ബ്രോ, എന്തിലും ഏതിലും ചിലവ് കുറക്കുക എന്ന തത്വം ശരിയല്ല. വാട്ടർ പ്രൂഫിങ് ചെയ്യാൻ സാങ്കേതികമായി അറിവുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണം. വാടകക്ക് നൽകുന്ന കെട്ടിടങ്ങളിൽ പ്രത്യേകിച്ചും പണം ലാഭിക്കുന്ന വിദ്യ ആവശ്യമില്ല. പല തരത്തിൽ ഉള്ള ആളുകൾ മാറി മാറി താമസിക്കുന്നയിടം ആകുമ്പോൾ ഉയർന്ന ക്വാളിറ്റി ഉള്ള മറ്റിരിയലുകൾ ഉപയോഗിച്ചു മാത്രം വർക്കുകൾ ചെയ്യണം. ആദായം നോക്കിയാൽ ഇതുപോലെ വീണ്ടും ലീക്ക് വരും.ഇത് അനുഭവം ആണ്
ബായീ നിങ്ങൾ ചെയ്യുന്നത് വിണ്ഡിത്തമാണ് പൈന്റ് പൊളിഞ്ഞിളകുന്നത് എല്ലാ സമയത്തും ഈർപ്പം കെട്ടി നിൽക്കുന്നത് കൊണ്ടാണ് അതിന്റെ മുകളിൽ ടൈല് ഒട്ടിച്ചാൽ പുറമേ നിന്ന് വൃത്തികേട് തോന്നില്ലന്നേ ഉള്ളൂ. കാലാകാലം ഇടതടവില്ലാതെ ചുമരിലേ കല്ലിൽ വെള്ളം നിന്നാൽ എന്താകും അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ ഈ പ്രസ്നം നൂറ് ശതമാനം ബാത്ത് റൂമിൽ തന്നേ തീർക്കണം അല്ലാതെ പുറത്ത് ടൈല് ഒട്ടിച്ച് മറക്കുകയല്ല വേണ്ടത്
If we place tile above the leak, it will just hide the leak not resolve the issue. ചോർച്ചയ്ക്ക് മുകളിൽ ടൈൽ സ്ഥാപിക്കുകയാണെങ്കിൽ, അത് പ്രശ്നം പരിഹരിക്കാത്ത ചോർച്ചയെ മറയ്ക്കും. ബാത്ത്റൂമിന് പുറത്തുള്ള മതിലിനെക്കുറിച്ച് ഞാൻ പറയുന്നു
ബാത്റൂമിൽ എവിടെ നിന്നാണോ ലീക് എന്ന് കണ്ടുപിടിച് അത് പരിഹരിക്കാതെ ചുമരിൽ ടൈൽസ് ഒട്ടിച്ചത് കൊണ്ട് പ്രയോജനമില്ല. മിക്കവാറും ഇത് ടൈൽസ് ജോയിന്റിൽ കൂടിയായിരിക്കും. ഡ്രയ്‌നേജ് വഴിയും വരാറുണ്ട്. ഇങ്ങിനെ വരുന്ന വെള്ളമാണ് കല്ല് വഴി കയറുന്നത്
ബാത്റൂമിലെ പൂർണ്ണമായും ലീക്ക് മാറണമെങ്കിൽ പഴയ ടൈൽസ് എടുത്തുമാറ്റി കുറഞ്ഞത് അന്ജി മില്ലിമീറ്റർ ഗ്യാപ്പ് വെച്ച് പരമാവധി വലിയ ടൈൽസ് ഒട്ടിച്ചു വാട്ടർപ്രൂഫ് ചെയ്യുക ടാപ്പ് ഫിറ്റ് ചെയ്യുന്ന സ്ഥലം വൃത്തിയായി അടക്കുക
Good work. But outer wall you can do DAMP PROOF WORK to stop the seapages and capillary action of water. Waterproofing with cementatious would look like cowdung as presenter narrates but it is cement based so tiles with cement grout or adhesive will stuck and there would be no problems in future,
ബാത്ത് റൂമിൻ്റെ ലീക്കിന് പുറത്ത് ടൈൽ ഒട്ടിച്ചിട്ട് എന്ത് കാര്യം ഭായ്... എവിടെയാണോ പ്രശ്നം അത് പരിഹരിക്ക് ഇപ്പോഴും ചുമരിലെ ഈർപ്പം പോകില്ല ഒര് രണ്ട് വർഷം കഴിഞ്ഞാൽ കെടൽ ഇളകി പോരും
യൂറോപ്യൻ ക്ലോസറ്റ് കട്ട് ചെയ്ത് എടുക്കുന്ന ഐഡിയ നന്നായിട്ടുണ്ട്. കട്ട് ചെയ്തിനു ശേഷം പൈപ്പ് സ്റ്റോപ്പർ വച്ച് അടക്കണം. ഉപയോഗിക്കുന്ന ബാത്ത് റൂമുകളാകുമ്പോൾ മണം വരും.
ഇതിൽ കാര്യം ഇല്ല ഫുൾ ആയിട്ട് ടൈൽ മാറ്റി വാട്ടർ പ്രൂഫ് ചെയ്ത് മണ്ണിന്റെ ടൈൽ ഒഴിവാക്കുക ( നല്ല ടൈൽ 2 x 4 > 2x2 ഇവ ഗമ്മിൽ ഒട്ടിച്ച് epoxy ചെയ്താൽ ലീക്ക് വരില്ല നിലത്ത് ഫുൾ ബോഡി ടൈൽ ആണ് നല്ലത് എല്ലാ ഭാഗത്തും 3 mm സ്പൈസർ ഗ്യാപ്പ് ഉണ്ടാവണം പിന്നെ പഴ കാലത്തുള്ള പ്ലംബിംഗ് മാറ്റി പുതിയത് ചെയ്യുക
ക്ലോസറ്റിൽ നിന്ന് അഴുക്ക് പോകുന്നില്ല ഒരു റൂമിൽ മാത്രം'ഫ്ലഷ് ഫുൾ ആയി വെള്ളം നിറയുന്നില്ല അത് ശരിയാക്കാൻ ശ്രമിച്ചതിന് ശേഷം ഇപ്പോൾ അഴുക്ക് പോകുന്നില്ല: ബക്കറ്റിൽ വെള്ളം ഒഴിച്ചാൽ പോകുന്നുണ്ട് എന്തായിരിക്കും കാര്യം അറിയുന്നവർ പറയുമോ
ഫ്ലഷ് ടാങ്കിന്റെ ടോപ് എടുത്തിട്ട് അതിനുള്ളിൽ ബോൾ വാൾവ് കാണും അതിനുമേലെ ഒരു പ്ലാസ്റ്റകിന്റെ സ്ക്രൂ കാണാം അതു ക്ലോക്ക് / ആന്റി ക്ലോക്ക് വൈസ് തിരിച്ചാൽ വെള്ളം കൂട്ടാനും കുറക്കാനും പറ്റും
ഇതിനു കാരണം, ഒന്നുകിൽ പണിക്കാർക്കു പണി അറിയില്ല, അല്ലെങ്കിൽ ഇക്കാര്യം ഉടമസ്ഥനിൽ നിന്ന് മറച്ചു വെക്കുക.... പല പണിക്കാരും you tube വീഡിയോ ചെയ്യുമ്പോൾ മാത്രമാണ് ഇക്കാര്യം പറയുക... വീട് പണിയുന്ന സമയത്തു പറയില്ല.....
സുഹൃത്തേ.. മുകളിലെ ടോയ്ലറ്റ് ടൈൽ ജോയിന്റ്സ്, നാല് സൈഡ് മുഴുവൻ ഒരാളെ വെച്ച് ചുരണ്ടി എടുക്കുക.. പിന്നേ ടൈൽ മുഴുവൻ വൃത്തിയാക്കുക.. അതിന് ശേഷം എല്ലാ ടൈൽ ജോയിന്റ്സ് glass apoxy or tile joint filler ഉപയോഗിച്ച് നല്ല പോലെ ഫിൽ ചെയുക.പിന്നേ മതിൽ ന് താഴെ .Leakage ഉണ്ടാവില്ല.. Only one day work
നിങ്ങളുടെ കുറെ videos കണ്ടു പക്ഷേ കണ്ടതിൽ വെച്ച് ഉടായിപ്പ് work ഇതാണ് ഒരു കാരണ വെച്ചാലും leakage വന്നാൽ ഇതുപോലെ ടെയ്ൽ ഒട്ടിക്കരുത് ഒരുപാട് കാരണങ്ങളുണ്ട് leakage ഉണ്ടാവാൻ ഫ്ളോർ ടെയ്ൽ ഇളക്കതെ ചെയ്യുന്നത് ഇവിടത്തെ പരുപഠിയ ഇത് കണ്ട് ആരും വീട്ടിൽ try ചെയ്യരുത്
നിങ്ങളുടെ വാട്സാപ്പ് നമ്പർ അയച്ചു തന്നാൽ ഞാൻ വീഡിയോ അയച്ചു തരാം അപിപ്രായം കേൾക്കാൻ ആണ് വാർപ്പ് കയിഞ്ഞു കുറച്ചു കഴിഞ്ഞിട്ടാണ് മൈൻസ്ലാബ് തേച്ചത് അത് തേപ്പ് പൊട്ടി വള്ളം നില്കുന്നത് കൊണ്ടാണ് ചുമരിൽ ഈർപ്പം ഇറങ്ങുന്നത് എന്നാണ് തോന്നുന്നത് ലീക്ക് ഉണ്ടായത് കൊണ്ട് തേച്ചതല്ല
കൊള്ളാം bro..
ഞാൻ കാത്തിരുന്ന വീഡിയോ...
ബാക്കി കൂടെ വിടണേ...
പിന്നെ, ഇങ്ങനെ wrk ചെയ്യുമ്പോൾ hand ഗ്ലൗസ് use ചെയ്യാൻ ശ്രമിക്കുക....
അടിപൊളി.. അടുത്ത വീഡിയോ ഉടനെ.. 💞🏠
Extremely u r correct no use with approxy and water prof also
ബ്രോ,
എന്തിലും ഏതിലും ചിലവ് കുറക്കുക എന്ന തത്വം ശരിയല്ല.
വാട്ടർ പ്രൂഫിങ് ചെയ്യാൻ സാങ്കേതികമായി അറിവുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണം. വാടകക്ക് നൽകുന്ന കെട്ടിടങ്ങളിൽ പ്രത്യേകിച്ചും പണം ലാഭിക്കുന്ന വിദ്യ ആവശ്യമില്ല.
പല തരത്തിൽ ഉള്ള ആളുകൾ മാറി മാറി താമസിക്കുന്നയിടം ആകുമ്പോൾ ഉയർന്ന ക്വാളിറ്റി ഉള്ള മറ്റിരിയലുകൾ ഉപയോഗിച്ചു മാത്രം വർക്കുകൾ ചെയ്യണം.
ആദായം നോക്കിയാൽ ഇതുപോലെ വീണ്ടും ലീക്ക് വരും.ഇത് അനുഭവം ആണ്
ബായീ നിങ്ങൾ ചെയ്യുന്നത് വിണ്ഡിത്തമാണ് പൈന്റ് പൊളിഞ്ഞിളകുന്നത് എല്ലാ സമയത്തും ഈർപ്പം കെട്ടി നിൽക്കുന്നത് കൊണ്ടാണ് അതിന്റെ മുകളിൽ ടൈല് ഒട്ടിച്ചാൽ പുറമേ നിന്ന് വൃത്തികേട് തോന്നില്ലന്നേ ഉള്ളൂ. കാലാകാലം ഇടതടവില്ലാതെ ചുമരിലേ കല്ലിൽ വെള്ളം നിന്നാൽ എന്താകും അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ ഈ പ്രസ്നം നൂറ് ശതമാനം ബാത്ത് റൂമിൽ തന്നേ തീർക്കണം അല്ലാതെ പുറത്ത് ടൈല് ഒട്ടിച്ച് മറക്കുകയല്ല വേണ്ടത്
😀
Waterproof cheyth tile ottichal vellam chumarilek irangillallo.atha avar uddeshichath.allathe hiding alla
sambathikam kurachu athmarthamai pulli cheythttundu...cash clientinu undayirunnel puuli plumping presurecheck chethu....presure grout cheythu ...mesh lay cheythu replaster ...bitumin coat..and 2k koduthu ...vellam kettinirthi leaktest cheythu final aki tile ottichu ...epoxy join fill cheythu....finish cheythu koduthene ...budhiman bai...
Ithupolulla commentukal sathyam thirichariyan sahaayikum,.
i guess I'm quite randomly asking but do anybody know of a good site to watch new movies online?
If we place tile above the leak, it will just hide the leak not resolve the issue.
ചോർച്ചയ്ക്ക് മുകളിൽ ടൈൽ സ്ഥാപിക്കുകയാണെങ്കിൽ, അത് പ്രശ്നം പരിഹരിക്കാത്ത ചോർച്ചയെ മറയ്ക്കും.
ബാത്ത്റൂമിന് പുറത്തുള്ള മതിലിനെക്കുറിച്ച് ഞാൻ പറയുന്നു
ബാത്റൂമിൽ എവിടെ നിന്നാണോ ലീക് എന്ന് കണ്ടുപിടിച് അത് പരിഹരിക്കാതെ ചുമരിൽ ടൈൽസ് ഒട്ടിച്ചത് കൊണ്ട് പ്രയോജനമില്ല. മിക്കവാറും ഇത് ടൈൽസ് ജോയിന്റിൽ കൂടിയായിരിക്കും. ഡ്രയ്‌നേജ് വഴിയും വരാറുണ്ട്. ഇങ്ങിനെ വരുന്ന വെള്ളമാണ് കല്ല് വഴി കയറുന്നത്
ആ കോൺഗ്രീറ്റ് ആണ് പ്രശ്നം നിങ്ങൾ പറഞ്ഞത് സത്യം എന്റെ സൈറ്റിൽ എല്ലാം ഞാൻ നല്ലോണം ശ്രദ്ധിക്കാറുണ്ട്
ഇത്ര ബുദ്ധിമുട്ടി വീഡിയോ എടുത്ത് എഡിറ് ചെയ്ത് അപ്ലോഡ് ചെയ്യുന്ന പഹയാ അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
❤️ good 🙏 thanks 👍
Steel Windows നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബാത്റൂമിലെ പൂർണ്ണമായും ലീക്ക് മാറണമെങ്കിൽ പഴയ ടൈൽസ് എടുത്തുമാറ്റി കുറഞ്ഞത് അന്ജി മില്ലിമീറ്റർ ഗ്യാപ്പ് വെച്ച് പരമാവധി വലിയ ടൈൽസ് ഒട്ടിച്ചു വാട്ടർപ്രൂഫ് ചെയ്യുക ടാപ്പ് ഫിറ്റ് ചെയ്യുന്ന സ്ഥലം വൃത്തിയായി അടക്കുക
മുകൾനിലയിലെ കോൺക്രീറ്റ് റും വലുപ്പം കൂട്ടുന്ന വീഡിയോ ചെയ്യുമോ? Leakage preventionലൂടെ.
ടൈല് ഒട്ടിക്കുന്നത് കൊണ്ട് ഭിത്തിയിലെ ഈർപ്പം പോകില്ല..
നമ്മൾ കാണുന്നില്ല എന്നേയുള്ളൂ....
Melil kayyura upayogikade cheydal adikittuvatto n
Bhai super .. gloves idamayirunnu
@@allroundconstructions1355 😀😀😀
@@allroundconstructions1355 maranntho Jan nattel undagel chappakuttiku onnu thannirunnu
സുഹൃത്തേ പുറംഭിത്തിക്ക് ടൈൽ വേണ്ട..Dampstop വാട്ടർപ്രൂഫ് മെത്തേട് അനുസരിച്ച് ചെയ്തു കഴിഞ്ഞാൽok ആകും
Aduth a video ,, udane idanam, waiting
ഏറ്റവും നല്ലത് മുമ്പതെ പോലെ ടെയ്ൽ ഇല്ലാതെ കാവി കൊടുക്കൽ ആയിരിക്കും എന്നൽ വെള്ളം പെട്ടൊണ്ണ് ഓയിഞ്ഞ് പോവും ടയിൽ ആവുംബോ അതിട്ടെ ഇടയിലേക്ക് വെള്ളം ഇറങ്ങും
Bro water proof eda nallade .pine works cheyumbo safety mask .glass.gloves upayogiku safety first .be careful
Makkale super ningal evide ullavara
ഇത് ചെയ്ത വൻ തനിവിഡി' പ്രസ്നം ബാത്റൂമിൽ പരിഹരികാം ഇത്രയും മുടക്ക് ഇല്ല ഒരു ദിവസം മതി
എങ്ങനെ 🤔9349162002
Good work. But outer wall you can do DAMP PROOF WORK to stop the seapages and capillary action of water. Waterproofing with cementatious would look like cowdung as presenter narrates but it is cement based so tiles with cement grout or adhesive will stuck and there would be no problems in future,
ബാത്ത് റൂമിൻ്റെ ലീക്കിന് പുറത്ത് ടൈൽ ഒട്ടിച്ചിട്ട് എന്ത് കാര്യം ഭായ്... എവിടെയാണോ പ്രശ്നം അത് പരിഹരിക്ക് ഇപ്പോഴും ചുമരിലെ ഈർപ്പം പോകില്ല ഒര് രണ്ട് വർഷം കഴിഞ്ഞാൽ കെടൽ ഇളകി പോരും
വളരെ നന്നായിട്ടുണ്ട്,
പി ട്രാപ്പിന് ഉള്ളില്കൂടി പുറത്തേക്ക് ലീക് ജോയിന്റിലെ പ്രശ്നം എങ്ങിനെ പൊളിക്കാതെ മാർഗ്ഗമുണ്ടോ ..?
യൂറോപ്യൻ ക്ലോസറ്റ് കട്ട് ചെയ്ത് എടുക്കുന്ന ഐഡിയ നന്നായിട്ടുണ്ട്. കട്ട് ചെയ്തിനു ശേഷം പൈപ്പ് സ്റ്റോപ്പർ വച്ച് അടക്കണം. ഉപയോഗിക്കുന്ന ബാത്ത് റൂമുകളാകുമ്പോൾ മണം വരും.
ടൈൽസ് ഒട്ടിച്ചാൽ ചിലപ്പോ ലീക് വരും വരാതിരിക്കും. ലീക് വരാതിരിക്കാൻ അതിനു വാട്ടർപ്രൂഫ് വർക്ക് വേറെ കൊടുക്കണം.
Crct
ഇതിൽ കാര്യം ഇല്ല ഫുൾ ആയിട്ട് ടൈൽ മാറ്റി വാട്ടർ പ്രൂഫ് ചെയ്ത് മണ്ണിന്റെ ടൈൽ ഒഴിവാക്കുക ( നല്ല ടൈൽ 2 x 4 > 2x2 ഇവ ഗമ്മിൽ ഒട്ടിച്ച് epoxy ചെയ്താൽ ലീക്ക് വരില്ല നിലത്ത് ഫുൾ ബോഡി ടൈൽ ആണ് നല്ലത് എല്ലാ ഭാഗത്തും 3 mm സ്പൈസർ ഗ്യാപ്പ് ഉണ്ടാവണം
പിന്നെ പഴ കാലത്തുള്ള പ്ലംബിംഗ് മാറ്റി പുതിയത് ചെയ്യുക
THANKS MY DEAR
അടിപൊളി അടിപൊളി
ക്ലോസറ്റിൽ നിന്ന് അഴുക്ക് പോകുന്നില്ല ഒരു റൂമിൽ മാത്രം'ഫ്ലഷ് ഫുൾ ആയി വെള്ളം നിറയുന്നില്ല അത് ശരിയാക്കാൻ ശ്രമിച്ചതിന് ശേഷം ഇപ്പോൾ അഴുക്ക് പോകുന്നില്ല: ബക്കറ്റിൽ വെള്ളം ഒഴിച്ചാൽ പോകുന്നുണ്ട് എന്തായിരിക്കും കാര്യം അറിയുന്നവർ പറയുമോ
ഫ്ലഷ് ടാങ്കിന്റെ ടോപ് എടുത്തിട്ട് അതിനുള്ളിൽ ബോൾ വാൾവ് കാണും അതിനുമേലെ ഒരു പ്ലാസ്റ്റകിന്റെ സ്ക്രൂ കാണാം അതു ക്ലോക്ക് / ആന്റി ക്ലോക്ക് വൈസ് തിരിച്ചാൽ വെള്ളം കൂട്ടാനും കുറക്കാനും പറ്റും
ഇതിനു കാരണം, ഒന്നുകിൽ പണിക്കാർക്കു പണി അറിയില്ല, അല്ലെങ്കിൽ ഇക്കാര്യം ഉടമസ്ഥനിൽ നിന്ന് മറച്ചു വെക്കുക.... പല പണിക്കാരും you tube വീഡിയോ ചെയ്യുമ്പോൾ മാത്രമാണ് ഇക്കാര്യം പറയുക... വീട് പണിയുന്ന സമയത്തു പറയില്ല.....
ടൈൽസ് ന്റെ മുകളിൽ ടൈൽസ് നിൽക്കില്ല. നിങ്ങൾ പൊട്ടിച്ച ബോഡറിൽ ഉള്ള അതെ മിക്സിങ് അല്ലെ ആ ഫ്ളോറിലും ഉള്ളത്. അതിൽ എങ്ങനെ സ്ട്രോങ്ങ് കിട്ടും.
100% nikkum 10 kollam munne chaithittu ethu vare kuzhpam ella valum floorum pashayum simintum us chithirunnu annu
പൊളി വർക്ക് 👍👍👍
ലീക്ക് മറക്കാൻ പുറത്തു tile ഒട്ടിക്ക.. എന്താ ഐഡിയ..
Tile ന് പണി കുറവാണോ .. എല്ലാം ടൈൽ അങ്ങു ഒട്ടിക്ക പരിഹരിക്കുക എന്താപ്പാ ല്ലേ.. idea
Hlo bro Etta vtl bathroom wall out side full vallam pdeknne .. ithane arayamo ethgelm ore idea parje tharemo plzzzzz
2ആം നിലയിലെ ബാത്‌റൂമിലെ ലീക്ക് താഴേ ബെഡ് റൂമിന്റെ ചുമരിൽ നനവ്, വെള്ളം തുള്ളിയായ് പുറത്ത് വീഴുന്നു പരിഹാരം? 4കൊല്ലം മുന്പ് ടൈൽ പൊളിച്ചു മാറ്റി ടൈൽ യി ട്ട താണ്
Bathroom floor clean cheythu waterproof cheyth vellam kettichu nirthi leakage Ella ennu urappaakit floor pipe line work kazhinju hole adachu onnude waterproof cheyu athu venel vellam nirthi test cheyu athu kazhinju Nalla pole mix cheythu concreat urappayum leakage maarum
സുഹൃത്തേ.. മുകളിലെ ടോയ്ലറ്റ് ടൈൽ ജോയിന്റ്സ്, നാല് സൈഡ് മുഴുവൻ ഒരാളെ വെച്ച് ചുരണ്ടി എടുക്കുക.. പിന്നേ ടൈൽ മുഴുവൻ വൃത്തിയാക്കുക.. അതിന് ശേഷം എല്ലാ ടൈൽ ജോയിന്റ്സ് glass apoxy or tile joint filler ഉപയോഗിച്ച് നല്ല പോലെ ഫിൽ ചെയുക.പിന്നേ മതിൽ ന് താഴെ .Leakage ഉണ്ടാവില്ല..
Only one day work
Very good video
Super
ഞാൻ പുതിയൊരു വീട് നിർമ്മിക്കുന്നുണ്ട്..
Steel window നെ കുറിച്ചുള്ള ഗുണദോഷങ്ങൾ പറഞ്ഞു തരുമോ?
Vallatha reply
@@jamaluddeen.428 😀😀
120 GSM ഉളള TATA യുടെ steel window തന്നേ വാങ്ങുക, best quality in steel window.
അതോടൊപ്പം Hinges, SS ആവാൻ ഉറപ്പായും sradhikkuka
അല്ലെങ്കിൽ തുരുമ്പ് പിടിക്കും kurach kayinjal
mothathil nalla look ayit unde...
നിങ്ങളുടെ കുറെ videos കണ്ടു പക്ഷേ കണ്ടതിൽ വെച്ച് ഉടായിപ്പ് work ഇതാണ് ഒരു കാരണ വെച്ചാലും leakage വന്നാൽ ഇതുപോലെ ടെയ്ൽ ഒട്ടിക്കരുത് ഒരുപാട് കാരണങ്ങളുണ്ട് leakage ഉണ്ടാവാൻ ഫ്ളോർ ടെയ്ൽ ഇളക്കതെ ചെയ്യുന്നത് ഇവിടത്തെ പരുപഠിയ ഇത് കണ്ട് ആരും വീട്ടിൽ try ചെയ്യരുത്
Ivarude tile work sariyalla !!
Im a tile worker...
❤️🙏
Useful video
Adipoli 👍
ഈ വർക്കിലൊന്നും ലീക്ക് നിൽ ക്കില ...... ആ ചുമരിൽ ഒട്ടിച്ച ടൈൽ കുറച്ച് കഴിഞ്ഞാൽ ഇളകി വീഴും'' '''..... രണ്ട് വർഷം കഴിയട്ടെ... പഴയത് പോലെ
@@allroundconstructions1355 sthiramayi ennu parayumbo ethra varshamayi cheyiyan thudangittt
Hai...need ur service
Great work
Muthe kidu 🌸😍🌷
Cut ചെയ്ത് epoxy തീരുന്ന പ്രശ്നമേ ഉള്ളു 😏😏😏😏 ഞാൻ സ്ഥിരം ചെയ്ത് കൊടുക്കുന്നതാണ്
Ithano simple work
വീഡിയോ length കൂട്ടണം
ബ്രോ നിങ്ങൾ ഒരു വാട്ടർ ഫിൽറ്റർ റേഷൻ വർക്ക് ചെയ്തു കാണിക്കാമോ പ്ലീസ്
Pls kayyura upayogikoo korona
Muri vaidyan anu alle cheriya labam nokiyit van nashtam akum eth
👌
Use proper gloves on hand
Roof tilne edunnathinu pakaram roofinu machaaya floor tile otichaal anginy undaagum??
Paint adikkan pattilla
Kurach kazhiyumpol boraayithonnum
Bro Polichu
Ok
Malappurath ellayidathum ningal cheyyunnundo..? Contact cheyyan entha vazi
Bakkah Leak Clinic
Cntct no. 9142011194
Haloo brokk monetisation enable aayittille ??
👍👍🤲❤
Good
good video
Gd msg
Construction field il malayalathile bhavii youtuber
വെസ്റ്റ് ട്രാപ് വരുന്ന സ്ഥലം ട്രാപ്പിന്റ അടിയിൽ ഒന്നു ചെക് ചെയ്യു ഓട്ട കാണുക യാണേൽ ലീക് വരും
Hi bro
👌👌👌👌👌👌
Painting video undenkil athinte link onnu paste cheyyamo?
Closet ഊരി ചാക്ക് or paper വിരിക്കാതെ bedroomil വച്ചത് ശരിയല്ല.അത് നജസ് അഥവാ അശുദ്ധി ആണ്.ഗള്ൗസ് ഉപയോഗിക്കുക.
Delhi യിൽ work ചെയ്യുന്നു ടോ?
Ithil waterproof onnum adikunnille... Tiles idum munne..
Epoxy cheythal leakage undavillallo...
ഞാൻ ഇതിന്റെ വർക്ക് ആണ് പണി പഠിച്ചു ഇട്ട് പറയും 😄😄😄
എന്തായി ബ്രോ
അപ്പോക്ഷി ഞാൻ നിൽക്കുന്ന അറബി വീട്ടിൽ 13വർഷം മുൻപ് തന്നെ ഉണ്ട് ഇപ്പോയാ നാട്ടിൽ അതൊക്കെ
Hi brother
ലീക്ക് എവിടെ ?
Entha letheefeee
അടിപൊളി വീഡിയോ കുറച്ചു കൂടി വേണം
Entea mukalil chrch und engane mattam
നിങ്ങൾ എവിടെ ആണ് സ്ഥലം?
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ?
മെയിൻ സ്ലാബ് വാട്ടർ പ്രൂഫ് ചെയ്യാനുണ്ട്
ഒന്നും പറഞ്ഞില്ല
നിങ്ങളുടെ വാട്സാപ്പ് നമ്പർ അയച്ചു തന്നാൽ ഞാൻ വീഡിയോ അയച്ചു തരാം അപിപ്രായം കേൾക്കാൻ ആണ് വാർപ്പ് കയിഞ്ഞു കുറച്ചു കഴിഞ്ഞിട്ടാണ് മൈൻസ്ലാബ് തേച്ചത് അത് തേപ്പ് പൊട്ടി വള്ളം നില്കുന്നത് കൊണ്ടാണ് ചുമരിൽ ഈർപ്പം ഇറങ്ങുന്നത് എന്നാണ് തോന്നുന്നത് ലീക്ക് ഉണ്ടായത് കൊണ്ട് തേച്ചതല്ല
9995028576
ടൈൽ ഒട്ടിച്ച വാൾ ലീക്ക് ആകുന്നത് ടൈൽ പൊളിക്കാതെ തടയുന്നതിന് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@@allroundconstructions1355 താങ്ക് യൂ
ഉണ്ട് contact 9562497247
Hello
Very good
New friends FC. Football Malappuram 😃
Mobile phones no enthannu
നമ്പർ കിട്ടോ പെരിന്തൽമണ്ണ വർക്ക് എടുക്കോ
നമ്പർ തന്നൂടെ പെരിന്തൽമണ്ണ വർക്ക് എടുക്കോ എത്ര ചിലവ് വരും എല്ലാം കൂടി
Kanan arapthonnum
Apoxy cheyyanam bro ennalley leak proof aavollu
Suപ്പർ
G
ഫസ്ററ് floorറിലെ രണ്ടാം നിലയോ?
Ningalude address?
ബാത്റൂമിലെ വേറ്റർപ്രൂഫിങ് ചെയ്യുമ്പോ 2 അടി ഹൈറ്റിൽ അടിച്ചാൽ മതി
നിങ്ങളു മലപ്പുറത്താണോ
same problem anu, mob no. pls
Number tharuvo