അമ്മത്തൊട്ടിലിൽ വീണ്ടും അതിഥി എത്തി | ABC CHAT | R SYAM BABU | DHANUSH DEVAN BS

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 44

  • @iwindias152
    @iwindias152 22 วันที่ผ่านมา +26

    അമ്മ തോട്ടിലിൽ ജനിക്കുന്ന കുട്ടികൾക്ക് പേരിന്റെ അവസാനം സഖാവ് എന്ന് കൂടി ഇടണം മിക്കവാറും ആളില്ല കുട്ടികളുടെ പിതാവ് dyfi യോ sfi യോ ആയിരിക്കും 😂😂😂😂

    • @XD123kkk
      @XD123kkk 21 วันที่ผ่านมา

      😂

  • @French1907
    @French1907 22 วันที่ผ่านมา +9

    കണക്ക് ശരിയാണെങ്കിൽ സിപിഎം മുക്ത കേരളത്തിന് സമയമെടുക്കും..!!
    😂😂

  • @leena-akshai317
    @leena-akshai317 22 วันที่ผ่านมา +5

    അമ്മ തൊട്ടിലിൽ കൊണ്ട് കുഞ്ഞിനെ വെക്കുന്നവരെ അവർ സസൂക്ഷ്മമം നിരീക്ക്ഷിക്കുന്നുണ്ടെന്നു. അതുടെ പറഞ്ഞാൽ അതും നിൽക്കും... കൊലപാതകം കൂടും 😇😇

  • @gladisjoseph4024
    @gladisjoseph4024 22 วันที่ผ่านมา +13

    എന്തിനാണ് അമ്മമാരെ മാത്രം പറയുന്നത് അച്ച്ഛൻമാരെക്കൂടി ചർച്ച ചെയ്യണം അമ്മ മാത്രം വിചാരിച്ചാൽ കുട്ടി ഉണ്ടാവില്ല

    • @DevalalVk
      @DevalalVk 22 วันที่ผ่านมา +2

      അമ്മമാർ മാത്രമാണ് ആലോചിക്കേണ്ടത്,,കാരണം അവൾ അമ്മയാണ് അമ്മ

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 22 วันที่ผ่านมา +1

      മാന്യവും മര്യാദയുമായി പെരുമാറ്റം. മാന്യമായ വസ്ത്രധാരണം ഇത്തരം സ്ത്രീകൾ - ഒരു തരത്തിലും ചതിക്കപ്പെടില്ല!

    • @jojohn103
      @jojohn103 22 วันที่ผ่านมา +1

      എന്ത് മണ്ടത്തരം ആണ്​@@MadhuMadhu-es7kr നിങ്ങൽ പറയണേ..
      നമ്മുടെ നാട്ടിൽ വൃദരെ വരെ ഓരോതുങ്ങൾ പീഡിപ്പിക്കുന്നത് .. ആ വൃദർ തുണി ഇല്ലാതെ നടന്നിട്ട് ആണോ..
      എന്തിന്..ആടിനെ, പട്ടിനെ വരെ പീഡിപ്പിക്കുന്നു..
      കാമം അടക്കി നിർത്താൻ കഴിയത്തവൻ്റെ ആണ് preshnam..അല്ലാതെ പെണ്ണിൻ്റെ അല്ല..

    • @jojohn103
      @jojohn103 22 วันที่ผ่านมา +2

      പുരുഷന്മാര് ധരിക്കുന്ന മുണ്ട്..ഒരു തരം ലേഡീസ് ഇടുന്ന പാവാട യുടെ ഒരു മറ്റൊരു വേർഷൻ ആണ്..
      പുരുഷന്മാർ മുണ്ട് മടക്കി കുത്തി നടക്കുമ്പോൾ..കടി മൂത്ത ലേഡീസ് നിങ്ങളുടെ തുട കണ്ട്..നിങ്ങളുടെ private part il.. busil / any public area il...പിടിച്ചാൽ..അത് നിങ്ങൽ മറിയഡേക്ക് മുണ്ട് മടക്കി കുത്താണ്ട് താഴ്ത്തി ഇടാത്ത കൊണ്ട് ആണോ..അതോ aa സ്ത്രീയുടെ ഭാഗം ആണോ preshnam..??

    • @ARJUNB44
      @ARJUNB44 21 วันที่ผ่านมา

      അത് ശരി തന്നെ...ആരെയാണ് കൂടുതൽ ബാധിക്കുന്നത്??

  • @sobhanasobhana1379
    @sobhanasobhana1379 22 วันที่ผ่านมา +5

    ആണായാലും പെണ്ണായാലും ഒരമ്മയ്ക്ക് മക്കൾ ഏറ്റവും വലുതാണ്

  • @Amar-ez9de.
    @Amar-ez9de. 21 วันที่ผ่านมา

    നല്ലൊരു വിഷയം...

  • @rajeev_shanthi
    @rajeev_shanthi 22 วันที่ผ่านมา +2

    മിടുക്കൻ. മിടുക്കി. മാരുടെ. കുംഭമേള

  • @jpjio977
    @jpjio977 22 วันที่ผ่านมา +4

    നവോത്‌ഥാനത്തിന്റെ പാർശ്വഫലങ്ങൾ

  • @mmathew4519
    @mmathew4519 22 วันที่ผ่านมา +1

    ഉത്തരവാദിത്തവും സമൂഹ്യബോധവും ഇല്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കിയത് സി പി എം. പിന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ ഒരിക്കലും അമ്മമാര്‍ ആകുന്നില്ല. അമ്മ എന്ന പവിത്രമായ പദവിക്ക് അവർ അര്‍ഹരല്ല.

  • @harishmasuresh5768
    @harishmasuresh5768 22 วันที่ผ่านมา +2

    ഇവരാരാ ഈ കാണുന്ന മനുഷ്യന്മാരെയോക്കെ judge ചെയ്യാൻ...😏😏

  • @sumeshv3215
    @sumeshv3215 22 วันที่ผ่านมา +5

    Navodhanam 😂😂😂

  • @krishnakumarkv3003
    @krishnakumarkv3003 22 วันที่ผ่านมา +1

    മയക്ക് മരുന്ന് അടിക്കുന്ന പെൺകുട്ടിക്ക് കുട്ടി ഫ്രീ😄😄😄

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds 22 วันที่ผ่านมา +2

    Njan ippol orthe ollu ee topic.., its nyc talking 💚

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 21 วันที่ผ่านมา +1

    Marunadan Shajan and his channel often says
    No merit and quality here
    Since May 2016
    Our social fabric is this much of worsened
    Only after this party came to power in Kerala

  • @sheeba3996
    @sheeba3996 21 วันที่ผ่านมา

    Amma thottilil kunjine kondu vaykkunnavare watch cheyyunnundu ennu parayandayirunnu ,pedichittu vaykkathe konnu kalayum

  • @rajeev_shanthi
    @rajeev_shanthi 22 วันที่ผ่านมา

    നിങ്ങൾ. ചർച്ച. ചെയ്യരുത്. പ്രായം. ആവണം

  • @shillyvkShillyS
    @shillyvkShillyS 22 วันที่ผ่านมา

    Anupama yude vittil amma, achan ,sister avarude problems kude onnu parayanam

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 22 วันที่ผ่านมา +1

    അനുപമ 😡😡😡

  • @user-hv3me5rs2s
    @user-hv3me5rs2s 22 วันที่ผ่านมา

    സ്ത്രീ തുല്യത 😡

  • @jayanvk3631
    @jayanvk3631 21 วันที่ผ่านมา

    ഗർഭിണിയാകുന്നത് അറിയാത്ത ഒരു ചെറിയ സമാഹം കേരളത്തിൽ വളർന്ന് വരുന്നു.
    ഇട്ടുകി ജില്ലയിൽ മാത്രമാണോ എന്നറിയില്ല.
    വിവാഹം കഴിക്കാത്ത ദളിത് അമ്മക്ക് ഒരു ലക്ഷം രൂപ കിട്ടും എന്നതിനാൽ 3 ലക്ഷം വാങ്ങിയതായി ഒരു പത്ര വാർത്തയിൽ കണ്ടിരുന്നു.
    ഇത്തരം നയങ്ങളാണ് തെറ്റ്
    വനിതാ കമ്മീഷൻ എന്ത് നിലപാട് എടുക്കും എന്ന് ജനങ്ങൾ അറിയണം
    പെൺ കുട്ടികൾ പലതും സഹോദരങ്ങളിൽ നിന്ന് വരെ ഗർഭം ധരിക്കുന്നുണ്ട്
    സഹപ്രവർത്തകരായ SFI, DYFI കാര് കേരളത്തിൽ ഒരു പ്രതിഭാസമാണ്

  • @braveheart_1027
    @braveheart_1027 10 วันที่ผ่านมา +1

    Dear boys... never marry.. onninem vshwasikkan pattathe aayi

    • @dextermorgan2776
      @dextermorgan2776 10 วันที่ผ่านมา

      പനമ്പള്ളി നഗർ അതിജീവത രക്ഷപെട്ടലോ details ഒന്നും പുറത്ത് വന്നില്ല 😂..... ഇന്നി അവൾ ഏതേലും പോട്ടെന്നേ കെട്ടി സുഖമായി ജീവിക്കും.....

    • @braveheart_1027
      @braveheart_1027 10 วันที่ผ่านมา

      @@dextermorgan2776 pl bro.. karma newsil avalde ella details um purath vittittund.. photam vare ind.

  • @joyaugustine2690
    @joyaugustine2690 22 วันที่ผ่านมา +3

    കേരളത്തിൽ പിണറായി ഭരണം അവസാനിച്ചാൽ അമ്മത്തൊട്ടിലിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ക്രമാനുഗതമായി കുറയുകയും പിന്നീട് ഏതാണ്ട് തൊണ്ണൂറ് ശതമാനവും അവസാനിക്കുകയും ചെയ്യും.

  • @vlog5950
    @vlog5950 21 วันที่ผ่านมา

    പുരോഗമനം

  • @alameen4766
    @alameen4766 21 วันที่ผ่านมา

    യുക്തി നിരീശ്വര വാദം സയൻടിഫിക് ടെമ്പർ കേരളത്തിൽ പൂത്തുലഞ്ഞു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠അമ്മമാരുടെ, അച്ഛന്മാരുടെ മാനസിക അവസ്ഥ ദൈവമൊന്നും ഇല്ല ഇവിടെ എന്തുമാകാമെന്നാണ്.

  • @sheeba3996
    @sheeba3996 21 วันที่ผ่านมา

    Amma thottilil kunjine kondu vaykkunnavare watch cheyyunnundu ennu parayandayirunnu ,pedichittu vaykkathe konnu kalayum

  • @sheeba3996
    @sheeba3996 21 วันที่ผ่านมา

    Amma thottilil kunjine kondu vaykkunnavare watch cheyyunnundu ennu parayandayirunnu ,pedichittu vaykkathe konnu kalayum