ആരാണ് വാഴ? ശോഭയും സുജയയും തമ്മിൽ ചാണകത്തിൽ കടിപിടി | Reporter TV Live Sujaya | Shobha Surendran

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @syamalakumari1673
    @syamalakumari1673 หลายเดือนก่อน +79

    ഇത്രരസകരമാക്കിത്തന്നതിന് സുനിതയ്ക്ക് ഒരു സല്യൂട്ട്.

  • @KesavanP-ve2dk
    @KesavanP-ve2dk หลายเดือนก่อน +239

    സുനിതക്ക് ഈ വിഷയം ഇങ്ങിനെ അവതരിപ്പിച്ചതിന്. ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️

  • @rajanpg974
    @rajanpg974 หลายเดือนก่อน +89

    സുജയാ പാർവതിക്ക തന്നെ കിട്ടി

  • @sherifathayyil1141
    @sherifathayyil1141 หลายเดือนก่อน +36

    എനിക്ക് ഇഷ്ടായി😂😂😂 നിങ്ങൾക്കോ😂😂 nannnnnaaayi 😅😅😅👍👍👍👍👏👏👏👏💯💯🌹

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      ജിഹാദികൾക്ക് തന്തോയമായി 🤭

  • @MusthafaMuthu-k3o
    @MusthafaMuthu-k3o หลายเดือนก่อน +340

    പാകിസ്ഥാനും പോപ്പുലർ ഫ്രണ്ടുകാർ ഇല്ലെങ്കിലി ഈ രാജ്യസ്‌നേഹികൾ എന്ത് പറയും? എന്ത് ചെയ്യും?

    • @MuhammadAli-nh4jc
      @MuhammadAli-nh4jc หลายเดือนก่อน +7

      😂

    • @babumediabah
      @babumediabah หลายเดือนก่อน +4

      😂

    • @arunraj4809
      @arunraj4809 หลายเดือนก่อน +12

      പിന്നെ ഒന്നും ചെയ്യേണ്ടി വരില്ല.... ഈ രണ്ടും ഇല്ലാരുന്നേൽ മനുഷ്യന് സമാധാനമായിട്ട് jeevikkarunnu

    • @Vetikadan
      @Vetikadan หลายเดือนก่อน +36

      ​@@arunraj4809പക്ഷേ സംഘികൾ എങ്ങിനെ ജീവിക്കും

    • @super9308
      @super9308 หลายเดือนก่อน +16

      ​@@arunraj4809
      അതെ ii |
      എന്നാൽ ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാൽപാദം ഭഗവാൻ
      കൽമുട്ട് ഭഗവാൻ
      തുട ഭഗവാൻ
      തുടയുടെ ഇടയിലെ ഭഗവാൻ,
      തുടയുടെ ഇടയിലെ ഭഗവദി
      പല്ല്, നാവ്, മൂക്ക് Etc
      ആസനത്തിലെ രോമം വരെ
      ദൈവങ്ങളാകും ഇന്ത്യയിൽ😂

  • @abdullrazak4070
    @abdullrazak4070 หลายเดือนก่อน +90

    മഞ്ഞളിൻ്റെ കരച്ചിൽ കേൾക്കാൻ എന്ത് രസം😅😅😅

  • @flytohigh9903
    @flytohigh9903 หลายเดือนก่อน +84

    എത്രയോ നല്ല മാധ്യമ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് ഉദ്ദേശിച്ചത് ജനം ടിവി ആയിരിക്കുമല്ലേ

    • @sa.t.a4213
      @sa.t.a4213 หลายเดือนก่อน

      ജനം ടിവി അല്ല മലം വിഷം ചാനൽ അത്ര തന്നെ മതിയല്ലോ

    • @Monster-p6l
      @Monster-p6l หลายเดือนก่อน

      തീവ്രവാദികൾക്ക് വേണ്ടി
      അടുപ്പ് കൂട്ടുന്ന ഒരു മഹ് മൂദി ചാനൽ ഉണ്ടല്ലോ അത് ആകാൻ ആണ് സാധ്യത
      😊😊😊

  • @abdullrazak4070
    @abdullrazak4070 หลายเดือนก่อน +194

    ഇവളെ പൊക്കി പറഞ്ഞ സുജയക്ക് ഇങ്ങനെതന്നെ വേണം 😅😅

    • @sameershameer984
      @sameershameer984 หลายเดือนก่อน +5

      😂

    • @4thepeople929
      @4thepeople929 หลายเดือนก่อน +7

      വിതച്ചത് കൊയ്യുന്നു

    • @hamzaam4208
      @hamzaam4208 หลายเดือนก่อน +2

      ശോഭ സുരേന്ദ്രൻ കൊടുത്തയച്ച ക്യാഷ് കൊണ്ടല്ല കേരളത്തിലെ ജനങ്ങൾ ചാനൽ വാടക കൊടുക്കുന്നത്, നിങ്ങൾ ഇനിമുതൽ ജനം ടിവി കാണണമെന്ന് പറയാതിരുന്നതിനു നന്ദി,

  • @sreedharannambiar8115
    @sreedharannambiar8115 หลายเดือนก่อน +140

    ജനങ്ങൾ ഇനി എന്നും റിപ്പോർട്ടർ ചാനൽ കാണും, കാരണം ശോഭ സുരേന്ദ്രന്റെ ആഗ്രഹം അതാണ്.

    • @z-bb6jm
      @z-bb6jm หลายเดือนก่อน

      ബെസ്റ്റ് 😂 നിങ്ങൾ പൊട്ടന്മാരാണോ? തല മൂത്ത സംഘി ചാനൽ ആണ് റിപ്പോർട്ടർ. സംഘ് അനുകൂല വാർത്തകളാണ് നിരന്തരം. കളമശ്ശേരി ബോംബാക്രമണം നടന്നതിന് ശേഷമുള്ള നികേഷിന്റെ ഓക്കെ വാർത്തകൾ കണ്ടാൽ മതി ഏജ്ജാതി വിഷമാണ് ഇവർ എന്ന് മനസിലാക്കാൻ.
      എന്നിട്ട് ശോഭയോട് ഉള്ള ദേഷ്യത്തിന് റിപ്പോർട്ടർ ടിവി ആണോ കാണാൻ പോവുന്നത്? 😂

  • @Afsal-i6v
    @Afsal-i6v หลายเดือนก่อน +171

    ശോഭ ചേച്ചി പറഞ്ഞത് കൊണ്ട് ഇനി റിപ്പോർട്ടർ ചനാലെ കാണു 😅

    • @z-bb6jm
      @z-bb6jm หลายเดือนก่อน

      ബെസ്റ്റ് 😂 നിങ്ങൾ പൊട്ടന്മാരാണോ? തല മൂത്ത സംഘി ചാനൽ ആണ് റിപ്പോർട്ടർ. സംഘ് അനുകൂല വാർത്തകളാണ് നിരന്തരം. കളമശ്ശേരി ബോംബാക്രമണം നടന്നതിന് ശേഷമുള്ള നികേഷിന്റെ ഓക്കെ വാർത്തകൾ കണ്ടാൽ മതി ഏജ്ജാതി വിഷമാണ് ഇവർ എന്ന് മനസിലാക്കാൻ.
      എന്നിട്ട് ശോഭയോട് ഉള്ള ദേഷ്യത്തിന് റിപ്പോർട്ടർ ടിവി ആണോ കാണാൻ പോവുന്നത്? 😂

    • @onesniper9179
      @onesniper9179 หลายเดือนก่อน +1

      ഞാനും.

    • @drs549
      @drs549 หลายเดือนก่อน

      Koyaa nee poyi kaanu😂😂

    • @SalimChittayath
      @SalimChittayath หลายเดือนก่อน +1

      Njanum

    • @ShibuEma-v6g
      @ShibuEma-v6g หลายเดือนก่อน

      ​@@drs549Sangi kaananda😅😅😅

  • @mohamedasharaf1214
    @mohamedasharaf1214 หลายเดือนก่อน +64

    റിപ്പോർട്ടറിനു അത് കിട്ടണം

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน +11

    സുനിത മോളേ തൃപ്തിയായി ഇങ്ങനെ വേണം സൂപ്പർ👍👍👍👍👍👍

  • @abdulsaleemkk1273
    @abdulsaleemkk1273 หลายเดือนก่อน +20

    Reporter TV ഇനി എല്ലാവരും കാണാൻ ശ്രമിക്കും

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +24

    നല്ല രസം ഇത് പോലെ അടുത്തൊന്നും ഒരു കോമഡി സിനിമ വന്നിട്ടില്ല

  • @saheert5887
    @saheert5887 หลายเดือนก่อน +70

    ഇത് വിഴുപ്പലക്കൽ അല്ല മുനിസിപ്പാലിറ്റി കക്കൂസ് ക്ലീനിങ് ആണ്

  • @supremeenterprises3175
    @supremeenterprises3175 หลายเดือนก่อน +109

    ഇനി reporter tv തന്നെ കാണും. Reporter TV 👍👍👍.

    • @z-bb6jm
      @z-bb6jm หลายเดือนก่อน

      ബെസ്റ്റ് 😂 നിങ്ങൾ പൊട്ടന്മാരാണോ? തല മൂത്ത സംഘി ചാനൽ ആണ് റിപ്പോർട്ടർ. സംഘ് അനുകൂല വാർത്തകളാണ് നിരന്തരം. കളമശ്ശേരി ബോംബാക്രമണം നടന്നതിന് ശേഷമുള്ള നികേഷിന്റെ ഓക്കെ വാർത്തകൾ കണ്ടാൽ മതി ഏജ്ജാതി വിഷമാണ് ഇവർ എന്ന് മനസിലാക്കാൻ.
      എന്നിട്ട് ശോഭയോട് ഉള്ള ദേഷ്യത്തിന് റിപ്പോർട്ടർ ടിവി ആണോ കാണാൻ പോവുന്നത്? 😂

    • @z-bb6jm
      @z-bb6jm หลายเดือนก่อน

      ബെസ്റ്റ് 😂 നിങ്ങൾ പൊട്ടന്മാരാണോ? തല മൂത്ത സംഘി ചാനൽ ആണ് റിപ്പോർട്ടർ. സംഘ് അനുകൂല വാർത്തകളാണ് നിരന്തരം. കളമശ്ശേരി ബോംബാക്രമണം നടന്നതിന് ശേഷമുള്ള നികേഷിന്റെ ഓക്കെ വാർത്തകൾ കണ്ടാൽ മതി ഏജ്ജാതി വിഷമാണ് ഇവർ എന്ന് മനസിലാക്കാൻ.
      എന്നിട്ട് ശോഭയോട് ഉള്ള ദേഷ്യത്തിന് റിപ്പോർട്ടർ ടിവി ആണോ കാണാൻ പോവുന്നത്? 😂

  • @rajesht4043
    @rajesht4043 หลายเดือนก่อน +41

    വാഴയോടൊപ്പം മഞ്ഞളും നനയും 😂😂😅

    • @sudhikumarn6094
      @sudhikumarn6094 หลายเดือนก่อน

      😂😂😂

    • @Aboobackermb
      @Aboobackermb หลายเดือนก่อน

      😂😂😂😂😂

    • @Amna-p8l
      @Amna-p8l หลายเดือนก่อน

      ❤😂😂😂😂😂😂

  • @AbdulMajeedkeelath
    @AbdulMajeedkeelath หลายเดือนก่อน +12

    സുനിതക്ക് അഭിനന്ദനങ്ങൾ...❤❤

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls หลายเดือนก่อน +37

    കൊടുത്തത് തിരിച്ചു കിട്ടുമ്പോൾ താങ്ങാൻ പറ്റുന്നില്ല

  • @muhammedmuhasin153
    @muhammedmuhasin153 หลายเดือนก่อน +16

    റിപ്പോർട്ട്‌ ചാനൽ സൂപ്പർ

  • @Raghuvaran_0011
    @Raghuvaran_0011 หลายเดือนก่อน +43

    കുറെ ബാങ്ക് അക്കൗങ്ങ് തുറന്നു.. അതിൽ ക്യാഷ് വരുന്നില് അതിന്റെ ദേഷ്യമാണ് 😂😂😂😂

  • @AbduSamad-nr3xw
    @AbduSamad-nr3xw หลายเดือนก่อน +18

    ശോഭ സുരേന്ദ്രൻ റിപ്പോർട്ടർ ചാനൽ കാണരുത് എന്ന് പറഞ്ഞാൽ റിപ്പോർട്ടർ ചാനൽ ന് വ്യൂവേഴ്സ് കൂടും 😂

  • @user23197
    @user23197 หลายเดือนก่อน +266

    2:21 എങ്കിൽ ഞങ്ങൾ റിപ്പോർട്ടർ ചാനൽ കാണും 😂😂

    • @sameershameer984
      @sameershameer984 หลายเดือนก่อน +2

      😂😂😂😂

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน +3

      എല്ലാവരും ഈ ചാനൽ തന്നെ കാണുക എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @lalithajose
      @lalithajose หลายเดือนก่อน +1

      ഞാനും കാണാൻ തുടങ്ങി

    • @kunjanpalla4375
      @kunjanpalla4375 หลายเดือนก่อน +1

      റിപ്പോർട്ടർ ചാനൽ കാണാൻ തന്നെ തീരുമാനിച്ചു

    • @naushadsm3128
      @naushadsm3128 หลายเดือนก่อน +1

      ഇനി റിപ്പോർട്ടർ ചാനൽ ഒഴിവാക്കുന്ന പ്രെശ്നമില്ല... ഇവർ ആരാണെന്നാണ് വിചാരം?

  • @koorimannilhussain3828
    @koorimannilhussain3828 หลายเดือนก่อน +8

    സുനിത അടിച്ചു പൊളിച്ചു. ഈ വ്യാജ സുജയയെയും ശോഭയെയും അടിച്ചു നിരത്തി.... Thank you....

  • @PhpneHi
    @PhpneHi หลายเดือนก่อน +140

    സുനിത പൊളിച്ചു 👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏👍🙏👍🙏👍👍👍

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      Enthu? 😂😂😂

  • @babumediabah
    @babumediabah หลายเดือนก่อน +35

    സുനിതാ 👏👏👏👏👏

  • @KesavanP-ve2dk
    @KesavanP-ve2dk หลายเดือนก่อน +13

    നല്ല കാര്യം ശോഭേ അണികളോട് വല്ലപ്പോഴും കൈരളി ചാനൽ കാണാൻ അറിയാതെയാണങ്കിലും ആവശ്യപ്പെട്ടത്.❤️❤️❤️

  • @radhakrishnapillai6436
    @radhakrishnapillai6436 หลายเดือนก่อน +10

    സുനിത; നല്ല വാർത്ത

  • @abdulrasiq165
    @abdulrasiq165 หลายเดือนก่อน +162

    ഇപ്പോഴത്തെ രാഷ്ട്രീയം ഫുള്ള് കോമഡിയാണ് എല്ലാവരെയും അടിച്ചോടിക്കണം നല്ല ചെറുപ്പക്കാര് വരണം

  • @satheesanvenjaramoodu1463
    @satheesanvenjaramoodu1463 หลายเดือนก่อน +13

    മരം മുറി കള്ളൻ്റെ വീട്ടിൽ കേറി ഇറങ്ങി നടന്നപ്പോൾ ഇതൊന്നും അറിയില്ലായിരുന്നോ

  • @bijujacob4604
    @bijujacob4604 หลายเดือนก่อน +139

    എൻ്റെ കൈയിൽ 250 രൂപയുണ്ട്, ഒരു 500 രൂപ ആരെങ്കിലും തന്നാൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആകാമായിരുന്നു😂😂😂.....

  • @muhammedmubashir3635
    @muhammedmubashir3635 หลายเดือนก่อน +7

    ഞങ്ങൾ ഈ ചാനൽ തീർച്ചയായും ഞങ്ങൾ കാണും.

  • @bijujacob4604
    @bijujacob4604 หลายเดือนก่อน +137

    ആൻ്റോയുടെ വീട്ടിലെ അടുക്കളയിലെ സ്ഥിരം അച്ചാർനക്കി ആയിരുന്ന സോവേച്ചി 😂😂😂.....

    • @renjinigeroge2189
      @renjinigeroge2189 หลายเดือนก่อน +5

      😂😂😂😂

    • @sherifathayyil1141
      @sherifathayyil1141 หลายเดือนก่อน +2

      😂😂😂

    • @abdullrazak4070
      @abdullrazak4070 หลายเดือนก่อน +2

      😂😅😅

    • @Dammam948
      @Dammam948 หลายเดือนก่อน +3

      നീയും അച്ചാർ നക്കാൻ പോയിരുന്നല്ലേ😂😂😂🤣🤣🤣

    • @AbinBinoy-qe7kj
      @AbinBinoy-qe7kj หลายเดือนก่อน +1

      ആന്റോ പുറത്തു വിട്ട ഫോട്ടോകളെ കുറിച് പറഞ്ഞില്ല

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv หลายเดือนก่อน +6

    സുജക്ക് കിട്ടാൻ കുറച്ച് വൈകി പോയി ശോഭ ചേച്ചിക്ക് നന്ദി

  • @asanarukunju
    @asanarukunju หลายเดือนก่อน +54

    കുഴൽപ്പന കേസിന്റെ കാര്യങ്ങളൊക്കെ നാട്ടുകാർക്ക് അറിയാം ചേച്ചി നല്ലൊരു തുക അടിച്ചു മാറ്റി മരം മുറിയൊക്കെ എന്ത്

    • @kbcsports5098
      @kbcsports5098 หลายเดือนก่อน

      പന അല്ലടാ... കവുങ്ങ്

  • @sidhique8658
    @sidhique8658 หลายเดือนก่อน +11

    ഇപ്പോൾ ശോഭ ചേച്ചി പറഞ്ഞപ്പോളാണ് മനസ്സിലായത് സുജയ പോപ്പുലർ ഫ്രണ്ട് കൊടുക്കുന്ന പൈസ വാങ്ങി കേരളത്തിൽ കാഷ്മീർ ഉണ്ടാക്കാൻ നോക്കുവാണെന്ന്!!ഒരപേക്ഷ ഉണ്ട് കേരളത്തിൽ കാഷ്മീർ പണിയുമ്പോൾ ഇടുക്കി ജില്ലയും എറണാകുളം ജില്ലയും അതിൽ ഉൾപ്പെടുത്തണം 🌹

  • @ashrafcheppu9937
    @ashrafcheppu9937 หลายเดือนก่อน +17

    നല്ല രസം മുള്ള കാഴ്ച്ച തന്നെ

  • @aravindgnair8388
    @aravindgnair8388 หลายเดือนก่อน +22

    റിപ്പോർട്ടർ TV ഇനിയും കാണും 😂😂

  • @UnniKrishna-nc4tg
    @UnniKrishna-nc4tg หลายเดือนก่อน +40

    ശോഭ ചേച്ചി,,, കിട്ടാത്ത മുന്തിരി പുളിക്കും,,, ചാനലുടമ മൂന്നു കോടി തന്നിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ 😂😂😂😂

  • @user-do8yq6kh8f
    @user-do8yq6kh8f หลายเดือนก่อน +8

    റിപ്പോർട്ടർ ടിവി ഇനി എന്നും ഒന്നാം സ്ഥാനത്ത് 😂

  • @MohammedAli-wu1ss
    @MohammedAli-wu1ss หลายเดือนก่อน +24

    എനിക്ക് ചിരിക്കാൻ ഇനി വയ്യേ 😆😆😆😆😆😆😆

  • @homosapien400
    @homosapien400 หลายเดือนก่อน +10

    യഥാർത്ഥത്തിൽ എല്ലാ സങ്കപരിവാര പ്രവർത്തർക്കും പരസ്പരം വിശ്വാസം ഇല്ല.ഏതെങ്കിലും ഒരു ഘട്ടത്തിൽ അവർ പരസ്പരം ചതിക്കും.

  • @shajivarghese6408
    @shajivarghese6408 หลายเดือนก่อน +60

    പാവം ശോഭേച്ചി, ഇപ്പോൾ ഇത്തിരി വെള്ളം കൊട്. വെറും 25 ലക്ഷം മാത്രം കിട്ടുമോ. 😍😍😍😍🥰🥰🥰

  • @safiyack6048
    @safiyack6048 หลายเดือนก่อน +7

    Reporter T V. GOOD NEWS BIGHAI ❤❤❤❤❤❤❤

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +5

    റിപ്പോർട്ടർ ചാനൽ ----- 24 ചാനൽ -------- അരുൺകുമാർ സാറിനും----- അതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും തന്നെ അഭിനന്ദനങ്ങൾ--- സത്യം സത്യമായി ഏതുസമയവും നമ്മുടെ കൂടെ ഉണ്ടാകുന്ന ഒരു ചാനൽ ----- ഈ ചാനലിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ

  • @abdulrahman-x9i9h
    @abdulrahman-x9i9h หลายเดือนก่อน +31

    റിപ്പോർട്ട് ചാനൽ ഇനിയംപോഴേലും കാണും

  • @jacobsamuel3219
    @jacobsamuel3219 หลายเดือนก่อน +5

    സുനിത 100% ശരിയാണ് നിന്റെ റിപ്പോർട്ട്‌?

  • @PathumaEK-w2r
    @PathumaEK-w2r หลายเดือนก่อน +40

    മഞ്ഞളേച്ചി എന്ത് പറഞ്ഞാലും അവസാനം പിണറായി വിജയന്റെ തലയിലോട്ട് കേറും 😂😂😂😂😂

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน

      സത്യം

    • @delphygeorge7319
      @delphygeorge7319 หลายเดือนก่อน

      അവൾക്ക് ഭ്രാന്താണ് വേണമെങ്കിൽ ഓടിക്കോ😂

  • @orkumo
    @orkumo หลายเดือนก่อน +4

    ഈ പാർടിയുടെ ക്വാളിറ്റി എന്താണെന്ന് ജനങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp หลายเดือนก่อน +106

    ശോഭ ആവശ്യപ്പെട്ട 25 ലക്ഷം കിട്ടാത്തതിൻ്റെ രോഷമാണ്.

    • @SumangaladeviSuma-e5n
      @SumangaladeviSuma-e5n หลายเดือนก่อน +4

      Athu ninte ummayude swabavam anu

    • @lukmanns570
      @lukmanns570 หลายเดือนก่อน +4

      ​@@SumangaladeviSuma-e5n nalla samskaram. Angane saadhikkunnu ithokke.

    • @k.p3033
      @k.p3033 หลายเดือนก่อน +3

      ​@@SumangaladeviSuma-e5nswantham thalla yude kariyam ivide vilambano... Thalla kettal Sahikoola..

    • @babubabu2111
      @babubabu2111 หลายเดือนก่อน

      ​@@SumangaladeviSuma-e5nഅപ്പൊ നീ ആണും പെണ്ണും കേട്ടതാണ് എന്ന് മനസ്സിലായി പല തന്ധക്കുണ്ടായി ആ ഒരു തെറ്റേ നീ ചൈതൊള്ളൂ

    • @Rajprasad-hc1yz
      @Rajprasad-hc1yz หลายเดือนก่อน +3

      ഇല്ലാത്തത് പറയരുത് 20 ലക്ഷമേ ചോദിച്ചുള്ളൂ.

  • @anilnismail6510
    @anilnismail6510 หลายเดือนก่อน +9

    മേടം രണ്ടു കോടി കിട്ടിയോ.നമുക്ക് സംസ്ഥാന പ്രസിഡൻറ് ആവണ്ടേ.പിന്നെ മേടം പറഞ്ഞല്ലോ പുണ്യത്തിനുവേണ്ടി ഒന്നുമല്ല പ്രവർത്തിക്കുന്നത് കാശിനു വേണ്ടി തന്നെയാണ് അതൊക്കെ കിട്ടുന്നുണ്ടോ മുടങ്ങാതെ.പിന്നൊരു റിക്വസ്റ്റ് ഉണ്ട് മേടം പത്രസമ്മേളനം അവസാനിപ്പിക്കരുത്.ഞങ്ങൾക്ക് ചിരിച്ച് രസിക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ

  • @moideenshavpkkd8017
    @moideenshavpkkd8017 หลายเดือนก่อน +17

    നല്ല രസം 😂😂

  • @Videoside00
    @Videoside00 หลายเดือนก่อน +8

    ആണ്ടോ അല്ലെങ്കിൽ 🎉 Reporter Channel അടുത്ത മനാഫ്... ലോറി ഉടമ മനാഫ്..
    ഒരു സംശയവും ഇല്ലാ ❤
    ഞാൻ reporter Channel ഇന്ന് subscribe.. ചെയ്തു.

  • @abdulgafoor6146
    @abdulgafoor6146 หลายเดือนก่อน +21

    ചീര നനക്കുമ്പോൾ വാഴയുടെ കൂടെ തെങ്ങ് കൂടി നനക്കുന്ന പരിപാടി അല്ലെ ബിജെപി എവിടെയും ചെയ്യുന്നത് 🤩

  • @sudhinas3228
    @sudhinas3228 หลายเดือนก่อน +5

    Sunitha namaste 🙏 ♥️ ❤️ 💖 😍 ✨️ 🙏 kalakki 😅😅😅

  • @sreejasree143
    @sreejasree143 หลายเดือนก่อน +51

    ഇവർ പറഞ്ഞോണ്ട് ഇനി റിപ്പോർട്ടർ മാത്രമേ കാണു

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad หลายเดือนก่อน +5

    ഇന്നലെ വരെ ഞാൻ എല്ലാ ചാനലും കണ്ടുകൊണ്ടിരുന്നു .എന്നാൽ ഇന്ന് മുതൽ ഞാൻ റിപ്പോർട്ടർ ചാനൽ മാത്രമേ കാണുകയുള്ളു

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന หลายเดือนก่อน +19

    ഇതു അവരുടെ കാവ് അവരുടെ പൂരം 😂

  • @thomaschacko5810
    @thomaschacko5810 หลายเดือนก่อน +2

    My salute to Sunitha. You said it.

  • @salukv1094
    @salukv1094 หลายเดือนก่อน +62

    എത്രയോ നല്ല മാധ്യമങ്ങൾ ഇവിടെ ഉണ്ട്... വിസർജനം, ,, മലനാടൻ,ETC എന്ന് മഞ്ഞൾ ശോഭ.. ഒപ്പ് 😂😂😂

    • @abdulsalam-iw8jv
      @abdulsalam-iw8jv หลายเดือนก่อน +9

      കർമ്മന്യൂസ്‌ കൂടി ഉണ്ടേ

    • @manumanujoseph1234
      @manumanujoseph1234 หลายเดือนก่อน

      Pfaaaa muriyolikale 😮 cbaku company

    • @Dammam948
      @Dammam948 หลายเดือนก่อน

      മുറിയണ്ടി വൺ മതേതര മുറിയണ്ടി ചാനൽ🤣🤣🤣😂😂😂

    • @njangaludearea9749
      @njangaludearea9749 หลายเดือนก่อน +1

      😂😂😂😂

  • @PradeepKumar-ru5dg
    @PradeepKumar-ru5dg หลายเดือนก่อน +9

    ശോഭയ്ക്ക് അധികാരം കിട്ടാത്തതിന്റെ kothijk

  • @mohandaskb7807
    @mohandaskb7807 หลายเดือนก่อน +2

    സുനിതക്ക് അഭിനന്ദനങ്ങൾ. 🌹

  • @VadakanUllas
    @VadakanUllas หลายเดือนก่อน +46

    സുജയയെ എവിടെ വെച്ച് ആണ് ശോഭാ കണ്ടത് എന്ന് സുജയാ ഓർക്കണം എന്ന് ശോഭന എടുത്തു പറഞ്ഞു അതിൽ സുജയാ പേടിക്കണം എന്തോ ഒളിപ്പിക്കുന്നു

    • @MasterCraft-g8l
      @MasterCraft-g8l หลายเดือนก่อน +5

      അരമന രഹസ്യം
      ആണുങ്ങളിൽ പരസ്യം
      ബാക്കി വാര്യർ പറയട്ടെ .

    • @VadakanUllas
      @VadakanUllas หลายเดือนก่อน

      @@MasterCraft-g8l വാര്യർ കളിക്കുന്നത് ബിജെപിക് വേണ്ടിയാണ് പാലക്കാടും ബിജെപിയും സന്ദീബും നിറഞ്ഞു നില്കാൻ ബിജെപി തന്ത്രം ഇലക്ഷൻ 2 ദിവസം മുൻൻപ് ബിജെപി യിൽ ചേരും ബിജെപി പൊട്ടി എന്നും പറഞ്ഞു കൊണ്ട് ജയികും എന്നും പറഞ്ഞിരുന്ന കോൺഗ്രസ്സ് പെട്ടു പോകും

  • @aruncganga
    @aruncganga หลายเดือนก่อน +4

    Ok Devadasi

  • @viswanathanm1556
    @viswanathanm1556 หลายเดือนก่อน +29

    സുജ യാ പാർവ്വതി എവിടെ വെച്ചായി രിക്കും കണ്ടു ട്ടുണ്ടാവുക star hotel ..... gulf '..... എവിടെ ആയിരിക്കും

    • @SahilalModina
      @SahilalModina หลายเดือนก่อน +3

      അവൾ വരാമെന്ന് പറഞ്ഞു... ഞാൻ കാത്തിരുന്നു...
      ❤️

  • @varghesechackomarokkie8096
    @varghesechackomarokkie8096 หลายเดือนก่อน

    Super channel aane REPORTER❤❤❤

  • @thoufeethoufeeq
    @thoufeethoufeeq หลายเดือนก่อน +6

    റിപ്പോർട്ട്‌ ചാനൽ ഇനി no 1 ആകും 😌😌

  • @KabeerVKD
    @KabeerVKD หลายเดือนก่อน +29

    റിപ്പോർട്ടർ ടിവി ബിജെപിയെ ഇല്ലാതാക്കുന്നു എന്നുണ്ടെങ്കിൽ നമ്മള് റിപ്പോർട്ടർ ടിവി അല്ലാതെ കാണില്ല. പക്ഷേ ഇത് റിപ്പോർട്ടർ ടിവിയും ശോഭയും തമ്മിലുള്ള നാടകമാണ്

  • @naheedahussain604
    @naheedahussain604 หลายเดือนก่อน

    ❤❤❤The way you present the news, is amazing😂😂😂

  • @itsmeshafeer
    @itsmeshafeer หลายเดือนก่อน +5

    Sunitha the Real Reporter ❤

  • @noushadnoushu1815
    @noushadnoushu1815 หลายเดือนก่อน +1

    കാണും. റിപ്പോർട്ട് ന് 👍

  • @meharji6260
    @meharji6260 หลายเดือนก่อน +8

    കട്ട് തിന്ന് കൊഴുത്ത മഞ്ഞ ചേച്ചി പറഞ്ഞത് കൊണ്ട് 100കൊല്ലാം റിപ്പോർട്ടർ കാണുന്നില്ല സത്യംസത്യം😂

  • @abdulgafoor5831
    @abdulgafoor5831 หลายเดือนก่อน +1

    റിപ്പോർട്ടർ തന്നെ കാണും...❤❤❤

  • @basheernikarthil2174
    @basheernikarthil2174 หลายเดือนก่อน +29

    ശോഭാ സുരേന്ദ്രൻ വടി കൊടുത്ത് അടി വാങ്ങിയിട്ട് ഇപ്പോൾ കിടന്നു കരഞ്ഞിട്ട് എന്ത് പ്രയോജനം

  • @sureshazhikkath2749
    @sureshazhikkath2749 หลายเดือนก่อน +10

    ഞാനിനി റിപ്പോർട്ടർ ചൽ സ്ഥിരമായി കാണും

  • @pyh3425
    @pyh3425 หลายเดือนก่อน +10

    Nabi Asli യുടെ വീഡിയോയിൽ സംഘി ശോഭയെ പൊളിച്ചു നാറ്റുന്നുണ്ട്..കിടു ആണ്..എജ്ജാതി വീഡിയോ. ...

    • @Patriotic-Indian47
      @Patriotic-Indian47 หลายเดือนก่อน

      അതാരാ

    • @RafganaRafu-d7s
      @RafganaRafu-d7s หลายเดือนก่อน

      It is an English channel, against muslims 🤮

  • @Sifushafeeq85
    @Sifushafeeq85 หลายเดือนก่อน +6

    ഈ കളിക്ക് നമ്മൾ ഇല്ല നമ്മൾ കാണികൾ മാത്രം

  • @dhanushdhanush2138
    @dhanushdhanush2138 หลายเดือนก่อน +6

    U tube channel കൾക്ക് licence നിർബന്ധമാക്കണം❤ സർക്കാർ

  • @subairmm9926
    @subairmm9926 หลายเดือนก่อน +6

    ഇചേച്ചിക്ക് എന്തിനാണ്. ഇവേപ്രാളം ചേച്ചീടെ വീട് പണി കഴിഞ്ഞോ. കാശ് കിട്ടിയതത് തികഞ്ഞില്ലേ

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 หลายเดือนก่อน

    സുനിത പറഞ്ഞ ഏറ്റവും important കാര്യം...ആദ്യമായി സംഘ പരിവാർ രാഷ്ട്രീയം നോർമ്മലൈസ് ചെയ്ത് മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിച്ചത് റിപ്പോർട്ടർ ടിവി ആണ് 👍🏼

  • @ashrafe8000
    @ashrafe8000 หลายเดือนก่อน

    Sunitha rock's 🎉🎉🎉🎉🎉

  • @sebastianouseph5233
    @sebastianouseph5233 หลายเดือนก่อน +23

    താൻ താൻ ചെയ്യുന്ന പ്രവർത്തി യുടെ ഫലം താൻ താൻ തന്നെ അനുഭവിക്കും

  • @ജോബിഅഞ്ചൽ
    @ജോബിഅഞ്ചൽ หลายเดือนก่อน +4

    4:49 മഞ്ഞളേച്ചിയും ടീമുകൾ അല്ലെ അന്വേഷണം 😂😂😂

  • @Videoside00
    @Videoside00 หลายเดือนก่อน +6

    അങ്ങനെയെങ്കിലും സുജാ യേ നമുക്ക് തിരിച്ചു ലഭിക്കുമോ ?
    സംഘി ബായ് ബായ് 😂

  • @najeebpc9614
    @najeebpc9614 หลายเดือนก่อน +1

    എനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ 😂😂😂

  • @HussainarSaquafi
    @HussainarSaquafi หลายเดือนก่อน +7

    ഇതോടെ റിപ്പോർട്ടർന്റെ റേറ്റിംഗ് കുറച്ചുകൂടി വർധിക്കും....... ‼️🤭😄🤭

  • @vasu-od5rb
    @vasu-od5rb หลายเดือนก่อน

    Super 👍👍👍

  • @ashrafkk5815
    @ashrafkk5815 หลายเดือนก่อน +25

    താങ്ങിയ സുജയക്ക് തന്നെ കാരണത്തടികിട്ടി...... വാങ്ങികൂട്ടട്ടെ 😀

  • @salalakumari
    @salalakumari หลายเดือนก่อน +3

    മുതലാളിയെ സപ്പോർട്ട് ചെയ്ത ജീവണക്കാരി

  • @Bijumon-mz6ni
    @Bijumon-mz6ni หลายเดือนก่อน

    sooperrr.......👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @Salimkmtnl
    @Salimkmtnl หลายเดือนก่อน +3

    ശ്ശോ പെട്ടെന്ന് തീർന്നു 🥰

  • @MohdSakkeer
    @MohdSakkeer หลายเดือนก่อน +7

    ഏതായാലും ഇവർക്കൊക്കെ പരസ്പരം നല്ല മതിപ്പാണ്,,

  • @Sanjo195
    @Sanjo195 หลายเดือนก่อน

    എപ്പോഴും കാണും... 💯%

  • @ShahulhameedHameed-qz2tr
    @ShahulhameedHameed-qz2tr หลายเดือนก่อน +6

    സുജയമനസ്സിലാക്കിയാൽനല്ലത്

  • @mannann6214
    @mannann6214 หลายเดือนก่อน +2

    സത്യ സന്തമായ അവതരണം. സുജയാ

  • @rasheedm8259
    @rasheedm8259 หลายเดือนก่อน +6

    ചക്ലത്തി പ്പോര്....നടക്കട്ടെ...കാത്തിരുന്ന് കാണാം.

  • @JobyJames-tx9lf
    @JobyJames-tx9lf หลายเดือนก่อน +4

    അപ്പോ reporter ചാനൽ ഒന്ന് തുമ്മിയാൽ, തെറിച്ചു പോകാവുന്ന ഒരു പ്രസ്ഥാനം മാത്രമേ ഒള്ളൂ അല്ലേ Bjp...? 😀😀

  • @vaibhavvaibhav1072
    @vaibhavvaibhav1072 หลายเดือนก่อน +1

    Sujayya ക്ക് തിരുപ്പതി ആയി 😁😂😂😂

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 หลายเดือนก่อน +22

    റിപോർട്ടർ ചാനൽ ആർഎസ്എസ് ചാനൽ

  • @adilmuhamed7373
    @adilmuhamed7373 หลายเดือนก่อน

    I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥