CLOSE ENCOUNTER - SHASHIKALA │Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

ความคิดเห็น • 6K

  • @ibrahimkutty7251
    @ibrahimkutty7251 8 ปีที่แล้ว +1671

    ബിഗ് സല്യൂട്ട് അഭിലാഷ് ഇതാവണം പത്രക്കാരൻ എല്ലാം പഠിച്ച് സംസാരിക്കണം അതിന് പ്രത്യേകം അഭിനന്ദനങ്ങൾ

    • @rajeevt.c.1853
      @rajeevt.c.1853 7 ปีที่แล้ว +7

      mone abilashe ninaku oru pennu kutty janikkathirikkatte. 1990 il 9 laksham hindu pandits ne aanu 2 divasam kondu abyarthikalakki kashmiril ninnu irakki vittathu. .lakshadeep 100 percent hindu rajyam aayirunnu .innu 100 percent muslim aanu .engineyaanu ennariyo try to find yourself

    • @ravit6346
      @ravit6346 7 ปีที่แล้ว

      Ibrahim kutty to the UK in one

    • @ravit6346
      @ravit6346 7 ปีที่แล้ว +1

      Aaramolunni Kuruppachan to

    • @thaqwarelieffundtirur3126
      @thaqwarelieffundtirur3126 7 ปีที่แล้ว +1

      WS

    • @kamarubava3999
      @kamarubava3999 7 ปีที่แล้ว +1

      ravi T 7

  • @midhunsugathan
    @midhunsugathan 6 ปีที่แล้ว +791

    അഭിലാഷ്! അഭിനന്ദനങ്ങൾ.. 30 minute ഇവരെ സഹിച്ചതിന്!! 😂😂😂

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว +1

      Midhun Sugathan 😂😂

    • @jasmiraihan1384
      @jasmiraihan1384 5 ปีที่แล้ว

      Midhun Sugathan 😂😂😂

    • @deepus2413
      @deepus2413 5 ปีที่แล้ว +3

      Enganae ivarae adikathae pidichirunnu.Abhilashettantae kshama aparam

    • @krishnakumarv9737
      @krishnakumarv9737 3 ปีที่แล้ว

      ഇസ്ലാമിക തീവ്രവാദികൾ വിദേശ സാമ്പത്തിക സഹായത്തോടുകൂടി.... മാസങ്ങൾ പണിപ്പെട്ട് ആയിരുന്നു സ്വരൂപിച്ച് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ആയുധ സജ്ജരായി വന്നു ആക്രമിക്കുകയായിരുന്നുവെന്ന് വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
      മുൻപ് ആ പ്രദേശങ്ങളിൽ നടന്നിരുന്ന ചില ഏറ്റുമുട്ടലുകളും കൊലപാതകം സംബന്ധിച്ചുള്ള വിഷയങ്ങൾ തന്നെയായിരുന്നു ഈ ഏകപക്ഷീയമായ അക്രമത്തിന് കാരണം.
      അത് മാത്രവുമല്ല അന്ന് അവിടെ ഹിന്ദുക്കൾ തിരിച്ച് എടുക്കുകയാണെങ്കിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കടപ്പുറങ്ങളിൽ ആയുധവുമായി ഇസ്ലാമിക തീവ്രവാദികൾ സർവ്വ സജ്ജരായി നിൽക്കുകയായിരുന്നു.
      ഒരു വലിയ വർഗീയ കലാപവും നടത്താനുള്ള ആയുധങ്ങൾ സംഭരിച്ച് ഹൈന്ദവ സമൂഹത്തിന് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു ലക്ഷ്യം!!!!
      എന്നുവച്ചാൽ നൂറ്റാണ്ടുകളായി ഇസ്ലാമിക തീവ്രവാദികളാൽ അക്രമത്തിന് ഇരയാവുന്ന ഹൈന്ദവ സമൂഹം പ്രതികരിക്കാൻ തയ്യാറാവുകയാണെങ്കിൽ... അതായത് തിരിച്ച് ആക്രമിക്കുക യാണെങ്കിൽ പറ്റാവുന്നത്ര ആൾക്കാരെ കൊന്നു ഹൈന്ദവ സമൂഹത്തിന് ഒരു സന്ദേശം നൽകാനായിരുന്നു തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത്.
      എന്നാൽ അന്ന് ഹൈന്ദവസമൂഹത്തി ന്റെ സംയമനവും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഇടപെടൽ മൂലവും അക്രമം വ്യാപിക്കാതിരിക്കാൻ സാധിച്ചു.
      ഇസ്ലാമിക സമൂഹം അന്നും ഇന്നും എന്നും ആഗ്രഹിക്കുന്നത് അവർ നടത്തുന്ന ഏകപക്ഷീയമായ ആക്രമങ്ങൾ ഒക്കെ ശരിയാണെന്നും അതൊക്കെ മറ്റു സമൂഹങ്ങൾ അംഗീകരിച്ചുകൊള്ളണം എന്നുമാണ്.
      ഇത്തരത്തിലുള്ള നിരന്തരമായ അക്രമങ്ങൾ കൊണ്ട് തന്നെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹൈന്ദവ ഏകീകരണം ഉണ്ടായതും ശക്തമായ തിരിച്ചടി യിലൂടെ തന്നെ ഇസ്ലാമിക മത ഭ്രാന്തിന് തടയിട്ടു ഹൈന്ദവ ദേശീയതയിലൂടെ സംഘപരിവാർ പ്രസ്ഥാനം അധികാരത്തിലേറിയത്.

    • @krishnakumarv9737
      @krishnakumarv9737 3 ปีที่แล้ว

      ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥ മനുഷ്യർ.
      തെറ്റ് ചെയ്തവർക്ക് പശ്ചാത്തപിക്കാൻ ഉള്ള ഈ അവസരം പ്രയോജനപ്പെടുത്തി മുന്നേറുക.
      അവിടെയാണ് യഥാർത്ഥ മാനവികത കുടികൊള്ളുന്നത്.
      ലോകത്തെ 10 ശതമാനത്തോളം മുസ്ലിങ്ങൾ ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ വേണ്ടി നിരന്തരം പൊരുതുകയാണ് ആറാം നൂറ്റാണ്ടു മുതൽ ഇന്നോളം.
      ബാക്കി 80 ശതമാനം വരുന്ന മുസ്‌ലിംകൾ ഇത്തരം പ്രവർത്തികൾ നിശബ്ദമായി കണ്ടു നിൽക്കുകയും അവർക്ക് വേണ്ടുന്ന ആയുധ സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
      ഇത്തരം പ്രവർത്തികളെ കുറിച്ച് ഹൈന്ദവജനത പ്രതികരിക്കുമ്പോൾ അതു വലിയ തെറ്റായി സമൂഹത്തിൽ എത്തിക്കാൻ സ്വന്തം ചാനലുകൾ തുടങ്ങി ഇതുപോലുള്ള ഊള റിപ്പോർട്ടർമാരെ വിലയ്ക്കെടുത്തു ഹൈന്ദവ ജനതയെ ഏകീകരിക്കാനുള്ള ശ്രമം നടത്തുന്ന ശശികല ടീച്ചറെ പോലെയുള്ള ആൾക്കാരെ സമൂഹത്തിനുമുന്നിൽ അപഹാസ്യം ആക്കാനും വർഗീയ വാദികൾ ആക്കാനും നിരന്തരമായ ശ്രമങ്ങൾ നടത്തുന്നു.
      ഈയടുത്തകാലത്ത് 1921 ലെ മാപ്പിള ലഹള യെ അനുകൂലിച്ചു കൊണ്ടും 21 വീണ്ടും മാപ്പിളലഹള ആവർത്തിക്കുമെന്ന് മുന്നറിയിപ്പുനൽകി വലിയ രീതിയിലുള്ള ഒരു പ്രകടനം മലപ്പുറത്ത് നടന്നതായി നമുക്കറിയാം.
      1921 ൽ ഊരിയ വാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്നൊക്കെയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം.
      1921 ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ എന്നു പറയുന്നവർ ഇന്ന് ഇത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്ന് അതിന്റെ പ്രസക്തി എന്താണ്????.
      ഇസ്ലാമിക മത ഭ്രാന്തന്മാർ ഏഴാം നൂറ്റാണ്ടുമുതൽ ലോകത്തെല്ലായിടത്തും നടത്തിയ അധിനിവേശങ്ങളെ കുറിച്ചും കൂട്ടക്കൊലയെ കുറിച്ചും മതംമാറ്റത്തെ കുറിച്ചും ഇസ്ലാമിക സമൂഹത്തെ ബോധവൽക്കരിച്ച് കൊണ്ട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയും ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ സ്വന്തം സംഭാവനകൾ നൽകി അതിനെ പരിപോഷിപ്പിച്ചു ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
      അല്ലാതെ എല്ലാ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കൊണ്ട് ഭരണം നടത്തുകയും സമ്പത്ത് എല്ലാവർക്കുമായി വീതിച്ചു നൽകുന്ന ഒരു സർക്കാറിനെതിരെ വിദേശ-സ്വദേശ തീവ്രവാദ വിഘടനവാദ വിധ്വംസക ശക്തികൾക്ക് ഒപ്പം ചേർന്നു രാഷ്ട്രത്തെ വികടിക്കുവാനും മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുകയും അല്ല വേണ്ടത്.
      ഇസ്ലാം പതിനഞ്ച് നൂറ്റാണ്ടുകളായി ഈ ലോകത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ സ്വയം തിരുത്തുവാനും ആധുനിക ലോകത്തിന്റെ ഒഴുക്കിന്റെ കൂടെ ചേർന്ന് വിശ്വമാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറാനും ആണ് ശ്രമിക്കേണ്ടത്.
      അല്ലാതെ താലിബാനെ പോലെയുള്ള ആറാം നൂറ്റാണ്ടിൽ ജീവിക്കേണ്ട പിശാചുക്കളെ മനസാ വരിച്ച് അവർ ചെയ്യുന്ന പ്രവർത്തികളെ വാഴ്ത്തിപ്പാടി അങ്ങനെയുള്ള ഒരു ലോകം ഉണ്ടാക്കാൻ വേണ്ടിയല്ല ശ്രമിക്കേണ്ടത്.
      ആ വഴിക്കുള്ള ഒരു ശ്രമമാണ് ഇന്നും ഇസ്ലാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
      ഭൂമി ദാനമായി നൽകിയ എണ്ണ സമ്പത്തിന്റെ പിൻബലത്തിൽ തിന്നും കുടിച്ചും മദിച്ചും ആഹ്ലാദിച്ചു വലിയൊരുവിഭാഗം കഴിയുമ്പോൾ മറ്റൊരുകൂട്ടർ ആറാം നൂറ്റാണ്ടിലെ ഒരു വികൃത മനുഷ്യൻ പറഞ്ഞ ലോകം ഉണ്ടാക്കാൻ വേണ്ടി ലോകത്താകമാനം പൊരുതുകയാണ്.
      ഇത്തരം നീച കൃത്യങ്ങൾ ന്യായീകരിക്കാനായി ലോകത്തെ മാധ്യമ തൊഴിലാളികളെ വിലക്ക് എടുക്കുകയും അവരിലൂടെ തങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന രീതി കുറെ കാലമായി തുടർന്നുവരുന്നു.
      ഖുറാന്റെ പരിഭാഷകൾ ലോകത്ത് എല്ലാ ഭാഷകളിലും ഇറങ്ങിയ തോടുകൂടി യുദ്ധം അക്രമം പിടിച്ചുപറി കൊള്ളാം കൊള്ളിവെപ്പ് സ്ത്രീപീഡനം എന്നീ വിഷയങ്ങൾക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഗ്രന്ഥത്തെക്കുറിച്ച് ലോകത്തിന് ഉത്തമബോധ്യം വന്നു.
      സൗദിഅറേബ്യ പോലും രാജ്യത്ത് വലിയ രീതിയിലുള്ള പരിഷ്കാരങ്ങൾ വരുത്താൻ തുടങ്ങി.
      എന്നിട്ടും ലോകത്തുള്ള മാക്രി കൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.
      അടുത്ത പത്തുവർഷത്തോളം കൂടി ഭാരതത്തിൽ തീവ്രവാദതിന്റെ വേര് അറുത്തുമാറ്റും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ആർക്കും വേണ്ട.
      ആ രീതിയിലുള്ള പ്രവർത്തനവുമായി കേന്ദ്രസർക്കാർ വളരെ മുന്നേറ്റം കൈവരിച്ചിരിക്കുന്നു.
      ഹൈന്ദവർ അനുഭവിക്കുന്ന അനുഭവിച്ച യാതനകളെ കുറിച്ച് പറയാൻ എങ്കിലും ഹൈന്ദവ നേതാക്കളെ അനുവദിക്കണം.
      ഇത്തരത്തിൽ ഒരു ഇന്റർവ്യൂ മദനിയുമായി നടത്തിയിട്ടുണ്ടോ????.
      ഇന്ത്യയിലെ ഏതെങ്കിലും ഇസ്ലാമിക തീവ്രവാദം നേതാക്കളുമായി ഇത്തരം ഒരു ഇന്റർവ്യൂ നടത്താൻ ഈ ചാനലിൽ കഴിയുമോ????

  • @rsam5618
    @rsam5618 5 ปีที่แล้ว +56

    ഭാരതത്തിൽ ഏറ്റവും മതേതരത്വവും
    സഹിഷ്ണുതയുമുള്ള.. എന്റെ ഒരു പ്രിയ സമുദായമാണു കേരളത്തിലെ ഹിന്ദുക്കൾ..... ഒരുപാട് ബഹുമാനിക്കുന്നും ഉണ്ട് ഹിന്ദു സമുദായത്തിലെ എല്ലാവരെയും സ്നേഹിക്കുന്നും ഉണ്ട്... ഇനി അങ്ങോട്ടും സ്നേഹിക്കും ഒരു ആപത്ത് വന്നാൽ കൂടെപിറപ്പിനെ പോലെ കൂടെ തന്നെ നിന്ന് സഹായിക്കേം ചെയ്യും....
    ടീച്ചറെ ടീച്ചറോട് മാത്രമായി ഒരു കാര്ര്യം വെക്തമായി പറയാം ടീച്ചറും ടീച്ചറിന്റെ കൂടെ നിക്കുന്ന വർഗിയ വാദികളായ ചേട്ടന്മാരും ചേച്ചിമാരും വിചാരിച്ചാൽ മുസ്ലിംസിന്റെ രോമത്തിൽപോലും തൊടാൻ പറ്റില്ല..... ഒന്ന് മനസ്സിലാക്കണം ഒരു മുസ്ലിമും..ഒരു ഹിന്ദു വിനെയും വർഗീയതയുടെ കണ്ണിൽ നോക്കുകയും ഇല്ല അങ്ങനെ പെരുമാറുകയും ഇല്ല...... അങ്ങനെ പെരുമാറുന്നവരെ...പുകഞ്ഞ കൊള്ളി പുറത്ത് അത്രേ ഒള്ളു...... ദയവ് ചെയ്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കുന്നത് നശിപ്പിക്കാൻ വരരുത് ടീച്ചർ.....
    എന്റെ വാക്കുകളിൽ താങ്ങൾക്ക് എന്തെകിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ i am sorry

    • @vasanthidevi5463
      @vasanthidevi5463 3 ปีที่แล้ว +1

      Then what about Kashmiri Pandits dear

  • @alluzzzallu8006
    @alluzzzallu8006 4 ปีที่แล้ว +123

    ഇവളെ ചാനലിൽ കൊണ്ടുവന്നു ഇത്രയും പറയിപ്പിച്ചതിന്, അഭിലാഷിന്, വളരെ,, നന്ദി പറയുന്നു,,

  • @mkwahid1
    @mkwahid1 8 ปีที่แล้ว +438

    മുങ്ങിത്താവുന്ന മതേതരത്വത്തിനു കയ്യിൽ കിട്ടുന്ന ചില കച്ചിത്തുരുമ്പുകളാണ് നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ . തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു ....

  • @dinudixon702
    @dinudixon702 6 ปีที่แล้ว +90

    അഭിലാഷ് നിങ്ങളെ പോലെയുള്ള journalist നെയാണ് ഈ നാടിനാവശ്യം.ഒരു രാജ്യത്തിന്റെ മതേതരത്വത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്ന ഇവരെപോലെയുള്ളവരാണ് ഈ നാടിന്റെ ശാപം.വസ്തുതകളെ നുണകൾ കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഈ അധ്യാപിക വരും തലമുറക്ക് വലിയൊരു ഭീഷണിയാണ്.
    Hats off Reporter channel

  • @abidbinmhmd1310
    @abidbinmhmd1310 4 ปีที่แล้ว +688

    ഇവളുടെ വിടുവാഴിത്തം കേട്ട് ക്ഷമയോടെ ഇരുന്ന അഭിലാഷ് ബ്രോക് ഇരിക്കട്ടെ ഒരു കുതിരപവൻ ...👏🏻

    • @axiomservice
      @axiomservice 4 ปีที่แล้ว +3

      Enikkum.venam...Ithu kettathinu.

    • @sternelsony9855
      @sternelsony9855 4 ปีที่แล้ว +1

      Haha reaction undarne itt polichene

    • @sreelakshmisuresh3103
      @sreelakshmisuresh3103 4 ปีที่แล้ว +2

      Sammathikkanam

    • @latheefrv1398
      @latheefrv1398 3 ปีที่แล้ว +1

      വിഷം ചീറ്റി

    • @anishpanish3311
      @anishpanish3311 3 ปีที่แล้ว

      നിന്റെ തന്ത യാണോ ആ ഇരിക്കുന്നു നാറി

  • @lifetimetips9833
    @lifetimetips9833 3 ปีที่แล้ว +117

    പാമ്പിനെ ഇന്റർവ്യൂ ചെയ്തു ആദ്യമായിട്ട് കാണുവാണ് അഭിലാഷേ 😁

  • @jasonjobert6369
    @jasonjobert6369 7 ปีที่แล้ว +417

    അഭിലാഷ് താങ്കൾ ഒരു genius ആയ journalist ആണ്.... അഭിമാനിക്കുന്നു ഇതു പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവർ നമ്മുടെ നാട്ടിൽ ഉള്ളതോർത്ത്

    • @sangeethsagar
      @sangeethsagar 6 ปีที่แล้ว +1

      ENNA NEE ABHILASHINE KANDI THINNO CHETTEE

    • @M_Moh256
      @M_Moh256 6 ปีที่แล้ว +4

      +sangeethsagar ne modide katti thinnitonoda konakkanath

    • @sudeermadathil7084
      @sudeermadathil7084 6 ปีที่แล้ว +3

      +sangeethsagar da poora ninne polulla polayadimakkalundathukonda innivide ithokke nadakkunnathu ninne pole ullavar matramalla indiyail indiyayenna rajyathe nejiletti nadakkunnavarumundu poora ivide

    • @prashobchelora9876
      @prashobchelora9876 6 ปีที่แล้ว

      jason jobert pullaanu abilash

    • @psanair7902
      @psanair7902 6 ปีที่แล้ว

      abhilash is a waste

  • @iamrejin7753
    @iamrejin7753 6 ปีที่แล้ว +1744

    എൻറെ ജീവിതത്തിൽ ഇന്നേവരെ ഇത്രയ്ക്ക് വിവരംകെട്ട ഒരു ടീച്ചറെയും ഞാൻ കണ്ടിട്ടില്ല 😤😤😤

    • @kabeercp6025
      @kabeercp6025 5 ปีที่แล้ว +3

      I Am RejiN

    • @hannahanna3026
      @hannahanna3026 5 ปีที่แล้ว +3

      I Am RejiN
      Me also....

    • @sruthypaul7627
      @sruthypaul7627 5 ปีที่แล้ว +6

      😂😂.... true

    • @achulaps925
      @achulaps925 5 ปีที่แล้ว +2

      I Am RejiN nii appol thire school il poile

    • @iamrejin7753
      @iamrejin7753 5 ปีที่แล้ว

      @@achulaps925 ha ha

  • @jomonpk7470
    @jomonpk7470 5 ปีที่แล้ว +51

    അഭിലാഷ്......ഒരു ബിഗ് സല്യൂട്ട്... സർ.ഈ ശവത്തിനു അല്പം.ബുദ്ധി ഉണ്ടാകട്ടെ.

  • @arjunvm7042
    @arjunvm7042 3 ปีที่แล้ว +88

    കോമഡി സ്റ്റാറിന് പോലും ഇങ്ങനെ ചിരിപ്പിക്കാൻ പറ്റില്ല.. ശശികലയെ സമ്മതിച്ചു... അഭിലാഷ് വേറെ level

    • @nisarudheennisar8224
      @nisarudheennisar8224 2 ปีที่แล้ว

      🙏🏿

    • @abdulkharim9916
      @abdulkharim9916 2 ปีที่แล้ว

      നായിന്റെ മോളെ നാറ്റം ഹിന്ദു സഹോദരങ്ങളിൽ അടിക്കാതെ പോകട്ടെ

    • @زمزمعماني
      @زمزمعماني 4 หลายเดือนก่อน

      Evalkallkudich.paraunnada.endarveeu.adukkunnavankudikkadavannada.pattiudakura..allampadich.thnnadee.vannad😂😂😂😂😂

    • @زمزمعماني
      @زمزمعماني 4 หลายเดือนก่อน

      Deeee😂😂😂😂😂visu😂😂😂😂😂.onnumparayan.kettunnilladee😂😂😂😂

  • @muhammedaslam.
    @muhammedaslam. 5 ปีที่แล้ว +314

    അഭിലാഷെ.. നീ മുത്താണ്.... വേറെ ലെവല് bro...

  • @ijas07
    @ijas07 8 ปีที่แล้ว +206

    ഈ സ്ത്രീ ചിന്ദിക്കുന്ന പോലെ എല്ലാ ഇന്ത്യക്കാരും ചിന്ടിക്കാൻ തുടങ്ങിയാൽ അവിടെ തുടങ്ങും ഒരു മഹാ രാജ്യത്തിൻറെ പതനം.
    ഇവരുടെ വസ്ത്തവ വിരുദ്ധ പ്രസംഗങ്ങൾ കേട്ട് ആരും വഴി പിഴക്കാത്ത നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ജയ് ഹിന്ദ്

  • @midhuz5556
    @midhuz5556 5 ปีที่แล้ว +51

    അഭിലാഷേ മുത്തേ നിങ്ങൾ മാസ്സ് ആണ് മരണമാസ്.. Love uu മുത്തേ 😍😍😍😍

  • @musthafapp9270
    @musthafapp9270 2 ปีที่แล้ว +9

    കമൻറ് വായിച്ചപ്പോൾ ഒരുപാട് നല്ല യഥാർത്ഥ ഹിന്ദു സഹോദരങ്ങളുടെ കമൻറ് കണ്ടു വളരെ സന്തോഷം തോന്നുന്നു നമ്മുടെ കേരളത്തിൽ ഇത്തരം വിഷപ്പാമ്പുകളെ വെച്ച് പൊറുപ്പിക്കില്ല നമ്മൾ ഒറ്റക്കെട്ടാണ് ഇതിലെ കമൻറ് വായിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു മാനവസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന കുറെ മനുഷ്യരുണ്ട് ഇവിടെ ഇവൾ എന്തിനിങ്ങനെ ശാപം വാങ്ങിക്കൂട്ടുന്നു പാപം മക്കൾ എന്തു പിഴച്ചു വിത്തുകളും 10 ഗുണം വിപരീതമായി മക്കൾ വളരട്ടെ

  • @musthafa050
    @musthafa050 5 ปีที่แล้ว +129

    മനുഷ്യത്വം വറ്റിവരളാത്ത തുരുത്തുകൾ പലയിടത്തുമുണ്ട് അതിൽ ഒരു പ്രശോഭിക്കുന്ന മുത്താണ് അഭിലാഷ് എന്ന പത്രപ്രവർത്തകൻ അഭിനന്ദനങ്ങൾ

    • @astrologervasdevanunnipani597
      @astrologervasdevanunnipani597 5 ปีที่แล้ว

      Musthafa Mk യഠസഫഫ

    • @rpkvlogs001
      @rpkvlogs001 5 ปีที่แล้ว

      ഒരു ഇസ്ലാമിക വർഗീയ വാദിയുടെ കാഴ്ചപ്പാട്.

    • @sumayyasayed8737
      @sumayyasayed8737 5 ปีที่แล้ว

      P

    • @muhammedanees4508
      @muhammedanees4508 5 ปีที่แล้ว +3

      @@rpkvlogs001 oru musilm abiprayam parayumboyekkum Avan theevravathi....Ragi nee vishakalayekaal valiya vargeeyavathi

    • @joyad980
      @joyad980 5 ปีที่แล้ว

      @@muhammedanees4508konga

  • @muhammedmidlaj3528
    @muhammedmidlaj3528 5 ปีที่แล้ว +713

    നേരിട്ട് കണ്ടിട്ടില്ലെഗിലും അഭിലാഷിന്ന് ഓരു സല്യൂട്ട്

  • @santhoshmeethal3801
    @santhoshmeethal3801 5 ปีที่แล้ว +488

    മതത്തിന്റെ പേരിൽ വേർതിരിവ് നടത്തുന്ന ഇത് പോലുള്ള സ്ത്രീകളാണ് ഈ നാടിന്റെ ശാപം

    • @khalidkeloth1271
      @khalidkeloth1271 5 ปีที่แล้ว +3

      Shihab

    • @rajeshbabu7492
      @rajeshbabu7492 5 ปีที่แล้ว +3

      Appol jathiyude peeril verthirivu nadattunna nammalokkeyoo

    • @sadiquegroad574
      @sadiquegroad574 4 ปีที่แล้ว +6

      ഇത് സ്ത്രീയല്ല. പൂതനയാണ്

    • @nrcreations2825
      @nrcreations2825 3 ปีที่แล้ว +3

      ജാതിയും മതവുമില്ല ഇവിടെ മനുഷ്യനാണ് പ്രധാനം ഈ സ്ത്രീ മനുഷ്യ സ്ത്രീ അല്ല പൂതന ആണ്

    • @subairptbptb6919
      @subairptbptb6919 6 หลายเดือนก่อน

      വർഗീയ വിഷം

  • @_priyanka_k____
    @_priyanka_k____ 4 ปีที่แล้ว +21

    ഇത് ഒന്നിൽ കൂടുതൽ തവണ കാണുന്ന ആരെങ്കിലും ഉണ്ടോ?? ✋️

  • @rahulkrishnan6772
    @rahulkrishnan6772 6 ปีที่แล้ว +237

    അഭിലാഷ്,, ഇതാകണം മാധ്യമ പ്രവർത്തനം...ചരിത്രം വളച്ചൊടിക്കേണ്ട ഒന്നല്ല....ചരിത്ര അധ്യാപികയായ ശശികല ടീച്ചർ അത് മറക്കുന്നു...

    • @VinodVavathil
      @VinodVavathil 5 ปีที่แล้ว +4

      ചരിത്ര അധ്യാപിക ?????

    • @deepaktp3929
      @deepaktp3929 5 ปีที่แล้ว +4

      അഭിലാഷേട്ടാ hats of u...
      ഇത്രെയും ക്ഷമ എവിടെന്നു കിട്ടുന്നു

    • @irshadirshad9793
      @irshadirshad9793 5 ปีที่แล้ว +2

      Rahul Krishnan teacher ennu evale vilicha ningalodu sahathapam thonunu teacher enna pavitra mazha pathavi evalkku orikkalum cherilla

  • @nikkypooz6552
    @nikkypooz6552 5 ปีที่แล้ว +113

    ചാൾസ് ശോഭരാജിൽ പോലും ഞാൻ ഇത്രേം ധൈര്യം കണ്ടിട്ടില്ല അഭിലാഷ് സർ പൊളിച്ചു

  • @arunimakrishna3801
    @arunimakrishna3801 5 ปีที่แล้ว +73

    ഹിന്ദുക്കളുടെ കാര്യം തീരുമാനിക്കാൻ താൻ ആരാണ് സ്ത്രീയെ. ഞാനും ഒരു ഹിന്ദുവാണ് പക്ഷെ നിങ്ങളുടെ ഒരു അഭിപ്രായത്തോടും യോജിക്കാൻ സാധിക്കുന്നില്ല

    • @shefeeks4658
      @shefeeks4658 2 ปีที่แล้ว +2

      👍

    • @jayaprakashjp3884
      @jayaprakashjp3884 ปีที่แล้ว +1

    • @chandramohannarayanan1271
      @chandramohannarayanan1271 2 หลายเดือนก่อน +1

      1921 ഓർത്താൽ കൊള്ളാം

    • @chandramohannarayanan1271
      @chandramohannarayanan1271 2 หลายเดือนก่อน

      @@arunimakrishna3801
      1921 ൽ നിന്റെ കിന്ദു വീടുകളിൽ എന്ത് സംഭവിച്ചു, തുവ്വൂർ കിണറ്റിൽ എത്ര എണ്ണത്തിന്റെ തല വെട്ടിയിട്ടു എന്ന് അറിയാമെടാ കിന്ദു പൊറുക്കി??

  • @mahadevan2851
    @mahadevan2851 4 ปีที่แล้ว +17

    എഴുനേറ്റ് അവരുടെ കരണത് ഒരെണ്ണം കൊടുത്താൽ ഇതിലും നന്നായിരുന്നേനെ♥️

  • @akhi492
    @akhi492 5 ปีที่แล้ว +306

    വിഷകല ഞെട്ടി പോയി...
    അഭിലാഷ് അഭിമാനമാണ് നിങ്ങള്..

  • @moi9499
    @moi9499 6 ปีที่แล้ว +205

    അഭിലാഷ് ചേട്ടാ നിങ്ങൾ ഒരു ജീനിയസ് ആണ്

  • @samadch2980
    @samadch2980 6 ปีที่แล้ว +11

    അഭിലാഷ് നിങ്ങളുടെ ക്ഷമ ഞാൻ അംഗീകരിക്കുന്നു .ഇങ്ങനെയുള്ള വിഷങ്ങൾ നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കും

  • @arshadpoyili697
    @arshadpoyili697 4 ปีที่แล้ว +44

    വിശകലയെ ഇത്രയും നേരം അവളുടെ വിവരക്കേടുകൾ സഹിച്ചിരുന്ന അഭിലാഷിന്റെ ക്ഷമക്ക്‌ ഇരിക്കട്ടെ ലൈക് 👍👍

  • @sejeersm
    @sejeersm 6 ปีที่แล้ว +38

    Abhilash...you are a genius journalist...proud of kerala

  • @JOSHINGEORGD123
    @JOSHINGEORGD123 5 ปีที่แล้ว +61

    എന്റെ ശശികല ടീച്ചർ നിങ്ങൾക്ക് സ്നേഹത്തോടെയും സഹോദരത്തോടെയും ഇവിടെ കഴിഞ്ഞൂടെ എന്തിനാണ് ഇങ്ങനെ പ്രോകോപനങ്ങൾ നടത്തി ആള്ക്കാരെ തിരിപ്പിക്കുന്നത് നിങ്ങൾ ഹിന്ദുവിനെ മാത്രമല്ല മതാടിസ്‌ഥാനത്തിൽ എല്ലാരേയും ചേരി തിരിക്കാൻ നോക്കുന്നു നിങ്ങളുടെ തനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രീശസ്തിക്ക് വേണ്ടി നമ്മൾ എല്ലാം മരിക്കും അടുത്ത തലമുറയ്ക്കും ഇവിടെ ശാന്തമായ ജീവിതം നാം ഒരുക്കികൊടുക്കാൻ ബാധ്യസ്‌ഥരാണ് അത് തടച്ചില്ലാതെയാകരുത്

    • @rajilrajil7635
      @rajilrajil7635 5 ปีที่แล้ว +2

      ആരോട് പറയാൻ ആര് കേൾക്കാൻ..

    • @musthafatp2270
      @musthafatp2270 5 ปีที่แล้ว +1

      എന്റെ ശത്രു ശശീ ഇസ് ലാമിനെ പറ്റി അത്രക്ക് പരിച്ച നി ഇസ്ലാം സ്വീകരിക്കാതെ മരിക്കാൻ കഴിയില്ല അത് കാലം തീരി മാനിക്കും

    • @mohammedvaliyat2875
      @mohammedvaliyat2875 2 ปีที่แล้ว

      ഇവിടെ എല്ലാമതസ്ഥരും സമാധാനത്തോടെ ജീവിക്കട്ടെ അതിനാണ് നാം ശ്രമിക്കേണ്ടത്

  • @shaheershasha67
    @shaheershasha67 6 ปีที่แล้ว +112

    അഭിലാഷിന്ന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ അഭിലാഷ് നല്ല വെക്തി ത്വത്തിന്റെ ഉടമയാണ് ദീർഘ ആയുസും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ

    • @rpkvlogs001
      @rpkvlogs001 5 ปีที่แล้ว +1

      അഭിലാഷിനേപോലുള്ള കുല ദ്രോഹികൾ സുന്നത്ത് ചെയ്തു .ഇസ്ലാമായി ഇസ്ലാമിലെ അനീതികളെ വിമർശിക്കട്ടെ അപ്പോൾ കാണാം നിൻ്റെ യൊക്കെ തന്നി ഇസ്ലാമിക തീവ്രവാദം പുറത്ത് വരുന്നത്.

    • @amirasharaf8427
      @amirasharaf8427 5 ปีที่แล้ว

      @@rpkvlogs001 Ninte party officil ninn padippikkunnath ingane ayirikkum alle... muslimsine evide kandalum theevravadhi enn vilikkan...kashtam und bro thangalude avastha kanumbol..

    • @rpkvlogs001
      @rpkvlogs001 5 ปีที่แล้ว

      @@amirasharaf8427 നിൻ്റെ പള്ളിയിൽ പഠിപ്പിക്കുന്ന തീവ്രവാദത്തേക്കാൾ എത്രയോ ഭേദമാണ് ഇവിടുത്തെ പാർട്ടി ഓഫീസുകൾ.
      നിന്നെയൊക്കെ കാണുമ്പോൾ ശരിക്കും പുശ്ചമാണ്.

    • @amirasharaf8427
      @amirasharaf8427 5 ปีที่แล้ว +1

      @@rpkvlogs001 ninakk reply thann poyallo enn orth ippo enikk ennod thanne puchamanu. Karanam matte pazhaya patti kuzhal chollu thanne...vendayirunnu

    • @rpkvlogs001
      @rpkvlogs001 5 ปีที่แล้ว

      @@amirasharaf8427 നിൻ്റെ പേര് കേൾക്കുമ്പോൾ തന്നെ അറിയാം നീ ഉദേശിക്കുന്നത് എന്താണെന്ന്. പണ്ഡിതനായി അഭിനയിച്ചാലും പന്നി എന്നും പന്നി തന്നെ .അതാണ് നിൻ്റെ കമൻറുകൾ വായിക്കുമ്പോൾ തോന്നുന്നത്.
      നീ പോയി വേറെ പണി നോക്ക് ഇസ്ലാമിൻ്റെ പന്നി കൗശലങ്ങൾ എൻ്റെ അടുത്ത് എടുക്കാൻ വരണ്ട.

  • @jithinraju5786
    @jithinraju5786 4 ปีที่แล้ว +157

    എത്ര ആളുകൾ മരിക്കുന്നു ഈ വർഗീയ വിഷതള്ള മാത്രം ചാവുന്നില്ലല്ലോ

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ ปีที่แล้ว +1

      വിഷം ചിരഞ്ജീവി ആണ് കൊല്ലത്തെ ഉള്ളു ചാവില്ല

    • @SalamHamee
      @SalamHamee ปีที่แล้ว +1

      ആ നാട്ടിൽ ആണുങ്ങൾ ഇല്ല അതാണ്

    • @josemenachery8172
      @josemenachery8172 ปีที่แล้ว +1

      കൊടും വിഷം.

    • @azeesmk8678
      @azeesmk8678 6 หลายเดือนก่อน

      അതെയതെ

  • @sreekuttanpb8989
    @sreekuttanpb8989 4 ปีที่แล้ว +483

    ആരൊക്കെയാണ് ഇത് 2020 കാണുന്നത്

    • @chinaindia7792
      @chinaindia7792 4 ปีที่แล้ว +3

      SREEKUTTAN P B njaan sasikalaye Qatar kanichu kudukkanam

    • @Rahmathskf
      @Rahmathskf 4 ปีที่แล้ว +1

      I

    • @nikhiljohn6838
      @nikhiljohn6838 4 ปีที่แล้ว

      njaan

    • @capgirl1329
      @capgirl1329 4 ปีที่แล้ว

      Njn

    • @safwanmohamed917
      @safwanmohamed917 4 ปีที่แล้ว

      Naan teacher ee charcha ye patchi avatharikkaan parannath kond

  • @sank8025
    @sank8025 5 ปีที่แล้ว +228

    ഇത്രയും ബുദ്ധിയില്ലാത്ത ഒരു സ്ത്രീയെ മലയാളികൾ കണ്ടിട്ടില്ല.

  • @samee4safi
    @samee4safi 5 ปีที่แล้ว +181

    ശശികല ഒഴികെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനാശംസകൾ..

  • @amaldasmd5794
    @amaldasmd5794 4 ปีที่แล้ว +79

    അഭിലാഷ് ഏട്ടന് like❤️

  • @GeorgeAlexander1569
    @GeorgeAlexander1569 5 ปีที่แล้ว +80

    ഒരു മാങ്ങയും അറിയാതെ കേറി ഇരിക്കുവാണ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാൻ പോലും അറിയില്ല പാവം ചരിത്ര അധ്യാപക 😂😂

  • @anshida_ashraf5421
    @anshida_ashraf5421 5 ปีที่แล้ว +72

    ചരിത്രാധ്യാപികയാണ് പോലും ! ആ കുട്ടികളുടെ നിർഭാഗ്യം.

  • @govindgkumar7156
    @govindgkumar7156 5 ปีที่แล้ว +62

    wow what a vivaram ketta teacher 👌🏻👌🏻

    • @HikmathyarPk
      @HikmathyarPk 5 ปีที่แล้ว +1

      nice comment🙊✌

    • @govindgkumar7156
      @govindgkumar7156 5 ปีที่แล้ว

      Hikmathyar Ikku thank you 😊

    • @shivanyashiv6325
      @shivanyashiv6325 5 ปีที่แล้ว

      😁😁😁😁

    • @whatstavideos7781
      @whatstavideos7781 4 ปีที่แล้ว

      Essense global, neuronz
      Subscribe these channel and Watch at least one video.
      join with us

  • @sangeetha2593
    @sangeetha2593 4 ปีที่แล้ว +76

    ഇവരു 36 വർഷം ചരിത്രം പഠിപ്പിച്ച പിള്ളേരെയൊക്കെ തിരഞ്ഞു കണ്ടു പിടിച്ചു ഒന്നൂടെ ചരിത്രം പഠിപ്പിക്കേണ്ടി വരുവല്ലോ🙄🧐

  • @riyasraseena
    @riyasraseena 5 ปีที่แล้ว +408

    അഭിലാഷിന്റെ ക്ഷമ അത് സമ്മതിക്കണം എങ്ങനെ പിടിച്ച് നിന്നു 😠😠

    • @anishpanish3311
      @anishpanish3311 3 ปีที่แล้ว

      നിന്റെ ok ബാക്കി അല്ല

    • @mohammedshujah7544
      @mohammedshujah7544 2 ปีที่แล้ว

      @@anishpanish3311 ayin iyy etha myray

  • @Concepthu-s3s
    @Concepthu-s3s 5 ปีที่แล้ว +393

    ഈ കമെന്റ് വായിച്ചു ചിരിച്ചവർ എത്ര പേര് ഉണ്ട്

  • @rafeequekkrafeeque2572
    @rafeequekkrafeeque2572 7 ปีที่แล้ว +157

    അഭിലാഷിന് എന്റെ ഒരായിരം അഭിനന്ദനം ഇതാണ് വാർത്ത റിപ്പോർട്ടർ

    • @abukp597
      @abukp597 6 ปีที่แล้ว

      Rafeeque K K Rafeeque
      Isiam

    • @psanair7902
      @psanair7902 6 ปีที่แล้ว

      rafeeq and abhilash waste

    • @anandburnout3862
      @anandburnout3862 6 ปีที่แล้ว

      Rafeeque K K Rafeeque abhilash 😹😹😹pai

  • @Punjabi_Radio
    @Punjabi_Radio 4 ปีที่แล้ว +177

    *വല്ലപ്പുഴ നിവാസികളെ നിങ്ങൾക്ക് ഇതിലും വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രം* #🙅‍♂

  • @bhagathindianflower1167
    @bhagathindianflower1167 5 ปีที่แล้ว +123

    ഇത്രയൊക്കെ ചരിത്രത്തെ വളച്ചൊടിച്ചു ഈ പച്ച കള്ളം പറയാന്‍ ഈ സ്ത്രീക്ക് ഒരു നാണവുമില്ലേ.

  • @santhoshmeethal3801
    @santhoshmeethal3801 5 ปีที่แล้ว +389

    ടീച്ചർ ആവാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്ത സ്ത്രീ

    • @liyakkathali2796
      @liyakkathali2796 5 ปีที่แล้ว +6

      ടീച്ചറോ,മനുഷ്യനാവാനുള്ള സാമാന്യ ബുദ്ധി പോലുമില്ല.

    • @rafeedamishab2225
      @rafeedamishab2225 5 ปีที่แล้ว

      Sathym

  • @Nishammohd007
    @Nishammohd007 7 ปีที่แล้ว +241

    അഭിലാഷിനെ ഞാൻ സമ്മതിച്ചു ഇത്രയും നേരം ക്ഷമയോടെ പിടിച്ചുനിന്നതിന്

    • @haridasandasan3384
      @haridasandasan3384 6 ปีที่แล้ว +1

      NISAM VENGOOR athaggilum me than mmar hindukkalkku anukulamayi paranjhuttundo

    • @pcp4231
      @pcp4231 6 ปีที่แล้ว

      NISAM VENGOOR nite Allah Teachernte naal ayalathu Barman illa yogadhda undi da tulkamaare

    • @arjunsunil101
      @arjunsunil101 6 ปีที่แล้ว +2

      Prem Chandran vesham sasikala. Vesha pambe

    • @sistertalent3582
      @sistertalent3582 6 ปีที่แล้ว

      Daniela Poovannathil

    • @arundhathypanicker
      @arundhathypanicker 6 ปีที่แล้ว

      NISAM VENGOOR njan arunel thala thalli polichene..ithrem kshamich irikan arkum sadikila

  • @salmanulfarizi77
    @salmanulfarizi77 4 ปีที่แล้ว +15

    8:10 "മൊത്തം പ്രസംഗം പഠിച്ച് വന്നേക്കുവാ.." കള്ളൻ.. അവസ്ഥ..!! 😂 🤣

  • @dr.sukanyanambiar9476
    @dr.sukanyanambiar9476 5 ปีที่แล้ว +284

    ഇവരെന്താണ് പറയുന്നത്.... ഒരു സാമാന്യ ബുദ്ദി പോലും കാണിക്കുന്നില്ലല്ലോ... അഭിലാഷ് കലക്കി..... വിഷകല 👹

    • @whatstavideos7781
      @whatstavideos7781 4 ปีที่แล้ว +2

      😊😊😊😊
      സത്യമാണ്
      മനുഷ്യരായി ജീവിക്കാനാണ് ആഗ്രഹമെങ്കിൽ neuronz, freethinkers kerala, essense global, തുടങ്ങിയ ചാനലിൽ നിന്നും മിനിമം ഒരു വീഡിയോ എങ്കിലും കാണണം.
      എല്ലാ മതത്തിൽ പെട്ടവർക്കും അത് ഉപകാരമായിരിക്കും.
      ഇഷ്ടപ്പെട്ടെങ്കിൽ share it please. 🙏🙏🙏

  • @emmanuelantony9074
    @emmanuelantony9074 8 ปีที่แล้ว +83

    Reporter ude peru enikku ariyilla....
    But Bro....
    Ningalu Kalakki....
    Valare shanthamaayum, oru cheriya punchiri yodum koode...
    Ningal avare "വലിച്ചു കീറി... ഭിത്തിയിൽ ഒട്ടിച്ചു"...
    Bravo...
    & All the very best.....

    • @sbnSq4321zee
      @sbnSq4321zee 7 ปีที่แล้ว +10

      Emmanuel Antony ,He is Abhilash... keralathinu pratheekshayulla madyamapravarthakan

    • @abdu_rahiman_palottil
      @abdu_rahiman_palottil 6 ปีที่แล้ว +3

      അബിലാഷ് ചേട്ടൻ

    • @saneshk2311
      @saneshk2311 6 ปีที่แล้ว +1

      Abilasheta kalakki

    • @majeedspotart3994
      @majeedspotart3994 6 ปีที่แล้ว

      Evale enthaa arum onnum cheyyatath

    • @majeedspotart3994
      @majeedspotart3994 6 ปีที่แล้ว

      Chechikku nallathu paranju kodukkan naatil aarum ille

  • @anilpoovam2696
    @anilpoovam2696 8 ปีที่แล้ว +93

    എന്തൊരു തോൽവിയാ ശവകലെ നിങ്ങൾ

  • @padmakumar6081
    @padmakumar6081 4 ปีที่แล้ว +18

    അഭിലാഷ് മിടുക്കൻ പയ്യൻ. ഭാവിയുടെ പ്രതീക്ഷ.

  • @ashokashokan51
    @ashokashokan51 5 ปีที่แล้ว +31

    ചരിത്രം നാണിക്കും ഈ ടീച്ചറുടെ മുന്നിൽ. !!!!

    • @whatstavideos7781
      @whatstavideos7781 4 ปีที่แล้ว

      Essense global, neuronz
      Subscribe these channel and Watch at least one video.
      join with us

  • @michaelsheen2733
    @michaelsheen2733 6 ปีที่แล้ว +16

    "ചരിത്ര അദ്ധ്യാപിക ചരിത്രത്തെ വളച്ചൊടിക്കാമോ... ""?..,.. കിടു question by അഭിലാഷ്......

  • @Nizar713
    @Nizar713 8 ปีที่แล้ว +32

    Like adikkunnu,Because that reporter done a great job.

  • @rasiyamuttil9174
    @rasiyamuttil9174 4 ปีที่แล้ว +6

    very Big Big Big...Salute Abhilaash sir...no words to praise you.... God may bless you

  • @lifeisgood7112
    @lifeisgood7112 5 ปีที่แล้ว +128

    ബുദ്ധിയുള്ള എതെങ്കിലും ഒരു മനുഷ്യൻ ഈ സ്ത്രിയെ ന്യായികരിക്കാൻ കഴിയുമോ?

    • @nasinaas2663
      @nasinaas2663 5 ปีที่แล้ว +8

      Rahul eeshwar

    • @ajayajo4134
      @ajayajo4134 5 ปีที่แล้ว +1

      @@nasinaas2663 😂😂

  • @JP-ec6wc
    @JP-ec6wc 8 ปีที่แล้ว +154

    ടീച്ചർ വിയർക്കുന്നു

  • @sruthypaul7627
    @sruthypaul7627 5 ปีที่แล้ว +553

    അഭിലാഷിന്റെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു.

    • @rajilrajil7635
      @rajilrajil7635 5 ปีที่แล้ว +17

      ഇന്റർവ്യൂ ആയിപോയില്ലേ..അല്ലേൽ കേറി അടിക്കാമായിരുന്നു

    • @bimalmathew3459
      @bimalmathew3459 5 ปีที่แล้ว +3

      Sathyam..

    • @najasjaspk449
      @najasjaspk449 5 ปีที่แล้ว

      hyy ശ്രുതി

    • @hunaislmfo9298
      @hunaislmfo9298 5 ปีที่แล้ว

      Poli

    • @BilalBilal-xy7pf
      @BilalBilal-xy7pf 5 ปีที่แล้ว

      Sruthy Paul yg

  • @munnarstories2039
    @munnarstories2039 4 ปีที่แล้ว +12

    എന്റെ അഭിലാഷ് ചേട്ടാ.... ചേട്ടന്റെ ക്ഷമ... സമ്മതിച്ചു....

  • @Jineeshpa
    @Jineeshpa 6 ปีที่แล้ว +235

    3 ആണ് കുട്ടികൾ ഇവള്‍ക്ക് ഉണ്ടെന്ന് പറഞ്ഞില്ലേ... അവർ ഈ comments വായിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ... പാവങ്ങൾ....

    • @mushthaqmsk1840
      @mushthaqmsk1840 6 ปีที่แล้ว +3

      jineesh P.A
      👍👍😀

    • @harismuthu8034
      @harismuthu8034 6 ปีที่แล้ว +13

      ഇതിനും വലിയ വിഷം ആയിരിക്കും കുട്ടികൾ

    • @rahmathullap9474
      @rahmathullap9474 5 ปีที่แล้ว +3

      Mathan kuthiyaal

    • @bossbooss6405
      @bossbooss6405 5 ปีที่แล้ว

      Sathyam

    • @a_n_a_n_d94
      @a_n_a_n_d94 5 ปีที่แล้ว +2

      അവർ വായിക്കണം....ഈ വിഷത്തിനുണ്ടായിപ്പോയി എന്നതോർത്ത് വിഷമിക്കണം....എന്നാലും ഇവളൊന്നും മാറില്ല....അത്രയ്ക്ക് വർഗീയ വിഷം തലക്ക് പിടിച്ചുപോയി....

  • @user-sn8cb5eo7s
    @user-sn8cb5eo7s 6 ปีที่แล้ว +151

    പിന്നെ ഭീഷണി നിന്റെ വീട്ടിലെ കുട്ടികളോട് മതി
    കേരളത്തിലെ പൊതു സമൂഹത്തോട് വേണ്ട

  • @rajilrajil7635
    @rajilrajil7635 5 ปีที่แล้ว +545

    *ദയവു ചെയ്ത് ഇവളെ ടീച്ചർ എന്നു വിളിച്ചു...ടീച്ചർ മാരുടെ വില കളയരുത്... വിഷകല...* 😠😤

  • @neseernesi9382
    @neseernesi9382 4 ปีที่แล้ว +8

    അഭിലാഷേട്ടാ കലക്കി.. ummaaa

  • @AsilAdnan
    @AsilAdnan 7 ปีที่แล้ว +36

    മുപ്പത്തിയാറു വർഷം ഇതിന്റെ കയ്യിലൂടെ കടന്ന് പോയി ഒരു നാടിന്റെ ഒരു തലമുറ. ഇതിനെ ടീച്ചർ ആവാൻ സഹായിച്ചവർ തീർച്ചയായും ഈ സമൂഹത്തിനോടും രാജ്യത്തിനോടും കൊടും ചതിയാണ് ചെയ്തത്.

  • @Shibinsheelarajendran
    @Shibinsheelarajendran 5 ปีที่แล้ว +31

    ഈ സ്ത്രീയെ ഇവർ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ പിടിച്ചു ജയിലിൽ ഇടണം.

  • @iamadreno
    @iamadreno 7 ปีที่แล้ว +122

    such a confident anchor ..Brave. absolutely encounter

    • @Jose-uk9tq
      @Jose-uk9tq 2 ปีที่แล้ว

      ഇവളെ പോലെ നുണച്ചികളേയും വിഷവിത്തുകളേയും എന്തിന് ചാനലുകളിൽ കൊണ്ടിരുത്തിചെറ്റത്തരങൾവിളിച്ചുപറയാഇടകൊടുക്കുന്നു

  • @bgnb
    @bgnb 3 ปีที่แล้ว +14

    As a wise man once said.
    " Never argue with someone stupid, they will take you down to their level and beat you with experience "

  • @AsilAdnan
    @AsilAdnan 7 ปีที่แล้ว +49

    abhilash fan here 👌

  • @rajinacp3592
    @rajinacp3592 6 ปีที่แล้ว +242

    എന്തൊരു വിഡ്ഢിത്തം ആണ് ഈ സ്ത്രീ പറയുന്നത്..... Shame

  • @aparnabahuleyan4143
    @aparnabahuleyan4143 5 ปีที่แล้ว +74

    ഇന്ത്യയിലെ ഏതു ഭാഷയിലാണ് "രാഷ്ട്രത്തെ" പുലിംഗമയി കാണുന്നത് എന്ന് ചോദിച്ചതിന് ഉത്തരം ബംഗാളി എന്ന് തന്നെ ആണ്. Bengali is a gender neutral language. ഇവരെ ഒക്കെ ആരാ ടീച്ചർ ആക്കിയെ? അതും history teacher.

    • @meghan7240
      @meghan7240 5 ปีที่แล้ว

      thanks

    • @safnanasil4184
      @safnanasil4184 4 ปีที่แล้ว +1

      ivare prathyekam mutta ittu viriyichathaneee

    • @sabubr6806
      @sabubr6806 4 ปีที่แล้ว

      Ammachi kadha ezhuthan midukkiya

    • @nizarfazil
      @nizarfazil 3 ปีที่แล้ว

      Thanks

  • @ismailnawaz1558
    @ismailnawaz1558 4 ปีที่แล้ว +16

    അഭിലാഷ് ഈ ചർച്ച കഴിഞ്ഞ് നിങ്ങൾ എത്ര പ്രാവശ്യം കുളിച്ചു കാരണം പേപ്പട്ടി ആണ് അവിടെ ഉള്ളത്

  • @sidheek4194
    @sidheek4194 7 ปีที่แล้ว +83

    റിപ്പോർട്ടർ അവളെ പൊളിച്ചടുക്കി...

  • @muhammedshijas4607
    @muhammedshijas4607 4 ปีที่แล้ว +15

    അഭിലാഷ് ബായ് തകർത്തു........

  • @MrBen0760
    @MrBen0760 5 ปีที่แล้ว +83

    നിന്ന നിൽപ്പിൽ കാലു മാറുന്ന ഒരു സ്ത്രീ..

  • @nrcreations2825
    @nrcreations2825 3 ปีที่แล้ว +8

    അഭിലാഷേട്ടാ നിങ്ങൾ പൊളി ആണ്

  • @hunhukinhu2700
    @hunhukinhu2700 7 ปีที่แล้ว +16

    the best interview ever..hats off u Abhilashetta..my bro..like u a lottt

  • @Ovelism
    @Ovelism 8 ปีที่แล้ว +31

    ഇവര് പറയുന്നത് വേദവാക്യം പോലെ കേൾക്കുന്നവർ തീര്‍ച്ചയായും ഈ ചർച്ച കാണണം ! ഇത്രയും ലോകതോൽവിയായ ഇവരെ ടീച്ചര്‍ എന്നൊക്കെ വിളിക്കുന്നവരെ സമ്മൈക്കണം

  • @krishnapriyakp8237
    @krishnapriyakp8237 5 ปีที่แล้ว +52

    teacher ennu vllikalleee 😶😶vennenkil sasi ennu vllichoo😂

  • @sujasara6900
    @sujasara6900 2 ปีที่แล้ว +3

    Really appreciate such a confident anchor --

  • @alanbaby9306
    @alanbaby9306 5 ปีที่แล้ว +23

    അഭിലാഷ് ഏട്ടനോട് കളിക്കാൻ നിക്കല്ലേ മോളെ അഭി maas😘😘😘😘

  • @muhasindd1031
    @muhasindd1031 5 ปีที่แล้ว +22

    Abilash I respect you brother 🙌

  • @Hitttormisss
    @Hitttormisss 8 ปีที่แล้ว +24

    reporter .. superb.. polichadaki

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +2

    എന്റെ പൊന്നു അഭിലാഷേ
    ഇനി ജീവിതത്തിൽ ഒരു ദുരന്തം. അഭിമുകരിക്കേണ്ടി വരില്ല.. ഉറപ്പ് 👌👌👌🤭

  • @ThomasKVThomas
    @ThomasKVThomas 4 ปีที่แล้ว +251

    ഇവൾ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ :സിവനേ

    • @famidhadha4112
      @famidhadha4112 4 ปีที่แล้ว +2

      Njanum

    • @musthumusthu2424
      @musthumusthu2424 4 ปีที่แล้ว +1

      😂😂😂😂😂😂😂😂

    • @anuvindpv4178
      @anuvindpv4178 4 ปีที่แล้ว +7

      @Bismi kitchen ക്ളാസിൽ വർഗീയ വാദം വിളമ്പാറുണ്ടോ?

    • @anuvindpv4178
      @anuvindpv4178 4 ปีที่แล้ว +6

      @@famidhadha4112 എങ്ങനെ സഹിച്ചു?

    • @aayishaaishu7899
      @aayishaaishu7899 4 ปีที่แล้ว +6

      @@famidhadha4112 hats off.. എങ്ങനെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു

  • @sanusam5523
    @sanusam5523 5 ปีที่แล้ว +307

    ഇവളെ ടീച്ചർ എന്നു വിളിക്കരുത് വെറും വിഷകല

  • @padathsubair5014
    @padathsubair5014 6 ปีที่แล้ว +47

    അഭിലാഷ്, ഈ വിഷം നമ്മുടെ നാട് മുടിച്ചിട്ട് മാത്രമേ പൊകൂ. താങ്കൾക്കെന്റെ നന്ദി

    • @ajmalmuhammed6891
      @ajmalmuhammed6891 5 ปีที่แล้ว

      ടീച്ചറെന്ന് വിളിക്കപ്പെടാൻ നിങ്ങൾക്ക് അർഹതയില്ല... നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം കഷ്ടം തന്നെ

  • @sajithbalan85
    @sajithbalan85 ปีที่แล้ว +5

    ഒരു കുട്ടിയുടെ മനസ്സിലെ ഇരുട്ട് നീക്കി അവരുടെ മനസ്സിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നവർ ആരോ അവരാണ് യഥാർത്ഥ ഗുരുനാഥന്മാർ... എന്നാൽ ഈ രീതിയിൽ പെരുമാറുന്ന ഈ ജാതി പൊട്ടത്തരം പുലമ്പുന്ന ഈ സ്ത്രീ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ആശങ്ക ഉണ്ടാകുന്നു.... ഇവരെയൊന്നും ഒരു നിമിഷം ടീച്ചർ എന്നുള്ള സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുത്...

  • @rahi3282
    @rahi3282 5 ปีที่แล้ว +101

    സങ്കികൾക്കു മാത്രം histry വേറെ ആരോ എഴുതിയിട്ടുണ്ട്.... പാവം സസി ചേച്ചി അവർ പഠിച്ചതല്ലേ അവർ തള്ളു... 😑😑😑😑

  • @rehim_rawuthar555
    @rehim_rawuthar555 6 ปีที่แล้ว +194

    അഭിലാഷ് മുത്തേ... നീ നിവിൻ പോളിയുടെ കുടുംബം ആണോ. ലുക്ക്‌ ഉണ്ട്

    • @aswinachusree4357
      @aswinachusree4357 6 ปีที่แล้ว +14

      Rehim Rehman # aalu look anne! Nte Collegeil inaugurationu vannirunu! A strong personality

    • @vjozef333
      @vjozef333 5 ปีที่แล้ว +4

      Correct

    • @AbdulKareem-dh4el
      @AbdulKareem-dh4el 5 ปีที่แล้ว +2

      highly poisnous snake

    • @nodramazone
      @nodramazone 5 ปีที่แล้ว +1

      I have a crush on him😍

    • @sonasreekumar3450
      @sonasreekumar3450 5 ปีที่แล้ว

      @@nodramazone me too

  • @marzadmuhammad5212
    @marzadmuhammad5212 5 ปีที่แล้ว +75

    വായ തുറന്നാൽ വിഷം ചീറ്റി സമൂഹത്തെതന്നെ ധ്രുവീകരിക്കുന്ന ഈ ഈ സ്ത്രീ അപമാനകരം തന്നെ ...

  • @alluzzzallu8006
    @alluzzzallu8006 4 ปีที่แล้ว +90

    ഇവൾ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം ഓർക്കാൻ പോലും കഴിയുന്നില്ലാ,, കാരണം,, ആ,, കുട്ടികൾ ഇവളുടെ കീഴിൽ പഠിച്ചു ഇറിങ്ങി കഴിഞ്ഞാൽ ആ കുട്ടികൾ ആദ്യം വെട്ടുന്നത്,, ഇവളുടെ തലയായിരിക്കും,,,

  • @sreenath6646
    @sreenath6646 5 ปีที่แล้ว +12

    Best reporter of last few years
    Abhilash👏👏👏👏👏

  • @sivadaskr8607Aamy
    @sivadaskr8607Aamy 5 ปีที่แล้ว +48

    ഇവരെ ടീച്ചർ എന്നു വിളിക്കുന്നത് എന്തിനാണ്

  • @steverogers1954
    @steverogers1954 4 ปีที่แล้ว +22

    ശത്രുക്കൾക് എതിരെ ബോംബ് വെല്ലോം ഇടാൻ ഐഡിയ ഒണ്ടെങ്കിൽ ദേ ഈ സാധനത്തിന്റെ മൂട്ടിൽ തീ വെച്ച് അങ്ങു വിട്ടാൽ മതി ..ഡിം💥

  • @thangamstephen4856
    @thangamstephen4856 7 หลายเดือนก่อน +1

    You r great. Mr. At least u did not lose ur temper...while conversimg with this shakuni.

  • @lalucheriyan559
    @lalucheriyan559 5 ปีที่แล้ว +39

    ഈ വിഷജീവിയെ തല്ലിക്കൊന്നൂടായിരുന്നോ അഭിലാഷേ...!!!👹

  • @സഖാവ്ജെയ്സൺബാബു
    @സഖാവ്ജെയ്സൺബാബു 5 ปีที่แล้ว +206

    എന്റെ പൊന്നു ചേട്ടാ എങ്ങനെ സഹിച്ചു ഈ സമാനത്തെ 🙆

  • @ahamadsuhail.msuhail2451
    @ahamadsuhail.msuhail2451 8 ปีที่แล้ว +170

    ഇതിലും വലിയ തോൽവി . സ്വപ്നങ്ങളിൽ മാത്രം

    • @ashij2251
      @ashij2251 7 ปีที่แล้ว +6

      Sathyam

    • @shuhaibpa1123
      @shuhaibpa1123 7 ปีที่แล้ว

      athu thanne

    • @vinurajraj8816
      @vinurajraj8816 6 ปีที่แล้ว

      mm akbar,സാകിർ നായിക്

    • @Afeef3110
      @Afeef3110 6 ปีที่แล้ว +1

      Vinu Raj Raj തുടങ്ങിയല്ലോ

    • @mohammedshafi1147
      @mohammedshafi1147 6 ปีที่แล้ว

      +Vinu Raj Raj muthe
      zakir naik nte speech eathengilum muyuvan sir
      keattittundo

  • @athulnamath8925
    @athulnamath8925 ปีที่แล้ว +2

    എത്ര വിഷമാണ് ശശികല😮😮😮