്ടേയെന്നു പ്രാർത്ഥിക്കുന്നു ... 🙏
പോട്ടെ ... ജീവന് ഒന്നും സംഭവിച്ചില്ലല്ലോ 🙏🙏🙏
Veshamikkardh Sujithetta!! Things will turn out to be fine. Don't worry. Ningalde baaki ulla trip adipoli aavatte enn njan prarthikinnu. Cheer up. 😄
Thank God you are safe. Don't worry bro.❤
Sujith bro stay safe don't afraid ❤
That's your faith be cool and happy
For your journey bro🙌🏻 your my fav vlogger ever you did that I pad,.😌
I have a hope that you will get it. Be positive.
@@A1r9u9n7 🥹
യാത്രകൾ അങ്ങനെയല്ലേ സുജിത് എപ്പോഴുംസന്തോഷം മാത്രം ആവില്ലല്ലോ. സന്തോഷ വും ദുഃഖ വും നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം ഉണ്ടാവും.. നമ്മുടെയൊക്കെ ജീവിതയാത്ര തന്നെ അങ്ങനെ അല്ലെ. തളരാതെ ശ്രെദ്ധയോടെ safe ആയി യാത്ര തുടരുക. അമ്മയുടെ കാൽ ഒക്കെ ഭേദമായോ. ശ്വേത, ഋഷി, അച്ഛൻ, അഭി ❤❤❤❤❤❤
Sujithe i had a bad feeling when i saw this airbnb location and this happened.hope you get your ipad soon
ഐ പാഡ് നഷ്ടപ്പെട്ടതിൽ വളരെ ദുഃഖം തോന്നി...ഇനിയുള്ള യാത്രയിൽ പാഠമാകട്ടെ... ഇങ്ങനെയുള്ളവ ഒരിക്കലും റൂമിൽ വെയ്ക്കരുത്.. God bless you......!
ഐ pad പോയെന്നു കേട്ടപ്പോൾ വല്ലാത്ത വിഷമം ആയി. ഇനി നല്ലപോലെ ശ്രദ്ധിക്കണേ എവിടെ പോകുമ്പോളും.
Achoda beshMam aYo kuttik
ശ്രദ്ധിക്കാതെ ആണല്ലോ ഇപ്പോൾ പോയെ 😄
Daivam nalla alkare pareekshikkum athu kshamichu monnott povuka ethikalum nallath therum ee videos oru 1 ml adikkatte athopoletha 10 yennam vaangam go on bro❤
നിങ്ങൾ ഇതിൽ ചിരിച്ചോ ചിരിച്ചോ എന്ന് പറയുന്നുണ്ടല്ലോ
മനുഷ്യൻ ആയി ജനിച്ച ഒരാളും ഈ അവസ്ഥ കണ്ട് ചിരിക്കില്ല
ഇന്ന് നിങ്ങൾക്ക് ഇത് സംഭവിച്ചെങ്കിൽ നാളെ അത് എനിക്കോ വേറെ പലർക്കും ആകാം
നഷ്ടപ്പെട്ടു പോയ Ipad തിരിച്ചു കിട്ടട്ടെ 🤲
ith kand chirikkunna aaalukalum indaaavum brooo
Comment boxilum ond kore ennam@@ashlinrahim2397
sorry to hear that; cheer up for the good things coming up soon😊
Very sorry. In future be more careful.
Ingane oke ooro anubhangal undakunnu... Athokke manassilaaki munnot thanne neenganam sujith bro❤🙌🏻
Oh... I can't belive...😮stay safe bro....
Hi Sujith, we love your videos. They are so educational. Keep posting. We miss it when you don’t.
സുജിത്ത് ബ്രോ, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ റൂം എടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ക്യാമറ ഉണ്ടോ എന്നാണ്...
ക്യാമറ ഇല്ലെങ്കിൽ അവർ തരുന്ന ലോക്ക് മാറ്റിവെച്ച് നമ്മൾ താമസിക്കുന്ന അത്രയും ദിവസം നമ്മൾ വാങ്ങിയ ലോക്ക് ഉപയോഗിച്ച് വാതിൽ പൂട്ടുക....
സുജിത് ഏട്ടാ കോഴഞ്ചേരി വഴി പോകുബോൾ നിങ്ങളുടെ വീട്ടിലോട്ടു ഒരു നോട്ടമെങ്കിലും നോക്കും, നമ്മുടെ സഹോദരന്റെ വീട് safe ആണോ എന്നു അറിയാൻ, അത്രയ്ക്ക് ഇഷ്ടം ആണ് Tech travel eat ഫാമിലിയെ😘🙌🏻, പോയത് പോകോട്ടെ, പോയതിന്റെ സ്ഥാനത് new model കിട്ടും🙏🏻 God bless you Bro... 🙌🏻
Yes sujith ur amma s right ❤life s more valuable ❤I got tears listening to you😢no worries take care❤
❤️
അമ്മ പറഞ്ഞത് സത്യമാണ്.ഞാനും അങ്ങിനെ തന്നെയാണ് പറയുന്നത്. അന്ന് ആ രാത്രിയിൽ ഓടി പോയപ്പോൾ അവരെന്നെങ്കിലും ചെയ്തെങ്കിൽ ഏതൊരു രാജ്യം എന്തായാലും ജീവൻ തിരിച്ച് കിട്ടിയത് മഹാഭാഗ്യം ആ ഹോട്ടൽ ഒരു ഗൈറ്റീവ് എനർജി ആയിരുന്നു കണ്ടപ്പോഴേ അങ്ങിനെ തോന്നി ആ ലോക്ക് .
എവിടെ പോകുമ്പോഴും സുരക്ഷിത ഉറപ്പാക്കുക അങ്ങനെ അങ്ങനെ യാത്ര ചെയ്താൽ മതി നല്ലവണ്ണം സൂക്ഷിക്കുക😔😔😔
I'm so sorry to hear that. Keep your head high and move on. that's all we can do now❤
Bro.. Number lock easily nammuku open aakam. 5 min polum venda. Nammude trolly bagile number lock polethe same system aayirikum mikavarum eth polethe hotelile number lockil. Allenkil card access aayirikanam.
Next time nammude personal lock kondu pokanam. The polethe hotelukalil use cheyyan.
കഷ്ടമായല്ലോ😢
മോഷണം പോകുന്നതും പറ്റിക്കപ്പെടുന്നതും വല്യ കഷ്ടമാണ് സങ്കടമാണ്.
അറിഞ്ഞുകൊണ്ട് നമ്മൾ നൽകുന്നതുപോലെയല്ല.
പറഞ്ഞതുപോലെ, ഇതും ഒരു അനുഭവം :(
:) ഞാൻ അത് എഴുതിയപ്പോൾ തന്നെ പാടി.. ഓരോരോരോരോ.. അനുഭവങ്ങൾ... അനുഭവങ്ങൾ
Keep safe.
Take care.
Hotels are generally safer compared to AirBnB..
Sorry to hear about your loss Sujith. As your Amma said… let it go and move forward. Take it as an experience and learning… such experiences are part and parcel of traveling in different parts of the world
എന്റെ എളിയ നിർദേശം, നമ്മൾ tour പോകുന്ന സന്ദർഭങ്ങളിൽ ഒരു Lock കൈവശം വെക്കുന്നത് നന്നായിരിക്കും, ഇതുപോലുള്ള ഹോട്ടലിൽ അത് ഉപകരിക്കും.
അതെ
സാരമില്ല, കളളന്മാർ എല്ലായിടത്തുമുണ്ട്. യാത്ര തുടർ സുജിത്.❤
സുജിത് ബായ് ഇങ്ങനെയുള്ള സ്ഥലത്തു റൂം എടുക്കരുതേ.. ഞാൻ ഒരു പാട് യാത്ര ചെയുന്ന ആളാണ്.. ഞാൻ ഹോട്ടലിൽ അല്ലാതെ റൂം എടുക്കാറില്ല... 👍👍🙏🙏
ഇത് ഹോട്ടൽ അല്ലെ
Airbnb veedu anu. Or just a room
അയ്യോ സുജിത്തേ ഐ പാട് പോയെന്നു കേട്ടപ്പോൾ ഒരുപാട് വിഷമായി. അന്ന് സ്വിമ്മിംഗ് പൂളിൽ നിന്നും കയറ്റി ശ്വേത സർപ്രൈസ് ആയി തന്നതല്ലേ. സാരല്യ ആ കള്ളൻ റൂമിൽ ഒളിച്ചിരുന്ന് ഒന്നും ചെയ്തില്ലല്ലോ . നമ്മുടെ ജീവനേക്കാൾ വില എന്തിനാനുള്ളത്. 25 ഉം 30 ഉം ബന്ധുക്കൾ നഷ്ട്ടപെട്ടവർ വയനാട്ടിൽ ഇല്ലേ. ഇനിയും നന്നായി ശ്രദ്ധിക്കുക ❤️❤️🥰🥰👌🏻👌🏻
ചേട്ടാ ആ മാർക്കറ്റ് വരെ ഒന്ന് പോയിനോക്ക്.... അവിടെ മാർക്കറ്റ് just ഒന്ന് കറങ്ങു... Pad ചിലപ്പോ കണ്ടുകിട്ടിയാലോ...
Scene aa bro
Cheer up Sujith, easier said than done I understand. We stand by you and cheer you to bring your spirit up.
Hope you are able to get over this fast.
സുജിത് ചേട്ടാ സൂക്ഷിക്കുക....... നമ്മുടെ പുറകിൽ നൂറു പേർ നമ്മളാറിയാതെ നമ്മളെ വീക്ഷിക്കുന്നുണ്ട്....
നേപ്പാളിൽ വെച്ച് watch lost ആയി. ..
എന്തായാലും അമ്മടെ വാക്കുകൾ ഒരുപാട് സമാധാനം ആയില്ലേ ....
ഇനിയും സൂക്ഷിക്കുക 👍
പിന്നെ ഇയാളെ 100 പേര് വാച്ച് ചെയ്യാൻ മൊസാദ് ന്റെ ആളല്ലേ
നേരെ ഇന്ത്യൻ കോൺസുലെറ്റിൽ പോയ് റിപ്പോർട്ട് ചെയ്യ്
Feel sorry to hear about it but happy you are safe and move forward with more confidence
Waiting for video
Be safe chetta
സാരമില്ല സുജിത്ത് ചിലത് നഷ്ടപെടുമ്പോൾ ദൈവം നമുക്ക് മറ്റൊന്ന് തരും. വിഷമിക്കണ്ട ദൈവം കൂടെയുണ്ട് ❤️
17:40 Chiri alla bro sangadam aaanu😔
Dont worry Bro, stay strong, We are with you.
Ethraa serious aaayit oru kariyam parayunnu athinte edayill aanuu Prashant bro de bgm.....😢
സുജിത്ത് ബ്രോ താങ്കളുടെ എല്ലാ വീഡിയോയും എനിക്ക് വളരെ ഇഷ്ടമാണ് ഈ ഒരു വീഡിയോ വല്ലാതെ വിഷമമായി...😢😢
Take care Habibi..❤
Valuables roomil vechu povandaa
Illenki locker safe ulla rooms eduk broo
Really sad..it’s not the value but the sentiment attached to that..we are with you.,don’t worry..God will help you in your future movements 🙏🏼
You just keep a removable pad lock 🙂
Always be careful. Sorry to hear about your I pad. That was Shwetha's precious gift. Be safe always.
Same Nepali guy that robbed your G shock.😂
Sad to hear about your loss of IPad. As Amma said, nothing in our life is permanent or forever. Thank God you did not got harmed by robbers. Whatever happened or happening is for our best… Keep Going Sujithji…
22:22 കോഴിക്കോട് മാവൂർ റോഡ് പോലെ തോന്നി 😅
Correct 😂
Ksrtc bustand okke kanunnnd😂
@@Spy_dudu 🤝😁
@@SHIBITECHTIPS അതെ അതെ 😂😂