S23 ULTRA , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI / BBA VLOGS

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS
    #giveaway #s23ultra #iphone15promax #malayalam
    1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
    3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
    4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
    മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥
    Thank you
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    For mobile phone inquiry Shop name :EVERST CITY MOBILE
    Location:Dubai - Burdubai
    Contact :00971 542527933
    iphonemalayalmprice #mobilemarketdubaimalayalam
    #dubaimobilemarket
    #malayalamvloggerindubai
    #dubaimalluvlogger
    #iphonemalayalam
    #binubabyabraham
    #bbavlogs
    #iphoneunboxing
    #iphoneopeing
    #iphoneeventmalayalam

ความคิดเห็น • 434

  • @RoshanRashid-d1g
    @RoshanRashid-d1g 15 วันที่ผ่านมา +18

    ഇക്കേടെ വീഡിയോസ് എല്ലാം കാണാറുണ്ട്, എല്ലാർക്കും ഷെയർ ചെയ്തിട്ടും ഉണ്ട്, ഇൻസ്റ്റാഗ്രാമിലും സ്റ്റോറി ഷെയർ ചെയ്ത് ഇട്ടിട്ടുണ്ട് എന്റെ വാപ്പാക് നല്ല ഒരു ഫോൺ കൊടുക്കാൻ ഇതിൽ നിന്റെ കഴിയും എന്ന് വിശ്വസിക്കുന്നു, ഇക്കേടെ കച്ചോടം കൂടട്ടെ പിന്നെ bba വ്ലോഗ്സ് ഉം നല്ല ഉയരങ്ങളിൽ എത്തട്ടെ. എല്ലാർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഈ ഗിവ്ആവേ റിസൾട്ട്സ് ഇന്നായി കാത്തിരിക്കുന്നു ❤️

  • @FayizAjmal
    @FayizAjmal 16 วันที่ผ่านมา +12

    ഈ Giveawayil മത്സരിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ 🎉

  • @EnchantedEleganceO
    @EnchantedEleganceO 16 วันที่ผ่านมา +6

    "ഈ വ്ലോഗ് വളരെ സഹായകമാണ്! ഇപ്പോഴത്തെ iPhone, Samsung ഫോണുകളുടെ വിലയിടിവ് കേട്ടപ്പോൾ ഞാനതിശയിച്ചു. നിങ്ങൾ നടത്തുന്ന ഗിവ്എവേയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് സന്തോഷമാകും വിജയിക്കാൻ കഴിയുന്നെങ്കിൽ. എല്ലാവർക്കും ആശംസകൾ!"

  • @sajidaikam984
    @sajidaikam984 16 วันที่ผ่านมา +3

    ഇത് ശരിക്കും വിസ്മയകരമായ ഓഫർ ആണ് നമ്മളെ പോലെയുള്ള സാധാരണക്കാർക്കുള്ള വലിയ ഒരു സ്വപ്നമാണ് ഇറങ്ങിയ ഉടനെ 16 പ്രോ മാക്സ് വാങ്ങുകയെന്നത് ഇത് എനിക്ക് കിട്ടാൻ സർവശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും പ്രസൻ്റേഷൻ വളരെ മികച്ചതാണ് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @fayizajmal28
    @fayizajmal28 16 วันที่ผ่านมา +8

    Giveaway Aayi kodukunna iphone 16 Pro Max ethra GB Phone ayirikum kodukunnadh

  • @NishadK-qj5il
    @NishadK-qj5il 16 วันที่ผ่านมา +2

    നിങ്ങളെ വീഡിയോസ് എപ്പോളും കാണാറുണ്ട്, കുറഞ്ഞ പൈസക് നല്ലരു മൊബൈൽ വാങ്ങാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും അതിന് നിങ്ങളെ വീഡിയോസ് എല്ലാവരിലും എത്തട്ടെ,എല്ലാവർക്കും ഉപകാര പെടട്ടെ ഗോഡ് ബ്ലെസ് you 🔥🔥

  • @mahshookmahshu989
    @mahshookmahshu989 16 วันที่ผ่านมา +5

    Adichu Keri vaaa😊

  • @someonebutnotme4775
    @someonebutnotme4775 16 วันที่ผ่านมา +1

    Phononnum vangan paisa illenkilum sthiramaytt videos kanar und... Full support❤️❤️❤️

  • @siroobinaashkar1276
    @siroobinaashkar1276 15 วันที่ผ่านมา +1

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് ❤
    skip ചെയ്യാതെ എന്നും മുഴുവൻ വിഡിയോസും കാണാറുണ്ട് 🎉🎉
    ഫോണിനെ പറ്റി അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി 👍🏻👍🏻👍🏻👍🏻
    best wishes to BBA VLOG🎉🎉🎉🎉🎉🎉🎉🎉🎉

  • @mahijoseph6362
    @mahijoseph6362 16 วันที่ผ่านมา +1

    Brode video supper aaanuu.. Pinne eduth parayenda karayam cool aaayitta ellam avatharippikkunne...
    Mobile eppozum vangan pattillenkilum video mudangathe kanaanum❤️❤️❤️😍😍

  • @fayazchotu
    @fayazchotu 16 วันที่ผ่านมา +4

    അസലാമു അലൈക്കും, നിയമങ്ങൾ പാലിച്ചു, എല്ലാം ചെയ്തു

  • @Babus0928
    @Babus0928 16 วันที่ผ่านมา +3

    S24plus Black ന് പൊതുവെ വില കുറവാണ്.. അതാണ്‌ ഇവിടെയും വില കുറവ് അല്ലാതെ സ്നേഹം കൊണ്ടല്ല 😂

  • @mohammedshaheen118
    @mohammedshaheen118 16 วันที่ผ่านมา +2

    Good vedio keep going ❤
    Waiting for July 31 with hope😊

  • @justinkjose9301
    @justinkjose9301 16 วันที่ผ่านมา +1

    Giveaway kittiyal phone veedikan nattil ninnum avide vere verendi vrumo😌

  • @Adventuresofnila
    @Adventuresofnila 16 วันที่ผ่านมา +6

    ഈ ഒരു ടൈപ്പ് സെക്കൻഡ്‌സ് മൊബൈൽ ഫോൺ സെല്ലിങ് കുറെ വീഡിയോസ് കണ്ടിട്ടുണ്ട്. പല ആൾക്കാരും പല രീതിയിൽ പല മോഡൽ മൊബൈൽ എല്ലാം വെച്ചിട്ട് കുറെ വീഡിയോസ് കണ്ടിട്ടുണ്ട്..
    പക്ഷെ ഇക്കാടെ ഈ എനെർജിറ്റിക് പ്രസന്റേഷൻ അതുപോലെതന്നെ വീഡിയോസിൽ പറയണപോലെ തന്നെ കൊടുക്കുന്ന ഓഫർസ് എല്ലാമാണ് മറ്റുള്ളവരിൽ നിന്നും @bbavlogs എപ്പോഴും വ്യത്യസ്തമാക്കുന്നത്.
    ❤❤❤❤❤❤❤❤❤❤❤❤❤

    • @Pandutti
      @Pandutti 16 วันที่ผ่านมา

      ശെരിയ ❤❤❤❤❤

    • @maskedtruths4931
      @maskedtruths4931 16 วันที่ผ่านมา

      ❤❤❤❤

    • @The_Clone_Baby
      @The_Clone_Baby 16 วันที่ผ่านมา

      ❤❤❤❤

    • @njcreation5573
      @njcreation5573 15 วันที่ผ่านมา

      Valare sheriyaan 😢

  • @dipinmohandas6735
    @dipinmohandas6735 12 วันที่ผ่านมา

    വീഡിയോസ് എല്ലാം കാണാറുണ്ട് bro നല്ല details ആയി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്....സമ്മാനമായി ഒരാൾക്ക് എങ്കിലും നല്ലൊരു ഫോൺ കൊടുക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം.. ആരെങ്കിലും ഒരാൾ നിങ്ങൾ കാരണം സന്തോഷിക്കുമല്ലോ...ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @libuzzworld7291
    @libuzzworld7291 14 วันที่ผ่านมา +1

    Nan aadhyamaayittaa ee video kaanunne.phoninte vila kuravum ningle avatharavum kaanumpo phone vangan thonnunn.👍🏻

  • @sreejithsd6651
    @sreejithsd6651 14 วันที่ผ่านมา

    Avidunnu purchase cheythal, kerala e sim register akumo

  • @melvinfrancis7932
    @melvinfrancis7932 16 วันที่ผ่านมา +1

    S23 plus kittan vazhi undo Qatar il costly aanu randu channel ilum parayunundu onnu reply chyyamo bro

  • @unboxingdudeshorts9604
    @unboxingdudeshorts9604 16 วันที่ผ่านมา +1

    എന്നും എപ്പോഴും കൂടെയുണ്ട് ഇക്ക ❤

  • @ibrukhan2617
    @ibrukhan2617 16 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ ഓഫർ പറയുന്നതാണ് skip പോലും ചെയ്യാൻ തോന്നുന്നു പോലും ഇല്ല 👌poli

  • @ndkthalavangaming8710
    @ndkthalavangaming8710 16 วันที่ผ่านมา

    Shop location crct evde aayitt aan??

  • @ashmilkp9526
    @ashmilkp9526 15 วันที่ผ่านมา +1

    Ellaaa videosum kaanaarund broo❤❤❤❤
    Nalla videos aaanu ellaam❤❤
    Baagyam undonnu nokaam😊

  • @uvaismahinabad294
    @uvaismahinabad294 16 วันที่ผ่านมา +1

    Waiting.. Give away pooratte ❤❤

  • @afnanfarooq9234
    @afnanfarooq9234 5 วันที่ผ่านมา

    Ningalude videos skip cheyyathe njn kanaarund... Variety videos 💯🔥

  • @muhammedshanid4492
    @muhammedshanid4492 13 วันที่ผ่านมา +1

    Waiting.... Give away pooratte❤️

  • @PrasanthP-k3i
    @PrasanthP-k3i 15 วันที่ผ่านมา

    ബ്രോ കഴിഞ്ഞ വിഡിയോയിൽ ഞാൻ iqoo ഫോൺസ് ഉണ്ടോന്ന് ചോദിച്ചിരുന്നു update ഒന്നും ഇല്ലേ 🥲

  • @deljo999
    @deljo999 16 วันที่ผ่านมา +1

    S23 ultra 3Year warranty illa..??

  • @MuhammedSiyad-c3i
    @MuhammedSiyad-c3i 16 วันที่ผ่านมา +2

    Samsung s22 price parayamo

  • @7.SubinBasheer
    @7.SubinBasheer 16 วันที่ผ่านมา

    Iphone 15 pro max tra 3999 aed aano..pls confirm spec

  • @sreeganesh06
    @sreeganesh06 15 วันที่ผ่านมา +1

    Ente manassil oru puthiya phn vanganm enn thonniya ann thott njn bba yude videos kanar ind..... ofcourse,ivduthe offers super anuu...njn sathym paranjal latest offers ariyan anu ninglde videos kand thodangiyee....but pinne oru fan ayi poi....ellam video's um njn erangumbo thanne kanar ind.....also njn paranja poole oru phn vangan olle agrahm ondayondum but athinolle budget ippo kayyyill illathodum.....ninglde varunna giveaway il oru prateeksha vekkunnu😹..... anyway kittialm illelm....i will continue as your viewer☺️❤️

  • @samudragupthan
    @samudragupthan 12 วันที่ผ่านมา

    Used S24 ultra വാങ്ങാൻ ഉദ്ദേശിക്കുന്നു
    എന്ത് rate varum and athinte details oru video cheyamo?

  • @user-mf8qq4zf3n
    @user-mf8qq4zf3n 11 วันที่ผ่านมา

    Ashkar bhai love ur energy and appreciate your clarity about products.. Keep going Masha Allah

  • @MNK1998
    @MNK1998 16 วันที่ผ่านมา +5

    നിങ്ങളുടെ giveaway യുടെ രണ്ടാമത്തെ വീഡിയോ ആണ്‌ ഞാൻ കാണുന്നത് 😊 ഇൻസ്റ്റാഗ്രാമിലെ എല്ലാ giveawayilum ഞാൻ പങ്കെടുത്തിട്ടുണ്ട് പക്ഷെ ഒന്നിലും തന്നെ വിജയിക്കാൻ പറ്റിയിട്ടില്ല 😔 പക്ഷെ ഇത് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷ ഇണ്ട് അങ്ങനെ എങ്കിലും എനിക്ക് 5-6 കൊല്ലമായി ഉപയോഗിക്കുന്ന ഫോൺ മാറ്റാൻ കഴിയുമല്ലോ ☺️ insha allah ❤

    • @HARIKUMAR-sf2dk
      @HARIKUMAR-sf2dk 16 วันที่ผ่านมา

      7 years aayi samsung craked disply use cheyyunna njaanum 😢

  • @mohammedshareef7740
    @mohammedshareef7740 16 วันที่ผ่านมา

    ഈ video സാധാരണക്കാർക്ക് വളരെ ഉപകാരമാണ് Iphone and Samsung ൻ്റെ വില ഇടിവ് മനസ്സിലാക്കാനും അതനുസരിച്ച് മേടിക്കാനും ഉപകാരപ്പെടുന്ന വീഡിയോ.....

  • @dhanyac85
    @dhanyac85 15 วันที่ผ่านมา

    എല്ലാ വീഡിയോയും skip ചെയ്യാതെ കാണുന്ന ഞാൻ..... Waiting for next video...

  • @sadh6715
    @sadh6715 16 วันที่ผ่านมา +1

    steve jobs” in dubai ASHFAFKKA😍😍…Adichu kerivaaaaaa😘😘😘

  • @nusaibavpk7032
    @nusaibavpk7032 12 วันที่ผ่านมา

    Valare upakaramulla video. Bagyamundrnkil nalla phone widamallu. Thank you somuch

  • @jijujiju8547
    @jijujiju8547 15 วันที่ผ่านมา

    അടിച്ചു കേറിവാ 🔥🔥🔥 നിങ്ങൾ രണ്ടാളും പൊളി. അടിപൊളി പ്രൈസ്

  • @georgeybiju1079
    @georgeybiju1079 16 วันที่ผ่านมา

    Nice offers..always i follow bba vlogs and this shop Ashkar ikka and Everest city in Dubai.

  • @ToySoldierYT1
    @ToySoldierYT1 15 วันที่ผ่านมา +1

    Ashkar ikka always best price aan therua(Soaping allatto😅)

  • @midhlaj3895
    @midhlaj3895 14 วันที่ผ่านมา +1

    ഈ giveaway കിട്ടിയ വേണം giveaways okke ഉടായിപ്പാണ് എന്ന് പറയുന്ന chunk nu കാണിച്ച് കൊടക്കാൻ 😊😊

  • @hashclt1
    @hashclt1 8 วันที่ผ่านมา

    കട്ട സപ്പോർട്ടാണ് അളിയാ,
    ശരിയാ കൊടുക്കുന്ന കൈക്ക് ബർകത് ഉണ്ടാവും

  • @Amal_1071
    @Amal_1071 16 วันที่ผ่านมา

    എല്ലാ വീഡിയോസും കാണാറുണ്ട്... ഏറ്റവും നല്ല offers ആണ് അഷ്‌കർകന്റെത്

  • @threemaytwentyone
    @threemaytwentyone 16 วันที่ผ่านมา

    Iniyum ashkarkkaakk orupaad give away kodkkaan saadhikkatte aameen🤲🤲

  • @AbdulRahim-yy8zm
    @AbdulRahim-yy8zm 12 วันที่ผ่านมา

    ഞാൻ ആദ്യമായി എറിക്സൺ ഫോൺ ആയിരുന്നു ഉപയോഗിച്ചത് (1996സെപ്റ്റംബർ )അന്ന് എറണാകുളത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രം (bpl) കണക്ഷൻ ആയിരന്നു.അന്ന് ഞാൻ ഇടപ്പള്ളി ബൈപ്പാസ്. കൊച്ചിൻ സ്‌പൈൻ ഹോസ്പിറ്റൽ അഡ്മിറ്റായിരുന്നു. ആ ഹോസ്പിറ്റലിന്റെ ഡിറക്ടർ ഡോക്ടർ S.M.പിള്ള ഓപ്പറേഷൻ തിയേറ്ററിൽ. കൊണ്ട് പോയത് എന്റെ ഫോൺ ആയിരുന്നു.
    ഇത് പറയാൻ കാരണം വളരെ കുറച്ചു ആളുകൾ മാത്രമെ അന്ന് മൊബൈൽ ഉപയോഗിച്ചത്

  • @mohdsuhail7494
    @mohdsuhail7494 16 วันที่ผ่านมา +1

    Instagramil onnum kitunilla ini youtube aahnu pratheeksha. Vere aarum comment idaruth pls😌

  • @robinthomas4242
    @robinthomas4242 15 วันที่ผ่านมา

    Ee videos othiri help aakunnind coz nattileyum uae le yum vech compare cheyuumbol nalla difference ind rate. So this is the best option to buy an iphone

  • @ajeshthottupurath5666
    @ajeshthottupurath5666 12 วันที่ผ่านมา

    താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ്....

  • @abinasabi6909
    @abinasabi6909 16 วันที่ผ่านมา

    Oru Kure Giveaway yil pangeduthu, ithengilum 😊

  • @SaniyaThasnim
    @SaniyaThasnim 10 วันที่ผ่านมา

    Iphone ഒരുപാട് നാളത്തെ ആഗ്രഹം ആണ്. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ റൂൾസും പാലിച്ചിട്ടുണ്ട്👍🏻👍🏻👍🏻

  • @user-ww9gw9kl9v
    @user-ww9gw9kl9v 15 วันที่ผ่านมา

    പറയുന്നതേ... ചെയ്യൂ... ചെയ്യുന്നതേ.. പറയൂ.... അതാണ് അഷ്‌കർ... ഇക്കാക്ക👍🏼👍🏼👍🏼

  • @KalidAmbayapully-lv1pz
    @KalidAmbayapully-lv1pz 16 วันที่ผ่านมา

    Super 👌 nigal kalakki ,adiche kerivaa mone

  • @edwineldho
    @edwineldho 10 วันที่ผ่านมา

    Amazon sale is coming up… what would be ur offers ?

  • @mohamedabdulwahabkp3900
    @mohamedabdulwahabkp3900 15 วันที่ผ่านมา

    കുറഞ്ഞ ബജറ്റിൽ നല്ല ഫോൺ കൈപറ്റാൻ ഉള്ള താങ്കളുടെ വിഡിയോ ഇഷ്ടപെട്ടു.

  • @ibrukhan2617
    @ibrukhan2617 16 วันที่ผ่านมา

    എന്താ ചെയ്യാ നിങ്ങൾ ഒരു സംഭവം തന്നെ ഇതേ പോക് പോയാൽ ഐഫോൺ 16 മാർക്കറ്റ് നിങ്ങൾക് ഉള്ളത് തന്നെ 😄😄 എല്ലാ വിത ആശംസകളും 👍

  • @Shamnau53
    @Shamnau53 14 วันที่ผ่านมา

    Masha alla.നല്ല അവതരണം...ഒരുപാട് give awayil പങ്കെടുത്തു.ഇതുവരെ ഒന്നും കിട്ടാത്ത ഞാൻ.

  • @shabeerali862
    @shabeerali862 16 วันที่ผ่านมา

    Ningal okke ullath kond namkone iphone swapnm kanan ayi😌🤣

  • @thejus7665
    @thejus7665 16 วันที่ผ่านมา

    Oru karyam illand phonide rate calculatoril adichu ath thenne vayikkunna ashkarkka😂😂😂

  • @prathyushpramod7237
    @prathyushpramod7237 16 วันที่ผ่านมา

    Oman delivery indo, details pls

  • @harshdeepsinhvaghela1270
    @harshdeepsinhvaghela1270 16 วันที่ผ่านมา +2

    Done brother 👍🏻

  • @Dreamers-kr7fi
    @Dreamers-kr7fi 16 วันที่ผ่านมา

    16 pro maxaa😍 ഈ giveaway പൊളിക്കും🤟🏻😍

  • @ashiqashi9209
    @ashiqashi9209 16 วันที่ผ่านมา +2

    Ashkar ka enik ath tharo 😊

  • @shefeekhpoyil3776
    @shefeekhpoyil3776 16 วันที่ผ่านมา +1

    Bro honor 200 how much????

  • @user-tw4jj8hu9q
    @user-tw4jj8hu9q 14 วันที่ผ่านมา

    I phone ഉപയോഗിക്കാൻ ഒരുപാട് ഞാൻ ആഗ്രയിച്ചതാ ഇപ്പൊ സൗദിൽ ഉണ്ട് മനസ്സിൽ വല്ലാത്ത മോഹം വാങ്ങാൻ നോക്കുന്നുണ്ട് rewiew നോക്കുമ്പോൾ ആണ് നിങ്ങളുടെ vdo കാണാൻ ഇടയായത് vdo ഫുൾ കണ്ടു അവിടെ വില വളരെ കുറവാ എന്തായാലും ഒന്ന് വാങ്ങണം അവിടെ നിന്ന് ഇൻശാ അല്ലഹ

  • @haristrendz3250
    @haristrendz3250 14 วันที่ผ่านมา

    എല്ലാം നല്ല വീഡിയോ ആണ് സാധാരണക്കാർക്ക് ഉപകാരമുള്ളത് കിടിലൻ ഓഫർ.

  • @mariyamsafa018
    @mariyamsafa018 16 วันที่ผ่านมา

    അസ്കർക്കയുടെ കയ്യിൽ നിന്നോ കടയിൽ നിന്നോ ഒരു ഫോൺ വാങ്ങാൻ പറ്റിയിട്ടില്ല പക്ഷേ ഞാൻ കാരണം കുറച്ചു സുഹൃത്തുക്കൾക്ക് വാങ്ങാൻ പറ്റി അവർക്കെല്ലാം നല്ല അഭിപ്രായം അത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @jineshjinuz3140
    @jineshjinuz3140 16 วันที่ผ่านมา +1

    I'm waiting.....ente first phone 1600

  • @akhileshkk8729
    @akhileshkk8729 12 วันที่ผ่านมา

    ഇത്രയും ഓഫർ നൽകി ഉള്ള ഈ സെയിൽ ഒരുപാടു പേർക്ക് ഉപകാരപ്പെടും എല്ലാ വിധ ആശംസകൾ നേരുന്നു

  • @abinantony1062
    @abinantony1062 16 วันที่ผ่านมา

    Giveaway kittyaalum ellelum Ekkannte shop nn njn oru 15 pro max konde povu... 😌.

  • @a_k_z_77
    @a_k_z_77 16 วันที่ผ่านมา

    വേറെ ഏത് ചാനൽ തരും ഇങ്ങനെ ഒക്കെ GIVEAWAY
    എൻ്റെ 1st Phone Nokia ആണ്. iPhone ഇപ്പലും ഒരു സ്വപ്നം മാത്രം
    കിട്ടുന്ന അല്ല ഒരു ഭാഗ്യവാൻ തന്നെ🎉🎉
    ഇങ്ങനെ ഒരു അവസരം തന്നതിൽ EVEREST CITY AND BBA Vlogs വെളിയ നന്ദി 🙏🙏🙏

  • @ZainabathNidha
    @ZainabathNidha 16 วันที่ผ่านมา +2

    Full rules done 👍🏻

  • @Azarshabu.
    @Azarshabu. 3 วันที่ผ่านมา

    Ellavideosum kanarund give away kittuvonn areella pradheeksha vidanilla❤

  • @FarookSulthan-n9w
    @FarookSulthan-n9w 16 วันที่ผ่านมา

    Adichu keri vaaa😊

  • @techinfo9757
    @techinfo9757 16 วันที่ผ่านมา

    Bro ethu keralathilakku delivery ndo

  • @jeevanpoomattam
    @jeevanpoomattam 15 วันที่ผ่านมา

    എല്ലാവരും അടിച്ചു കേറി വാ, അഷ്‌കർന്റെ യും bba യുടെയും വക ഐഫോണോ സംസ്‌ങ്ങോ, ഒപ്പോയോ,,, ഇഷ്ട്ടമുള്ളതെല്ലാം എടുക്കു.........

  • @VahabK-g9c
    @VahabK-g9c 14 วันที่ผ่านมา

    Askarikante vidios varumpol thanne urappan oru adipoli offer konda varunne enn

  • @sharathnair2
    @sharathnair2 15 วันที่ผ่านมา

    Hi bro, Kerala delivery undo?

  • @shinoyvs3099
    @shinoyvs3099 15 วันที่ผ่านมา

    BBA vlogs num ashkarmaliyekkal um Vijayashamsaka l❤

  • @abhitech7178
    @abhitech7178 15 วันที่ผ่านมา

    ഈ iphone ദുബായ് അങ്ങാടിയിലുള്ള ഒരാൾക്കു ഉള്ളതാണ് 💯

  • @akg2862
    @akg2862 16 วันที่ผ่านมา

    TRA natil lock aakumo

  • @FOOTBALL_KIC_K
    @FOOTBALL_KIC_K 16 วันที่ผ่านมา +1

    ബാക്കി ഫോണും ഒന്നു വിഡിയോ ചെയ്യൂ

  • @abinearnest627
    @abinearnest627 9 วันที่ผ่านมา

    എല്ലാ videos കാണാറുണ്ട് അവിടുന്ന് കൂട്ടുകാരനും വേണ്ടി ഫോൺ വാങ്ങിയിട്ടുണ്ട്
    എനിക്കും എന്നെങ്കിലും പുതിയ ഫോൺ edukan പറ്റും എന്ന് വിശ്വസിക്കുന്നു
    😊

  • @Noorusvlog
    @Noorusvlog 10 วันที่ผ่านมา +1

    Givave ചെയ്തു മടുത്തു ഇതുവരെ ഒന്നും കിട്ടിയില്ല ഇതെങ്കിലും കിട്ടണെ Allhaa 🤲നിങ്ങളെ Video അടിപൊളി🥰🥰

  • @Vinu_George
    @Vinu_George 16 วันที่ผ่านมา

    ആഹാ അടിപൊളി ! Giveaway ഉണ്ടന്ന് പറഞ്ഞപ്പോൾ എല്ലാവരും എന്താ പോസിറ്റീവ് കമന്റ് അല്ലാത്തപ്പോ മൊബൈൽ ഡ്യൂപ്ലിക്കേറ്റ് ,ബോർഡ് ഡ്യൂപ്ലിക്കേറ്റ് ഒറിജിനൽ അല്ല ഇപ്പോ ഗുദ ഹവാ എനിക്കും കിട്ടണം ഐഫോൺ ! ഹ ഹ മലയാളി ഡാ!
    iPhone original അല്ലെങ്കിൽ ഒരിക്കലും വാറന്റി കിട്ടില്ല,

  • @aromal3592
    @aromal3592 13 วันที่ผ่านมา

    Bro one plus 10pro ippo available aano

  • @Fathima-xo6lu
    @Fathima-xo6lu 14 วันที่ผ่านมา

    16 pro maxnu prakaram 3 iphone 13 set aaki koode...😊

  • @zami432
    @zami432 2 วันที่ผ่านมา

    നല്ല അടിപൊളി ഓഫർ ആണ് എല്ലാവരും വാങ്ങുക, ഇവരെ വീഡിയോസ് ലൈക്ക് ചെയ്യുക

  • @jithusher46
    @jithusher46 16 วันที่ผ่านมา

    🔥🔥🔥Attractive price 👍 no where other than everest city...🔥🔥🔥🔥

  • @abdulbasheer1414
    @abdulbasheer1414 11 วันที่ผ่านมา

    Offer and videos cheyyan padicha puligal. 🥰🥰🥰🥰🥰🥰
    Kand padikanam😊

  • @vishnucyt8283
    @vishnucyt8283 15 วันที่ผ่านมา

    Good vdio keep going🎉

  • @sangeethbabu4159
    @sangeethbabu4159 16 วันที่ผ่านมา

    എടാ ദാസാ നമുക്ക് എന്തേ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് 😅
    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനെ വിജയാ 😂

  • @rasheedrashee1309
    @rasheedrashee1309 14 วันที่ผ่านมา

    Adipoli super video Kaka❤❤🎉

  • @Subash_Subrahmanya
    @Subash_Subrahmanya 15 วันที่ผ่านมา

    Samsung Iphone porate❤. Adichu Keri vaa😍😍🎉

  • @sarathmohanan94
    @sarathmohanan94 15 วันที่ผ่านมา

    galaxy A55 ആദ്യം 499 അല്ലെ പറഞ്ഞേ..പിന്നീട് A55 1150 ഉം പറഞ്ഞു...ശെരിക്കും എങ്ങനെയാണ് റേറ്റ് ?

  • @bac_kom5807
    @bac_kom5807 13 วันที่ผ่านมา

    Good Job Bros.

  • @faisalmuthufaisal7624
    @faisalmuthufaisal7624 15 วันที่ผ่านมา

    🥰🥰പൊളി 🥰🥰അടിച്ചു കേറി വാ 🥰🥰

  • @abdulsaleemsaleem6763
    @abdulsaleemsaleem6763 วันที่ผ่านมา

    അടിപൊളി ചാനൽ ആണ് നല്ല ഉപകാരപ്പെടുന്ന ചാനൽ

  • @yoonasmon786
    @yoonasmon786 13 วันที่ผ่านมา

    Problems ellam kayinj iphone 3 kann vaganirikkunna njan..
    😢😂

  • @Shifana5442
    @Shifana5442 16 วันที่ผ่านมา

    നിങ്ങളുടെ അവതരണം ശോ ഒരു രക്ഷയുമില്ല tttaa😻 പൊല്ലിയ് മാഷാ അല്ലാഹ്
    ഇന്നേ വരെ പങ്കെടുത്ത ഒരു
    ഗിവ് അവയിലും കിട്ടിയിട്ടില്ല, കുറെ പ്രതീക്ഷിച്ചതാണ് 🤩but ഇതിലും ഞൻ ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല, പ്രതീക്ഷിക്കാതെ കിട്ടുമെന്ന് pratheekshikkunnu🥹👍🤍💓