New Collections | Toyota Innova & Crysta, Mahindra Thar, Kia Seltos,Maruti Ciaz,Honda Amaze,Altis..

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender
  • บันเทิง

ความคิดเห็น • 1.6K

  • @sibijoseph7765
    @sibijoseph7765 หลายเดือนก่อน +15

    നിങ്ങളുടെ ഷോറൂം ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് നല്ല വണ്ടികൾ മാത്രം സെയിൽ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @akhilsundharesannair1301
    @akhilsundharesannair1301 หลายเดือนก่อน +124

    അൻഫാൽ ഇക്ക വണ്ടി ഡെലിവറി കൊടുക്കുമ്പോൾ അതിനോടൊപ്പം നിങ്ങളുടെ ബ്രാൻഡിംഗ് ഉള്ള ഒരു കുട കൊടുത്താൽ നന്നായിരിക്കും.. എന്റെ ഒരു പേർസണൽ അഭിപ്രായം ആയി കണക്കാക്കിയാൽ മതി 🥰🥰🥰

    • @siaia2134
      @siaia2134 29 วันที่ผ่านมา +19

      Sheriyanu.vandiku chorchayundayal kuda choodamallo...good suggestion..

    • @samsheerbabu5148
      @samsheerbabu5148 29 วันที่ผ่านมา

      Good

    • @riyasirittty74
      @riyasirittty74 29 วันที่ผ่านมา

      Anfal❤❤❤❤

    • @saidalavisaidalavi7043
      @saidalavisaidalavi7043 29 วันที่ผ่านมา +1

      Anfal🙌🏼🙌🏼👍

    • @saidalavisaidalavi7043
      @saidalavisaidalavi7043 29 วันที่ผ่านมา

      Anfal🙌🏼🙌🏼👍

  • @user-dr8zv8xe6l
    @user-dr8zv8xe6l 29 วันที่ผ่านมา +8

    ഒരു ബ്രാൻഡഡ് ഷോറൂം പോയാൽ പോലും ഇത്രയും തൃപ്തി ഉണ്ടാവില്ല. പൊളി അവതരണം.❤❤❤

  • @mridhulalthampi6524
    @mridhulalthampi6524 29 วันที่ผ่านมา +1

    Thar Diesel Manual -
    City drive 14 to 16 sure annu
    Highway/long-distance, it's come around 19 to 20... I have a lot of experience, even my Thar getting modified with over lapped tires so and so...

  • @hadimixediting6201
    @hadimixediting6201 หลายเดือนก่อน +28

    ജേഷ്ഠൻ അനിയന്മാരുടെ ഒത്തൊരുമയുടെ വിജയമാണ് ഈ സ്ഥാപനത്തിന്റെ ഉയർച്ച എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ..💐

  • @manzoorelahy3701
    @manzoorelahy3701 หลายเดือนก่อน +5

    മഴ മഴ കുട കുട മഴ പെയ്താൽ സഫാരി കുട 🌹🌹🌹. Happy to see you again. May Allah bless you...

    • @fasilfasil1799
      @fasilfasil1799 26 วันที่ผ่านมา

      Ee kida ijj kondavum

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 29 วันที่ผ่านมา +2

    കുട കിട്ടിയാലും ഇല്ലെങ്കിലും സഫാരി കാർ ❤ മലയാളികളുടെ ആവേശം...❤ All The best 👍

  • @meghadigitals
    @meghadigitals 29 วันที่ผ่านมา +1

    ഓരോ വാഹനത്തിനെയും കുറിച്ച് വ്യക്തമായി പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദമാണ്... വിശ്വസിച്ചു വാഹനം നിങ്ങളുടെ പക്കൽ നിന്നും വാങ്ങാം.....

  • @HussainMohammadkannu
    @HussainMohammadkannu หลายเดือนก่อน +3

    ഈ കുട കണ്ടാൽ.......
    ആ ചിരി കണ്ടാൽ.,....
    അതുമതി....
    😍😍😍

  • @lieman-fr2dg
    @lieman-fr2dg 29 วันที่ผ่านมา +3

    സഫാരിയിൽ നിന്നും കാർ വാങ്ങിയാൽ ചോർച്ച ഇല്ലാത്ത കാർ കിട്ടും... കുട പിടിക്കേണ്ട ആവശ്യം ഇല്ല 😂

  • @abdulvahab5372
    @abdulvahab5372 27 วันที่ผ่านมา +2

    ഞാനൊരു പ്രവാസിയാണ്, വലിയ സാമ്പത്തികമുള്ള ആളൊന്നും അല്ല, ഒരു പാട് വാഹന പ്രമോഷനുകൾ കാണുന്ന ഒരാളും കൂടിയാണ് ഞാൻ, കാരണം എനിക്കും ഒരു യൂസ്ഡ് കാർ വാങ്ങാൻ വാങ്ങാൻ കുറെനാളായിട്ടുള്ള ആഗ്രഹമാണ്, നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി ശ്രദ്ധിക്കാൻ കാരണം നിങ്ങളിൽ ഒരു സത്യസന്ധത ഫീല് ചെയ്തത് കൊണ്ടാണ്,ലോണൊന്നുമില്ലാതെ നല്ലൊരു വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട്, ഒരു മൂന്ന് വരെയുള്ള വിലയിൽ സാരിയിൽ വന്നാൽ നടക്കുമൊ

  • @pranavmohan7006
    @pranavmohan7006 28 วันที่ผ่านมา +1

    Pulliyude presentation superaa a...thats why eveyrone like safari cars .....quality also matters ,hope,safari cars start their shworoom in tvm

  • @nad11116
    @nad11116 หลายเดือนก่อน +7

    ഒരു കുടവാങ്ങണം, കുടവാങ്ങണം... എന്ന് ഉമ്മ ഇന്ന് പറഞ്ഞതേ ഉള്ളൂ..
    കിട്ടിയാൽ കൊള്ളാമായിരുന്നു... 😁

    • @shahidak-jl4ct
      @shahidak-jl4ct หลายเดือนก่อน +2

      Enikk kittiyal ninakk ayachu tharaa too....😋

    • @muhddddd
      @muhddddd หลายเดือนก่อน +1

      Njan chelappozhe tharutto

    • @funonly9849
      @funonly9849 29 วันที่ผ่านมา +1

      Enkil cash ayaku njan courier ayachu thara😂😂😂umma cash koduthu vangana paranjathu pahaya😂

    • @nad11116
      @nad11116 29 วันที่ผ่านมา

      Bro അതിന് സഫാരി കുട എനിക്ക് കിട്ടൂലെ പിന്നെ എന്തിനാ ക്യാഷ് കൊടുത്തു വാങ്ങണം.... 😁​@@funonly9849

  • @Landmarkvillage
    @Landmarkvillage หลายเดือนก่อน +11

    ഈ കുടയും പിടിച്ച് മഴയത്തൊരു “സഫാരി” …ആഗ്രഹിച്ചു പോകുന്നു..

    • @ahamedtp1028
      @ahamedtp1028 หลายเดือนก่อน

      വളരെ നല്ല അവതരണം.

  • @shereejthadathazath9452
    @shereejthadathazath9452 29 วันที่ผ่านมา

    Good decisions to give umbrella 😊

  • @muhammedrafi9301
    @muhammedrafi9301 29 วันที่ผ่านมา +1

    Orupadu uyarangalil ethatte

  • @manojsreedhar804
    @manojsreedhar804 หลายเดือนก่อน +4

    കട തന്നില്ലെങ്കിലും കുഴപ്പമില്ല..നിങ്ങളുടെ കയ്യിൽ നിന്ന് ❤ഒരു വണ്ടി മേടിക്കണം അതും ഇന്നോവ thanne❤നേരിൽ വന്ന് നിങ്ങൾ എല്ലാവരെയും ഒന്ന് കാണണം❤

    • @ashrafmuhammed7365
      @ashrafmuhammed7365 27 วันที่ผ่านมา +2

      കട കൊടുക്കാൻ ഉദ്ദേശമില്ല

  • @yoonas4150
    @yoonas4150 29 วันที่ผ่านมา +3

    കാറും കുടയും ഒരേ ഉഭയോഗമാണ്
    രണ്ടും മഴനനയാതിരിക്കാനാണ്
    അത് പോലെ വെയിലിൽ നിന്ന് രക്ഷനേടാനു
    ശരിയല്ലെ
    ആണെങ്കിൽ ഇക്ക് ഒരു കുട തരുമൊ കാർ വാങ്ങാൻ കായില്ല (പൈസ )

  • @noufalkasargod2564
    @noufalkasargod2564 29 วันที่ผ่านมา

    Masha allah super video safari car ❤ 🚗🧡

  • @journey_with_sree
    @journey_with_sree 28 วันที่ผ่านมา

    Nice to see the showroom and nice prese ntation

  • @rahmant1612
    @rahmant1612 29 วันที่ผ่านมา

    ഓരോ വണ്ടിയുടെ ഡീറ്റെയിൽസ് പറയുന്നത് വളരെയധികം സന്തോഷമുണ്ട്

  • @satheeshgeorge4503
    @satheeshgeorge4503 29 วันที่ผ่านมา

    നിങ്ങൾ എനിക്ക് ഒരു ഇൻസ്പിറേഷൻ ആണ്...... നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം, ചെയുന്ന ജോലിയോട് ഒരു ആത്മാർത്ഥത തോന്നി തുടങ്ങിയത്... 👍👍👍

  • @fredythomas6960
    @fredythomas6960 2 วันที่ผ่านมา

    I have watched almost 20 videos minimum today, you are doing too good videos and i will visit your showroom when i am on my vacation and will buy a car from you, seriously

  • @praveens2996
    @praveens2996 29 วันที่ผ่านมา +1

    Hi Anfal bro...
    Fan of your channel...From coorg karnataka❤

  • @saheedkaleeckal7280
    @saheedkaleeckal7280 29 วันที่ผ่านมา

    YOUR EXPLANATION VERY GOOD

  • @pkvcool
    @pkvcool 28 วันที่ผ่านมา

    Vandi numner kanichelelum KL-XX kanichal nallathubayirunu, KL64 noki nadakana enik athoke easy ayirikum, swantham rto registration vandikal identity cheyan nallathanu.

  • @johnpeter-yf3zy
    @johnpeter-yf3zy 29 วันที่ผ่านมา

    Hi sir your cars very nice and best quality

  • @divyanthk5393
    @divyanthk5393 29 วันที่ผ่านมา

    Nice umbrella ☔

  • @nishujoseph1194
    @nishujoseph1194 29 วันที่ผ่านมา

    ഒരു വണ്ടി എടുക്കാൻ പറ്റില്ലെങ്കിലും safari Cars ന്റെ കുട കിട്ടി എന്നു അഭിമാനിക്കുന്നവരും ഉണ്ട്. അത്രക് ഇഷ്ട്ടമാണ് നിങ്ങളുടെ videos & presentation. അതിലുപരി നിങ്ങളുടെ ഒരു സ്നേഹം. അതാണ് നമ്മളെയൊക്കെ നിങ്ങളുടെ കൂടെ കൂട്ടാൻ പ്രേരിപ്പിക്കുന്നത്. എല്ലാവിധ ആശംസകളും..❤❤❤❤

  • @ebenezergomez5624
    @ebenezergomez5624 29 วันที่ผ่านมา

    Excellent collection

  • @abdusamad5494
    @abdusamad5494 29 วันที่ผ่านมา +1

    masha allah

  • @shobinmathew8932
    @shobinmathew8932 29 วันที่ผ่านมา

    Petrol VW Ameo Koduthittu oru pajero spot eduthal Engane undakum,what’s your opinion

  • @mohammedmusthafa2883
    @mohammedmusthafa2883 29 วันที่ผ่านมา

    Very nice intro and good presenting information

  • @Shaheedshaheed-z5k
    @Shaheedshaheed-z5k 29 วันที่ผ่านมา +1

    New collection super ❤❤👍

  • @aravind.vpathanadu4222
    @aravind.vpathanadu4222 29 วันที่ผ่านมา +1

    വണ്ടിയൊന്നും എടുത്തില്ലേലും നിങ്ങളുടെ വീഡിയോ കാണൽ ഒരു സുഖം തന്നെയാണ്....👍

  • @rajeshmallya6937
    @rajeshmallya6937 27 วันที่ผ่านมา

    I love ur video adipoli

  • @shifanafiyaalsi4034
    @shifanafiyaalsi4034 22 วันที่ผ่านมา

    Masha allahu i like safari cars good jop

  • @mcp8534
    @mcp8534 29 วันที่ผ่านมา +1

    കുട കിട്ടിയാലും ഇല്ലെങ്കിലും നിങ്ങളുടെ വിഡിയോ ഞമ്മൾ കാണും. ❤

  • @salimavav
    @salimavav 29 วันที่ผ่านมา

    Massive collections ❤ good luck

  • @Vinaycma
    @Vinaycma 29 วันที่ผ่านมา

    I am looking to buy another car. I sha Allah. May be by August I will come to India.

  • @brs7434
    @brs7434 29 วันที่ผ่านมา +1

    All the best

  • @user-ld2oq7bq7p
    @user-ld2oq7bq7p 29 วันที่ผ่านมา

    Of course your presentation is too good; whatever may be the truthfulness ...

  • @mahroofctedv9211
    @mahroofctedv9211 29 วันที่ผ่านมา

    Masha alla 🎉

  • @Shaheedshaheed-z5k
    @Shaheedshaheed-z5k 29 วันที่ผ่านมา +1

    Safari cars its a brand 🔥

  • @lirilmathew7262
    @lirilmathew7262 29 วันที่ผ่านมา

    Hey,safari cars.....
    I liked u r presentation

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt 29 วันที่ผ่านมา

    വിയറ്റ്നാം വീഡിയോസ് കണ്ടു 👍🏻 പുതിയ റിവ്യൂ അടിപൊളി

  • @user-fs4tz5bj5o
    @user-fs4tz5bj5o 28 วันที่ผ่านมา

    Masha allah
    Allah business il baraqath tharatte
    Aameen

  • @Zhy3123
    @Zhy3123 29 วันที่ผ่านมา

    Nice umbrella

  • @rasakthundiyil6408
    @rasakthundiyil6408 29 วันที่ผ่านมา +1

    👍👍❤ഒരാള് Used കാറിനെ പറ്റി സംസാരിക്കുമ്പോൾ എളുപ്പം വായിൽ വരുന്ന പേര് സഫാരി കാർ ❤️👍👍

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 29 วันที่ผ่านมา

    Nice presentation ❤

  • @statuscorner4062
    @statuscorner4062 29 วันที่ผ่านมา +1

    Nice. 💗

  • @binoy4814
    @binoy4814 29 วันที่ผ่านมา

    hi good cars and liked it

  • @ycpashiq9793
    @ycpashiq9793 29 วันที่ผ่านมา +1

    Good keep it up

  • @halidabdulla7605
    @halidabdulla7605 27 วันที่ผ่านมา

    Masha Allah

  • @ajmalkhankhan1244
    @ajmalkhankhan1244 25 วันที่ผ่านมา

    Masha Allah ❤

  • @aneeshpp4677
    @aneeshpp4677 28 วันที่ผ่านมา

    Loan facility available ano? Or only ready cash payment?

  • @AbdulJaleel-s8z
    @AbdulJaleel-s8z 23 วันที่ผ่านมา

    Very good Nalla avatharanam

  • @ashwinbabu1998
    @ashwinbabu1998 29 วันที่ผ่านมา

    Good presentation ❤

  • @vargheset.p6279
    @vargheset.p6279 29 วันที่ผ่านมา

    Very good dicision

  • @abbaskm2584
    @abbaskm2584 23 วันที่ผ่านมา

    Nice presantation

  • @sharpmetal3350
    @sharpmetal3350 28 วันที่ผ่านมา

    Hi good information

  • @muhammedfaisal469
    @muhammedfaisal469 29 วันที่ผ่านมา

    Good collections❤

  • @RatheesharolPalamthadi
    @RatheesharolPalamthadi 29 วันที่ผ่านมา

    Happy to see you again May Allah bless you

  • @hammeedhameed9246
    @hammeedhameed9246 26 วันที่ผ่านมา

    എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ട്ടമാ വീഡിയോ കാണാൻ ഒരുരസമാ എന്റെ അടുത്ത് ഒരു വണ്ടി യുണ്ട് സ്വിഫ്റ്റ് ഡിസർ ഇനി ആ വണ്ടി എപ്പോയെങ്കിലും കൊടുക്കുമ്പോൾ ഇനി നിങ്ങളുത് നിന്ന് ഒരു വണ്ടി എടുക്കണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @javadabdulla2802
    @javadabdulla2802 29 วันที่ผ่านมา

    Super 🎉

  • @Shaheedshaheed-z5k
    @Shaheedshaheed-z5k 29 วันที่ผ่านมา +1

    Good video ❤️❤️❤️🔥

  • @ranjithnambeesan8498
    @ranjithnambeesan8498 28 วันที่ผ่านมา

    Awesome Umbrella 😊

  • @aachiAshraf
    @aachiAshraf 29 วันที่ผ่านมา

    Masha allah

  • @sujithsuji7261
    @sujithsuji7261 29 วันที่ผ่านมา

    Supper umbrella

  • @abdulirshad2709
    @abdulirshad2709 29 วันที่ผ่านมา

    Nice collection

  • @rashidcage8294
    @rashidcage8294 29 วันที่ผ่านมา

    Good second car choice

  • @sidheeqpm1046
    @sidheeqpm1046 29 วันที่ผ่านมา

    Polikk bro.......❤

  • @abidp6151
    @abidp6151 29 วันที่ผ่านมา

    Yes

  • @tomvarghes
    @tomvarghes 28 วันที่ผ่านมา

    Good information

  • @shareefatp6633
    @shareefatp6633 23 วันที่ผ่านมา

    Hai very nice vedios

  • @jithinkurian1774
    @jithinkurian1774 29 วันที่ผ่านมา

    All is well 😊

  • @99476350
    @99476350 29 วันที่ผ่านมา

    Nalla deeling and reliable

  • @jibingeorge6133
    @jibingeorge6133 29 วันที่ผ่านมา

    Super collection, enikk avide njnnum oru innova venam

  • @arunphilip3936
    @arunphilip3936 29 วันที่ผ่านมา

    നിങ്ങളുടെ വീഡിയോസ് നന്നായിട്ടുണ്ട്

  • @user-uj2zo4dr3g
    @user-uj2zo4dr3g 29 วันที่ผ่านมา +1

    കുട കിട്ടാൻ അതിയായ ആഗ്രഹമുണ്ട്, പക്ഷെ എന്നെ കാളും ആഗ്രഹമുള്ളവർക് കിട്ടിക്കോട്ടേ ❤❤❤❤

  • @MrPFr-tz1mi
    @MrPFr-tz1mi 26 วันที่ผ่านมา

    Powli video.. nnum kaanalund 😊

  • @raffequemohammed7537
    @raffequemohammed7537 29 วันที่ผ่านมา

    Masha allha ❤

  • @ranjitheliyan6795
    @ranjitheliyan6795 29 วันที่ผ่านมา

    നുമ്മക്ക് വണ്ടി വാങ്ങാൻ പറ്റില്ലെങ്കിലും.. (കടം തീർന്നു വാങ്ങും )അന്റെ ഈ അവതരണം തന്നെ വാങ്ങിയത് പോലെ ആയി.. ജ് പൊളിക്ക് മുത്തേ

  • @pathukutty73
    @pathukutty73 29 วันที่ผ่านมา

    കുട മാത്രമല്ല ഷോറൂമും അടിപൊളി അവതാരകനും അടിപൊളി വാഹനങ്ങളും അടിപൊളി സർവീസും അടിപൊളി

  • @safwanbalila2426
    @safwanbalila2426 29 วันที่ผ่านมา

    Genuine car dealer in india ❤

  • @shanavas00
    @shanavas00 29 วันที่ผ่านมา

    nice presentation

  • @headhunter8853
    @headhunter8853 29 วันที่ผ่านมา

    സംഭവം ഉഷാറായിക്കണ് 🎉🎉

  • @sahalswokey797
    @sahalswokey797 29 วันที่ผ่านมา

    Super umbrella

  • @muhaimintpkl6573
    @muhaimintpkl6573 29 วันที่ผ่านมา

    നിങ്ങളുടെ video daily കാണാറുണ്ട് ❤

  • @BabuKavil-z9x
    @BabuKavil-z9x 28 วันที่ผ่านมา

    Best wishes

  • @kiranjose8934
    @kiranjose8934 28 วันที่ผ่านมา

    Very good video ❤❤❤

  • @user-nc4yo7jj9x
    @user-nc4yo7jj9x 15 วันที่ผ่านมา

    Usful vidio ❤️❤️

  • @ismailtp4149
    @ismailtp4149 28 วันที่ผ่านมา

    അടിപൊളി വണ്ടികൾ ❤❤

  • @abykuriakose5827
    @abykuriakose5827 24 วันที่ผ่านมา

    Vandikalae kurichulla nighaludae vivaranaghal samtripthiyan.Nighaludae safari showroomin entae abhinadhanaghal 💐😊

  • @kajahussainkajahussain105
    @kajahussainkajahussain105 29 วันที่ผ่านมา +1

    Supper

  • @mohamednoormueenudheen2151
    @mohamednoormueenudheen2151 29 วันที่ผ่านมา

    Nice🌹

  • @mohamedraihan7150
    @mohamedraihan7150 23 วันที่ผ่านมา

    Masha allaah

  • @jijijohn5265
    @jijijohn5265 29 วันที่ผ่านมา

    Good video🎉🎉

  • @FVHModified
    @FVHModified 29 วันที่ผ่านมา

    Nice🎉❤

  • @muneerkandathil7051
    @muneerkandathil7051 29 วันที่ผ่านมา

    Best of luck insha allah