നിങ്ങളുടെ പശുക്കളിൽ നിന്നും ഇതുപോലുള്ള പശു കുട്ടികളെ കിട്ടും|ഇത് ഒന്ന് ചെയ്തുനോക്ക്|NDDB|ABS|KLDB

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2022
  • Dr വിശ്വനാഥൻ 📲+919847088731
    (NDDB Kerala )
    വാട്സ്ആപ്പ് msg അയച്ചാൽ dr നിങ്ങളുടെ അടുത്തുള്ള NDDB ഇൻസെമിനേഷൻ ചെയ്യുന്നവരുടെ നമ്പർ തരുന്നതായിരിക്കും 😊🙏
    #Nddb
    #Abs
    #kldb

ความคิดเห็น • 87

  • @smartmediacreation
    @smartmediacreation  ปีที่แล้ว +10

    Dr വിശ്വനാഥൻ 📲+919847088731
    (NDDB Kerala )
    വാട്സ്ആപ്പ് msg അയച്ചാൽ dr നിങ്ങളുടെ അടുത്തുള്ള NDDB ഇൻസെമിനേഷൻ ചെയ്യുന്നവരുടെ നമ്പർ തരുന്നതായിരിക്കും 😊🙏

  • @jayanarayananps3306
    @jayanarayananps3306 ปีที่แล้ว +1

    Very informative vedio .. Thanks 🙏

  • @sujaimanikkam9760
    @sujaimanikkam9760 ปีที่แล้ว +2

    Super informative vdo till date, dealer availability koodi paranjitundengil 100%

    • @smartmediacreation
      @smartmediacreation  ปีที่แล้ว +1

      ഡിസ്ക്രിപ്ഷൻ ൽ കോണ്ടാക്ട് ഡീറ്റെയിൽസ് ഉണ്ടല്ലോ

    • @abhilashjoseph5527
      @abhilashjoseph5527 ปีที่แล้ว +1

      👌👌

  • @sastadas7670
    @sastadas7670 ปีที่แล้ว +2

    വളരെ അധികം നന്ദി.
    ഇത്രയും വിവരങ്ങൾ അറിയാൻ കഴിഞ്ഞത് ഉപകാരപ്രദം ആയി.
    തൃശൂർ ജില്ലയിലെ dealer അറിയാമെങ്കിൽ ദയവായി പറയാമോ

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      വീഡിയോ യിൽ പറഞ്ഞ നമ്പർ ൽ Msg അയച്ചു നോക്കു 👍(Description )

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว +2

    വളരെ നല്ല വീഡിയോ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ചിന്താമണിയിൽ നിന്നും നമുക്ക് 25, 30 litre പാൽ നൽകുന്ന പശുക്കളെ കിട്ടുന്നുണ്ട്. എന്നാൽ അവയിൽ ജനിക്കുന്ന കുട്ടികൾകും അത്ര തന്നെ ഉത്പ്പാദന ശേഷി ഉള്ളതാണോ ? അല്ലെങ്കിൽ അതിന്റെ ഉടമകൾ നല്ല ക്വാളിറ്റി ഉള്ള semen ഉപയോഗിച്ച് ആണ് ഇൻസെമിനാഷൻ ചെയ്തതെന്ന് എങ്ങിനെ ഉറപ്പു വരുത്താൻ സാധിക്കും?

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      ചില ബ്രീഡേഴ്‌സ് അതിന്റെ ഡീറ്റെയിൽസ് സൂക്ഷിക്കാറുണ്ട് അത് വെച്ചു മനസിലാക്കാം
      പിന്നെ അവർ പറഞ്ഞത് തന്നെ ആണോ കുത്തി വെച്ചത് എന്ന് 100% ഉറപ്പ് ഒന്നും നമുക്ക് പറയാൻ പറ്റില്ല

  • @mydreamsmyworld6220
    @mydreamsmyworld6220 ปีที่แล้ว +1

    Very informative video 👍

  • @Aneesh-ww8wk
    @Aneesh-ww8wk 8 หลายเดือนก่อน +1

    Thanks for information

  • @RajeshRajesh-gx6qk
    @RajeshRajesh-gx6qk ปีที่แล้ว +2

    👍

  • @rajeevrajeev5810
    @rajeevrajeev5810 ปีที่แล้ว +1

    Thnakyou

  • @krishnamoorthy6454
    @krishnamoorthy6454 ปีที่แล้ว +1

    Super brother

  • @mohandaskarakkapalliyalil6324
    @mohandaskarakkapalliyalil6324 ปีที่แล้ว +1

    👍👍👍👍

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว +2

    എടോ, ഈ കുട്ടികളുടെ മഹത്വം അറിയണമെങ്കിൽ ജനുസ്സ് വേണം, കുടുംബ മഹത്വം വേണം,ച്ചീ, മിണ്ടി പോകരുത്,തിരുമേനി കണ്ടോണം ഇവറ്റകളുടെ നിറം, എല്ലാത്തിന്റെയും തൊലി വെളുപ്പും കറുപ്പും ആണ്,പിന്നേ പൂച്ചയുടെ ജാതി കണ്ണും,,ജനുസ്സിന്റെ ഗുണം,👍♥️

  • @user-fo7he8fg9s
    @user-fo7he8fg9s 11 หลายเดือนก่อน +1

    Thanks

  • @pranavunni7470
    @pranavunni7470 ปีที่แล้ว

    Krishna cow inte kittumo

  • @josekuttygeorge
    @josekuttygeorge 22 วันที่ผ่านมา +1

    Catalog എവിടെ കിട്ടും

    • @smartmediacreation
      @smartmediacreation  22 วันที่ผ่านมา

      സൈറ്റിൽ കിടപ്പുണ്ട് ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടും. NDDB ഇൻസെമിനേഷൻ പ്രൈവറ് ആയി ചെയ്യുന്നവർ ഉണ്ട് അവരുടെ കയ്യിൽ ഡീറ്റെയിൽസ് ഉണ്ട്
      +919847088731
      ഇത് കേരളത്തിൽ ഉള്ള മെയിൻ ഡീലിർ ആണ് വാട്സ്ആപ്പ് msg അയച്ചു നോക്കു Dr ആണ് കിട്ടാൻ ചാൻസ് ഉണ്ട് 👍

  • @subusubaida129
    @subusubaida129 ปีที่แล้ว +3

    Kldb semen nalla semen und but ath paranjpole karshakark kitunilla ente anubavam epo nddb first time vechu chenayum pidichu

  • @Manoj-xm3gh
    @Manoj-xm3gh ปีที่แล้ว

    Enike Pasukuttikale Tharumo? Paisa Tharam

  • @elliasms9730
    @elliasms9730 ปีที่แล้ว +1

    Kldb yilum nalla semen ond directory nokki blood lines check cheydu nammude kayil ollla 20 above kittunna cross breed pashukalil insemination cheydal nalla kidakal kittunnond..nammalum kooode chindikanam..kldb semenil kittiya kuttyk kadinjool 22 kittunnond..

    • @smartmediacreation
      @smartmediacreation  ปีที่แล้ว +2

      നമ്മൾ ലിസ്റ്റ് നോക്കി പറയുന്ന സെമൻ vet govt ഹോസ്പിറ്റലിൽ നിന്നും കുത്തി വെച്ച് തരും എന്ന് ബ്രോ വിശ്വസിക്കുന്നുണ്ടോ?

    • @subusubaida129
      @subusubaida129 ปีที่แล้ว

      Veruthe oru karyimilla njan aneshichupol varuthunilla evide kldb semen alla problem quality semen kittunilla ath konduvarana system athilum mosham

    • @elliasms9730
      @elliasms9730 ปีที่แล้ว +4

      Ellla pouchilum full details ond..pinnoru karyam departmentumayi athyavashyam communication ollork kittunnond..

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      യെസ് അതാണ്.....

    • @ABEL_K_JUBIN
      @ABEL_K_JUBIN 6 หลายเดือนก่อน

      ​@@elliasms9730yes

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +3

    Plastic sheet kurachu uyarathil kettoo... Orupadu choodanu. High breed cow it is not good.

    • @smartmediacreation
      @smartmediacreation  ปีที่แล้ว +1

      വൈകുന്നേരം മുതലേ തൊഴുത്തിൽ കയറ്റു

  • @anandhurprasannan
    @anandhurprasannan 5 หลายเดือนก่อน +1

    Quality Gir bull seman kittumo in kollam ????

  • @ramdan9454
    @ramdan9454 ปีที่แล้ว +1

    bro kollam karunagappally kittumo

  • @user-qq1wj9ts1h
    @user-qq1wj9ts1h 4 หลายเดือนก่อน +1

    Kittan enth cheyamam 40116 kittan

  • @manojmanu12398
    @manojmanu12398 10 หลายเดือนก่อน

    Ningalil aastreeliyan jersi pashuvinte kunjundo .......

    • @smartmediacreation
      @smartmediacreation  10 หลายเดือนก่อน

      ഇപ്പോൾ ഇല്ല പുതിയത് കുത്തി വെച്ചിട്ടുണ്ട് പ്രസവിക്കാൻ ഉണ്ട് അതൊക്കെ

  • @sindhurajan-sq2yp
    @sindhurajan-sq2yp 10 หลายเดือนก่อน

    എവിടെയാ സ്ഥാലം

    • @smartmediacreation
      @smartmediacreation  10 หลายเดือนก่อน

      കരുനാഗപ്പള്ളി, കൊല്ലം

  • @adarshadhu7057
    @adarshadhu7057 ปีที่แล้ว +1

    ee semen eathra rate und

  • @shanibmuhammed4538
    @shanibmuhammed4538 ปีที่แล้ว +2

    നിങ്ങൾ nddb എന്ന് പറയുന്ന ഈ സെമെൻ സ്ട്രോയിൽ എവിടെയെങ്കിലും nddb എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടോ?

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      Nddb ലിസ്റ്റ് ൽ ഉള്ള ബുൾ നമ്പർ കാണും അത് നോക്കി മനസിലാക്കാം

    • @shanibmuhammed4538
      @shanibmuhammed4538 ปีที่แล้ว +1

      @@smartmediacreation ചുമ്മാ കർഷകരെ പറഞ്ഞു പറ്റിക്കല്ലേ ബ്രോ. സെമെൻ സ്ട്രോയിൽ അത് ഉത്പാദിപ്പിക്കുന്ന ഏജൻസിയുടെ പേര് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം

    • @nikhilramesan6546
      @nikhilramesan6546 ปีที่แล้ว

      Undalo supply cheyunna company chettenu etha vedath ,parayoo

    • @nikhilramesan6546
      @nikhilramesan6546 ปีที่แล้ว +1

      Denmark Germany India Usa full bull available anu (NDDB)🙏🙏🙏

    • @shanibmuhammed4538
      @shanibmuhammed4538 ปีที่แล้ว +1

      @@nikhilramesan6546 സപ്ലൈ ചെയുന്ന കമ്പനി അല്ല ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ പേരാണ് സ്ട്രോയിൽ പ്രിന്റ് ചെയ്യേണ്ടത്. അങ്ങനെ എവിടെയെങ്കിലും സ്ട്രോയിൽ nddb എന്ന് ഞാൻ കണ്ടിട്ടില്ല.

  • @veerankuttypaloli-gj4bq
    @veerankuttypaloli-gj4bq หลายเดือนก่อน

    രണ്ട് പശുക്കളെ വേണം വിളിക്കാൻ നമ്പർ വേണം

  • @rohithkasrod6601
    @rohithkasrod6601 ปีที่แล้ว +2

    ഒരു 10 ലിറ്റർ പാലുള്ള പശുവിനു....18000+(300 days )കിട്ടുന്ന bull semen കുത്തിവെച്ചാൽ അതിൽ ഉണ്ടാകുന്ന പശുകുട്ടിയ്ക് എത്ര പാലുവരെ പ്രതീക്ഷിക്കാം...

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      20-25 / Day വരെ 1 st പ്രതീക്ഷിക്കാം

    • @elliasms9730
      @elliasms9730 ปีที่แล้ว +2

      Bullinte sire sidum koodi nokanam..pinne kidavu jenikumbol olla weight..valarcha insemination cheyyunnna praayam.
      Feeed..orupaad karyangal ond..

    • @karshakadiary
      @karshakadiary ปีที่แล้ว +1

      10 ലിറ്റർ പാലുള്ള പശുവിൽ 18000+ yield ഉള്ള bull Semen ഉപയോഗിച്ച് ഉണ്ടാകുന്ന കുട്ടിക്ക് അച്ചൻ്റെയോ അമ്മയുടെയോ ഗുണം ഉണ്ടാകും അതുകൊണ്ട് കുട്ടിക്ക് 25 ഒന്നും കിട്ടില്ല മാത്രമല്ല കന്നുകുട്ടി ഉണ്ടയപ്പോ മുതൽ എങ്ങനെ വളർത്തി എന്നതിനെ ആശ്രയിച്ചിരിക്കും അതിനു കിട്ടുന്ന പാലിൻ്റെ അളവ്,. തന്നെയുമല്ല നമ്മുടെ നാട്ടിലെ സങ്കരയിനം പശുക്കളിൽവിദേശ pure breed ഉപയോഗിക്കുമ്പോൾ അതിൻ്റെത്തായ( മുട്ട് വീക്കം) problems ഉണ്ടാകാൻ സാധ്യതുള്ളതിനാൽ എത് വേണം എന്ന് ആലോചിച്ച് തീരുമാനികകുക

    • @rohithkasrod6601
      @rohithkasrod6601 ปีที่แล้ว

      @@karshakadiary 💕

    • @karshakadiary
      @karshakadiary ปีที่แล้ว +1

      @@smartmediacreation കർഷകൻ്റെ കാൾഫ് മാനേജ്മെൻ്റ് എങ്ങനെയോ അതുപോലെ കിട്ടും

  • @user-qq1wj9ts1h
    @user-qq1wj9ts1h 4 หลายเดือนก่อน

    40116 sperm kittumo

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +1

    നല്ലപോലെ പാൽ കൊടുത്താൽ പശുക്കുട്ടിക്ക് അസുഖം ഒന്നും വരില്ല.ഒരു മുളയിലേ പാൽ മുഴുവൻ പശുകുട്ടിക്ക് കൊടുക്കുക.

    • @smartmediacreation
      @smartmediacreation  ปีที่แล้ว

      🥰😍❤️👍

    • @peace8326
      @peace8326 ปีที่แล้ว

      No…1st month 1/10 of body weight …pinne kurakkuka…3 month milk kodkkavuu…

  • @user-eh6sy2ih2u
    @user-eh6sy2ih2u ปีที่แล้ว +4

    ഏറ്റവും നല്ലത് jersey പശു ആണ്. പാൽ നല്ല കൊഴുപ്പ് ആണ്. നെയ് ആകാൻ best. ഇവിടെ കൊഴുപ്പ് ഉള്ള പാലിന് നല്ല ആവിശ്യകാർ ഉണ്ട്.

  • @Mariyamdiaryfarmkannur
    @Mariyamdiaryfarmkannur ปีที่แล้ว +1

    👍