പുതിയ സൂത്രം! രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും | Ela Ada With Liquid Batter Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 274

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +9

    ഒരു വെറൈറ്റി ഇലയട ആണല്ലോ ചേച്ചിയുടെ റെസിപ്പികൾ കുറേയൊക്കെ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം അടിപൊളി ആയിരുന്നു ഇതെന്തായാലും ട്രൈ ചെയ്തു നോക്കാം എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു

  • @Mary-x1i5i
    @Mary-x1i5i 15 วันที่ผ่านมา +2

    അനിതയുടെ റെസിപ്പി ഞാൻ ദിവസവും കാണും Super molu

  • @SheRoutes
    @SheRoutes ปีที่แล้ว +6

    ഇങ്ങനെ ഉണ്ടാക്കാൻ വളരെ എളുപ്പമാണല്ലോ പെട്ടെന്ന് ഉണ്ടാക്കാം സൂപ്പർ👌

  • @AntonypThomas
    @AntonypThomas ปีที่แล้ว +5

    ഈ ഒരു രീതിയിൽ ഇല അട ഉണ്ടാക്കി കഴിക്കണം,, nice റെസിപ്പി ❤️👍

  • @Abimalappuram810
    @Abimalappuram810 ปีที่แล้ว +2

    വളരെ സിമ്പിൾ ആയി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന എൻറെ ഫേവറേറ്റ് ഐറ്റം ഇനി ഇതേ രീതിയിൽ ഉണ്ടാക്കാം

  • @rykitchen2335
    @rykitchen2335 ปีที่แล้ว +4

    ഇലയട ഇങ്ങനെ തയാറാക്കാം അല്ലേ.. ചേച്ചിടെ വീഡിയോ എല്ലാം വളരെ useful ആണ് 👌👌

  • @rasiyaabu337
    @rasiyaabu337 ปีที่แล้ว +10

    ഇല അട എന്റെ ഇഷ്ട വിഭവം😋😋👌😍😍 Super

  • @dhanalekshmi6435
    @dhanalekshmi6435 ปีที่แล้ว +1

    വളരെ സോഫ്റ്റ്‌ ആയിട്ടുള്ള അട ഉണ്ടാക്കാൻ കാണിച്ചു തന്നതിൽ വളരെ നന്ദി അട ഉണ്ടാക്കാൻ അറിയാം പക്ഷെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല 😅

  • @AnuLivingVids
    @AnuLivingVids ปีที่แล้ว +6

    വളരെ രുചികരമായ ഇലയട recipe 😋😋super 👌👌

  • @salilababu4497
    @salilababu4497 ปีที่แล้ว +1

    Innale vedio kandu innu undaki.ellarkum eshtayi.thanks.❤

  • @bijumathewsdubai
    @bijumathewsdubai ปีที่แล้ว +2

    അനിതേച്ച്യേ..... ജ്ജ് പൊളിയാട്ടോ

  • @sarojpattambi6233
    @sarojpattambi6233 2 หลายเดือนก่อน +1

    ഇത് കണ്ടതും വേഗം ഉണ്ടാക്കാന്‍ പോകുന്നു നന്ദി ❤❤❤❤

    • @Anithastastycorner
      @Anithastastycorner  2 หลายเดือนก่อน

      Tganks dear 🥰🥰

    • @sarojpattambi6233
      @sarojpattambi6233 2 หลายเดือนก่อน

      @@Anithastastycorner അവധിക്ക് വന്ന പ്രവാസി അമ്മ ആണ് ഞാന്‍. ഈ അട ഞാന്‍ ഉണ്ടാക്കി. മോനും മരുമകളും കഴിച്ചു അവര്‍ക്ക്‌ ഭയങ്കര ഇഷ്ടായി.. നന്ദി ഉണ്ട് കുട്ടീ🙏🏼🙏🏼🙏🏼.സബ് ചെയ്തു കേട്ടോ 👍👍👍

    • @Anithastastycorner
      @Anithastastycorner  2 หลายเดือนก่อน

      Othiri thanks amma 😍😍😍😍😍

  • @aishudvlogs
    @aishudvlogs ปีที่แล้ว +6

    Adipoli Ela Ada....Beautiful sharing dear chechi💕💕💕💕💕💕😇😇😇😇😇

  • @saundarya7043
    @saundarya7043 ปีที่แล้ว +2

    ഹായ് ചേച്ചി 🥰 ഓണത്തിനും, പെരുന്നാളിനും,വിഷുവിനും, ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്സ് ആയും ഉണ്ടാക്കി കഴിക്കാൻ പറ്റിയ വളരെ ഹെൽത്തിയും ടേസ്റ്റിയും സോഫ്റ്റും ആയിട്ടുള്ള ഇലയട ആണല്ലോ ഇത്. എന്നത്തേയും പോലെ ഇന്നത്തെ വീഡിയോയും അവതരണവും പ്രസൻ്റേഷനും ടിപ്പുകളും എല്ലാം അടിപൊളി 👍 ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍

  • @mzsOwn123
    @mzsOwn123 ปีที่แล้ว +2

    Aaha, ithu adipoli idea aanallo, enthaayaalum try cheyyum chechi

  • @VinayasWorld
    @VinayasWorld ปีที่แล้ว +1

    ഇല അട കണ്ടപ്പോൾ തന്നെ നാവിൽ കൊതിയൂറും

  • @Maryskitchen1
    @Maryskitchen1 ปีที่แล้ว +1

    Ithu kollallo Anithe
    Undakki nokkittu parayam ketto
    Super idea

  • @ranibabu7357
    @ranibabu7357 ปีที่แล้ว +1

    Super try cheythittu parayam

  • @sumifnm942
    @sumifnm942 ปีที่แล้ว +2

    അനിതേച്ചി 🥰 ഇല അട ഇനി ഇത് പോലെ ട്രൈ ചെയ്തു നോക്കണം.

  • @geethaashok3783
    @geethaashok3783 ปีที่แล้ว +1

    Njangal ingineyanu undakunnathu...pandu muthalke...vavada oke undakkumbol..

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +1

    ഇല അട എനിക്ക് ഒത്തിരി ഇഷ്ട്ടായി ചേച്ചി 👍🏻

  • @asincheruvathoor5715
    @asincheruvathoor5715 ปีที่แล้ว +4

    ഹലോ
    എന്റെ ചേച്ചി ഇന്നും പൊളിച്ചുട്ടോ... സൂപ്പർ ചേച്ചി.... 🥰❤️
    ഇനിയും പുതിയ റെസിപ്പിയുമായി വരുന്നതും കാത്തിരിക്കാട്ടോ...
    Love you chechiii..... 💜

  • @saumyalaiju3112
    @saumyalaiju3112 ปีที่แล้ว +2

    ഈ മാവ് വട്ടയില യില് ഉണ്ടാക്കിയാൽ വേറൊരു രുചി ആയിരിക്കും 👍🏻❤️

  • @prabithasanish6265
    @prabithasanish6265 ปีที่แล้ว +2

    Chechide recepies njan try cheyarund... Ethra simple and tasty anu.... 😍 must try this one.... Kanumbol thanne kothi avunnu.. Thanks anithechi

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് മോളേ സന്തോഷം ഉണ്ടെട്ടോ 🥰🥰🥰😍

  • @sujajayeshkumar4564
    @sujajayeshkumar4564 11 หลายเดือนก่อน +1

    Chechi vellam choodakiyathano onnu parayamo

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      എന്തു വെള്ളം ആയാലും കുഴപ്പമില്ല മോളെ

  • @filooskitchen7824
    @filooskitchen7824 ปีที่แล้ว +1

    എന്റെ റബ്ബേ ശരിക്ക് കൊതിയായി ചേച്ചി 😋😋😋

  • @divyaskitchen7994
    @divyaskitchen7994 ปีที่แล้ว +3

    അനിതേച്ചീ ഇലയട ഒത്തിരി ഇഷ്ടമായി 😊👍😋

  • @shahidaet9269
    @shahidaet9269 ปีที่แล้ว +1

    Adipoli 👌😋 ഇന്ന് നേരത്തെ ആണല്ലോ 😊

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +1

    എളുപ്പം ആണല്ലോ

  • @ranibabu4989
    @ranibabu4989 ปีที่แล้ว +1

    സൂപ്പർ ഉണ്ടാക്കി നോക്കാം ❤️

  • @emilyfrancis198
    @emilyfrancis198 ปีที่แล้ว +1

    Nammal first undakki kondirunnatha kananum kazhikkanum nallathu ithiri budhimuttundu ennu mathram😝😍

  • @nainacreations6932
    @nainacreations6932 ปีที่แล้ว +1

    ഇലയട സൂപ്പർ 👌😋😋
    എന്റെ അമ്മ ഉള്ളപ്പോൾ ഇത് പോലെ ഉണ്ടാക്കി തരാറുണ്ട്

  • @kcm4554
    @kcm4554 ปีที่แล้ว +1

    Beautiful delicious marvelous sweet tasty recipes. Most beautiful. Thank you. ❤️ ❤❤🙏.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Most welcome 😊🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว

      @@Anithastastycorner Thank you so much ❤️ ❤️ ❤️.

  • @vavaandme
    @vavaandme ปีที่แล้ว +1

    അമ്പോ...അടിപൊളി...കണ്ടിട്ടു കൊതിയാവുന്നു😋😋😋

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Ajikuttaaaaa

    • @vavaandme
      @vavaandme ปีที่แล้ว

      @@Anithastastycorner aaniyamme🥰

    • @vavaandme
      @vavaandme ปีที่แล้ว

      Enikku oru paat padi video idumo...my favorite song....manasin madiyile man kurunne..

  • @littleeva3972
    @littleeva3972 ปีที่แล้ว +1

    പറയാം ചേച്ചി 🥰👌അട

  • @mrschefsavithri
    @mrschefsavithri ปีที่แล้ว +1

    ila ada polichu kanumpol thanne ariyam soft

  • @ASOOSMIX1
    @ASOOSMIX1 ปีที่แล้ว +1

    ചേച്ചി ഇലയട എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഇത് കുഴക്കാതെയും പരത്താതെയും എളുപ്പത്തിൽ ഉണ്ടാകാലോ 😋👌

  • @valsalanathan8088
    @valsalanathan8088 ปีที่แล้ว +1

    Super ayitundallo.👌👌👍

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Thanks 🥰🥰

    • @ajithamg8221
      @ajithamg8221 ปีที่แล้ว

      പൊടി തിളച്ച വെള്ളത്തിൽ കുഴച്ചില്ലേൽ അട ഒടിഞ്ഞു പോവില്ലേ ... അട എടുത്തു കഴിക്കാൻ പറ്റുമോ

  • @syamkumar.b5280
    @syamkumar.b5280 ปีที่แล้ว +1

    ഇങ്ങനെയാണ് ക്ഷേത്രങ്ങളിൽ സാധാരണ അട ഉണ്ടാക്കാറ്

  • @lachuskr1639
    @lachuskr1639 ปีที่แล้ว +1

    ഈ സി ഇല അട👌

  • @raphymadeena4988
    @raphymadeena4988 หลายเดือนก่อน +2

    ഈ രീതിയിലാണ് കടകളിൽ കിട്ടുന്ന-ഇല അട

  • @geethamenon2597
    @geethamenon2597 ปีที่แล้ว +1

    Wow.... Super tasty , easy to prepare Elayada recipe!!..❤️
    Thanks for the nice video as well...dear..🌹🌹So, until we meet again... good bye..,"കാണാം"!!🙏🙏❤️❤️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഗീത ഡിയർ 😍😍😍
      ഒത്തിരി താങ്ക്സ് 😍😍😍😍🙏

  • @kuyil8369
    @kuyil8369 ปีที่แล้ว +1

    പച്ചരി അരച്ച് ഇങ്ങനെ ഉണ്ടാക്കിയാൽ കൊള്ളാമോ

  • @abilashojoseph3203
    @abilashojoseph3203 7 หลายเดือนก่อน +1

    Super recipe

  • @fnmfnm8165
    @fnmfnm8165 ปีที่แล้ว +1

    Ila ada nannaitund chechi ❤️

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    കൊള്ളാമല്ലോ

  • @Mathewp007
    @Mathewp007 ปีที่แล้ว +1

    അടി പൊളി ഇലയട 👌

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 ปีที่แล้ว +1

    വായിൽ വെള്ളം വന്നു ഇല അട സൂപ്പർ

  • @Najila95
    @Najila95 7 หลายเดือนก่อน +1

    Ead type aripodi aanupayogikendath?roasted or sadaran rice flour?

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +1

    ചേച്ചി ഒരു ഹോട്ടൽ start ചെയു

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +3

    ഞങ്ങൾ ഇങ്ങനെ കലക്കി ഒഴിച്ച അടയാണ് ഉണ്ടാക്കുന്നത് വെളിച്ചെണ്ണക്ക് പകരം നെയ്യ് ആണ് ചേർക്കുന്നത് എന്ന് മാത്രം. 😂😂😂

  • @thomascherian7862
    @thomascherian7862 9 หลายเดือนก่อน +1

    1sp means tsp or tbsp

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน +1

      Oru spoon 10 gm
      Tea spoon 5 gm
      Table spoon 15 gm ok

  • @subisuseeladevi3875
    @subisuseeladevi3875 ปีที่แล้ว +1

    Chechi choodu vellam ano ozhikkunne

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അല്ല പച്ച വെള്ളയോ
      ചൂട് വെള്ളം ആയാലും കുഴപ്പമില്ല

  • @ranjithbabu4727
    @ranjithbabu4727 ปีที่แล้ว

    What's an idea chechy super 👍

  • @drsimics541
    @drsimics541 ปีที่แล้ว +1

    വറുത്ത അരിപ്പൊടി ആണോ?

  • @jayareghu2097
    @jayareghu2097 ปีที่แล้ว +1

    Thank u

  • @swapubis1300
    @swapubis1300 ปีที่แล้ว +1

    Ambalathilum ingane thanne aanundaakkunnathu

  • @minijacob1820
    @minijacob1820 ปีที่แล้ว +2

    Chudu vellam ano

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +1

    Good morning chechi...
    രാവിലെ തന്നെ ചേച്ചി ന്റെ പഴയ വീഡിയോസ് കണ്ടു തീർക്കൽ ആണ് പണി 😂
    എല്ലാം super... ഇനി ഇതുപോലെ ആക്കി നോക്കണം

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      മോളെ പറ്റും പോലെ കണ്ടാൽ മതിട്ടോ 😘

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว

      @@Anithastastycorner ❤️❤️

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว

      പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം ഒരിക്കലും ബോർ അടിക്കുകയെ ഇല്ല... സ്വന്തം ആളെ പോലെ. 😍

  • @beeviandsirajvlog171
    @beeviandsirajvlog171 ปีที่แล้ว +1

    Mashallha

  • @majliskitchen8195
    @majliskitchen8195 ปีที่แล้ว +1

    Wooow my favourite

  • @naasmedia2907
    @naasmedia2907 ปีที่แล้ว +1

    ചേചിക് ഇതിന്റെ കച്ചവടം ഉണ്ടോ. ?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഉണ്ടാർന്നു ഇപ്പോൾ ചെയ്യുന്നില്ല മോനെ

  • @ambilidas4661
    @ambilidas4661 ปีที่แล้ว +1

    Superada

  • @divyapradeep2062
    @divyapradeep2062 ปีที่แล้ว +1

    Chechi കടയിൽ നിന്നു വാങ്ങിയ ഇടിയപ്പ പൊടി ആണോ അതോ പച്ചരി പൊടി വരക്കാത്തത് ആണോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Enthu podi aayalum kuzhappamilla mole

    • @divyapradeep2062
      @divyapradeep2062 ปีที่แล้ว

      @@Anithastastycorner ok ചേച്ചി. ചേച്ചി എന്ത് പൊടിയ ഏതിൽ കാണിച്ചത്

  • @RemaVasu
    @RemaVasu ปีที่แล้ว +1

    ചൂട് വെള്ളം ആണോ ആദ്യം ഒഴിച്ച് ഇളക്കുന്നത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്തായാലും കുഴപ്പമില്ല

  • @jaseenakunjol3809
    @jaseenakunjol3809 ปีที่แล้ว +1

    ഹായ് ചേച്ചി ഇന്ന് നേരത്തെ ആണല്ലോ അടിപൊളി

  • @rejina278
    @rejina278 ปีที่แล้ว +1

    Chudu vellam ano cherthathu.pacheri podi ano eduthathu

  • @srilathasoman5490
    @srilathasoman5490 ปีที่แล้ว +1

    Did u use fried rice powder.and hot water to make the rice batter

  • @VargheseThomass967
    @VargheseThomass967 ปีที่แล้ว

    So delicious

  • @neethuarun3956
    @neethuarun3956 ปีที่แล้ว +1

    Gud mng 🥰ഇന്ന് നേരത്തെ ആണല്ലോ😄 ഇത് കൊള്ളാലോ ചേച്ചി 🥰

  • @Sikhusvlogs
    @Sikhusvlogs 4 หลายเดือนก่อน +1

    Wow👌👌🥰🥰🥰

  • @anithaabhilash2543
    @anithaabhilash2543 ปีที่แล้ว +3

    Anth vellaman ozhichath choodu vellaman pachavellamano

  • @vijayasasi5073
    @vijayasasi5073 ปีที่แล้ว +1

    Good

  • @deepajayan5151
    @deepajayan5151 ปีที่แล้ว +1

    Easy tasty elayda🥰👌👌

  • @jayakumar-pu1il
    @jayakumar-pu1il ปีที่แล้ว

    Good 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    Absolutely delicious 😋 😝😝😝😝😝

  • @suryaratheesh4160
    @suryaratheesh4160 ปีที่แล้ว +1

    അപ്പ പൊടിയാണ് വേണ്ടത്
    ചൂടുവെള്ളത്തിൽ ആണോ കുഴച്ചത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Athe alla pacha vellathil

    • @suryaratheesh4160
      @suryaratheesh4160 ปีที่แล้ว

      @@Anithastastycorner ok നാളെ തന്നെ ഉണ്ടാക്കാം

  • @aniprakash3257
    @aniprakash3257 ปีที่แล้ว +1

    ഇത് തമിഴിൽ ഒരു സ്ത്രി നേരത്തേ കാണിച്ചിരുന്നു.

  • @suseelasreekumar2869
    @suseelasreekumar2869 ปีที่แล้ว

    Super

  • @shinigopi6383
    @shinigopi6383 ปีที่แล้ว

    ചൂട് വെള്ളമാണോ ഒഴിക്കേണ്ടത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്തായാലും കുഴപ്പമില്ല മോളെ

  • @sharu776
    @sharu776 5 หลายเดือนก่อน +1

    ചുട് വെള്ളമാണോ പച്ച വെള്ളമാണോ ഒഴിച്ചേ

  • @susanpradeep350
    @susanpradeep350 ปีที่แล้ว +2

    👍👍

  • @sobharajendran8659
    @sobharajendran8659 ปีที่แล้ว +1

    വറുത്ത പൊടി ആണോ?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്തായാലും കുഴപ്പമില്ല ഡിയർ 🥰

  • @naasmedia2907
    @naasmedia2907 ปีที่แล้ว +1

    ഈ മാവ് അടുപ്പിൽ തിളപ്പിച്ച് അല്ലം വേവിച്ചാൽ... അപ്പം പോടിഞ്ഞു പോകുന്നത് ഒഴിവാക്കാമല്ലോ... എന്റെ ഒരു സംശയമാണ്..

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      അങ്ങനേം തയാറാക്കാം. ഇത് ഒരു വെറൈറ്റി ട്രൈ ചെയുന്നവർക്കു വേണ്ടിട്ട് 😍😍👍

  • @santhosh123..
    @santhosh123.. ปีที่แล้ว +1

    ചൂട് വെള്ളം ആണോ 🤔

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്തായാലും കുഴപ്പമില്ല

  • @islamicway7144
    @islamicway7144 ปีที่แล้ว +1

    👌

  • @happydaywithdhanya
    @happydaywithdhanya ปีที่แล้ว +3

    Elayada 🥰

  • @mollykutty5781
    @mollykutty5781 ปีที่แล้ว +2

    അട ചൂട് ആറിയാൽ മരം പൊലെ തന്നെ നല്ല തിളച്ച വെള്ളത്തിൽ ഉണ്ടാക്കുന്നതാണ് മയം കിട്ടുന്നത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +2

      ഇല്ലാട്ടോ dear വളരെ സോഫ്റ്റ്‌ ആണല്ലോ
      വീട്ടിൽ പൊടിച്ചു വറുത്ത പൊടിയിൽ സോഫ്റ്റ്‌ thannatto

  • @jewelevaboby5717
    @jewelevaboby5717 ปีที่แล้ว +2

    പൊട്ടിപ്പോകാതെ കിട്ടണമെങ്കിൽ തിളച്ച വെള്ളത്തിൽ തന്നെ കുഴയ്ക്കണം

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Aaa dear
      Ethu thanutha vellathil loos batter aakki alle mavu eduthathu
      Thilacha vellathil kuzhachal pottipokilla 🥰🙏

  • @laijanapolean7915
    @laijanapolean7915 ปีที่แล้ว +1

    വെളളം ചൂടാണോ വേണ്ടത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      പച്ച വെള്ളം ആയാലും ചൂട് വെള്ളം ആയാലും കുഴപ്പമില്ല ഡിയർ

  • @sinilakhadarvelupadam9811
    @sinilakhadarvelupadam9811 ปีที่แล้ว +1

    ചൂട് വെള്ളം ആണോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്തായാലും കുഴപ്പമില്ല മോളെ 😍

    • @sinilakhadarvelupadam9811
      @sinilakhadarvelupadam9811 ปีที่แล้ว

      @@Anithastastycorner 🤔

    • @sinilakhadarvelupadam9811
      @sinilakhadarvelupadam9811 ปีที่แล้ว

      @@Anithastastycorner 🤔

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว

      ​@@sinilakhadarvelupadam9811എന്തായാലും കുഴപ്പമില്ല എന്നാണ് ചേച്ചി ഉദ്ദേശിച്ചത്

    • @sinilakhadarvelupadam9811
      @sinilakhadarvelupadam9811 ปีที่แล้ว

      @@Spu_kkd_Knr 🤔

  • @roshiniskitchenworld9531
    @roshiniskitchenworld9531 ปีที่แล้ว +1

    Variety Ada anallo....looks very tasty and yummy

  • @nimmikundil1164
    @nimmikundil1164 ปีที่แล้ว +1

    Ithu puthiyathalla. Ottapalathu inganeyanu ilayada

  • @lijidavis3528
    @lijidavis3528 ปีที่แล้ว +1

    Hot Water ano

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +1

    😋😋👌

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว +1

    superrrrrrr👌👌👌👌👌👌❤️🥰

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 ปีที่แล้ว +1

    ഇതു എങ്ങിനെ പുതിയതാകും. ഒരു 50 കൊല്ലം മുൻപ് ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ അട ഉണ്ടാക്കിയിരുന്നു 😀

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +1

    കാറ്ററിംഗ് സർവീസ് നടത്തുന്ന avidaya

  • @soyasworld2549
    @soyasworld2549 ปีที่แล้ว

    Wow tasty tasty

  • @amazingworld8276
    @amazingworld8276 ปีที่แล้ว

    Kuwait fans