S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS
    #giveaway #s23ultra #iphone15promax #malayalam
    1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
    3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
    4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
    മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥
    Thank you
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    For mobile phone inquiry Shop name :EVERST CITY MOBILE
    Location:Dubai - Burdubai
    Contact :00971 542527933
    iphonemalayalmprice #mobilemarketdubaimalayalam
    #dubaimobilemarket
    #malayalamvloggerindubai
    #dubaimalluvlogger
    #iphonemalayalam
    #binubabyabraham
    #bbavlogs
    #iphoneunboxing
    #iphoneopeing
    #iphoneeventmalayalam

ความคิดเห็น • 315

  • @MNK1998
    @MNK1998 2 หลายเดือนก่อน +21

    ഈ giveaway ക്ക്‌ ഞാൻ ഇതുവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിന് എന്നാണ് എന്റെ വിശ്വാസം 😊 5-6 കൊല്ലമായി പഴയ ഫോൺ ഉപയോഗിക്കുന്ന എനിക്ക് ഈ giveaway യിലൂടെ ഫോൺ മാറ്റാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം 👀 പിന്നെ നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കണം എന്നില്ലല്ലോ അല്ലാഹുവിന്റെ വിധിയും കൂടെ വേണ്ടേ 😔❤

    • @sab-jt6ti
      @sab-jt6ti 2 หลายเดือนก่อน

      iPhone തന്നെ വേണോ...😂😂😂

    • @MNK1998
      @MNK1998 2 หลายเดือนก่อน

      @@sab-jt6ti athentha bro njan iphone use cheythal 😔

    • @vishnue9664
      @vishnue9664 2 หลายเดือนก่อน +2

      Try ur luck and പണി എടുത്ത് വാങ്ങാൻ നോക്കായിരിക്കും ബെറ്റർ.

    • @harishsp3954
      @harishsp3954 2 หลายเดือนก่อน +1

      പണിയെടുത്തു ഫോൺ വാങ്ങാൻ നോക്ക് മനുഷ്യാ.. എളുപ്പ വഴി വിട്ടു അധ്വാനിക്കാൻ നോക്ക് 🔥🔥🔥

    • @MNK1998
      @MNK1998 2 หลายเดือนก่อน

      @@harishsp3954 njan student aanu ipo educationil aanu focus cheyyunne futuril better financial stabilitiku vendi 😊

  • @ismailisu8942
    @ismailisu8942 2 หลายเดือนก่อน +6

    വീണ്ടും വീണ്ടും ഇടിയാൻ.. ഐഫോണിന്റെ ജീവിതം ഇനിയും ബാക്കി 😍😍😍...

  • @GadTag
    @GadTag 2 หลายเดือนก่อน

    NJN S24 ultra nokkunnund 😊

  • @راني-م8ع
    @راني-م8ع 2 หลายเดือนก่อน

    Ningalude videos njan ee aduthan kanan thudangyath orupad agrahamund ente uppakk oru iphone vangi kodukkanam enn njan oru student aan orikkal
    enikk ente agraham ente uppa sadhichu thannu..pakshe inn ente uppaa sambhathikamayi valare budhimuttilan...uppayude phoninte display poyirikkan...oru nalla phon vangikkanullaa situation alla ippo...ente scholarship kond ennenkilum orikkal njan ente uppakk oru nalla phon vangichu kodukkum athin vendi offer search cheythappazhan ningalude shopine kurichulla vdo bba vlogsilum ashkar maliyekkal enna channelilum kandethunnath...njngale pole vilakuravil nallathin agrahikkunnavarkk kai thangan ningalude ee offers...may god bless you both❤

  • @agkcreation
    @agkcreation 2 หลายเดือนก่อน

    Bro Keralathill ninum order cheyyan pattumo?

  • @sreeganesh06
    @sreeganesh06 2 หลายเดือนก่อน +1

    16 pro Max kittillelm.....bakki olle gifts inu vendi enikk chumma polippich thalli parayan onnm vayya😅😂......but njnglde video ellm pakka useful Anu .....also kanumbo madupp thonnareee illa❤️

  • @najanasri5275
    @najanasri5275 2 หลายเดือนก่อน +1

    ഞാൻ ഇതുവരെയുള്ള ഉള്ള നിങ്ങളുടെ എല്ലാ give അവയിലും comment ചെയ്തിട്ടുണ്ട്. 5 വർഷമായിട്ട് എന്റെ പഴയ redmi യാണ് യൂസ് ചെയ്യുന്നത് ith കിട്ടിയിരുന്നെങ്കിൽ ennu karthunnu🤲🏻🤲🏻 inshallah അല്ലാഹുവിന്റെ വിധി undengil🤲🏻 നിങ്ങളുടെ offerukal sherikkum albudhapeduthunnund inshallah oru day avidunn vanguu

  • @NIM292
    @NIM292 2 หลายเดือนก่อน +1

    S24 ultra indiayil warrenty kittuvo? Pls replay

    • @nandus7529
      @nandus7529 2 หลายเดือนก่อน

      No

  • @TvM艾GÂNGSTER
    @TvM艾GÂNGSTER 2 หลายเดือนก่อน

    Bro ippo keralathil irunn order cheyyan patto

  • @shanafathima5128
    @shanafathima5128 2 หลายเดือนก่อน +1

    Njan ennunm ningalude video kaanaarund
    Nalla offarind aalavarkum uppakarampedum♥️👍
    Njan oppayokikunna, phone
    honar 9 X aann. 5 varshamayi
    Oppayokikunu oru kamlayindum illa
    Masha alla ♥️♥️👍

  • @jestinbinu7632
    @jestinbinu7632 2 หลายเดือนก่อน +3

    ഇത്രയും കൊല്ലം ഞാൻ ഇത്രയും നല്ലൊരു ഓഫർ എവിടെയും കണ്ടിട്ടില്ല. 😮😮

    • @aseem.2
      @aseem.2 2 หลายเดือนก่อน +1

      Bro defective components company repaired pieces Anu.

    • @MNK1998
      @MNK1998 2 หลายเดือนก่อน

      @@aseem.2 athu broku enghane ariyam 🤔

  • @nabeelshajahan8604
    @nabeelshajahan8604 2 หลายเดือนก่อน

    Black vangi 150 save chyyamenn karuti, but violet kandappol onnm nokeela....IPO purchase chytu.
    Ennalum askar ikka kurach kurakkamayrnnu violetnu😂
    Thanks BBA...N Everest❤

  • @sknmedia9781
    @sknmedia9781 2 หลายเดือนก่อน

    ❤ഈ വീഡിയോ ഞാൻ giveaway കിട്ടാൻ വേണ്ടി പ്ലെയ്‌ ചെയ്ത് വെച്ചിട്ടു കുളിക്കാൻ പോകാം എന്നാണ് വിചാരിച്ചത് ബട്ട് 1 മിൻ കണ്ടപ്പോഴേ പിന്നെ പോകാൻ തോന്നിയില്ല BBA മച്ചാൻ നല്ല വ്യക്തമായ അവതരണം,👍👍 അഷ്‌കർ ഇക്കയുടെ ഫോണിനെ പറ്റിയുള്ള അറിവും അപാരം തന്നെ. രണ്ട് പേരും കൂടിയുള്ള ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ ഷെയർ ചെയ്തേകാം..❤❤
    ഇനി പോയി കുളിക്കട്ടെ..😅😅
    ഡ്യൂട്ടി ഉണ്ട്..😊

  • @nabeelshajahan8604
    @nabeelshajahan8604 2 หลายเดือนก่อน

    Askar ikka colour paranjilla.... Violet adhikam pokata colour alle.pinne enta atinu rate vetyasam

  • @jafarsadiq9162
    @jafarsadiq9162 2 หลายเดือนก่อน

    വീഡിയോ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ. ഇവരെസ്റ് സിറ്റി മൊബൈൽസ് best quality and awesome costumer service 🤍👍

  • @akhilrkrishnan7772
    @akhilrkrishnan7772 2 หลายเดือนก่อน

    ❤❤❤ ഞാൻ യൂട്യൂബിൽ കണ്ടതിൽ വച്ച് വളരെ സത്യ സന്ധമായി മൊബൈലിൻ്റെ വില പറയുകയും റിവ്യൂ പറയുകയും ലാഭം നോക്കാതെ ബിസിനസ് ചെയ്യുകയും, കസ്റ്റമർ സർവീസ് നൽകുന്ന സ്ഥാപനവും ഉടമയും hatsoff you ഡിയർ❤❤❤. കൂടാതെ @BBA വളരെ നല്ല അവതരണം ❤❤❤❤

  • @EnchantedEleganceO
    @EnchantedEleganceO 2 หลายเดือนก่อน +3

    Bba bro, 14 pro non active box piece ne include cheythitt oru video❤

  • @jijujiju8547
    @jijujiju8547 2 หลายเดือนก่อน

    ഞാൻ ഇനി ഫോൺ എടുക്കുമ്പോൾ അത് അഷ്‌ക്കർക്കാന്റെ കയ്യിൽ നിന്ന് മാത്രം 🔥. എന്നത്തേയും പോലെ അവതരണം പൊളി BBA&അഷ്‌ക്കർക്ക ❤

  • @shinojmk
    @shinojmk 2 หลายเดือนก่อน

    ഹായ് ഇതുപോലുള്ള നല്ല ഓഫറുകളുമായി BBA Vlogs ജനങ്ങൾക്ക് ഉപകരാപ്തമായി എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @musthafaperambra9693
    @musthafaperambra9693 2 หลายเดือนก่อน +1

    Machan enakk kittuo
    വാങ്ങാൻ കഫീലീന വിടുന്നുണ്ട് dubaikkk😊

  • @ShameerSha
    @ShameerSha 2 หลายเดือนก่อน

    Saudiyilekk delivery undo

  • @abdurahimankunnummal1975
    @abdurahimankunnummal1975 2 หลายเดือนก่อน

    അഷ്കർ ഇക്കയും
    പി ബി എ യും
    പൊളിച്ചടക്കി
    ഒരു രക്ഷയും ഇല്ല
    അടിപൊളി ഓഫർ

  • @IlmaShameer
    @IlmaShameer 2 หลายเดือนก่อน

    BBA subscribe cheythittu kure ayi ningalude videos njn kanarundu ente kayyil itel A25 aahnu ullathu give away ykku vendi wait cheyyunnu 😄

  • @ravensgaming9064
    @ravensgaming9064 2 หลายเดือนก่อน

    രണ്ടാളും നല്ല പോസിറ്റീവ് വൈബ് ആണല്ലോ വീഡിയോ lengthy ആണേലും നിങ്ങളുടെ ഈ വൈബ് വീഡിയോ മടുപ്പിക്കാതെ മുഴുവനും കാണാൻ സാധിക്കുന്നു ⚡⚡⚡

  • @SheebaDominic-i6j
    @SheebaDominic-i6j 2 หลายเดือนก่อน

    Wow kidikkachi price. Nattil ayachu tharumo? Oru samsung s23 ultravenamennu valya aagraham undu. Nadakkumo entho

  • @dheerajk9882
    @dheerajk9882 2 หลายเดือนก่อน +1

    Plz .
    Ipad pro m4 price parayu... everest Mobile shop. najan Kure ayi chodikunu

  • @ThamburElectronicsParavur
    @ThamburElectronicsParavur 2 หลายเดือนก่อน +2

    iPhones & Samsung ഫോണുകൾ വിലകുറച്ചുനല്കുകയും കുടാതെ ഫോണില് മറ്റുള്ളവർ കാണിക്കുന്ന കള്ളത്തരം തുറന്നുകാട്ടി നല്ല ഫോണുകൾ എടുക്കുവാൻ സഹായിക്കുന്ന രണ്ടുപേർക്കും നന്ദി നമസ്ക്കാരം

  • @jdgidtdijshdheih6818
    @jdgidtdijshdheih6818 2 หลายเดือนก่อน

    KORE KAALAM AAYI BBA NE SUB AAKEET ...PAZHAYA PHONE IL NINNUM ORU PUTHIYA PHONE ITHILOODE KITTUM EN ORU HOPE UND❤❤

  • @jithinjoseph449
    @jithinjoseph449 2 หลายเดือนก่อน

    Sherikkum online pala idath nokkittund.. Athilum rate thaath thannanu ashkkar ikka tharunnath.. Njan ivide palarodum parayunnum und.. Avare ormmippikum friday to sunday aanu kooduthal offer ullath ennum.. Nammal ath parayanam.. Allel vaar chellumbo rate change aayengil ath sheriyakillallo..

  • @Muhammedshareef-w4x
    @Muhammedshareef-w4x 2 หลายเดือนก่อน

    ആഗ്രഹം ഒരുപാട് ഉണ്ട്
    പ്രതീക്ഷ യാണ് എല്ലാം
    🤲🏻🤲🏻🤲🏻
    എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ

    • @ptvlog6474
      @ptvlog6474 2 หลายเดือนก่อน

      അതെ അതെ

  • @FidhaTT
    @FidhaTT 2 หลายเดือนก่อน +1

    Full support 🤍🤍🤍

  • @azeezavt2287
    @azeezavt2287 2 หลายเดือนก่อน

    Hi
    Bro. Njan ninkalude yellam videos kanarundu .... !!
    But. Comment idunnath first aaaanu.
    Yethayalum njinkalude video .....
    .😮😮😮
    Nntemmoooooo ... adypoli ....🎉

  • @surajp.s2884
    @surajp.s2884 2 หลายเดือนก่อน

    ഞാനിപ്പോൾ അബുദാബിയിലാണ്. പക്ഷേ നാട്ടിൽ പോകുന്ന സമയത്ത് താങ്കളുടെ കടയിൽ വന്നു ഒരു മൊബൈൽ വാങ്ങണം S24 Ultra

  • @ashrafolavara604
    @ashrafolavara604 2 หลายเดือนก่อน

    അസ്കർ ഭായ്
    നിങ്ങളുടെ ഷോപ്പിൻ്റെ സ്റ്റോക്ക് കാണുമ്പോൾ തന്നെ ഒരു ആകർഷണമായി തോന്നാറുണ്ട്. മാർക്കറ്റിൽ വില കുറയുമ്പോൾ നിങ്ങൾ വില കുറച്ച് കൊടുത്ത് സത്യസന്ധത നിലനിർത്തുന്നത് തന്നെ വലിയ കാര്യ മാണ്. അത് തന്നെയാണ് നിങ്ങളുടെ വിജയവും.tnx

  • @mohammedrizwan1389
    @mohammedrizwan1389 2 หลายเดือนก่อน

    bro taby emi available aano?
    aanengil ethra month?

  • @mohamedmunavvar3270
    @mohamedmunavvar3270 2 หลายเดือนก่อน

    എല്ലാ സമയത്തും ഓഫറിൽ ഒന്നാമത്... Everest city mobile

  • @atf56
    @atf56 2 หลายเดือนก่อน

    International warranty undo? Any Old affordable iphones avail?

  • @vaisakhnair1931
    @vaisakhnair1931 2 หลายเดือนก่อน

    അതെ പോയാൽ ഒരു കമൻ്റ്. കിട്ടിയാൽ ഒരു ഐഫോൺ.. കൂടെ കൂടാനുള്ളവരൊക്കെ കൂടെ കൂടിക്കോ🎉💙

  • @043jobinmathewabraham4
    @043jobinmathewabraham4 2 หลายเดือนก่อน

    ഐ ഫോൺ ഇനി ആർക്കും സ്വന്തമാക്കാം..😊 ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം.

  • @sajidaikam984
    @sajidaikam984 2 หลายเดือนก่อน

    Ashkarkkarkka ingal pwoliyaaa
    ingale offer arkkum kodukkan kazhiyilla ❤❤❤

  • @rameespv154
    @rameespv154 2 หลายเดือนก่อน

    njan athiyam aaayi pangedukkunnna aaaanu kure ith polethe kanal und athonnum kitttillla ennu ariya ith oru pretheeksha und elllam oru pretheeksha athpole ithum angene thannne aaaaavatt insha alha

  • @Andrichvlog
    @Andrichvlog 2 หลายเดือนก่อน +1

    iPhone 16 pro max

  • @Doubleone.7
    @Doubleone.7 2 หลายเดือนก่อน

    Heyyyy!! Welcome to BBA koode koodanullavarelam koode koodikooooooo❤️‍🔥‼️

  • @faizalabdulkareem9817
    @faizalabdulkareem9817 2 หลายเดือนก่อน

    Kure naalayi oru flagship phone vangan agrahikunnu...one day i will....😊😊

  • @thetruthhonest2156
    @thetruthhonest2156 2 หลายเดือนก่อน +1

    എത്ര എത്ര കമന്റുകൾ.... അവർക്കാർക്കും അറിയില്ലല്ലോ ഇതെനിക്ക് കിട്ടാൻ ഉള്ളതാണെന്ന് 😊🎉

  • @ratheeshps3636
    @ratheeshps3636 2 หลายเดือนก่อน +2

    IPhone ഉപയോഗിക്കാൻ അറിയില്ല കിട്ടിയാൽ ഇതിൽ പഠിക്കും

  • @lijinlijin3985
    @lijinlijin3985 2 หลายเดือนก่อน

    Chettaa IQOO indoo shop il

  • @Doubleone.7
    @Doubleone.7 2 หลายเดือนก่อน

    Kodkeneeee verthe kodkaaa adhum erangu munbe adhan BBA 🔥🔥🔥

  • @BasheerBasheer-z7m
    @BasheerBasheer-z7m 2 หลายเดือนก่อน

    എന്റെ കൂട്ടുകാരൻ പറഞ്ഞു ഏറ്റവും വിശ്വസിച്ചു വാങ്ങാമെന്ന് ❣️❣️

  • @arjunnasokan3503
    @arjunnasokan3503 2 หลายเดือนก่อน

    Ellam cheythat ind ini ellam daivathin nalkunnu all is well ❤❤❤

  • @dewdrops390
    @dewdrops390 2 หลายเดือนก่อน

    ഇത് വെറും സാമ്പിൾ തൃശ്ശൂർ പൂരം കാണാൻ പോകുന്നതേയുള്ളൂ 💥

  • @musthaq7729
    @musthaq7729 2 หลายเดือนก่อน

    Ningalude Ella video epozum kanunna njan ❣️

  • @saddamshaik6105
    @saddamshaik6105 2 หลายเดือนก่อน

    Inshallah naanum try panren yennoda dream bro but vaangha mudiyadhu videos pathu kiten irrukken 😢 masha allah good luck best business

  • @josephthomas5201
    @josephthomas5201 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @rileefkunjumon6660
    @rileefkunjumon6660 2 หลายเดือนก่อน

    എല്ലാരും S24ULTRA ഉപയോഗിക്കുന്ന കാലം അതാണ് എൻ്റെ സ്വപ്നം😂😂😂😂😂😂

  • @thahirveeru5497
    @thahirveeru5497 2 หลายเดือนก่อน

    ❤❤❤❤ douibail ullavarkk matram anoo giveaway....?

  • @__-1041
    @__-1041 2 หลายเดือนก่อน +1

    ഭാഗ്യം ഉണ്ടേൽ ഇത് എനിക്ക് തന്നെ തരണേ ദൈവമേ...🙂🙏🏾

  • @BasheerBasheer-z7m
    @BasheerBasheer-z7m 2 หลายเดือนก่อน

    അഷ്‌ക്കർക്കാന്റെ കടയിലെ ഐഫോൺ ഇനിയും വിലയിടിയാൻ കാത്തിരിക്കുന്ന ഞാൻ...
    എന്തായാലും ഈ ഞാൻ അവിടെ വരും انشاء الله

  • @gireeshmb8655
    @gireeshmb8655 2 หลายเดือนก่อน

    വീഡിയോ ലെങ്ത് കുറയ്ക്കാതെ ഇനി bba കാണുന്ന പരിപാടി ഇല്ല

  • @haneefav1700
    @haneefav1700 2 หลายเดือนก่อน +1

    എന്താ ചെയ്യാ പരീക്ഷണത്തിന് നടുവിൽ നിൽക്കുമ്പോൾ

  • @prasanthvs9028
    @prasanthvs9028 2 หลายเดือนก่อน

    Paranjapole ellam cheyithekkam oru price athu enikku thanne kittane,athu 16 anengil better ayirunnu,keralathil anennu vechu mobile ayachu tharathe erikkaruthu ketto🙏🏻

  • @hdzbloody4403
    @hdzbloody4403 2 หลายเดือนก่อน +1

    നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ giveaway വീഡിയോ ഇട്ടമുതൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ആ നമ്പറിൽ അയച്ചിട്ടുണ്ട്. 😌❤

  • @ramachandrana.s7953
    @ramachandrana.s7953 2 หลายเดือนก่อน

    Hi bro I am saving money for the S24 ultra by the 15th of September I'll buy it, I have one request I want to know the price for Meta Quest 3 128 GB, 512 GB so in the next video please share the possible shops and discounts.

  • @SwabeehRilvan
    @SwabeehRilvan 2 หลายเดือนก่อน

    Inshallah Ithengilum Kittatte ❤ Ameen 🥰

  • @labi.opclabi5179
    @labi.opclabi5179 2 หลายเดือนก่อน

    Nalloru phone enna swapnam safalamaaakkan viewer's nte koode ninn offer kodukkunna everest city kkum, bba vlogsnum kidakkatte oru "Kuthirappavan❤"
    (A customer 🎉)

  • @humayoonarshad149
    @humayoonarshad149 2 หลายเดือนก่อน

    ഇൻശാഅള്ളാഹ്. വാങ്ങണം. 👍🏻

  • @shiljishibu2037
    @shiljishibu2037 2 หลายเดือนก่อน

    Bro avide vivo x100 ultra kittumo?

  • @shanirbabup7470
    @shanirbabup7470 2 หลายเดือนก่อน

    Ningalude give away oru nalla pratheekahayaanu

  • @ishananwarayisha
    @ishananwarayisha 2 หลายเดือนก่อน

    മറ്റുള്ളവർ മാനത്തു കാണുമ്പോൾ നിങ്ങൾ മനസ്സിൽ കാണുന്നു 😍

  • @Islam.Is.Life_1
    @Islam.Is.Life_1 2 หลายเดือนก่อน

    Ningal koduknne offer kidlam aan❤
    Expensive fone afford cheyyan pattathe aalkarkum ningale price l vangaan oru tendency undavum.
    All the best and insha'Allah..❤

  • @harisktm1489
    @harisktm1489 2 หลายเดือนก่อน +1

    S23 plus oru വീഡിയോലും മെൻഷൻ ചെയ്യുന്നില്ല😢

  • @athulraj8547
    @athulraj8547 2 หลายเดือนก่อน

    Ingale ottak aaya kaalam muthal koode und ❤
    Koode koodiyitt kure kaalamayi😅😅😅😅❤❤

  • @DipeeshA
    @DipeeshA 2 หลายเดือนก่อน

    Njan vangan agrahichirikukaya enthayalum njan vangum Dubai il ithra rate kuravano great bba vlog ulle konda njan ee karyam arinjhe

  • @vinayaks2079
    @vinayaks2079 2 หลายเดือนก่อน

    ഹായ് ഫോൺ മേടിക്കാൻ ബുദ്ധിമുട്ടന്നവർ ഇഷ്ടംപോലുണ്ട് അവർക്കു ആർക്കെങ്കിലും കിട്ടട്ടെ. അവിടെ വരാൻപ്പറ്റാത്ത നാട്ടിലുള്ളവക്ക് ഫോൺ അയച്ചുകൊടുക്കാൻ മനസ്സുകാണിക്കണം അങ്ങിനെയായിരുന്നാൽ നല്ലതായിരുന്നു. നിങ്ങൾ ഇനിയും ഉയരത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤💐💐💐💐💐

    • @ptvlog6474
      @ptvlog6474 2 หลายเดือนก่อน

      അതെ

  • @Anishsivaraman
    @Anishsivaraman 2 หลายเดือนก่อน

    Kerala delivery ഉണ്ടോ?

  • @SUFIYANGSM
    @SUFIYANGSM 2 หลายเดือนก่อน

    Inshallah.. കിട്ടും എന്ന് വിജാരിക്ക ലെ 😃

  • @vaisakhnair1931
    @vaisakhnair1931 2 หลายเดือนก่อน

    എല്ലാ Giveaway ലും പങ്കെടുത്ത് ഭാഗ്യം തെളിയുന്നതും കാത്തിരിക്കുന്ന ഞാൻ😅

  • @siroobinaashkar1276
    @siroobinaashkar1276 2 หลายเดือนก่อน +1

    ma sha allah❤❤
    waitting🥰

  • @peaky256
    @peaky256 2 หลายเดือนก่อน

    S24 ultra ayalum kozhappamila, thanolluuuuu

  • @adnanesavanwar1833
    @adnanesavanwar1833 2 หลายเดือนก่อน +2

    Good offers for mobile phones👌

  • @asheed5993
    @asheed5993 2 หลายเดือนก่อน

    അഷ്കർ സാഹിബ്
    താങ്കൾ നാട്ടിൽ വരുന്നത് ഒന്ന് വീഡിയോയിൽ കൂടിഅറിയിക്കുകനേരിൽ കാണാൻആഗ്രഹമുണ്ട്. കാണുമ്പോൾ കുറച്ചു പൈസ തരുംഎനിക്ക് എസ് 24അൾട്രാ .512. എടുക്കാൻ അതിയായ ആഗ്രഹമുണ്ട് അറിയിക്കുമെന്ന് പ്രതീക്ഷയോടെ😊

  • @ketchedamuttamkketchedamuttam
    @ketchedamuttamkketchedamuttam 2 หลายเดือนก่อน

    Verry good vangan pattiya samayam ethu pavapettavanum

  • @junaid9841
    @junaid9841 2 หลายเดือนก่อน

    New viewer and new subscriber . First time knowing about this team

  • @muhammedshihab4059
    @muhammedshihab4059 2 หลายเดือนก่อน

    Super ❤ always support ❤

  • @be-fitfitness1621
    @be-fitfitness1621 2 หลายเดือนก่อน

    Customer friendly showroom.. Really loved it❤

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 2 หลายเดือนก่อน

    ഓഫർ ഓക്കേ ഉണ്ട് പക്ഷെ ഷോപ്പിൽ ഒരു കസ്റ്റമർ പോലും ഇല്ല 🤔

  • @nazilarakkal3698
    @nazilarakkal3698 2 หลายเดือนก่อน

    Killing offer
    Nigle samsaram adipoliya

  • @Zamannn..
    @Zamannn.. 2 หลายเดือนก่อน +1

    Nice❤

  • @ibrukhan2617
    @ibrukhan2617 2 หลายเดือนก่อน

    iphone vangan vicharichu kurach kalamayi eni giveaway kittiyillankilum iphone edukkanam 😊

  • @rafimasjidbazar87
    @rafimasjidbazar87 2 หลายเดือนก่อน

    Poli.... offers...mashaa allah

  • @noyalpa2816
    @noyalpa2816 2 หลายเดือนก่อน

    ഇതുവരെ ഒരു കൂപ്പൺ വരെ അടിച്ചിട്ടില്ല.... ഇനി നിങ്ങടെ കൂടെ കൂടിട്ടെങ്കിലും കിട്ടോന്ന് നോക്കാം....😊

  • @rahuls9085
    @rahuls9085 2 หลายเดือนก่อน +1

    അടിച്ച് കെറി വാ ബ്രോ❤❤

  • @shazzu2820
    @shazzu2820 2 หลายเดือนก่อน

    നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് എന്റെ ചങ്ക് samsung ultra 24 വാങ്ങാൻ വേണ്ടി ഓവർടൈം ജോലി ചെയ്യാൻ തുടങ്ങി ❤

  • @a_k_z_77
    @a_k_z_77 2 หลายเดือนก่อน

    Vere level offer ann 🎉🎉
    EVEREST CITY Happy anniversary 🎉🎉

  • @keralafoodandcraft
    @keralafoodandcraft 2 หลายเดือนก่อน +1

    Waiting ❤❤

  • @sajidaikam984
    @sajidaikam984 2 หลายเดือนก่อน

    Honour 200 phone vangiyal iratti gunam
    Free sadhanangal eduthillenkil athinde Vila kurach tharumo 😂😅😊

  • @fuadk2120
    @fuadk2120 2 หลายเดือนก่อน

    ഞാൻ Saudi ജോബ് ഉള്ള ആളാണ് എന്താണ് അറിയില്ല എനിക്ക് നിങ്ങളെ 2പേരെയും വിശ്വാസം ആണ് യുട്യൂബിലും ഇൻസ്റ്റയിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്
    24ultra മേടിക്കാൻ ആഗ്രഹം ഉണ്ട് വില കുറയുന്നുണ്ടോ എന്ന് നോക്കു ന്റെ ബ്രോ Dubai ആണ് അവനെ കൊണ്ട് എടുപ്പിക്കണം നാട്ടിൽ പോവാൻ ആയി🎉കുറച്ചു കൂടി കുറയണേ റബ്ബേ

  • @R.JRemix
    @R.JRemix 2 หลายเดือนก่อน

    Ini enganum biriyani kittiyalooo❤❤

  • @RONALDO.CR7_11-12
    @RONALDO.CR7_11-12 2 หลายเดือนก่อน

    Yaa mone adipoli brooo

  • @harivk1760
    @harivk1760 2 หลายเดือนก่อน

    Keep going best wishes..