ചേച്ചി രാവിലെ തന്നെ എന്നെ കൊതിപ്പിച്ചു ഇത് എൻറെ ഫേവറേറ്റ് ഐറ്റം ആണ് എത്ര കിട്ടിയാലും ഇരുന്ന ഇരിപ്പിൽ കഴിച്ച് തീർക്കും ഇന്ന് ഇനി ഇത് കഴിച്ചിട്ട് വേറെ പരിപാടിഉള്ളൂ ഉണ്ടാക്കാൻ ഓർഡർ കൊടുത്തു വീട്ടിൽ
@anithastastycorner Anitha dear most sister, wish you success and happiness. How is rain there? Here raining one day normally. We haven't started farming work due to lack rain water. Wish you all the best. Thank you. Take health care of self.❤️😘💐🙏💗
To make Ada it is better to take boiled rice Grind it ,add little salt Then pour the batter in a kadai and heat it It will become mavu with little water only Then grate the coconut Jaggery can be powered keep in another container . Spread mavu on leaf ,then spread coconut over it little jaggery ,fold it cook it in steam If you take raw rice ,you have take it got ,otherwise it will become hard when jaggery is mixed with coconut and spread that portion of Ada willnot get cooked bue to contact with jaggery Boiled rice Ada will be soft always please
ഹായ് അനിതാ...🌹 ഇന്നത്തെ "ഈസി സൂപ്പർ ടേസ്റ്റി ഇലയട " ...!! ഒരു രക്ഷയുമില്ല കുട്ടീ...🙏 പറയാൻ വാക്കുകൾ ഇല്ല ട്ടോ..!! അത്രയ്ക്ക് ഭംഗിയായി വളരെ ഈസിയായിട്ടാണ് , ഇലയട റെസിപി ഇന്ന് വീഡിയോയിൽ പ്രസൻറ് ചെയ്തിരിക്കുന്നത്!!👍👍 ഇലയിൽ അടുക്കി വെച്ചിരിക്കുന്ന അടയിൽ നിന്ന് ഞാൻ ഒരെണ്ണം എടുത്തു ട്ടോ.!!😀👍👍 കിടിലൻ രുചിയാണ് 😋 ഇനി നാളെ 'കാണാം'❤️👏👏
ഇത്ര റിസ്ക് വേണ്ട അരി വളരെ മുറുക്കി അരയ്ക്കുക(കുറച്ച് മാത്രം വെള്ളം ഒഴിച്ച്)മാവ് ഇലയിൽ സ്പൂൺ കൊണ്ട് പരത്തി കൊടുക്കുക, രാഖി അരച്ച് ഞാൻ ഉണ്ടാക്കാറുണ്ട്. ലൂസ് ആയാൽ അല്പം ഗോതമ്പ് പൊടി ചേർക്കാം🎉🎉🎉
നന്നായിട്ടുണ്ട്. തലവാചകം മാറ്റിയാൽ മതി. അരി വേണ്ടാ, കൈ പൊള്ളില്ല എന്നൊക്ക വേണോ 🤔 അരിപൊടി വേവിക്കാതെ കൈകൊണ്ട് പരത്തി ഉള്ളിൽ തേങ്ങയും ശർക്കരയും വെച്ചു ആവിയിൽ വേവിച്ചു എടുക്കുന്നത് ഇതിലും എളുപ്പം അല്ലെ 🤔
ചേച്ചി രാവിലെ തന്നെ എന്നെ കൊതിപ്പിച്ചു ഇത് എൻറെ ഫേവറേറ്റ് ഐറ്റം ആണ് എത്ര കിട്ടിയാലും ഇരുന്ന ഇരിപ്പിൽ കഴിച്ച് തീർക്കും ഇന്ന് ഇനി ഇത് കഴിച്ചിട്ട് വേറെ പരിപാടിഉള്ളൂ ഉണ്ടാക്കാൻ ഓർഡർ കൊടുത്തു വീട്ടിൽ
Thanks abiye 🥰🥰🙏
Super Idea 👌👌👌
പൊളി ടേസ്റ്റ് 😍
@@preethijose5360❤😂😂😮😮😮😮😮😮😮😮😮
Krup
ഇല അട സൂപ്പർ ചേച്ചീ. കാണുമ്പോൾ തന്നെ അറിയാം നല്ല രുചിയാണ് എന്ന്
അതെ മോനെ 🥰🥰🥰🥰
ഇല അട ഇഷ്ടമാണ് സൂപ്പർ 👌👌👌👌👌
എന്റെ ഫേവരിട്ട് 🥰🥰🥰
സൂപ്പർ ഐഡിയ അനി തയുടെ റെസിപ്പി യെ ല്ലാ o try ചെയ്തു. Very good. Thank you.
Thanks dear 🥰🥰🥰🥰
ഇല അട വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കാൻ നല്ല എളുപ്പമാണ്
അതെ dear 🥰🥰🥰🥰
ഇത് കൊള്ളാമല്ലോ ചേച്ചി സൂപ്പർ ഐഡിയ 😊 കൊതിപ്പിച്ചു 😋😋
അതെ മോളെ 😍
പുതിയ രീതിയിൽ ഉള്ള recipe നന്നായിട്ടുണ്ട്
🥰🥰🥰🥰
ഇത് ഉഗ്രൻ ഐഡിയ തന്നെ ചേച്ചി. സൂപ്പർ.
രൂപ ഇതെവിടാ 🥰
Ithu njan ravileyanu kanunnathu ente fvt ilayada chechi orupadishtayi
🥰🥰🥰🥰🥰
Njan ellam kanarund ellam valare Ruchikaram anu enikku orupad eshttam elaada kttikalude favarite anu❤❤❤❤❤❤❤
ഒത്തിരി thanks 🥰🥰🥰q🥰
ചേച്ചി സൂത്രം പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇല അട
അതെ എനിക്കും
ഇലയട പൊളി 😋എനിക്കും അമ്മാർ മോനും ഒരുപോലെ ഇഷ്ട്ടമുള്ള ഐറ്റം 😋👌
Asu😍😍
Super ഐഡിയ ആണല്ലോ
നന്നായിടുണ്ട്. ആശംസകൾ❤
🥰🥰🥰🥰🥰🥰
ഇല അട സൂപ്പർ
🥰🥰🥰🥰🥰
ഇലയട അടിപൊളിയായിട്ടുണ്ട് ചേച്ചി 😋😋yummy and delicious 👌👌
Anumole 😍😍😍😍
കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋
Thanks dear 🥰🥰🥰
സൂപ്പർ ചേച്ചി, ഞാൻ ഇന്നാണ് കണ്ടത് 👌👌👌
Thanks dear 😍
ഞാൻ ഇല ഇങ്ങനെ തന്നെയാണ് ഇല പ്രെസ്സിൽ വെച്ച് തന്നെയാണ് ഉണ്ടാകാറുണ്ട്...but ഈ അരിയുടെ idia കൊള്ളാം ഇങ്ങനെ undakeetilla
🥰🥰🥰🥰
sothram adipoli soothram thaanne chechi polichu ini ithupole onnu paarthi nokkanam 😋👏👏naalla skinny ada
അച്ചുസേ 🥰🥰🥰🥰
Super ayittund
🥰🥰🥰🥰🥰
🥰🥰🥰🥰🥰
ചേച്ചി നമ്മുടെ favourite 😋😋👌🏻👌🏻
അതെ 🥰🥰🥰
Innu thanne undaakum. ani thechu uyir
🥰🥰🥰👍
Kollam.nannayirikkunnu.
🥰🥰🥰🥰🙏🏼
നല്ല കിടിലൻ സോഫ്റ്റ് അട റെസിപ്പി
അതെ ചേട്ടാ 😍😍😍
Woww 😍😍സൂപ്പർ elayada ചേച്ചി 🥰🥰കൊതിപ്പിച്ചു 😋😋
😍😍😍😍
ഇല അട സൂപ്പർ 👌 😋😋🤤
Aneesh 🥰🥰🥰🥰
😮superada
🥰🥰🥰🥰
Wooow sooooper ilayada
Ingane kothippikkalle ❤
🥰🥰🥰🥰🥰
എനിക്ക് നല്ല ഇഷ്ടമാണ്
🥰🥰🥰🥰
അടിപൊളി ഇല അട.
🥰🥰🥰🥰
സൂപ്പർ ഇല അട 🥰❤️
ചേച്ചി 🥰🥰🥰🥰
Supper👍👍
🥰🥰🥰🥰🙏🏼
Super chechiiii
Thamks mole 😍
Chechi nonstic pathram ethu compeny aanu. Ilayada chaithu nokkam.
Paranju tharatto
ആ അടിപൊളി 🎉🎉
🥰🥰🥰🥰🥰q
Anitha super idea 👍🌹
Athe dear 🥰🥰🥰🥰
WoW!Super Ela Ada...Looks so delicious and mouthwatering😋😋😋Perfect preparation and presentation🥰
Thank you so much🥰🥰🥰🥰
@@Anithastastycorner😊😊
😍😍😍😍😍
Thankyou👌
Thank you too💞💞💞💞
Super tip 👌 ചപ്പാത്തി press എവിടെ നിന്നാണ് വാങ്ങിയത് . Link share ചെയ്യുമോ ? Please reply
ചേച്ചിയുടെ പഴക്കം ചെന്ന പ്രസ്സ് ആണേ 🥰
Adipoli super
🥰🥰🥰
സൂപ്പർ 👍👍👍
🥰🥰🥰🥰
ഇല അട വളരെ നന്നായിട്ടുണ്ട് അനിതേച്ചി 😍
സുമി 🥰🥰
ഇലയട ഉണ്ടാക്കാനുള്ള ഈ സൂത്രം കൊള്ളാമല്ലോ
Thanks bro 🥰🥰🥰
Beautiful tongue watering yummy vedio recipe. So nice wow superb 👌.
Thank you so much🥰🥰🥰🥰 bro🙏🏼
@anithastastycorner Anitha dear most sister, wish you success and happiness. How is rain there? Here raining one day normally. We haven't started farming work due to lack rain water. Wish you all the best. Thank you. Take health care of self.❤️😘💐🙏💗
Adipoli ila ada anallo anithechiye
അതെ ചേട്ടായീ 🥰🥰🥰
സൂപ്പർ
🥰🥰🥰🥰🥰
ഹായ് അനിതകുട്ടി സൂപ്പർ 🥰🥰🥰❤️❤️❤️👌🏻👌🏻👌🏻👍👍👍
ചേച്ചി 😍😍😍
Super Ela ada👍
🥰🥰🥰🥰🥰 രജനി ❤🥰🥰
Thanks❤
💞💞💞💞💞💞
Favourite ilayada 🤤👌🏻👌🏻❣️
❤❤🥰🥰
🥰🥰🥰🥰❤
Super 👌 Anitha
🥰🥰🥰❤
Polichallo chechi 👍👍🥰🥰🥰
മോളെ ട്രൈ ചെയ്തു നോക്കണേ 🥰🥰🥰🥰🙏🏼
@@Anithastastycorner ok chechi 👍
Chechi yude video orupadu eshtam ayi too adipoli annu 🥰🥰
Super ayittund chechi
😍😍😍😍
ചേച്ചി സുപ്പർ അടിപൊളി 🥰🥰🥰🥰
🥰🥰🥰🥰❤
സൂപ്പർ 😋
🥰🥰🥰
Lla presentaion😊
Q🥰🥰🥰🥰🥰🥰🥰🙏🏼
Supper Dear Teasty Elayada
🥰🥰🥰🥰🥰🙏🏼
@@Anithastastycorner Thanku dear🙏🙏🙏
Adipoli Anitha
അതെ dear ❤❤❤🙏🏼
Nice chechi 👍
Thanks മോളെ 😍😍😍
Super ആയിട്ടുണ്ട് ചേച്ചി ഇലയട... 💕❤️❤️🥰
മോളെ 😍😍😍😍
@@Anithastastycorner 🦁🐵
@rugmini2568 🥰🥰🥰🥰🥰🙏🏼
Thankyou chechi
എന്തോ ❤🥰🥰🥰
Super healthy dish paraggu thannathinu🥰🥰🥰
Thanks മോളെ 😍
Welcome chechi
ഇങ്ങനെ തന്നെ കൊഴുക്കട്ടയു ഉണ്ടാക്കാൻ പറ്റുമോ
പറ്റും ❤❤❤
Yummy
🥰🥰🥰🥰
ഞാനും ഇങ്ങനെയൊക്കെയാ ചെയ്യുന്നേ 😀..but ചപ്പാത്തി പലക യില് അല്ല parathunnathu ...
ഒക്കെ ഡിയർ thanks തന്ന അറിവിന് 🥰🥰🥰
@@Anithastastycorner 😍
ഗുഡ് വീഡിയോ💞💞💞💞
🥰🥰🥰
Super vedios.
🥰❤🥰🥰
ഇലഅടസൂപ്പർ
🥰🥰🥰🥰🥰
സൂപ്പർ ഡിയർ
അതെ മോളെ 😍😍😍
Elupem adaudakan parànchuthennathenu nanne
🥰🥰🥰🥰
To make Ada it is better to take boiled rice Grind it ,add little salt Then pour the batter in a kadai and heat it It will become mavu with little water only Then grate the coconut Jaggery can be powered keep in another container . Spread mavu on leaf ,then spread coconut over it little jaggery ,fold it cook it in steam If you take raw rice ,you have take it got ,otherwise it will become hard when jaggery is mixed with coconut and spread that portion of Ada willnot get cooked bue to contact with jaggery Boiled rice Ada will be soft always please
8:04 🎉
Hot not got due to not bue to please rectify them
🥰🥰🥰🥰
🥰🥰🥰🥰
സൂപ്പർ ✌🏻️
Hiba 🥰🥰🥰🥰
Interesting
🥰🥰🥰🙏
ഹായ് അനിതാ...🌹
ഇന്നത്തെ "ഈസി സൂപ്പർ ടേസ്റ്റി ഇലയട " ...!! ഒരു രക്ഷയുമില്ല കുട്ടീ...🙏 പറയാൻ വാക്കുകൾ ഇല്ല ട്ടോ..!! അത്രയ്ക്ക് ഭംഗിയായി വളരെ ഈസിയായിട്ടാണ് , ഇലയട റെസിപി ഇന്ന് വീഡിയോയിൽ പ്രസൻറ് ചെയ്തിരിക്കുന്നത്!!👍👍 ഇലയിൽ അടുക്കി വെച്ചിരിക്കുന്ന അടയിൽ നിന്ന് ഞാൻ ഒരെണ്ണം എടുത്തു ട്ടോ.!!😀👍👍 കിടിലൻ രുചിയാണ് 😋
ഇനി നാളെ 'കാണാം'❤️👏👏
ചേച്ചി വളരെ ടേസ്റ്റി ആണ് soopper
@@Anithastastycorner അപാര രുചിയായിരിയ്ക്കും എന്ന് പറയേണ്ട കാര്യമേ ഇല്ലല്ലോ.. ഡിയർ...😋😀👍👍👍
Athe chechi valre soft aanu
Chechi onnum parayanilla🥰❤❤❤👍👌
എന്തുപറ്റി 😍😍😍
Super super super🥰❤❤❤👍
Adipoli 😊😋
🥰🥰🥰🥰
Chechi.spr❤❤❤
Thanks മോളെ 😍😍😍
Yumyy recipi 😋👌
🥰🥰🥰q
ഇത് പത്തിരി ഉണ്ടാക്കാനും സാധിക്കുമോ
സാധിക്കും 🥰🥰🥰
Super chrchi
Thanks dear 🥰🥰🥰🥰
Good ❤❤❤❤
😍😍😍😍😍😍🙏
👌
Thankyou 👍❤️
ഇതിലും എളുപ്പം വാട്ടി ഉണ്ടാക്കുന്നതാണ്
ഇതിപ്പോ അരിപ്പൊടി ഇല്ലാത്ത ആൾക്കാർക്കാണ് ഇത് ഏറ്റവും ഉപകാരം
Super👌👌
Thank you😍😍😍
Ila illathavar engane undakkum
ഉണ്ട aakkam
ഇത്ര റിസ്ക് വേണ്ട അരി വളരെ മുറുക്കി അരയ്ക്കുക(കുറച്ച് മാത്രം വെള്ളം ഒഴിച്ച്)മാവ് ഇലയിൽ സ്പൂൺ കൊണ്ട് പരത്തി കൊടുക്കുക, രാഖി അരച്ച് ഞാൻ ഉണ്ടാക്കാറുണ്ട്. ലൂസ് ആയാൽ അല്പം ഗോതമ്പ് പൊടി ചേർക്കാം🎉🎉🎉
Ok dear 😍
Non stick allatha pathrathil undakkan pattumo
അടി കാട്ടിയായ പാത്രം എടുക്കാം
@@Anithastastycorner thankyou for your reply😊
Ithiri koodi fast ആയി അവതരിപ്പിച്ചാൽ നന്നായി.
Thanks ഡിയർ sradhikkam
Ela ada supper ❤❤
🥰🥰🥰🥰🥰
👌🏻👌🏻
😍😍😍😍😍😍
ചേച്ചി ഇല അട കടയിൽ സെയിലിനു എത്രെ രൂപയ്ക്കു കൊടുക്കാം
7 rs
ഇത് എത്ര ദിവസം erekkum
ഫ്രിഡ്ജിൽ ഒരാഴ്ച്ച
Two cup rice kondu etra ada undakkam ennu paranju tharamo mam
25 എണ്ണം ഉണ്ടാക്കി ഞാൻ
Thank you mam
മാം അല്ല ചേച്ചി 😍
ഇലയട അടിപൊളി ആയിട്ടുണ്ട് 👌
🥰🥰🥰🥰🥰🥰
Super
Thanks🥰🥰🥰🥰🥰
👌👍
ലച്ചു 🥰🥰🥰q🥰🥰
❤
Thanks dear 🥰🥰🥰🥰🥰
2manikkur mathiyo
അത്രയും veanda
നന്നായിട്ടുണ്ട്. തലവാചകം മാറ്റിയാൽ മതി. അരി വേണ്ടാ, കൈ പൊള്ളില്ല എന്നൊക്ക വേണോ 🤔 അരിപൊടി വേവിക്കാതെ കൈകൊണ്ട് പരത്തി ഉള്ളിൽ തേങ്ങയും ശർക്കരയും വെച്ചു ആവിയിൽ വേവിച്ചു എടുക്കുന്നത് ഇതിലും എളുപ്പം അല്ലെ 🤔
വളരെ എളുപ്പം ആണ് dear താങ്കൾ ട്രൈ ചെയ്തു നോക്കണേ 🥰
തീർച്ചയായും സോദരി 🙏
താങ്ക്സ്ട്ടോ 🥰🥰🥰
Super 💞
Thanks all🥰🥰🥰
👌🏻💖👍🏻
🥰🥰🥰🙏🏼
Superrrrr, tasty❤
Thanks a lot🥰🥰🥰
അടിപൊളി ഇല അട👌👌👍
🥰🥰🥰🥰